Тёмный

തബ്‌ലീഗ് കിത്താബുകളിലെ ശിർക്കൻ വരികൾ | Abdul Malik Salafi | ആദർശ മുഖാമുഖം | Mankada | Wisdom Youth 

Wisdom Global TV
Подписаться 216 тыс.
Просмотров 11 тыс.
50% 1

തബ്‌ലീഗ് കിത്താബുകളിലെ ശിർക്കൻ വരികൾ | Abdul Malik Salafi | ആദർശ മുഖാമുഖം | Mankada | Wisdom Youth | Thableeg Jamath
തബ്‌ലീഗ് ജമാഅത്ത്; ഒരു പ്രാമാണിക വിശകലനം | ആദർശ മുഖാമുഖം |
Wisdom Youth
എനിക്ക് ശേഷം മതവിഷയങ്ങളിൽ ധാരാളക്കണക്കിന് ഭിന്നതകൾ നിങ്ങൾക്ക് കാണാം എന്ന പ്രവാചക പ്രവചനം വ്യതിയാന കക്ഷികളിൽ പെടാതിരിക്കാനുള്ള ജാഗ്രതാ നിർദ്ദേശമാണ്. ഖുർആനും ഹദീസും അണപ്പല്ലു കൊണ്ട് കടിച്ച് പിടിക്കാനാണ് പ്രവാചകൻ കൽപ്പിച്ചിട്ടുള്ളത്. ഇസ്ലാമിൻ്റെ പേരിൽ അവകാശവാദമുന്നയിക്കുന്ന 72 കക്ഷികളും നരകത്തിലാണ് എന്ന് പറയുമ്പോൾ പ്രശ്നം ഗുരുതരമാണ്. ഒരു കക്ഷിക്ക് മാത്രമാണ് സ്വർഗ്ഗ പ്രവേശനം സാധ്യമാവുക അത് അഹ് ലുസ്സുന്നത്തി വൽ ജമാഅത്തിൻ്റെ മാർഗ്ഗമാണ്.
അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും, വിശ്വാസത്തിലും കർമ്മാനുഷ്ടാനങ്ങളിലും കൊണ്ട് നടക്കുന്നത് പരലോകത്ത് വലിയ വിനയാവും.
തബ് ലീഗ് ജമാഅത്ത് വിശ്വാസ ആചാര അനുഷ്ടാനങ്ങളിൽ തിരുത്തേണ്ടത് എന്തെല്ലാമാണ് എന്ന് പ്രാമാണികമായി ചർച്ച ചെയ്യുകയാണ് ഇന്നത്തെ മുഖാമുഖം.
▪️തബ് ലീഗ് ജമാ അത്ത് നിലപാടുകൾ പ്രാമാണികമോ ?
▪️ നഖ്ശബന്തിയാ ത്വരീഖത്തും തബ്‌ലീഗ് ജമാഅത്തും
▪️ തസവ്വുഫിനെ നട്ട് വളർത്തിയവർ
▪️സുന്നത്തും ബിദ് അത്തും ഗൗരവമേറിയ ഓർമ്മപ്പെടുത്തൽ
▪️ഭക്തിക്കൂട്ടാൻ ഇല്ലാ കഥകൾ മെനയുന്നവരോട്
▪️ഫളാഇലു കിതാബുകളിലെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും
▪️വഫാത്തായ നബിയോട് ശഫാഅത്തിനെ തേടാൻ പറയുന്ന തബ്ലീഗ് ജമാഅത്ത് - അഹ്‌ലുസ്സുന്നയോ ?
▪️മൂസാ മൗലാനയുടെ കവിതയും കഥയറിയാത്ത തബ്‌ലീഗ് കാരും
▪️സ്വപ്ന കഥകളെ പ്രമാണമാക്കുന്ന തബ് ലീഗ് പ്രബോധനം.
▪️സമസ്തയും തബ് ലീഗ് ജമാഅത്തും ഒരു താരതമ്യ പഠനം
▪️തബ് ലീഗ് ജമാഅത്ത് സ്ഥാപിതമായത് സൂഫീ ത്വരീഖത്തിലോ ?
▪️പ്രമാണത്തിൽ നിന്നും മുസ്‌ലിം സമുദായത്തെ അകറ്റുന്ന തബ് ലീഗ് കൃതികൾ.
▪️തബ്‌ലീഗ് ജമാഅത്തിന് പിഴച്ചത് ആദർശത്തിലോ ?
#malayalamspeach #family #malayalamislamicspeech #wisdomyouth #wisdom #viralvideo

Опубликовано:

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 151   
@fazlurahmanarakkal6579
@fazlurahmanarakkal6579 12 дней назад
തബ്ലീഗ് കിതാബുകളിൽ കൂടുതലും കെട്ടുകഥകളും സ്വപ്നക്കഥകളുമാണ്.... പക്ഷെ, അവരെ ആകർഷിച്ച് കൂടെ കൂടിയ നിശ്കളങ്കർക്ക് അതൊട്ടും അറിയുകയുമില്ല... ബസ്വീറത്ത് എത്താത്ത പാവങ്ങൾ... റബ്ബ് ഹിദായത്ത് നൽകട്ടെ... ആമീൻ
@faisalka2869
@faisalka2869 18 дней назад
ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്,കാരണം മറ്റുള്ളവരെ മുശ്രിക് ആക്കാൻ ഒന്നിച്ചു നിന്നവർ തമ്മിൽ തെറ്റിയപ്പോൾ ഉള്ള വീഡിയോ കണ്ടിരുന്നു.
@TruthFinder327
@TruthFinder327 17 дней назад
ഈ പറയുന്ന കാര്യങ്ങൾ ആ ബുക്കിൽ ഉണ്ടോന്നു നോക്കിയാൽ പോരെ. ആരെയും ഇവിടെ മുശരിക്ക് ആക്കുന്നില്ല.
@truereligion..1458
@truereligion..1458 13 дней назад
മുഹമ്മദ് നബിയുടെയും ഡ്യൂട്ടി ഇതുതന്നെയായിരുന്നു താങ്കൾ മുഹമ്മദ് നബിയെ കുറിച്ച് ഇങ്ങനെ പറയുമോ? സുഹൃത്ത് തെളിവാണ് ശ്രദ്ധിക്കേണ്ടത് ഒന്ന് പഠിച്ചു നോക്കൂ ഞാനും ഇങ്ങനെ ജമാഅത്തിനെ ആളായിരുന്നു പിന്നീട് സത്യം മനസ്സിലാക്കി അതിൽ നിന്നും തിരിച്ചു പോന്നു. അൽഹംദുലില്ലാ
@DIMAJAMEEL
@DIMAJAMEEL 13 дней назад
യാഥാർത്ഥ്യം മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ ചിരിക്കുകയല്ല വേണ്ടത് കരയുകയാണ് വേണ്ടത്
@pndsaid
@pndsaid 12 дней назад
നന്നായി ചിരിച്ചോ.... നിനക്ക് അതാണ്‌ ഖൈർ
@muhammedbasheer2438
@muhammedbasheer2438 13 дней назад
എൻറെ ഉസ്താദ്ഞാന് 60 മുതൽതബ്ലീഗ് ആയിട്ട് ബന്ധപ്പെടുന്ന ആളാണ്ഇന്നുവരെ ആരും റസൂലില്ലാഹിസല്ലല്ലാഹു അലൈഹിവസല്ലമയുടെദുആ ചെയ്യുന്നത്ചെയ്യാൻ പറയുന്നതായിഒരിടത്തും ഞാൻ കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ല
@truereligion..1458
@truereligion..1458 13 дней назад
മുഹമ്മദ് നബിയുടെയും ഡ്യൂട്ടി ഇതുതന്നെയായിരുന്നു ഒരാളിനെ ഒരു സമുദായത്തിലോ ശിർക്ക് ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാട്ടും ആയിരുന്നു അപ്പോൾ താങ്കൾ മുഹമ്മദ് നബിയെ കുറിച്ച് ഇങ്ങനെ പറയുമോ? സുഹൃത്ത് തെളിവാണ് ശ്രദ്ധിക്കേണ്ടത് ഒന്ന് പഠിച്ചു നോക്കൂ ഞാനും ഇങ്ങനെ ജമാഅത്തിനെ ആളായിരുന്നു പിന്നീട് സത്യം മനസ്സിലാക്കി അതിൽ നിന്നും തിരിച്ചു പോന്നു. അൽഹംദുലില്ലാ
@mohammedriyas4947
@mohammedriyas4947 17 дней назад
എന്റെ പൊന്നു wisdom... തബ്ലിഗിൽ പോയിട്ടുള്ള ഒരു സാധാ സീധ ആളും മൂസ മൗലനയുടെയോ അല്ലെങ്കിൽ വേറെ മൗലനമാരുടെയോ കരാമത് കണ്ടിട്ട് inspire ആയിട്ടല്ല ജമാഅത് പോവുന്നത്... മറിച് ജമാഅത് പോവുമ്പോ കിട്ടുന്ന ഒരു പരിവർത്തനം ഉണ്ട് ജീവിതത്തിൽ അത് മാത്രം ഉദ്ദേശിച്ചാണ്... അത് തരാൻ ഇന്ന് ഈ സമുദായത്തിൽ തബ്ലിഗ് മാത്രം ഉള്ളൂ.. അത് കൊണ്ടാണ് ഇപ്പോഴുമ് ആളുകൾ ജമാഅത് പോവുന്നത്... കൊറോണ ടൈമിൽ ഇതിലും വലിയ ഗൂടാലോചന നടത്തി... ജൂതന്മാർ കാലങ്ങൾ ആയി നടത്തുന്നു.. നിങ്ങൾ നടത്തുന്നു... വെറുതെ കൊറേ energy tym money പോവും എന്നല്ലാതെ ജമാഅത്തിന് ഇപോഴും ഒരു കുറവും ഇല്ല..
