Тёмный

തടസ്സങ്ങൾ മാറാനുള്ള ശക്തമായ ബന്ധന പ്രാർത്ഥന 

ATHMA NADHAN
Подписаться 1,1 тыс.
Просмотров 18 тыс.
50% 1

#christianprayer
#christianprayermalayalam
#prayer
#englishprayer
#chruchchannel

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 52   
@shajahans7178
@shajahans7178 6 месяцев назад
കർത്താവേ, ഞാൻ ഒരു മുസ്ലിം കുട്ടിയാണ് എന്റെ കർത്താവിനെ ഒത്തിരി ഒത്തിരി വിശ്വാസമാണ് എന്റെ കുടുംബത്തിൽ കർത്താവിന്റെ അമ്മ മാതാവിന്റെ രൂപം ഉണ്ട് രാവിലെയും വൈകിട്ടും എഴുതുക നിലവിളക്ക് കത്തിച്ചു വച്ചു ഞങ്ങൾ പ്രാർത്ഥിക്കും കർത്താവേ 5 മാസം കൊണ്ട് ഞങ്ങളെ വീട്ടിൽ എന്താണ് കുഴപ്പമെന്ന് ഞങ്ങൾക്ക് അറിയത്തില്ല അഞ്ചു ഞങ്ങളെ പൈശാചിക ശക്തികളോ പിശാശ്കളോ എന്തെങ്കിലും ഉണ്ടെങ്കിൽ കർത്താവേ പിടിച്ചു മാറ്റി തരണേ അടുപ്പു പോലും പുകയാതിരിക്കുക ആണ് നല്ലൊരു നാൾ വന്ന് പെരുന്നാൾ വന്നിട്ട് പോലും ഞങ്ങളെ വീട്ടിൽ അത്രയ്ക്ക് സങ്കടമുണ്ട് ഭർത്താവേ ഞങ്ങൾക്ക് കടക്കാർ പോലും ഞങ്ങളുടെ കരുണ തോന്നുന്നില്ല കർത്താവേ ഞങ്ങൾ കൊടുക്കാനുള്ള ഞങ്ങളെ ചീത്ത വിളിച്ച് അവരെയൊക്കെ അടി കൊള്ളേണ്ട അവസ്ഥയിലാണ് ഭർത്താവേ ഞങ്ങളെ അടിച്ചു കർത്താവേ അത്രമാത്രം നാക്ക് വെച്ചാണ് കർത്താവേ അടിച്ചത് ആദ്യമായി സ്നേഹിച്ചു കൊണ്ടിരുന്ന ഒരു കുടുംബവുമായി അവര് പോലും ഞങ്ങൾക്ക് ശത്രുക്കളായി മാറി കർത്താവേ ഞങ്ങളെടുത്തു മിണ്ടാത്തോ പറയത്തോ ഒന്നുമില്ല കർത്താവേ എന്താണ് ഞങ്ങൾ അറിയോ ഒരു പ്രശ്നവുമില്ല കർത്താവേ ഞങ്ങൾ തമ്മിൽ എല്ലാ ദിവസവും വിളിക്കുകയും പോയി കാണുകയും എല്ലാം ചെയ്യും ഞങ്ങൾ തമ്മിൽ സംസാരിക്കുകയും ഫോണിൽ കൂടെ സംസാരിക്കുകയും ചെയ്യും ഒരു ദിവസം പോലും ഞങ്ങൾ വിളിക്കാത്തത് ദിവസങ്ങൾ ഇല്ല അവര് ഞങ്ങളെ ശത്രുക്കളായി മാറി ഞങ്ങൾ ചോദിച്ചവർ പൈസ തരാനുള്ള മനസ്സ് കൊടുക്കണം കർത്താവേ മ മജീദ് എന്ന് പറയുന്ന ചിട്ടിക്കാരൻ ചിട്ടി പൈസ തരാനും ഒരു മനസ്സ് തോന്നി കർത്താവേ കർത്താവേ ഞാൻ ഈ കൊടുക്കുന്ന പൈസ തിരിച്ചു തന്നെ എനിക്ക് തരാനുള്ള മനസ്സ് തോന്നി ഇങ്ങോട്ട് ഒന്ന് സഹായിക്കാനുള്ള ഒരു മനസ്സ് കൊടുക്കണം ഇത് കിട്ടിയെങ്കിൽ മാത്രമേ കർത്താവെ ഒന്ന് പിടിച്ചുനിൽക്കാൻ പറ്റാത്ത കർത്താവേ ഞങ്ങൾക്കു സ്വന്തമായി വീടില്ലാത്തവരാണ് കർത്താവേ വാടക എന്ന നാലുമാസം കൊണ്ട് വാടക പൈസ മുടങ്ങിക്കിടക്കുന്ന കർത്താവേ ഒന്ന് എല്ലാത്തിനും ബുദ്ധിമുട്ടാണ് കർത്താവേ എന്റെ സഹോദരന് ചെറിയ കച്ചവടമാണ് കർത്താവേ പോയിട്ട് ഒരു നാഴികക്കുള്ള ഒരു ഭാഗം കിട്ടുന്നില്ല കർത്താവേ കിട്ടുന്ന എല്ലാം കടക്കാർക്ക് കൊടുത്ത് പലിശ ഉടുത്തു മുടിഞ്ഞുകൊണ്ടിരിക്കുകയാണ് കർത്താവേ കൊടുത്തിട്ടും കൊടുത്തിട്ടും തീരാത്ത കടങ്ങളാണ് കർത്താവേ ഇന്നുവിന്റെ സഹോദരൻ കച്ചവടത്തിന് പോയിട്ടുണ്ട് കർത്താവേ നല്ല രീതിയിൽ കച്ചവടം നടന്നു പോയ സാധനങ്ങൾ എല്ലാം വിറ്റുകൊണ്ട് വിറ്റ് തീർന്നു വരണേ കർത്താവേ സാധനം മേടിക്കുന്നവർ വേടിക്കാതെ തിരിഞ്ഞു പോവല്ലേ കർത്താവേ എല്ലാ സാധനങ്ങളും കർത്താവേ തിങ്കളാഴ്ച എസ്റ്റേഴ്സിന്റെ ലോൺ ശരിയാക്കി കിട്ടണം കർത്താവേ, അത് കണക്ക് എല്ലാറ്റിനെ ഒരു ലോൺ ഉണ്ട് കർത്താവേ വഞ്ചന കർത്താവേ ഇത് കിട്ടിയെങ്കിൽ കർത്താവേ ഞങ്ങൾക്ക് കടക്കാർക്ക് കൊടുത്തു നിർത്താൻ പറ്റുമോ ഞങ്ങൾ സഹായിക്കണേ കർത്താവേ കർത്താവേ കൈവിടല്ലേ കർത്താവേ ഞങ്ങളെ കുടുംബത്തിറങ്ങിവരണമെന്ന് ഇറങ്ങിവന്ന് ഞങ്ങളെ അനുഗ്രഹിക്കണേ ഞങ്ങളുടെ കുടുംബത്തിൽ അത്ഭുതം കാണിക്കണേ കർത്താവേ കർത്താവേ എന്നും എപ്പോഴും ഞങ്ങളെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ഞങ്ങളെയും കുടുംബത്തെയും പ്രാർത്ഥനയും ഉൾപ്പെടുത്തണം കർത്താവേ കർത്താവേ ഈ നിയോഗം തട്ടി കളയല്ലേ കർത്താവേ നീ കൈകൊണ്ട് എടുത്ത് ഞങ്ങളെ സങ്കടങ്ങൾ മാറ്റി തരണേ കർത്താവേ കർത്താവേ 5 മാസമായി കർത്താവേ ഒന്ന് നേരെ ഉറങ്ങിയിട്ട് ഉണ്ട് ഒരു സമാധാനം ഇല്ലാത്ത ജീവിതമാണ് ഒരു മാനസികവിത്രാദി പോലെയാണ് കർത്താവേ ഞങ്ങൾ നടക്കുന്നത് മനസ്സ് തളർ കർത്താവേ കർത്താവേ ഈ പ്രാർത്ഥന കൈകൊണ്ട് എടുത്ത് ഞങ്ങളെ കാര്യങ്ങൾ സാധിച്ചു കർത്താവേ ഞങ്ങൾ ബന്ധുക്കളോ ഞങ്ങൾ അന്യ സഹായിക്കാനില്ല ഞങ്ങൾ പട്ടിണി കിടന്നിട്ട് പോലും ആരും തിരക്കിയില്ല കർത്താവേ നല്ലൊരു പെരുന്നാൾ വന്നിട്ട് പോലും ഞങ്ങൾ കണ്ണുനീരിലാണ് കർത്താവേ, നോയമ്പ് പോലും കണ്ണുനീരിലാണ് കർത്താവേ എന്റെ സഹോദരി അടിച്ചുപൊളിച്ചു ജീവിക്കുകയാണ് കർത്താവേ അവൾ വന്നൊന്ന് തിരക്കിയില്ല നിങ്ങൾ വല്ലതും കുടിച്ചോന്റെ കല്യാണം പോലും ഞങ്ങളെ വിളിച്ചിട്ടില്ല കർത്താവേ, അതിനൊന്നും ഞങ്ങൾക്ക് പരാതിയില്ല കർത്താവേ കർത്താവേ ഞങ്ങൾക്കൊന്നും വേണ്ട കർത്താവേ കോടീശ്വരനോ ഭർത്താവേ ഞങ്ങളെ കടങ്ങളെല്ലാം തീർന്ന ഞങ്ങൾക്കൊരു സാധാരണ ജീവിതം കിട്ടിയ മതി കർത്താവേ സമാധാനമായി കിടന്നുറങ്ങണം കർത്താവേ അതുമതി കർത്താവേ ഞങ്ങൾക്ക് സാധിച്ചു തരണേ കർത്താവേ
@ammuashik8198
@ammuashik8198 3 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-5-W8B2n9nVk.htmlsi=CjZgoHYAtqeEcbL_
@JesiAp-d2o
@JesiAp-d2o Месяц назад
രണ്ടാനമ്മയുടെ ബന്ധനത്തിൽ നിന്നും പെങ്ങളെയും അനുജനെയും വിട്ടു തരണമേ... ഈശോയെ ആ മേ
@ananyakishor9752
@ananyakishor9752 Месяц назад
Yesuve nhagalude veetil ninnum ella paichachika shaliyagalum neeki tharane
@shajahans7178
@shajahans7178 3 месяца назад
