Тёмный

തബിലീഗും മൗനം വെടിഞ്ഞു ..നമസ്കാരത്തിൽ തല്ലി മരിക്കുന്ന സെൽഫി ഗ്രൂപ്പത്രേ 

Junctionhack
Подписаться 687 тыс.
Просмотров 98 тыс.
50% 1

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 834   
@AbdulHameed-iw9ee
@AbdulHameed-iw9ee 22 дня назад
താങ്കൾ രണ്ടു പ്രസംഗവും കൃത്യമായിട്ട് കേട്ട് മനസ്സിലാക്കിയിട്ട് വേണം ചിരിച്ചുകൊണ്ടുള്ള ഈ മറുപടി പറയാൻ മതത്തിൻറെ വിഷയത്തിൽ താങ്കൾ ഒരു അൽപ ജ്ഞാനിയാണ്
@mohamedkutty3506
@mohamedkutty3506 21 день назад
ആരാണ് ജ്ഞാനികൾ. ജ്ഞാനം തലക്ക് പിടിച്ചു പരസ്പരം തല്ലുന്നവരാണോ
@Imiz-1990
@Imiz-1990 19 дней назад
Ooo വന്നല്ലോ യഥാർത്ഥ muslim 🤢...
@cyberanees6656
@cyberanees6656 18 дней назад
സുന്നികൾക്കെതിരെ ചിരിച്ചു കൊണ്ട് ആയാൽ പ്രശ്നമുണ്ടോ
@user-jz6ze6xu2v
@user-jz6ze6xu2v 18 дней назад
ഇസ്ലാം ദീന് ഒട്ടും മനസ്സിലാക്കിയിട്ടില്ലാത്ത അനിലിന്റെ മണ്ടത്തരങ്ങൾ utube വരുമാനം ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. സത്യത്തിൽ തബ്ലിഗിന്റെ വൻ പിഴവുകളും, ശിർക്കൻ വിശ്വാസങ്ങളും WISDOM മുജാഹിദുകൾ മങ്കടയിൽ നടത്തിയ പ്രോഗ്രാം തബിലീഗിന്റെ ഗൂഡ ഉദ്ദേശങ്ങൾ പുറത്തായിരിക്കയാണ്. ആ പ്രോഗ്രാം മാത്രം കേട്ടാൽ മതി തബ്ലീഗ് ഇസ്ലാമിൽ ഒരിക്കലും അല്ലെന്ന്... അതിന്റെ കലിപ്പാണ് ഈ തബ്ലീഗ് മൗലവി ഇപ്പോൾ പരിഹാസം നിറഞ്ഞ വാക്കുകളിലൂടെ പറയുന്നത്. അല്ലാഹുവിൽ സ്വീകര്യമായ ശരിയായ ദീന് മനസ്സിലാക്കി കൊടുക്കുന്ന കാരണത്താൽ വിശ്വാസികൾക്കിടയിൽ വൻ സ്വീകാര്യത ലഭിച്ചു കൊണ്ടിരിക്കുന്ന WISDOM നെതിരെ അനിൽ ശരിക്കും തെറ്റിദ്ധരിച്ചിട്ടുണ്ട്. ഒരു മുസ്ലിമിനെ സംബന്ധിച്ചു ശിർക്കൻ വിശ്വാസങ്ങൾ അവന്റെ വിശ്വാസങ്ങളിലോ, കർമ്മങ്ങളിലൊ വന്നാൽ നിസ്കാരം അടക്കമുള്ള ഒരു സൽകർമ്മങ്ങളും.. അതും ജീവിതത്തിൽ അവൻ ചെയ്ത് കൂട്ടിയ നന്മകൾ ഒന്നും തന്നെ അല്ലാഹു സ്വീകരിക്കുകയില്ല എന്ന പച്ചയായ സത്യം എത്ര പേർക്കറിയാം..? ഇന്ന് മുസ്ലിം സമുദായത്തിൽ ശിർക്ക്‌ കലർന്ന വിശ്വാസക്കാരാണ് മഹാ ഭൂരിപക്ഷവും.. അതുപോലെ ഇസ്ലാമിന്റെ പേരിലുള്ള ഭൂരിപക്ഷം സംഘടനകളും. അങ്ങനെയിരിക്കെ ശരിയായ ഇസ്ലാമിക ആദർശങ്ങൾ മനസ്സിലാക്കാതെ , ശിർക്കൻ വിശ്വാസങ്ങളോടെ എത്രയോ ലക്ഷങ്ങൾ മരിച്ചു പോയി. അവരുടെ പരലോക ജീവിതം ഇനി എന്താകുമോ ആവോ..? ഇനിയുള്ള ആളുകളെയെങ്കിലും ശിർക്കിന്റെ ഗൗരവം മനസ്സിലാക്കി കൊടുത്ത് അവരുടെ പരലോക രക്ഷ ഉറപ്പ് വരുത്താൻ വിശ്വാസികളെ ബോധവൽക്കരിക്കുകയും, ഗുണദോഷിക്കുകയും , അവരെ ശരിയായ ദീന് മനസ്സിലാക്കി കൊടുക്കുകയും ചെയ്യുക എന്നത് മാത്രമേ നമ്മുടെ മുമ്പിൽ ഇനി വഴിയുള്ളൂ... ഇഷ്ട്ടമുള്ളവർ സ്വീകരിക്കട്ടെ, അല്ലാത്തവർ തിരസ്കരിക്കട്ടെ. ഗൗരവം മനസ്സിലാക്കിയവർ തെറ്റ് തിരുത്തി നന്നാവട്ടെ. ഹഖ് സ്വീകരിച്ചവർക്ക് അതിനുള്ള നല്ല പ്രതിഫലങ്ങളും, അല്ലാത്തവർക്ക് മരണമില്ലാത്ത കഠിന ശിക്ഷകളുടേയും ഗൗരവം മുന്നറിയിപ്പ് നൽകുന്നു എന്ന് മാത്രം. അല്ലാഹുവിൽ സ്വീകര്യമായ യഥാർത്ഥ ദീന് പഠിപ്പിക്കുന്ന കാരണത്താൽ വിശ്വാസികൾക്കിടയിൽ വൻ സ്വീകാര്യത ലഭിച്ചു കൊണ്ടിരിക്കുന്ന WISDOM മുജാഹിദ് പ്രബോധകാരെ അഭിനനന്ദിക്കുന്നതിനു പകരം അവരുടെ നല്ല പ്രവർത്തനങ്ങളെ ഇകഴ്ത്തുന്ന രീതിയിൽ താങ്കൾ സംസാരിച്ചത് വളരെ മോശമായി പോയി.
@rasheedmvh6341
@rasheedmvh6341 17 дней назад
@@cyberanees6656അവർ പിന്നെ കുറാഫാത്തിൽ മുങ്ങി കുളിക്കുന്നവരാണ്😄
@nazeerveli8902
@nazeerveli8902 22 дня назад
ഈ വീഡിയോ ഇട്ടതുകൊണ്ട് താങ്കൾ എന്ത് സന്ദേശമാണ് പൊതു ജനത്തിന് നൽകുന്നത്. വാലും തുമ്പും ഇല്ലാതെ
@Gurls_08
@Gurls_08 18 дней назад
ഇതിൽ പ്രത്യേകിച്ച് അദ്ദേഹത്തിൻറെ താൽപര്യം അദ്ദേഹം തബ്ലീഗ് ജമാഅത്തിൻ്റെ കേന്ദ്രമായ കരുനാഗപ്പള്ളി കാരനാണ്. സ്വന്തക്കാരും ബന്ധുക്കളും സുഹൃത്തുക്കളും തബ്ലീഗ് ആരാണ്. മനസ്സുകൊണ്ടും, പ്രവൃത്തികൊണ്ടും ഇദ്ദേഹവും ഒരു തബ്ലീഗ് കാരണമാണ്.
@cyberanees6656
@cyberanees6656 18 дней назад
മുസ്ലിയാക്കന്മാരെ കുറിച് ആണെങ്കിൽ നന്നായേനെ
@ishaswabah9015
@ishaswabah9015 22 дня назад
അനിൽ സാറേ. ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം. സാറിന്റെ ചില വീഡിയോകൾ വല്ലാണ്ട് നിലവാര തകർച്ചഉള്ളതാണ്. വിഷയ ദാരിദ്ര്യം വരുമ്പോൾ ആ സമയത്ത് വീഡിയോ ചെയ്യാതിരിക്കാനുള്ള നല്ല മനസ്സുണ്ടാകട്ടെ.
@milifecarenarokkavu1070
@milifecarenarokkavu1070 22 дня назад
👍👍
@user-uu7ru9pm1r
@user-uu7ru9pm1r 22 дня назад
എന്തേ വഹാബിക്ക് കൊണ്ടോ
@noushadk7590
@noushadk7590 22 дня назад
ru-vid.com3L7bV-tGeHk?si=dQiOVZYRdB6HFi5y
@noushadk7590
@noushadk7590 22 дня назад
ru-vid.com3L7bV-tGeHk?si=dQiOVZYRdB6HFi5y
@mshoodp4106
@mshoodp4106 21 день назад
കൊണ്ട് 😂
@saidalavisaid6499
@saidalavisaid6499 23 дня назад
നിങൾ ശെരിക്കും പഠിച്ച് വേണം ഇതുപോലുള്ള കര്യങ്ങൾ പുറം ലോകത്തേക്ക് വിടാൻ 7:53
@AbdulAzeez-cc5je
@AbdulAzeez-cc5je 22 дня назад
ഇജ്ജ് ഒരു സെൽഫി ആണെന്ന് ഇതോടെ നാട്ടാർക് മനസ്സിലായി ജിന്ന് മുജാഹിദെ 😂😂😂
@azanamru2322
@azanamru2322 22 дня назад
ഉത്തരം പറ ഖുറാഫി ചോദിക്കുന്നതിനു ഇസ്തിരി ഖുറാഫി തനിക്ക് എന്താണ് തബ്ലിഗ്ന്റെ അഖിദ എന്ന് അറിയുമോ ഖുറാഫി 😄​@@AbdulAzeez-cc5je
@azanamru2322
@azanamru2322 22 дня назад
​@@AbdulAzeez-cc5jeകാന്താപ്പുരത്തിനു എന്ത് മഹ്ശറ എന്ന് പറഞ്ഞത് പോലെ... അല്ലേ നിനക്കു എന്ത് ദീൻ
@hamzakp2520
@hamzakp2520 22 дня назад
ഈ പറഞ്ഞത് മാത്രം ശരിക്കും പഠിച്ചിട്ട് വേണമെന്ന് പറയുന്നത് തന്നെ കേട്ടാൽ മനസ്സിലാകും താങ്കൾ ലേശ്യം ഉളുപ്പുള്ള കൂട്ടുത്തിലാണെന്ന് അത് കൊണ്ട് താങ്കളുടെ ഗ്രൂപ്പ് പണ്ഡിതന്മാരോട് പറയ് ഇത്തരം ഉശിരും പുളിയുമില്ലാത്ത ദഅവത്ത് നിർത്താൻ
@muhammedjahufar1796
@muhammedjahufar1796 22 дня назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-iU4b7cJNu14.htmlsi=SEC7WlY5qBiA5PFA
@sanoopnasar7455
@sanoopnasar7455 22 дня назад
അവർ തമ്മിൽ കുറ്റം പറയുന്നു ഞാൻ അവരെ കുറ്റം പറയുന്നു എന്നിട്ട് ഞാൻ ഹാ ഹാ ഹാ കഷ്ടം 🙏
@alipmalipm7864
@alipmalipm7864 22 дня назад
😂😂😂
@musthafapulickal4051
@musthafapulickal4051 21 день назад
Ashraful khalqine(swa..)tharam thaazhthunnavar ellam paraajitharaanu.😊
@shajimitkwt
@shajimitkwt 22 дня назад
അനിലെ ആടിൻ്റെ ചോര കുടിക്കുന്ന ചെന്നായുടെ റോളാണ് തനിക്ക് ഉള്ളത്.😥
@Vyshnavpuramedam
@Vyshnavpuramedam 23 дня назад
ഈ ഹറാമുകൾ വ്യാപകമായ കാലത്ത് തബ്ലീഗിന്റെ പ്രവർത്തനം വലിയൊരു ആശ്വാസമാണ്. കാലഘട്ടത്തിന്റെ ആവശ്യമാണ്‌ തബ്ലീഗ് ❤️
@abdulazeezazeezazeez1268
@abdulazeezazeezazeez1268 22 дня назад
സത്യം..... ഏറ്റവും ചുരുങ്ങിയത് മൂന്നു ദിവസമെങ്കിലും അവരുടെ കൂടെ ഏറെ കുറെ കാര്യങ്ങൾ മനസ്സിലാവും... 👍
@youtubecowoy6212
@youtubecowoy6212 22 дня назад
Athe ikka enne allahu kond poyittund kurach dhivasam okke . Ee vedio kanunna pole ulla oru parpadiyum njn kandittilla jamthil vach. Ith oru daras entho aan.mutha'allimukalk class edukkunnathaan ith. Sherikkum ingnathe samvadhangalo,kuttam parachilo ,vilayiruthalo onnum kandittilla jamathil vach.
