Тёмный

'തനിക്കൊക്കെ ഫസ്റ്റ് ടേക്കിൽ തന്നെ ഓകെയാ... പിന്നെ മമ്മൂട്ടി ഒരാഴ്ച എന്നോട് മിണ്ടിയില്ല '| Innocent 

Mathrubhumi News
Подписаться 4,7 млн
Просмотров 652 тыс.
50% 1

ബുദ്ധിയില്ലെങ്കിൽ ആരെയും പേടിക്കേണ്ട എന്നാണ് ആലീസ് പറഞ്ഞത് - മാതൃഭൂമി MBIFL വേദിയിൽ ((2019) ഇന്നസെന്റ്
#Innocent #PassedAway #VeteranActor #mbifl2019
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti , unmatchable satire show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

25 мар 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 243   
@Tiangwan_
@Tiangwan_ Год назад
മണിച്ചേട്ടൻ മരിച്ചതിനു ശേഷം ആർകെങ്കിലും വേണ്ടി അറിയാതെ കണ്ണുനീർ വന്നിട്ടുണ്ടെങ്കിൽ അത് ഇദ്ദേഹത്തിന് വേണ്ടിയാണ്. ഒരു മലയാളിക്കും മറക്കാൻ കഴിയില്ല അഭിനയിച്ച കഥാപാത്രങ്ങളും അതിലുപരി ഒരു മനുഷ്യൻ എന്ന രീതിയിലും... ❤️❤️
@vijiajeeshajeesh9821
@vijiajeeshajeesh9821 Год назад
Sathyam thanne 😢
@soccertalks7244
@soccertalks7244 Год назад
ലളിത ചേച്ചി, നെടുമുടി വേണു ചേട്ടൻ ellav പ്രിയപ്പെട്ടവർ ❤
@Tiangwan_
@Tiangwan_ Год назад
@User ID ഞാൻ എന്റെ കാര്യം ആണ് പറഞത്
@Vilvo53
@Vilvo53 Год назад
Subi innocent ❤
@SurajInd89
@SurajInd89 Год назад
@username-wd1pnMurali venda.. nedumudi, bharath gopi, thilakan best actors.
@The.Daywalker
@The.Daywalker Год назад
*ഇന്നസെന്റ് ചേട്ടൻ സംസാരിക്കുന്നത് എത്ര നേരo വേണമെങ്കിലും ഞാൻ കാണും നല്ല രസമാണ് 😍😍😍😮‍💨*
@swaminathan1372
@swaminathan1372 Год назад
ഏത് വേദനയിലും ചിരി കണ്ടെത്തുന്ന മനുഷ്യൻ...🙏🙏🙏
@munsilvlog3631
@munsilvlog3631 Год назад
അവിടയും ഇത് പോലെ ചിരിപ്പിക്കുന്നുണ്ടാവും അല്ലെ ഒരുപാട് പേരുടെ പ്രാർത്ഥന ഉണ്ട് 😊😊😊😊 ഈ ചിരി മതി കണ്ണീർ വേണ്ട ഒരു വലിയ സിനിമ ചെയുവാൻ പോയിരിക്കുന്നു അത് കാണാൻ ഞങ്ങൾ പ്രക്ഷകർ അവിടെ വരും അന്നും ചിരിപ്പിക്കാൻ അവിടെ ഉണ്ടാകും 😊😊😊
@snehaanand7630
@snehaanand7630 Год назад
അണിയറയ്ക്ക് അകത്തും പുറത്തും ചിരിയുടെ മായവസന്തം തീർത്ത അതുല്യ പ്രതിഭ..... വേദനയിലും ചിരിപ്പിക്കാൻ കഴിയുന്ന,നല്ല വ്യക്തിത്വത്തിന് ഉടമ....കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🙏🏻😥
@kuttukansvlog4886
@kuttukansvlog4886 Год назад
ഒരു മഹാ നടൻ....... വല്ലാത്തൊരു feel....
