Тёмный

തന്തക്ക് വിളിച്ചവന്റെ വീട്ടിൽ കയറിച്ചെന്ന് മാസ്സ് ഡയലോഗ് 

Malayalam Reporter
Подписаться 236 тыс.
Просмотров 3,8 млн
50% 1

Опубликовано:

 

27 фев 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 12 тыс.   
@devikar9003
@devikar9003 4 года назад
ഈ കുഞ്ഞിന്റ ധൈര്യത്തിന് ഇരിക്കട്ട ഒരു like
@Muhammed-so4xg
@Muhammed-so4xg 4 года назад
ആ മോൻ കരയിപ്പിച്ചു ശരിക്കും.....
@SHADOWGaming-mv2vh
@SHADOWGaming-mv2vh 4 года назад
@@Muhammed-so4xg പൂറാണ്. അവൻ ആളുകളുടെ മുന്നിൽ ആള്ളാവുന്നതാ.
@avinashkv1142
@avinashkv1142 4 года назад
@@SHADOWGaming-mv2vh alla nenak arayoooo machaee.... ne anganaaa aaa kutty cheyyuna pole arankilum hlp akkenooo..... ellallo akkk annit paraaa mwone
@mishal4934
@mishal4934 4 года назад
@@SHADOWGaming-mv2vh po @***@
@gamervishnu8159
@gamervishnu8159 4 года назад
@@SHADOWGaming-mv2vh ?@@?^#^;'@??**;@,*
@amaljith9158
@amaljith9158 3 года назад
കരളേ njan നിന്റെ കൂടെ ഉണ്ട് നമ്മുടെ ചങ്കിനെ സപ്പോർട്ട് ചെയ്ന്നവർ like അടിക്കു
@muhammednasim7846
@muhammednasim7846 3 года назад
AA njanumm
@praisejose5016
@praisejose5016 3 года назад
@@muhammednasim7846 njanum
@nidhindamu9500
@nidhindamu9500 3 года назад
Njanum
@petsworld4317
@petsworld4317 3 года назад
ഞാനും ഉണ്ട്
@jkjalaja7344
@jkjalaja7344 3 года назад
Ni. ആണ്. ആൺ. കുട്ടി
@joshithomas3040
@joshithomas3040 3 месяца назад
16 വയസ്സ് മാത്രമുള്ള - ഈ മകന് ചാരിറ്റി പ്രവർത്തനം ചെയ്യാർ മാത്രമല്ല. നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാനും പറ്റുന്നു.. മോനെ, നിനക്ക് - നിൻ്റെ, മനസ്സിനിരിക്കട്ടെ - ഒരു ബിഗ് " ബിഗ് .സല്യൂട്ട് " ' ❤❤❤❤❤❤❤❤
@user-ei7uy2ud4p
@user-ei7uy2ud4p 3 месяца назад
❤❤❤
@Sameerasamad
@Sameerasamad 3 месяца назад
@sudharsananvs8464
@sudharsananvs8464 3 месяца назад
🙏
@SureshEk-wv1ik
@SureshEk-wv1ik 3 месяца назад
🎉🎉
@user-qw3qe6pn3l
@user-qw3qe6pn3l 2 месяца назад
❤❤❤❤❤❤❤❤❤❤
@user-kv2rt4eg2n
@user-kv2rt4eg2n 3 месяца назад
മോനെ വിമർശിക്കുന്നവർ വിമർശിക്കട്ടെ. പറയുന്നവർ പറഞ്ഞോണ്ട് ഇരിക്കും. മോൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🙏❤️❤️
@jafarponmili5426
@jafarponmili5426 4 года назад
നോക്കണം ഈ അനിയന് 16 വയസേ ആയിട്ടുള്ളൂ. കുട്ടികൾ പല തെറ്റിലേക്കും തിരിയുന്ന ഈ സമയത്ത് ഈ നല്ല മാർഗം തിരഞ്ഞെടുത്ത ഈ മുത്തിനെ തളർത്തല്ലേ കൂട്ടുകാരെ.... മോനെ നീ തളരരുത്
@aneeshr2369
@aneeshr2369 4 года назад
ചേട്ടാ കലക്കി
@juvlogz7963
@juvlogz7963 4 года назад
👍👍👍👍👍👍👍👍👍
@afeefmuhammed6899
@afeefmuhammed6899 4 года назад
❤️❤️
@arunvj675
@arunvj675 4 года назад
കലിക്കി
@irshadirshad7487
@irshadirshad7487 4 года назад
👍
@sharonffh4_x782
@sharonffh4_x782 3 года назад
അനിയാ നിനക്ക് എതിരായിട്ട് ഈ രണ്ട് പേർ മാത്രമേ ഉള്ളു പക്ഷെ നിനക്ക് വേണ്ടി ഈ മലയാളക്കര മുഴുവൻ ഉണ്ട് .....
@shahanasherintp3995
@shahanasherintp3995 3 года назад
Adhaan
@sidhusidhardh1684
@sidhusidhardh1684 3 года назад
Sheriya
@Joji_V1.01
@Joji_V1.01 3 года назад
Pinnalahha
@FirozKhan-vp4gx
@FirozKhan-vp4gx 3 года назад
💪💪💪💪
@user-dm4vv7co8n
@user-dm4vv7co8n 3 года назад
Poli bro
@minitomy3875
@minitomy3875 Год назад
മോനേ നിനക്ക് ജന്മം തന്ന അച്ചാച്ചനും അമ്മയ്ക്കും ഒരു വലിയ സലൂട്ട്. മോനു നീ തളരാതെ ഉണർവോടെ പോകുകയാ നിനക്ക് ഞങ്ങളുടെ പ്രാത്ഥന ഉണ്ടാകും
@aneeahaappu2324
@aneeahaappu2324 3 месяца назад
മോനു അള്ളാഹു ദീർകായുസ് തരട്ടെ മക്കളെ നീ ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു 🤲🤲
@Najvaaneyyy
@Najvaaneyyy 3 года назад
വീട്ടിൽ കഷ്ടപ്പാട് ആയിട്ടും നാട്ടുക്കാരുടെ കാര്യം നോക്കുന്ന മുത്ത് മണി ക്ക് ഒരു LIKE കൊടുക്കണം
@anjithaanilkumar5654
@anjithaanilkumar5654 3 года назад
Very good mone ninkku nallathevaru God bless you
@magicwindow4684
@magicwindow4684 3 года назад
❤️❤️❤️❤️❤️
@muhammedsiraj3046
@muhammedsiraj3046 3 года назад
Mm
@ashashir.m2000
@ashashir.m2000 3 года назад
Venam
@mottachiisvlogs8162
@mottachiisvlogs8162 3 года назад
Support me frdsss
@safeenasafi7100
@safeenasafi7100 3 года назад
അള്ളാഹു ഉണ്ട് മോനെ കൂടെ എപ്പോഴും
@sukanyasukanya8302
@sukanyasukanya8302 3 года назад
Suuuuper
@pkgamer6726
@pkgamer6726 3 года назад
Safe ആണ്
@thoufeeqka4670
@thoufeeqka4670 3 года назад
Ameen
@gamingwithyt9943
@gamingwithyt9943 3 года назад
It's correct
@asnanowfal79
@asnanowfal79 3 года назад
Masha Allah ee nalla manasaulla kunjaniyan iniyum uyarangalilekk etthattey
@abhjijithamjith9771
@abhjijithamjith9771 Год назад
ഒരു പതിനാറ് വയസ് മാത്രം പ്രായം ഉള്ള ഒരു പൊന്ന് മോനാണ് ഇത് എന്ത് നല്ല സംസാരം മോന് നല്ലത് മാത്രം വരട്ടെ 😘💕💕💕🙏🙏🙏🙏
@geethugeethu3456
@geethugeethu3456 3 месяца назад
നന്നായി മോനെ ഇത്രയും പറഞ്ഞതിൽ നിന്നും തന്നെ മനസ്സിലാക്കാം മോൻ ഒരു മനുഷ്യത്വം ഉള്ള കുട്ടിയാണെന്ന്. പ്രായത്തിൽ കവിഞ്ഞ പക്വത ഉള്ള മോനാണ്. അത് തന്നെയാണ് വേണ്ടത്. അവർക്കു ഇല്ലാതെ പോയതും ഇത് തന്നെയാണ്. 👍🏻👍🏻👍🏻🙂
@DarkBoyGaming
@DarkBoyGaming 3 года назад
*കാണാൻ വൈകിപ്പോയി. ആ കാണിച്ച ധൈര്യത്തിന് ഇരിക്കട്ടെ മോനെ ഒരു കുതിര പവൻ* ❤️🖤
@nizamc4136
@nizamc4136 3 года назад
Poli
@Gopal-ou6fi
@Gopal-ou6fi 3 года назад
New ividem
@laggamerwar-zone2285
@laggamerwar-zone2285 3 года назад
Nee ividem
@devikasanthosh6873
@devikasanthosh6873 3 года назад
Than elladethum ondallo
@theweeknd1750
@theweeknd1750 3 года назад
Kuthira pavan enthanu? Bro
@pranavjoseph9548
@pranavjoseph9548 4 года назад
നിന്നെ ഒക്കെ ആണ് അക്ഷരം തെറ്റാതെ "ആൺകുട്ടി " എന്ന് വിളിക്കേണ്ടത് !!👌👏❤️
@ST-ez2jx
@ST-ez2jx 4 года назад
💟💟💟💟💟also me
@kcyclopedia-keralascycling315
@kcyclopedia-keralascycling315 4 года назад
Pakka..
