Тёмный

തബ്‌ലീഗിനോടുള്ള സമീപനവും* *സഉൗദി അറേബ്യൻ ഭരണവും | chuzhali abdulla moulavi | jjumua khuthuba | k4ic 

K4ic Wayanad
Подписаться 16 тыс.
Просмотров 23 тыс.
50% 1

സൽമാൻ നദ് വിയുടെ തബ്ലീഗിനോടുള്ള സമീപനവും*
സഉൂദി അറേബ്യൻ ഭരണവും
ഈ വീഡിയോക്ക് തഴെ ചിര്‍ നടത്തിയ പരാമര്‍ഷത്തിനുള്ള നസീഹത്തോടെയുള്ള മറുപടി ഈ ലിങ്കില്‍ പോയി കാണാം
• എന്തണ് തീവ്രവാദം ? കമന...
#തബ്‌ലീഗ് #jumuakhuthuba #chuzhaliabdullamoulavi #k4icwayanad

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 100   
@drnavaspakkada9453
@drnavaspakkada9453 2 года назад
മുഴുവൻ കേട്ടാലേ സൗദിയിലെ സാംസ്കാരിക മാറ്റം എന്ത് കൊണ്ട് എന്ന് മനസ്സിലാവൂ........clear ആയി പറയുന്നു
@basheerkung-fu8787
@basheerkung-fu8787 2 года назад
സൗദിയിൽ ഡാൻസ് ബാർ, ബ്രാണ്ടി ഷോപ്പ്, സിനിമാടാക്കീസ് തുറന്നു. മുസ്ലീം രാജ്യങ്ങളെ കൂടുതൽ അകറ്റി. ജൂത അമേരിക്കനെ കൂടുതൽ നെഞ്ചിലേറ്റി. അങ്ങനെ തബ്ലീഗ് പ്രവർത്തനം നിരോധിച്ചു. ഞങ്ങൾക്ക് എല്ലാം മനസ്സിലായി. കേട്ടോ. മഹ്ദി ഇമാം മക്കയോട് യുദ്ധം ചെയ്യേണ്ടി വരുമെന്ന് കേട്ടിട്ടുണ്ട്. അതിന് തെളിവ് വന്നു തുടങ്ങി.
@mohammedsadiksadik5621
@mohammedsadiksadik5621 2 года назад
അള്ളാഹു ദീര്ഗായസ്സും ആഫിയത്തും കൊടുക്കെട്ടെ ആമീൻ
@ahamedshirazi7722
@ahamedshirazi7722 2 года назад
ഇനിയെന്റെ പ്രാർത്ഥന നിങ്ങൾക്കും ഞങ്ങൾക്കും നീ ഹിദായത്ത് നല്കി അനുഗ്രഹിക്കണമേ അല്ലാഹ് . 🤲🤲
@ashfakahammed419
@ashfakahammed419 2 года назад
അങ്ങനെയെങ്കിൽ ഒന്നര ലക്ഷം പേർ പങ്കെടുത്ത സംഗീത രാവ് ഒഹാബിസത്തിന്റെ പുതിയ ടേണിങ് പോയിന്റായിരിക്കും...
@ansarimuhammed1597
@ansarimuhammed1597 2 года назад
ഒരു മുസ്ലിമിന്റെ വിക്തി പരമായ അഭിപ്രായം അതാണ് ഉസ്താദ് പറഞ്ഞത്
@abdurahimanumminyil5514
@abdurahimanumminyil5514 2 года назад
Can u put a video about the atrocities of Mohammed in Salman He opened 10 cinema halls in madina and conducted mega orchestra with renowned European singers Please hear Ravi Chandran about Saudi renaissance
@chch1846
@chch1846 2 года назад
സൗദിയിൽ എന്തെല്ലാം പുതിയതായി വന്നു എന്ന് പഠിക്കുക ബാങ്ക് വിളിയുടെ വിഷയം സ്ത്രീകളുടെപൊതുകാര്യങ്ങൾ ഇതിനെയൊക്കെ ഉള്ളിൽ നിന്ന്എതിർക്കാൻ തുടങ്ങിയതാണ് തബ് ലീഗ് നിരോധിക്കാൻ
@voiceofdawath7111
@voiceofdawath7111 2 года назад
എന്ത് പൊട്ടത്തരവും വിളിച്ചു പറയാനുള്ള വേദിയായി പള്ളി മിമ്പറുകൾ മാറിയോ.... തബ്ലിഗ് ജമാഅത്തും ദാറുൽ ഉലൂം ദയൂബന്ദും ഒരു നാണയത്തിൻ്റെ രണ്ട് വശങ്ങളാണ്... അമീറുൽ ഹിന്ദ് മൗലാന അർഷദ് മദനി (ദ: ബ) യും അമീറു ത്തബ്ലീഗ് മൗലാന സഅദ് സിദ്ദീഖി (ദ:ബ) യും ദയൂബന്ദിൻ്റെ പ്രധാന സന്തതികളും പരസ്പരം സഹായികളും തന്നെയാണ്.
