സത്യം പറയട്ടെ . School ൽ പഠിക്കുന്ന കാലത്ത് ഒരു ഉത്സവപറമ്പിൽ വെച്ച് ഒരു കാക്കാലത്തിയമ്മ തത്ത കൊത്തിയെടുത്ത കാർഡ് നോക്കി എന്നോട് പറഞ്ഞു. ഉണ്ണിക്ക് പോലീസിലാണ് പണി കിട്ടുക എന്ന് . പക്ഷേ അന്ന് ചിരിച്ചു തള്ളി... പക്ഷേ.. പ്രവചനം സത്യമായി..
Plustwo ന് പഠിക്കുന്ന ടൈമിൽ ഒരു കാക്കലത്തി പറഞ്ഞു 3 മാസത്തിനു ഇടക് കല്യണം നടക്കും എന്ന് appol ചിരിച് തള്ളി അവിടുന്ന് കുറച്ചു ദിവസത്തിനു ഉള്ളിൽ കല്യണം ഉറച്ച
ഞാൻ ഇന്നും ഓർക്കുന്നു, എപ്പഴും ഓർക്കും, veettil ഒരു കൈനോട്ടക്കാരൻ വന്നു, അച്ഛന്റെ കൈനോക്കി പറഞ്ഞത്, കുടുംബനാഥൻ ആദ്യം പോകും, രണ്ടു മക്കൾക്കും സർക്കാർ ജോലികിട്ടും, ആ പറഞ്ഞത് സത്യമായിരുന്നു, അതുപോലെതന്നെ സംഭവിച്ചു. ❤❤❤
ഇപ്പോൾ മൂന്ന് കാര്യമാ മനസ്സിൽ 1) തൊഴിൽ 2) വീട് 3) വിവാഹം ഏതൊരു ചെറുപ്പക്കാരനും ആഗ്രഹിക്കുന്നത് ( പിന്നെ വാഹനം അതും ഒരു ചെറുപ്പക്കാരൻ ആഗ്രഹിക്കാറുള്ളത് ) ഒരാളുടെ age നോക്കി അങ്ങ് 20 എണ്ണം കാച്ചും അതിൽ ഒരു പകുതി ശരിയാകും, ശരിയായത് നമ്മൾ ഗൗരവത്തിൽ എടുക്കും ബാക്കി മറക്കും, വിട്ടേക്കും 😁 അത്ര തന്നെ. അതാണ് ഈ ശാസ്ത്രം
*എന്നാ പിന്നെ ഈ പരുപാടിക്ക് പൊയ്ക്കൂടേ സൈഡ് എല്ലാം അറിയാല്ലോ... ആ അമ്മയുടെ പിന്നാലെ ആരും ഇല്ല എന്ന് തന്നെ ആണ് പറഞ്ഞത് ചേട്ടൻ ആ തത്തമ്മക്ക് ഒരു ജീവിതം കൊടുക്കണം....*
@@aqualivesashtamudi3076 ഈ നാട്ടിൽ കള്ളക്കടത്തും കൊലപാതകവും ഉണ്ടെന്നു പറഞ്ഞാൽ എല്ലാരും അത് ചെയ്യണമെന്നില്ലല്ലോ. ആളുകളെ പറ്റിച്ചു ജീവിക്കണം എന്ന് തോന്നുന്നവർ അത് ചെയ്യുന്നു. അല്ലാത്തവർ പണി എടുത്തു കുടുംബം പോറ്റുന്നു. എന്നുവെച്ചു ഉള്ളത് പറഞ്ഞൂടാ എന്നുണ്ടോ
ഇത് എന്റെ അനുഭവം ഞാൻ വലിയ പഠിത്തം ഇല്ലാത്ത ആൾ ഒരു പ്രാവിശ്യം ഒരു തത്ത ചിട്ടു എടുത്ത് കാക്കാത്തി പറഞ്ഞു.. നീ ഇന്ത്യ ൻ സർവീസിൽ ജോലിയാകും അല്ലങ്കിൾ പേർഷ്യയിൽ പോകുo Pന്നെ ഒരു പെൺകുട്ടി മോനെ സേനഹിക്കുന്ന ന്നു.. സത്യത്തിൽ ഞാൻ പറഞ്ഞു ഇത് കള്ളമാണ്. അങ്ങനെ ഒരു സേനഹം ഇല്ല..ഒടുവിൽ അവർ പറഞ്ഞത് മോൻ അറിയില്ല. 10 ദിവസത്തിനകം . മോൻ അറിയും. സത്യത്തിൽ അൽഭുതം തന്നെ ഞാൻ ഇന്ത്യ ഗവർമെന്റെ ജോലിക്കാരൻ ആയി. പറഞ്ഞു 7 ദിവസം ആയപ്പോൾ പെൺകുട്ടി എന്നോട് പറഞ്ഞു ഞാൻ ചേട്ടനെ സേനഹിക്കുന്നു അത് ഒരു വിശ്വാസം തന്നെ.
