Тёмный

തന്റെ മനസ്സില്‍ ഇത്രമാത്രം വര്‍ഗീയ വിഷമുണ്ടെന്ന് TP Senkumar സ്വയം തുറന്നുകാണിക്കുകയാണെന്ന് M Swaraj 

News18 Kerala
Подписаться 3,5 млн
Просмотров 226 тыс.
50% 1

#TPSenkumar #RameshChennithala
M Swaraj reacts to Opposition leader Ramesh Chennithala's statement in which he regrets making TP Senkumar as DGP when he was serving as the state Home Minister in Kerala. Ramesh Chennithala in a press conference today said that it was the biggest mistake he made in his life.
#MalayalamNews #KeralaLatestNews #News18
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 182   
@manojantony4063
@manojantony4063 4 года назад
സങ്കി ആയിരുന്നു എന്നു അറിയില്ലായിരുന്നു.. മനുഷ്യൻ ആയിരുന്നു എന്നാണ് കരുതി. എന്നാൽ തെറ്റി. കള്ളൻ
@sameerp4905
@sameerp4905 4 года назад
ഒരു DGP ആയിരുന്ന ഒരാളെ ആദ്യമായിട്ടാകും ജനങ്ങൾ ഇങ്ങനെ ചീത്ത വിളിച്ചിട്ടുണ്ടാകുക
@rajaravi3692
@rajaravi3692 4 года назад
ഇയാളുടെ സർവീസ് കാലത്തു കസ്റ്റഡിയിൽ മരണങ്ങൾ ഒന്ന് ജുഡീഷ്യൽ അന്നെഷണം നടത്തിയാൽ കുറെ കാര്യങ്ങൾ പുറത്തു വരും
@sebinapk8652
@sebinapk8652 4 года назад
എല്ലാ മതങ്ങളിലും പെട്ട നല്ല മനുഷ്യരെ നിങ്ങളെല്ലാവരും ഒരു മതമാണ്
@JWAL-jwal
@JWAL-jwal 4 года назад
Raja Ravi, ശരിയാണ്.. മൂപ്പർ ആരെയെങ്കിലും ഇടിച്ചു കൊന്നിട്ടുണ്ടെങ്കിൽ ആ കസ്റ്റഡി മരണങ്ങളിൽ ഏതെല്ലാം മതങ്ങളിൽ പെട്ടവർ കാണും?
@deepub6222
@deepub6222 4 года назад
@@JWAL-jwal നീ ഇതിന്റെ ഇടയിൽ മതം പറയാതെടാ മലവാണമേ
@hashimhussain8149
@hashimhussain8149 4 года назад
ഇത്തരം വർഗീയ വിഷയങ്ങളെ നേരത്തെ തിരിച്ചറിഞ്ഞു നടപടി എടുത്ത.. പിണറായി സാറിനു... ബിഗ്‌ സല്യൂട്ട്...
@SunilKumar-to6ql
@SunilKumar-to6ql 4 года назад
നീതി തേടി വരുന്ന മനുഷ്യരോട് ഇയ്യാൾ മതം നോക്കിയല്ലേ നീതി നടപ്പാക്കിയിട്ടുണ്ടാവുക...
@pariskerala4594
@pariskerala4594 4 года назад
സത്യം തന്നെയാണ്...
@jishamadamksd1268
@jishamadamksd1268 4 года назад
Teerchayayum
@sureshkurukkath4215
@sureshkurukkath4215 4 года назад
Yes
@malayalibhagathsingh6631
@malayalibhagathsingh6631 4 года назад
ഇപ്പോൾ കേരളത്തിലെ ഏറ്റവും വലിയ വർഗ്ഗീയ വാദി ഇയാളാണെന്ന് എല്ലാവർക്കും മനസ്സിലായി
@ANIANI-cp5ph
@ANIANI-cp5ph 4 года назад
സെൻകുമാറിനു വേണ്ടി കുരച്ച ആൾക്കാർക്കെല്ലാം ഇപ്പോഴെങ്കിലും മനസ്സിലായല്ലോ ഈ നാറിയെ... LDF എടുത്ത തീരുമാനമായിരുന്നു ശരി... ആ തീരുമാനത്തിൽ പാർട്ടിയും പിണറായി വിജയനും ഒരുപാടു ആക്ഷേപം കേട്ടു. എങ്കിലും എടുത്ത നിലപാടു ശരിയാണ് എന്ന ഉറച്ച വിശ്വാസത്തിൽ സർക്കാരും CM ഉം മുന്നോട്ടു പോയി ഒരു കുലുക്കവും ഇല്ലാതെ.... അതാണു ഇടതു പക്ഷം...