@basheersaudi4807
@basheersaudi4807 2 года назад
.Nalla Oru arive kitty allah deergayussu nalgana
@K4icWayanad
@K4icWayanad 2 года назад
ആമീന്‍ യാ റബ്ബുല്‍ ആലമീന്‍
@rawlosepodi5933
@rawlosepodi5933 12 дней назад
34:48
@muhamedrifath6964
@muhamedrifath6964 2 года назад
Màsha Allah 😍💪🏼💪🏼💪🏼💪🏼😍
@rawlosepodi5933
@rawlosepodi5933 12 дней назад
33:32
@rawlosepodi5933
@rawlosepodi5933 12 дней назад
30:13
@basheerkung-fu8787
@basheerkung-fu8787 2 года назад
സൗദിയിൽ കള്ള് ഷാപ്പ്, സിനിമ ടാക്കീസ്, വ്യഭിചാരശാല തുറന്നു. തബ്ലീഗ് അടച്ചു!!!
@jango1857
@jango1857 2 года назад
ഇതെല്ലാം തുറന്നിണെങ്കിൽ സ്വന്തം ഇറങ്ങി അങ്ങ് പോയികൂടെ, എല്ലാണ്ട് അടക്കുന്നത് വരെ കാത്തു നിൽക്കണോ.
@abdurahmanchungathara4823
@abdurahmanchungathara4823 2 года назад
എവിടെയാണ് ഇതൊന്നും ഇല്ലാത്തത്..? ഇതിനേക്കാൾ ഭയാനകമായ ശിർക്കും കുറാഫാതുമല്ലേ എല്ലായിടതുമുള്ളത്..⁉️⁉️ അതിനെ കുറിച്ച് എന്തുകൊണ്ട് ചിന്തിക്കുന്നില്ല. ⁉️ ഇനിയിതൊന്നും തുടങ്ങിയില്ലെങ്കിൽ കുബൂരികൾ സൗദിയെ അംഗീകരിക്കുമോ.. ⁉️
@AliK-rh2zz
@AliK-rh2zz 2 года назад
kindly evaluate the present happenings in Saudi Arabia in tune with Islamic Ideology
@abdurahmanchungathara4823
@abdurahmanchungathara4823 2 года назад
എന്റെ മുസ്ലിം സഹോദര നിന്നോട് പറയട്ടെ... തെറ്റുകൾ ഉണ്ടായിരിക്കെ തന്നെ ഏറ്റവും നല്ല ഇസ്ലാമിക രാജ്യം സൗദിയാണ്.. الحمد لله എന്നാൽ എടുത്തു ചാട്ടക്കാരും ഇൽമ്മിൽ കുറവ് വന്നിട്ടുമുള്ള ചില ആളുകൾ ഈ നാടിനെതിരിലും മുസ്ലിം അമീറിനെതിരിലും ശബ്ധിക്കുന്നു,,, نعوذ بالله കുഫ്‌റിന്റെയും ശിർക്കിന്റെയും പുരോഹിതർക്കെതിരെ അവർ മൗനം പാലിക്കുകയും,, തൗഹീദിന്റെ വക്താക്കളെ ചീത്ത വിളിക്കുകയും ചെയ്യും ! മുസ്ലിമീങ്ങളോടും ഇസ്ലാമിനോടും ശത്രുത വെച്ച് പുലർത്തുന്ന കാഫിർ ഭരണാധികാരിക്കെതിരിൽ അവർ മൗനം പാലിക്കുകയും,, , അഞ്ചു നേരം നിസ്‌ക്കരിക്കുന്ന മുവഹ്ഹിദായ അമീറിനെതിരിൽ അവർ ഖുറൂജ് നടത്തുകയും ചെയ്യും.. والله مستعان നിക്കാരത്തിനെന്റെയും നോമ്പിന്റെയും ഹജ്ജിന്റെയും, ഹുകുമുകൾ അവർ പഠിക്കും. എന്നാൽ അമീറിനോട് നസ്വീഹത് നൽകേണ്ടത് എങ്ങനെയാണ് എന്ന് അവർക്ക് അറിയില്ല തനിച്ച കാഫിറായിരുന്ന.. മുസ്ലിമീങ്ങളെ കൊന്നു കളഞ്ഞ,, ഞാനാണ് റബ്ബ് എന്ന് പറഞ്ഞ.. ഫിർഔനിനോട് പോലും മയത്തിൽ നസ്വീഹത് നൽകാനാണ് അള്ളാഹു മൂസ നബിയോട് പറഞ്ഞത് എങ്കിൽ.. മുവഹ്ഹിദായ അഞ്ചു നേരം നിസ്‌ക്കരിക്കുന്ന,,ഇരു ഹറമുകൾക്കും സേവനം ചെയ്യുന്ന,, തൗഹീദ് പ്രചരിപ്പിക്കാൻ ഉലമാക്കളെ സഹായിക്കുന്ന,, അവർക്ക് സഹായം നൽകുന്ന.. ഒരു മുസ്ലിം അമീറിനെതിരിൽ എങ്ങനെയാണ് നാം എടുത്ത് ചാടുക?? അള്ളാഹുവിന്റെ മഹത്തായ അനുഗ്രഹം കൊണ്ട് ! ഈ നാട്ടിൽ ഇപ്പോഴും അള്ളാഹുവിന്റെ ദീനിനല്ലാതെ സ്ഥാനമില്ല,, ഇസ്ലാം മാത്രമാണ് ഉയർന്നു