ഞാൻ ഈ കഴിഞ്ഞ day കൊടുങ്ങലൂർ പോയപ്പോ (10/05 /2023)അവിടുന്ന് തത്തമ്മ ഇത് പോലെ ചീട്ട് എടുത്തു.. കൊടുങ്ങലൂർ അമ്മയെ തന്നെയാണ് ചീട്ടിൽ കണ്ടത്..... പറഞ്ഞ കാര്യം എല്ലാം 99%സത്യം തന്നെ ആണ്......
അത് സത്യമായാലും അല്ലേലും ആ പാവങ്ങൾ ജീവിക്കട്ടെ ആ അമ്മച്ചിയൊക്ക പാവം എനിക്കിതിലൊന്നും വിശ്വാസമില്ല എന്നാലും ഞാൻ നോക്കും അവർക്ക് വേണ്ടി നമ്മളെക്കൊണ്ട് അത്രയൊക്കേ പറ്റൂ 👍
പണ്ട് പൂരപ്പറമ്പിൽ നിന്ന് കൈനോക്കിയപ്പോ ഒരു സൈക്കിൾ പോലും ഇല്ലാത്ത എന്നോട് 2 വാഹനം വാങ്ങുമെന്ന് പറഞ്ഞപ്പോൾ ഞാനും ചിരിച്ചു തള്ളി. 😄പക്ഷെ ദൈവസഹായം കൊണ്ട് ഫലിച്ചു
എന്നോടും പറഞ്ഞിട്ടുണ്ട് തത്ത ചീട്ട് എടുത്തു പറഞ്ഞതാണ് വടക്ക് കിഴക്ക് വിവാഹം നടക്കും ( സത്യം ),പിന്നെ പറഞ്ഞു ഭർത്താവ് എന്ന് പറയുന്ന ആൾ, വിവാഹം കഴിഞ്ഞു നല്ല ജീവിതവുമായി മുന്നോട്ട് പോകുന്ന പക്ഷം ജോലി സംഭതമായി പുറത്തു പോകും പോയാൽ 🙄 വളഞ്ഞു പോകാണ് എങ്കിലും നിങ്ങക്ക്,കിട്ടാതില്ല സ്ട്രെയിട്ട് ആണ് എങ്കിൽ നിങ്ങൾക്ക് കിട്ടും എന്ന് ഇന്നും ഞാൻ ഓർക്കുന്നു ശെരിയ അത് വളഞ്ഞു പോയ്യി വളച്ചു കൊണ്ട് പോയ്യി . ആരുമല്ല നല്ല ഉശിരൻ പെണ്ണ് അന്ന് നമ്മുക്ക് ഒന്നും അറിയത്തില്ല ഇന്നാണ് എങ്കിൽ അവളെ പല്ല് അടിച്ചു താഴെ ഇട്ടു പിടിച്ച പിടിയാൽ കൊണ്ട് വരുമായിരുന്നു അറിയില്ല
നേട്ടത്തിൽ നിന്നല്ല; മറിച്ച്, ആകാംക്ഷയിൽ നിന്നാണ് ആസ്വാദനം ഉണ്ടാകുന്നത് എന്നു തിരിച്ചറിയുമ്പോഴാണ്, ഇത്തരം കലാകാരന്മാരുടെ പ്രസക്തി മനസ്സിലാവുക. പറ്റിപ്പും വെട്ടിപ്പുമൊന്നും ഇവരുടെമേൽ ചാരേണ്ട. അതിനു പറ്റിയ രാഷ്ട്രീയ കോമരങ്ങൾക്ക് ഇവിടെ പഞ്ഞമില്ലല്ലോ? അവരെയാണ് സൂക്ഷിക്കേണ്ടത്.