@VajeehudheenPv
@VajeehudheenPv 22 дня назад
😂😂😂
@am5762
@am5762 22 дня назад
😃😃😃
@haseebk.t368
@haseebk.t368 22 дня назад
100%✅
@justonetime8939
@justonetime8939 23 дня назад
കേരളത്തിലെ ഏറ്റവും വലിയ നവോത്ഥാന പ്രസ്ഥാനം..... യുക്തിവാദികൾക്കും ശിർക്കൻ വാദികൾക്കും കമ്മ്യൂണിസ്റ്റുകാർക്കും... കൃസംഗി കമ്മ്യൂണിസ്റ്റുകാർക്കും വ്യക്തമായി മറുപടി ടീമാണ് wisd ❤️❤️❤️
@abuamir6602
@abuamir6602 22 дня назад
തീവ്ര വാദികൾ അല്ലെ ആടു മേക്കാൻ പോയ ടീം
@abdlatif-fm9mf
@abdlatif-fm9mf 22 дня назад
നീ ഏത് ലോകത്ത് 😅
@raneeshkh2984
@raneeshkh2984 22 дня назад
പക്ഷെ വിചാരണ അല്ലാഹുവിന് ഉള്ളത് ആണ്. അഭിപ്രായങ്ങൾ പറയുമ്പോൾ പരസ്പര ബഹുമാനം വേണം. ശരി കണ്ടെത്താനുള്ള നിയത്തു വേണം. അല്ലാതെ ഇങ്ങനെ വെറുതെ കുറ്റം പറഞ്ഞു കൂട്ടുന്നത് എന്തിനാണ്.
@SHYAM031
@SHYAM031 22 дня назад
മൂരികളെ വിട്ടുപോയി😂😂😂
@rafeeqpv562
@rafeeqpv562 22 дня назад
അന്നാൽ പിന്നെ ആ പണി ചെയ്താൽ പോരെ ഈ ഉമ്മത്തിനെ ഇങ്ങനെ പരസ്പരം തല്ലിച്ച് ചിന്നഭിന്നമാക്കേണ്ടതുണ്ടോ?കഷ്ടം'
@azeezazeez29
@azeezazeez29 22 дня назад
ഇതിന്ന് മറുപടി വരുമ്പോൾ അതും ഇടണം അനിൽ മുഹമ്മദ്‌
@noufeek0334
@noufeek0334 23 дня назад
ഓരോ ദിവസവും. ആരെയെങ്കിലും ചൊറിയണം എന്നിട്ട് കുറച്ചു ചിരിക്കണം എന്നിട്ട് ആ ചെലത്തിൽ നിന്നും കുറച്ചു view കിട്ടണം എന്നിട്ട് അതിൽ നിന്നും നക്കണം അതാണ് നിസ്പക്ഷം നിലപാട് 😂
@ummerthayyil4653
@ummerthayyil4653 22 дня назад
സത്യം
@kuttymxmk
@kuttymxmk 20 дней назад
ഇവന് നിഷ്പക്ചം ഇല്ലാ എന്ന് പണ്ടേ മനസ്സിലായതാ! ഇതിന് മുമ്പ് റഫീഖ് സലഫിയെ ഒന്ന് ചൊറിയാൻ നോക്കിയതാ.
@Moidoo-yd1nr
@Moidoo-yd1nr 23 дня назад
എന്ത് കൊണ്ട് ഫൈസൽ മൗലവിയുടെ ക്ലിപ്പ് വളരെ കുറച്ചു മാത്രം അതിന്റ ബാക്കി അല്പം കൂടെ ഇടാനുള്ള സന്മനസ്സ് കാണിക്കാമായിരുന്നു ❓അതല്ലേ ഒരു മാന്യത ❓
@hakeemmp560
@hakeemmp560 23 дня назад
Correct
@MadathilHaseena-jl6ee
@MadathilHaseena-jl6ee 23 дня назад
Correct
@YasinEdavanna
@YasinEdavanna 22 дня назад
ഫുൾ ഇട്ടാൽ തെറ്റിദ്ധരിപ്പിക്കാൻ പറ്റില്ലല്ലൊ അതു കൊണ്ടല്ലെ ഇടാത്തത്
@Monuschannel-s
@Monuschannel-s 22 дня назад
Edo muju kale dheen madhihabinte velichathil padikku,allathe vivaramillatha pandithanamare pinnale pokalle 😂
@allahuakbar7448
@allahuakbar7448 18 дней назад
​@@Monuschannel-sningalde eemaan ipozhum sheriyayittilla ennu ningalde parihasichulla comment kandappo manassilayi. Allahu ningalk hidayath nalkatte.
@AmeenMahe
@AmeenMahe 23 дня назад
JAZAKALLAHU KHAIR FOR SHARING 1:26
@subairmisna
@subairmisna 22 дня назад
നേരിന്റെ വഴിയിൽ യഥാർത്ഥ മുജാഹിദ് (ജിന്ന് വിഭാഗം ) യാതൊരു സംശയവുമില്ല.
@Monuschannel-s
@Monuschannel-s 22 дня назад
​@@subairmisnathanne 😂😂😂😂
@ismailmoulavi8749
@ismailmoulavi8749 22 дня назад
എങ്കിൽ യാ ഇബാദല്ലാഹി അഗീസൂനീ പറഞ്ഞു നടക്കുക. അക്കാര്യത്തിലാണ് നിങ്ങളെ knm മുശ്രിക് ആക്കിയിരിക്കുന്നത് ​@@subairmisna
@AbdulRahman-mm1wn
@AbdulRahman-mm1wn 22 дня назад
@@subairmisnaonne pooye chirippikaathe😂😂😂😂
@mohammedhassank374
@mohammedhassank374 22 дня назад
അൽ കൗസർ ഉലമ കോൺസിൽ താങ്കളെ തബ്ലീഗിൽ നിന്നും പുറത്താക്കി എന്ന ക്ലിപ്പ് കറങ്ങുന്നുണ്ട്
@ShfqShfq
@ShfqShfq 23 дня назад
ഏത് തബ്ലീഗ് കാരനായാലും, നിഷ്പക്ഷ മായാലും സംസാരിക്കേണ്ടത് ഖുർആൻ ഉം സുന്നത്തും വെച്ചിട്ടാണ് അല്ലാതെ ഒരു മാതിരി തൊള്ളബഡായി കൊണ്ടല്ല ☝️
@ShajiPi-z2z
@ShajiPi-z2z 22 дня назад
😂😂😂😂😂
@riswanasajjad4706
@riswanasajjad4706 22 дня назад
😢
@noushadk7590
@noushadk7590 22 дня назад
ru-vid.com3L7bV-tGeHk?si=dQiOVZYRdB6HFi5y
@mohamedkutty3506
@mohamedkutty3506 21 день назад
ഈ പറഞ്ഞ പണ്ഡിതൻ മാരെല്ലാം തൊള്ള ബഡായി ഞങ്ങൾ കേരളത്തിലെ പണ്ഡിതന്മാർ ഒറിജിനൽ
@sayyidsabiq2026
@sayyidsabiq2026 15 дней назад
😂😂😂
@manaf_nk_
@manaf_nk_ 22 дня назад
തബ് ലീഗിനെ തൊട്ടപ്പോൾ ചൊറിയുന്നു അല്ലേ വിസ്ഡം എല്ലാ വിഷയത്തിലും ഇടപെടുന്ന ഒരു പ്രസ്ഥാനമാണ് വിസ്ഡം കൂട്ടായ്മ
@rublemishab6346
@rublemishab6346 21 день назад
Ippo wis ഡും aayi 😂
@umers1210
@umers1210 17 дней назад
ദീനിന്റെ വിഷയത്തിൽ ഉള്ള അഭിപ്രായവ്യത്യാസങ്ങൾ എത്ര കാലമായി ചർച്ച ചെയ്യുന്നു മാന്യമായ ചർച്ചകൾ ഇനിയും നടക്കട്ടെ... എന്നാൽ അതു പോലെ തന്നെ രാജ്യത്തിന്റെയും /ഇസ്ലാമിന്റെയും ശത്രുവിന്റെ നീക്കങ്ങൾ ചർച്ച ചെയ്യാൻ എന്തു കൊണ്ട് താല്പര്യം കാണിക്കുന്നില്ല!!?
@Abdulasees-vi7pf
@Abdulasees-vi7pf 22 дня назад
സ്റ്റുഡിയോ ഇല്ലാത്തവർക്ക് അനിൽ sir സഹായത്തിന് നന്ദി.
@Thanveersait
@Thanveersait 19 дней назад
😂😂
@true2393
@true2393 15 дней назад
അനിൽ സാറിനോട് സ്നേഹപൂർവ്വം താങ്കൾ ശരിക്കും ഈ തബ്ലീഗ് ജമാഅത്തിനെ കുറിച്ച് ഒന്ന് പഠിക്കണം ഒരപേക്ഷയാണ് എങ്കിൽ കുറേ കൂടി താങ്കൾക്ക് വ്യക്തത വരുന്നതാണ് എന്നതാണ് എന്റെ നിലപാട് താങ്കളുടെ നിലപാടുകളിലെ സത്യ സന്ധത ഇനിയും തുടരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🤲.
@aboobackerpoomangalarakath5350
@aboobackerpoomangalarakath5350 22 дня назад
അല്ലാഹുവേ മാത്രം ആരാധിക്കുകയും അല്ലാഹുവോട് മാത്രം പ്രാർത്ഥിക്കുകയും ചെയ്യുക ഇതാണ് ഖുർആൻ നമ്മോട് കല്പിക്കുന്നത് അള്ളാഹു അല്ലാത്തവ്വരോട് പ്രാർത്ഥിക്കുക മരിച്ചു പോയ പുണ്യാത്മക്കളോട് സഹഅയാം ചോദിക്കുക ഇതെല്ലാം ഖുറാനിലെ അദ്ധ്യാപനങ്ങൾക് എതിരാണ് മുസ്ലിയാക്കൽ പറയുന്നത് ഖുർആനിന്ന് എതിരാണ്
@KdmKdm-fi7jg
@KdmKdm-fi7jg 22 дня назад
ബിസ്മി ഓതൽ സുന്നത്തോ ബിദ്അത്തോ?
