Тёмный

തട്ട് ദോശയും ഓംലെറ്റും പോരട്ടെ... സൂര്യമോളെ ഞെട്ടിച്ച് ചായക്കടയിൽ മന്ത്രി ഗണേഷ്കുമാർ എത്തിയപ്പോൾ..! 

Village Vartha
Подписаться 460 тыс.
Просмотров 484 тыс.
50% 1

#latestvideo #ganeshkumar #villagevartha

Опубликовано:

 

11 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 550   
@shaijalbabut1547
@shaijalbabut1547 5 месяцев назад
നിങ്ങൾ ആണ് മുഖ്യമന്ത്രി ആവേണ്ടത് സാർ ബിഗ് സല്യൂട്ട്
@friendszone409
@friendszone409 5 месяцев назад
എങ്കിൽ നല്ല രസം ആയിരിക്കും,🤣🤣 കേരളത്തിന്റെ തല വര തന്നെ മാറും 😍😍
@Shafimuhamedkhan
@Shafimuhamedkhan 5 месяцев назад
അപ്പോൾ സന്തോഷ്‌ ജോർജ് കുളങ്ങരയോ? 😀
@user-pr7hb9ub4c
@user-pr7hb9ub4c 5 месяцев назад
സത്യം
@imhere5225
@imhere5225 5 месяцев назад
Oo kand ..Thani Konam 🤮
@krishnakumar-nr2hm
@krishnakumar-nr2hm 5 месяцев назад
100000 times agree with you
@radhakrishnannair8320
@radhakrishnannair8320 5 месяцев назад
ഇങ്ങനെ ആകണം ഒരു ജനപ്രതിനിധി . ശ്രീ ഗണേഷ് കുമാർ സാറിനു നന്ദി . 👍👍👍 🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️
@user-be2wl8dw5g
@user-be2wl8dw5g 5 месяцев назад
അപ്പന്റെ കള്ളൻ ആയിരുന്നു. Ksrtc പെൻഷൻകര പട്ടിണിയിൽ അവൻ happy antony രാജു ആയിരുന്നു മെച്ചം
@omanaraghavan7903
@omanaraghavan7903 5 месяцев назад
നല്ല മന്ത്രി ഇങ്ങനെ വേണം അടുത്ത മുഖ്യ മന്ത്രി ഗണേഷ്കുമാർ സാർ തന്നെ
@user-be2wl8dw5g
@user-be2wl8dw5g 5 месяцев назад
ഞാൻ ഒരു ksrtc pension കാരൻ ആണ് ഈ കഴിവില്ലാത്തവൻ മുഖ്യമന്ത്രി ആക്കാനോ എങ്കിൽ അപ്പന്റെ അടിച്ചു മാറ്റിയ പോലെ മോഷ്ടിക്കും
@ABHILASHMR-bc9of
@ABHILASHMR-bc9of 5 месяцев назад
ഒരു കുടുംബത്തെ നല്ലരീതിയിൽ എത്തിച്ചു ഒരുനേരത്തെ ഭക്ഷണവും കഴിച്ചു ഇതെല്ലാം കാണിച്ചു തന്ന നല്ലമനസിന് നന്ദി
@anandss2446
@anandss2446 5 месяцев назад
സർ താങ്കൾ നമ്മുടെ ഹൃദയത്തിൽ ആണ് എപ്പോഴും, ഞങ്ങൾ എന്തിനും കൂടെ ഉണ്ടാകും എപ്പോഴും ❤
@dreamridingexperience3863
@dreamridingexperience3863 5 месяцев назад
Sir ഇപ്പൊ ഉള്ള വാഴകളേക്കാൾ താങ്കൾ എത്രയോ ഉയരങ്ങളിൽ ആണ് . തങ്ങൾ ഈ നാട് ഭരിക്കും എങ്കിൽ ഇനിയും ഈ വാഴ പാർട്ടിക്ക് വേണ്ടി ജനങ്ങൾ വോട്ട് ചെയ്യും ഞാനും
@user-fv4vp7uq1w
@user-fv4vp7uq1w 5 месяцев назад
ഗണേഷ് സർ, വീണ്ടും വീണ്ടും ഞങ്ങളെ ഞെട്ടിക്കുകയാണല്ലോ
@user-be2wl8dw5g
@user-be2wl8dw5g 5 месяцев назад
Ksrtc പെൻഷൻകര ഇതെല്ലാം കാണുന്നു അവന്മാർ വലിച്ചു വലിച്ചു കിടക്കുന്നു.