എനിക്ക് 40 വയസായി ഇന്നും ദുരിതപൂർണമായ ജീവിതം തന്നെയാണ് പക്ഷെ ആകെ ഒരു പ്രദീക്ഷ ഇവരെപ്പോലുള്ളവരാണ് ഞാൻ കൈ നോക്കിയ അമ്മമാരൊക്കെ എന്നോട് അവസാനം പറഞ്ഞ വാക്ക് നീ നവും നിന്നെ പുച്ചിച്ചവരൊക്കെ നിന്റെ കാൽ കൽ വരും എന്ന് അത് എന്നാവും എന്ന പ്രദീക്ഷയിലാണ്.
മച്ചാനെ മച്ചാൻ്റെ സാഹചര്യം ഞാനുൾപ്പടെ ഭൂരിഭാഗം ആളുകൾക്കും ഏറെകുറെ ഒരുപോലെയൊക്കെതന്നെയാണ് പിന്നെ മച്ചാൻ പറഞ്ഞപ്പോലെ ഇതുപോലെയുള്ള അമ്മമാരാണ് ഒരു ആശ്വാസം. പക്ഷേ സമയം.... എല്ലാത്തിനും ഒരു സമയം ഉണ്ട് ദാസ്സാാാാ എന്നു പറഞ്ഞപോലെയാ. ഒരിക്കലും പ്രതീക്ഷ കൈവിടാതിരിക്കുക 👍💖🤝👊
Science is probability through statistics. If majority (by mathematics) it's accepted. That's AI (Artificial intelligence) as of now knowledge. These people & methods too are part of Data & Information pool....
100 ℅ exact ayit crct avum ennalla. Oru reethiyil nammude life il sambhavichekkavunna karyngal munkootti pravachichathu pole nadakkunnu. Entho evdeyokeyo oru visvasam und ithilokke.. Ennukaeuthi ithaanu sathyam ennu visvasich nadakkilla
അമ്മ നല്ല തന്ത്ര ശാലിയാണു .. വായ കൊണ്ടു സമ്പാദിക്കും .. 100 രൂപ 5 മിനിറ്റ് കൊണ്ടു കിട്ടി.. ചുട്ട കോഴിയെ പറപ്പിക്കുന്നവർ ഉണ്ടു .. പൈസ മാത്രമാണു ഈ അമ്മയുടെ മനസ്സിൽ...
@@user-sm5ee8xc6z ഞാൻ പറഞ്ഞത് ആഗ്രഹിച്ചാൽ പോര എന്തെങ്കിലും അതിനു വേണ്ടി ചെയ്യണം Work ചെയ്താലേ result കിട്ടു നിങ്ങൾ ശ്രമിച്ചു നോക്കു നിങ്ങളുടെ ആഗ്രഹം സാധിക്കും 👍🏼
സത്യമാണ് ഈ അമ്മ പറയുന്നത്.എനിക്ക് അറിയാവുന്ന ഒരു ചേച്ചി ഞാനും ചേച്ചിയും കൂടിയാണ് 6year മുൻപ് അമ്മയുടെ അടുത്ത് പോയ് ചേച്ചിയുടെ കൈ നോക്കി പറഞ്ഞതുപോലെ തന്നെ നടന്നു ചേച്ചി അന്ന് നോക്കുമ്പോ ജോലി ഇല്ലായിരുന്നു കരഞ്ഞുകൊണ്ട് ആണ് അന്ന് ഇരുന്നത്. അന്ന് ആ അമ്മ പറഞ്ഞു കരയേണ്ട നിനക്ക് ജോലി ലഭിക്കും കടൽ കടന്നു പോകും എന്ന്അതുപോലെ തന്നെ നടന്നു ചേച്ചി ഇന്ന് ലക്ഷം രൂപ സാലറി. Family ആയി setteled ആണ് gulf.