നിൽക്കുന്നത് !! നിന്റെ നാട്ടിലെ അവസ്ഥയെന്താണ്? തൗഹീദിലേക്ക് ക്ഷണിക്കുന്ന പണ്ഡിതൻ മാരല്ലാതെ ഇവിടെ ഇല്ല... നിന്റെ നാട്ടിലോ?? കൂടുതലും.. ഖുറാഫാത്തിലേക്കും, ബിദഅത്തിലേക്കും ക്ഷണിക്കുന്നവർ,, ഫത്‍വ നൽകുന്ന പണ്ഡിതന്മാരിൽ ആരാണ് ഇവിടെ ഖുബൂരിയും ഖുറാഫിയും ആയിട്ടുള്ളത്?? നിന്റെ നാട്ടിലെ അവതയെന്താണ്? സഹോദര.. താടി നീട്ടിയെത്തിന്റെ പേരിൽ സുന്നത്ത് പിൻപറ്റിയതിന്റെ പേരിൽ, ആരും നിന്നെ തീവ്രവാദി എന്ന് ഈ നാട്ടിൽ വിളിക്കപ്പെടുകയില്ല , ശരീരം മുഴുവൻ മറച്ചതിന്റെ പേരിൽ ഒരു സ്ത്രീയും അപമാനിക്ക പ്പെടുകയില്ല,, അങ്ങനെ ആരെങ്കിലും ചെയ്താൽ.. അവൻ ശിക്ഷിക്കപ്പെടും.. മര്യാദ പഠിപ്പിക്കപ്പെടും.. നിന്റെ നാട്ടിലെ അവസ്ഥ അങ്ങനെയാണോ?? എന്നാൽ ചിലർ ഇസ്ലാമിന്റെ പേര് പറഞ്ഞു ഈ നാടിനെതിരെ ശബ്ധിക്കുന്നു,,, നീ അവരെ തൊട്ട് അല്ലാഹുവിലേക്ക് അഭയം തേടുക.. അള്ളാഹു ഈ മഹത്തായ ദീനിൽ എന്നെയും നിങ്ങളെയും ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ നമ്മുടെ പാപങ്ങൾ കാരണത്താലല്ലാതെ നാം ശിക്ഷിക്കപ്പെടുകയില്ല,,,.. സഹോദര നിന്നോട് ഓർമിപ്പിക്കട്ടെ.. അബൂബക്കറിനെയും ഉമറിനെയും പോലെയുള്ള അമീറിനെയാണോ നീ ആഗ്രഹിക്കുന്നത്?? എന്നാൽ നീ സ്വാഹാബത്തിനെ പോലെ യാവുക..അള്ളാഹു നിനക്ക് അവരെ പ്പോലെയുള്ള അമീറിനെ തരും.. .بإذن الله 🖋 أبو عبدالله
@abdullach7451
@abdullach7451 2 года назад
താങ്കൾ പറഞ്ഞതു 100% ശരിയാണ്.. ചരിത്രത്തിൽ ഇതു പോലെ അനേകം മുസ്ലിം ഭരണാധികാരികൾ കടന്നു പോയിട്ടുണ്ട്. യാസീദ് ബിനു മുഅവിയ പോലെ... രാജാവില്ലാത്ത രാജ്യത്ത് arajakatham ആണ് നടമാടുന്നധ് ഇന്നത്തെ ലിബിയ ഇറാഖ് ഉദാഹരണം... എടുത്ത് ചാടി ഖവരിജ് വഴിയിൽ എത്തി സാമാന്യം ചെറിയ തെറ്റിന് മേൽ വലിയ തെറ്റ് ഉണ്ടാകാൻ ആണ് എടിത്തു ചാട്ടം ഉപകരിക്കു.. നാം ഏവർകും ക്ഷമ കൈകൊള്ളാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
@rawlosepodi5933
@rawlosepodi5933 12 дней назад
27:10
@MUHAMMED-ALI.99
@MUHAMMED-ALI.99 2 года назад
Al hamdhu lillah
@minicoyverigo994
@minicoyverigo994 2 года назад
🤲🤲alhamdulillah
@navasnoohukannu1831
@navasnoohukannu1831 2 года назад
ഉസ്താദ് ഇപ്പോൾ പറയുന്നത് മുൻപ് പറയുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ല.
@chch1846
@chch1846 2 года назад
മൗലാനസഹദ് ൻറെ അനേകം സദസ്സിൽ നിന്ന് ഒരു സദസ്സിൽപങ്കെടുത്ത നിങ്ങൾ മാത്രം മനസ്സിലായി അവിടെ കഴിയുന്ന 40 50 വർഷം ജീവിച്ച വർക്ക് ആണോ മനസ്സിലാകത്തത് എന്തുകൊണ്ട്തബ് ലീഗ് പിളർന്നു എന്ന്മാസങ്ങളോളം അന്വേഷിച്ചു പഠിച്ചവർ ഉണ്ട് കേരളത്തിലെ പുതിയ അമീർ ഡോക്ടർ മുഖ്താർ ആദ്യം ഷൂറാ ജമാഅത്തിനെ കൂടെ ആയിരുന്നില്ലേ മാസങ്ങളോളം പിന്നെയല്ലേ മാറി കളഞ്ഞത്
@AnsaryKaramala
@AnsaryKaramala 9 дней назад
ആയാൾ പങ്ചറായ ടയറാണ് കൂട്ടരേ..... കുട്ടികൾ ഉരുട്ടികളിക്കുന്ന പങ്ചറായടയർ.....