@SureshBabu-vj7uf
@SureshBabu-vj7uf 5 месяцев назад
ഇത് ദൈവത്തിന്റെ അവതാരം തന്നെ അല്ല എങ്കിൽ ദൈവം പറഞ്ഞു വിട്ട ദൂതൻ ആ ആമ്മ പറഞ്ഞ പോലെ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
@aazzinindi
@aazzinindi 5 месяцев назад
ഞാൻ പല വട്ടം മനസിൽ വിചാരിച്ചു ഇയാളൊന്ന് Kerala CM ആയാൽ ആക്കിയാൽ എന്താകും My dreams one day Kerala CM Ganeshkumaar
@johnsebastian526
@johnsebastian526 5 месяцев назад
അധികാരം കിട്ടിയാൽ പിന്നെ ഞാൻ എന്തോ വലിയൻ ആണെ ന്നുള്ള ഭാവംഉണ്ടാവും, എന്നാൽ Mr. ഗണേശന് ആ ഭാവം ഇല്ല 🌹
@poulose4958
@poulose4958 5 месяцев назад
ഇതാണ് ഭരണാധികാരി ഇനിയും ഗണേഷ് സാർ മുന്നോട്ടു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ മിനിമം മുഖ്യമന്ത്രിയയിക്കാണാൻ അഗ്രഹിക്കുന്നു കേരള ജനത God Bless you
@binikunju8402
@binikunju8402 5 месяцев назад
ഇഷ്ടം ആണ് ഈ മന്ത്രിയെയും കുടുംബത്തെയും🙏🙏🙏🔥🔥🔥🔥🔥
@ashokkumar.mashokkumar.m609
@ashokkumar.mashokkumar.m609 5 месяцев назад
അഭിനന്ദനങ്ങൾ ഗണേശ് ചേട്ട❤❤❤ ഇഷ്ടം❤😊
@chandramathimct9453
@chandramathimct9453 5 месяцев назад
🙏ഗണേഷ് കുമാർ മന്ത്രി. ഭാവിലെ ഒരു മുഖ്യ മന്ത്രി ആവണം എന്നു ഒത്തിരി ആഗ്രകം. എന്നാൽ ഈ കേരളം സ്വർഗ്ഗമാകും..
@user-ul6rn1lg7u
@user-ul6rn1lg7u 5 месяцев назад
ഇങ്ങനെ വേണം ഒരു ജനപ്രതിനിധി. ❤️❤️❤️👌👍
@prakashankk7881
@prakashankk7881 5 месяцев назад
നല്ല മനസിന്റെ ഉടമയാണ് അല്ലെങ്കിൽ ഇവിടെ വരേണ്ട കാര്യം ഇല്ല പ്രസംഗം അല്ല പ്രവർത്തി ആണ് വേണ്ടത് അതിൽ സാറിന് നൂറിൽ നൂറു മാർക്ക് 🙏🏻🌹🌹
@shijihariharan6096
@shijihariharan6096 5 месяцев назад
ആഗ്രഹിച്ചു പോകുന്നു ഗണേഷ് സാർ അടുത്ത മുഖ്യമന്ത്രി ആയിരുന്നു എങ്കിൽ അങ്ങനെ എങ്കിലും കേരളത്തിൽ നല്ലത് ഉണ്ടാകട്ടെ
@bibiljohn2229
@bibiljohn2229 5 месяцев назад
ഇദ്ദേഹത്തെ കാണുബോൾ ഇപ്പോഴുള്ള രാഷ്ട്രിയ കോമരങ്ങളെ എല്ലാം എടുത്ത് കിണറ്റിൽ ഇടാൻ തോന്നും!!