ഞങ്ങളെ എല്ലാ ബന്ധങ്ങളും ഞങ്ങൾ പിടിച്ചു മാറ്റി തന്നെ മാതാവേ ഞങ്ങളെ വീട്ടിൽ എന്തോ ബന്ധനം മാതാവേ പൈശാചിനെ പിടിച്ചു മാറ്റി തരണേ മാതാവേ ഞങ്ങളെ വീട്ടിൽ പോലെ ഞങ്ങൾ കാണാറുണ്ട് ഇരുന്നതാണ് കിട്ടുന്നില്ല മാതാവേ ഞാനൊരു മുസ്ലിം കുട്ടിയാണ് എന്റെ അമ്മ മാതാവിനെ ഒത്തിരി ഒത്തിരി വിശ്വാസമാണ് അമ്മയെ മാതാവേ അമ്മയെ കഴിഞ്ഞിട്ടേയുള്ളൂ ഞങ്ങൾക്ക് എല്ലാവരും ഞാൻ അമ്മ ഏത് കാര്യത്തിനാണ് അമ്മ മാതാവിനെ വിളിച്ചിട്ടാണ് ഇറങ്ങുന്നത് എന്റെ അമ്മ മാതാവ് ഞങ്ങളെ വീട്ടിൽ വന്ന ഒരു അത്ഭുതം കാണിക്കണമേ. ഞങ്ങളെ ശത്രുക്കളെ എപ്പോഴും ഞങ്ങളെ പ്രാർത്ഥനയിൽ പ്രത്യേകമായി ഉൾപ്പെടുത്തണം എന്ന് ഞങ്ങളെ കുടുംബത്തിന് വേണ്ടി പ്രത്യേകം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ഞങ്ങളുടെ വീട്ടിലെ കുടുംബ കലഹം തീർത്തു തരണേ മുഖത്തോടും മുഖം നോക്കിയ വഴക്കാണ് ആ വഴക്കം ശത്രുക്കളെല്ലാം നീ മാറ്റി തരണേ മാതാവേ മാതാവേ എന്നും ഞങ്ങൾ വീട്ടിൽ ഒരാൾ കാണിക്കണമേ മാതാവേ എന്നും എപ്പോഴും യേശുനാമത്തിൽ ആമേൻ
@MollyShantharaj
@MollyShantharaj 6 месяцев назад
Esoye Sherilinte Vivaham Nadathitharename Esoye ❤
@JincyJhonson-m1l
@JincyJhonson-m1l 2 месяца назад
Eesoye🙏🙏🙏🙏 eppozhum njangalude koodeyundavaney🙏 Appa
@soumyashiju1049
@soumyashiju1049 2 месяца назад
ഈശോയുടെ നാമത്തി എന്റെ രണ്ട് മക്കളിൽ നിന്നും ഭർത്താവിൽ നിന്നും ഭവനത്തിൽ നിന്നും എല്ല പൈശാചികതയും സാത്താനേയും ദൂരെ അകറ്റി രക്ഷിക്കാൻ വരേണമേ തിരുരക്ത്തം കൊണ്ട് കഴുകേണമേ
@LeslieLesliemorris
@LeslieLesliemorris 3 месяца назад
എന്റെ മകനെ അലട്ടി കൊണ്ടിരിക്കുന്ന എല്ലാം ബന്ധനങൾ നിന്നും മോചനം നൽകി അനുഗ്രഹിക്കേണമേ 💕💕💕💕ആമേൻ 🙏🙏🙏🙏 ജീവിതത്തിലെ എല്ലാbandhna
@sinilpowal7092
@sinilpowal7092 Месяц назад
Amen
@ajipoulose6051
@ajipoulose6051 3 месяца назад
യേശുവേ നാഥാ എന്റെ മകനെ അങ്ങയുടെ.. കൈയ്യിൽ ഏല്പിക്കുന്നു 🙏❤️
@JincyJhonson-m1l
@JincyJhonson-m1l 2 месяца назад
Eesoye oru andhakarasakthikalo vedhanippikkunna manushyaro dhushtasakthikalo enneyum makkaleyum chettaneyum veedineyum thodathe kakkaney🙏 eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkananamey🙏🙏🙏🙏🙏 eesoye kunjumakkale chettane ella aapathil ninnum pakarchavyadhikalil ninnum sapavakkukalil ninnum rogangalil ninnum apakadangalil ninnum rakshikkanamey🙏🙏🙏🙏🙏🙏
@soumyassundar7550
@soumyassundar7550 3 месяца назад
നാഥാ 🙏🙏🙏🙏
@bettyjohn9916
@bettyjohn9916 4 месяца назад
Karthave ente kudumbathil ulla ella paishachika bandanagalum azhichu kalayenamae Amen 🙏
@vargheseka8250
@vargheseka8250 3 месяца назад
Eshoye Maria Varghese joli tadasam Matti anugtakikkanam
@shajahans7178
@shajahans7178 3 месяца назад