@noushadk7590
@noushadk7590 22 дня назад
ru-vid.com3L7bV-tGeHk?si=dQiOVZYRdB6HFi5y
@ArahmanArahman-mh7wi
@ArahmanArahman-mh7wi 22 дня назад
Enthan prarthana
@Hasin-c9i
@Hasin-c9i 22 дня назад
ബദറിൽ മലക്കുകളെ ഇറക്കി സഹായിച്ച കാര്യം അല്ലാഹു തന്നെ പറയുന്നുണ്ടല്ലോ ഖുർആനിൽ.. ജെബിരിൽ തടകീട്ടല്ലേ മറിയം ബീവിക്ക് ഗർഭം ഉണ്ടായത്.. അല്ലാഹുവല്ലാത്തവരുടെ സഹായം അല്ലേ കുട്ടി ഇതെല്ലാം 😂
@abdulkader338
@abdulkader338 20 дней назад
വായകൊണ്ട് മാത്രം തിന്നുക
@sidhikakbar3263
@sidhikakbar3263 23 дня назад
വിഷയം ഏതായാലും അലിനു മുഖ്യം വീവേഴ്സും വരുമാനവും മാത്രം😂
@hakeemmp560
@hakeemmp560 23 дня назад
100%✓ Correct 👌
@Thanveersait
@Thanveersait 19 дней назад
നമുക്കും കിട്ടണം പണം 😂😂
@musawirkodur6390
@musawirkodur6390 20 дней назад
സുന്നി വിഷയമാണ് ഡോക്ടർ പറയുന്നതെങ്കിൽ വഹാബികൾ ചാടി കളിക്കുമായിരുന്നു ഇപ്പോ എന്തായി??😂😂😂
@muhammadbasheerpeedikappar5432
@muhammadbasheerpeedikappar5432 22 дня назад
തബ്ലീഗുകാരുടെ കൂടെ കുറച്ചു ദിവസം. ഞാൻ ഇരുന്നിട്ടുണ്ട് ..ഒരുതരം സൂഫിസം ..ആളുകളെ നിഷ്‌ക്രിയാറാക്കുന്ന തരത്തിലുള്ള ഒരു ഏർപ്പാണ്ടായി എനിക്ക് തോന്നി ...
@abidkabid6525
@abidkabid6525 22 дня назад
നിലവിലെ വർത്തമാന സാഹജര്യത്തിൽ വർഗീയ വാതികളും അപകട കാരികളും ബിഗര വാതികലും മതരാഷ്ട വാദികളും, തീവ്രവാദികളും ആയ ജമാത്ത് ഇസ്ലാമി,എസ്ഡിപിഐ,മുജാഹിദ്,സലഫി തീവ്രവാദികൾക്ക് നില നിക്കാനും അവരെ വെള്ള പൂശാനും അവർക്ക് സ്പേസ് കൊടുക്കുകയാണ് മുസ്ലിം ലീഗ്... പത്ത് സീറ്റ് മാത്രം കിട്ടിയാൽ പോലും വർഗീയതയോട് ഒരു വീട്ട് വീഴ്ചയും ഇല്ല എന്ന് പറഞ്ഞ മഹാനായ ശിഹാബ് തങ്ങളുടെ പാർട്ടി ഇന്ന് വർഗീയ വാദികളുടെ സ്വന്തം പാർട്ടി ആയി മാറി ലോകത്ത് എമ്പാടും ഉള്ള തീവ്രവാദികളും സലഫി,മൗദൂദി ആഷയക്കാർ ആണ്... Iss ആയാലും ലശ്കറെ ത്വയ്ിബ ആയാലും താലിബാൻ ആയാലും കേരളത്തിലെ പോപ്പുലർ ഫ്രൻ്റ് ആയാലും തബ്ലീഗ് ആയാലും എല്ലാ ബോംബ് പൊട്ടിക്കുന്ന മനുഷ്യ ബോംബ് സൃഷ്ടിക്കുന്ന സംഘടനകൾ ആയാലും അതൊക്കെ സലഫി,വഹാബി,മൗദൂദി ആശായക്കാർ ആണ് ആഗോള തീവ്രവാദി സ്വന്തം രാജ്യത്ത് പോലും നിൽക്കാൻ കഴിയാത്ത ബീഗര വാതി സാകിർ നായിക് സലഫി മൗദൂദി ആശയാക്കാരൻ ആണ് ഈ സാകിർ നായിൻ്റെ ആശയം പിന്തുടരുന്നവർ ആണ് തീവ്ര സലഫി ആയ ലീഗിലെ പിഎംഎ സലാമും,km ഷാജിയും പികെ ഫിറോസ്,കെപിഎ മജീദും,ബഷീറും,നജഫും,ഉൾപ്പടെയുള്ള തീവ്ര സലഫി മൗദൂദികൾ.. ലോകത് 80ശതമാനവും പാരമ്പര്യ ഇസ്ലാം ആയ സുന്നികൾ ആണ് ഉള്ളത് ചെറിയ ശതമാനം മാത്രം ഉള്ള സലഫി മൗദൂദി തീവ്രവാദികൾ ചെയ്യുന്ന ക്രൂരതകൾക് അനുഭവിക്കുന്നത് എല്ലാ മുസ്ലിങ്ങളും ആണ്... ബുമിയിലെ സ്വർഗം ആയിരുന്ന യെമനിൽ ഹൂതി സലഫി മൗദൂദി തീവ്രവാദികൾ വന്നു ആ രാജ്യത്തെ നശിപ്പിച്ചു ലബനനിൽ ഹിസ്ബുല്ല സലഫി മൗദൂദി തീവ്രവാദികൾ വന്നു അതും നശിപ്പിച്ചു ഫലസ്തീനിൽ ഹമാസ് ചെയ്ത പ്രവർത്തിക്ക് നാൽപ്പതിനായിരം സാധാരണക്കാർ മരിച്ചു... ഇത്പോലുള്ള ആശയക്ക്കാർ ആണ് മൗദൂദി,സലഫി,sdpi പോലുള്ളവർ അവരെയാണ് മുസ്ലിം ലീഗ് കൊണ്ട് നടക്കുന്നത്... ലീഗിൻ്റെ പല നിലപാടുകളും തീർവ്രമായി കൊണ്ടിരിക്കുന്നു ലീഗ് ഏതാ എസ്ഡിപിഐ ഏതാ ജമാത്ത് ഇസ്ലാമി ഏതാ എന്ന് മനസ്സിലാവുന്നില്ല എല്ലാം ഒരു പോലെ... സമസ്ത എന്നും ലീഗിൻ്റെ ജനകീയ മതേതരത്വ മുഖം ആയിരുന്നു ഇപ്പൊ സമസ്തയെ അടർത്തി മാറ്റി അവിടെ തീവ്രവാദികളും വർഗീയ വാദികളും കയറിക്കൂടി അതിന് പാലം പണിതത് സമുദായത്തെ ഒറ്റ് കൊടുത്ത ഹകീം ഫൈസി ,pma സലാം,ഷാജി പോലുള്ള സലഫി മൂരികൾ ആണ് സലഫിസം മൗദൂദി സം ലോകത്തിന് ആപത്ത് അത് മതേതരത്വം തകർക്കും...
@jafarcp9437
@jafarcp9437 22 дня назад
ഈ തബ്ലീഗ് കാരൻ നന്നായി പരിഹസിക്കുന്നുണ്ടല്ലോ .
@ashiquemohammed786
@ashiquemohammed786 18 дней назад
കുറേ ആയി തുടങ്ങിയിട്ട്
@saleemkps3080
@saleemkps3080 23 дня назад
ഇനി കാക്ക മലർന്നും പറക്കും. തബ്'ലീഗും ഇക്കോലത്തിൽ മറുപടി ഏർപ്പാട് തുടങ്ങിയോ ? ഭാഷയും മോശം.ഇനിയെന്താണ് അവർക്കൊരു പ്രത്യേകതയായി ബാക്കിയുള്ളത് ?
@ZaheerZaheer-y6u
@ZaheerZaheer-y6u 22 дня назад
ആരെങ്കിലും വേണ്ടേ
@rightthinkrightpath6709
@rightthinkrightpath6709 22 дня назад
കാലങ്ങളായി ഒരു പ്രകോപനവുമില്ലാതെ തബ്ലീഗിന് പിന്നാലെ നടന്ന് തെറിയേക്കാൾ മോശം അഭിഷേകം (ശിർക്, ബിദ്അത് ) നടത്തുമ്പോൾ പല പ്രാവശ്യം ഇവരെ ചർച്ചക്ക് വിളിച്ചിട്ടും തയ്യാറാവുന്നില്ല, രണ്ടു ദിവസം മുമ്പ് വിസ്‌ഡംകാർ മങ്കടയിൽ വലിയ സമ്മേളനം നടത്തി വീണ്ടും അത് തന്നെ ആവർത്തിക്കുന്നു. അള മുട്ടിയാൽ ചേരെയും കടിക്കും എന്നല്ലേ ?
@noushadk7590
@noushadk7590 22 дня назад
ru-vid.com3L7bV-tGeHk?si=dQiOVZYRdB6HFi5y
@memy3007
@memy3007 22 дня назад
ഇപ്പം തിരിഞ്ഞില്ലേ ഈ കാണുന്ന ഇസ്തിരി മാത്രമേ പുറത്തുള്ളൂ. വായ തുറന്നാൽ പിന്നെ പറയുന്നത് എന്താണെന്നറിയില്ല. ഒരു നിലവാരവുമില്ലാത്തവർ തബ്ലീഗ്
@saleemkps3080
@saleemkps3080 22 дня назад
@@memy3007 പക്ഷെ തബ്'ലീഗ് അങ്ങനെയായിരുന്നില്ല.മറുപടി പറയുന്ന ഏർപ്പാടിന് അവർ ആയിരുന്നു നിൽക്കാറില്ലായിരുന്നു.അവരും മാറി എന്നുവേണം കരുതാൻ.
@haneefa.p8671
@haneefa.p8671 18 дней назад
ഏത് വിഷയമായാലും താങ്കളുടെ ആ ചിരിയിലുണ്ട് എത്ര മാത്രം ആത്മാർത്ഥയോടെയാണ് വിഷയങ്ങളെ സമീപിക്കുന്നതെന്ന്.....