@rajendrannairbhaskarapilla9875
@rajendrannairbhaskarapilla9875 5 месяцев назад
പിന്നെ ആ കിണറിലെ വെള്ളം ആര് ഉപയോഗിക്കും?
@bluevalley7991
@bluevalley7991 5 месяцев назад
It is true
@bluevalley7991
@bluevalley7991 5 месяцев назад
​@rajendrannairbhaskarapilla9875 that also true
@JayaMani-uv5vq
@JayaMani-uv5vq 5 месяцев назад
Sariyane paranjathu
@rubyjoseph4090
@rubyjoseph4090 5 месяцев назад
😂​@@rajendrannairbhaskarapilla9875
@rajaguru9347
@rajaguru9347 5 месяцев назад
ഇവിടെ ശ്രീമാൻ ഗണേഷ്കുമാർ സർ സാധാരണക്കാരൻ ഇവിടെ ആ അമ്മയോടും മക്കളോടും കാണിക്കുന്ന ഈ സ്നേഹത്തിന്റെയും സഹോദര്യത്തിന്റെ മുന്നിൽ ഒന്നും പറയാൻ ഇല്ല സർ നമിച്ചു അഭിവാദ്യങ്ങൾ
@sijivasuvasu7865
@sijivasuvasu7865 5 месяцев назад
ഗണേഷ് സർ നല്ല മനസുള്ള ഒരാൾ ആണ് ❤❤
@jaleelkandiyil
@jaleelkandiyil 5 месяцев назад
കേരളം ഭരിക്കുന്ന മന്ത്രിമാരിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മന്ത്രി ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ. അദ്ദേഹത്തിന്റെ പത്നി ബിന്ദുചേച്ചിക്കും ദൈവം വളരെ ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ പാവപ്പെട്ട ജനങ്ങളുടെ മനസ്സറിയുന്ന മന്ത്രി ഞാൻ ജലീല് കോഴിക്കോട് ചേവായൂര് ഓട്ടോ ഡ്രൈവർ അദ്ദേഹത്തെ കാണാൻ അതിയായ ആഗ്രഹം ❤️
@orangekingmaker4642
@orangekingmaker4642 5 месяцев назад
ഗണേശേട്ടാ താങ്കൾ മന്ത്രിയായിരുന്നാലും, എംഎൽഎ ആയിരുന്നാലും, ഇനി ചുമ്മാ ഇരുന്നാലും... താങ്കൾക്ക് എന്നും സപ്പോർട്ട് കട്ട സപ്പോർട്ട്...❤❤❤
@prabhuthiruvonam5444
@prabhuthiruvonam5444 5 месяцев назад
കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ പറ്റിയ മന്ത്രി
@radhakrishnanradhakrishnan5529
@radhakrishnanradhakrishnan5529 5 месяцев назад
ശ്രീ ഗണേഷ് സാറിന് എന്റെ കൂപ്പുകൈ 👏. ഈ മനസ്സ് എന്നും തെളിഞ്ഞു കത്തുന്ന നിലവിളക്കാവട്ടെ. 🙏🏻
@sajeeshsaji-mh8eb
@sajeeshsaji-mh8eb 5 месяцев назад
ഇത്പോലെ ഉള്ള മന്ത്രിമാർ വേണം ഇനിഅങ്ങോട്ട് ആര് cm ആകണം ആര് ഇതൊക്കെ മന്ത്രിആകണം എന്ന് ജനങ്ങൾക് തീരുമാനിക്കാൻ കഴിയണം ഗണേഷ് കുമാർ cm ആകണം
@arunyavipinvipin2489
@arunyavipinvipin2489 5 месяцев назад
നല്ലത് ചെയ്താൽ നല്ലത് കിട്ടും.... കർമ....