@moosakanjarmoosakanjar4276
@moosakanjarmoosakanjar4276 2 года назад
ചെരിപ്പിനൊത്ത് കാലുമാറിക്കൊണ്ടിരിക്കുന്ന ഒരവസ്ഥയിലേക്ക് ചുഴലി എത്തിയതിൽ സഹതാപംഉണ്ട്.
@muhammedkutty8970
@muhammedkutty8970 2 года назад
ഇബ്രാഹിം വളർന്നാൽ നം റൂദിൻ്റെ അധികാരം നഷ്ടപ്പെടും അതാണ് കാരണം
@truevision75
@truevision75 2 года назад
വളരെ ശരിയാണ് മുഹമ്മദ്‌ ibn സൽമാൻ അഹ്ലുസ്സുന്ന വൽജമായുടെ പിന്മുറക്കാരൻ തന്നെ 😄സൗദി പഴയ സൗദി അല്ല ഹേയ്.
@muhamedrifath6964
@muhamedrifath6964 2 года назад
Màsha Allah 😍💪🏼💪🏼😍😍
@MohammedMohammed-b8m1c
@MohammedMohammed-b8m1c 9 месяцев назад
ഉസ്താദേ നിങ്ങളുടെ തടി 95% തബ്ലീഗ് ഭക്തരുടെ ഭക്ഷണമാണ് അവർ നിങ്ങളെ എങ്ങനെ തീറ്റിച്ചു ആ വകതിരിവെങ്കിലും രണ്ട് കൈയും വായും കഴുകുക വൃത്തിയുള്ള സ്ഥലത്ത് സുപ്ര വിരിക്കുക ഹറാമോ ഹലാല എന്ന് നോക്കുക ഉപ്പുകൊണ്ട് തുടങ്ങുക ഇന്ത്യയിലെ മുസ്ലീങ്ങളെ സംസ്കാരത്തിലേക്ക് കൊണ്ടുവന്നവർക്ക് തന്നെ അവർ തീവ്രവാദത്തിലേക്ക് പോയില്ല അവർ സുന്നികൾ തന്നെയാണ് സയ്യിദ് കുത്തുബും ദൈവ ബന്ധം വന്നു അറിയുമോ അബ്ദുല്ല അലീമിയാൻ ആരെന്നറിയുമോ അബു ലാഇലാ മൗദൂദി ആരെന്ന് അറിയുമോ അറിയുമോ അവർ വിശപ്പിന് വേണ്ടി ദീനിനെ വിക്കില്ല
@noushadkunnumpurath6569
@noushadkunnumpurath6569 2 года назад
What about vahaabi split. We don't how many groups are there..
@zakirvlcy3392
@zakirvlcy3392 2 года назад
ഓഡിയോ മാത്രം കിട്ടുമോ ?
@fathhudheenchuzhali6879
@fathhudheenchuzhali6879 2 года назад
ഈ ഗ്രുപ്പിൽ ഉണ്ടാകും
@abdurahmanchungathara4823
@abdurahmanchungathara4823 2 года назад
എന്റെ മുസ്ലിം സഹോദര നിന്നോട് പറയട്ടെ... തെറ്റുകൾ ഉണ്ടായിരിക്കെ തന്നെ ഏറ്റവും നല്ല ഇസ്ലാമിക രാജ്യം സൗദിയാണ്.. الحمد لله എന്നാൽ എടുത്തു ചാട്ടക്കാരും ഇൽമ്മിൽ കുറവ് വന്നിട്ടുമുള്ള ചില ആളുകൾ ഈ നാടിനെതിരിലും മുസ്ലിം അമീറിനെതിരിലും ശബ്ധിക്കുന്നു,,, نعوذ بالله കുഫ്‌റിന്റെയും ശിർക്കിന്റെയും പുരോഹിതർക്കെതിരെ അവർ മൗനം പാലിക്കുകയും,, തൗഹീദിന്റെ വക്താക്കളെ ചീത്ത വിളിക്കുകയും ചെയ്യും ! മുസ്ലിമീങ്ങളോടും ഇസ്ലാമിനോടും ശത്രുത വെച്ച് പുലർത്തുന്ന കാഫിർ ഭരണാധികാരിക്കെതിരിൽ അവർ മൗനം പാലിക്കുകയും,, , അഞ്ചു നേരം നിസ്‌ക്കരിക്കുന്ന മുവഹ്ഹിദായ അമീറിനെതിരിൽ അവർ ഖുറൂജ് നടത്തുകയും ചെയ്യും.. والله مستعان നിക്കാരത്തിനെന്റെയും നോമ്പിന്റെയും ഹജ്ജിന്റെയും, ഹുകുമുകൾ അവർ പഠിക്കും. എന്നാൽ അമീറിനോട് നസ്വീഹത് നൽകേണ്ടത് എങ്ങനെയാണ് എന്ന് അവർക്ക് അറിയില്ല