@SakkeerPkm
@SakkeerPkm 23 дня назад
എന്റെ പൊന്നനിലിക്ക ബാക്കി കൂടെ ഇടണേ...... സത്യം പറഞ്ഞാൽ വളരെ ഉപകാരമായി ശരിക്കും സുന്നത്ത് ആയിട്ടുള്ള നിസ്കാരം എങ്ങനെ എന്ന് അറിയാൻ ആഗ്രഹമുണ്ട്👍👍👍
@abidkabid6525
@abidkabid6525 22 дня назад
നിലവിലെ വർത്തമാന സാഹജര്യത്തിൽ വർഗീയ വാതികളും അപകട കാരികളും ബിഗര വാതികലും മതരാഷ്ട വാദികളും, തീവ്രവാദികളും ആയ ജമാത്ത് ഇസ്ലാമി,എസ്ഡിപിഐ,മുജാഹിദ്,സലഫി തീവ്രവാദികൾക്ക് നില നിക്കാനും അവരെ വെള്ള പൂശാനും അവർക്ക് സ്പേസ് കൊടുക്കുകയാണ് മുസ്ലിം ലീഗ്... പത്ത് സീറ്റ് മാത്രം കിട്ടിയാൽ പോലും വർഗീയതയോട് ഒരു വീട്ട് വീഴ്ചയും ഇല്ല എന്ന് പറഞ്ഞ മഹാനായ ശിഹാബ് തങ്ങളുടെ പാർട്ടി ഇന്ന് വർഗീയ വാദികളുടെ സ്വന്തം പാർട്ടി ആയി മാറി ലോകത്ത് എമ്പാടും ഉള്ള തീവ്രവാദികളും സലഫി,മൗദൂദി ആഷയക്കാർ ആണ്... Iss ആയാലും ലശ്കറെ ത്വയ്ിബ ആയാലും താലിബാൻ ആയാലും കേരളത്തിലെ പോപ്പുലർ ഫ്രൻ്റ് ആയാലും തബ്ലീഗ് ആയാലും എല്ലാ ബോംബ് പൊട്ടിക്കുന്ന മനുഷ്യ ബോംബ് സൃഷ്ടിക്കുന്ന സംഘടനകൾ ആയാലും അതൊക്കെ സലഫി,വഹാബി,മൗദൂദി ആശായക്കാർ ആണ് ആഗോള തീവ്രവാദി സ്വന്തം രാജ്യത്ത് പോലും നിൽക്കാൻ കഴിയാത്ത ബീഗര വാതി സാകിർ നായിക് സലഫി മൗദൂദി ആശയാക്കാരൻ ആണ് ഈ സാകിർ നായിൻ്റെ ആശയം പിന്തുടരുന്നവർ ആണ് തീവ്ര സലഫി ആയ ലീഗിലെ പിഎംഎ സലാമും,km ഷാജിയും പികെ ഫിറോസ്,കെപിഎ മജീദും,ബഷീറും,നജഫും,ഉൾപ്പടെയുള്ള തീവ്ര സലഫി മൗദൂദികൾ.. ലോകത് 80ശതമാനവും പാരമ്പര്യ ഇസ്ലാം ആയ സുന്നികൾ ആണ് ഉള്ളത് ചെറിയ ശതമാനം മാത്രം ഉള്ള സലഫി മൗദൂദി തീവ്രവാദികൾ ചെയ്യുന്ന ക്രൂരതകൾക് അനുഭവിക്കുന്നത് എല്ലാ മുസ്ലിങ്ങളും ആണ്... ബുമിയിലെ സ്വർഗം ആയിരുന്ന യെമനിൽ ഹൂതി സലഫി മൗദൂദി തീവ്രവാദികൾ വന്നു ആ രാജ്യത്തെ നശിപ്പിച്ചു ലബനനിൽ ഹിസ്ബുല്ല സലഫി മൗദൂദി തീവ്രവാദികൾ വന്നു അതും നശിപ്പിച്ചു ഫലസ്തീനിൽ ഹമാസ് ചെയ്ത പ്രവർത്തിക്ക് നാൽപ്പതിനായിരം സാധാരണക്കാർ മരിച്ചു... ഇത്പോലുള്ള ആശയക്ക്കാർ ആണ് മൗദൂദി,സലഫി,sdpi പോലുള്ളവർ അവരെയാണ് മുസ്ലിം ലീഗ് കൊണ്ട് നടക്കുന്നത്... ലീഗിൻ്റെ പല നിലപാടുകളും തീർവ്രമായി കൊണ്ടിരിക്കുന്നു ലീഗ് ഏതാ എസ്ഡിപിഐ ഏതാ ജമാത്ത് ഇസ്ലാമി ഏതാ എന്ന് മനസ്സിലാവുന്നില്ല എല്ലാം ഒരു പോലെ... സമസ്ത എന്നും ലീഗിൻ്റെ ജനകീയ മതേതരത്വ മുഖം ആയിരുന്നു ഇപ്പൊ സമസ്തയെ അടർത്തി മാറ്റി അവിടെ തീവ്രവാദികളും വർഗീയ വാദികളും കയറിക്കൂടി അതിന് പാലം പണിതത് സമുദായത്തെ ഒറ്റ് കൊടുത്ത ഹകീം ഫൈസി ,pma സലാം,ഷാജി പോലുള്ള സലഫി മൂരികൾ ആണ് സലഫിസം മൗദൂദി സം ലോകത്തിന് ആപത്ത് അത് മതേതരത്വം തകർക്കും...
@hamzakp2520
@hamzakp2520 22 дня назад
ശരിക്കും മനസ്സിലാകണ മെങ്കിൽ നബിയുടെ കാലത്തേക്ക് റോക്കറ്റ് വാടകക്കെടുത്ത് പോകേണ്ടി വരും ഇവിടെ ഇപ്പോൾ നിലവിലുള്ള എല്ലാറ്റിലും തർക്കമാണ് പിന്നെ ഒരു കാര്യം ചെയ്യാം നബി സ പറഞ്ഞല്ലോ ഏറ്റവും ചെറിയ സംഘമാണ് എൻ്റെ കൂടെ സ്വർഗ്ഗത്തിലുണ്ടാ വുകയെന്ന് അത് തെരഞ്ഞോളിം ഒരാൾ മാത്രമുള്ള സംഘം രണ്ടാളായാൽ പ്രവചനം തെറ്റും
@noushadk7590
@noushadk7590 22 дня назад
ru-vid.com3L7bV-tGeHk?si=dQiOVZYRdB6HFi5y
@memy3007
@memy3007 22 дня назад
അത് ഡോക്ടർ പറഞ്ഞു തരും , മൂപ്പർ എല്ലാം കേട്ട് വിശകലനം ചെയ്ത് പഠിച്ചത് അടുത്ത വീഡിയോയിൽ ഇടും -
@rafeequenawan8813
@rafeequenawan8813 23 дня назад
ആമീൻ മാഹി എന്ന ഫിത്നാകരൻ ഇവന്റെ സൂക്കേട് 5വർഷം മുൻപ് കരുനാഗപ്പള്ളിയിൽ വെച്ച് മുഖമുഖത്തിൽ മാറ്റി കൊടുത്തതാ അതിന്റെ ഹാങ്ങ്‌ ഓവർ ഇതുവരെ മാറിയിട്ടില്ല
@M___althaf_
@M___althaf_ 23 дня назад
illatha karyam prnj thattivittath alle ok nna😅
@dhilnarinsy5224
@dhilnarinsy5224 23 дня назад
Ningale prashnam aaru maatum😂
@SpeechandDua
@SpeechandDua 22 дня назад
തേങ്ങ
@rafeeqpv562
@rafeeqpv562 22 дня назад
പടച്ചോനേ ഈ സലഫി പണ്ഡിതൻമാർ തമ്മിൽ പൊരിഞ്ഞ അടിയാണല്ലോ😅
@fasilkizhakkiniyakath3256
@fasilkizhakkiniyakath3256 22 дня назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-TxpAWSf5Q4M.htmlfeature=shared ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-D361kKF1Yio.htmlfeature=shared ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Tw7TiyzPGDc.htmlfeature=shared ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-yaJytPg1sS8.htmlfeature=shared
@Thanveersait
@Thanveersait 19 дней назад
നിങ്ങൾക്ക് ആനുകാലിക രാഷ്ട്രിയ ചർച്ച പോരെ.. മത പരമായ തർക്ക വിഷയങ്ങൾ എന്തിനാ വെറുതെ , വീണ്ടും ഒരു തർക്കത്തിന് വഴി വെച്ച് കൊടുക്കുന്നു ?! 😊
@anshads9435
@anshads9435 22 дня назад
ആർക്കും ഒരു ഉപദ്ര വവും ഇല്ലാത്ത പാവങ്ങളുടെ വായിൽ കോലിട്ടിളക്കി അവിടെന്നും കിട്ടി😢😮😅
@azanamru2322
@azanamru2322 22 дня назад
@@anshads9435 എന്ത് കിട്ടുന്നു 😄.. അവരെ കള്ളത്തരം തുറന്ന് കട്ടി.. അവരെ പിന്നാലെ പോകുന്നവർക്ക് പോലും അറിയില്ല.. അവർ ഇത്രയും പിഴച്ചവരാണ് എന്ന് ഇപ്പോൾ അവർക്കും മനസ്സിലായി
@shadityms1021
@shadityms1021 22 дня назад
ജബ്ബാർ മാഷിൻ്റെ ഖുര്ആന് ക്ലാസ് സൂപ്പർ❤❤❤❤
@chamzachelakkutil6147
@chamzachelakkutil6147 22 дня назад
അനിൽ സാർ പൊട്ടൻ മാവിൽ എറിഞ്ഞ പോലെയാണ് 😂😂
@SideekThayyil-mc3zy
@SideekThayyil-mc3zy 22 дня назад
Ap ആയാലും ek ആയാലും സുന്നിസം മാത്ര മാണ് 100%ശരി.
@zubinalappad1239
@zubinalappad1239 22 дня назад
👌🏻👌🏻👌🏻അതേ
@AbdulRazak-fu1oe
@AbdulRazak-fu1oe 20 дней назад
EK / AP ക്കാർ സുന്നികളല്ല❗ സുന്നത്ത് പിൻപറ്റുന്നവരെയാണ് സുന്നികൾ എന്ന് വിളിക്കേണ്ടത്. ഇവർ ഏത് സുന്നത്താണ് പിൻപറ്റുന്നത്? ഒന്നുമില്ലെന്ന് മാത്രമല്ല ഇവർ സുന്നത്ത് നിഷേധികളുമാണ്❗ ഞാൻ അല്ലാഹുവിനോട് മാത്രമേ പ്രാർത്ഥിക്കുകയുള്ളൂ, അവനോട് യാതൊരു ഇടയാളനേയും പങ്ക് ചേർക്കുകയില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ച (🔥 ജിന്ന് :20🔥)റസൂലിന്റെ സുന്നത്തിന്റെ അടിത്തറ തൗഹീദാണ്❗ മാത്രമല്ല, ഇസ്ലാമിൽ ഇടയാളർക്ക് യാതൊരു സ്ഥാനവുമില്ലതാനും❗ അല്ലാഹുവിനേയും റസൂലിനേയും ഖുർആനിനേയും സുന്നത്തിനേയും തൗഹീദിനെയും ധിക്കരിച്ചും നിഷേധിച്ചും ജാറം ഖബറാളികളെ ഇയാളന്മാരാക്കി ശിർകെന്ന മഹാപാപം ചെയ്യുന്ന സമസ്തക്കാർ സുന്നികൾ എന്ന പദവിക്ക് അർഹരല്ല എന്നതാണ് സത്യം❗ മരിച്ചവരോട് പ്രാർത്ഥിക്കുന്നവരെ വഴി പിഴച്ചവർ എന്നാണ് അല്ലാഹ്യ വിശേഷിപ്പിക്കുന്നത് (🔥 അഹ്ഖാഫ്:5🔥)
@abdulvahabp.a6462
@abdulvahabp.a6462 19 дней назад
😂😂
@FaizalCrescent
@FaizalCrescent 23 дня назад
അല്ലങ്കിലും... സ്വർഗം മുതക്കീങ്ങൾക്കുള്ളതാണ്..,. ഖുർആൻ.... 🤲🏻🤲🏻🤲🏻
@mm-fp5cb
@mm-fp5cb 23 дня назад
നിങ്ങൾ ഇതൊക്കെ ഇട്ടു കുത്തിത്തിരിപ്പ് ഉണ്ടാക്കണ്ട ആവശ്യമുണ്ടോ ഇതൊക്കെ യൂടുബിൽ ഞങ്ങൾക്കും കാണാൻ പറ്റുമല്ലോ -
@sidhikakbar3263
@sidhikakbar3263 23 дня назад
പിന്നെ ഓനെങ്ങിനെ ബിസിസിനസ് ചെയ്യും?