@dude5049
@dude5049 4 месяца назад
രാഷ്ട്രീയം എന്തായാലും ഗണേഷ് കുമാർ നല്ലൊരു മനുഷ്യസ്നേഹിയായതിൽ വളരെയധികം സന്തോഷിക്കുന്നു
@VijayaKumar-yd4pl
@VijayaKumar-yd4pl 5 месяцев назад
മുഖ്യ മന്ത്രി ആകണം 🙏👍
@alexalex-dl3qc
@alexalex-dl3qc 5 месяцев назад
ചെയ്യാൻ അധികാരമുള്ളവർ നല്ല കാര്യങ്ങൾ ചെയ്യുന്നത് കാണുമ്പോൾ മനസ്സും നിറയും കണ്ണും നിറയും..... ഇനിയും ഇത്തരം കാര്യങ്ങൾ ചെയ്യാനുള്ള ആത്മബലവും ശാരീരിക തരട്ടെ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു....
@jinujinuxavier4431
@jinujinuxavier4431 5 месяцев назад
140 ഇങ്ങനെ ആയിരുന്നെഗിൽ നമ്മുടെ നാട് 👌🏻
@manu7815
@manu7815 5 месяцев назад
അഹങ്കാരമില്ലാത്ത മന്ത്രി തറവാടി👍👍👍👍👍👍
@OmanOman-pj9kj
@OmanOman-pj9kj 4 месяца назад
നമസ്കാരം മോനെ ഗണേശ ഒത്തു നിൽക്കുന്ന മോനൊരു ഭാര്യയെ കിട്ടി. അതിന് നീ ഭാഗ്യവാനാണ് മോനെ എല്ലാ ഉയരങ്ങളിലും ഒരുപാട് ഒരുപാട് വിവരങ്ങൾ എത്തിക്കട്ടെ ഒത്തിരി സന്തോഷം
@sujiths6631
@sujiths6631 5 месяцев назад
രാഷ്ട്രീയം വേറെ ആണ് പക്ഷെ ഇഷ്ടം ആണ് സർ നിങ്ങളെ ❤❤❤❤
@divakaranpachannadar811
@divakaranpachannadar811 5 месяцев назад
Sir നിങ്ങൾ വേറെ ലെവൽ ആണ് 🙏🏻🙏🏻🙏🏻
@labidjnl
@labidjnl 5 месяцев назад
നിങ്ങളെ ഒരു പാട് ഇഷ്ടം നിങ്ങൾ മുഖ്യ മന്ത്രി മിനിമം ആകണം sir 🫂💞
@manoharanchengeethu4071
@manoharanchengeethu4071 5 месяцев назад
ഞങ്ങളുടെ സന്തോഷം തുറന്നു കാട്ടുന്നു ശക്തമായി മുന്നോട്ട് ❤❤❤❤❤പൊരുതു പൊരുതി ജയിച്ചു വാ ഞങ്ങൾ കൂടെ ഉണ്ട് 🌹🌹🌹
@remeskumar8706
@remeskumar8706 5 месяцев назад
ഗണേഷ് സാർ നിങ്ങൾ ആണ് ഒർജിനൽ ഹീറോ ബിഗ് സല്യൂട്ട് സാർ 🙏🇮🇳🇮🇳🇮🇳
@tjohn1020
@tjohn1020 5 месяцев назад
നല്ല മനസിന്‌ നന്ദി.... ഗണേഷ് സർ ❤️
@libinpk3146
@libinpk3146 5 месяцев назад
'നല്ല നേതാവ് ❤❤❤❤
@shajahans-hx9dr
@shajahans-hx9dr 4 месяца назад
സാർ എന്റെ സ്ഥലം കടക്കലാണ്, താങ്കളെക്കുറിച്ച് കേൾക്കുന്നത് തന്നെ എനിക്ക് അഭിമാനമാണ് ഇങ്ങനെ ആയിരിക്കണം ഒരു ജനപ്രതിനിധി,
@knvenugopalan5750
@knvenugopalan5750 4 месяца назад
പാവപ്പെട്ടവരുടെ മനസ്സറിയുന്ന ഒരു അസാധാരണ മനുഷ്യൻ. അറിയണം ഇത്തരം മനുഷ്യരെ. ചെയ്യുന്ന പ്രവർത്തികളിൽ അഹങ്കാരം ഇല്ലാത്ത മനുഷ്യൻ. പാവപ്പെട്ടവരുടെ സങ്കടങ്ങൾ സ്വയം അറിയുന്ന മനുഷ്യൻ. നിറയട്ടെ പാവപ്പെട്ടവരുടെ മനസ്സിൽ ഒരു സൂര്യനായി. ഇനിയും അനേകരുടെ കണ്ണീരൊപ്പി, ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദത്തിൽ ഇരുന്നു കാണാൻ ആഗ്രഹം.