@TruthFinder327
@TruthFinder327 17 дней назад
സുഹൃത്തേ തബ്ലീഗുകാർ എല്ലാം ശിർക് ചെയ്യുന്നുണ്ടെന്ന് പറയുന്നില്ല. അവരുടെ ബുക്കിൽ ഇങ്ങനെ എഴുതിയിട്ടുണ്ട് എന്ന് പറയുന്നത്. ഇത് ഉള്ളതാണെന്ന് വിശ്വസിച്ച ഒരാൾ മാറി ചിന്തിച്ചാൽ മതി.....
@Abuabdillah9
@Abuabdillah9 15 дней назад
Joothanmaar thableegukaare israelil kondupoyi goodaalochana nadathunnundo?
@mohammedjamal3466
@mohammedjamal3466 14 дней назад
@@mohammedriyas4947 christiansibod debate nadattiettu avarum ippol und athu kond sirkkine patti parayatieikkano
@truereligion..1458
@truereligion..1458 13 дней назад
മുഹമ്മദ് നബിയുടെയും ഡ്യൂട്ടി ഇതുതന്നെയായിരുന്നു ഒരാളിനെ ഒരു സമുദായത്തിലോ ശിർക്ക് ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാട്ടും ആയിരുന്നു അപ്പോൾ താങ്കൾ മുഹമ്മദ് നബിയെ കുറിച്ച് ഇങ്ങനെ പറയുമോ? സുഹൃത്ത് തെളിവാണ് ശ്രദ്ധിക്കേണ്ടത് ഒന്ന് പഠിച്ചു നോക്കൂ ഞാനും ഇങ്ങനെ ജമാഅത്തിനെ ആളായിരുന്നു പിന്നീട് സത്യം മനസ്സിലാക്കി അതിൽ നിന്നും തിരിച്ചു പോന്നു. അൽഹംദുലില്ലാ
@mohammedriyas4947
@mohammedriyas4947 13 дней назад
@@truereligion..1458 മുഹമ്മദ് നബിയെ കുറിച് ഞാൻ എന്ത് പറയും എന്ന് താങ്കൾ തീരുമാനിക്കണ്ട... Wisdom ആണല്ലോ കോടതി... മരണം വരെ ഈ പരിശ്രമം ചെയാൻ അള്ളാഹു എനിക്ക് തൗഫീഖ് നൽകിയാൽ മതി....
@user-jz6ze6xu2v
@user-jz6ze6xu2v 17 дней назад
താങ്കളെ പോലെ ഞാനും തബ്ലീഗിന്റെ ശിർക്കിൽ അധിഷ്ഠിതമായ ഗൂഢ ഉദ്ദേശങ്ങൾ ഒന്നും മനസ്സിലാക്കാതെ ഞാനും വര്ഷങ്ങളോളം പ്രവർത്തിച്ചിട്ടുണ്ടായിരുന്നു. തബ്ലീഗുകാർ ഇത്തരം ശിർക്കാൻ കാര്യങ്ങൾ നേരിട്ട് പറയില്ല. പതുക്കെ പതുക്കെ നമ്മുടെ വിശ്വാസങ്ങളിലേക്ക് ക്രമേണ കേറ്റുകയാണ് ചെയ്യുന്നത്. തബ്ലീഗിലെ സാധാരണക്കാർക്ക് ഇത്തരം ഉള്ളറകളെ കുറിച്ചൊന്നും അറിയുന്നുമില്ല WISDOM ന്റെ ഇത്തരം പ്രഭാഷണങ്ങൾ കേട്ടതിന് ശേഷം തബ്ലീഗിന്റെ കിതാബുകൾ മുഴുവനും ശരിക്കും പരിശോധിച്ചു നോക്കിയപ്പോഴാണ് WISDOM മുജാഹിദുകളുടെ പ്രഭാഷണങ്ങളിൽ തബിലീഗിന്റെ പിഴവുകളെ കുറിച്ച് പറയുന്ന കാര്യങ്ങൾ മുഴുവനും100% സത്യമാണെന്ന് എനിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ തബ്‌ലീഗ് തന്നെ ഉപേക്ഷിച്ചത്. ഇന്ന് അൽഹംദുലില്ലാഹ്. ഇന്ന് എനിക്ക് അല്ലാഹുവിൽ സ്വീകര്യമായ നല്ലരു തൗഹീദ് പ്രസ്ഥാനമായ wIsdom ന്റെ പ്രബോധന പ്രവർത്തനങ്ങളിൽ ഒരു എളിയ പ്രബോധകനാണ്.
@nisarbhai5793
@nisarbhai5793 16 дней назад
എനിക്കും പറഞ്ഞു താ ഏതൊക്കെ കിതാബിൽ എത്രാമത്തെ പേജിൽ, ഒന്ന് അറിയാണല്ലോ.. 4 വർഷത്തോളം ആയി ഞാൻ തബ്ലീഗ് മായി ബന്ധം. ഇപ്പറഞ്ഞതൊന്നും വായിക്കുന്നത് ഞാൻ ഇതുവരെ കേട്ടിട്ടില്ല
@ashkarsaidu8332
@ashkarsaidu8332 15 дней назад
​@@nisarbhai5793സ്വദഖയുടെ മഹത്വങ്ങൾ page number 683, ഹജ്ജിന്റെ മഹത്വങ്ങൾ - page number-316,317,318,319,321,323,352, 353,354,355,267 റമളാനിലെ മഹത്വങ്ങൾ -80
@amfavision7288
@amfavision7288 18 дней назад
സലഫി ചിന്താധാരയിൽ ഒരു കാലം ഉണ്ടായിരുന്നു. തർക്കവിതർക്കങ്ങളിൽ ജീവിതം പാഴാവുന്നത് അനുഭവഭേദ്യമായത് കൊണ്ട് മാറിചിന്തിച്ചു. അൽഹംദുലില്ലാഹ്. ഇന്ന് സ്വന്തം ഈമാനിന്റെ കാര്യത്തിൽ ഭയപ്പെടാനും ആഖിറത്തെ കുറിച്ച് ആലോചിക്കാനും കഴിയുന്നു. അല്ലാഹുവേ നിനക്ക് ഒരായിരം നന്ദി.
@mohammedjamal3466
@mohammedjamal3466 18 дней назад
Kurafiyelk veendum eattiyo
@KabeerVKD
@KabeerVKD 16 дней назад
ഇവരുടെ സലാഫിസം ഭീകരവാദമാണ്
@loveyouuuuuuuuuuall
@loveyouuuuuuuuuuall 15 дней назад
​@@KabeerVKDni RSS ano
@alavikuttytk620
@alavikuttytk620 14 дней назад
Moulavi first three days jamaath poyi varika. Ella samshayangalum marikittum.
@AbdulBasith-p6y
@AbdulBasith-p6y 19 дней назад
തബ്ലീഗ്❤
@ameenpk8198
@ameenpk8198 13 дней назад
എൻറെയും നിങ്ങളുടെയും ഈ ലോകത്തുള്ള മുഴുവൻ മനുഷ്യരുടെയും ജീവിതവിജയം അല്ലാഹു സുബ്ഹാനവുതാല വെച്ചിരിക്കുന്നത് പരിപൂർണ്ണമായ ദ ദീൻ അനുസരിച്ചുള്ള ജീവിതത്തിൽ കൂടി മാത്രമാണ് ദീൻ എന്നാൽ അല്ലാഹുവിൻറെ കൽപ്പന റസൂലുള്ള അലൈവസല്ലം ഏത് രീതിയിൽ ജീവിച്ചു പൂർത്തീകരിച്ചു അതാണ് ദീൻ കാണിച്ചുതന്നത് നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ സുന്നത്ത് അതിലാണ് പൂർണ്ണമായിട്ടും വിജയം വിജയം ഉള്ളത് അപ്രകാരം ജീവിച്ചവരാണ് സഹാബാക്കൾ സഹാബാക്കൾ ഉണ്ടായിരുന്ന ഉന്നത ഗുണങ്ങൾ നമ്മുടെ ജീവിതത്തിലും ഉണ്ടാക്കി എടുത്താൽ നമുക്കും ദീൻ അനുസരിച്ചുള്ള ജീവിതം എളുപ്പമായി തീരും സഹാബാക്കളുടെ എത്രയോ വലിയ ഗുണങ്ങൾ ഉണ്ടായിരുന്നു ഒന്നാമത്തേത് ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുള്ള എന്ന കലിമയില്ഉള്ള യഥാർത്ഥമായ വിശ്വാസം 2 യഥാർത്ഥമായ നമസ്കാരം 3 ഇൽമ് ദിക്കർ 4 iqram ul muslim 5 ഇഖ്ലാസ് നിയ്യത്ത് 6 ദഅവത്ത് അഥവാ അല്ലാഹുവിൻറെ മാർഗത്തിൽ സ്വന്തം സമയവും സ്വന്തം സമയവും ശരീരവും സമ്പത്തും ചെലവഴിക്കുക പുറപ്പെട്ടു പോവുക
@ajeeblebba7132
@ajeeblebba7132 12 дней назад
ഇതാണ് എനിക്ക് അറിയാവുന്ന തബ്ലീഗ് ജമാഅത്ത്. എന്നാലും വിമർശങ്ങളെ സ്വാഗതം ചെയ്യുന്നു. ആവശ്യമായ തിരുത്തൽ വരുത്തി സംഘടന അല്ലാത്ത തബലീഗുകാരുടെ കൂടെതന്നെ തുടരും. ജീവിതത്തിൽ മാറ്റം ഉണ്ടാക്കാ൯ അവ൪ക്കേ കഴിയുന്നുള്ളൂ.
@civiltekbuild7928
@civiltekbuild7928 18 дней назад
😍tableeh... സലഫി ഗ്രൂപ്പുകൾക്ക് ചിന്തിക്കാൻ പോലും കഴിയാതെ ഉമ്മതിനെ വേണ്ടി നബിമാരുടെയും സ്വാഹാബത്തിന്റെയും പാത പിന്തുടർന്ന മനുഷ്യ സംഗം... ഒരു പത്രത്തിൽ നിന്നും ഭക്ഷണം കഴിക്കൽ സുന്നത്
@TruthFinder327
@TruthFinder327 17 дней назад
ഈ ബുക്കിൽ ഇങ്ങനെ ഒക്കെ എന്തിനാ എഴുതി വെച്ചേക്കുന്നത്.