@ahmedsakkaka8916
@ahmedsakkaka8916 4 года назад
സ്വാരാജ് മുത്താണ് കോരളത്തിലെ നേതാക്കം മാരിൽ
@karamagoldghana2428
@karamagoldghana2428 4 года назад
Theetakammi paranaaari parajayan OMKV
@ajayjose7605
@ajayjose7605 4 года назад
സെൻ കുമാർ നാറി യാണെന്ന് തോന്നുന്നവർക്കു അതിലും വലിയ പാറനറിയാണ് ഇവിടെ ഭരിക്കുന്നത്‌...
@ANIANI-cp5ph
@ANIANI-cp5ph 4 года назад
@@ajayjose7605 manassilayilla
@smartboyslive1297
@smartboyslive1297 4 года назад
@@ajayjose7605 poda സഖാവ് മുത്താണ്
@nidhin2269
@nidhin2269 4 года назад
DGP സാറിനെ ശരിക്ക് മനസ്സിലാക്കാൻ വൈകി പോയല്ലോ. വെറുതെ സഖാക്കളെ സംശയിച്ചു.. LDF ന്റെ ആ നിലപാടിന് Salute..
@girlgirly5925
@girlgirly5925 4 года назад
ഇയാൾ കൂടെ ജോലി ചെയ്ത മറ്റു പോലീസുകാരോട് എത്ര മാത്രം വർഗീയ കാണിച്ചിരിക്കും..
@hamdank7637
@hamdank7637 4 года назад
മുസ്ലിങ്ങൾ ക്ക് കണ്ടമാനം സ്ഥാലം ഉണ്ട് ബിൽഡിങ് ഉണ്ട് എ ന്നൊക്കെ യാണ് ഇയാളുടെ വേവലാതി ... പറയാൻ ഉള്ളത് ഗവർമെന്റ് പൈസ കൊണ്ടല്ല സമ്പാദിച്ചത് ചെറുപ്പത്തിലേ ഗൾഫിൽ വന്നു അധ്വാനിച്ചു ഉണ്ടാക്കിയ പണം ആണ് .....അതിൽ അസൂയ പെട്ടിട്ടു കാര്യം ഇല്ല .സങ്കിയെ കാളും വർഗീയത ...ഞങ്ങൾ ഗൾഫിൽ ഹിന്ദുവും മുസ്ലിമും ഒരു റൂമിൽ കിടന്നു ഒന്നായി തിന്നുന്നു .ഞങ്ങൾ ക്ക് വർഗീയത ഇല്ല .
@nipinify
@nipinify 4 года назад
hamdan k gavanment tharunna samvaranavum. Muslim vidhavakalkku kodukkunna prathyeka penshanum eallam eaduthu kalayan parayathathentha.
@krishnannair3458
@krishnannair3458 4 года назад
സ്വർണ്ണം കള്ളകടത്തു നടത്തിയും പാകിസ്ഥാനിലടിച്ച നോട്ടകച്ചവടം ചെയ്തും മറ്റു പലതും ചെയ്തും ഉണ്ടാക്കിയ പണമാണല്ലോ ഇത്.