@shadow7169
@shadow7169 5 месяцев назад
Salute Ganesh sir❤..
@anithaa.s8307
@anithaa.s8307 5 месяцев назад
അഭിനന്ദനങ്ങൾ നേതാവിന്
@dhanalakshmik9661
@dhanalakshmik9661 5 месяцев назад
ആ നല്ല ഒരു മനുഷ്യന്റെ മനസ്സിന്റെ നന്മ ❤ അഭിനന്ദനങ്ങൾ 🙏🙏
@princerspopy704
@princerspopy704 5 месяцев назад
അമ്മാമ്മയുടെ സന്തോഷ കണ്ണീർ അത് കണ്ടപ്പോൾ എനിക്കും സന്തോഷം ആയി ഗണേഷ് സാർ നിങ്ങൾ കാണിച്ച മനസ്സ് 🤍
@sivadhasdas7202
@sivadhasdas7202 4 месяца назад
സാർ 🙏 പ്രവർത്തി ആണ് വലുത് നേതാക്കൾ പറയുന്ന പൊളി വാക്കല്ല ഹരേ കൃഷ്ണ ഭഗവാന്റെ കൃപ ഉണ്ടാകും 🙏
@naserebrahim9704
@naserebrahim9704 5 месяцев назад
Very big salute sir,,, ഇങ്ങനെ വേണം മന്ത്രി ആയാൽ.. ജെനങ്ങൾ ക്കു ഒപ്പം ഒരു മന്ത്രി... സന്തോഷം സർ ❤❤❤
@sobhanat3985
@sobhanat3985 5 месяцев назад
ജനപ്രതിനിധികൾ എങ്ങനെ ആവണം എന്ന് ഇദ്ദേഹം കാണിച്ചു തരുന്നു. ഇത് എല്ലാവർക്കും മാതൃക ആക്കാവുന്നതാണ്. അദ്ദേഹത്തോട് ഒരുപാട് ബഹുമാനം തോന്നുന്നു.
@manojkumar-ho4tl
@manojkumar-ho4tl 5 месяцев назад
ബിഗ്‌ സല്യൂട്ട് സാർ 🙏, ഏത് പാർട്ടിയിൽ നിന്നാലും സാറിന് ഞാൻ ഓട്ടു തരും 💯💯💯
@venugopaltk8209
@venugopaltk8209 5 месяцев назад
ഇതാണ് ശരിയായ ജനപ്രതിനിധി.....