@hassankunju1717
@hassankunju1717 4 года назад
Appo than pennano Sorry just for joke
@salmansalmanfaris9486
@salmansalmanfaris9486 4 года назад
Crrct Aan bro
@FELIX-tm4gr
@FELIX-tm4gr 3 года назад
Poli
@savitrybat3492
@savitrybat3492 3 месяца назад
മോന്റെ നല്ല മനസ്സാണ് ദൈവം തൊട്ട അനുഗ്രഹീതനായ കുട്ടി നല്ലതേ വരൂ മോനെ ഒരു കാര്യത്തിലും വിഷമിക്കരുത്❤
@user-mr7jp1cs6j
@user-mr7jp1cs6j Год назад
ഞാൻ കുവൈറ്റിലാണ് നീ ഇങ്ങോട്ട് വരുന്നതിൽ ഒരു കേരളീയൻ എന്ന നിലക്ക് എനിക്ക് അഭിമാനമാണ് 👍👍👍🥰🥰❤
@manojkurup7611
@manojkurup7611 2 месяца назад
Njanu kuwaittil aane nee vaada muthe .
@dreamvisuals6630
@dreamvisuals6630 3 года назад
ഈ കമൻറ് കാണുന്നവർ ഈ പൊന്നുമോന് ലൈക്ക് അടിക്കണo ഇവൻ പുലി കുട്ടിയാ പൊളിച്ചു മോനെ
@nstories007
@nstories007 3 года назад
Athin like adikenath nthina
@mottachiisvlogs8162
@mottachiisvlogs8162 3 года назад
🤩🤩
@HUSSAINKLM
@HUSSAINKLM 3 года назад
👍👍👍
@focuskerala22
@focuskerala22 Год назад
മാങ്ങയുള്ള മാവിനേ ഏറ്കൊള്ളൂ.... ഏറ്റവും മികച്ച ചാരിറ്റി പ്രവർത്തകനായി ലോകം അടയാളപ്പെടുത്തട്ടെ വിമർശനങ്ങളെ വകവെക്കേണ്ടതില്ല. അവർക്ക് വേറൊന്നും കഴിയില്ല
@Raniomals
@Raniomals 3 месяца назад
👍👍👍
@user-so1rn1ee9j
@user-so1rn1ee9j 3 месяца назад
👍
@vipinachandranr5770
@vipinachandranr5770 3 месяца назад
എന്റെ പൊന്നുമോനെ ഇ പ്രായത്തിൽ ഇതുപോലുള്ള നല്ല കാര്യം ചെയ്യുന്ന മോനെ ഒരായിരം നന്ദി.❤❤നിന്നെ തള്ളക്കും തന്തക്കും വിളിക്കുന്നവന്മാരെ തിരിച്ചു ഒന്നും പറയാൻ നിൽക്കണ്ടാ. അവർക്കുള്ള മറുപടി ദൈവം കൊടുത്തുകൊള്ളും. മോനെ ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏
@shameerpkshazzpk8158
@shameerpkshazzpk8158 4 года назад
Dislike അടിച്ചവന്റെ മുഖത്തിനിട്ട് ആവട്ടെ ഓരോ ലൈകും 😜
@riyonrody4330
@riyonrody4330 3 года назад
M
@moosakuttyp3260
@moosakuttyp3260 3 года назад
Yes
@MrudulaDomains
@MrudulaDomains 3 года назад
Yep
@muhammednasim7846
@muhammednasim7846 3 года назад
Yes
@rokhilraju1103
@rokhilraju1103 3 года назад
Yes
@jamsheerhasbijamshi9726
@jamsheerhasbijamshi9726 4 года назад
കണ്ണ് വെക്കല്ലേ 😍ഈ മോന്റെ അച്ഛനും അമ്മയും എത്ര ഭാഗ്യവാന്മാരാണ് 😍മാഷാ അള്ളാ ഈ മോനും മാതാപിതാക്കൾക്കും ദീർഘായുസ്സ് കൊടുക്കണേ നാഥാ 🤲
@shamilaismail7797
@shamilaismail7797 4 года назад
Jamsheerhasbi Jamshi Aameen
@rojimathew5947
@rojimathew5947 4 года назад
Good
@ananthakrishnank1854
@ananthakrishnank1854 4 года назад
പറി
@zensworld4319
@zensworld4319 4 года назад
Ameen
@jamsheerhasbijamshi9726
@jamsheerhasbijamshi9726 4 года назад
@@ananthakrishnank1854 പറി?
@rekhasanthoshkumar5849
@rekhasanthoshkumar5849 Год назад
മിടുക്കൻ നീ ആണ് ശരി ക്കും super സ്റ്റാർ. സംയമനത്തോടെ ഉള്ള നല്ല വാക്കുകൾ god bless u മോനെ
@user-mz3sm9lv8q
@user-mz3sm9lv8q 3 месяца назад
ധീരനും, അഭിമാനിയും, പരോപകാരിയുമായ മനുഷ്യതുമുള്ള ഈ മോന് എല്ലാവരും ഒരു ബിഗ് സല്യൂട്ട് കൊടുക്കുക.
@noushipm5036
@noushipm5036 4 года назад
16ാം വയസ്സിൽ ഞാനിത് വരെ തെറ്റ് ചെയ്തിട്ടില്ല എന്ന് ഉറപ്പ് പറയാൻ ആർക്ക് കഴിയും. അഭിജിത്തിന് ഒരായിരം അഭിനന്ദനങ്ങൾ
@MalluKidsAfrica
@MalluKidsAfrica 4 года назад
ആ Context വ്യക്തമായി ഒന്നൂടി കേൾക്കൂ സർ.
@Aneesasadhik
@Aneesasadhik 3 года назад
@@MalluKidsAfrica.... എന്തിനു കേൾക്കണം. അങ്ങനെ തന്നെ യാണ് ആ കുട്ടി പറഞ്ഞത്. ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് തന്നെയാണ് പറഞ്ഞത്
@dcbeat_room2578
@dcbeat_room2578 4 года назад
ഇത്രയും നേരം സംസാരിച്ചിട്ടും ഒരു ചീത്ത വാക്കു പോലും മോൻ പറഞ്ഞില്ല. അതിൽ നിന്നും മനസ്സിലാകും മോൻ്റെ സംസ്കാരം. 😍😘😘😘😘
@homeminister8045
@homeminister8045 Год назад
അതെ...