തനിച്ച കാഫിറായിരുന്ന.. മുസ്ലിമീങ്ങളെ കൊന്നു കളഞ്ഞ,, ഞാനാണ് റബ്ബ് എന്ന് പറഞ്ഞ.. ഫിർഔനിനോട് പോലും മയത്തിൽ നസ്വീഹത് നൽകാനാണ് അള്ളാഹു മൂസ നബിയോട് പറഞ്ഞത് എങ്കിൽ.. മുവഹ്ഹിദായ അഞ്ചു നേരം നിസ്‌ക്കരിക്കുന്ന,,ഇരു ഹറമുകൾക്കും സേവനം ചെയ്യുന്ന,, തൗഹീദ് പ്രചരിപ്പിക്കാൻ ഉലമാക്കളെ സഹായിക്കുന്ന,, അവർക്ക് സഹായം നൽകുന്ന.. ഒരു മുസ്ലിം അമീറിനെതിരിൽ എങ്ങനെയാണ് നാം എടുത്ത് ചാടുക?? അള്ളാഹുവിന്റെ മഹത്തായ അനുഗ്രഹം കൊണ്ട് ! ഈ നാട്ടിൽ ഇപ്പോഴും അള്ളാഹുവിന്റെ ദീനിനല്ലാതെ സ്ഥാനമില്ല,, ഇസ്ലാം മാത്രമാണ് ഉയർന്നു നിൽക്കുന്നത് !! നിന്റെ നാട്ടിലെ അവസ്ഥയെന്താണ്? തൗഹീദിലേക്ക് ക്ഷണിക്കുന്ന പണ്ഡിതൻ മാരല്ലാതെ ഇവിടെ ഇല്ല... നിന്റെ നാട്ടിലോ?? കൂടുതലും.. ഖുറാഫാത്തിലേക്കും, ബിദഅത്തിലേക്കും ക്ഷണിക്കുന്നവർ,, ഫത്‍വ നൽകുന്ന പണ്ഡിതന്മാരിൽ ആരാണ് ഇവിടെ ഖുബൂരിയും ഖുറാഫിയും ആയിട്ടുള്ളത്?? നിന്റെ നാട്ടിലെ അവതയെന്താണ്? സഹോദര.. താടി നീട്ടിയെത്തിന്റെ പേരിൽ സുന്നത്ത് പിൻപറ്റിയതിന്റെ പേരിൽ, ആരും നിന്നെ തീവ്രവാദി എന്ന് ഈ നാട്ടിൽ വിളിക്കപ്പെടുകയില്ല , ശരീരം മുഴുവൻ മറച്ചതിന്റെ പേരിൽ ഒരു സ്ത്രീയും അപമാനിക്ക പ്പെടുകയില്ല,, അങ്ങനെ ആരെങ്കിലും ചെയ്താൽ.. അവൻ ശിക്ഷിക്കപ്പെടും.. മര്യാദ പഠിപ്പിക്കപ്പെടും.. നിന്റെ നാട്ടിലെ അവസ്ഥ അങ്ങനെയാണോ?? എന്നാൽ ചിലർ ഇസ്ലാമിന്റെ പേര് പറഞ്ഞു ഈ നാടിനെതിരെ ശബ്ധിക്കുന്നു,,, നീ അവരെ തൊട്ട് അല്ലാഹുവിലേക്ക് അഭയം തേടുക.. അള്ളാഹു ഈ മഹത്തായ ദീനിൽ എന്നെയും നിങ്ങളെയും ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ നമ്മുടെ പാപങ്ങൾ കാരണത്താലല്ലാതെ നാം ശിക്ഷിക്കപ്പെടുകയില്ല,,,.. സഹോദര നിന്നോട് ഓർമിപ്പിക്കട്ടെ.. അബൂബക്കറിനെയും ഉമറിനെയും പോലെയുള്ള അമീറിനെയാണോ നീ ആഗ്രഹിക്കുന്നത്?? എന്നാൽ നീ സ്വാഹാബത്തിനെ പോലെ യാവുക..അള്ളാഹു നിനക്ക് അവരെ പ്പോലെയുള്ള അമീറിനെ തരും.. .بإذن الله 🖋 أبو عبدالله
@chch1846
@chch1846 2 года назад
ഏതായാലും നിങ്ങളെക്കാൾ എത്രയോ ഉത്തമമാണ് ഫുട്ബോൾ കളിക്കാർ ക്ലബ്ബ് മാറുന്ന പോലെ എല്ലാ നിങ്ങൾ സംഘടന മാറുന്നത് ആദ്യം ഇകെ പിന്നെ തബ്ലീഗ് പിന്നെ മുജാഹിദ് തബ്‌ലീഗ് പിന്നെ
@AbdulRahim-lc9fi
@AbdulRahim-lc9fi 2 года назад
LAHILAHA. ILLALLAH
@jahafarsadiq3928
@jahafarsadiq3928 2 года назад
അഹ്ലുൽ മുജസ്സിമ
@sidhikathikkad7307
@sidhikathikkad7307 2 года назад
Photo ഒഴിവാക്കിയാൽ നന്നായിരുന്നു, മൗലവിക്ക് പൂർണ്ണമായി സലഫി ആശയത്തിൽ എത്താൻ അല്ലാഹു തൗഫീഖ് നൽകുമാറാവട്ടെ...