@ThirdEye0077
@ThirdEye0077 4 года назад
ഇന്ത്യയിലെ വർഗീയ കലാപങ്ങൾക്കു പിന്നിൽ മതപരമായ കാരണമൊന്നുമല്ല... വെറും അസൂയയും കുശുമ്പുമാണ്... കൊള്ളയടിക്കാനും rape ചെയ്യാനുമുള്ള ഒരു opportunity
@ThirdEye0077
@ThirdEye0077 4 года назад
@@krishnannair3458 അതേ... നാട്ടുകാരുടെ പതിനായിരക്കണക്കിന് കോടി പുട്ടടിച്ചു വിദേശത്തു താമസിക്കുന്ന മല്യമാരെക്കാളും nirav മോദിമാരെക്കാളും മേഹുൽ ചോക്‌സിമാരെക്കാളും അന്തസ്സുണ്ട് അധ്വാനിച്ചു വാങ്ങിയ കാശു കൊണ്ട് ഗോൾഡ് കടത്താൻ..
@ansariansari3025
@ansariansari3025 4 года назад
@@krishnannair3458 താനൊക്കെ എവിടുന്ന് വന്നതാടോ. ഗൾഫ് രാജ്യങ്ങളിൽ താങ്കൾ വന്നിട്ടില്ലെങ്കിൽ , ഒരു വട്ടം വന്നു നോക്ക്. അപ്പൊ മനസ്സിലാവും ആ നാട്ടിലെ ജീവിതം.. ജാതി മതം വർഗം എല്ലാത്തിനും അതീതമായ ഒരു ജീവിതം...
@hashimhussain8149
@hashimhussain8149 4 года назад
സ്വരാജ് പറഞ്ഞത് നൂറു ശതമാനം ശരിയാണ് ...
@shibilimosez7741
@shibilimosez7741 4 года назад
ഈ UAPA ചില പ്രത്തേക വിഭാഗത്തിൽ പെടുന്ന ആളുകൾ മാത്രം ഉള്ളത് ആയിരിക്കും അല്ലിയോ..
@shanavastk8901
@shanavastk8901 4 года назад
പിണറായി സൂപ്പർ സ്റ്റാർ
@nisarcm4073
@nisarcm4073 4 года назад
Thalaku velivillaatha oru kumaaran.
@usmantmusman8543
@usmantmusman8543 4 года назад
നല്ല ഭാവിയുള്ളപോലീസുകാരനായിരുന്നുപക്ഷേച്ഛനാഗത്തിൽ mungippoyi
@roymammenjoseph1194
@roymammenjoseph1194 4 года назад
Dear Suraj, CPM and DYFI and ABVP and BJP and all political parties are representing who we are. So you must agree that all of us are equally low quality individuals who blame each other without knowing anything about the root cause of these problems.
@babuk4608
@babuk4608 4 года назад
റിട്ടയർ ചെയ്ത ഒരു ഉദ്യോഗസ്ഥന് സിപിഎം കാരനാകാം, കോൺഗ്രസ്‌ കാരനാകാം, മുസ്ലിം ലീഗ് ക കാരനാകാം, പക്ഷെ അയാൾക്ക്‌ ബിജെപി കാരനായികൂടെന്നോ, സർവിസിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹത്തിന്റെ അഭിപ്രായം തുറന്നുപറഞ്ഞുകൂടേ, സെർവിസിൽ ഉള്ളപ്പോൾ അദ്ദേഹത്തിനുണ്ടായ പല അനുഭവങ്ങളും അദ്ദേഹം വെളിപ്പെടുത്തി, പിണറായി പറയുന്നപോലെ ചെയ്യാൻ സെൻകുമാർ തയ്യാറായില്ല , അതോടെ പിണറായി അദ്ദേഹത്തെ ശത്രുവായി കണക്കാക്കി, കാര്യം പറഞ്ഞപ്പോൾ ചെന്നിത്തലക്ക് ഇഷ്ടപ്പെട്ടില്ല, ഇവന്റെയൊക്കെ ഔദാര്യം അല്ല ഡിജിപി പദവി ഇതൊക്കെ ബുദ്ധിയുള്ളവക് മനസ്സിലാകും
@viswanathannair5910
@viswanathannair5910 Год назад
What swaraj said is not correct After he left Swaraaj is houling The retired officer will continue his life as he thin Nof fool on earth ca control hom..Ningalude(ilibhianmarude,)support ulla govt enthu cheyyum vitlu. Kudikkum poda po...
@ismailv4197
@ismailv4197 Год назад
Vargheeyatha Aanallo Namukk mukyamayi venda qualification.
