Тёмный

തമിഴ്നാട്ടിൽ മികച്ച വിജയം നേടിയ പത്താം ക്ലാസ്, പ്ലസ് ടു വിദ്യാർഥികൾക്ക് അനുമോദനവുമായി നടൻ വിജയ് 

News18 Kerala
Подписаться 3,5 млн
Просмотров 1,1 тыс.
50% 1

തമിഴ്നാട്ടിൽ മികച്ച വിജയം നേടിയ പത്താം ക്ലാസ് പ്ലസ് ടു വിദ്യാർഥികളെ നടൻ വിജയ് അനുമോദിക്കുന്നു. രണ്ടാം ഘട്ട അവാർഡ് വിതരണത്തിനാണ് വിജയ് എത്തിയത്. ഫലം പുറത്തുവന്നപ്പോൾ, അവർക്ക് പ്രത്യേക അഭിനന്ദന സന്ദേശം നടൻ അയച്ചിരുന്നു. തുടർന്ന് 234 മണ്ഡലങ്ങളിലും ടോപ് സ്‌കോറർമാരെ ആദരിക്കാൻ അദ്ദേഹം പദ്ധതിയിട്ടിതിന്റെ ഭാഗമായാണ് അവാഡ് ദാനം.
Actor Vijay felicitates the students of Class 10th Plus Two who have achieved excellent results in Tamil Nadu. Vijay came for the second phase of award distribution. When the results were out, the actor sent her a special congratulatory message. The Awad donation is part of his plan to honor the top scorers in all 234 constituencies.
#actorvijay #thalapathyvijay #tamilagavettrikazhagam #tamilnadu #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1   
@sukumarapillai2490
@sukumarapillai2490 3 месяца назад
😜....കേരളത്തിൽ അല്ലാതെ പോയത് ഭാഗ്യം. അല്ലെങ്കിൽ ശിവൻകുട്ടിക്കുവരെ സമ്മാനം കൊടുത്ത്‌ കുടുമ്പവും വിറ്റ് കടക്കാരനും ആയേനെ .
Далее