@jafaredv
@jafaredv 2 года назад
സൗദിക്ക് പുറത്ത് നിരവധി മുസ്ലിം രാജ്യങ്ങളിലെ ഭരണാധികാരികൾക്കെതിരെ ഫത് വ ഇറക്കാൻ മത്സരിക്കുന്നവരാണ് രാജാക്കന്മാരുടെ അഞ്ജനുവർത്തികളായ സൗദി പണ്ഡിതർ. മുർശിക്കും ഉറുദുഖനുമേതിരെ ഒളിഞ്ഞും തെളിഞ്ഞും പാര പണിയെടുത്തു ജൂത അമേരിക്കൻ ഭരണകൂടങ്ങൾക്ക് വേണ്ടി വിടുപണി ചെയ്യുന്ന ഏർപ്പാട് സൗദി ഇന്നും ഇന്നലെയും തുടങ്ങിയല്ല. പല ഭരണകൂടങ്ങളെയും വിപ്ലവങ്ങളുണ്ടാക്കി സ്ഥാന ഭ്റ്‌ഷ്ടറാക്കി. കുറഞ്ഞ കാലം മാത്രം ഭരിച്ച മുർസിയെ തങ്ങളുടെ ധാരയിൽ പെട്ട ആളല്ല എന്ന ഒറ്റ കാരണത്താൽ ഒരുപാടു ഉപദ്രവിച്ചു. ഓർദുകാനെ പരമാവധി വേട്ടയാടി. ഇനിയുമുണ്ട് ഒട്ടനവധി. ആ ഭരണാധികാരികള്ളോടൊന്നും എന്തെ ഇപ്പറഞ്ഞ ഗുണകാംഷ വേണ്ടേ. ആ രാജ്യങ്ങളിൽ ആരാജകത്വം ഉണ്ടാകുന്നെത്തിൽ എന്തെ നിങ്ങൾക്കിത്ര സന്തോഷം? ഇതൊക്കെ ഏതു ഉസുൽ ആണ്? ഇരട്ടതാപ്പേ നിന്റെ പേരോ.........
@basheerkung-fu8787
@basheerkung-fu8787 2 года назад
തബ്ലീഗിൽ നേതൃത്വം കിട്ടാത്ത ചൊരുക്കിൽ ചുഴലി പിടിച്ചതാണ്. ഇയാളുടെ ഉള്ള് കൊള്ളില്ലെന്ന് അല്ലാഹ് ആണ് നന്നായി അറിയുന്നവൻ. അതിനാൽ അല്ലാഹു ഇയാളെ പുറത്തേക്കെറിഞ്ഞു. അത്രമാത്രം. (എൻ്റെ ജേഷ്ഠൻമാരുടെ കുടുംബ സുഹൃത്തായിരുന്നു , ഇയാൾ പണ്ട്.) അമീൻ മൗലാനയുടെ മുന്നിൽ ചെന്ന് പെടാതെ ഇയാൾ വഴി മാറി നടക്കട്ടെ.
@raufnimna9848
@raufnimna9848 2 года назад
@@basheerkung-fu8787 allah ninak vahy nalgiyo. allahne kurich ninekkendh ariyamm. ni manassil chicndhikkunath pole aahno allahuu. allahuvine kurich parayumbo sukshichoooo. ningalude prsthanam aahn shari ayaa vayi enn thonunn nndo. ennal ath verum thonnal mathram ahhn. ee naatil ulla പ്രസ്ഥാനkkar okke വിജരിക്കുന്നത് ndhayirikkum. njagalude ayi aahn shari enn allathe athil urach nilkkillalo. ath pole ninkum thonunnu ninte mathram aahn shari enn. islam 1 mathram aahn ath eathanenn kanddethal namude badyatha aahn. athannyeshich povnm naam. നമ്മളെ തേടി ath വരില്ലാ. ningl ullath shaiyilan ennn vaadhikkathee shari ayath അന്വേഷിച്ച kanddethaan shramikk. അള്ളാഹു അനുഗ്രഹിക്കട്ടെ
@MOHAMMEDMOHAMMED-oe3kr
@MOHAMMEDMOHAMMED-oe3kr 2 года назад
വഹാബിസം അപകടം നിങ്ങളുടെ ശുക്ലത്തിലെ ആണൂവിന്ന് മൗലിദ് റാത്തീബ് മണം ഉണ്ടാവും ചുഴലി ക്ക
@khaleelkodakkad744
@khaleelkodakkad744 2 года назад
Nalla name.