മാതാവേ ഞങ്ങളെ ബന്ധനം എട്ടുമാസം കൊണ്ട് കഴിഞ്ഞു മാറുന്നില്ലല്ലോ മാതാവേ മാതാവിന്റെ മുമ്പിൽ ഞാൻ എട്ടുമാസവും കൊണ്ട് ഞാൻ എല്ലാ ദിവസങ്ങളിലും ഞാൻ അയക്കാറുണ്ട് മാതാവേ എന്റെ വേദനയും സങ്കടങ്ങളും നിന്റെ കഷ്ടപ്പാടുകളും ദുഃഖങ്ങളും മാതാവിന്റെ മുമ്പിൽ ഞാനായിക്കാറുണ്ട് ഇത് വരികയും ഒരു കാര്യങ്ങളും സാധിച്ചു കിട്ടിയില്ല മാതാവേ ഞങ്ങൾ ഒരു മുസ്ലിം കുടുംബത്തെ ഒരു മുസ്ലിം കുട്ടിയാണ് എന്റെ അമ്മ മാതാവിനെ ഒത്തിരി ഒത്തിരി വിശ്വാസമാണ് എന്റെ അമ്മ മാതാവിന്റെ രൂപം എന്റെ വീട്ടിലുണ്ട് എന്റെ വീട്ടിൽ ഞാൻ രാവിലെയും വൈകിട്ടും നിലവിളക്കും കത്തിച്ചു വെച്ച് ഞങ്ങൾ പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയാണ് മാതാവേ ഇപ്പോൾ ഒരു മെഴുതിരി പോലും കത്തിച്ചു വെച്ച് പ്രാർത്ഥിക്കാൻ പോലും ഇല്ലാത്തതുകൊണ്ട് വാങ്ങി അമ്മയുടെ മുമ്പിൽ ഞങ്ങൾ ഇപ്പോൾ കത്തിക്കുന്നില്ല അമ്മേ വീട് വരെ പട്ടിണിയിലാണ് അമ്മേ എട്ടുമാസംകൊണ്ട് എട്ടുമാസമായി ഞങ്ങൾ ഉറങ്ങിയിട്ടും ഉണ്ട് ട്ടോ എടുത്തിട്ടോ അമ്മേ കടക്കാരുടെ ഒരു സമാധാനം തരാത്ത അമ്മേ മാതാവേ ഞങ്ങൾക്ക് വല്ലാത്ത ബന്ധനമാണ് മാതാവേ ഞങ്ങളെ കുടുംബത്ത് കിടക്കുന്നത് മാതാവേ വീടിന്റെ വാടക പൈസ ഇതുവരെ കൊടുത്തു കൊണ്ടിരിക്കുകയായിരുന്നു മൂന്നുമാസം കൊണ്ട് എന്റെ അമ്മയുടെ മുമ്പിൽ വാടക പൈസ കൊടുക്കാത്തതുകൊണ്ട് ഇന്നലെ വന്നു ചീത്തവിളിച്ചിട്ട് പറഞ്ഞു മാതാവേ മൂന്ന് മണിക്ക് പൈസ കൊടുത്തില്ലെങ്കിൽ ഇപ്പോൾ ഒരു തരാൻ പറഞ്ഞു മാതാവേ ഞങ്ങൾക്ക് ഇപ്പോൾ ഒരു വീട് എടുക്കാൻ ഉള്ള പൈസ ഞങ്ങൾ കയ്യിലില്ല മാതാവേ പോക്കീസ് കൊടുക്കണം മാതാവേ വണ്ടി വാടക കൊടുക്കണം ഒന്നിനും പൈസയില്ല മാതാവേ മൂന്ന് മണിക്ക് വാടക പൈസ കൊടുക്കാൻ അമ്മ ഒരു മാർഗ്ഗം കാണിച്ചുതരണ ഞങ്ങൾ ഇറങ്ങി പോവാൻ ഞങ്ങൾക്ക് കേറി കിടക്കാൻ ഒരു ഇടമില്ല അമ്മേ ഇറക്കിവിട്ടാൽ അമ്മ അതിനുള്ള അവസരം ഞങ്ങൾക്ക് പൈസ കൊടുക്കാൻ ഒരു മാർ അമ്മ അമ്മ മാതാവേ ഇന്ന് വാടക പൈസ കൊടുക്കാൻ ഞങ്ങൾക്ക് സാധിച്ചു കിട്ടാൻ അമ്മേ അമ്മ ഞങ്ങളെ സഹായിക്കണം ഞങ്ങളെ കണ്ണുനീരും വേദനകളും ദുഃഖങ്ങളും അമ്മയെ അറിയണമേ അമ്മേ അമ്മേ ഞങ്ങളെ സങ്കടങ്ങൾ അറിഞ്ഞു ഞങ്ങളെ സഹായിക്കണേ അമ്മേ ഞങ്ങളുടെ കുടുംബത്തിറങ്ങി വരുന്നേ അമ്മേ അമ്മേ ഞങ്ങളുടെ കുടുംബത്തിറങ്ങി ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ ഞങ്ങളുടെ കുടുംബത്തിറങ്ങി അമ്മയെ ഒരത്ഭുതം കാണിക്കണേ അമ്മയെ അമ്മയെ ബാധക പൈസ കൊടുക്കാൻ സാധിച്ചു തരണേ വേണ്ടി ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം പൈസ കൊടുത്തില്ലെങ്കിൽ അവൾ വീട്ടിൽ വീട്ടിൽ ഇറക്കി വിടു അമ്മേ വാൻ കഴിയില്ല അമ്മേ ഞങ്ങളെ തകർക്കല്ലേ അമ്മേ നമ്മളെ തളർത്തല്ലേ അമ്മേ അമ്മേ ഞങ്ങളെ തളർത്തല്ലേ ഞങ്ങളെ കണ്ണുനീരിൽ മൂന്നുമണിക്ക് മുമ്പ് ഞങ്ങൾക്ക് പൈസ കിട്ടണം എന്നും എപ്പോഴും പ്രാർത്ഥനയിൽ ഞങ്ങളെ ഉൾപ്പെടുത്തണം യേശുനാമത്തിൽ ആമേൻ
@sujinlowrencesujin2769
@sujinlowrencesujin2769 3 месяца назад
Yesuve njagalude vallam kadalil Panik poyrikunn vallathil meen kittuvan prarthikaname ammen 🙏