@Abd-i4b
@Abd-i4b 23 дня назад
@@sidhikakbar3263 മാഷാഅല്ലാഹ്‌ അപ്പൊ നിങ്ങളുടെ നേതാക്കൾ യൂട്യൂബ് നടത്തുന്നത് എല്ലാം വരുമാനത്തിന് വേണ്ടി ആണെന്ന് സമ്മതിച്ചു 👍അതിന്റെ നൂറിൽ ഒന്ന് അദ്ദേഹം ഇവിടെ പറഞ്ഞോ 🤔
@mohamedsalis757
@mohamedsalis757 23 дня назад
Kollaam ... Ningalku entho oru manaprayasam ullathu pole, ningalku enthum parayaam, ningale kurichu onnum paerayam Padilla. Isthtamaayi...😂
@ibraheemkabeer2021
@ibraheemkabeer2021 22 дня назад
ഇതാകുമ്പോൾ പണി കുറവാണല്ലോ
@PeaceGuaranteed
@PeaceGuaranteed 23 дня назад
Ameen Mahe 👍
@muhammedrasheeda7121
@muhammedrasheeda7121 23 дня назад
പേരിൽ മാത്രം നിഷ്പക്ഷം ഇതെന്ത് നിഷ്പക്ഷം തങ്ങളുടെ വാക്കുകൾ മറ്റാരെയെങ്കിലും അവരുടെ ചാനലിൽ കൊടുക്കുകയാണെങ്കിൽ അവർ പറയുന്നത് മാത്രം കേൾക്കുകയുള്ളൂ ഇനിമുതൽ നിങ്ങളുടെ ചാനലും നിങ്ങളുടെ ക്ലിപ്പുകളും ഇതിൽനിന്ന് മാറ്റിനിർത്തുന്നു ഒരിക്കലും നിങ്ങളുടെ ചാനലിൽ വന്നു ഇത് കേൾക്കുകയില്ല എന്തു വിഷയം കൊണ്ടുവന്നാലും ശരി താങ്കളെയും താങ്കളുടെ ചാനലും ഇന്നുമുതൽ ബഹിഷ്കരിക്കുന്നു
@askar57
@askar57 22 дня назад
അൻറെ തീരുമാനം ഉഷാർ😂😂😅
@musthafapmk3800
@musthafapmk3800 23 дня назад
ഈ തബ്ലീഗ് അമീൻ മാഹി നന്നായി പരിഹസിക്കുന്നത് കാണാറുണ്ട്
@ZaheerZaheer-y6u
@ZaheerZaheer-y6u 22 дня назад
അവർക്ക് അങ്ങനെ വേണം
@user-jz6ze6xu2v
@user-jz6ze6xu2v 18 дней назад
തബ്ലീഗ്കാർക്ക് പരിഹാസം ഇല്ലെന്ന് പറയുമ്പവർ ഇപ്പോൾ ബോധ്യം വന്നില്ലേ
@AhammedkoyaMalayil
@AhammedkoyaMalayil 23 дня назад
താങ്കൾ സംസാരിക്കേ ണ്ടത് ഖുർആൻ സുന്നത് അനുസരി ചാന്നു സംസാരിക്കേണ്ടത്
@ZaheerZaheer-y6u
@ZaheerZaheer-y6u 22 дня назад
അപ്പോൾ വിസ്ട്ടം കാരുടെ വട്ടമേശ ഖുർആനും സുന്നത്തും ആണോ😅
@ahamedfalahfalah566
@ahamedfalahfalah566 23 дня назад
ഈ അമീന്‍ മുഫ്ത്തി ഒരുമുഖാമുഖത്തില്‍ മാപ്പ്പറഞ്ഞ വീഡിയോ കണ്ടിരുന്നു
@mohammedfarzin8315
@mohammedfarzin8315 22 дня назад
Onnu link ayakkamo
@mohammedfarzin8315
@mohammedfarzin8315 22 дня назад
Onnu link ayakkamo
@abdulabdul9880
@abdulabdul9880 22 дня назад
​@@mohammedfarzin8315ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ijvNHpKL7_4.htmlsi=BgZ-m1Nzyt3vIUGr
@abdulabdul9880
@abdulabdul9880 22 дня назад
​@@mohammedfarzin8315 Ameen Maulavi drinking water 🚰 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ijvNHpKL7_4.htmlsi=BgZ-m1Nzyt3vIUGr
@MuhammedAsif-kq4gk
@MuhammedAsif-kq4gk 22 дня назад
Evde....eppooo😅
@zubinalappad1239
@zubinalappad1239 22 дня назад
സുന്നികളെ പറയുമ്പോൾ നൂറ് നാവുമായി കൂടെ കൂടാറുള്ള മുജുക്കളുടെ ദീന രോദനം ആണല്ലോ കമെന്റ് ബോക്സ്‌ മുഴുവൻ 🤣🤣🤣🤣..സത്യം കേൾക്കുമ്പോ ഉള്ള ഒരു verali... ഇത് ഏതായാലും പോളിച്ചു 👌🏻
@muhammadla-k4h
@muhammadla-k4h 21 день назад
പണ്ഡിതന്മാർക്കിടയിൽ ദീനിൽ അഭിപ്രായവ്യത്യാസം ഉണ്ടാകുക സ്വാഭാവികമാണ് അത് കച്ചവടം ലാഭത്തിനുവേണ്ടി സോഷ്യൽ മീഡിയയിൽ പരസ്യപ്പെടുത്തുക അത് ഒരു മോശമായ ഏർപ്പാടാണ് അതുപോലെയുള്ള വിഷയം പണ്ഡിതന്മാർ ചർച്ച ചെയ്തു തീർക്കട്ടെ സാധാരണക്കാരൻ നബി എന്താണ് ചെയ്തത് അത് ചെയ്തുകൊള്ളട്ടെ ബാക്കിയെല്ലാം തള്ളിക്കളയണം അതായിരിക്കും ഉത്തമം
@musthafak7003
@musthafak7003 12 дней назад
ഇതെല്ലാം കാന്തപുരത്തിന് ചീത്ത പറയുകയാണെങ്കിൽ വഹാബികൾ തുള്ളി കളിക്കുകയായിരിക്കും 😂😂😂😂
@kunheedukalathingal9740
@kunheedukalathingal9740 21 день назад
ഇതിൽനിന്ന് എന്തു മനസ്സിലായി അഞ്ജനം എന്നാൽ മഞ്ഞൾ പോലെ വെളുത്തിരിക്കും ഇതാണ് പടച്ചോൻ്റെ സ്വന്തക്കാര് പറയുന്നത്
@sapp1983
@sapp1983 23 дня назад
ഇവരിൽ ഈ തബ്ലീഗിൽ വന്ന അഖീദ പരമായ ഏറെ ഗൗരവമായ പ്രശ്നങ്ങൾ ആണ് മർമ്മ പ്രധാനം ! കർമ്മ പരമായ ഇദ്ദേഹം പറയുന്ന കാര്യങ്ങള് ചെയ്താലും ഇല്ലെങ്കിലും നിസ്കാരം ശരിയാകും, പക്ഷെ അഖീദ പിഴച്ചു കഴിഞ്ഞാൽ എല്ലാം തീർന്നു !
@kuchutti
@kuchutti 23 дня назад
Thangalude akheedha onnu parayu
@ShajiPi-z2z
@ShajiPi-z2z 22 дня назад
എന്താണ് അഖീദ
@ShajiPi-z2z
@ShajiPi-z2z 20 дней назад
@@sapp1983 അഖീദ ഒന്ന് ലിസ്റ്റ് ചെയ്ത് എഴുതി ഇടാമോ ? അറിവ് മറച്ച് വെക്കാൻ പാടില്ല .
@am5762
@am5762 22 дня назад
അനിൽ മുഹമ്മദ് ഇടക്ക് ഇടക്ക് ഇങ്ങനെ ചൊറിഞ്ഞോണ്ട് വരാറുണ്ട്.അതിന് മൗലവിമാർ മറുപടി കൊടുത്താലും പിന്നെയും ചൊറിഞ്ഞു വരും.... എനിക്ക് ഒരു സംഘടനയുമില്ല എന്ന് ഇടക്കിടക്ക് പറഞ്ഞാലും തബ്ലീഗ് ഹുബ്ബ്‌ പുറത്തു വരാറുണ്ട്.
@medoxygens442
@medoxygens442 23 дня назад
നിന്ദിക്കാനും ഇല്ല 😂വന്നിക്കാനും ഇല്ല 🤣ന്യൂട്ടർ 🙏
@007makbool
@007makbool 23 дня назад
അമീൻ മാഹിയെപ്പോലുരു നുണയൻ സമസ്തയിൽ പോലും കാണില്ല. സലഫികളെ പറ്റി കളവ്‌ പറയലാണ് ടിയാന്റെ പ്രധാന വിനോദം. സലഫികൾ നടത്തുന്ന മുഖാമുഖങ്ങളിൽ ചെന്ന് ഇരന്നു വാങ്ങുന്ന ഒരു പതിവ്‌ ഇയാൾക്കുണ്ടായിരുന്നു. കിട്ടി കിട്ടി നാണം കെട്ടപ്പോൾ പിന്നെ യു ട്യൂബിലൂടെ കളവ്‌ പ്രചരിപ്പിക്കലായി... അതൊക്കെ എടുത്ത്‌ വാർത്തയാക്കാൻ പണിയില്ലാത്ത ചില ഡോക്ടർമ്മാരും.. "ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൗതുകം"
@ZaheerZaheer-y6u
@ZaheerZaheer-y6u 22 дня назад
വിസ്ട്ടം കാർക്ക് അവരെ പറ്റി പറയുമ്പോൾ വല്ലാതെ പൊള്ളുന്നുണ്ട്❤
@indian-ev1si
@indian-ev1si 22 дня назад
ആദ്യം. മുജാഹിദ് എന്തിന്. ഗ്രൂപ്പ് കലായി. എന്തിന്.നിന്ന് പറഞ്ഞു തരുമോ എന്നിട്ട് അമീൻ മൗലവി വ4ശിക്കം
@007makbool
@007makbool 22 дня назад
@@ZaheerZaheer-y6u കളവ്‌ പറയുമ്പോൾ പൊള്ളും. അതാർക്കായാലും..
@007makbool
@007makbool 22 дня назад
@@indian-ev1si അഭിപ്രായ ഭിന്നതയില്ലാത്ത പ്രസ്ഥാനങ്ങളുണ്ടോ ഈ കേരളത്തിൽ? തബ്‌ലീഗ്‌ ജമാഅത്തൊന്ന് ഉള്ളിലെ വിഷയങ്ങൾ ചർച്ച ചെയ്താലും ധാരാളം ഭിന്നതകൾ കാണാം.. ജമാഅത്തെ ഇസ്ലാമി എന്ത്കൊണ്ട്‌ കർമ്മ ശാസ്ത്ര വിഷയങ്ങൾ ചർച്ച ചെയ്യുന്നില്ല? അടിസ്ഥാന വിഷയങ്ങളിൽ ചർച്ച ചെയ്താൽ ജമാഅത്തെ ഇസ്ലാമി ഛിന്നി ചിതറും. അത്രക്കും ഭിന്നത അതിലുണ്ട്‌. അത്‌ അവർക്കും അറിയാം.
@muhammedilyasnajmivazhakka9659
@muhammedilyasnajmivazhakka9659 22 дня назад
@@007makboolസാരമില്ല പൊട്ടി ഒലിക്കുന്നു😂😂
@indian-c9s
@indian-c9s 19 дней назад
ഇയാളുടെ ഒരു നന്മ മരം കളിയാണ് ഇയാൾക്ക് പറ്റിയ പണി രാഷ്ട്രീയ സ്തുതി പാടുക
@sidheeksidheek172
@sidheeksidheek172 19 дней назад
അനിൽ മുഹമ്മദ് സാറേ, വിഷയ ദാരിദ്ര്യം താങ്കളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു
@almadeena7529
@almadeena7529 22 дня назад
ചിരി,പരിഹാസം!ഈ അമീൻ മൗലവിയും അവിടെ വട്ടമിട്ടിരിക്കുന്ന മൊയന്തുകൾ തബ്ലീഗ് ജമാഅത്തിൻ്റെ താൽപര്യത്തിനെതിരാണ്!