@abuhafsa5853
@abuhafsa5853 2 года назад
പഴയ കാല തബ്ലീഗിൽ ഇയാളുടെ വിഡ്ഢിത്തം വിളിമ്പാൻ കസേര കിട്ടാത്തത്തിന്റെ പേരിൽ തബ്ലീഗ് വിട്ട് സലഫിയിൽ വന്നു തബ്ലീഗ് പിളർന്നപ്പോൾ പുതിയഅമീറിന്റെ പിന്നാലെ പുതുയ കുപ്പായം മാറ്റി പോയി കോഴിക്കോട് മദീന മസ്ജിദിന്റെ കസേരയിൽ ഇരുന്ന് വിഡ്ഢിത്തം വീണ്ടും വിളമ്പൽ തുടങ്ങിയപ്പോൾ അവിടെന്നും പിടിച്ചു പുറത്താക്കി
@K4icWayanad
@K4icWayanad 2 года назад
തബ്‌ലീഗ് പിളര്‍ന്നുവെന്ന് പറഞ്ഞത് നിങ്ങള്‍ ശരിവച്ചു അല്‍ ഹംദുലില്ലാഹ്
@maryammusfira5312
@maryammusfira5312 2 года назад
@@K4icWayanad പിളർന്നെന്നും പറഞ്ഞ് അടിയും vakkanavum ഒന്നും illaalloo അൽഹംദുലില്ലാഹ്. In sha Allaah Avar ഉടനെ ഒന്നിക്കുക തന്നെ ചെയ്യും. 🌹Onnenkil ഇടത് ചേർന്ന് പ്രവർത്തിക്കുക അല്ലെന്ക്കിൽ വലത് ചേർന്ന് പ്രവർത്തിക്കുക ഇത് രണ്ടുമില്ലെങ്കിലും ശെരി കുറ്റം പറയാതെങ്കിലും ഇരിക്കാൻ ശ്രമിക്കുക
@K4icWayanad
@K4icWayanad 2 года назад
@@maryammusfira5312 ഇതു കേള്‍ക്കുക ഇടതാണോ വലതാണോ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് .. ദീന്‍ പ്രബോധനത്തിന്‍റെ ഭാഗമായി ചിലത് ചൂണ്ടിക്കാണിക്കേണ്ടിവരും അതാണ് ഇവിടെയും നടന്നത് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-w9-S5aQNRdk.html
@munjidtazhepunathil5600
@munjidtazhepunathil5600 2 года назад
ഉസ്താതെ നിങ്ങളോഡ് കുറച്ച് ബോഹുമാനം ഉണ്ടായിരുന്നു അത് പോയി നിങ്ങൾ എന്താണ് പറയുന്നത് ഒരുപാട് കാലം വടകര അങ്ങാടിയിൽ പള്ളിയിൽ കുറേകാലം ഉണ്ടായിരുന്നു ജുമാക് വരുമ്പോൾ കുറേ സലഫികളെ കുറ്റംപറഞ്ഞിരുന്നു ഞാനും അത്കെട്ട ഒരാളാണ് പെണുങ്ങൾ പാളിയിൽ പോകുന്നതിനും പലകാര്യത്തിനും ഇപ്പോൾ ഉസ്താതും മകനും സലഫിയായിയല്ലേ അപ്പോൾ അങ്ങനെയെല്ലാപാറയുള്ളു വേദനകൊണ്ട് എഴുതിയതാണ് ഉസ്താത് അടുത്ത ബന്ധം ഉണ്ട്
@rahimja8283
@rahimja8283 5 месяцев назад
HakhThirichariyuka.
@thahirthahir4484
@thahirthahir4484 2 года назад
നിന്നെപേറിനടക്കാൻഇന്നുംമിമ്പറുകൾ ഒഴിഞ്ഞുകിടക്കുന്നല്ലോ നിന്റെശറിനെ തൊട്ട് അല്ലാഹു പ്രപഞ്ചത്തെ കാത്തുരക്ഷിക്കട്ടെ
@Muneer-h8f
@Muneer-h8f 2 года назад
തീർച്ചയായും നിന്റെ കുറാഫി സത്തിൽ നിന്നു അള്ളാഹു കാത് രക്ഷിക്കട്ടെ ആമീൻ
@sheekudukkan7339
@sheekudukkan7339 8 месяцев назад
Evan orubmiran stage fire ormavanam chuuuliii
@cmsa2001
@cmsa2001 2 года назад
പൊട്ടൻ ചുഴലിക്ക് വട്ട് പിടിച്ചോ
@chch1846
@chch1846 2 года назад
സൽമാൻ മൗലവിക്ക്എതിർക്കാൻ അവകാശമുണ്ട് കൈ കൊണ്ട് തടയുക നാവുകൊണ്ട് ചുരുങ്ങിയപക്ഷം ഹൃദയംകൊണ്ട് വെറുക്കുക ലോകത്ത്എവിടെയായിരുന്നാലും ചുഴലി മൗലവി ഇതൊന്നുപഠിക്കുക ഇപ്പോൾ നിങ്ങൾ പറയുന്നത് ലോകത്തെ മുഴുവൻ കാര്യങ്ങളും ഉണ്ട് അപ്പോൾ നിങ്ങൾക്ക് ആവാം
@slyimkakkad3941
@slyimkakkad3941 2 года назад
താങ്കൾ ഒഹാബിസത്തിന് ഇത്രമാത്രം അടിമപ്പെട്ടത് മനസിലാക്കാം താങ്കൾ പൊലിപ്പിച്ച് പറയുന്ന ഒഹാബിസത്തിലും നെല്ലും പതിരും വിശദികരിക്കാൻ തയ്യാറാവുമോ ❓ പ്രത്യാകിച്ച് ഒരു പാട് കഷണങ്ങളായ കേരള വഹാബികളെ പറ്റി
@khaleelkodakkad744
@khaleelkodakkad744 2 года назад
Nellum, padirum Ella vibagathilum undavaam. Ath manasilaakan,Munvidhi ozhivaki Dheen padikoo sahodhara. Athin pakaram vekthamayee Thouheed parayunn musliyakenmarea kuttam parayaunath. Sangadaneyakalum/ vekthikaleakalum important Islaminannu.
@noushadkunnumpurath6569
@noushadkunnumpurath6569 2 года назад
You fool. Soudi is very close to Israel.