@bahrainRaja
@bahrainRaja 5 месяцев назад
ഇദ്ദേഹം ആഭ്യന്ദരവും സുരേഷ് ഗോപി മുഖ്യമന്ത്രിയും. കേരളം പൊളിക്കും 🙏👍
@sreechandvnair8486
@sreechandvnair8486 5 месяцев назад
രാഷ്ട്രീയത്തില്‍ sureshgopi valare junior an😊
@alexxavier2696
@alexxavier2696 5 месяцев назад
അതിനിടയിൽ കൂടി സുരേഷ് ഗോപി 🤐
@nafsalc5181
@nafsalc5181 5 месяцев назад
ഗണേഷ് കുമാർ❤❤
@manojgeorge7368
@manojgeorge7368 5 месяцев назад
തടി കൂടാതെ നോക്കണം, ഞങ്ങൾ ജീവന് തുല്യം സ്‌നേഹിയ്ക്കുന്ന വ്യക്തിയാണ്, ഗണേഷ് കുമാർ എന്ന ജന നായകൻ
@Christhudhasv
@Christhudhasv 4 месяца назад
ഒരു പിറാവിശിയമെങ്കിലുഠ മുക്കിയമണ്തിറി ആകുഠ ദൈവം ധാരാളമായ്അനുകിരകിക്കട്ടേ ഇനിയും ഉയരങ്ങൾ കീഴടക്കാൻ ദൈവം സകായിക്കട്ടേ
@sahadevanem3754
@sahadevanem3754 5 месяцев назад
ഗണേഷ് കുമാർ sir. ❤❤❤❤❤
@lathikas3975
@lathikas3975 5 месяцев назад
ബിന്ദുവിനാണ് Satute❤
@nobythomas5817
@nobythomas5817 5 месяцев назад
Big salute Ganesh sir
@uvimala9301
@uvimala9301 5 месяцев назад
ഒരു ജനപ്രതിനിധി ഇങ്ങനെ ആകണം. അഭിനന്ദനങ്ങൾ
@Bindhu-md6fg
@Bindhu-md6fg 5 месяцев назад
കൊട്ടാരക്കരയുടെ മൂത്ത് ഗണേശേട്ടൻ❤❤❤❤❤
@raheemmulloli4528
@raheemmulloli4528 5 месяцев назад
ആ അമ്മയുടെ ആശീർവാദം പോരെ ഗണേഷ് സാറെ ആ പ്രാർത്ഥനതാങ്കളുടെ കാലുകൾക്ക് ശക്തി പകരട്ടെ
@sumeshsumu6843
@sumeshsumu6843 5 месяцев назад
ഭാവി മുഖ്യമന്ദ്രിക്ക് ആശംസകൾ ❤❤❤❤
@ajmalshajahan6362
@ajmalshajahan6362 3 месяца назад
Ingne oru manthriye anu keralathinum keralathile janangalkkum ippol avashyam. Big salute ganesh sir 👍🥰❤
@backerpadath7145
@backerpadath7145 5 месяцев назад
ഈ മന്ത്രി കേരളത്തിൽ തിളങ്ങി നിൽക്കും.. നിങ്ങൾ കേരളത്തിന്റെ മുക്യ മന്ത്രി ആയി കാണാൻ ആഗ്രഹിക്കുന്നു. 💕💕💕🌹
@ROLLENDMORERA
@ROLLENDMORERA 5 месяцев назад
ഇത് പോലെ തന്നെ KSRTC -യും പുള്ളി റെഡിയാക്കും... തോക്കിക്കോ🎉🎉
@jainjosephl690
@jainjosephl690 5 месяцев назад
Almighty God bless you Ganesh sir and Madam abundantly such a great and humble personalities both of you
@yusufmuhammad2656
@yusufmuhammad2656 5 месяцев назад
അഭിനന്ദനങ്ങൾ
@zv4123zv
@zv4123zv 4 месяца назад
തെറ്റായ തീരുമാനങ്ങൾ എടുത്തിട്ട് ഉണ്ടങ്കിലും ഹൃദയത്തിൽ നൻമ്മ ഉള്ള മനുക്ഷ്യൻ - വിത്ത് ഗുണം പത്തുഗുണം
@jumimelethil6987
@jumimelethil6987 5 месяцев назад