@asokkumar9310
@asokkumar9310 Год назад
👍👍
@premalatha8081
@premalatha8081 Год назад
Correct 💯
@letthelightlead4340
@letthelightlead4340 Год назад
Truth 👍👍👍👍👍👍👍
@riyasbasheerriya824
@riyasbasheerriya824 Год назад
സത്യം 💞💞💞👍👍
@sherlyfelomina3297
@sherlyfelomina3297 Год назад
മോനെ അവർക്ക് വിവരം ഇല്ല മോൻ അതിന് മറുപടി പറയണ്ട മോൻ ചെയ്യുന്ന നല്ല കാര്യദൈവം കാണുന്നു. മോന് നല്ലതെ വരും🙏🙏🙏🙏🙏🙏❤️❤️
@MANJU86465
@MANJU86465 3 месяца назад
മോനെ ചില തന്തക്ക് പിറക്കാത്തവൻ മാർ അങനെയാണ് മോന് ചെയ്യുന്ന പ്രവർത്തി ലോകത്തിലേ എല്ലാവർക്കും ഒരു മാതൃകയായി മാറും, മോന്റെ കൂടെ ചേച്ചി പോലെയുള്ളവരുടെ പ്രാർത്ഥനയുണ്ട് മോന് നല്ലതെ വരു
@indukumari5546
@indukumari5546 3 месяца назад
സത്യം, നല്ലതേ വരൂ
@SureshKumar-kd4zx
@SureshKumar-kd4zx 3 месяца назад
Ponnu mone nee valiyavanaaa
@user-lg2fq6hd1e
@user-lg2fq6hd1e 2 месяца назад
Avanoke.kattuvarankittathathukondaa. nintethanthaykuparayunne
@deepamenon5872
@deepamenon5872 4 года назад
മോനെ നീ മിടുക്കനാണ്. ദൈവം നിന്നെ അനുഗ്രഹിക്കു൦. 🥰🙏
@kcyclopedia-keralascycling315
@kcyclopedia-keralascycling315 4 года назад
Sathyam
@rasakrasak8595
@rasakrasak8595 Год назад
👌🙋‍♀️🙋‍♀️🇨🇮@@kcyclopedia-keralascycling315
@hildasilva7913
@hildasilva7913 2 месяца назад
God bless you 🙏
@jafsalvk4233
@jafsalvk4233 4 года назад
നിന്റെ സംസാരത്തിന്റെ പക്വത കേട്ടാൽ മനസിലാക്കാം നി പുലിയാണ് എനിക്ക് 35 വയസ്സായി ഇത് പോലെ ലൈവിൽ സംസാരിക്കാൻ എനിക്ക് കഴിയൂ ല
@suniths3215
@suniths3215 4 года назад
Correct ✅
@firosechembai
@firosechembai 4 года назад
കട്ട സപ്പോർട്
@praveeny7412
@praveeny7412 4 года назад
യെസ് 👍👍👍
@remyamanoj4023
@remyamanoj4023 4 года назад
he is a brilliant boy,how he is speaking ,god bless you
@outofsyllabusjomonjose4773
@outofsyllabusjomonjose4773 4 года назад
Correct bro 💓💓💓💓💕💕💕💔💔💔💔💔💚💚👌👌👌👌👌👌👌👌👌👌
@sunilkumarmd552
@sunilkumarmd552 2 месяца назад
ഇത്ര കുഞ്ഞു പ്രായത്തിൽ സാധു ജനങ്ങളെ സഹായിക്കുന്ന ഈ കുഞ്ഞുമോന് ആയിരം വിജയാശംസകൾ🎉
@soumyaps5993
@soumyaps5993 2 месяца назад
നീ മിടുക്കൻ ആണ്.... വല്ലവരും കിടന്നു കുരക്കട്ടെ മോനെ നീ പാവങ്ങളെ സഹായിക്കു. നല്ലതേ വരൂ...
@devi6634
@devi6634 4 года назад
അവനിൽ ഒരുവന്റെ വീട്ടുമുറ്റത്ത് തന്നെ ചെന്ന് നിന്നുകൊണ്ട് സംസാരിക്കാൻ കാണിച്ച ചങ്കുറപ്പിന് 👏👏👏
@kcyclopedia-keralascycling315
@kcyclopedia-keralascycling315 4 года назад
Sathyam
@nikhilnandhan2028
@nikhilnandhan2028 3 года назад
അവനൊക്കെ കാശിന്റെ അഹംകാരം ആണ്.. നീ നല്ലൊരു മനുഷ്യൻ ആണ്.. അതു നിന്റെ സൗമ്യമായ ഭാഷയിൽ നിന്നും മനസിലാകും.. ദൈവം നിന്നെ അനുഗ്രഹിക്കും😍😍😍
@speka5462
@speka5462 3 года назад
haalelluyha
@sherinsherin5904
@sherinsherin5904 Год назад
Arenkilum enthenkilum paranjote. Nee cheyunathu nallathanennu viswasichu munnotu povu. Mon ellavidha aswamsakalum❤
@dijithmd4233
@dijithmd4233 Год назад
Hey.. kaasundengil aa veedinte avastha kandille.. avanu moothu nilkunna kondu arelum nthelum parayanamallo... theri vilikkumbo ellavarum avane support cheyhumenna avante vijaram.... avante vtl chennille.. athinu hatsoff
@lathika.paruslathika5767
@lathika.paruslathika5767 Год назад
മോനേ നീ ചെയ്യുന്ന ഏതൊരു ചരിറ്റബിൾ പരിപാടി അത് നല്ലൊരു പുണ്യ പ്രവർത്തിയാണ് അതിന് ആര് കുറ്റപ്പെടുത്തിയാലും കുറ്റപ്പെടുത്തുന്നവർ മനസ്സാക്ഷി ഇല്ലാത്തവന് ചിന്തിക്കുക തിരിച്ചു മറുപടി തിരിക്കുന്ന സംസാരിച്ച് പറയണം
@jitheeney3864
@jitheeney3864 2 месяца назад
നന്മ ചെയ്യുന്നവരുടെ പുറകെ പരാതിക്കാർ ഏറെ ഉണ്ട് മോൻ വിഷമിക്കേണ്ട നല്ലയൊരു ഭാവിയുണ്ട് 👍🙏
@dileepkumarms8866
@dileepkumarms8866 4 года назад
ഒരു 16 വയസുകാരന്റെ പക്വത അല്ല മുത്തേ നിനക്ക് ✌️✌️✌️അഗീകരിക്കുന്നു നിന്നെ..
@prasannasivan9871
@prasannasivan9871 3 года назад
16 വയസ് ഉള്ള ഒരു കുട്ടീടെ വാക്കുകൾ ആണോ ഇത്‌ ........ഭാവിയിൽ നീ ഉയരും മോനേ nee......😘😘😘😘
@pokemtg14
@pokemtg14 3 года назад
🤩🤩🤩
@thankammaraju4370
@thankammaraju4370 2 года назад
🙏🙏👍
@marymanoj4874
@marymanoj4874 Год назад
മോനേ രണ്ടുപേർ എന്തോ പിച്ചും പേയും പറയുന്നു എന്നു കരുതിയാൽ മതി 😄മോന്റെ നല്ല മനസിന് ❤എല്ലാം വിധ പിന്തുണയും ഒപ്പം ഉണ്ട് കൂടുതൽ വീറോടെ മുന്നോട്ടു തന്നെ പോകു 👍ആശംസകൾ 🌹🌹
@mayflower9915
@mayflower9915 Год назад
Midukkan 👌👌
@sheebasworld3727
@sheebasworld3727 Год назад
💯💯💯💯💯
@mariya-ie6ln2qc7h
@mariya-ie6ln2qc7h 2 месяца назад
ഒരിക്കൽ ഈ തന്തക്കു പറഞ്ഞവന്മാർക്ക് മോന്റെ സഹായം വേണ്ടി വരും... ഈ ചെറു പ്രായത്തിൽ ഇങ്ങനെ ഒരു പുണ്യ പ്രവർത്തി ചെയ്യുന്ന മോനു വിജയാശംസകൾ.... വളർത്തിയ അച്ഛനമ്മമാർക്ക് ബിഗ് സല്യൂട്ട്....