@nissarputhalath
@nissarputhalath 22 дня назад
അമീൻ മൗലവിയോട് മുട്ടാൻ കെല്പുള്ള ഒരു മുജാഹിദും ഇപ്പോൾ ഇല്ല... മൈക്ക് കെട്ടിയാൽ ചിലപ്പോൾ മുജാഹിദ് ജയിക്കും കാരണം അത് ബുദ്ധിയുള്ള ആർക്കും തിരിയും... 12 ഗ്രൂപ്പിൽ എത്തി നിൽക്കുന്നവർ എല്ലാവരും നല്ല മനുഷ്യർ... 😃👍🏻
@mohammedfarzin8315
@mohammedfarzin8315 22 дня назад
ആദർശ ചർച്ചയിൽ നിന്ന് 8 വർഷമായി ഒളിച്ചോടുന്ന മാലിക് സലഫി , ഫൈസൽ മുസ്‌ലിയാർ തുടങ്ങിയവരോടും മറ്റു പാമര മുജാഹിദുകളോടും മാലിക് സലഫി ഉന്നയിച്ച ഒന്നാമത്തെ വിഷയത്തിൽ പോലും ഒരു സ്നേഹസംവാദം നടത്താൻ നിങ്ങൾ ഇത്ര പേടിക്കുന്നത് എന്ത് കൊണ്ടാണ് ??? സൗദി വഹ്ഹാബികളുടെ വിശ്വാസ വൈകല്യങ്ങൾ ,അൽബാനിയുടെ ഹദീഥ് നിഷേധം തുടങ്ങി ഞങ്ങൾക്ക് ഉന്നയിക്കാനുള്ള വിഷയങ്ങൾ ഈ ജന്മത്തിൽ നിങ്ങൾ തൊടുമെന്നു ഞങ്ങൾ എങ്ങനെ വിശ്വസിക്കും ??? അത് കൊണ്ട് പരലോക വിശ്വാസം നിങ്ങളുടെ മുഴുവൻ സംഘടനയിൽ ഒരാൾക്കെങ്കിലും ഉണ്ടെങ്കിൽ ചർച്ചക്ക് ഒരു തീയതി പറയൂ … മാലിക് സലഫി ഉന്നയിച്ച ഒന്നാമത്തെ വിഷയത്തിൽ തബ്ലീകാരുടെ വിശ്വാസമായി എന്താണോ പറഞ്ഞത് അതിന്റെ നിജസ്ഥിതി ഇസ്ലാമിക പ്രമാണങ്ങളുടെയും വഹ്ഹാബി നിയമങ്ങളുടെയും വെളിച്ചത്തിൽ വിശദീകരിച്ചു തരാം ഇൻ ഷാ അല്ലാഹ് മാലിക് സലഫീ , ഫൈസൽ മുസ്‌ലിയാർ , കടന്നു വരൂ ദുർന്യായങ്ങൾ ഒഴിവാക്കൂ
@monutalk9425
@monutalk9425 22 дня назад
കരുനാഗപ്പള്ളി സംവാദം അമീൻ മുഫ്തി മറന്നിട്ടുണ്ടാവില്ല
@mohammedfarzin8315
@mohammedfarzin8315 22 дня назад
​@@monutalk9425 പറ്റുമെങ്കിൽ ഒരു സൗഹൃദ ചർച്ചയ്ക് ഈ ഫൈസൽ മൗലവിയെയോ അബ്ദുൽ മാലിക് സലഫി യെയോ ഒന്നു ഇരുത്തി താ
@MoosAak-v3b
@MoosAak-v3b 19 дней назад
അടി പിടികൂടു കുട്ടികളൊക്കെ മതം വിട്ട് പോകാൻ തുടങ്ങി
@MuhammedIqbalMeethaleparambath
@MuhammedIqbalMeethaleparambath 23 дня назад
ഇതിനു മറുപടി ഉടെനെ എത്തും അനിൽ മുഹമ്മദ്‌
@AmeenMahe
@AmeenMahe 22 дня назад
IQBALE NJAN MAKKATH ETHIYITT MARUPADI PARAYAM ENNU PARANJ POYATHA SALAHI 2015 il Waiting Katta waiting
@shinaetp9718
@shinaetp9718 22 дня назад
​@@AmeenMaheകരുനാഗപ്പള്ളി മുഖമുഖത്തിൽ നിങ്ങൾ ചെയ്തുകൂട്ടിയ കള്ളത്തരങ്ങൾ പൊളിഞ്ഞതിന്റെ ചൊരുക്ക് ആണോ ഈ കാണുന്നത്
@azanamru2322
@azanamru2322 22 дня назад
@@AmeenMahe ആളെ പരിഹസിക്കാൻ അല്ലാതെ തനിക് എന്തിനാ അറിയുക.. ഇസ്തിരി ഖുറാഫി... നീ തബ്ലിഗ്ന്റെ അഡ്രസ്സ്ൽ വ അവരുമായി ഒരു സംവാദം നടത്താൻ.... കരുനാഗപ്പള്ളി.. നല്ല പോലെ കൊണ്ട് അല്ലേ
@abdulabdul9880
@abdulabdul9880 22 дня назад
​@@shinaetp9718 Yeah yeah...I saw Ameen Maulavi ba...ba...ba....
@abdulabdul9880
@abdulabdul9880 22 дня назад
​@@AmeenMahe I remember your performance in Karungapally....Your lies were caught red handed.... Example.....Jammu and Kasr. Regarding Ibinutamiyya.
@muneeer100
@muneeer100 17 дней назад
മതം പറയേണ്ടത് മത പണ്ഡിതനാമരാണ് " രണ്ട് കൂട്ടരും പറയുന്നത് അനിൽ സർ പോസ്റ്റ്‌ ചെയ്യുക. ഞാൻ മനസിലാക്കിയടുത്തോളം wisdom എല്ലാവിഷ്യവും പറയാറുണ്ട്. അതിൽ തബ്ലീഗ് ജമഹത്തിന്റെ പ്രശ്നങ്ങൾ കൃത്യമായി കാണിക്കുന്നു
@hashimmuhamed549
@hashimmuhamed549 22 дня назад
നിങ്ങൾ എല്ലാവരും കൂടി കുളപ്പിച്ച് കുളിപ്പിച്ച് കുഞ്ഞ് ഇല്ലാതാകും എന്ന് പറയുന്നത് പോലെ പുതുതലമുറ ലിബറലിലേക്ക് ഒടുന്നു😢😢
@MuthunaseebppMuthuNaseebpp
@MuthunaseebppMuthuNaseebpp 22 дня назад
🌹അമീൻ മൗലവിയെ മനസ്സിലാക്കാത്ത ചില സാധുക്കൾ അദ്ദേഹത്തെ കുറ്റം പറയുന്നു, യഥാർത്ഥ മുസ്‌ലിം പണ്ഡിതനാണ് അദ്ദേഹം, അദ്ദേഹത്തിന് എവിടെയും ഇൽമിന്റെ വിഷയത്തിൽ നാണം കെടേണ്ട അവസ്ഥ വന്നിട്ടില്ല, പിന്നെ ചില സന്ദർഭത്തിൽ ആരെങ്കിലും ചില വാദങ്ങൾ ഉന്നയിച്ചു തർക്കിച്ചു തർക്കിച്ചു ഉമ്മത്തിന് അത് ഖൈർ അല്ലെങ്കിൽ അദ്ദേഹം ക്ഷമ അവലംഭിച്ചു അത് stop ചെയ്യും അതൊന്നും ഒരു പണ്ഡിതനെ സംബന്ധിച്ചു നാണം കെടൽ അല്ല മക്കളെ ഈ ഉമ്മത്തിന് ഒരുപാട് കാലം ദീൻ പറഞ്ഞു കൊടുക്കാൻ അമീൻ മൗലവിക്ക് അല്ലാഹു ദീർഗായുസ്സ് കൊടുക്കട്ടെ 🤲
@askar57
@askar57 21 день назад
❤❤❤❤🎉🎉
@kmar2877
@kmar2877 22 дня назад
ഇബ്രാഹിം നബിയെ പിതാവും നാട്ടുകാരും കല്ല് എറിഞ്ഞ് ഓടിക്കും എന്നാണ് പറഞ്ഞത്.
@musthafapariyadath9402
@musthafapariyadath9402 20 дней назад
ഇയാൾ ഇത്ര നേരം സംസാരിച്ചതിൽ നിന്നും തബ്ലീഗിൻ്റെ എന്ത് ആദർശമാണ് കേൾക്കുന്നവന്ന് മനസിലായത് -ആവോ?
@fnrealestateblogs8129
@fnrealestateblogs8129 21 день назад
തബ്ലീഗ് ജമാഅത്ത് ലോകത്ത് ദീൻ ഉണ്ടാക്കാൻ വേണ്ടി പരിശ്രമം നടത്തുന്നു. മറ്റുള്ളവർ സംഘടന വളർത്താൻ പരിശ്രമിക്കുന്നു. ദീൻ വേണ്ട. ദീനിനെ ഉപയോഗിക്കിച്ചു സംഘടന വളർത്താൻ ശ്രമം നടത്തുന്നവരാണ് തബ്ലീഗ് ഒഴികെ മറ്റെല്ലാവരും
@rashidcr5878
@rashidcr5878 19 дней назад
ഈ മെസ്സേജ് ഇട്ടത് കൊണ്ട് താങ്കൾ ജനങ്ങൾക്ക് എന്ത് മെസ്സേജ് ആണ് കൊടുക്കുന്നത്മതപരമായ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ താങ്കൾക്ക് അതിനു വലിയ യോഗ്യത വല്ലോം ഉണ്ടോ
@jaleelpareed5320
@jaleelpareed5320 18 дней назад
ഇസ്ലാമിക വ്യാഖ്യാനം ആർക്കും പറയാം. അത് സംഘടന ഗ്രൂപുകാർക്ക് മാത്രമല്ല. കേൾക്കാനുള്ള സഹിഷ്ണുത ഉള്ളവർക്ക് വിലയിരുത്താം. എന്നാലും മതാന്തര തർക്കം മൂപ്പിക്കരുത്.
@AbdullaThaha-w8j
@AbdullaThaha-w8j 15 дней назад
Anil sir,,thankalkku big salute. Thableeghil ithrayum valiya panditha kesarikalundennu ippozhanu ariyunnath.njn oru mujahid aashayakkaranananenkilum thableeghinte ee pandithan paranjath valare sathyamanu. جزاك الله خيرا
@Shhaanns
@Shhaanns 14 дней назад
തബ്ലീഗ്കാർ ബിദ്അതുകളെ ലാഘവമായി കാണുന്നവർ ആണ്..എല്ലാ ബിദ്അതുകളും വഴികേഡിൽ ആണ് എല്ലാ വഴികെടും നാർക്കത്തിൽ ആണ്
@muhammedtk6428
@muhammedtk6428 8 дней назад
അമേരിക്കൻ പ്രസിഡന്റ് പള്ള പോലെ ഒരു ഒതുങ്ങിയ പള്ള ഇവർക്ക് ഒന്നും ഇല്ലല്ലോ. കാര്യമായ പണി തീറ്റ ആണല്ലോ
@ShajiPi-z2z
@ShajiPi-z2z 22 дня назад
അര്‍റൂം : 32 مِنَ ٱلَّذِينَ فَرَّقُوا۟ دِينَهُمْ وَكَانُوا۟ شِيَعًۭا ۖ كُلُّ حِزْبٍۭ بِمَا لَدَيْهِمْ فَرِحُونَ﴿٣٢﴾ അഥവാ, തങ്ങളുടെ മതത്തെ ഛിന്നഭിന്നമാക്കുകയും പല കക്ഷികളായി പിരിയുകയും ചെയ്തവരുടെ കൂട്ടത്തില്‍ പെടാതിരിക്കുക. ഓരോ കക്ഷിയും തങ്ങളുടെ വശമുള്ളതില്‍ സന്തുഷ്ടരാണ്.
