ഇതിന് ഒക്കെ എന്തിനാ ഇവളുടെ ഒക്കെ photo കാണിക്കുന്നത്...? ഏതെങ്കിലും criminal പ്രവൃത്തി ചെയ്ത lady കളുടെ pic പോലും ഇത്രക്ക് നന്നായി നിങ്ങൾ കൊടുക്കാറില്ലല്ലോ...? 🤮
രാത്രി യാത്ര കഴിവതും ഒഴിവാക്കുക. ഞാൻ രാത്രി ഏഴു മണിക്ക് മുമ്പേ താമസിക്കുന്നത് എവിടെ ആണോ അവിടെ എത്തിയിരിക്കും. വീടിന് ചുറ്റുമുള്ള എട്ട് കിലോമീറ്ററിന് ഉള്ളിൽ അല്ലാതെ രാത്രി സഞ്ചരിക്കാറില്ല അവിടെ ഒക്കെ നമ്മൾക്ക് വഴിയും കാണാപാഠം വിളിച്ചാൽ കിട്ടാൻ ആളും പരിചയവും ധാരാളം അതും പത്തു മണിക്ക് മുമ്പേ ആവശ്യം ഉണ്ടെങ്കിൽ. ജോലിയും ഹോസ്പിറ്റൽ കേസും മറ്റു അത്യാവശ്യം ഉള്ളവരുടെയും കാര്യമല്ല രാത്രി ഒന്നരക്ക് ജോലി കഴിഞ്ഞ് 20കിലോമീറ്റർ ബൈക്ക് ഓടിച് വീട്ടിൽ പോയിരുന്നു ഞാൻ അതൊക്കെ ഗതികേട് എന്നല്ലാതെ എന്ത് പറയാൻ എന്നാൽ ചുമ്മാ കൊക്കയിൽ മഴയത് കാറുമായി പോയി വീഴുന്നവർ കുറെ ഉണ്ട് അത്തരം സാഹചര്യമാണ് ഒഴിവാക്കേണ്ടത്
സുരക്ഷിതമല്ല എന്നറിഞ്ഞ സ്ഥിതിക്ക് അസമയത്ത് ഒറ്റക്ക് യാത്ര ഒഴിവാക്കണം സ്ത്രീകള്‍ . അങ്ങനെ tension ആയി നില്‍ക്കുമ്പോള്‍ എങ്ങനെയാണ് വീഡിയോ എടുത്തത് അവര്‍ 😮. Pre planning ഉള്ളതുപോലെ.
@@Unknown-j6b2gനീ എന്തിനാണ്ട ഇങ്ങിനെ കിടന്ന് മെഴുകുന്നത്,അവളുടെ കയിലിരിപ്പോണ്ട് ഇറക്കി വിട്ടതാവാൻ ആണ് സാധ്യത വീഡിയോ മുഴവൻ ഇല്ലാലോ , ഇനി കൃത്യമായി പ്ലാൻ ചെയ്തോളും