@smithamidhu1799
@smithamidhu1799 Год назад
ഇന്നച്ചാ 🙏ഇപ്പോൾ ഇതു കണ്ടപ്പോൾ സങ്കടം വന്നു, ഒരുപാട് ചിരിപ്പിച്ചതിനു നന്ദി നന്ദി... നിങ്ങൾ ജീവിച്ചിരുന്ന ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് ഭാഗ്യം 🙏🙏🙏
@moosamullappilli6904
@moosamullappilli6904 Год назад
മരിച്ചത് പോലും ഓർമയില്ലാതെ ആക്കി ഈ മനുഷ്യൻ അതാണ് ആക്ടിങ് എന്ന് പറഞ്ഞപ്പോൾ അറിയാതെ പൊട്ടി ചിരിച്ചു പോയി 😔😔പ്രണാമം 🌹
@sandhyabala5344
@sandhyabala5344 Год назад
അതെ അതെ 😔
@firozp3844
@firozp3844 Год назад
സദസ്സിലിരുന്ന് ചിരിക്കുന്ന വീരേന്ദ്രകുമാർ♥
@axxoaxx288
@axxoaxx288 Год назад
adheham ingerkku munne poyi.
@ezacreation5862
@ezacreation5862 Год назад
നല്ല മനുഷ്യൻ അദ്ദേഹം സിനിമയിൽ മാത്രം അല്ല ജീവിതത്തിലും മറ്റുവരെ സന്തോഷിപ്പിക്കുന്ന ആളാണ് ഒരു വ്യക്തിയാൽ ഇങ്ങനെ വേണം. ആദരാഞ്ജലികൾ
@Rahul9768..
@Rahul9768.. Год назад
ഒരു ദിവസം വരാനുണ്ട്...... നമ്മളെ നോക്കി ചിരിക്കുന്നവരൊക്കെ അന്ന് നമ്മളെ നോക്കി കരയും.. 💔.. മരണം....💔
@fathimashameerfathima2820
@fathimashameerfathima2820 Год назад
💜💜💜
@noufallatheef007
@noufallatheef007 Год назад
​@@fathimashameerfathima2820pvj Qqupqjflgqi
@rasheedabdhulrasheed2259
@rasheedabdhulrasheed2259 Год назад
അതാണ്‌ ആക്റ്റിംഗ് 😄😄വല്ലാത്തൊരു മനുഷ്യൻ ആണ് നിങ്ങൾ നമിച്ചു 🙏🙏🙏🙏
@a1221feb
@a1221feb Год назад
"അതാണ്‌ ആക്ടിങ് ".... ഒരു രക്ഷയുമില്ല... ഇന്നച്ചന് പ്രണാമം 🙏🏻🙏🏻
@vasanthinambiar7612
@vasanthinambiar7612 Год назад
ഹസ്യനാടനായിരുന്നെങ്കിലും ദേവാസുരത്തിലെ കഥാപാത്രം ഏവരെയും കരയിപ്പിച്ചിരിക്കും , തീർച്ചയായും
@irshadry
@irshadry Год назад
ബാലേട്ടൻ ♥️
@irshadry
@irshadry Год назад
കന്നാസ്സ് 🖤 കടലാസും
@muneerdubai1498
@muneerdubai1498 Год назад
L
@imac912
@imac912 Год назад
RAVANAPREBHU..........
@shuhaibcholasseri
@shuhaibcholasseri Год назад
Vesham
@sagarviswanathan1956
@sagarviswanathan1956 Год назад
Talented actor who made everyone laugh. 🕉️ Shanti 🙏🏻
@sandhyabala5344
@sandhyabala5344 Год назад
അതാണ് acting 😢😢😢❤❤❤🙏🙏എന്ത് രസാണ് സംസാരം കേൾക്കാൻ ❣️😢
@manojmani6176
@manojmani6176 Год назад
അതാണ് ആക്ടിങ് 😢😢. ഹോ സ്പോൺഡനിയൻസ് 🙏🙏അതാണ് ഇന്നച്ചൻ ❤😢😢😢
@bhadrabhadra6633
@bhadrabhadra6633 Год назад
Alice chechide Bhagyam........ Made for each other ......rest in peace 🌷
@bkm181
@bkm181 Год назад
യുക്തി ചിന്തയുണ്ടാക്കുന്ന നർമ്മങ്ങൾ സമർപ്പിച്ചു മലയാള സിനിയെ ഓജസുറ്റ കലാ വിരുന്നാക്കിയ മഹാപ്രതിഭക്ക് ഒരായിരം പ്രണാമം 🌹🌹🌹
@alexanderj9246
@alexanderj9246 Год назад
ഇത്തരം ഡയലോഗ്കൾ ഇനി മേലിലില്ല എന്നോർക്കുമ്പോൾ വല്ലാത്ത ഒരു വിങ്ങൽ.