@sureshsims3597
@sureshsims3597 11 месяцев назад
It’s sad , Mr Senkumar had to work under such uncouth illiterates
@yaseenv6131
@yaseenv6131 3 года назад
നിങ്ങൾ പറയുന്നത് നൂറിൽ നൂറ് ശതമാനം ശരിയാണ്,
@ramesandamodaran605
@ramesandamodaran605 4 года назад
ഇതൊക്കെ ആൾകാർ കണ്ണടച്ചു ഇരുട്ടാക്കുന്നു. Otherwise it is all false comments.
@kamaloman1775
@kamaloman1775 3 года назад
സെൻകുമാർ💪💪💪💪🙏🙏🙏🙏🇮🇳🇮🇳🇮🇳
@joejim8931
@joejim8931 4 года назад
Alla ivide enna sambhavam. Aadine patti aakkuvaa....hahaha midukkanmaar. Iruttinte sakthikal.
@sameersaleem6678
@sameersaleem6678 4 года назад
ഇവൻ പോലീസ് ഡിപ്പാർട്മെറ്റിൽ ഇരുന്ന കാലത്ത് ഇവന്റെ കയ്യിലുടെ പോയ കേസുകൾ ഒന്നുകൂടി പുനപരോശോദന നടത്തിയാൽ ഇന്ത്യൻ നീതി പിടത്തിന്റ സത്തയായ ഒരു വാക്കിന് വ്യക്തത്ത വരുത്താം ആയിരം അപരാതികൾ രെക്ഷപെട്ടാലും ഒരു നിരപരാധി ശിക്ഷിയ്ക്കപ്പെടാൻ പാടില്ല എന്നത് സെൻകുമാർ ശെരിയായി നിർവഹിച്ചു കാണും
@dr.mohandascherukatt4442
@dr.mohandascherukatt4442 4 года назад
MLA enna nilakku Swaraaj, thangal nishpakshanaano? Oru national paartyyeppatti ithrayere samsaarikkenedathundo? Enthaanu vargeeya visham? Athu ettavumadhikam prayogikkunnathaarennu divide marks ariyaathathu? Ellaavarum bhangiyaayi abhinayiikkunnu !!
@riyaspalghat3410
@riyaspalghat3410 4 года назад
Sanghikumar.
@baburajk.k.8936
@baburajk.k.8936 4 года назад
സെ൯കുമാറി൯െറ മനസ്സിലു൦ വാക്കിലു൦ രമേശ്ചെന്നിത്തല വെറു൦ ഏഴാ൦കൂലിയാണ് ! ഇനിയു൦ എതി൪ക്കാ൯ വന്നാല് എട്ടാ൦കൂലിയായി തര൦താഴ്ത്തുമെന്ന് മുന്നറിയിപ്പു൦ നല്കിയതോടെ രമേശ് ചെന്നിത്തലയുടെയു൦ കോ൯ഗ്രസ്സുകാരുടെയു൦ നാവടക്കിക്കളഞ്ഞു. കാരണ൦ സെ൯കുമാറി൯െറ പോക്കററില് ധാരാള൦ ട്ര൦പ് കാ൪ഡുകളു സൂക്ഷിച്ചിട്ടുണ്ടെന്നാണ് ഭീഷണി
@korantemakan9762
@korantemakan9762 4 года назад
എന്ത് ചെയ്യാനാ മുന്‍ DGP സെന്‍കുമാര്‍, ജേകബ് തോമസ്, ISRO മുന്‍ മേധാവിമാരായ രാധാകൃഷ്ണന്‍, മാധവന്‍ നായര്‍, മെട്രോമാന്‍ ഇ ശ്രീധരന്‍,മേജര്‍ രവി തുടങ്ങി മോഹന്‍ലാലും സുരേഷ് ഗോപിയും ഉണ്ണി മുകുന്ദനും എന്തിന് മുന്‍ ചീഫ് ജസ്റ്റിസ് KT തോമസ് സാര്‍ വരെ കട്ട സംഘികളാ. അപ്പുറത്ത് രശ്മി നായരും, ബിന്ദു അമ്മിണിയും, ബിനീഷ് കൊടിയേരിയും, ആശിക് അബുവും, ആയിഷ റെനയും, ദീപ നിഷാന്തും, കണ്ണന്‍ ഗോപിനാഥനും,ഷെയിന്‍ നിഗവും എല്ലാം സംഘി വിരോധികളും... കഴിവുള്ളവരും അവരവരുടെ മേഘലകളില്‍ പ്രാവീണ്യം തെളിയിച്ചവരും അതിന് ശേഷം സംഘി ആയി. കുറേ അല്പന്‍മാര്‍ സംഘികളേ എതിര്‍ത്ത് പേരെടുത്ത് പ്രാവീണ്യം തെളിയിക്കുകയും ചെയ്തു... കുരു പൊട്ടുന്നവര്‍ വല്ല മുരിക്കിലും വലിഞ്ഞ് കയറുക...