@user-gs8gw1te1v
@user-gs8gw1te1v 2 месяца назад
എന്റെ മോനേ നീ ചെയ്യുന്ന ഈ നന്മ തുടരുക തന്നെ ചെയ്യണം. ഇന്ന് സഹജീവികളോട് യാതൊരു കാരുണ്യവും കാണിക്കാത്ത ഒരുപാട് ആളുണ്ട്. എന്റെ കുഞ്ഞേ നീ കാണിക്കുന്ന ഈ നല്ല മനസിനു ഒരായിരം അഭിനന്ദനം ഈ അമ്മ നേരുന്നു. 🥰🥰👍🙏
@user-to8or4gs3d
@user-to8or4gs3d 3 года назад
നീ ആട ആൺകുട്ടി പ്വോളി 👌👌👌👌👌👌👌
@sindhumahesh8568
@sindhumahesh8568 3 года назад
അതൊക്കെ അസൂയക്കാര നീ തളരാതെ മുന്നോട്ടു പോവണം
@f3sspyro20
@f3sspyro20 3 года назад
❣️❣️❣️❣️❣️
@pradeepkumar1732
@pradeepkumar1732 3 года назад
Yes
@mnster7646
@mnster7646 3 года назад
🌚
@raihanathpk2946
@raihanathpk2946 3 года назад
അല്ലാഹു നിന്റെ കൂടെ ഉണ്ട് മുത്തേ. നീ ആാണ് നാടിന്റെ അഭിമാന o
@soorajsooraj3148
@soorajsooraj3148 3 года назад
😓
@Blank_009
@Blank_009 3 года назад
@@soorajsooraj3148 ndaayida
@jumaina1212
@jumaina1212 3 года назад
@@Blank_009 edek ororo madhaprebhashanam
@happygamer5495
@happygamer5495 3 года назад
@@jumaina1212 entuvade
@jumaina1212
@jumaina1212 3 года назад
@Sadiq Sadiq daivathil vishvasikatharkum sahayikam
@meeracy7889
@meeracy7889 2 месяца назад
നീ ആളു പൊളിയാടാ മോനെ 🥰 ഈ പ്രായത്തിൽ മോൻ എത്ര നല്ല പുണ്ണ്യ പ്രെവർത്തിയ ചെയുന്നത് വിമര്ശിക്കുന്നവരോട്പോകാൻ പറയെടാ മോനെ മോനു ഈസ്വരൻ നല്ലത് വരുത്തട്ടെ. 💐💐💐💐💐💐
@sunithakumarib930
@sunithakumarib930 Год назад
മോനെ അവന്മാരെയെന്നും നീ നോക്കണ്ട അവനൊക്കെ ഇതുപോലെ ചെയ്യാൻ കഴിയാത്തതുകൊണ്ടുള്ള ദേഷ്യമാണ് നിന്റെ നല്ലമനസ് നീ ഉയരങ്ങളിൽ എത്തും ദൈവം നിന്നെ അനുഗ്രഹിക്കും
@appuff916
@appuff916 3 года назад
നിയാട ആൺകുട്ടി നി porikada mutha🙏
@hari3155
@hari3155 3 года назад
FF I'd ta
@jesin3500
@jesin3500 3 года назад
Aa
@shadeedsha5707
@shadeedsha5707 3 года назад
S
@Gauthamgod
@Gauthamgod 3 года назад
Pori ooo 😂😂
@rajavff6036
@rajavff6036 3 года назад
Njan FF you Tuber aa🤣😂
@craftandcookbysmithasunil6788
@craftandcookbysmithasunil6788 3 года назад
എത്ര നന്നായി സംസാരിക്കുന്നു.. ഈ കുട്ടി... ഇത്രയും ചെറിയ പ്രായത്തിൽ ഇത്പോലെ വ്യക്തമായി സംസാരിക്കാൻ കഴിയുന്നത് അവന്റെ മനസ്സിലെ നന്മ കൊണ്ടാണ്... ഹൃദയത്തിൽ നിന്നുള്ള വാക്കുകളാണ്... ❤️❤️❤️💐💐
@sasikalaajayan688
@sasikalaajayan688 Год назад
ചുനക്കര ക്കാരാ..... ഞങ്ങൾക്കും കൂടി നാണക്കേടാക്കല്ലേ..... അതിന് കഴിയുന്നത് അത് ചെയ്യട്ടെ.....
@abhikallukalyani1688
@abhikallukalyani1688 Год назад
Aadyam thanne parayatte, matha pithakkalude vilayariyatha chekuthanmaru, 😏, pinne Abhijithenna കുഞ്ഞനുജനു Ente big salute 🙏, Aa krimi kalodu poy പണി nokkan parayeda😡, Nee muthaneda👍
@KrishnaKumar-sf5gy
@KrishnaKumar-sf5gy 4 месяца назад
സത്യം 👍🏻👍🏻
@deepakmk3966
@deepakmk3966 3 месяца назад
കുട്ടിക്ക് നല്ല ഭാവി ഉണ്ട്: വിമർശിക്കുന്നവർ ഒരു സഹായവും ചെയ്യില്ല : അഭിനന്ദനങ്ങൾ
@user-mw7uz2wz7z
@user-mw7uz2wz7z 3 месяца назад
മോനെ നീ പാടി രോഗികളെ സഹായിക്കുന്നു അതിന് ആരു പറഞാൽ വകവെക്കാത്ത മോൻ രോഗികളെ വീണ്ടും സഹായിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ മോനു നല്ലത് വരട്ടെ 😅☺️😃
@indian9178
@indian9178 4 года назад
പാവം മോൻ . അവന് നല്ല ആരോഗ്യവും സമ്പത്തും പദവിയും ഹിദായത്തും അള്ളാഹു (ദൈവം ) നൽകട്ടെ. എല്ലാം കാണുന്ന ദൈവം ഉണ്ട് മകനേ. തളരരുത്
@ameermuhammed9744
@ameermuhammed9744 4 года назад
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@najeebep5531
@najeebep5531 4 года назад
Aameen
@suhailazeezsuhailazeez6668
@suhailazeezsuhailazeez6668 4 года назад
ആമീൻ
@shamnadmon5567
@shamnadmon5567 4 года назад
Aameen
@aravindhedavazhikal6591
@aravindhedavazhikal6591 4 года назад
💖💖💖
@AnuAnu-tk8sf
@AnuAnu-tk8sf 4 года назад
മോനെ നിന്നെ കാണുമ്പോൾ ആണ്. നമ്മൾ ഒക്കെ ശെരിക്കും വേസ്റ്റ് ആണ് എന്ന് തോന്നണേ. ശെരിക്കും proud of you
@SaiKumar-qs9ly
@SaiKumar-qs9ly 4 года назад
nammal alla nee... swayam waste aanennu parayaan naanamille. ororutharkkum oro kazhivugal undu... athu manasilaakkugayum maathramalla jeevikkunna saahajaryavum othu cherthi athine engane pariboshippikkaam ennulla oru mindset aanu vendathu. athu avante midukku. oru video kandapozhekkum swayam waste enna mudhra padhipikkunna ninne poleyullavaraanu waste. kashtam.
@AnuAnu-tk8sf
@AnuAnu-tk8sf 4 года назад
@@SaiKumar-qs9ly ഇതു പോലെ പ്രവർത്തിക്കാനും ഒരുപാട് കാര്യങ്ങൾ ചെയ്യാനും അവസരങ്ങൾ ഉള്ള എന്നെ പോലുള്ള ഒരു കൂട്ടം ആളുകൾ എനിക്ക് ചുറ്റും ഉണ്ട് ഞാൻ കാണുന്നതാണ് പക്ഷെ നമ്മൾ ഒന്നും അതിന് ഒരു പ്രാധാന്യം നൽകിയിട്ടില്ല but ഈ മോന്റെ വീഡിയോ കണ്ടപ്പോൾ നമ്മൾ വൈസ്റ്റ്‌ ആണ് എന്ന് തോന്നിപോയി. അത് സമ്മതിക്കാൻ എനിക്ക് മടിയില്ല
@SaiKumar-qs9ly
@SaiKumar-qs9ly 4 года назад
@@AnuAnu-tk8sf mmm.... ✌️
@SaiKumar-qs9ly
@SaiKumar-qs9ly 4 года назад
@@AnuAnu-tk8sf njan paranja vaakugal vedhanipichitundenkil kshamikuga...