@mhdonly4u
@mhdonly4u Год назад
Ee വാക്കുകൾ ഇവർ എന്ത് രസാണ് രണ്ടാളും
@praveensebastian4956
@praveensebastian4956 Год назад
ആദരാജ്ഞലികൾ 🌹🙏
@HonestReporter
@HonestReporter Год назад
Innocent is really an innocent person. His name really fits him. RIP! 🎉
@bonyabraham2011
@bonyabraham2011 Год назад
ഇത് കണ്ടിട്ട് ചിരിച്ചോണ്ട് കരഞ്ഞ് തീർക്കണം 😥😥😥
@abhijithmk698
@abhijithmk698 Год назад
അയാളെങ്ങും പോയിട്ടില്ല. അയാൾ ഇവിടെ തന്നെയുണ്ട്. തല്ക്കാലം ഒന്ന് മറഞ്ഞിരിക്കുകയാണെന്നു മാത്രം. കുടല് മറിഞ്ഞു ചിരിപ്പിക്കാനുള്ള എന്തെങ്കിലും പുതിയ സൂത്ര പണികൾ അന്വേഷിക്കുകയാവും. അല്ലാതെ അയാളെവിടെ പോവാനാ...
@adarshekm
@adarshekm Год назад
മതിയെടെ നിർത്തു
@sa34w
@sa34w Год назад
@@adarshekm ninekentha
@user-yc7sy4zi9x
@user-yc7sy4zi9x Год назад
മനസിനെ കൊള്ളിക്കുന്ന എഴുത്. 👍👍👍
@ammu78216
@ammu78216 Год назад
Maranathe maranam aayi thanne accept cheythale aa aakhathathil ninnum pathiye engilum Kara kayaran pattu.maranju irikkunnu,tour poyathanu ennokke veruthe parayam ennu matram.but athu kondu manasinte vedana koodukaye olle.accept the fact.swanthakkarkku athu ettavum vedanayum budhimuttum aayirikkum.ennalum melle kaalathinu maykkan kazhiyumayirikkum.
@abhijithmk698
@abhijithmk698 Год назад
@@ammu78216 nte ponne...njan accept cheyathe irikkanonnulla. ennaalum marichu marichu nnanne ngane paranjondirikkenda karyam illallo..ellavarkkum ariyam sathyam. nnalum enikk ingane viswasikkan aanishtam. athente mathram swathanthrathinte bhagamanu. athu chodyam cheyyan thanaraa
@aiswaryak2044
@aiswaryak2044 Год назад
Rest in peace 🌹
@786..-_-
@786..-_- Год назад
💔 Rest In Peace 💔
@rosammasam4457
@rosammasam4457 Год назад
Heartfelt condolences and prayers 🙏🏿
@-anil
@-anil Год назад
എന്താ രസം സംസാരം കേൾക്കാൻ എല്ലാം തമാശ രൂപത്തിൽ പറയുന്ന ചേട്ടൻ സൂപ്പർ ആണ്❤❤
@anilkumarpulliyil1936
@anilkumarpulliyil1936 Год назад
നിങ്ങള് വല്യ ആളായിരുന്നു ഇന്നസെന്റ് ചേട്ടാ.. Luv u ❤️
@pmpmp570
@pmpmp570 Год назад
അന്ന് ചിരിച്ചു കൊണ്ട് മരണത്തെ പറ്റിയൊക്കെ പറയുന്നു ഇന്ന് ആ ചിരി ഇല്ല വീഡിയോ കാണുമ്പോ വല്ലാത്ത ഫീലിംഗ്
@filmarchive7568
@filmarchive7568 Год назад
5:06 അതാണ് ടൈമിംഗ്! RIP
@shemeemariyas9160
@shemeemariyas9160 Год назад
അതാണ് ആക്ടിങ് 👍🏻💐
@akshaykraju9805
@akshaykraju9805 Год назад
Heart touch words🥺❤
@shabeershabeer1498
@shabeershabeer1498 Год назад
Miss you innacha 😢.such an amazing actor
@-anil
@-anil Год назад
മനസ്സിൽ കരഞ്ഞ് കാണും എത്രയോ നാളുകൾ അത് പുറത്ത് കാണിക്കാതെ ചിരിച്ച് കാണിച്ച നടന്ന ചേട്ടൻ തന്നെ ഹീറോ ചിരിക്കുന്ന മനസ്സിൻ്റെ ഉള്ളിൽ എല്ലാവരും സന്തോഷത്തോടെ ആയിരിക്കില്ല ഇരിക്കുന്നത് സങ്കടം ദുഃഖം കൊണ്ട് ഇരിക്കുക ആയിരിക്കും ❤❤❤
@indiankuttan401
@indiankuttan401 Год назад
വെറുതെ അല്ല ഇയാളെ ആൾക്കാർ ചിരിയുടെ തമ്പുരാൻ എന്ന പറയുന്നത്. Oh my God. എല്ലാവരെയും ചിരി കൊണ്ട് കൈയിൽ എടുക്കും. അവസാനം നമ്മളെ എല്ലാവരെയും വേദനിപ്പിച്ചു കൊണ്ട് അദ്ദേഹം വിട്ട് പിരിഞ്ഞു 😢. May his soul rest in peace.