@javadpc2183
@javadpc2183 16 дней назад
നബി മാരും സ്വാഹാബികളും അമുസ്ലിംകൾക്കിടയിൽ dawa നടത്തിയവർ ആണ്, തബ്ലീഗ് അമുസ്ലിം dawa യിൽ zero ആണ്,
@truereligion..1458
@truereligion..1458 13 дней назад
മുഹമ്മദ് നബിയുടെയും ഡ്യൂട്ടി ഇതുതന്നെയായിരുന്നു ഒരാളിനെ ഒരു സമുദായത്തിലോ ശിർക്ക് ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാട്ടും ആയിരുന്നു അപ്പോൾ താങ്കൾ മുഹമ്മദ് നബിയെ കുറിച്ച് ഇങ്ങനെ പറയുമോ? സുഹൃത്ത് തെളിവാണ് ശ്രദ്ധിക്കേണ്ടത് ഒന്ന് പഠിച്ചു നോക്കൂ ഞാനും ഇങ്ങനെ ജമാഅത്തിനെ ആളായിരുന്നു പിന്നീട് സത്യം മനസ്സിലാക്കി അതിൽ നിന്നും തിരിച്ചു പോന്നു. അൽഹംദുലില്ലാ
@MuhammedAli-tr4jw
@MuhammedAli-tr4jw 18 дней назад
എല്ലാം കേട്ടു പക്ഷെ തുമ്പില്ല ഒന്നും സത്യമല്ല
@NizamNizam-oj8ps
@NizamNizam-oj8ps 2 дня назад
അസലാമു അലൈക്കും
@NizamNizam-oj8ps
@NizamNizam-oj8ps 2 дня назад
നിങ്ങൾ ഇത് പഠിക്കാൻ നോക്ക്
@Ismail-bf3kf
@Ismail-bf3kf 17 дней назад
ഒരാളെയും വിടാതെ നടന്ന് എല്ലാവരെയും കേറി ചൊറിഞ്ഞ് നടക്കുന്നു ഇതാ ഇപ്പോ തബ്ലീഗിനേയും കഷ്ട്ടം തബ്ലീഗിൻ്റെ കുറവുകൾ പറഞ്ഞ് നടക്കുന്നതിനേക്കാൾ എത്രെയോ നല്ലതാണ് കുറവ് ഇല്ലാതെ നിങ്ങൾക്ക് അങ്ങ് പ്രവർത്തിച്ച് കൂടെ എത്രയോ അമുസ്ലിങ്ങൾ ഉണ്ട് നിങ്ങൾ എന്ത് ദഅവത്താണ് ചെയ്യുന്നത് വിഷ്ടക്കാരെ നാം നാട്ടിൽ കാണുന്നുണ്ട് എന്ത് കോളിറ്റിയാണ് ഉള്ളത് അറ്റ്ലീസ്റ്റ് നിങ്ങളുടെ വീട് ഭാര്യ മക്കളെ എങ്കിലും ദീനനുശരിച്ച് നിലനിർത്താൻ കഴിയുന്നുണ്ടോ സ്വന്തം നന്നായിട്ട് പോരെ മറ്റുള്ളവരെ കള്ളം ആരോപിച്ച് അർമ്മാദിച്ച് സംഘടന വളർത്തൽ ' മുജാഹിദ് ബിന്നിച്ചപ്പോൾ ജനം സന്തേഷിച്ചത് നിങ്ങളുടെ രീതി അസഹനിയമായതിനാലാണ് ശക്കരിയാ സ്വലാഹി ശബാബിൽ തബ്ലീഗിനെ ആക്ഷേപിക്കൽ തുടങ്ങി തീരുന്നതിന് മുമ്പേ മുജാഹിലീങ്ങൾ എത്ര കഷ്ണമായി പിരിഞ്ഞു ! എന്തായാലും വിഷ്ഡത്തിൻ്റെ ഭാവിയും എന്താകുമോ എന്തൊ !!
@askar57
@askar57 16 дней назад
❤❤❤❤
@sadakkathullaangadithodiyi3203
@sadakkathullaangadithodiyi3203 15 дней назад
പറയുന്നത് കേട്ടാൽ തോന്നും തമ്പ്ലീഗ് അമുസ്ലിംങ്ങളിൽ ആണ് പ്രമ്പോധനം ചെയ്യുന്നത് എന്ന് പള്ളിയിൽ കേറി നമസ്കരിക്കാൻ വന്നവരോട് നിസ്കരിക്കാൻ പറയലല്ലാതെ എന്താണ് നിങ്ങൾ ചെയ്യുന്നത്
@truereligion..1458
@truereligion..1458 13 дней назад
മുഹമ്മദ് നബിയുടെയും ഡ്യൂട്ടി ഇതുതന്നെയായിരുന്നു ഒരാളിനെ ഒരു സമുദായത്തിലോ ശിർക്ക് ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാട്ടും ആയിരുന്നു അപ്പോൾ താങ്കൾ മുഹമ്മദ് നബിയെ കുറിച്ച് ഇങ്ങനെ പറയുമോ? സുഹൃത്ത് തെളിവാണ് ശ്രദ്ധിക്കേണ്ടത് ഒന്ന് പഠിച്ചു നോക്കൂ ഞാനും ഇങ്ങനെ ജമാഅത്തിനെ ആളായിരുന്നു പിന്നീട് സത്യം മനസ്സിലാക്കി അതിൽ നിന്നും തിരിച്ചു പോന്നു. അൽഹംദുലില്ലാ
@up7420
@up7420 13 дней назад
തന്റേടം ഉണ്ടെങ്കിൽ തബ്ലീഗിന്റ് ഏതെങ്കിലും ഒരു ക്ലിപ്പ് (അവർ ശിർക്കിലേക്ക് ക്ഷണിക്കുന്നു )നിങ്ങൾ കാണിക്കിന്
@Bukkaas
@Bukkaas 19 дней назад
ഇങ്ങനെ പള്ളിയിൽ ഇരുന്നു എവിടെ ഇങ്ങനെ വായിക്കുന്നുഎന്തിനാ ഇങ്ങനെ പച്ച കള്ളം പറയുന്നത്
@abdullasameermadeeni7904
@abdullasameermadeeni7904 9 дней назад
Yes
@up7420
@up7420 13 дней назад
ഞാൻ മനസ്സിലാക്കിയ കാര്യം തബ്ലീഗ് കാർ ഉമ്മതിനെ സ്വർഗത്തിൽ കൊണ്ട് പോകാൻ പരിശ്രമിക്കുന്നു വിസ്‌ഡം കാർ അവരുടെ ആൾകാർ മാത്രം ആണ് നല്ലതെന്നു വാദിക്കുന്നു
@TruthFinder327
@TruthFinder327 17 дней назад
തബ്ലീഗിന്റെ ആശയ ധാരയിൽ സഞ്ചരിക്കുന്നവരുടെ ബുക്കിൽ ഇങ്ങനെ ഒക്കെ ഉണ്ടെന്നു അവർക്കു തന്നെ അറിയില്ല.
@alivellila3816
@alivellila3816 15 дней назад
വിവരമില്ലായ്മ
@ashkarsaidu8332
@ashkarsaidu8332 15 дней назад
*സ്വദഖയുടെ മത്വങ്ങൾ* പേജ് നമ്പർ 683 *ഹജ്ജിന്റെ മഹത്വങ്ങൾ* 316,317,318,319,321,323,354,355,267 *റമളാനിലെ മഹത്വങ്ങൾ* പേജ് നമ്പർ 80
@akp3202
@akp3202 19 дней назад
അപ്പോൾ ചില സംശയങ്ങൾ അവർ ശിർക് ചെയ്യുന്ന വരായതിനാൽ അവരോട് സലാം ചെല്ലാനും മടക്കാനും പറ്റുമോ അവരെ തുടർന്ന് നമസ്കരിക്കാൻ പറ്റുമോ നികാഹ് പോലെയുള്ള അവരുടെ ചടങ്ങുകളിലും സദ്യ കളിലും പങ്കെടുക്കാൻ പറ്റുമോ ബഹു :മാലിക്സലഫി ഉസ്താദ് ഒരു മറുപടി നൽകണം
@Abdulmajeed-xk5lc
@Abdulmajeed-xk5lc 19 дней назад
പറ്റില്ല
@sefeerkannur1749
@sefeerkannur1749 17 дней назад
അല്ലാഹു വിനെ വിശ്വസിച്ചു കൊണ്ട് ഭൂമിയിൽ ചെയ്യാൻ പറ്റുന്ന കുറെ നന്മകൾ ഉണ്ട്. അതിൽ കൂടുതൽ സമയം ചിലവിട്ടാൽ കിട്ടുന്ന കുറെ പുണ്യം ഉണ്ട്. അല്ലാതെ അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറഞ്ഞു സമയം കളയരുത്. നിങ്ങൾ തന്നെ അടികൂടി പല കഷ്ണങ്ങൾ ആയി എന്നിട്ടും കുറ്റം പറഞ്ഞു നടന്നോ. ഞാൻ മുസ്ലിം ലീഗ് കാരൻ അല്ല എന്നാലും പറയാം. അവർ അല്ലാഹുവിൽ വിശ്വസിച്ചു കൊണ്ടു പല നന്മകളും ചെയ്യുന്നു. ഞാൻ മുസ്ലിം ലീഗ് കാരുടെ പല നന്മകളും സന്തോഷത്തോടെ ആസ്വദിക്കുന്നു. നിങ്ങൾ നിങ്ങളുടെ വിശ്വാസത്തിൽ നടക്കുക. തബ്ലീഗ് ക്കാര് അവരുടെ വിശ്വാസത്തിൽ നടക്കട്ടെ സുന്നികൾ അവരുടെ വിശ്വാസം കൊണ്ട് നടക്കട്ടെ.