വഴിയേ പോകുന്ന പലരുടെയും ഭാവികൾ പറയും എന്നു പറയുന്ന ഇവരോട് ഞാൻ വർഷങ്ങൾക്കു മുമ്പ് ഒരു ചോദ്യം ചോദിച്ചിട്ടുണ്ട് നിങ്ങളുടെ മുമ്പിൽ എത്ര ആൾക്കാർ കൈ നോക്കാൻ വരും എന്ന ചോദ്യത്തിന് ഒന്നും മിണ്ടാതെ കുനിഞ്ഞിരിക്കുകയാണ് ചെയ്തത്
എന്നോ ബാല്യത്തിൽ 12 വയസ്സിൽ ആണെന്ന് തോന്നുന്നു ഒരിക്കൽ ഒരു തത്തമ്മയെകൊണ്ട് ചിറ്റ് എടുപ്പിച്ചു കിട്ടിയത് മുരുഗൻ. അന്ന് അവർ പലതും പറഞ്ഞു കൂട്ടത്തിൽ 33 വയസ്സ് ഉള്ളപ്പോൾ കുറെ കാശു കൈയ്യിൽ വരുമെന്ന്, അതുണ്ടായി അതെ പ്രായത്തിൽ പിന്നെ പറഞ്ഞു അതിൽ ഒരു പൈസയും ഉപയോഗത്തിൽ പെടില്ല എന്ന്. 2 ഉം പരമാർത്ഥം
കൈ നോട്ടക്കാരിയും തത്തയും വയറ്റി പിഴപ്പുകാരാണ്. നിത്യ തൊഴിൽ അഭ്യാസം. സ്റ്റീരെയോ ടൈപ്പ് പ്രവചനം. തലമുറ തലമുറയായി കൈമാറി വരുന്ന തൊഴിൽ. ഭിക്ഷ യാചിക്കാതെ മോഷ്ടിക്കാതെ അവർ ജീവിക്കുന്നതിൽ നമുക്കു അഭിമാനിക്കാം. K
എല്ലാ കൈനൊട്ടക്കാരും എനിക്ക് ഗവണ്മെന്റ് ജോബ് കിട്ടും എന്ന് പറയും ഇത് വരെ അത് നടന്നിട്ടില്ല തൊഴിൽ വീട് വിവാഹം ഇത് എല്ലാരും പറയുന്ന ഒന്നാണ് എന്നോടും പറഞ്ഞിട്ടുണ്ട് ഞാൻ നടന്നില്ലെകിലും ഇപ്പോളും കണ്ടാൽ ഞാൻ നോക്കിക്കും ഇപ്പോൾ അധികവും കാണുന്നില്ല ഉത്സവം വരണം ഇപ്പോൾ കാണണം എങ്കിൽ അല്ലകിൽ ഗുരുവായൂർ പോലുള്ള അമ്പലത്തിൽ പോവണം
ഞാനും കുറെ നോക്കിയിട്ടുണ്ട് എനിക്ക് വിശ്വാസം ഇല്ല എന്നാലും ഒരു രസം രണ്ടുദിവസം മുന്നേ ഇതുപോലൊരു സ്ത്രീ വന്നു കൈ നോക്കാം മുഖം ലക്ഷണം നോക്കാം എന്നെല്ലാം പറഞ്ഞു ഞാൻ ചിരിച്ചുകൊണ്ട് നിന്ന് അവർ എന്തൊക്കെയോ പറഞ്ഞു കുറച്ചു അവസാനം അവർ ആയിരം വേണം 500 വേണം പറഞ്ഞു വഴക്കായി ഞാൻ 50 രൂപ കൊടുത്തു എന്നെ ഒരുപാട് വഴക്കു പറഞ്ഞു പോയി വളരെ വിഷമം തോന്നി