@fathimathaflamp4568
@fathimathaflamp4568 Год назад
Miss you😢
@MayaDevi-ge8uu
@MayaDevi-ge8uu Год назад
അപാര ഹാസ്യം എന്നെ പറയേണ്ടു 🙏🙏🙏 ഏതു അവസ്ഥയിലും ഇങ്ങനെ പറയാൻ ഇന്നസെന്റ് നു മാത്രം 👍❤️
@friedafelix6099
@friedafelix6099 Год назад
Heartfelt condolences 🙏🙏 and prayers 🙏🙏 innocent chettane orupadu imitate cheyyunna oralaane😭😭ennum njan imitate cheydhu🎉🎉athrekkum eshttamulla actor Aayirunnu❤❤🎉🎉🎉
@abhilashentertainment9945
@abhilashentertainment9945 Год назад
എമ്മാതിരി മനുഷ്യൻ ❤
@jojijohn1834
@jojijohn1834 Год назад
he remains our memories until we dies ❤
@sangeethashala
@sangeethashala Год назад
ഞങ്ങളുടെ പ്രാർത്ഥന
@adarshm4112
@adarshm4112 Год назад
Legend❤😢
@rajivpillai9836
@rajivpillai9836 Год назад
Respect You with My Heart Innachan...God will Truly give you Rested Soul...RIP 🙏🏻🙏🏻🙏🏻
@sr56262
@sr56262 Год назад
God will congratulate him, for this all..for making people laugh and happy😢❤
@joset2p
@joset2p Год назад
Rest in Peace 🙏🙏🙏
@MD-cy7lb
@MD-cy7lb Год назад
സാർ ❤️
@josephzacharias869
@josephzacharias869 Год назад
This man is a true legend. All Malayalees can learn something or other from his life. Laughter is the best medicine. Even God Almighty will forgive us all our shortcomings and sins if we laugh with innocence and purity.
@momumohammad5950
@momumohammad5950 Год назад
Sir missuuuuu
@jamsheerjamshi6746
@jamsheerjamshi6746 Год назад
No words 😢🙏
@suchithrans9435
@suchithrans9435 Год назад
🙏🙏🙏🙏🙏പ്രണാമം
@hmrd8555
@hmrd8555 Год назад
Great man..... Innocent man
@irshadry
@irshadry Год назад
മരിച്ചതിന് ശേഷം ഇത് കാണുന്നവർ ഉണ്ടോ? 🥺
@sceneri779
@sceneri779 Год назад
പറഞ്ഞത് പോലെ തന്നെ സംഭവിച്ചു, ,,
@oommenc.i9028
@oommenc.i9028 Год назад
Lost some guys from this world, they finished their short life giving maximum happiness to give our society maximum laughing sense. Mar.Chrysostom Marthoma Metropolitan and Mr.Innocent, one more late Mr.EK.Nayannar. of course KPAC Lalita.
@supriyamenon5647
@supriyamenon5647 Год назад
Innocent and kpac lalitha.. Ldf pokum ..elam shery akum
@SurajInd89
@SurajInd89 Год назад
Mar Chrysostom died at 103. And you think that’s a short life?
