Yeshuve ente മകന് ജോലി കിട്ടിയതിനു ഒരായിരം nandi, നാളെയാണ് ആദ്യമായി ജോലിക്ക് പോകുന്നത്, കർത്താവേ അനുഗ്രഹിക്കണേ, എല്ലാ thadassangalum മാറ്റിക്കൊടുക്കണേ 🌹🙏🌹🙏🌹🙏🌹🙏🌹🙏
ആമ്മേൻ എന്റെ മകൻ ജസ്റ്റിന്റെ മദ്യപാനം മാറ്റി നേർവഴിയിൽ നടത്തണമേ മകന്റെ വിവാഹം നടത്തി വിശുദ്ധമായ കുടുംബ ജീവിതം നൽകി അനുഗ്രഹിക്കേണമേ മകന്റെ എല്ലാം പാപങ്ങളും ശാപങ്ങളും ക്ഷമിച്ചു എല്ലാം തടസങ്ങളിൽ നിന്നും ബന്ധനങ്ങളിൽ നിന്നും പിശാചിന്റെ കെണിയിൽ നിന്നും പിടിയിൽ നിന്നും എന്റെ കുഞ്ഞിണെ മോചിപ്പിക്കണമേ രക്ഷിക്കണമേ എല്ലാത്തിനും ദൈവമേ നന്ദി പറയുന്നു ആമ്മേൻ 🙏🙏🙏🙏🙏🌹🌹🌹🌹
Eessoye ente unniyude Ella parishramangaleyum angu sabhalamakkename ente kada bharam neekki samadanam nalkename ente bhavanathil ente makkale kathukollename 💔😢🙏✝️
Please pray for my grandson Yoel who is going through Chemo for Cancer and its Complications.He is 18 yrs old .Thank you Lord Jesus we submit him to you for your blessing and and recovery and healing.🙏🙏😢
What God it that cannot remove obstacles of His creatures, without any "prayer" from that creature? Who caused the obstacle? God or Satan! If Satan, it should be with the knowlege and "consent" of the God the Creator. It is ridiculous to think that the merciful God creates troubles or obstacles in the life of man. That is the Will of God, which no "prayer" can disable! Contrary view is nothing but 'interested' and diabolic. Jesus Himself has taught to pray. No one is above Jesus!