@faisalkaithayil9512
@faisalkaithayil9512 16 дней назад
ഇപ്പറഞ്ഞ ശിർക്കൻ വിശ്വാസത്തെ കുറിച്ച് വല്ലതും പറയാൻ ഉണ്ടോ?? തബ്ലീഗും ആയിട്ടുണ്ട് കുറെ കഷ്ണങ്ങൾ…
@Brain7583
@Brain7583 19 дней назад
jazakallah khair, Jamaath islami/ikhwanikalude bid'aadth koodi oru mugamugam nadannenkil nannaayene..
@MahaboobKunjaka
@MahaboobKunjaka 11 дней назад
സഹോദരൻ ഏതെങ്കിലും തബ്ലീഗ് ജമാഅത്തിൽ പ്രവർത്തിക്കുന്ന ഒരു ആളോട് ഈ വിശ്വാസം ആണോ നിങ്ങൾ വിശ്വസിക്കുന്നത് എന്ന് അനേഷണം നടത്തുക
@abdulabdul9880
@abdulabdul9880 17 дней назад
Maalik salafi.....what you said is right.
@ArahmanArahman-mh7wi
@ArahmanArahman-mh7wi 16 дней назад
Prarthana enth?
@wheelsgold9806
@wheelsgold9806 19 дней назад
ഏകനായ റബ്ബിന് ഹയ്യ് എന്ന സ്വിഫത്തിനെ പരിപൂർണ്ണ മായ അറിവ്‌ ഖുർആനിൽ നിന്നും ഹയ്യ് എന്ന ദൃഷ്ട്ടാന്തങ്ങളാൽ നില കൊള്ളുന്ന തെളിവുകൾ പറയാമോ ഉസ്താദിന് ?.
@rafeekvk-ys7ii
@rafeekvk-ys7ii 15 дней назад
സഹോദര താങ്കൾ ഒരു പ്രാവശ്യം എങ്കിലും 40 days ജമാമത് പുറപ്പെടു ദയവായി. എന്നിട്ട് ഈ പ്രവർത്തനത്തെ അടുത്തറിയൂ.ശേഷം നിങ്ങൾ e പറഞ്ഞ ഏദെങ്കിലും book വായിക്കു. എന്നിട്ട് para e പറഞ്ഞ ബുക്സ് ആണോ അതോ ഖുറാനും സുന്നതുമാണോ ഗബ്ലീഗ് കാർ ഫോളോ ചെയ്യാൻ പറയുന്നത് എന്ന്. വെറുതെ മംഗടയിൽ കുറേ wisdom കാർ കൂട്ടമായി തബ്ലീഗി ജമാ അത് പുറപ്പെട്ടതിൽ അരിശം പുണ്ട് പാവം തബ്ലീഗ് കാരുടെ മേൽ കുതിര കേറിയിട്ടു കാര്യം ഇല്ല. അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഇത് ഒരു ഗ്ലോബൽ movement ആയി കഴിഞ്ഞിട്ട് കാലം എത്രയായി. 286 രാജ്യങ്ങളിൽ ആയി systematic ആയി നടക്കുന്ന e movement അല്ലാഹ് സ്പ്രെഡ് akkikazhinju
@SulaikaUmmar-ml6vp
@SulaikaUmmar-ml6vp 15 дней назад
ഞാൻ ഇത് വരേക്കും വിജാരിച്ചിരിന്നത് തബ്‌ലീഗ് ഖുറാഫാത്ത് ഇല്ലാത്തവരാണ് എന്ന്ആയിരിന്നു ഈ വീഡിയോ കേട്ടപ്പോൾ മനസിലായി ഇവരും ശുദ്ധ ഖുറാഫികൾ ആണെന്ന് ഇത് വരെക്കും തബ്ലിഗ്എന്ന്കേൾക്കുന്നത് ഇസ്ട്ടമായിരിന്നു അത് പോയി
@rashidrashi3842
@rashidrashi3842 17 дней назад
Njn onnu choodikkatey nabi sallahu alayivasallam enthu cheyithoo athaanu oro thableekukal cheyuunath. Nigaludayoo sunniyudayoo eethum aakattey oru joli , business ellam mattuvechu 4 masam 4p diavasam jamath pookaan thaayarukaumoo illa ithokka thableekukal innum ലോകത്ത് nilanillkunath konda nu jangal innum janagal islamil varunnath.kuttam parayumbol ulalthano illayoo ennu aloochikkanam .thettu choondi kanikkunath nallatha .nigal mathram thikanjatha ennullath athu islaminu chernthalla.musamovulana oru thableeku karan elalryuk pooola pinna adeehathey ellaarum oru pretheka bahumabam koudkkanthiunulla kaaranam adheeham thashkeel ചെയ്ത palarum innu valarey deeni boodhathoodu koodi jeevikkanu arudayum oru kuttavum doosahavum nookan pookilla fithina parayilla jeevitham ethrathoolam manooharam aakam ennulathinata eettavum simple aay oru medicine aanu thabaleek.nigalauda prasagalum keelkkunnavar und sheriullath sherii ennu parayum .
@driftwud2596
@driftwud2596 15 дней назад
ഓരോരുത്തർക്ക് ഓരോ പണിയുണ്ട് ,wisdom കാരുടെ പണി മറ്റുള്ളവരിൽ ശിർക് ആരോപിക്കുക മറ്റുള്ളവരെ നന്നാക്കുക എന്നതാണ് ,തബ്ലീഗിന് പോകുന്നവരുടെ പണി സ്വയം നന്നാവാന്‍ വേണ്ടി പരിശ്രമിക്കുക എന്നതാണ് .അതു കൊണ്ട് തബ്ലീഗ്കാർക്ക് ഇതിൽ കമന്റ് ഇടുന്നതിലും നല്ലത് daily അമലുകൾ ചെയ്യുക എന്നതാണ് .
@truereligion..1458
@truereligion..1458 13 дней назад
മുഹമ്മദ് നബിയുടെയും ഡ്യൂട്ടി ഇതുതന്നെയായിരുന്നു താങ്കൾ മുഹമ്മദ് നബിയെ കുറിച്ച് ഇങ്ങനെ പറയുമോ? സുഹൃത്ത് തെളിവാണ് ശ്രദ്ധിക്കേണ്ടത് ഒന്ന് പഠിച്ചു നോക്കൂ ഞാനും ഇങ്ങനെ ജമാഅത്തിനെ ആളായിരുന്നു പിന്നീട് സത്യം മനസ്സിലാക്കി അതിൽ നിന്നും തിരിച്ചു പോന്നു. അൽഹംദുലില്ലാ
@driftwud2596
@driftwud2596 13 дней назад
@@truereligion..1458 നിങള്‍ എന്ത് സത്യമാണ് മനസ്സിലാക്കിയത് മുഹമ്മദ് നബി(sa) ithupole anoo dawath nadaththiyath wisdom pole???
@driftwud2596
@driftwud2596 13 дней назад
ഇൽമ് പഠിക്കുന്നതിന്റെ ഉദ്ദേശം അമൽ ആണ് ,മറ്റുള്ളവാരോട് തർക്കിക്കല്‍ അല്ല
@driftwud2596
@driftwud2596 13 дней назад
@@truereligion..1458 ഇതൊക്കെ ഒന്ന് കേട്ട് നോക്ക് എന്നിട്ട് ഇജ്ജാതി dawath നു ഹദീസുകൾ തെളിവ് ഉണ്ടാക്ക്
@Abuabdillah9
@Abuabdillah9 15 дней назад
Abdushukkoor qasimi rasool ﷺ nte qabrinaduth poyi asaluka shafaathaka yaa rasoolalla ennu paranjathu ketta oraale ariyaam
@NisarVailathur
@NisarVailathur 18 дней назад
Tableeq
@NK-dn4cx
@NK-dn4cx 16 дней назад
30:51 enthoru pacha kallamanu eyal parayunne . Eyal e paranja kaaryangalokke thanleeq kar paranju prajarippikano . 10 varshathil kooduthal aayi njan e tableeq aayi bhandam. Orikkal polum eyal paranja kaaryangal njan evideyum keetitilla vallahi .
@abdulmuthalib7583
@abdulmuthalib7583 18 дней назад
തബ്ലീഗ് കാരിൽ പല സലഫി ആ ദർശക്കാരും ഉണ്ട് അവരുടെ ആദർശ അടിത്തറ എന്താണ് എന്ന് അറിയാത്തത് കൊണ്ട് ' പെട്ട് പോയതാണ്
@abdulsamad-yp4cs
@abdulsamad-yp4cs 17 дней назад
ഈجمغية organisations مجموع estabishes منظمة groups കളിൽ جماعة ഒഴികെ എല്ലാം ഭിന്നങ്ങളാണ്. يا أيها الذين آمنوا إن تطيعوا فريقا من الذين أوتوا الكتاب يردوكم بعد إيمانكم ............إلى صراط مستقيم﴾ [Q: 3/100-101]
@yoosufsalihan4565
@yoosufsalihan4565 18 дней назад
استغفرالله
@noushads3425
@noushads3425 18 дней назад
Salafi adarshamulla Thableeg karundallo.. Pls ariyathe thonniyath paraylle
@IqbalAhamed-xy1et
@IqbalAhamed-xy1et 15 дней назад
സലഫി ആദർശമുള്ളവൻ തബ്ലീഗിന്റെ കൂടെ കൂടില്ല.
@abdullasameermadeeni7904
@abdullasameermadeeni7904 9 дней назад
Correct 💯
@SanobarSanu-t9m
@SanobarSanu-t9m 18 дней назад
മാഷാ അല്ലഹ് 👍
@aboobacker.pthekkumthotath378
@aboobacker.pthekkumthotath378 19 дней назад
جزاكم الله خيرا وبارك الله في
@wheelsgold9806
@wheelsgold9806 19 дней назад
ലാ ഖുവ്വത ഇല്ലാ ബില്ലാ യേ കൊണ്ട് ഉസ്താദ് എന്താണ് സത്യമാക്കിയിരിക്കുന്നത് ?.