❤ നിങ്ങൾ ആണ് ശരിക്കും പച്ചയായ മനുഷ്യാൻ എനിക്ക് ഒന്ന് കാണാൻ കൊതിയ 2 പേരേയും
@haneefadubai2536
@haneefadubai2536 5 месяцев назад
ഗണേശ് കുമാർ ഏത് മുന്നണിയിൽ ആയാലും ജനങ്ങൾക്ക് ഗുണമുള്ളM A Lആണ്
@jaleelkandiyil
@jaleelkandiyil 5 месяцев назад
ലോകത്ത് ഏറ്റവും കൂടുതൽ ദൈവാനുഗ്രഹം ഉള്ള കുടുംബം ഗണേഷ് സാറിന്റെ കുടുംബം
@RameshRam-tg2eh
@RameshRam-tg2eh 5 месяцев назад
ഇതാണ് മന്ത്രി 👍👍👍👍
@user-tl5km2gk6l
@user-tl5km2gk6l 5 месяцев назад
സത്യം. സർ. എന്താ പറയാൻ. ബിഗ്സല്യൂട് സർ
@varghesepmathew7744
@varghesepmathew7744 5 месяцев назад
Genesh സാറിന്റെ നമ്പർ ഒന്നു കിട്ടുമോ. കാണാൻ ഒന്ന് സമയം കിട്ടിയാലും മതി. അത്യാവശ്യമാണ്
@balagopalki3156
@balagopalki3156 5 месяцев назад
Hats Off Ganesh Sir and his wife. Really great work. Keep it up.
@rajeshrajan7414
@rajeshrajan7414 5 месяцев назад
ഏതാവണം ജനപ്രതിനിധി 👍👍👍👍👍👍👍👍👍👍👍
@sulajakumari4228
@sulajakumari4228 5 месяцев назад
സന്തോഷം.കണ്ണ്.നിറയുന്ന. നിമിഷങ്ങൾ
@abdulasees5421
@abdulasees5421 5 месяцев назад
താങ്ക്യൂ സർ ജനങ്ങളെ അറിയുന്ന ഒരു മന്ത്രിയെങ്കിലും ഈ മന്ത്രിസഭയിൽ ഉണ്ടല്ലോ
@kozhikkodeKL11-ij9ve
@kozhikkodeKL11-ij9ve 5 месяцев назад
ഈ മന്ത്രി സഭയിലെ എക മന്ത്രി❤🎉🎉
@BinsonPaulMenachery
@BinsonPaulMenachery 5 месяцев назад
ഇന്നത്തെ ഈ കാലത്ത് എത്ര രാഷ്ട്രീയക്കാരെപ്പറ്റി എത്ര മന്ത്രിമാരെപ്പറ്റി ജനങ്ങൾ ഇങ്ങനെയൊക്കെ പറയും
@user-no9oh4ve7u
@user-no9oh4ve7u 5 месяцев назад
നിങ്ങൾക് ഒരു നല്ല മനസുണ്ട് സർ, ഒരു പക്ഷെ ഈ ലോകത്ത് തീരെ ഇല്ലാത്ത ഒരു മനസ്, കാണാത്ത ദൈവത്തെ കാണുന്ന feelings അവർക്ക് കിട്ടി
@radhakrishnankv3343
@radhakrishnankv3343 4 месяца назад
സാർ.മുഖ്യ. മന്ത്രി. ആയെങ്കിൽ. 🌹. 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
@sudhakarank7782
@sudhakarank7782 5 месяцев назад
Good sir ethane manushen.
@sagarsagari3471
@sagarsagari3471 5 месяцев назад
Valiya valiya matangal kondu varundu eannal nisaram ayitula oru kariyam ealla ksrtc bus ntayum back break park indicator lightum front indicator work chyikan thangalku pattumo
@avittamcollections9014
@avittamcollections9014 5 месяцев назад
സർ, ഞങ്ങൾക്കും ഒരു തട്ടുകട ഉണ്ട്. രാത്രി മാത്രം. വിതുര പൊന്മുടി പോകുന്ന വഴിയിൽ. തൊട്ടുമുക്ക് പൊൻപാറ, അവിട്ടം തട്ടുകട. ഇതു വഴി പോകുമ്പോൾ കയറണേ.