@oommenc.i9028
@oommenc.i9028 Год назад
@Suraj-hz6im l wishing you, you long last up 200 years old. it's necessary for you.
@Dancing_voyager
@Dancing_voyager Год назад
ippol mahathvykthi angu swargathil daivathinaduth ettavum mukalillulla oru irippidathil irunnu chirikkunnundavum...legend s legacy.... rip legend
@nigilv.d4237
@nigilv.d4237 Год назад
Vallathoru manushyan love u innocent and miss u .
@mkmediamalayalamfamily
@mkmediamalayalamfamily Год назад
അതാണ് acting. 🕊️🕊️
@user-hr1fm3yv4e
@user-hr1fm3yv4e Год назад
അതാണ് ആക്ടീണ്‍ഗ്,.....😔
@manuayyappan3114
@manuayyappan3114 Год назад
അയാളുടെ മരണം മുന്നേ കണ്ടു.. പ്രണാമം 😔😔
@midnightdream6499
@midnightdream6499 Год назад
ജനിച്ചാൽ ഒരിക്കെ മരിക്കണം,, ഞാനും ഇന്നോ നാളെയോ എന്ന് തിരിച്ചറിഞ്ഞു ആരെയും വേദനിപ്പിക്കാതെ ജീവിക്കുക,, അവരെ ചിരിപ്പിച്ചില്ലെങ്കിലും.......................
@Aljazeerapoothakkad
@Aljazeerapoothakkad Год назад
ന്റെ പൊന്നോ നമിച്ചു 5:16💔
@rajangeorge4888
@rajangeorge4888 Год назад
മനുഷ്യൻ ഒന്നും അല്ല. ഇവിടെത്തെ വാസം ഒരു ടൂർ മാത്രം. ആരു ഇതിനെ പറ്റി ചിന്തിക്കുന്നു
@Ayush-uw7eb
@Ayush-uw7eb Год назад
ജ്യോൽസ്യനാണോ?
@sayyidnaeemulhaqm.k8966
@sayyidnaeemulhaqm.k8966 Год назад
​@@Ayush-uw7ebഅദ്ദേഹം ഉള്ളളത് പറഞ്ഞു അതിനു ജോൾസ്യൻ ആകേണ്ട കാര്യം ഇല്ല ദ്യവം എന്ന ശക്തി ഉണ്ടെന്ന് അറിവുള്ളവർ ഇതുന്പറയും
@rabeeshtp4137
@rabeeshtp4137 Год назад
RIP 🙏.....
@hennuzauhknr-dk5bz
@hennuzauhknr-dk5bz Год назад
ഇന്നസെൻറ് ചേട്ടാ 😢🤲🤲🤲
@sayyidnaeemulhaqm.k8966
@sayyidnaeemulhaqm.k8966 Год назад
Last പറഞ്ഞ വാക്ക് ഒരു രക്ഷയു ഇല്ല.പക്ഷേ ഇദ്ദേഹം ഇല്ല എന്നോർക്കുമ്പോൾ 😢
@zinniaarun4602
@zinniaarun4602 Год назад
Chiriyute Rani Subi kku purake Chiri yude Rajavum namme vittu poyi.. 😢 Aadaranjalikal Innocent Chettaa... May your soul RIP.. 💐
@sajithaammuz8889
@sajithaammuz8889 Год назад
We missed malayalam legend ❤️
@aneesh2679
@aneesh2679 Год назад
5:15 Innocent nailed it !