@Ismail-bf3kf
@Ismail-bf3kf 17 дней назад
മൂസ്സാ മൗലാനയുടെ കവിത പറയുന്ന നിങ്ങൾ സത്യവാനാണെങ്കിൽ ഉമർ മൗലവി മാലയിലെ തേട്ടത്തെക്കുറിച്ചും ഇവിടെ പറയുമോ
@azeez9780
@azeez9780 14 дней назад
ഹെയ്മിണ്ടാതിരിക്കെ, ഇവരൊക്കെ ഇമ്മിണി ബല്ല്യ ആൾകാർ അല്ലേ അല്ലേ പിറടിയിൽ ഇട്ട മാല കണ്ടില്ലേ അത് ലൈസൻസാ എന്തിനും
@mrMillu-ir8fj
@mrMillu-ir8fj 16 дней назад
പ്രിയപ്പെട്ട മുജാഹിദ് പ്രവർത്തകൊരോട് 1.സഹോദരങ്ങളെ ഈയിടെയായി മുജാഹിദ് സംഘടനകൾ, മൗലവിമാർ മറ്റുള്ളവരെ പ്രത്യകിച്ചു സുന്നികളെയും , സുന്നി പള്ളികളെയും , തങ്ങന്മാരെയും വല്ലാതെ വിമർശിക്കുന്നു. നാം മനസിലാക്കേണ്ട ഒരു കാര്യം Da'wath എന്നത് ആരെയും വിമർശിക്കൽ അല്ല അങ്ങനെ വിമർശിച്ചാൽ ആരും നാം പറയുന്നത് ചെവി കൊള്ളണമെന്നില്ല കൂടാതെ നമ്മളിൽ നിന്നും അകലും. അത് കൊണ്ട് da'wath ചെയ്യുന്ന മുജാഹിദിന്റെ പ്രവർത്തകർ ഇനിയെങ്കിലും പരസ്പരം വിമർശനം നിർത്തുക ഒരു ദാഈ ഖൈറിനെ മാത്രം ആഗ്രഹിച്ചുകൊണ്ട് ആയിരിക്കും മുഴുവൻ പ്രവർത്തനവും. മൂസനബിയോട് അള്ളാഹു ഫിർഔനെ കാണാൻ പോകുമ്പോൾ പോലും മയമായി സംസാരിക്കാൻ ആണു പറഞ്ഞത്. ആരായിരുന്നു ഫിർഔൻ എന്നത് നാം ഓർക്കുക അയാളുടെ പക്കൽ പോലും അള്ളാഹു മയംകൊണ്ട് കൽപ്പിച്ചെങ്കിൽ നമുക്ക് ദീനിന്റെ പേരിൽ ആരെയും കുറ്റപ്പെടുത്താനോ വിമർശിക്കാനോ അധികാരമില്ല.മാത്രമല്ല ഒരു മുമിനിന്റെ ഹൃദയം വേദനിപ്പിക്കുന്നത് കാബ പൊളിക്കുന്നതിനേക്കൽ കുറ്റമാണ്. അതുകൊണ്ട് വ്യക്തികളെ വിമർശിക്കുമ്പോൾ നാം ഓർക്കുക. നമുക്ക് ആരെയും കുറ്റപ്പെടുത്തേണ്ട കാര്യമില്ല അവരും അവരുടെ റബ്ബറുമായുള്ളതാണ് നമ്മുടെ ആഖിറം നാം നശിപ്പിക്കാതിരിക്കുക. ഉമ്മതിന്റെഹിദായത് ആണു നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾ മയമായി പെരുമാറുക. നബിതങ്ങൾ പള്ളിയിൽ വന്നു മൂത്രമൈഴ്ച ആളുടെ അടുതു കാണിച്ച സമീപനം നാം ഓർ കുക. നബിതങ്ങളുടെ മയമായ പെരുമാറ്റം, അയാളുടെ ഹിദായത്തിന് കാരണമായി. അതുകൊണ്ട് നിങ്ങളുടെ സമീപനം മാറ്റാൻ ശ്രമിക്കുക നിങ്ങൾക്കു ഉമ്മത്തിനോട്അ ല്പമെങ്കിലും സ്നേഹം ഉണ്ടെങ്കിൽ പരസ്പരം സ്നേഹത്തിൽ, മയത്തിൽ വിനയത്തിൽ (വിനയം എന്നത്പെ ഒരു ദാഈ യുടെ മുഖമുദ്ര ആണു )പെരുമാറുക എങ്കിൽ മാത്രമേ നിങ്ങൾ പറയുന്നത് ജനം കേൾകുകയുള്ളു, അവർക്കും തൗഹീദ് മനസിലാക്കുകയുള്ളു. അതുകൊണ്ട് ദാവത്തിനും ഒരു സുന്നതായ രീതി ഉണ്ടെന്നു നാം മനസിലാക്കുക പടിക്കുക ഏതുപോലെ നമസ്കാരത്തിനും സുന്നത്തുകൾ ഉള്ളതുപോലെ ദാവത്തിന്റെ സുന്നത്തും നബിതങ്ങൾ പഠിപ്പിച്ചിട്ടുണ്ട് (അത് നബിതങ്ങളുടെ ജീവിതമാണ് ദാവത്തിന്റെ സുന്നത് )..... 2.കൂടാതെ ഒരു കാര്യം കൂടി ഉണർത്തട്ടെ മസ്അല പരമായ കാര്യത്തിൽ ഉള്ള നിങ്ങളുടെ തർക്കങ്ങൾ നിങ്ങൾ ഉപേക്ഷിക്കുക (തർക്കത്തിൽ ബർകത്തില്ല )നബിതങ്ങൾ സഹാബക്കളുടെ ഏതോ വിഷയത്തിലുള്ള ഒരു ചെറിയ തർക്കം അല്ലെങ്കിൽ ചർച്ച കണ്ടിട്ട് നബിതങ്ങളുടെ മുഖം ചുവന്നു എന്നാണ്. തർക്കം പരസ്പരം ജയിക്കാൻ ആവരുത് മറിച്ചു സത്യം മനസിലാക്കാൻ വേണ്ടി ആവണം..... 3.(3 എന്റെ ഒരുഅഭിപ്രായം മാത്രം)നിങ്ങൾ നിങ്ങളുടെ പള്ളികളുടെ പേരുകൾ സലഫി, മുജാഹിദ്, knm, wisdomഎന്നുള്ള പേരുകൾ ഉമ്മതിനെ ബ്രാൻഡിംഗ് ചെയ്യുന്ന ഒരു രീതിയാണ്. അത് കൊണ്ട് പൊതുവായ പേരുകൾ നൽകുക സംഘടന പേര് ഒഴിവാക്കുക ഉമ്മത്പരസ്പരം ഇടകലരട്ടെ., ഒന്നാവട്ടെ മനസ്സിലാകുക നിങ്ങൾ അങ്ങനെ പേരുവെച്ചാൽ സാധാരണക്കാരായ ആരും നിങ്ങളുടെ പള്ളികളിൽ കേറാൻ പോകുന്നില്ല (ഇന്നും പാവങ്ങളായ ഒരുപാട് പേര് അറിവില്ലാത്തതു കൊണ്ട് മറ്റുള്ളവരെ വിളിച്ചു പ്രാർത്ഥിക്കുന്നു.അവര്ക് അറിവില്ലാത്തതു കൊണ്ടാണ് )ഒരു പക്ഷെ നിങ്ങളുടെ പള്ളിയിൽ കയറി നല്ല ഖുത്ബ കേട്ടു, മലയാളം ഖുർആൻ വായിച്ചു തൗഹീദ് മനസിലാക്കിയാൽ?അത് കൊണ്ട് എല്ലാവരോടും മയത്തിൽ സ്നേഹത്തിൽ വിനയത്തോടെ വർത്തിക്കുക നിങ്ങൾ ഒരുകാലത് ഒരു വിപ്ലവം തന്നെ കേരളത്തിൽ ഉണ്ടാക്കിയിരുന്നു.നിങ്ങൾ കാരണം പയേ ആൾക്കാർ ഒരുപാട് ബദ്രീങ്ങളെ അല്ലെങ്കിൽ മുഹ്യദ്ധീൻ ഷൈഖേ എന്ന ഡയറക്റ്റ് വിളി അത് തെറ്റ് മനസിലാക്കി ആ വിളി ഉപേക്ഷിച്ചിരുന്നു. ഒരുപാട് പേര് തൗഹീദ് മനസ്സിലാക്കിയിരുന്നു. പിന്നീട് നിങ്ങൾ ചെറിയ വിഷയങ്ങൾക്കു പരസ്പരം തർക്കിച്ചും കുറ്റപ്പെടുത്തിയും പല ഗ്രുപ്പുകൾ ആയിപ്പോയി അപ്പോൾ തന്നെ നിങ്ങളുടെ പരിശ്രമത്തിന്റെ നൂർ നഷ്ടമായി.നിങ്ങളുടെ ഹൃദയ ഭിന്നിപ് കാരണം ആർക്കും മുജാഹിദ് പ്രസ്ഥാനത്തോട്താല്പര്യം ഇല്ലാതെ ആയി.ഹൃദയങ്ങൾ പരസ്പരം ബിന്നിച്ചാൽ അല്ലുഹുവിന്റെ സഹായം ഉണ്ടാവില്ല അല്ലാഹുവിന്റെ സഹായം ഇല്ലാതെ ഒരു ഖൈറും ഉണ്ടാവില്ല......... സ്നേഹത്തോടെ.............................
@ashiii.