@AnuAnu-tk8sf
@AnuAnu-tk8sf 4 года назад
@@SaiKumar-qs9ly never നിങ്ങൾക്ക് അഭിപ്രായം പറയാല്ലോ. No prblm
@sunithakrishnan617
@sunithakrishnan617 3 месяца назад
എന്റെ പൊന്നുമോനെ 🙏🙏🙏നിന്നെ തൊഴുന്നു 🙏ഒന്ന് കാണാൻ പറ്റിയെങ്കിൽ ഒന്ന് കെട്ടിപ്പിടിച്ചു ഒരു ഉമ്മ തരാമായിരുന്നു,,,, ഈ 16വയസിൽ നിനക്ക് ഇത്രയും ആകാം എങ്കിൽ ഇനിയും ഈ ലോകത്തിന് വേണ്ടി ഒരുപാട് ചെയ്യാനുണ്ട്,, ഇതൊന്നും കേട്ട് എന്റെ മോൻ തളരരുത് 👍മുന്നോട്ട് പോകുക നിന്റെ മാതാപിതാക്കൾ കൂടെയുണ്ട് പിന്നെ എന്നെപോലെ ഒരുപാട് അമ്മമാർ 🙏🙏നീ ഈ കമന്റ് കൾ നോക്ക് എത്ര പേരാണ് നിനക്ക് സപ്പോർട്ട് തന്നത്,, സന്തോഷത്തോടെ മുന്നോട്ട് പോകൂ,, നന്മ നിറഞ്ഞവർ കൂട്ടിനുണ്ട് 👍👍👍👍
@babuvp137
@babuvp137 3 месяца назад
മോനു നല്ലത് മാത്രമേ വരൂ എന്ത് പ്രവർത്തി ചെയ്താലും അതിനെ വിമർശിക്കാൻ, നെഗറ്റീവ് പറയാൻ ആൾക്കാരുണ്ടാകും സ്വന്തം കുടുംബത്തിനല്ലാതെ പുറത്തുള്ളവരെ സഹായിക്കാൻ ചെയ്യുന്ന ഈ പുണ്യ പ്രവർത്തി തുടരാൻ 16 വയസ് മാത്രമുള്ള നിനക്ക് കൂടുതൽ കൂടുതൽ ഉയരങ്ങളിൽ പ്രവർത്തിച്ച് കഷ്ടപ്പെടുന്ന നിരാലംബരുടെ കണ്ണീരോപ്പാ ൻ കഴിയുന്നതിൽ ചാരിതാർഥ്യ ഉണ്ടാവട്ടെ എല്ലാ ഭാവുകങ്ങളും നേരുന്നു നിനക്ക് പ്രചോദനം തരുന്ന അച്ഛനും അമ്മയ്ക്കും 🌷🌷🌷🌷🌷🌷🌷🌷🌷👌✌️💪💪
@akhilkrish
@akhilkrish 4 года назад
ഈ പയ്യന് പതിനാറ് വയസേ ഉള്ളോ... എന്തൊരു പക്വത ആണ് സംസാരത്തിനു... 👍
@bindhubindhu8816
@bindhubindhu8816 4 года назад
മോനെ നേരായ മാർഗത്തിൽ പോവുമ്പോ ദൈവം കൂടെ ഉണ്ടാവും. വിഷമിക്കരുത്.
@reshmaraj1671
@reshmaraj1671 4 года назад
Kalaki
@saralck6860
@saralck6860 4 года назад
Mone Nee Dyryamayi Munnotu Pokulu
@georgethomas6127
@georgethomas6127 4 года назад
Monte nallamanassine ethra abhinandichaalum mathiyaakilla.Montekoode nallavaraya aalukalkum daivavum undakum none daivam anugrahikkatte.Nalla oru bhavi monundakatte.
@user-ty9xd9cr6j
@user-ty9xd9cr6j 4 года назад
@@saralck6860 kollam poli
@bijutm4838
@bijutm4838 4 года назад
Bindhu Bindhu nallathu cheyunna aallukalle nasipikaan evideyum pisaachukallundavum mone... U believe in ur God and you do ur good activities in our society... Ok
@user-oi4om4yv5v
@user-oi4om4yv5v 3 месяца назад
👍👍 ദൈവം മോനെ അനുഗ്രഹിക്കട്ടെ ❤️
@ManjulaMohanDas-jv1qc
@ManjulaMohanDas-jv1qc 2 месяца назад
മോനെ നീ ധയ്ര്യമായി മുന്നോട്ടു പോ നിന്റെ നന്മ ദൈവം കാണും എന്തു ചെയ്താലും അതിൽ പീസിറ്റീവ് ഉണ്ടാവും നെഗറ്റീവ് ഉണ്ടാവും മോൻ പോസിറ്റീവ് മാത്രം നോക്കിയാൽ മതി... എല്ലാ നന്മകളും നേരുന്നു നല്ലത് വരുത്തട്ടെ ❤️😍
@ziyadziaunx8482
@ziyadziaunx8482 4 года назад
16 വയസിൽ നിനക്ക് ഇത്രേ maturity ഉണ്ടെങ്കിൽ 30 വയസ് ആവുമ്പോഴേക്കും നി ഒരു ഇന്ത്യൻ പ്രസിഡന്റ് എങ്കിലും ആകാനുള്ള കെൽപ് ഉണ്ടാകും
@outofsyllabusjomonjose4773
@outofsyllabusjomonjose4773 4 года назад
Yes bro 💔💔💕💕💔💚💚👌👌👌👌👌👌👌👌👌👌
@mammulast6801
@mammulast6801 4 года назад
Adhin idh polotha nalla aalugalkk .Indian pradana mandri aavaanull avakaashamilla. Adhin Valla chaaye kkadayilum paniyedukkendi Varum🤪
@KRISH-wl2fz
@KRISH-wl2fz 4 года назад
indian president avan orupade educational certs okke aveshyam unde..pakshe nalla oru nethave avan ulle ella kazhivum unde
@user-yp8im3be2i
@user-yp8im3be2i 4 года назад
@@mammulast6801 ella valiya alukalum താഴ്മയിൽ നിന്ന് തന്നെ ആണ് വന്നത്
@mammulast6801
@mammulast6801 4 года назад
@@user-yp8im3be2i adhe but nalla manassinn udamagal kk Indian pradanamndri aavaan kazhiyilla.modi yeyum amitshaane poleyumulla chettagalkk maatrame India barikkaan kazhiyuoo .illengil India eppozhe nannaayene
@sureshir6041
@sureshir6041 4 года назад
മോനെ നിനക്ക് കേരളത്തിന്റെ അഭിനന്ദനങ്ങൾ...കേരളം മൊത്തം കൂടെയുണ്ട്, മുന്നേറുക, കുരക്കുന്ന പട്ടികൾ കുരക്കട്ടെ.