@niyasreeja8386
@niyasreeja8386 3 месяца назад
Amma mathave njn nale ezhutan povunna quizin nalla mark kittan sahayikkane amme mathave 🥺🥺🙏🙏🙏🙏🙏🙏🙏
@florydavis6169
@florydavis6169 3 месяца назад
Yasuve aaradhana yasuve mahathom yasuve nani ♥️🙏🙏🙏🕯️🕯️
@joythomas2117
@joythomas2117 3 месяца назад
Amen yesuv aradhna hallelujah hallelujah 🙏🙏🙏
@HarikuttanAmritha-fp5hh
@HarikuttanAmritha-fp5hh 4 месяца назад
Thank you God
@shajahans7178
@shajahans7178 3 месяца назад
🙏🙏🙏 എന്നും എപ്പോഴും എപ്പോഴും യേശുനാമത്തിൽ ആമേൻ 🙏🙏🙏 അമ്മയെ മാതാവേ ഞങ്ങ കുറച്ചു പൈസ കൊടുക്കാനുണ്ട് രണ്ടുമാസം പകുതി കളഞ്ഞിട്ട് അവര് കേൾക്കുന്നില്ല സങ്കടം കൊണ്ട് എന്നെ സഹോദരൻ പ്രമാണം തരാം എന്ന് പറഞ്ഞു ഞങ്ങളുടെ മാസവും ഇരുപതോളം ബാങ്കിൽ കേറി ഇറങ്ങ ശരിയായിട്ടില്ല ഇന്ന് ഞങ്ങൾ ബാങ്കിലെ പോയി ശരിയാക്കി കിട്ടണം അമ്മ ഞങ്ങളെ കൂടെ വന്ന് എല്ലാ തടസ്സങ്ങളും മാറ്റി അത് ശരിയാക്കി കിട്ടണം ഇന്നലെ തടസ്സങ്ങളും ബന്ധനങ്ങളും ഞങ്ങൾക്കു മാറ്റിത്തരണമേ ഞങ്ങളെ കൂടെ വന്നു എല്ലാ കാര്യങ്ങളും ശരിയാക്കി തരണമേ അമ്മേ മാതാവേ ഞങ്ങൾ കേറി ഇറങ്ങാത്ത ബാങ്ക് ചുരുക്കമാണ് ഞങ്ങൾ പോന്ന കാര്യം ശരിയാക്കി കിട്ടണം മാതാവേ കൂടെ വരണം മുസ്ലിം കുട്ടിയാണ് ഒത്തിരി ഒത്തിരി വിശ്വാസമാണ് മാതാവേ പോയാലും മാതാവിനും വെച്ചിട്ടാണ് പോകുന്നത് ശരിയാക്കി എല്ലാ കാര്യങ്ങളും തടസ്സം കിട്ട കാര്യത്തിന് പ്രത്യേകമായി പ്രാർത്ഥിക്കണമേ മാതാവേ പ്രത്യേകമായി പ്രാർത്ഥന ഉൾപ്പെടുത്തണമേ കൂടെ വന്ന എല്ലാ കാര്യങ്ങളും ശരിയാക്കി കിട്ടണം മാതാവേ കുടുംബത്തിറങ്ങിവരണമേ ഞങ്ങളൊക്കെ കുടുംബത്തെ വന്നൊരത്ഭുതം കാണിക്കണമേ മാതാവേ എന്നും എപ്പോഴും യേശുനാമത്തിൽ ആമേൻ 🙏🙏🙏 കാണിക്കണമേ
@harshahaneesh3088
@harshahaneesh3088 2 месяца назад
Problem s okke mariyo
@rasmirajeev6554
@rasmirajeev6554 3 месяца назад
🙏🙏🙏🙏🙏🙏🙏🙏🙏🙏
@shajahans7178
@shajahans7178 4 месяца назад
എന്റെ യേശുവേ ഈശോയെ എന്റെ ഈശോയെ ഒത്തിരി ഒത്തിരി വിശ്വാസങ്ങളാണ് ഞങ്ങൾക്ക് ഈശോയെ ഈശോയുടെ രൂപം വരെ വെച്ച് ഞങ്ങളെ വീട്ടിൽ ഞങ്ങൾ നിലവിളക്കും വെച്ച് ഞങ്ങൾ പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയാണ് ഞങ്ങളെ ഏഴുമാസം കൊണ്ട് ഞങ്ങളെ കുടുംബം തകർന്നു കുട്ടിച്ചോറായി കാലത്തിന്റെ പുറത്ത് കടവും കടക്കാർ പോലും ഞങ്ങൾക്ക് ഒരു അവധി പോലും തരാത്ത ഒരു അവസ്ഥയിലാണ് ഞങ്ങൾ നിൽക്കുന്ന വീട് വരും പട്ടിണിയിലാണ് യേശുവേ ഞങ്ങളെ മാസം കൊണ്ട് ഞങ്ങളെ വീട്ടിലെത്തി ഞങ്ങളെ കഷ്ടപ്പാട് ഈശോ കാണുന്നില്ലേ ഞങ്ങളെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും സ്വന്തമായി വീടില്ലാത്തവരാണ് വാടകവീട്ടിലാണ് താമസിക്കുന്നത് പൈസ കൊടുക്കാൻ പറ്റാത്തത് കൊണ്ട് വീട്ടുകാരൻ വീട് മാറി