@ashiii. 19 дней назад
Jamaat islami ഇതിനെ പറ്റിയുള്ള അഭിപ്രായം പറയുമോ
@Irshadurahman1445
@Irshadurahman1445 18 дней назад
ഇന്നത്തെ സുബഹ് നിസ്കാരം പള്ളിയിൽ നിന്ന് നിസ്കരിച്ചിട്ടുണ്ടല്ലോ..
@azeez9780
@azeez9780 14 дней назад
Wisdom വാദികൾ = യുക്തിവാദികൾ
@wheelsgold9806
@wheelsgold9806 19 дней назад
ഇലാഹ് എന്ന ഗ്രാമറിലുള്ള വജനത്തിന് എന്തെല്ലാം അർഥങ്ങൾ ഉണ്ടെന്ന് പഠിച്ചിട്ടുണ്ടോ ഉണ്ടെങ്കിൽ അലിഫ് ലാം മീം പോലുള്ള സൃഷ്ട്ടി കളോട് സദൃശ്യമായ (മുത്തശബീഹത്തായ ആയത്തുകളുടെ) അർഥം വെക്കാൻ കഴിയുമോ ?.
@shihabm5495
@shihabm5495 19 дней назад
ഇങ്ങനെയെല്ലാം ആ പുസ്തകത്തിൽ ഉണ്ടെങ്കിൽ അത് വളരെ ശരിയാണല്ലോ.... അപ്പോൾ മുജാഹിദുകളും തബ്ലീഗ് താരം മാറ്റമുണ്ട്.... സത്യത്തിൽ ഇതെല്ലാം അനുഭവങ്ങളാണ് അനുഭവങ്ങൾ ആണ് അനുഭവങ്ങളെ നിഷേധിക്കാൻ കഴിയില്ല
@user-jz6ze6xu2v
@user-jz6ze6xu2v 17 дней назад
തബ്ലീഗിന്റെ ഗൂഢ ഉദ്ദേശങ്ങളിൽ ഒന്നും പഠിക്കാതെ ഞാനും വര്ഷങ്ങളോളം പ്രവർത്തിച്ചിട്ടുണ്ടായിരുന്നു. ഇന്ന് അൽഹംദുലില്ലാഹ് wIsdom ന്റെ പ്രബോധന പ്രവർത്തനങ്ങളിൽ ഒരു എളിയ പ്രബോധകനാണ്.
@abdullasameermadeeni7904
@abdullasameermadeeni7904 9 дней назад
Alhamdulillah
@mohammedriyas4947
@mohammedriyas4947 18 дней назад
ഇതോടെ മുജു എല്ലാരീം തോൽപിച്ചു ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ്... ഒന്ന് അംഗീകരിക്കിം എല്ലാരും.. ഒരു തോയ്‌രം ഉണ്ടാവൂലോ..
@wheelsgold9806
@wheelsgold9806 19 дней назад
അള്ളാഹുവിന്റെ വാജിബായ സ്വിഫ തുകളിലെ ശിർക്കും കുഫ്‌റും ഇല്ലായിമ ചെയ്യാവുന്നത് എങ്ങിനെയെന്ന് പറയാമോ ?.
@ameenihsan5688
@ameenihsan5688 19 дней назад
അള്ളാഹു ശിർക്കും കുഫ്റും പഠിപ്പിച്ചു വോ... 😓😓
@ummali492
@ummali492 17 дней назад
Little knowledge is dangerous ..No deep awareness about religion or society . A few days before , I watched a vedio from him criticising Hamas and praising Sisi and Saudi rulers.
@jamaludheenbavu7544
@jamaludheenbavu7544 19 дней назад
പൊട്ടത്തരം പറയൽ' അവസാനിച്ചാൽ '1 പ്രാർഥന ദൈവങ്ങൾക്ക് മാത്രമേ ഉണ്ടാകൂ 2 എന്ത് പ്രാർതിക്കുന്നു 'എന്ന തിലല്ല 'ആരോടാണോ എന്നതിലാണ് 3 അള്ളാനോട് എന്ത് ചോദിച്ചാലും പ്രാർത ന4 ശിരകാക ണങ്കിൽ വിളിച്ച് പ്രാർതിക്കണം എന്നില്ല .
@FaizalFaizal-he4bz
@FaizalFaizal-he4bz 16 дней назад
യസീദിന്റെ പേര മകന്റെ പേര് തന്നെയല്ലേ സലഫിക്ക്. ആദർശവും പേരും യസീദിയൻ തന്നെ.
@sabeersha8824
@sabeersha8824 18 дней назад
ഈ പാസറ്ററിന് വേറെ പണിയില്ലേ😊😊😊 പറയാൻ പാടില്ല എന്ത് ചെയ്യാൻ ഈ വിവർക്കേട് മാറും എന്ന് വിചാരിച്ചു ayyyy അതില്ല """ asthafirirullah
@user-jz6ze6xu2v
@user-jz6ze6xu2v 17 дней назад
താങ്കളെ പോലെ ഞാനും തബ്ലീഗിന്റെ ശിർക്കിൽ അധിഷ്ഠിതമായ ഗൂഢ ഉദ്ദേശങ്ങളിൽ ഒന്നും പഠിക്കാതെ ഞാനും വര്ഷങ്ങളോളം പ്രവർത്തിച്ചിട്ടുണ്ടായിരുന്നു. തബ്ലീഗുകാർ ഇത്തരം ശിർക്കാൻ കാര്യങ്ങൾ നേരിട്ട് പറയില്ല. പതുക്കെ പതുക്കെ വിശ്വാസങ്ങളിലേക്ക് ക്രമേണ കേറ്റുകയാണ് ചെയ്യുന്നത്. WISDOM ന്റെ ഇത്തരം പ്രഭാഷണങ്ങൾ കേട്ടതിന് ശേഷം തബ്ലീഗിന്റെ കിതാബുകൾ ശരിക്കും പരിശോധിച്ചു നോക്കിയപ്പോഴാണ് WISDOM മുജാഹിദുകളുടെ പ്രഭാഷണങ്ങളിൽ പറയുന്ന കാര്യങ്ങൾ മുഴുവനും100% സത്യമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ തബ്‌ലീഗ് ഉപേക്ഷിച്ചത്. ഇന്ന് അൽഹംദുലില്ലാഹ്. ഇന്ന് അല്ലാഹുവിൽ സ്വീകര്യമായ നല്ലരു തൗഹീദ് പ്രസ്ഥാനമായ wIsdom ന്റെ പ്രബോധന പ്രവർത്തനങ്ങളിൽ ഒരു എളിയ പ്രബോധകനാണ്.
@user-jz6ze6xu2v
@user-jz6ze6xu2v 17 дней назад
താങ്കളെ പോലെ ഞാനും തബ്ലീഗിന്റെ ശിർക്കിൽ അധിഷ്ഠിതമായ ഗൂഢ ഉദ്ദേശങ്ങൾ ഒന്നും മനസ്സിലാക്കാതെ ഞാനും വര്ഷങ്ങളോളം പ്രവർത്തിച്ചിട്ടുണ്ടായിരുന്നു. തബ്ലീഗുകാർ ഇത്തരം ശിർക്കാൻ കാര്യങ്ങൾ നേരിട്ട് പറയില്ല. പതുക്കെ പതുക്കെ നമ്മുടെ വിശ്വാസങ്ങളിലേക്ക് ക്രമേണ കേറ്റുകയാണ് ചെയ്യുന്നത്. തബ്ലീഗിലെ സാധാരണക്കാർക്ക് ഇത്തരം ഉള്ളറകളെ കുറിച്ചൊന്നും അറിയുന്നുമില്ല WISDOM ന്റെ ഇത്തരം പ്രഭാഷണങ്ങൾ കേട്ടതിന് ശേഷം തബ്ലീഗിന്റെ കിതാബുകൾ മുഴുവനും ശരിക്കും പരിശോധിച്ചു നോക്കിയപ്പോഴാണ് WISDOM മുജാഹിദുകളുടെ പ്രഭാഷണങ്ങളിൽ തബിലീഗിന്റെ പിഴവുകളെ കുറിച്ച് പറയുന്ന കാര്യങ്ങൾ മുഴുവനും100% സത്യമാണെന്ന് എനിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ തബ്‌ലീഗ് തന്നെ ഉപേക്ഷിച്ചത്. ഇന്ന് അൽഹംദുലില്ലാഹ്. ഇന്ന് എനിക്ക് അല്ലാഹുവിൽ സ്വീകര്യമായ നല്ലരു തൗഹീദ് പ്രസ്ഥാനമായ wIsdom ന്റെ പ്രബോധന പ്രവർത്തനങ്ങളിൽ ഒരു എളിയ പ്രബോധകനാണ്.
@sabeersha8824
@sabeersha8824 17 дней назад
@@user-jz6ze6xu2v ഹബീബ് എനിക്ക് ത്ങളെയോ നിങൾക്ക് എന്നെയോ നന്നാക്കാൻ പറ്റുകയില്ല ആദ്യം ഇത് ജാനും നിങ്ങളും മനസ്സിലാക്കണം അത് കൊണ്ട് കുറ്റം പറയ്യുക അല്ല വേണ്ടത് ഇത് wisdom nte ആളുകള്ട് പറയൂ pls
@abdussama49k
@abdussama49k 17 дней назад
Poyi vere pani cheythu jeevikkooo
@123abdullahahad
@123abdullahahad 19 дней назад
മുഴുവൻ പോസ്റ് ചെയ്യു
@shafeequeparappan5068
@shafeequeparappan5068 19 дней назад
Live പരിപാടിയുടെ മുഴുവൻ വീഡിയോയും ഇതിൽ തന്നെയുണ്ട്. ഇത് ഓരോ പ്രസംഘകരുടെയും പ്രത്യേകം ഇടുന്നതാണ്. എല്ലാം ഇവിടെ ഇടും
@ashiii.