@shyamgopal4462
@shyamgopal4462 Год назад
Pure talent,,,, miss u legend,, RIP 💐🙏🏽🙏🏽😢😢
@arunakumartk4943
@arunakumartk4943 Год назад
ആലീസ് ചേച്ചിയുടെ രോഗ വാർത്ത അറിഞ്ഞ് ഇദ്ദേഹം കരഞ്ഞത് ആക്ടിംഗ് അല്ല. പച്ചയായ യാഥാർത്ഥ്യം. ഭാര്യ ആലീസ് ചേച്ചിമകൻ സോണറ്റ് സോണറ്റിൻ്റെ മക്കൾ അപ്പാപ്പനും, അപ്പനും ഭർത്താവുമായ യഥാർത്ഥ അഭിനയത്തിലുള്ളത്..! അതായിരുന്നു ഇന്നസെൻ്റ് ചേട്ടൻ്റെ യഥാർത്ഥ ലോകം! ചിരിയുടെ ചക്രവർത്തിക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം
@englishhelper5661
@englishhelper5661 Год назад
Life is short RiP 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
@mhdshahim7851
@mhdshahim7851 Год назад
🥺💔
@arunsethumadhavan614
@arunsethumadhavan614 Год назад
5:15😆 Rip legend🌹
@sukumaransuku7448
@sukumaransuku7448 Год назад
❤❤❤ പ്രണാമം
@ayishanoushadayishanoushad1003
Maranathinu shesham kaanunnu😌
@sarathsankar8572
@sarathsankar8572 Год назад
Poyallo enna karyamkooodi Marannu poyi,,, miss you legend. ❤
@azeezkallumpuram6323
@azeezkallumpuram6323 Год назад
അതാണ്‌ ആറ്റിങ് 😂😂😂
@simonabraham9645
@simonabraham9645 Год назад
RIP 🌷🌷🌷🌷🌷🙏🌷🌷🌷🙏🙏✝️✝️✝️!!!
@Shaluvlogs123
@Shaluvlogs123 Год назад
ഒഹ്ഹ്ഹ് 🙏🏻🙏🏻🙏🏻
@cpr1805
@cpr1805 Год назад
Anchor sound mg sreekumaar sound pole
@manasaveena1643
@manasaveena1643 Год назад
ഇ പ്പോഴും ജീവിക്കുന്ന മനുഷ്യൻ മരണമില്ല
@aruncmkc
@aruncmkc Год назад
പ്രണാമം❤
@raheesk5236
@raheesk5236 Год назад
😢😢😢😭😭😭😭
@RAJ-lt9ut
@RAJ-lt9ut Год назад
😢😢😢
@rejinmadhu
@rejinmadhu Год назад
Can u come back again innacha😢
@pranavAD1991
@pranavAD1991 Год назад
Athane acting!!!😀😀adheham marichu kidakkuna e samayath polum a dialogue kettit chirikkan pattunu a manushyan orikkalum marikkathila❤❤❤
@antonsaji2929
@antonsaji2929 Год назад
❤🥺
@ZinedineMuhammed
@ZinedineMuhammed Год назад
സത്യം
@Jr_11_
@Jr_11_ Год назад
💯🙂
@amirkodinhi8707
@amirkodinhi8707 Год назад
Rest in peace
@muhammadessa3252
@muhammadessa3252 Год назад
👏👏👏👏
@pranavsachu2958
@pranavsachu2958 Год назад
🌹🌹🌹
@sharafusharafudheen3891
@sharafusharafudheen3891 Год назад
Legend of malayalm filim history
@vasanthinair6753
@vasanthinair6753 Год назад
RIP
@shmilanna4911
@shmilanna4911 Год назад
മരണം പല take എടുത്തു... ഇന്നസെന്റ് മരിച്ചു എന്ന് എത്ര തവണ പ്രചരിച്ചു
@raheesk5236
@raheesk5236 Год назад
ഇത് എപ്പോഴത്തെ വീഡിയോ ആണ്???😢
@user-gm4hu1qp4c
@user-gm4hu1qp4c Год назад
2019
@lissysantosh3661
@lissysantosh3661 Год назад
RlP 🌹 🙏 🌹 🙏 🌹
@somehmansarerelybadatbeinghumn
5:05 ഇങ്ങേരിത് 😂 RIP 😔😔😔
@mohammedazaruddeen8431
@mohammedazaruddeen8431 Год назад
💔
@radhikaan2863
@radhikaan2863 Год назад
ദൈവമേ
@sheejasatheesh7783
@sheejasatheesh7783 Год назад
Njnghal eeth cancerwardile chirilude padippicha💖...RIP Innocent
@rejinesh
@rejinesh Год назад
പ്രണാമം
Далее
My little bro is funny😁  @artur-boy
00:18
Просмотров 10 млн
How the hell is this done#joker #shorts
00:14
Просмотров 2,2 млн
skibidi toilet zombie universe 33 ( New Virus)
02:59
Просмотров 2,2 млн