@mumthasnetteri-kz7dk
@mumthasnetteri-kz7dk 14 дней назад
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം
@abdulkaderparokkot7135
@abdulkaderparokkot7135 17 дней назад
ഡോക്റ്ററേ, ഇത്തരം ചർച്ചകളും ക്ലിപ്പുകളും താങ്കളുടെ നിലവാരത്തിന്ന് പറ്റിയതല്ല.
@hidayathulla7434
@hidayathulla7434 22 дня назад
അമീൻ മാഹി ഫൈസൽ മൗലവി യുടെ മുൻപിൽ നേർക്ക് നേരേ ചെന്നു പെട്ട് പോയ സംഭവം വേറെയുണ്ട് 😂
@Gurls_08
@Gurls_08 18 дней назад
തബ്ലീഗ് ജമാഅത്ത് അവരുടെ ചിട്ടയും അച്ചടക്കവും ഒക്കെ കാണാൻ നല്ല ഭംഗിയാണ്. പക്ഷേ, ഇസ്ലാമിക വിശ്വാസത്തിൽ നിന്ന്ബഹുദൂരം അകന്നു സഞ്ചരിക്കുന്നു എന്നതാണ് വസ്തുത. അവരും മൗനം വെടിഞ്ഞ് പുറത്തുവരട്ടെ.എങ്കിലെ കാര്യങ്ങൾ പഠിക്കാൻ പറ്റുള്ളൂ. കരുനാഗപ്പള്ളി പ്രദേശമാണ് തബ്ലീഗ്ജമാഅത്തിൻ്റെ കേന്ദ്രം .അവിടത്തു കാരനാണ് നമ്മുടെ ഡോക്ടർ അനിൽ മുഹമ്മദ്. കുറച്ചുകൂടി നല്ല രീതിയിൽ ഇസ്ലാമിനെ കുറിച്ച് മനസ്സിലാക്കിയ ശേഷം വസ്തുതകളെ വിലയിരുത്തി സംഘടനകളുടെ താത്പര്യം മനസ്സിലാക്കി വിമർശിക്കുന്നത് ആയിരിക്കും നല്ലത്.
@AbdullaThaha-w8j
@AbdullaThaha-w8j 15 дней назад
Ameen moulavikku. Big salute شكرا لك يا حبيبي.
@abdulmanaf5524
@abdulmanaf5524 22 дня назад
പൊതുവെ തമ്മിൽ തല്ല് കാണാൻ അനിൽ സാർന് പ്രത്യക സുഖമാണ്.... അത്‌ ദീനായാലും രാഷ്ട്രീയം ആയാലും.... അപ്പോഴല്ലേ ഇങ്ങനെ ചിരിക്കാൻ പറ്റുവൊള്ളൂ... പിന്നെ വ്യൂ വേർസ് ആണല്ലോ മുക്യം 😢
@sidheeqmppalathol7354
@sidheeqmppalathol7354 14 дней назад
സമുദായത്തിന് എന്നപേരിൽ സമുദയത്തിനെ പരമാവതി വഷളാക്കി ചിരിച്ച് ചിരിച്ച്..... കഷ്ടം
@musthafak7003
@musthafak7003 12 дней назад
അനിലിൻ ഇപ്പോൾ കാര്യങ്ങൾ മനസ്സിലായി തുടങ്ങി വഹാബിയത്തിന്റെ തട്ടിപ്പും തരികി😂😂😂😂
@nissarputhalath
@nissarputhalath 22 дня назад
മനുഷ്യർ എങ്ങനേലും നിസ്കരിക്കട്ടെ.... പാടില്ല എന്ന് പറഞ്ഞു നടക്കുന്നവർ ഒരു കാര്യം ശ്രദ്ധിക്കുക.... നിസ്കാരം നിർബന്ധം ആണ് 👍🏻
@user-jz6ze6xu2v
@user-jz6ze6xu2v 18 дней назад
അല്ലാഹുവിൽ സ്വീകര്യമായ ശരിയായ ദീന് മനസ്സിലാക്കി കൊടുക്കുന്ന കാരണത്താൽ വിശ്വാസികൾക്കിടയിൽ വൻ സ്വീകാര്യത ലഭിച്ചു കൊണ്ടിരിക്കുന്ന WISDOM നെതിരെ അനിൽ ശരിക്കും തെറ്റിദ്ധരിച്ചിട്ടുണ്ട്. ഒരു മുസ്ലിമിനെ സംബന്ധിച്ചു ശിർക്കൻ വിശ്വാസങ്ങൾ അവന്റെ വിശ്വാസങ്ങളിലോ, കർമ്മങ്ങളിലൊ വന്നാൽ നിസ്കാരം അടക്കമുള്ള ഒരു സൽകർമ്മങ്ങളും.. അതും ജീവിതത്തിൽ അവൻ ചെയ്ത് കൂട്ടിയ നന്മകൾ ഒന്നും തന്നെ അല്ലാഹു സ്വീകരിക്കുകയില്ല എന്ന പച്ചയായ സത്യം എത്ര പേർക്കറിയാം..? ഇന്ന് മുസ്ലിം സമുദായത്തിൽ ശിർക്ക്‌ കലർന്ന വിശ്വാസക്കാരാണ് മഹാ ഭൂരിപക്ഷവും.. അതുപോലെ ഇസ്ലാമിന്റെ പേരിലുള്ള ഭൂരിപക്ഷം സംഘടനകളും. അങ്ങനെയിരിക്കെ ശരിയായ ഇസ്ലാമിക ആദർശങ്ങൾ മനസ്സിലാക്കാതെ , ശിർക്കൻ വിശ്വാസങ്ങളോടെ എത്രയോ ലക്ഷങ്ങൾ മരിച്ചു പോയി. അവരുടെ പരലോക ജീവിതം ഇനി എന്താകുമോ ആവോ..? ഇനിയുള്ള ആളുകളെയെങ്കിലും ശിർക്കിന്റെ ഗൗരവം മനസ്സിലാക്കി കൊടുത്ത് അവരുടെ പരലോക രക്ഷ ഉറപ്പ് വരുത്താൻ വിശ്വാസികളെ ബോധവൽക്കരിക്കുകയും, ഗുണദോഷിക്കുകയും , അവരെ ശരിയായ ദീന് മനസ്സിലാക്കി കൊടുക്കുകയും ചെയ്യുക എന്നത് മാത്രമേ നമ്മുടെ മുമ്പിൽ ഇനി വഴിയുള്ളൂ... ഇഷ്ട്ടമുള്ളവർ സ്വീകരിക്കട്ടെ, അല്ലാത്തവർ തിരസ്കരിക്കട്ടെ. ഗൗരവം മനസ്സിലാക്കിയവർ തെറ്റ് തിരുത്തി നന്നാവട്ടെ. ഹഖ് സ്വീകരിച്ചവർക്ക് അതിനുള്ള നല്ല പ്രതിഫലങ്ങളും, അല്ലാത്തവർക്ക് മരണമില്ലാത്ത കഠിന ശിക്ഷകളുടേയും ഗൗരവം മുന്നറിയിപ്പ് നൽകുന്നു എന്ന് മാത്രം. അല്ലാഹുവിൽ സ്വീകര്യമായ യഥാർത്ഥ ദീന് പഠിപ്പിക്കുന്ന കാരണത്താൽ വിശ്വാസികൾക്കിടയിൽ വൻ സ്വീകാര്യത ലഭിച്ചു കൊണ്ടിരിക്കുന്ന WISDOM മുജാഹിദ് പ്രബോധകർ അഭിനനന്ദനം അർഹിക്കുന്നു.
@saidktl8122
@saidktl8122 23 дня назад
തബ്ലീഗുകാരെ നിങ്ങൾ ദീനിൽ പുതിയ കാര്യങ്ങൾ എന്ത് കിട്ടിയാലും അണ്ണാക്ക് തൊടാതെ വിഴുങ്ങുന്നവർ ആണ്. ഞാൻ ഒരു ഗൾഫ് രാജ്യത്താണ്. ഞാൻ നമസ്കരിക്കാൻ പോകുന്ന പള്ളിയിൽ വർഷത്തിൽ രണ്ടു പ്രാവശ്യം ഊണും ഉറക്കവും പള്ളിയിൽ ആക്കിയ തബ്ലീഗു ടീം വരാറുണ്ടായിരുന്നു. ഇപ്പോൾ എവിടെ പൊടിപോലും കാണുന്നില്ല. അന്ന് ടീമിൽ പാക്. ബംഗ്ലാ. കുറച്ച് അറബ് വേഷധാരികളും ഉണ്ടായിരുന്നു. 10.പേരുണ്ടെങ്കിൽ 11.തരം നിസ്കാരക്കാർ ആയിരുന്നു. അനിൽ മുഹമ്മദ്‌ പരിഹാസവും ആളുകളെ കൊച്ചാക്കലും ഒഴിവാക്കുക.
@Abd-i4b
@Abd-i4b 23 дня назад
തബ്ലീഗ് നമസ്കരിക്കാൻ പ്രോത്സാഹനം കൊടുക്കുന്നവർ ആണ് മാഷാഅല്ലാഹ്‌ ഇഷ്ടം ഉള്ള മദ്ഹബ് അനുസരിച്ച് അമൽ ചെയ്യാം സലഫി മദ്ഹബ് പിൻപറ്റുന്നവരും തബ്ലീഗിൽ ഉണ്ട് 💯
@ZaheerZaheer-y6u
@ZaheerZaheer-y6u 22 дня назад
മുജാഹിലുകളുടെ നിസ്ക്കാരം എങ്ങനെയാ പരസ്പരം വെട്ടി വെട്ടി ഇപ്പോൾ എത്രയായി ഒന്നും പറയിപ്പിക്കണ്ട
@sayyidsabiq2026
@sayyidsabiq2026 15 дней назад
തെളിവല്ല വെളിവാണ് ഇവറ്റകൾക്കില്ലാത്തത്
@deepthujose8702
@deepthujose8702 20 дней назад
തബ്ലീഗിൽ കുറച്ച് സുന്നി ശൈലിയാണ്. ഖുതുബ ഉണർത്തലാണ്, അറബിയിൽ ഉണരുകയില്ല.
@peacebeuponu
@peacebeuponu 16 дней назад
ഷെയ്ഖ് അൽബാനിയെ ഹദീസ് നിഷേധി എന്നൊക്കെ പറയാൻ മടിയില്ലാത്തവ൪ക്ക് സത്യവുമായി യാതൊരു ബന്ധവുമില്ല.
@haristp979
@haristp979 19 дней назад
സ്റ്റുഡിയോ ഇല്ലാത്തവർ ഇവിടെ വരുക 😂😂😂
@SidheekKs
@SidheekKs 21 день назад
ഒരു മ്മജാഹിദും ഇങ്ങനെ പറയില്ല
@vibezone9832
@vibezone9832 18 дней назад
വിഭാഗീയത പടർത്തുന്നത് സലഫികളുടെ ദൗർബല്യമാണ്
@സത്യമേവജയതേ-ര4ങ
നിങ്ങൾ തബ്ലീഹ് ആയോ?? കബർ പൂജ തുടങ്ങിയോ അനിൽ സാർ??? 😂😂😂അതോ ആശയദാരിദ്ര്യ മോ??? വിസ്‌ഡത്തിനെ വെല്ലാൻ ഇന്ന് കേരളത്തിൽ ഒരു സങ്കടനയും ഇല്ല എന്നതാണ് സത്യം. പക്ഷം ചേരാതെ നിഷ്പക്ഷ മായി പഠിക്കുക.