പറഞ്ഞിരിക്കുകയാണ് വീട് മാറി കൊടുക്കണം എന്ന് പറഞ്ഞിരിക്കുന്നത് ഞങ്ങൾക്കൊരു വീട് നോക്കിയിട്ട് വീട് കിട്ടുന്നില്ല ഞങ്ങൾ ഏതു കാര്യത്തിനും ഇറങ്ങിയാലും ഞങ്ങൾക്ക് തടസ്സമാണ് മുമ്പേ നിൽക്കുന്നത് ഞങ്ങൾ ഏഴ് മാസം കൊണ്ട് ഒരു ലോണിന്റെ പിറക്കം നടന്നിട്ട് ലോൺ പോലും ശരിയാക്കി ഇതുവരെയും കിട്ടിയില്ല ഇന്നലെയും പോയി നാണവും മാനവും കെട്ടിയിട്ട് തിരിച്ചുവന്നു യേശുവേ ഞങ്ങളെ എന്തിനാ ഈ വേദനയ്ക്ക് വേദനിപ്പിക്കുന്നത് ഞങ്ങളെ വേദന കാണുന്നില്ലേ ഈശോയെ നീയെങ്കിലും ഞങ്ങളെ ഒന്ന് കണ്ണ് തുറന്ന് ഞങ്ങളെ കാര്യങ്ങൾ സംവിധായക ഈശോയെ ഞങ്ങളും മതത്തിനെ പോലും വിളിക്കാൻ ഈശോയെ ഞങ്ങൾ വിളിക്കും വിഷം വിഷം പോലും വാങ്ങി കഴിക്കാൻ ഒരു പത്തിരുപ ഞങ്ങളെ കയ്യിലില്ല ഈശോയെ അത്രമാത്രം ഞങ്ങൾ കഷ്ടപ്പെടുന്ന ഈശോയെ ഈശോയെ നീയെങ്കിലും തടസ്സം മാറ്റി ഞങ്ങൾ വീടിന് ഇറങ്ങിയിട്ട് പോലും വീടുപോലും കിട്ടുന്നില്ല ഈശോയെ ഞങ്ങൾ ഇന്ന് തന്നെ ഒരു വീട് ശരിയാക്കി കിട്ടണം ഞങ്ങൾ കൊടുക്കാനുള്ള പൈസ കൊടുക്കാൻ ഒരു മാർഗം കാണിച്ചു തന്നെ ചോദിക്കുന്ന തരാനുള്ള ഒരു മനസ്സ് കൊടുക്കണം ഈശോയേ ഞങ്ങളെ എല്ലാ ബന്ധനങ്ങളും അഴിച്ചുമാറ്റി തന്നെ ഈശോയെ ഞങ്ങൾ എന്തെല്ലാം ബന്ധിപ്പിച്ചിട്ടുണ്ട് ആ ബന്ധങ്ങളിൽ നിന്ന് ഞങ്ങളെ മോചിപ്പിക്കണേ ഈശോയെ ഇവിടെ ഒരു പൈശാചി ശക്തി കറങ്ങുന്ന ഈശോയെ ആ വൈശാ ഈശോയെ ഞങ്ങൾക്കു പോകുന്ന വഴിക്ക് തടസ്സം നിൽക്കുകയാണ് ഞങ്ങളുടെ മോചിപ്പിക്കണേ യേശുവേ എല്ലാ ബന്ധനങ്ങളും ഞങ്ങളെ നിന്നും അകന്നു പോകണമേ യേശുവേ യേശുവേ ബന്ധനങ്ങൾ അഴിച്ച് മാറ്റിത്തരണം ഈശോയെ പിടിച്ചു കെട്ടി തന്ന യേശുവേ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഇന്ന് കാണിച്ചു തന്ന ഈശോയെ ഈശോയെ അത്രമാത്രം കടന്നു വേദനിപ്പിക്കുന്നതാണ് ഈശോയെ കണ്ണിമാസംകൊണ്ട് ഞങ്ങൾ നിയോഗം അയക്കുന്നത് കൊണ്ട് ഈശോയെ ഒരു നിയോഗം പോലും ഞങ്ങൾക്ക് കണ്ണ് തുറന്നു സാധിച്ചു തന്നില്ല ഈശോയെ ഏഴുമാസമായി ഉറങ്ങിയിട്ട് ആഹാരം കഴിച്ചിട്ട് പോലും ഏഴുമാസമായി ഈശോയെ പട്ടിണിയുടെ പുറത്ത് പട്ടിണിയിലാണ് കടം തിരക്കിലാണ് യേശു മരിക്കാൻ അവസ്ഥ ശത്രുക്കളെ നിന്ന് ഞങ്ങളെ അവശിതരണ ഈശോയെ ഞങ്ങളെ പൂർണ വഴിക്ക് ഒരു തടസ്സവും കൂടാതെ വീട് കിട്ടണം ഈശോയെ വല്ലാത്ത തടസ്സങ്ങൾ ഇന്നത്തെ ഈശോയെ വല്ലാത്ത വളരെ വിഷമത്തോടെ യേശു എഴുതുന്നത് ഞങ്ങളുടെ കണ്ണുനീര് മാറ്റിത്തരണം യേശുവേ എന്നും എപ്പോഴും ഞങ്ങളെ കൂടെ ഉണ്ടാവണം ഈശോയെ ഈശോയെ കൂടുമ്പോൾ അത്ഭുതം കാണിക്കണം യേശുവേ പോലെ ഒരു മെഴുതിരി കത്തിക്കാൻ ഒരു മാർഗ്ഗ ഈശോ കാണിച്ചു തരുന്നില്ലല്ലോ യേശുവേ അതിനുപോലും ഞങ്ങൾക്ക് ഒരു വഴി കാണിച്ചു തരുന്നില്ലല്ലോ കത്തിക്കാൻ ഞങ്ങൾക്കൊരു രൂപ വെക്കാൻ ഇല്ലാതെ കിടന്ന് വലയുകയാണ് എപ്പോഴും കുടുംബത്തിനും ഞങ്ങളുടെ കുടുംബത്തിൽ പ്രത്യേകമായി പ്രാർത്ഥനയോടെ യേശു നാമത്തിൽ ആമേൻ
@ammuashik8198
@ammuashik8198 3 месяца назад
ru-vid.comWabOjj8O-Hg?si=XOF8iEB7jC8afBXj
@Nanadhu-pb5cq
@Nanadhu-pb5cq 4 месяца назад
Enne nirashapeduthalle mathave
@visakhvk4884
@visakhvk4884 4 месяца назад
ആമേൻ
@suseelapsuseelap6163
@suseelapsuseelap6163 6 месяцев назад
YeshuveEnteMakanuIruresumekodukkuvanumJolyanweshichumpoirickuvane...AventeyumNjangaludeyumNiyogamVijayippichuthannuAnugrahickanamae.....EnteShakthanayaDaivathintekripakdakshamchorianamae....Anen...amen...anen.....
@ajipoulose6051
@ajipoulose6051 3 месяца назад
ആമീൻ
@shajahans7178
@shajahans7178 4 месяца назад
തടസ്സങ്ങളും ഞങ്ങൾക്ക് മാറ്റി തരണേ അമ്മേ അമ്മ എല്ലാ കാര്യങ്ങളും സാധിച്ചു കിട്ടണം ലോൺ എടുക്കാൻ പോലും ഞങ്ങൾക്ക് പൈസ ഇല്ലാതെ ആകെ വിഷമിക്കുകയാണ് ചോദിച്ചത് കിട്ടിയില്ലെന്ന് ആരെങ്കിലും ഞങ്ങളെ സഹായിക്കണം എന്ന് അമ്മയെ ഞാനൊരു മുസ്ലിം കുട്ടിയാണ് ഞാൻ അമ്മമാരാണ് ഒത്തിരി ഒത്തിരി വിശ്വാസമാണ് അമ്മയുടെ രാവിലെ നിലവിളക്കും കത്തിച്ചു വച്ചില്ലെങ്കിൽ മെഴുകുതിരി പ്രാർത്ഥിക്കുന്നു ഞങ്ങൾ ഏഴ് മാസം കൊണ്ട് ഞങ്ങളെ വീടുവരെ അനുഭവിക്കുകയാണ് അത്രമാത്രം വിഷമത്തിലാണെന്ന് ഞങ്ങൾ കഴിഞ്ഞു പോകുന്നത് ഉറങ്ങിയിട്ട് പോലും അത്രമാത്രം അനുഭവിക്കുകയായിരുന്നു കാലത്തിന്റെ പുറത്ത് കടമായിട്ട് നിൽക്കുകയാണ് ഞങ്ങൾ ഒരു മാർഗ്ഗവുമില്ല അമ്മേ അത്രമാത്രം കഷ്ടപ്പെടുകയാണ് ഏഴുമാസം കൊണ്ട് ഞാനെന്ന ചാനലിൽ നിയോഗം വായിക്കുന്നുണ്ടെന്ന് ഇതുവരെ സാധിച്ചു കിട്ടിയില്ല അമ്മേ പ്രാർത്ഥന കേൾക്കാത്തത് ഞങ്ങളുടെ സഹായിക്കണേ അമ്മേ ഏറ്റെടുക്കണം ഞങ്ങളെ എല്ലാ കാര്യങ്ങളും ഏറ്റെടുത്തിരുന്ന സാധിച്ചു തരണേ അമ്മേ അമ്മേ ഞങ്ങൾക്ക് നല്ലൊരു വീട് ഒരു വീടിനകത്ത് കിട്ടണേ അമ്മേ അമ്മേ ഞങ്ങൾ വീടിനു കിടന്നു ഒരു വീടുപോലും ഇതുവരെ ശരിയായ കിട്ടിയിട്ടില്ല അമ്മേ ഞങ്ങൾ വീടിന് നല്ലൊരു വീട് നോക്കുന്നത് നല്ലൊരു വീട് വാടകയ്ക്ക് രണ്ടുമാസംകൊണ്ട് വീടിന്റെ പിറകിലാണ് ഇതുവരെ ശരിയാക്കി കിട്ടിയില്ല അമ്മ വീടിന്റെ ഭാര്യ എല്ലാ കാര്യങ്ങളും ശരിയാക്കി തരണേ അമ്മേ അമ്മേ ഞങ്ങളുടെ കൂടെ ഉണ്ടാവണം ഞങ്ങളുടെ കൂടെ ഇറങ്ങി വരണമേ കുടുംബത്തെ ഞങ്ങൾക്ക് ഒരു അത്ഭുതം കാണിക്കണേ അമ്മേ ഞങ്ങൾ എല്ലാ സങ്കടങ്ങളും ബുദ്ധിമുട്ടുകളും ഏറ്റെ അമ്മയെ കാണാതെ പോകല്ലേ അമ്മയെ മാസം കൊണ്ട് ഞാൻ എല്ലാ ചാനലും രാവിലെയും വൈകിട്ടും രാത്രിക്ക് വരെ നയിക്കുന്നോണ്ട് അമ്മേ എന്റെ ഒരു സങ്കടം പോലും ഇതുവരെയും ഏറ്റെടുത്ത് സാധിച്ചു തന്നില്ല അവളെ കണ്ണുനീരും മാറ്റി തരണേ അമ്മേ ഞങ്ങൾ ദുഃഖങ്ങൾ മാറ്റി തരണേ അമ്മേ സന്തോഷവും സ്നേഹത്തോടുള്ള ഒരു കുടുംബ ജീവിതം ഞങ്ങൾക്ക് നൽകണേ ഞങ്ങൾക്ക് കല്യാണം കഴിക്കാത്ത രണ്ടു സഹോദരിമാരും കല്യാണം സഹോദരനും കഷ്ടപ്പെടുകയാണ് ഉമ്മാക്ക് പോലും