@ashiii. 19 дней назад
Jamaat islami ശിർക്ക് ഒന്നും ചെയ്യുന്നില്ല എന്ന് പറഞ്ഞാൽ അത് ശെരിയല്ലേ
@wheelsgold9806
@wheelsgold9806 19 дней назад
അള്ളാഹുവിനെ കുറിച്ച് അറിയാനുള്ള പാണ്ഡിതം ഉണ്ടാവണം മുജാഹിദെ ഖുർആൻ നേർക്ക് നേരെയുള്ള അർഥം പഠിക്കണം യഥാർത്ഥ ശഹാദത്തിന്
@ameenihsan5688
@ameenihsan5688 19 дней назад
ആർക്ക് നേരെ അർത്ഥം പഠിച്ച് ജീവിക്കുകയാണെങ്കിൽ എന്തിനാണ് റസൂലുള്ള ഇവിടെ വന്നത്
@NK-dn4cx
@NK-dn4cx 16 дней назад
Eyal samsaram kettavare ningal oru 40 days jamath poku ennit thableeq ne manassilaku . Vimarshikkan enkilum poku ningal . Appo manassilakum e naatil muslim youth nte ippoyathe avastha . Oro veetilum mulakkath poyi avare niskarathilekkum deenilekum kondu varoo koode ningalude deenum nannakoo. Oru mahallile 20% alukal maatre palliyum aayum deenumayi bhandamullavar ullu baki 80% muslimgal deeninte vishayathil valare mosha avasthayil aanullath.
@KabeerVKD
@KabeerVKD 16 дней назад
യാ റസൂലല്ലാഹ്.. എന്ന്, വിളിച്ചാൽ - പറഞ്ഞാൽ ശിർക്കോ 🤣🤣🤣🤣🤣
@abdussamadpt5185
@abdussamadpt5185 19 дней назад
ഖിള്റ് എന്ന ഒരു നബി തന്നെയുണ്ടോ ?
@ameerpb528
@ameerpb528 17 дней назад
Iyaalkku. Vivaramilla. Nabi. Marichennu . orusaadha. Seetha . muslim. Polum. Parayilla. Nabithangal. Vafathaayi. Enne. Parayu.
@kariveppil
@kariveppil 16 дней назад
ശിർക്ക് നോക്കി നോക്കി ഒരു ഡോക്ടറുടെ അടുത്ത് 2 വട്ടം പോയാൽ ശിർക്ക് ആകും എന്ന അവസ്ഥ എത്തി, ഭയങ്കര പുരോ ഗമനം ആണല്ലോ ? ഒരേ ഹോട്ടലിൽ 2 തവണ കയറിയാൽ ശിർക്ക് ആകുമോ😅😅
@abduljabbarlebba7796
@abduljabbarlebba7796 17 дней назад
വല്ലപ്പോഴും ഒന്നു ഓർതോർത്ത്‌ ചിരിക്കാനുള്ള വക ഓരോ ഭ്രാന്തന്മാർ പറയുമ്പോൾ അതിനെ ഇല്ലാതാക്കല്ലേ. കുറെ ആളുകളെ നരകത്തിലെക്കും വേണ്ടേ. ഓരോരുത്തർ കാട്ടിക്കൂട്ടുന്ന പേക്കുത്തുകൾ താങ്കളായിട്ട് പരസ്യം ചെയ്തു ഞങ്ങളെ എന്തിനു കേൾപ്പിക്കുന്നു അതും തെറ്റല്ലേ. താങ്കൾ ഇപ്പോലൊരു തെറ്റിന്റെ പരസ്യ പലക ആയി എന്ന് സാരം.
@abdulvahabmk3726
@abdulvahabmk3726 14 дней назад
തബലീഗ് ജമാഅത്തിന്റെ ആശയത്തോട് യോജിക്കാത്തവരെ പരിഹസിക്കുകയാണ് ഇപ്പോൾ അവരുടെ പ്രബോധനം. ഒരു സംഘത്തിൽ ചേരാതെ അലഞ്ഞു തിരിഞ്ഞു നടന്നു ബിരിയാണി യും മന്തിയും വെച്ചു തിന്നു പള്ളിലേക്ക് നടന്നു പോകുന്നവരെ കൈ പിടിച്ചു വലിച്ചു കൊണ്ട് പോയി സൂഫി കഥകൾ പറഞ്ഞു കൊടുക്കുന്നതാണോ പ്രബോധനം. Athu കൊണ്ടല്ലേ നിങ്ങളെ സമസ്തക്കു പോലും വേണ്ടാത്തത്.
@driftwud2596
@driftwud2596 14 дней назад
ചേട്ടന്‍ എന്തൊക്കെയാണ് ഈ പറയുന്നത് 😂
@amoomohammedamoo4677
@amoomohammedamoo4677 18 дней назад
IQUAN YOU ARE LACKING WISDOM. DO NOT TRY TO DIVIDE UMMATH .
@jamalmuhsin9410
@jamalmuhsin9410 19 дней назад
Jazakallahu khair
@wheelsgold9806
@wheelsgold9806 19 дней назад
അള്ളാഹുവിന്റെ ഖുവ്വത് കൊണ്ടല്ലാതെ ഒരുവസ്തുവും ചലിക്കുന്നില്ല എന്ന് ബോദ്ധ്യം ഉണ്ടോ?.
@ameenihsan5688
@ameenihsan5688 19 дней назад
അതുകൊണ്ട് മരിച്ചവരോട് തേടാം എന്നുണ്ടോ
@shumaizy55ilyas38
@shumaizy55ilyas38 11 дней назад
എടാ ചങ്ങാതി...ചുമ്മ സമയം പഴാക്കൽ ആണു...ഈ സംവാദം....അനേകം ആളുകൾ തബ്ലീഗ് പുറപ്പെടുന്നത്........പിന്നെ അനേകം ആളുകൾ ഇസ്ലാമിൽ നിന്ന് പുറത്തേക്ക് പോകുന്നു..അത് ശ്രദ്ധിക്കാൻ നോക്ക്......
@MahaboobKunjaka
@MahaboobKunjaka 11 дней назад
പച്ചക്കള്ളം
@SirajudeenHashim-sr8ib
@SirajudeenHashim-sr8ib 19 дней назад
പുസ്തകത്തിൽ ഉണ്ടായാലും പോരെ ?
@ameerpb528
@ameerpb528 17 дней назад
Kallan. Nuna. Parayunmu
@user-im8wi4xb4g
@user-im8wi4xb4g 19 дней назад
'മുജാഹിദ് ' അവർ നരകത്തിലാണ് കാരണം അവർ നബി ﷺയെ അറബി പയ്യൻ എന്ന് വിളിച്ചു, എപി സമസ്ത നരകത്തിലാണ് കാരണം അവരെ പഴയ 40 അംഗ സമസ്ത അംഗീകരിച്ചിട്ടില്ല, നമ്മുടെ നബി ﷺയുടെ (ഡ്യൂപ്ലിക്കേറ്റ്) സനദ് ഇല്ലാത്ത മുടിയുമായി വന്നവരാണ്, " തബ്ലീഗ് , അവരെ അംഗീകരിക്കില്ല കാരണം അവർ നബി ﷺമയുടെ സുന്നത്തിനെ ജീവിതത്തിൽ പകർത്താത്തവരാണ് . ജമാഅത്ത് ശിയാ വിശ്വാസമാണ്. ഇ, കെ സമസ്ത അവരെ അംഗീകരിക്കാൻ പറ്റില്ല, കാരണം അവർ നബി ﷺ മുടിയുടെ സനദിനെ അംഗീകരിക്കാത്തവരാണ്, 1921ന് ശേഷം ബ്രിട്ടീഷ്കർ ഉണ്ടാക്കിയവർ ആണ് , ഇതിനെല്ലാം തെളിവുണ്ടോ? ഞങ്ങളുടെ ഉസ്താദുമായി പറഞ്ഞു അവർക്ക് തെറ്റ് പറ്റില്ല, വേറെ വല്ല തെളിവും? ഞങ്ങൾക്ക് സംഘടന നേതാക്കന്മാരാണ് വലുത് ഇങ്ങനെ ഉമ്മത്തിനടിയിൽ ഇല്ല കഥകൾ പ്രചരിപ്പിച്ച് ഫിത്തനകൾ ഉണ്ടാക്കി തമ്മിൽ തല്ലിക്കുന്ന,സംഘടന നേതാക്കളെ സൂക്ഷിക്കുക, (എല്ലാ സംഘടനയിലും (Ek, ap മുജ തബ് )സുന്നികളായ ഉലമാക്കൾ ഉണ്ട് അവരെ ബഹുമാനിക്കുക👍 സുന്നി എന്നാൽ സുന്നത്ത് എടുക്കുന്നവരാണ്👍 ആര് അല്ലാഹുവിനെ അനുസരിക്കുകയും മുഹമ്മദ് നബി ﷺ കാണിച്ചു തന്ന രീതിയിൽ ജീവിക്കുകയും, സഹാബാക്കളെ പിന്തുടരുകയും ചെയ്താൽ, അവൻ ആരായാലും സ്വർഗ്ഗത്തിലാണ്, സംഘടനകൾ (Ek, ap മുജ തബ് )വരുന്നതിനു മുമ്പ് തന്നെ, ഇവിടെ ദീനുണ്ട്, 600 വർഷങ്ങൾക്കു മുമ്പ് സൈനുദ്ധീൻ മക്തും റഹ്മത്തുള്ളാഹി കൊണ്ടുവന്ന പള്ളി ദർസ് സംവിധാനം, ഓത്തുപള്ളി സംസ്കാരം , മമ്പുറം തങ്ങൾ കൊണ്ടുവന്ന ത്വരീഖത്തിന്റെ കീഴിൽ മഹല്ല് , എല്ലാമുണ്ട്👍 ഇനി ഈ സംഘടനകൾ (Ek, ap മുജ തബ്) അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചതിന്റെ ലക്ഷ്യം എന്താണ് ബോധ്യപ്പെടുത്തിയാൽ മാത്രം മതി ഇൻഷാ അള്ളാഹ് ജനങ്ങൾ സംഘടനകളെ (ap, ek, മുജ ജമാ )ശക്തിപ്പെടുത്തി, സംഘട്ടനങ്ങൾ വിട്ട് സങ്കടങ്ങൾ ഇല്ലാതെ യഥാർത്ഥ സുന്നത്ത് ജമാഅത്തിലേക്ക് കൂട്ടംകൂട്ടമായി വരും, വന്നു കൊണ്ടിരിക്
@ameenihsan5688
@ameenihsan5688 19 дней назад
മരിച്ചവരോട് തേടുന്നത് സുന്നത്ത് ജമാഅത്ത്ൽ പേ ടുമോ
@sameerkarodi7945
@sameerkarodi7945 16 дней назад
നിനക്കൊന്നും വേറെ പണി ഇല്ലെടോ
@mohammedshahazad3836
@mohammedshahazad3836 19 дней назад
Wisdom ki jay
@suharanoushad4450
@suharanoushad4450 17 дней назад
ഞാൻ ഒരു തബ്ലീഗ് വിശ്വാസിയാണ്. ഈ ഉസ്താത് പറയുന്നത് ഒന്നും ഇന്ന് വരെ ഞാൻ ചെയ്തിട്ടില്ല. ഉസ്താതെ നിങ്ങൾക് ഇത്തരം കളവുകൾ പ്രചരിപ്പിച്ചിട് അല്ലാഹുവിന്റെ മുന്നിൽ പോയി നിൽക്കാൻ ധൈര്യമുണ്ടോ.