@nisamcp7772
@nisamcp7772 4 года назад
Etharam Varheeya vishamulla evanallo nammude Keralathinte DGP aaaaayad yenn alojikkumbol lajja thonnunnnu
@AbdulRahman-kn3ub
@AbdulRahman-kn3ub 4 года назад
Chennithala no 1 sanghi
@jaganreju6158
@jaganreju6158 4 года назад
Njan ee billinne anukoollikkunnilla....but Pala udhyogastharreyyum Pinaray ..veruppichu ellavarum selfish annu adhil DJP 1umm ella ellavarum angine...ayalkku senkumarinnu ayallyde Karyangfal valudhu
@kfkf1569
@kfkf1569 4 года назад
SWARAJ KI JAY💪💪💪💪💪
@madhusoodanmk7093
@madhusoodanmk7093 4 года назад
Copy exams then he got graduated like any Commies. Zen Kumar could get his IPS, which is not granted by him or his father or Paranaari Vijayan, a bhooloka Tolvi and his skin is like that of Khandan.
@dr.mohandascherukatt4442
@dr.mohandascherukatt4442 4 года назад
Police oru senayallennum avar niyama paripaalana sevakar maathramaanennum Indiayil sena ennathu military maathramaanennu ee mla sakhaavine Araanu patippikkuka?
@nizam6923
@nizam6923 3 года назад
Ldf 🔥🔥
@radheshn6622
@radheshn6622 4 года назад
ബിജെപിക്കാർ നാട്ടുകാരല്ലേ ഈ നാട്ടിൽ സ്വരാജിന് മാത്രമാണ് ഇവിടെ സ്വാതന്ത്ര്യം ഉള്ളത് ഈ രാജ്യത്ത് ജനിച്ച മറ്റുള്ള ജനവിഭാഗത്തിന് ജീവിക്കാൻ അവകാശമില്ലേ.... കേരള യൂണിവേഴ്സിറ്റിയിലും മഹാരാജാസിൽ ഉം കൊലകൾ നടന്നപ്പോൾ...... കേരള യൂണിവേഴ്സിറ്റിയിൽ കുത്തു നടത്തിയവർ.... ഇതൊന്നും ഉണ്ടാക്കിയവർ ആരാണ് എന്ന് ജനങ്ങൾക്ക് നന്നായിട്ടറിയാം ചിലർക്ക് അവരുടെ തന്നെ ന്യായം അവർ തന്നെ കോടതി അവർ തന്നെ ഇത് ഇതെന്താ രണ്ട് ടൈപ്പ് ചിലർക്ക് അവരുടെ തന്നെ ന്യായം അവർതന്നെ കോടതി അവർ തന്നെ ഇത് ഇതെന്താ രണ്ട് ടൈപ്പ് ചെയ്യുമോ നിയമംമോ....? അങ്ങേര് എന്താ ഈ നാട്ടിൽ. ജനിച്ച ആളല്ലേ ഇരുകാലിൽ നടക്കുന്നനടക്കുന്ന മനുഷ്യനല്ലേ ഈ നാട്ടിൽ നടക്കുന്ന കൊള്ളരുതായ്മകൾക്കെതിരെ പ്രതികരിക്കാൻ അവകാശമില്ലേ? അങ്ങേര് പോലീസിൽ ജോലി ചെയ്തു എന്ന് വിചാരിച്ചു കൊണ്ട് അങ്ങേർക്ക് അങ്ങേരുടെ ആയിട്ടുള്ള സ്വാതന്ത്ര്യമില്ലേ..? അത് സ്വരാജിനെ ചെലവിൽ വേണോ അയാൾ ജീവിക്കാൻ അല്ലേ വർത്താനം പറയാൻ അവർ പറയുന്നതെല്ലാം ശരിയും മറ്റുള്ളവർ പറയുന്നത് തെറ്റുഉം മഞ്ഞപ്പിത്തം പിടിച്ച ഇവരുടെ കണ്ണിൽ കാണുന്നതെല്ലാം മഞ്ഞഎന്നത് പോലെ....... അവരുടെ പാർട്ടിക്കാർക്ക് മാത്രമേ ഉള്ളൂ ഈ രാജ്യത്ത് ശരി ചെയ്യുന്നതെല്ലാം മറ്റുള്ള രാഷ്ട്രീയപ്പാർട്ടികൾ എല്ലാം കാണിക്കുന്നത് വൃത്തികേടുകളും തെറ്റുകളും...... മാത്രമാണ് അവർ ആണല്ലോ എല്ലാം.ശരിയും തെറ്റും..... ഒന്നു നോക്കൂ അവരുടെ പാർട്ടിക്കാർ അല്ലാത്തവർ പറയുന്നതെല്ലാം ഇവിടെ തെറ്റാണണ്............. ഇതും മറ്റുള്ളവർ കണ്ടു മാതൃകയാക്കുക ഇവർ പറയുന്ന രീതിയിൽ വേണം മറ്റുള്ളവരും പ്രതികരിക്കാൻ ഇവർ അത് മാതൃകയാക്കി കാണിച്ചുതരുന്നു അതേ രീതിയിലുള്ള പ്രവർത്തികൾ വേണം മറ്റുള്ളവരും ചെയ്യാൻ ഇത് എല്ലാവരും അനുകരിച്ചാൽ നല്ലതായിരിക്കും
@nipinify
@nipinify 4 года назад
Chelakhathe poda soraj kazhuthe,vs achuthananthanu capitel punishment kodukanam eannu paraja badungodharan alle ne. Eannittu ayaluday prasangathil jayichukayarum.
@chemicrystalchemistry3860
@chemicrystalchemistry3860 4 года назад
Policein politics paadilaaa ,prethyekich vargeeya vaatha raashtreyam
@muhammedkutty3824
@muhammedkutty3824 4 года назад
കേരളത്തിൽ പിഡബ്ല്യുഡി റോഡുകൾ മൊത്തം പൊളിഞ്ഞു കിടക്കുകയാണ് ഈ ഗട്ടറിൽ ഒക്കെ വീണു എത്ര പേർ മരിക്കുന്നു ഇതൊന്നും ഇവിടെ ചോദിക്കാനും പറയാനും ആരുമില്ല ഇങ്ങനെപോയാൽ എൽഡിഎഫിന് 25 സീറ്റ് കിട്ടുമോ എന്ന് സംശയമാണ് ഇതുവരെ കേന്ദ്ര ഗവൺമെന്റിന്റെ പോലെതന്നെ ഒരു പദ്ധതിയും കേരള ഗവൺമെന്റ് നടപ്പാക്കിയിട്ടില്ല സെസ് ന്റെ പേരിലും മറ്റും ജനങ്ങളെ കൊള്ളയടിക്കുകയാണ് കേരള ഗവൺമെന്റ് പെട്രോള് കേന്ദ്ര ഗവൺമെന്റ് വില കൂട്ടുമ്പോൾ യാതൊരുവിധ ആശ്വാസവും സംസ്ഥാന ഗവൺമെന്റ് തരുന്നില്ല മുൻപ് ഉമ്മൻ ചാണ്ടി ഗവൺമെന്റ് ഉണ്ടായിരുന്നു സമയത്ത് കേന്ദ്ര ഗവൺമെന്റ് പെട്രോളിന് വില കയറ്റുമ്പോൾ അതിന്റെ ടാക്സ് സംസ്ഥാനത്ത് കമിയാക്കി യിട്ടാണ് വിതരണം ചെയ്തിരുന്നത് അതുകൊണ്ട് ജനങ്ങൾക്ക് ചെറിയൊരു ആശ്വാസം ഉണ്ടായിരുന്നു ജി എസ് ടി കേന്ദ്ര ഗവൺമെന്റ് കൊണ്ടുവരുമ്പോൾ അതിനെ അനുകൂലിച്ച് വളരെയധികം ലേഖനങ്ങൾ എഴുതിയിരുന്നു ആളാണ് തോമസ് ഐസക് ഇപ്പോൾ തോമസ് ഐസക്ക് വരെ ഇൻ നിലപാടിനെ തള്ളി പറയുകയാണ് കെഎസ്ആർടിസി ചത്ത മട്ടിലാണ് ഒരു വ്യവസായവും ഇതുവരെ ഈ ഗവൺമെന്റ് കൊണ്ടുവന്നിട്ടില്ല കഷ്ടം തന്നെ