@nahlavarisa1589
@nahlavarisa1589 4 года назад
Alla പിന്നെ
@fayiz5096
@fayiz5096 4 года назад
ഈ കുരക്കുന്ന പട്ടികളുടെ മൈര് നുള്ളി പറിക്കണം
@RajammaRaji-bf3kb
@RajammaRaji-bf3kb 2 месяца назад
മുത്തേ നീ പുലിയാണ് 👍🏻♥️♥️♥️മുന്നോട്ട് തന്നെ പോവുക തിരിഞ്ഞു നോക്കരുത് അസൂയ മൂത്ത് നാറികകൾ പലതുംപറയും നിന്റെ ഹൃദയത്തിൽ ദൈവം കത്തിച്ചു വച്ച കിടവിളക്ക് ഉണ്ട്‌ അണയാതെ കാത്തോളണേ മോനെ ♥️🙏🏻👍🏻
@gourinandhana2836
@gourinandhana2836 2 месяца назад
എന്റെ മോനെ ഇത് കേട്ടപ്പോൾ ഒരുപാട് വെഷമം ഉണ്ട്. നീ ഏറ്റവും നല്ല പുണ്യപ്രവർത്തി ആണ് ചെയ്യുന്നത്. ആര് വിമർശിച്ചാലും അത് കാര്യമാക്കണ്ട. എത്ര പേരുടെ ജീവനാ നീ രക്ഷപ്പെടുത്തുന്നത്. നന്നായി വരും. ദൈവം കൂടെയുണ്ട് എപ്പോഴും 🙏❤️🥰
@sidheeqmlpm4828
@sidheeqmlpm4828 4 года назад
ചെറുപ്രായത്തിലും നല്ല പക്വതയാർന്ന സംസാരം മോനേ നീ ഉയരങ്ങളിൽ എത്തട്ടെ
@athiraraju.b7377
@athiraraju.b7377 3 года назад
നെഗറ്റീവ് നോക്കണ്ട മോനെ..... നീ നല്ലത് ചെയ്യൂ....✌️
@fathimafathima599
@fathimafathima599 Год назад
മോൻ ഒന്നുകൊണ്ടും പേടിക്കേണ്ട അള്ളാഹു നിന്നെ ഉയർത്തുക തന്നെനോവൽ ചെയ്യും ഈ പ്രായത്തിൽ തീരുമാനം മാതാപിതാക്കളുടെ കുരുത്തം നേടും ദൈവം ഉയർത്തുകതന്നെ ചെയ്യും അള്ളാഹു എന്നും മോനും മാതാപിതാക്കളിലും കാവലും ആരോഗ്യമുള്ള ദീർഘായുസ്സും പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@yamunab4855
@yamunab4855 3 месяца назад
മോനേ നിന്റെ നല്ല മനസ്സിന് ദൈവം നിന്നെ തുണയ്ക്കും. 👍 ❤
@rishalpv6477
@rishalpv6477 3 года назад
എത്ര പൊക്കി പറഞാലും മതിയാവില്ല... ഈ ചെറിയ പ്രായത്തിൽ ഇങ്ങനെ ചെയ്യൂവെങ്കിൽ പിന്നെ വലുതായാൽ പറയണ്ടാലോ 💕🤩😍💥💖💥👍👌
@achukuttanvijayan3257
@achukuttanvijayan3257 3 года назад
.
@mashookmashook3275
@mashookmashook3275 4 года назад
അനിയാ, നിന്നെയൊക്കെ കാണുമ്പോഴാണ് ആർക്കുമൊരു ഉപകാരമില്ലാത്ത ഞാനൊക്കെ വെറും വേസ്റ്റാണെന്ന് മനസ്സിലാകുന്നെ. കുറ്റം പറയുന്നവരോടും വിമര്ശിക്കുന്നവരോടും പോകാൻപറ.നിന്റെ 16വയസ്സിൽ ഇങ്ങനെയുള്ള നല്ല പ്രവർത്തനങ്ങൾക്കും തീരുമാനങ്ങൾക്കും ഒരു BIG SALUTE 👍❤️✌️🤝🙏
@ameerkp1434
@ameerkp1434 4 года назад
ആരും വെസ്റ്റല്ല ബായ് ഭായ്‌ വിജാ രിച്ചാൽ എന്തും നടക്കും പക്ഷെ ആരും മെനക്കെടാറില്ല അതാണ്‌ സത്യം
@Sobesh562
@Sobesh562 4 года назад
Serikum sathyam man nammaloke enthu alley.....
@dahalandweep1460
@dahalandweep1460 4 года назад
എത്ര ശെരിയാണ് ബ്രോ പറഞ്ഞത്.....
@Rahulrnair69
@Rahulrnair69 4 года назад
Correct aahn bro
@shafip8462
@shafip8462 4 года назад
പരിസ്രെമിച്ചാൽ നടക്കാത്തതല്ല സുഹൃത്തേ. ഇനി ശ്രെമിക്കൂ
@suhadha3682
@suhadha3682 3 месяца назад
ആരൊക്കെ endhok പറഞ്ഞാലും മോൻ ഇതിൽ നിന്നും ഒരിക്കലും പിന്മാറരുത് ദൈവാനുഗ്രഹം വാനോളം ഉണ്ടാകും മോൻ ധൈര്യമായി മുന്നോട്ട് പോകുക നല്ല ഭാവി മോന്ക് ഉണ്ട് നീ ഉയരങ്ങളിൽ എത്തും💯 എത്തണം...
@shameerkallara3558
@shameerkallara3558 Год назад
🥰🥰🥰മോനെ നീ മുത്താണ് നീ ചെയ്യുന്ന ഓരോ കാര്യവും നല്ലതാണ് എങ്കിൽ ദൈവം നിന്റെ കൂടെ തന്നെ കാണും അതോടൊപ്പം തന്നെ കേരളത്തിലെ മലയാളികളും നിനക്കും നിന്റെ കുടുംബത്തിനും നല്ലതേ വരൂ ഗോഡ് ബ്ലെസ് യു മൈ ഡിയർ😍😍😍😍😍😍😍😍
@itsmepk2424
@itsmepk2424 4 года назад
പ്രായത്തിൽ കൂടിയ പക്വത ഉണ്ട് മകന്. നീ വലുതായാൽ വലിയ ആളാവും. Keep Going 💟💟വിമര്ശകരോട് പോയി പണി നോക്കാൻ പറ
@SuryaSurya-xj7bg
@SuryaSurya-xj7bg 4 года назад
തെറ്റ് ചെയിതിട്ടില്ലെങ്കിൽ നിവർന്നുനിന്ന് പറയണം. നിന്നെപ്പോലെ. അതാവണം ഉശിരുള്ള ആൺകുട്ടികൾ. 💪💪😘😘
@minirajagopal9910
@minirajagopal9910 4 года назад
Surya Surya mone nallathu varatte
@teenablesson8872
@teenablesson8872 4 года назад
Athe
@rafeequekc7328
@rafeequekc7328 4 года назад
പുണ്ണ്യം അള്ളാഹു തരും
@treezak2566
@treezak2566 4 года назад
Mone thalaranda. Daivam. Undu
@edisonpr
@edisonpr 3 месяца назад
മോനെ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ നിനക്ക് വേണ്ടി പ്രാർത്ഥിക്കുന്നു നിന്നെ പോലെ ഒരു മകൻ എനിക്കുണ്ടെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി സ്നേഹം ദൈവം ആണ് ആ സ്നേഹം നിന്നിൽ ഞാൻ കാണുന്നു 🌹🌹🌹🌹🌹
@pranavnarayanan8560
@pranavnarayanan8560 3 месяца назад
മോനേ നീ മുന്നോട്ട് പോയിക്കോ കൂടെ ഉണ്ട് എന്നും നല്ലതുവരട്ടെ മോനേ നിന്നെ പോലെ ഉള്ള ഒരു മകനു ജന്മം നൽകുന്ന അച്ഛൻ അമ്മ മാർ പുണ്യം ചെയ്‌തവരാണു വിമർശനങ്ങൾ കുറെ കാണും പിന്തിരിപ്പിക്കും കാണും ചില അലവലാതികൾ അത് നോക്കാതെ മുന്നോട്ട് പോവുക ഞാനും എൻ്റെ കുടുംബവും എന്നും നിന്നോടൊപ്പം ഉണ്ട് ഞാനും ഒരു ഗായകൻ ആനു ഞാൻ വരാം നിൻ്റെ കൂടെ ചാരിറ്റി പ്രവർത്തനം നടത്തം ഞാൻ കൂട്ടുനിൽക്കാം
@geeslasebastian8066
@geeslasebastian8066 4 года назад
ഞാൻ ഒരമ്മയാണ്, മോനേ നിറുത്തരുത്, ഇനിയും തുടരുക
@kcyclopedia-keralascycling315
@kcyclopedia-keralascycling315 4 года назад
Theerchayayum
@praveengurukkal4120
@praveengurukkal4120 Год назад
God bless you
@rashidmuhdeen1301
@rashidmuhdeen1301 3 года назад
ഈ ഫുക്രു വിനെ ഒക്കെ വളര്‍ത്തുന്ന സമയത്ത് .. ഇവനെ പൊക്കി വളര്‍ത്താമായിരുന്നു...😻💕
@nidhindamu9500
@nidhindamu9500 3 года назад
Mm point
@lekshmibs8965
@lekshmibs8965 3 года назад
അതെ
@nidhindamu9500
@nidhindamu9500 3 года назад
@@lekshmibs8965 hello gopika
@baijukunjumon4255
@baijukunjumon4255 3 года назад
8
@mayajoby1347
@mayajoby1347 3 года назад
സത്യം
@NavamiNilavu
@NavamiNilavu 2 месяца назад
ഇത്രയും ചെറിയ കുട്ടിയുടെ ഈ നല്ല മനസ്സിന് ഈശ്വരൻ എന്നും തുണയാകും.. അപവാദങ്ങളെ തള്ളിക്കളയുക, സൽപ്രവൃത്തികൾ തുടരുക...