@user-jz6ze6xu2v
@user-jz6ze6xu2v 17 дней назад
താങ്കളെ പോലെ ഞാനും തബ്ലീഗിന്റെ ശിർക്കിൽ അധിഷ്ഠിതമായ ഗൂഢ ഉദ്ദേശങ്ങൾ ഒന്നും മനസ്സിലാക്കാതെ ഞാനും വര്ഷങ്ങളോളം പ്രവർത്തിച്ചിട്ടുണ്ടായിരുന്നു. തബ്ലീഗുകാർ ഇത്തരം ശിർക്കാൻ കാര്യങ്ങൾ നേരിട്ട് പറയില്ല. പതുക്കെ പതുക്കെ നമ്മുടെ വിശ്വാസങ്ങളിലേക്ക് ക്രമേണ കേറ്റുകയാണ് ചെയ്യുന്നത്. തബ്ലീഗിലെ സാധാരണക്കാർക്ക് ഇത്തരം ഉള്ളറകളെ കുറിച്ചൊന്നും അറിയുന്നുമില്ല WISDOM ന്റെ ഇത്തരം പ്രഭാഷണങ്ങൾ കേട്ടതിന് ശേഷം തബ്ലീഗിന്റെ കിതാബുകൾ മുഴുവനും ശരിക്കും പരിശോധിച്ചു നോക്കിയപ്പോഴാണ് WISDOM മുജാഹിദുകളുടെ പ്രഭാഷണങ്ങളിൽ തബിലീഗിന്റെ പിഴവുകളെ കുറിച്ച് പറയുന്ന കാര്യങ്ങൾ മുഴുവനും100% സത്യമാണെന്ന് എനിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ തബ്‌ലീഗ് തന്നെ ഉപേക്ഷിച്ചത്. ഇന്ന് അൽഹംദുലില്ലാഹ്. ഇന്ന് എനിക്ക് അല്ലാഹുവിൽ സ്വീകര്യമായ നല്ലരു തൗഹീദ് പ്രസ്ഥാനമായ wIsdom ന്റെ പ്രബോധന പ്രവർത്തനങ്ങളിൽ ഒരു എളിയ പ്രബോധകനാണ്.
@ameerpb528
@ameerpb528 17 дней назад
Iyaale. Usthaathu. Ennu. Parayayye. Bro
@NK-dn4cx
@NK-dn4cx 16 дней назад
⁠@@user-jz6ze6xu2v enthina engane pacha kallam parayunne . Ningal min oru 40 polum poyitundaavilla . Naatil cheyyanulla 5 amalukal onnum cheythitundavilla . Ninte comment kanda thanne ariyam pacha kallam aanennu . Pathukke pathukke kettunnu polum 😂
@nisarbhai5793
@nisarbhai5793 15 дней назад
ഇയാൾ പറയുന്നത് ഇന്നേ വരെ തബ്ലീഗിന്റെ കിതാബിൽ ഞാൻ കേട്ടിട്ടില്ല. ഇനി അങ്ങനെ ഉള്ള വേറെ ഉണ്ടോ എനിക്കറിയില്ല
@shamazalhikami4410
@shamazalhikami4410 15 дней назад
നിങ്ങള് ചെയ്തിട്ടില്ല എന്ന് വെച്ച് താബ്ലീഗിൻ്റെ കിതാബുകളിൽ ഉള്ളത് ഇല്ലാതാകുമോ? തബ്‌ലീഗിൻ്റെ കിതാബുകൾ ഉദ്ധരിച്ചിട്ടല്ലേ ഉസ്താദ് പറയുന്നത്... പിന്നെ കളവ് എന്ന് പറയുന്നത് എന്തിന്???
@mohammedsalih5918
@mohammedsalih5918 17 дней назад
ഇവന്മാർക് ഒരു പണിയുമില്ലേ
@Marakkar-w1o
@Marakkar-w1o 17 дней назад
ഇതല്ലാം കളവാണ് ഈ പറയുന്നത്
@amoomohammedamoo4677
@amoomohammedamoo4677 18 дней назад
What rubbish you are talking. Be careful of Allah Subahanthala
@abmkoya4211
@abmkoya4211 17 дней назад
ഏതായാലും ഒന്നു മനസ്സിലായി ചുരുക്കത്തിൽ സമസ്തക്കാരും തബ്ലീഗ്കാരും ജമാഅത്തെ ഇസ്ലാമിക്കാരും വിസ്ഡം വിഭാഗം ഒഴിച്ചു മറ്റു മുജാഹിദുകളും മറ്റെല്ലാ മുസ്ലിം വിഭാഗങ്ങളിൽ പെട്ടവരും നരകത്തിൽ എന്നുറപ്പായി വിസ്ഡം വിഭാഗം മാത്രം സ്വർഗത്തിൽ വളരെ സന്തോഷം അവരെങ്കിലും സ്വർഗത്തിൽ എത്തുമല്ലോ പ്രത്യേകം സമസ്തക്കാരായ മുസ്ലികൾ തീർച്ചയായും പരിപൂർണമായും നരകത്തിൽ...
@Bukkaas
@Bukkaas 19 дней назад
മൂസാ മൌലാന എവിടെ എങ്കിലും പ്രാർത്ഥന നടത്തിയതായോ ഇങ്ങനെ എവിടെ എങ്കിലും പ്രശ്ങ്ങിച്ചത് കാണിക്ക്
@SarfarnavasThachaparamban
@SarfarnavasThachaparamban 18 дней назад
അപ്പോൾ അദ്ദേഹത്തിൻറെ ഗ്രന്ഥങ്ങളിൽ ഉള്ളത് എന്താണ്
@TruthFinder327
@TruthFinder327 17 дней назад
അപ്പോൾ ഈ ബുക്ക്‌ എഴുതിയ ആള് കളവ് പറഞ്ഞതാണെന്ന് പറയണം.
@Bukkaas
@Bukkaas 17 дней назад
@@TruthFinder327 അയാൾ കളവു പറഞ്ഞോ എന്നല്ലലോ ഇവിടെ പറഞ്ഞത് ഇതൊക്കെ ആണ് പള്ളയിൽ ഇരുന്നു വായിക്കുന്നത് എന്നാണ് അത് കാളവല്ലേ...
@abmkoya4211
@abmkoya4211 17 дней назад
മൌലിദ് കഴിക്കൽ നബി ദിനം കഴിക്കൽ മാല മൌലിദുകൾ റാത്തീബ് മദ്ഹ് ബൈത്ത് എന്നിവകൾ ഒന്നും തന്നെ ചെയ്യുന്നത് ഖുർആൻ തെളിവില്ല ഇതൊന്നും അത് കൊണ്ട് ചെയ്യാൻ പാടില്ല എന്ന് പറയുന്നത് പക്ഷേ ഇതൊന്നും പാടില്ല അതൊക്കെ ശിർക്കാണന്ന് ഖുർആനിലെ ഏതെങ്കിലും ഒരായത്ത് കൊണ്ട് തെളിവുണ്ടോ?
@Bukkaas
@Bukkaas 19 дней назад
പച്ച കളവ് പറയരുത് ഇങ്ങനെ വിളിച്ചു പ്രാർത്ഥിക്കാൻ എവിടെ എങ്കിലും പറയുന്നത് കേട്ടിട്ടുണ്ടോ
@jamaludheenbavu7544
@jamaludheenbavu7544 19 дней назад
സഹാ ബത് പാടിയതും. മറ്റും കിതാബിൽ ഉണ്ടല്ലോ
@reyastube
@reyastube 18 дней назад
കിത്താബ് വായിച്ചു കൊണ്ട് സമർത്ഥിക്കുമ്പോഴും കളവ് പറയുന്നു എന്ന് പറയുന്ന താങ്കളുടെ ബുദ്ധി അപാരം തന്നെ.
@asharafns2085
@asharafns2085 18 дней назад
ഇല്ലാത്ത കാര്യം പറഞ്ഞു തബ്ലീഗിനെ മോശമാക്കരുതു് ഇങ്ങനെ ഒരു വാചകം ഇല്ല ഈ ഗ്രന്ഥത്തിൽ എവിടെയാണ് ഉള്ളത്
@noushads3425
@noushads3425 18 дней назад
​@@reyastubeaah kithab ivide photo idamo ente kayayilund but ingane oru sambhavam illa
@user-jz6ze6xu2v
@user-jz6ze6xu2v 17 дней назад
​@@asharafns2085 തബ്ലീഗ്ന് ധാരാളം പിഴവുകൾ ഉണ്ട്

Далее