@shahulhameed-iz5gb
@shahulhameed-iz5gb 22 дня назад
ഇദ്ദേഹം ഹദീസുകളിൽ വന്നിട്ടുള്ള കാര്യങ്ങളെയാണ് കളിയാക്കുന്നത്. ഹദീഥുകളിൽ പലതരത്തിൽ വന്നിട്ടുണ്ടെങ്കിൽ എല്ലാ രീതിയിലും ചെയ്യാം എന്ന് വേണം പറയാൻ. ഇവൻ കളിയാക്കുന്നത് പ്രവാചകന്റെ നമസ്കാര രീതികളെയാണ് എന്ന് ഓർക്കണം. അതല്ലാതെ ഏതെങ്കിലും ഒരു മദ്ഹബിന്റെ ഇമാമ പിൻപറ്റിയാൽ പ്രവാചകൻറെ നമസ്കാര രീതികളിൽ പലതിനെയും മാറ്റിവയ്ക്കേണ്ടി വരും അത് തന്നെയാണ് മദ്ഹബി പക്ഷപാതത്തിലൂടെ നടന്നുവരുന്നത്. അതുകൊണ്ട് അൽഹംദുലില്ല പ്രവാചകന്റെ നമസ്കാര രീതികളെക്കുറിച്ച് ഹദീസിലൂടെ ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. അതിൽ വന്നിട്ടുള്ള മുഴുവൻ കാര്യങ്ങളും ജീവിതത്തിൽ പകർത്തിയാണ് നമസ്കരിക്കുന്നത് പക്ഷേ മദ്ഹബിൽ അത് സാധ്യമേയല്ല. അതുകൊണ്ടാണ് മദ്ഹബുകളെ വിട്ടു പുറത്തുവന്നത്.
@swadique
@swadique 22 дня назад
ചുഴിഞ്ഞന്വേഷിച്ച് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാക്കി കൊണ്ടുവരുന്നത് സംഘടന വളർത്താൻ വേണ്ടി മാത്രമാണെന്നും ഉമ്മത്തിന്റെ ഗുണത്തിനു വേണ്ടിയല്ല എന്നും സമുദായം തിരിച്ചറിഞ്ഞാൽ നന്ന്.
@ashrafmannayil6778
@ashrafmannayil6778 21 день назад
ഏണിയും കോണിയും വെച്ച് യഥാർത്ഥ ദീനിന്റെ അഹദ്യയത്ത് , നേ നശിപ്പിച്ചവർ സ സുലഭം വാഴുന്നു 🤑
@sajeedabuyahya8070
@sajeedabuyahya8070 22 дня назад
തബ്ലീഗ് കാർ ഓഫ്‌ലയിനിൽ ഗീബത്ത് നമീമത്ത് പറയുന്നവരാണ്
@sadakkathullaangadithodiyi3203
@sadakkathullaangadithodiyi3203 20 дней назад
അനിലിന് തെളിവ് എന്നത്അനിലിന്റെ പൊട്ടൻ . കണ്ട ചിരി മാത്രമാണ് ഫലസ്തീൻ വിശയത്തിൽ ഇറാൻ ഇപ്പോ ഇസ്റയേലിനെ മറിക്കും എന്ന്പറഞ്ഞ് കുറേ ഇറാനെ തള്ളിനടന്നു
@firosshah
@firosshah 21 день назад
മതത്തിന്റെ കാര്യത്തിൽ നിങ്ങൾ അഭിപ്രായം പറയരുത്... കാരണം അതു കൂടുതൽ അപകടത്തിൽ എത്തിച്ചേരും... മതം വേറെ മതം വിറ്റു കാശ് വാരി നടക്കുന്നത് വേറെ
@anvarshashajahan6346
@anvarshashajahan6346 19 дней назад
. ദീനി വിഷയത്തിൽ അല്പജ്ഞാനി ആണ്. അറിയാത്ത വിഷയങ്ങളിൽ അഭിപ്രായം പറയാതിരിക്കുക എന്ന minimum വകതിരിവ് ഇല്ലാത്ത ആളാണ് എല്ലാരേയും പഠിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നത്
@farzanafarzanaummerkunhi646
@farzanafarzanaummerkunhi646 23 дня назад
എപ്പോൾ മനസ്സിലായി തബ്ലീ്ഗും കണക്ക!
@noorudheenthajudheen7097
@noorudheenthajudheen7097 22 дня назад
കുത്തി തിരുപ്പുണ്ടാക്കൽ : ആശയ ദാരിദ്ര്യം പുച്ഛം മാത്രം അനിൽ
@mohammedmoidu8029
@mohammedmoidu8029 19 дней назад
നമ്മുടെ സമൂഹത്തിലെ റ എക്യം നഷ്ടപ്പെട്ടത്തല്ലേ. ഇതര സമൂഹങ്ങളുമായി ബന്ധപ്പെടുക. ദൗത്യം നിറവേറ്റുക.
@abdulrazaqnalakath4250
@abdulrazaqnalakath4250 22 дня назад
നമസ്കാര ശേഷം ഉള്ള കുട്ടാ പ്രവർത്തന നബിതങ്ങൾ നടത്തിട്ടില്ല
@NisarNisar-b7j
@NisarNisar-b7j 22 дня назад
സത്യം പറഞ്ഞാൽ ഇവരെല്ലാവരു കൂടി. മനുഷ്യനെ വഴി തേറ്റിക്കും.
@asharafptthoha7247
@asharafptthoha7247 22 дня назад
അനിലേ :നിങ്ങൾ you TUBE നിർത്തി വെച്ച് കൃത്യമായി ഇസ്ലാമിനെ നിക്ഷപക്ഷമായി പഠിക് എന്നാൽ തീരുന്നു പ്രശ്നമേയുള്ളൂ
@mujeebrahman7956
@mujeebrahman7956 22 дня назад
ഇവിടെയുള്ള കാക്ക തൊള്ളായിരം മുസ്‌ലിം സംഘടനകൾ പറയുന്നു ഞങ്ങളാണ് പ്രവാചകനെ പിൻ പെറ്റുന്നവർ എന്ന് പറയുന്നു❤ മുസ് ലിം ലോകത്തിലെ എല്ലാ സ്ഥഘടനകളും പറയുന്നു. പ്രവാചകനെപോലെ ഒരാളുടേയും (പ്രവർത്തനം. അനുവാദം. വാക്കുകളും ) ജീവിതരീതി രേഖപെടുത്തിയിട്ടില്ല എന്ന്❤ നബി (സ) യാണല്ലോ നമസ്കരിച്ചത്. സ്വഹാബത്താണല്ലോ ആനിസ്ക്കാരം കണ്ടത്. അത് പോലെ നിസ്കരിച്ചാൽ പോരെ? ❤❤ അല്ലാഹു ക്വുർആനിൽ പറഞ്ഞിട്ടുള്ളത് നിങ്ങളിൽ മതകാര്യത്തിൽ തർക്കമുണ്ടായാൽ അല്ലാഹുവിലേക്കും അവൻ്റെ റസൂലിലേക്കും മടക്കുവാനല്ലെ ?❤ ഞാനെങ്ങിനെ നമസ്കരിച്ചു അത് പോലെ നിങ്ങളും നമസ്കരിക്കുക എന്നല്ലേ പ്രവാചകൻ (സ) പറഞ്ഞിട്ടുള്ളത്.
@MuhammadBasheer-g8m
@MuhammadBasheer-g8m 16 дней назад
എനിക്ക് എൻറെ ഒരു അഭിപ്രായത്തിൽ ഈ സംഘടനകളിൽ ഒന്നും ബന്ധപ്പെടാതെ അല്ലാഹുവിലും അല്ലാഹുവിൻറെ പ്രവാചകൻ നബി മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലമയുടെ സഹാബാക്കളും അടിയുറച്ച് വിശ്വസിച്ച് മുന്നോട്ടുപോകുക അതായിരിക്കും ഉചിതം
@hidayathullakhanmk7245
@hidayathullakhanmk7245 19 дней назад
നമസ്കാരത്തി ൻ്റെ കാര്യത്തിൽ പോലും തീരുമാനമാകാത്ത ഉമ്മത്തിൻ്റെ ഒരു ദുർഗതി. ഉള്ളനേരം പരസ് പരം കാഫിറാക്കാ നും ഇസ്ലാമിന്ന് പുറത്താക്കാനും നടക്കുന്ന ജാഹിലുകൾ
@SaiduPulasseri
@SaiduPulasseri 21 день назад
JIH is the real model in all these.
@JABco-decor
@JABco-decor 22 дня назад
ഇതൊന്നും തബ്ലീഗന്റ പ്രവർത്തകർ അല്ല. തബ്ലീഗ് ന്റെ പണ്ഡിതന്മാർ ഈ വിഷയം ചർച്ച ചെയ്യാൻ ആർക്കും അനുവാദം കൊടുത്തിട്ടില്ല
@Alikt.
@Alikt. 18 дней назад
ഇത്തരംക്ലിപ്പുകൾ മതമില്ലാത്തവർ കിട്ടുന്ന ഏണി ആണെന്ന് കരുതി പുറത്തുവിടാതെ ഇരുന്നെങ്കിൽ അതായിരുന്നു സമുദായത്തിന് ഉത്തമം.
@muhammedshereefshereef6327
@muhammedshereefshereef6327 18 дней назад
വിഷയം അവിടെയൊന്നുമല്ല. ഞമ്മന്റെ പാർട്ടിയുടെ പോരായ്മകളായതുകൊണ്ട് വഹാബിസത്തെ രക്ഷിച്ചെടുക്കാനുള്ള അനിലേട്ടന്റെ തന്ത്രം. ഇതൊക്കെ എത്ര കണ്ടതാ സാറെ.
@Abd-i4b
@Abd-i4b 23 дня назад
മാഷാഅല്ലാഹ്‌ മദ്ഹബ് നാലേ ഉള്ളു മുജാഹിദ്ന് പതിനാറ് മദ്ഹബ് 😂😂😂
@hakeemmp560
@hakeemmp560 23 дня назад
ആര് പറഞ്ഞു 4 ഉള്ളൂ എന്ന്....? പ്രബലമായത് 4 എണ്ണം അതിൽ കൂടുതൽ ഇമാമീങ്ങൾ ഉണ്ട് കോയാ. ഒന്ന് അന്വേഷിച്ച് പഠിക്കൂ😊
@Abd-i4b
@Abd-i4b 23 дня назад
@@hakeemmp560 ആയിരത്തോളം ഉണ്ട് പക്ഷെ പൂർണ്ണമായത് നാലെണ്ണം എല്ലാരും അംഗീകരിച്ചതും നാല് 👍
@ashfakibnmoideen9360
@ashfakibnmoideen9360 23 дня назад
​@@Abd-i4b ആയിരത്തോളം മദ്ഹബോ ? ..... അറിവില്ലെങ്കിൽ മിണ്ടാതിരുന്നു കൂടെ'
@abdulmajeed8208
@abdulmajeed8208 22 дня назад
ഒരു കാര്യം ചറപറ എന്ന് പറയുമ്പോൾ അതിനെ കുറിച്ച് പഠിച്ചിട്ട് പറയുക, വെറുതെ എണ്ണം കൂട്ടാൻ വേണ്ടി വഷളത്തരം പറയരുത്.
Далее