@vijammakrshnan1195
@vijammakrshnan1195 3 месяца назад
പൊന്നുമോന് മോൻ.16. വയസിൽ ഇത്രയും സ്മാർട് ആയപ്പോൾ നീ വലുത് ആകുബോൾ നാട്ടിന് വീടിനു കൊള്ളാവുന്ന ആളായി തീരും സത്യം . ഞങ്ങൾ ഇണ്ട് പോടീ കരുതുന്നു.. മുന്നോട്ടു പൊക്കൊളു. സൂപ്പർ. മോനു ബൈ ഒരമ്മ
@premamuthu4149
@premamuthu4149 Год назад
ഈ പ്രായത്തിലും ചാരിറ്റി നടത്താൻ മനസ്സ് വന്ന മോന് അഭിനന്ദനങ്ങൾ
@sahadseyf4387
@sahadseyf4387 4 года назад
*ലക്ഷത്തിൽ ഒന്നേ കാണു.... ഇതുപോലാര item🔥*
@snehasuresh6380
@snehasuresh6380 4 года назад
Sheriyann makkalle
@1millionsubscribersandnovi160
@1millionsubscribersandnovi160 4 года назад
Lakshathilum kanillaaa....ee nalla manasinu nannii
@1millionsubscribersandnovi160
@1millionsubscribersandnovi160 4 года назад
Nammude lokam nannavanam ennu manasilakkunnell kuduthal nannavaruthu ennulla aalukalanu koodathal..ninne polethe nallla manasullavaranu namukku vendathu...nanni unde ee sahayangal cheyyunnethil.
@nishadnischu5952
@nishadnischu5952 4 года назад
👍
@trollmedia9739
@trollmedia9739 4 года назад
Polichu
@user-nx5qo3qr2x
@user-nx5qo3qr2x 3 месяца назад
എല്ലില്ലാത്ത നാവ് കൊണ്ട് എന്തും പറയാം. പക്ഷേ.. അത്. കേട്ട് . മോൻ പതറാതെ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങാൻ... നോക്കൂ. പറയുന്നവർ. പറയട്ടെ....ok. നിന്നെ പോലെ നല്ല ഒരു മകന് ജന്മം കൊടുത്ത രക്ഷിതാക്കൾക്ക് നന്ദി
@jinshasamjinshasam
@jinshasamjinshasam 3 месяца назад
മോനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ഇനിയും കാരുണ്ണ പ്രവത്തികൾ അർഹദയുള്ളവർക്ക് ചെയുക മോൻ വിഷമിക്കരുത് അഛൻ റ വില അറിയുന്നവൻ തന്തക്ക് വിളിക്കില്ല
@Afiraheem
@Afiraheem 4 года назад
ഇവന്ന് കൊടുക്കാൻ ഒരു ലൈക് പോരാ... ഒരായിരം ലൈക്‌ വേണം ❣️❣️❣️good speech
@misbahmissu5924
@misbahmissu5924 4 года назад
Ya
@misbahmissu5924
@misbahmissu5924 4 года назад
😚❤👍👏
@humanbeing8022
@humanbeing8022 4 года назад
ഹെന്റെ മോനേ.... ഈ പ്രായത്തിലും എന്നാ പക്വതയാർന്ന സംസാരം... ❣️❣️❣️
@mubeenamubeena4868
@mubeenamubeena4868 4 года назад
Ath correct
@humanbeing8022
@humanbeing8022 4 года назад
@@mubeenamubeena4868 24 വയസ്സായി... ഞാനൊക്കെ മുന്നിൽ 4 ആളുള്ള വല്ല വേദിയിലും ചെന്നാൽ വിറക്കും
@sinit6748
@sinit6748 4 года назад
Kannuvaykkallea pavathineaa
@captainoz7350
@captainoz7350 4 года назад
അവൻ പറയാൻ ഉള്ളത് അവൻ മനസ്സ് തുറന്നു parayatee
@myfavoritevideosandsongs5192
@myfavoritevideosandsongs5192 4 года назад
@@humanbeing8022 ഞാൻ തല കറങ്ങി വീഴും😂😂😂
@Suganthi-qg2rv
@Suganthi-qg2rv 2 месяца назад
മോനെ എലിയെ പേടിച്ച് ഇല്ലം ചുടരുത് മക്കള് ഇനിയും വീഡിയോ ഇടണം മോന് നല്ലത് മാത്രം വരും ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤
@kochutresiaJ-ny1kk
@kochutresiaJ-ny1kk 3 месяца назад
ഇത്രയും അഭിമാനവും ധീര ത യും മറ്റുള്ളവരെ സഹായിക്കാനുള്ള മനസും ഉള്ള എന്റെ പൊന്നു മോനു ആന്റി യുടെ കെട്ടിപിടിച്ചു ചക്കര ഉമ്മ 🥰😍❤️💪🏼
@sulfivssulfivs2987
@sulfivssulfivs2987 Год назад
നിന്നെ പോലെ ഒരു മകനെ വളർത്തിയെടുത്ത ആ അമ്മക്കും അച്ഛനും ഒരുപാട് നന്ദി. നാളെ ഇവൻ സമൂഹത്തിൽ ഒരുപാടു ഉയരങ്ങളിൽ എത്തും. ഇവനെ പോലെ ഒരു മകൻ എനിക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. നീ ഒരു കോമാളിയല്ല . നീയാണ് തന്തക്കു പിറന്ന മകൻ. God bless u mone🥰
@mariaanupama_2046
@mariaanupama_2046 2 месяца назад
മോനെ നിനക്ക് എല്ലാവിധ ആശംസകളും.. ആരെങ്കിലും എന്തെങ്കിലും പറഞ്ഞുകൊള്ളട്ടെ... എല്ലാം അറിയുന്ന ശക്തനായ ദൈവം നിൻറെ കൂടെയുണ്ട്.. ദൈവമാണ് നിന്നെക്കൊണ്ട് ഇങ്ങനെയുള്ള പുന്ന്യപ്രവർത്തികൾ ചെയ്യിക്കുന്നത്. ദൈവമക്കൾക്ക് ഒരിക്കലും തളർച്ചഎല്ക്കില്ല.. നിൻറെ പ്രവർത്തിയിൽ മുന്നോട്ട് പോകുക.അതാണ് ശരിയായ മാർഗ്ഗം.
