Тёмный

തടിയുടെ ആരും ലൈനുകളും വരയ്ക്കുന്ന ഒരു പുതിയ Method. കണ്ടു നോക്കു || Teak Design Tutorial 

Подписаться
Просмотров 4 тыс.
% 120

FOR CONTACT:
RAJEEV MUKKOOR (THIRUVALLA)
PHONE: 9847702135

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 30   
@JunuMon-sz9sq
@JunuMon-sz9sq Месяц назад
കളർ മിക്സിങ് വീഡിയോ ചെയ്യുമോ
@woodgrainkerala
@woodgrainkerala Месяц назад
👏👏👏👏👏👏
@ARTANDCRAFTEASYTOMAKE
@ARTANDCRAFTEASYTOMAKE 19 дней назад
❤❤❤
@sajeevanvn6815
@sajeevanvn6815 16 дней назад
Superb
@sonyfrancis2342
@sonyfrancis2342 Месяц назад
Polichu
@rajeevmukkoor8624
@rajeevmukkoor8624 Месяц назад
Thanks ❤❤❤❤
@mydrawingway
@mydrawingway Месяц назад
Teat wood stain full video chayyamo?
@rajeevmukkoor8624
@rajeevmukkoor8624 Месяц назад
മനസ്സിലായില്ല എന്താണ് ഉദ്ദേശിക്കുന്നത് അത് ഒന്നുകൂടി വ്യക്തമായി പറയാമോ🙏🙏🙏❤️❤️❤️ കളർ മിക്സിങ് ആണോ 🙏
@mydrawingway
@mydrawingway Месяц назад
കളർ മിക്സിങ്ങും, തേക്ക് തടി പല പീസും പല കളറിൽ ഇരിക്കുന്നത് എല്ലാം ഒരേ കളറിൽ ആക്കുക
@shajajana9165
@shajajana9165 Месяц назад
അതു കൊള്ളാം
@rajeevmukkoor8624
@rajeevmukkoor8624 Месяц назад
Thanks ❤️❤️❤️
@sajukumarsaju-ze3dd
@sajukumarsaju-ze3dd Месяц назад
കൊള്ളാം ❤
@MazhaprasanthPrasanthmaz-iv9rv
@MazhaprasanthPrasanthmaz-iv9rv Месяц назад
👍👍
@sidheek7508
@sidheek7508 Месяц назад
Enamal ഏതൊക്കെയാണ് ചേട്ടാ
@rajeevmukkoor8624
@rajeevmukkoor8624 Месяц назад
മിക്സ് ചെയ്ത കളർ ആണോ ആണെങ്കിൽ റെഡ് ബ്ലാക്ക് ഗോൾഡൻ യെല്ലോ 🙏🙏🙏
@sunilpulickamalil.sunil.p.8766
@sunilpulickamalil.sunil.p.8766 Месяц назад
Super. കൊള്ളാം.line ഉം ആരും എല്ലാം നന്നായിട്ടുണ്ട്...പക്ഷേ ഈ ആര് കൈയിൽ കുത്തി കേറ്വോ...?!
@rajeevmukkoor8624
@rajeevmukkoor8624 Месяц назад
സൂക്ഷിച്ചാൽ ആര് കൊള്ളാതിരിക്കും
@sunilsankar9847
@sunilsankar9847 Месяц назад
Adipoli chetta👍🏼
@rajeevmukkoor8624
@rajeevmukkoor8624 Месяц назад
Thanks ❤️❤️❤️
@anishapt3321
@anishapt3321 Месяц назад
Adaa all Karen.pattekaruth.k😢😢😢
@sivaprasadcpm396
@sivaprasadcpm396 Месяц назад
Super bro ❤❤❤
@rajeevmukkoor8624
@rajeevmukkoor8624 Месяц назад
Thanks ❤❤❤
@shanusworld2263
@shanusworld2263 Месяц назад
🎉
@noushadnoushad1276
@noushadnoushad1276 Месяц назад
❤❤❤❤
@thanseerpcd2927
@thanseerpcd2927 Месяц назад
❤❤❤❤❤
@haridashariwoodgrainart2207
@haridashariwoodgrainart2207 Месяц назад
Hi
@GanesanGanesan-lz8fu
@GanesanGanesan-lz8fu Месяц назад
സംശയം ചോദിയ്ക്കുന്നതിന് മറുപടി കൊടുക്കുക.. എങ്കിൽ എല്ലാരും സഹകരിയ്ക്കും.
@rajeevmukkoor8624
@rajeevmukkoor8624 Месяц назад
എന്താണ് സാർ എനിക്ക് ഒന്നും മനസ്സിലായില്ല🙏🙏🙏 ഒന്നും കൂടി വ്യക്തമായി പറയാമോ 🙏🙏🙏
@RR-be2ts
@RR-be2ts Месяц назад
കളർ മിക്സ് അളവ്
@rajeevmukkoor8624
@rajeevmukkoor8624 Месяц назад
റെഡും ബ്ലാക്കും അലോയുമാണ് അത് ഒറിജിനൽ തേക്ക് ഉണ്ടെങ്കിൽ കളർ അങ്ങോട്ടും ഇങ്ങോട്ടും ഇച്ചിരി കൂട്ടിയും കുറച്ചും ഒറിജിനൽ തടിയുടെ കളർ ഉണ്ടോ എന്ന് വരയ്ക്കേണ്ട പ്രതലത്ത് തേച്ചു നോക്കും അങ്ങനെയാ ഞാൻ ചെയ്യുന്നത് ചിലയിടത്ത് റെഡ് കളർ കൂടുതലായിരിക്കും ചിലയിടത്ത് ബ്ലാക്ക് ഷെയ്ഡ് കൂടുതലായിരിക്കും ഇത് രണ്ടും തുല്യപ്പെടുത്താൻ ആണ് യെല്ലോ ഉപയോഗിക്കുന്നത് 🙏🙏🙏🙏