@jango1857
@jango1857 2 года назад
ഇത്ര കാലം സൗദി പോയി നോക്ക് എന്ന് പറന്നിട്ട് ഇപ്പൊ സൗദി ഇസ്രായേൽ കാർ ആയോ 🤣
@abdurahmanchungathara4823
@abdurahmanchungathara4823 2 года назад
എന്ന് കുബൂരികൾ
@mohammedsadiksadik5621
@mohammedsadiksadik5621 2 года назад
സൗദിയിൽ യാറം കെട്ടൽ തുടങ്ങി എന്നാണോ കുബൂരി നീ പറയുന്നത്
@drnavaspakkada9453
@drnavaspakkada9453 2 года назад
ഇദ്ദേഹം ഒരു കാലത്ത് തബ്ലീഗിൻ്റെ മുഖ്യ പ്രഭഷകൻ ആയിരുന്നു...... ഇദ്ദേഹം പറയുമ്പോൾ എന്തെങ്കിലും കാര്യം ഉണ്ടാകും
@sameerkarodi7945
@sameerkarodi7945 2 года назад
മൂപ്പർക്ക് ഒരു ചുക്കും അറിയില്ല
@nizarabubaker1511
@nizarabubaker1511 2 года назад
@@sameerkarodi7945 ഇദ്ദേഹത്തിന് എല്ലാം അറിയാം.. നിങ്ങൾക്ക് അറിയില്ലെന്ന് മാത്രം.
@basheerkung-fu8787
@basheerkung-fu8787 2 года назад
ചുഴലി പിടിപെട്ടതാണ് ഇപ്പോൾ. തബ്ലീഗിൽ സ്ഥാനമാനങ്ങൾ ഇല്ലായെന്ന് ഈ പുള്ളിക്ക് അറിയാം. അതറിഞ്ഞിട്ടും ഇയാൾ അവരുടെ കേരളത്തിലെ നേതാവാകാൻ നോക്കി. നടക്കാത്തതിൻ്റെ ചൊരുക്കാണ്.
@Muneer-h8f
@Muneer-h8f 2 года назад
@@sameerkarodi7945 ചുക്ക് എന്തി നാ അറിയുന്നത് മതം അറിഞ്ഞാൽ പോരെ കുറാഫി
@sajinbadarudeen3511
@sajinbadarudeen3511 2 года назад
@@basheerkung-fu8787 എന്തിനാണ് സഹോദരാ സ്ഥാനമാനങ്ങൾ. അദ്ദേഹം സ്ഥാനമാനങ്ങൾ കൊതിക്കുന്ന ആളും അല്ല.
@jahafarsadiq3928
@jahafarsadiq3928 2 года назад
പടുജാഹിൽ
@K4icWayanad
@K4icWayanad 2 года назад
അത് ഒരുവനായ നാഥന്‍ പരലോകത്തുവച്ച് മനസ്സിലാക്കിത്തരും ഇന്‍ ഷാ അല്ലാഹ്..
@quranlearning9929
@quranlearning9929 2 года назад
Allah Almighty know who is JAHIL
@khaleelkodakkad744
@khaleelkodakkad744 2 года назад
Jahfar- Vekthamayee Thouheed parayunnath kondano
@Muneer-h8f
@Muneer-h8f 2 года назад
പടു ജാഹിൽ കൾക്ക് ഒന്നും മനസ്സിലാവില്ല
@user-vt5mu7jk2z
@user-vt5mu7jk2z 2 года назад
Shirk cheyyunnavar ahlussunna... Tawheed parayunnavar jaahil.. 😁 comedy chamastha.. poyi raatheeb kaykedaa..neychor kittum..po
@khalidn.k3708
@khalidn.k3708 2 года назад
.
@abdulazeez3298
@abdulazeez3298 2 года назад
മൊഹമ്മദ് ബിൻ സൽമാൻ കഅബ വിൽപനക്ക് വെച്ചിട്ടുണ്ട് മൗലവി. വ്യഭിചാരം,മദ്യപാനം, പലിശ ഇതൊക്കെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്
@MuhammedMuhammed-jo3nk
@MuhammedMuhammed-jo3nk 2 года назад
ഇയാൾക്ക് ഒരു സ്തിരത ഇല്ലല്ലോ
@driftwud2596
@driftwud2596 2 года назад
moulana yousuf rahmathullahiyil ninnan chuzhali thouheedinte ABCD padichath
@fathimap.30-5-71
@fathimap.30-5-71 2 года назад
ഇപ്പോഴെങ്കിലും സമ്മതിച്ചല്ലോ തബ്ലീഗ് ജമാഅത്ത് ഒരു സംഘടനയാണെന്നും അത് പിളർന്നു രണ്ടു ഗ്രൂപ്പായി പരസ്പരം പോരടിക്കുകയാണ് എന്നും. ഗത്യന്തരമില്ലാതെ പറഞ്ഞു പോയതാ 🤣🤣🤣
@maryammusfira5312
@maryammusfira5312 2 года назад
അതൊരു സംഘടനയല്ലാ സംഘമാണ്. ഇതൊക്കെ ആര് പറഞ്ഞ് പഠിപ്പിച്ചു വിടുന്നതാണ്. രണ്ട് ഗ്രൂപ്പ്പായെന്നും പറഞ്ഞു തമ്മിൽ തല്ലുന്നത് നിങ്ങൾ കണ്ടീക്കുന്നോ.
@rawlosepodi5933
@rawlosepodi5933 12 дней назад
27:13
Далее
🕊️Valera🕊️
00:34
Просмотров 1,5 млн