@m.kuttymathew8451
@m.kuttymathew8451 3 года назад
മോനെ അസൂയക്ക് മരുന്നില്ല,ധൈര്യമായി മുന്നോട്ട് പോകൂ. God bless you
@ajithagdharan2439
@ajithagdharan2439 3 месяца назад
മോനെ നിന്റെകൂടെ ദൈവം ഉണ്ട് നീ നിന്റെ ലക്ഷ്യവുമായി മുന്നോട്ടുപോകുക ആരുപറയുന്നത് കേട്ടു മനസ് വിഷമിക്കരുത് നല്ലവരായ നല്ലമനസുള്ള ആളുകൾ മോന്റെകൂടെ ഉണ്ട്.. All the best monu 🥰🥰🥰❤❤❤
@user-ec4ui8xp6y
@user-ec4ui8xp6y 3 месяца назад
നല്ല മോൻ ഒരുപാട് നിലയിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ കുഞ്ഞേ ❤❤❤
@INDIA205
@INDIA205 4 года назад
16 വയസ്സുള്ള പിള്ളേരാണ് കഞ്ചാവ് അടിച്ചു കൂട്ടത്തിലൊരുവനെ തലക്കടിച്ചു കാട്ടിൽ കുഴിച്ചു മൂടിയത് ഇവനൊന്നും ആ വഴിക്ക് പോകാതെ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ തളർത്തരുത്. ഡിസ്‌ലൈക് അടിച്ചവന്മാർ വിമർശിച്ചവർ ഒന്ന് മനസിലാക്കണം ഈപ്രായത്തിൽ ഉള്ള വളരെ ചുരുക്കം പിള്ളേർക്ക് മാത്രമേ ഇതുപോലെ ഉള്ള നല്ല മനസുണ്ടാകു, പക്ക്വത ഉണ്ടാകൂ സപ്പോർട്ട് ചെയ്തില്ലേലും തളർത്തരുത്
@iluvtirur5998
@iluvtirur5998 4 года назад
100% ശരിയാണ്...
@nijarazi894
@nijarazi894 4 года назад
Nys
@mahaboobkodipoyil4785
@mahaboobkodipoyil4785 4 года назад
Vijeshkumar p v 🐅🤩
@aahaaaha2388
@aahaaaha2388 4 года назад
Kanjavadichal aareyum kollaan thonnathilla ellaaam athinte mandak konduvakkalle
@chillyzfoodz8249
@chillyzfoodz8249 4 года назад
@@aahaaaha2388 കമന്റ്‌ വായിക്കാൻ വന്ന ഞാൻ...... പകച്ചു പോയി എന്റെ എല്ലാം.....
@nihalahafzali2442
@nihalahafzali2442 3 года назад
നിന്നെ വളര്തുന്നവർക് ബിഗ് സല്യൂട് 😍👌👏
@vinishv7267
@vinishv7267 3 года назад
മോനെ.. നീ തളരരുത്,, നിന്റെ പ്രവർത്തികൾക്ക് കേരളത്തിന്റെ ഒരു ബിഗ് സല്യൂട്ട്,,,💕💕💕
@kunjimukunjimmu9355
@kunjimukunjimmu9355 3 года назад
Neeyamone naalekku venda muth
@bapputtyyehiya6882
@bapputtyyehiya6882 Год назад
സത്യസന്ദ, മായ നല്ല കാര്യം ചെയാൻ ഈ ലോകത്തു കഴിയത്തില്ല നല്ല കാര്യ, ത്തിന്റെ മറവിൽ ദ്രോഹം ചെയ്യുന്നവനെ സപ്പോർട്ട് ചെയ്യും കാലം അങ്ങെനെ ആണ്
@keshavanparengal9288
@keshavanparengal9288 2 месяца назад
🙏🏻🌹നമ സ് ര
@latteshalatti7550
@latteshalatti7550 Год назад
മോനെ നീ ഇനിയും മുന്നോട്ട് പോവുക.. തന്തയുടെയും തള്ളയുടെയും വില അറിയാത്തവന്മാര് പലതും പറയും.. അതെല്ലാം മറന്നു കളയു.. പാവപ്പെട്ട രോഗികളെ സഹായിക്കാൻ ഉള്ള മോന്റെ മനസ്. മോന്റെ അച്ഛനും അമ്മയുടെയും സപ്പോർട്ട് അതിനു വലിയ നന്ദി.. ഒരുപാട് രോഗികളുടെ പ്രാർത്ഥന മോനും കുടുംബത്തിനും ഉണ്ടാവും... ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. 😘😘😘😘😘
@sunithap1760
@sunithap1760 2 месяца назад
നല്ല പ്രവർത്തനങ്ങൾ ഇനിയും ചെയ്യാം തന്തയില്ലാത്തവർ എന്തോ പറയട്ടെ മോന് ദൈവം ഉണ്ട് കൂടെ 🤝
@ABHI-fs3kb
@ABHI-fs3kb 4 года назад
നിന്റെ ഭാഷക്ക് ഇരിക്കട്ടെ മുത്തെ ഒരു കുതിര പവൻ ♥️👌🔥FULL SUPPORT
@badushan123
@badushan123 4 года назад
മോണെ.. നീ എത്ര പക്ക്വതയോടെയാ സംസാരിക്കുന്നെ.. ദൈവം സഹായിക്കട്ടെ. പൊന്നു മോനേ... നീ മാണിക്കമാണ്‌..
@shafivadakkan
@shafivadakkan 4 года назад
Hi enne ariyumo ?
@renusureshrenu7379
@renusureshrenu7379 4 года назад
Moneeeey
@binduunnikrishnan1466
@binduunnikrishnan1466 3 месяца назад
മിടുക്കൻ, മോനെ നിന്റെ ധൈര്യം സമ്മതിച്ചു. ഇതുപോലെ ഓരോ കുഞ്ഞുങ്ങളും പ്രതികരിച്ചാൽ ഈ നാട് നന്നാവും.
@tttavv1514
@tttavv1514 3 месяца назад
മൊന് നീ ധൈയിരി മാട്ട് മുന്നോട്ട് പ്പോ പറയുന്നവന്റെ വയിലെ നാറ്റം മാറൻ പറയുന്ന വീട്ടുകള മൊന് ദൈവം അനുഗ്രഹിക്കും❤
@jugunujunu8380
@jugunujunu8380 4 года назад
മോനേ പറയാൻ പലരും കാണും അതൊന്നും കേൾക്കണ്ട 🌸 നന്മ ചെയ്തവരുടെ പ്രാർത്ഥന ഉണ്ടാവും കൂടെ.
@devipillai4697
@devipillai4697 4 года назад
God bless you
@altronlord5694
@altronlord5694 4 года назад
അച്ഛനെയും അമ്മേയും വിളിച്ചാൽ പ്രതികരിക്കണം നീ ചെയ്തതാണ് ആണത്തം❤️
@friedafelix6099
@friedafelix6099 3 месяца назад
ദൈവം മോനോടൊപ്പം ഉണ്ട് 🙏സാധുക്കൾക്ക് വേണ്ടി ജീവിക്കുന്ന മകൻ 😢പാവം കുഞ്ഞു 🙏🙏🙏🙏🙏
@user-pq2hs1vk9w
@user-pq2hs1vk9w 2 месяца назад
മോനെ നിനക്ക് സത്യത്തിൽ 16 വയസ്സ് ഉള്ളോ....😂 നിൻ്റെ വാക്കുകൾക്ക് 61 വയസ്സിൻ്റെ പ്രൗഡത്വം....👏🏻👏🏻👏🏻👏🏻👏🏻🤗🤗🤗😘😘😘 മിടുക്കൻ ആണേട്ടോ👌👌👍 നല്ല മനസ്സുള്ള മോൻ ഭാവിയിൽ നിൻ്റെ ഇ മിടുക്ക് കൊണ്ട് തന്നെ നീ ഉന്നതിയിൽ എത്തട്ടെ ന്നു ഇ. ചേച്ചിയുടെ പ്രാർത്ഥന.......🙏
@muhamedshajahan8788
@muhamedshajahan8788 3 года назад
മുത്തേ നീ സങ്കടപ്പെടേണ്ട ദൈവം നല്ലവരെ കൂടെ ഉണ്ടാകും
@_ney__xn3218
@_ney__xn3218 3 года назад
Mm
Далее
Have You Seen Inside Out 2?
00:12
Просмотров 3,8 млн