@p.r.rajesh3939
@p.r.rajesh3939 4 года назад
Paavam commies... Shame on media and MLA to talk non sense on this sincere officer.
@sajancherian2773
@sajancherian2773 4 года назад
Visha jeevy thanney.
@musanoj8323
@musanoj8323 4 года назад
നന്നായി വാലാട്ടാൻ അറിയാവുന്ന ബെഹ്റ ഉള്ളപ്പോൾ ഇവിടെ വേറൊരു dgp ആവശ്യം ഇല്ല. അല്ലെ മോനെ സ്വാരാജേ..
@sulfaths164
@sulfaths164 4 года назад
Pension kodukaruthu
@cynthiajohn4331
@cynthiajohn4331 4 года назад
There is another ex sanghi police who is dormant and may wake up at any tine
@ashokanyou
@ashokanyou 4 года назад
ഈ സ്വരാജ് ips സെന്കുമാറിനുമുന്നിൽ ഒരു പുഴുമാത്രം. ഒരു ഗോത്രത്തിൽ അംഗമായതുകൊണ്ട് അതിന്റെ ബലത്തിൽ ശബ്ദമുണ്ടാക്കുന്നവനുമാണീ രാജ്. സ്വന്തമായി ഒരു രാജ്യവും ഇല്ല. ഈ കാലത്ത് അഴിമതിയില്ലാത്ത ഇത്രയും വലിയൊരു പദവിയിൽ ഇരുന്നു റിട്ടയർ ചെയ്യുക. ബിഗ് സല്യൂട്ട് സർ. ബാക്കിയെല്ലാം തള്ളിക്കളയു. ഉദരനിമിത്തം ബഹുകൃത രൂപങ്ങൾ. പിന്നെ വർഗീയത ! നീതിബോധത്തെ വർഗീയതയായി കാണുന്ന വയറയിപ്പിഴപ്പുകാരോട് പോകാൻ പറ.
@jishamadamksd1268
@jishamadamksd1268 4 года назад
Thandayillaymakku vendi kurakkanum temmaditharangalku vendi shabdamuyarthunna ivane pole ullavaranu kerala policinu apamanam
@ashokanyou
@ashokanyou 4 года назад
@@jishamadamksd1268 സെൻകുമാർ കാണിച്ച തെമ്മാടിത്തരം എന്തായിരുന്നു? താങ്കളുടെ അറിവിൽ.
@musthafav821
@musthafav821 4 года назад
സെൻകുമാർ വെറും ചാണകമല്ല പശു വയറിളക്കം പിടിച്ചു വിസർജ്ജിച്ച നാറിയ ചാണകം. (ഇവനൊക്കെ ആരാ ) ?
@ashokanyou
@ashokanyou 4 года назад
@@musthafav821 good good
@ashokanyou
@ashokanyou 4 года назад
എല്ലാവരും ആരോപിക്കുന്നത് പോലീസുകാരനെ അപമാനിച്ചു suspend ചെയ്തു. അതാണോ?