എടുക്കാൻ പോലും കാശില്ലാതെ ഞങ്ങൾ ആകെ വിഷമിക്കുകയാണ് അത്രമാത്രം കഷ്ടപ്പാട് പട്ടിണി വെറുതെ പട്ടിണിയാണ് അമ്മേ ഒരു രൂപ പോലും എടുത്ത ഒരു മെഴുകുതിരി കത്തിക്കാൻ ഞങ്ങളെ കൈ കാശില്ല അമ്മേ ഞങ്ങൾക്ക് സാധിച്ചു ഞങ്ങൾക്ക് കിട്ടുന്നില്ലല്ലോ അമ്മേ ഞങ്ങൾ അമ്മയുടെ മുമ്പിൽ പോലും ഒരു മെഴുതിരി കത്തിക്കാനുള്ള കാശ് പോലും ഞങ്ങൾക്ക് കിട്ടുന്നില്ലല്ലോ അത്രമാത്രം വിഷമമുണ്ട് പ്രവേശം ഒതുക്കവും കരഞ്ഞു കൊണ്ടാണ് ഞങ്ങളെ കണ്ണുനീരാണ് എഴുതുന്നത് ഞങ്ങളുടെ കണ്ണുനീരും ഏറ്റെടുക്കണം എല്ലാ കാര്യങ്ങളും ഇന്ന് സാധിച്ചു തരണേ അമ്മേ അമ്മേ എപ്പോഴും യേശുനാമത്തിൽ ആമേൻ
@ammuashik8198
@ammuashik8198 3 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-5-W8B2n9nVk.htmlsi=CjZgoHYAtqeEcbL_
@binujames7334
@binujames7334 5 месяцев назад
Amen, Jesus Mary Joseph be with us 🙏🙏
@SathishKumar-xq6pn
@SathishKumar-xq6pn 6 месяцев назад
Kadavulay ennaku sugam kodungal appa. Amen
@lissysunny1502
@lissysunny1502 5 месяцев назад
Yesuve Ente Makkallude Ella Rogangallum jeevithathile ellaprashnangallum yesuvinte karangallil samarpikkunnu. karunathonnaname Anugrahikkaname
@molyjoy1155
@molyjoy1155 6 месяцев назад
Eeshoye Monteyum moludeyum vivaham nadathitharane❤
@lillyjean212
@lillyjean212 6 месяцев назад
Jesus help our daughter for good partner thank u Jesus amen 🙏
@susanmukkath1293
@susanmukkath1293 5 месяцев назад
Amen 🙏🙏🙏🙏
@jittyjijan8430
@jittyjijan8430 4 месяца назад
Have a peaceful life for jitty jijan
@mintuthomasmintu354
@mintuthomasmintu354 6 месяцев назад
എൻറെ ജോലി അനുഗ്രഹിക്കണമോ Ammmmen 🙏🙏🙏🙏
@taniathomas5858
@taniathomas5858 Месяц назад
Ennu nadakan pokunna meeting avidunnu edapedaname
@SophiammaJoseph-r5i
@SophiammaJoseph-r5i 6 месяцев назад
Yesuvinte sakthiyilulla ennalla sakthiyulla namathil ennu correct cheyyuka
@jittyjijan8430
@jittyjijan8430 4 месяца назад
Jitty jijan reunion for both
@Nanadhu-pb5cq
@Nanadhu-pb5cq 4 месяца назад
Enikinnu cash kodukan kazhiyane
@ryanthomas3005
@ryanthomas3005 5 месяцев назад
Jesus please ante makan joji yude kudumbathil samsdanam kodukane kallu kudikunna bandanam matty kodukane please 😂😂😂
@ast_man_of_god_
@ast_man_of_god_ 5 месяцев назад
Amen
@joythomas2117
@joythomas2117 6 месяцев назад
Amen yesuv aradhna hallelujah hallelujah hallelujah
@RennuAlluuu
@RennuAlluuu 6 месяцев назад
Amen🙏♥️
@LoidPaiva-pf1zn
@LoidPaiva-pf1zn 6 месяцев назад
Amen
Далее