@jessyeaso9280
@jessyeaso9280 5 месяцев назад
ഇതുപോലെ നിവർത്തിയില്ലാത്ത കുടുംബങ്ങൾ സന്തോഷിക്കാൻ നിമിത്തമാവട്ടെ... 🙏🏻❤️
@DevanKaruvath
@DevanKaruvath 5 месяцев назад
ഇതാവണം മന്ത്രി ' ഒരു പാട് സ്നേഹം'
@shahirkutty8320
@shahirkutty8320 5 месяцев назад
Big salute 👍
@user-mw3gc5te9n
@user-mw3gc5te9n 5 месяцев назад
Salute Ganesh sir❤❤
@user-cq4xx3tx5u
@user-cq4xx3tx5u 5 месяцев назад
Super super super sir A big salute sir.... Daivam angaye anugrahikkatte.....
@nishamchelakkara
@nishamchelakkara 5 месяцев назад
നെഗറ്റീവോളികൾക്ക് റെസ്റ്റെടുക്കാം 😊😊
@ajialpy21
@ajialpy21 5 месяцев назад
താങ്കൾ ഒരു സംഭവം തന്നെ.
@twinklepraveenkumar4594
@twinklepraveenkumar4594 5 месяцев назад
Very nice... Thanks Ganesh Sir... God bless you...
@girijapriyanambalath3317
@girijapriyanambalath3317 4 месяца назад
Minister Ganesh is always open minded and down to earth.
@nandanant-bj9ef
@nandanant-bj9ef 5 месяцев назад
Nice...you are a real peoples representative 😊
@kkalavi
@kkalavi 5 месяцев назад
Orupad santhosham❤
@ashlenjos
@ashlenjos 4 месяца назад
Great initiative sir. This is what good governance is all about ... We need great leaders like Ganesh Kumar sir . Lets wholeheartedly support his initiatives . God bless you and your family sir .
@princerspopy704
@princerspopy704 5 месяцев назад
ജനപ്രിയ നേതാവ് 🤍
@sharlydominic1164
@sharlydominic1164 5 месяцев назад
ശുശ്രുഷകപെടാനല്ല ശുശ്രുഷിക്കാനാണ് ഗണേഷ് കുമാർ സാർ വന്നിരിക്കുന്നത് .. ഇങ്ങനെ ആവണം എന്നും.., പാർട്ടി അല്ല person ആണ് വലുതെ എന്ന് ദിനവും തെളിക്കുന്നു... 👍🏻👍🏻🙏🙏🙏
@retheeshkilloor3785
@retheeshkilloor3785 5 месяцев назад
ഗണേഷ് സാർ ഇങ്ങനെ ഒക്കെ ആയതിൽ പ്രധാന പങ്ക് അദ്ദേഹത്തിന്റെ ഭാര്യ ബിന്ദു വിനാണ്... ബിഗ് സല്യൂട്... മാഡം... മാഡം വിളിച്ചു അന്വേഷിച്ചു എന്നൊക്ക ആകുട്ടി പറയുന്നുണ്ടല്ലോ അങ്ങനെ തന്നെ ആവണം....... ❤❤❤❤
@Tanjiro68552
@Tanjiro68552 5 месяцев назад
Ganesh sir adutha mukhya mantri aakan duresh gopi sirum മന്ത്രി സഭയിൽ ഉണ്ടാവണം സാധാരണക്കാർക്ക് aavesyangal നടക്കണം❤🎉🎉
Далее
다리에 힘이 풀려버린 슈슈 (NG Ver.)
00:11
Просмотров 700 тыс.
😮Новый ДИРЕКТОР Apple🍏
00:29
Просмотров 20 тыс.