@respondent5226
@respondent5226 4 года назад
M swaraj nalla manushiyan anu v s achuthanate achananu annanu thonnunath
@bijikumar6213
@bijikumar6213 4 года назад
Aara ee parayunnathu
@naseercp9254
@naseercp9254 4 года назад
Yogyathayillathe GDP aya Kumaran keralathinu apamanam
@harisharis1217
@harisharis1217 4 года назад
Angine pinarayi aanu sheri ennu chennithalakkum manassilaayi
@vranilkumar7966
@vranilkumar7966 4 года назад
ശരിക്കും കാളകൂടവിഷത്തിനെ നിഷ്പ്രഭമാക്കുന്ന വർഗീയവിഷം ആരുടെ നാവിലാണെന്ന് ഇവിടത്തെ ഭൂരിപക്ഷത്തിനു മനസ്സിലായി..... മാപ്പിളലഹളയെ മഹത്വവത്കരിച്ചുകൊണ്ട് നടത്തിയ കള്ളപ്രചാരണം മറക്കാനാവുമോ? അതുകേട്ടാൽ ഒസാമ പോലും ശിഷ്യപ്പെടും....
@gopinathan3991
@gopinathan3991 4 года назад
Swarsj,,ningaludy,,vakkum.ayaludy,vakkum,nammal,kettathanu.
@praveens4946
@praveens4946 4 года назад
Chennithala tharikida
@Kerala.chips786
@Kerala.chips786 4 года назад
Swaraj sir bigger salute
@krishnadigitalvision1199
@krishnadigitalvision1199 4 года назад
വർഗ്ഗീയത മാത്രം സംസാരിച്ച് ജനങ്ങളെ പറ്റിക്കുന്ന രാഷ്ട്രീയക്കാരെക്കാൾ നേരുള്ളയാളാണെന്നാണ് എനിക്ക് തോന്നുന്നത്
@sekeerk81
@sekeerk81 4 года назад
Changam indam
@sirajanjuvila7881
@sirajanjuvila7881 4 года назад
kristiyane sabhagal evide marpapa evide
@nisarmohammad7351
@nisarmohammad7351 4 года назад
Lal Salam sakhakkabaaa 👌 👌 👌 💪 💪 💪
@sajeevp.panicker5231
@sajeevp.panicker5231 4 года назад
I feel he got the IPS through bribe
@appusaja4937
@appusaja4937 4 года назад
Neeyaneda thara
@suhanasuhu5928
@suhanasuhu5928 4 года назад
Pashu mon
@martinporez9243
@martinporez9243 4 года назад
Sanghi spotted
@Ali-ls4cz
@Ali-ls4cz 4 года назад
Z
@deepukm1340
@deepukm1340 4 года назад
സ്വരാജേ ഇത് വിശ്വസിക്കാമൊ?
@noufalmahamood7003
@noufalmahamood7003 4 года назад
You tube ൽ ഉണ്ട്... സത്യം ആണ്
@ellappankumar6053
@ellappankumar6053 4 года назад
Cpim mmmjjj🐍🐍🐍🐍🐍🐍
@balachandran5885
@balachandran5885 4 года назад
Poda
@muhammadalike3167
@muhammadalike3167 4 года назад
ചന്ദ്രൻ ഇപ്പോഴും ഈ കാര്യത്തിൽ ബാലൻ
@nabeelk1202
@nabeelk1202 4 года назад
Chatt kumar
@sathyanathannambiar8637
@sathyanathannambiar8637 4 года назад
സ്വരാജും നല്ല ഒരു വര്‍ഗ്ഗീയവാതായാണെന്നതും തെളിഞ്ഞിട്ടുണ്ട്...
@pratheshr
@pratheshr 4 года назад
DGP ldf അനുഭാവിയായിരുന്നേൽ ആരുന്നേൽ പൊളിച്ചേനെ
@prasadodayoth8333
@prasadodayoth8333 4 года назад
Every Hindu will be a Senkumar,
@dileeppb81
@dileeppb81 4 года назад
ഉള്ളതു പറഞ്ഞാൽ ഇതാണു അവസ്ഥ
Далее