Тёмный

തമിഴ്‌നാട്ടിൽ താരമാകാൻ അണ്ണാമലൈ | TG MOHANDAS | POLICHEZHUTHU  

Janam TV
Подписаться 1,2 млн
Просмотров 53 тыс.
50% 1

തമിഴ്‌നാട്ടിൽ താരമാകാൻ അണ്ണാമലൈ | TG MOHANDAS | POLICHEZHUTHU #319 | JANAM TV
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV RU-vid Channel: bit.do/JanamTV
Subscribe Janam TV Online RU-vid Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
PRESENTER : TG MOHANDAS

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 288   
@vsn2024
@vsn2024 Год назад
അണ്ണാമലൈയുടെ ഒരൊറ്റ ഇൻറർവ്യൂ കണ്ടാൽ മതി. തമിഴ്നാട്ടിൽ ബിജെപി ഭദ്രം'
@gopinathankb2936
@gopinathankb2936 Год назад
കേരളത്തിൽ ഗ്രുപ്പുകളിയും പണപിരിവു. മതി. എത്ര അണികൾ മരിച്ചാലും നേതാക്കൾ കാപ്പികുടിയിൽ ഒതുക്കും കാരണം നാളെയും പണപിരിവ് നടത്തണം
@chandranpillai2940
@chandranpillai2940 Год назад
ദുഷ്ടന്മാർ പെരുകുമ്പോൾ അവിടെ ഒരു അതിശയ പിറവി ഉണ്ടാകും തമിഴ് നാട്ടിൽ ഉണ്ടായ അതിശയ പിറവിയാണ് ശ്രീമാൻ അണ്ണാമലൈ .....
@vinayansankaran1149
@vinayansankaran1149 Год назад
ഇവിടെ അതിശയപ്പിറവി ഉണ്ടാകാത്തത് ദുഷ്ടന്മാരുടെ കുറഞ്ഞു പോയതുകൊണ്ടാണോ?
@gopinathankb2936
@gopinathankb2936 Год назад
നമ്മുടെ കേരളത്തിൽ എല്ലാ നേതാക്കളും ഹരിച്ചന്ദ്രൻ മാരായി അതുകൊണ്ട് നമ്മൾ ക്ക്‌ സങ്കടപെടാൻ ഇല്ല
@harikumark.s1220
@harikumark.s1220 Год назад
Annamalai big salute 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
@balanbalan2680
@balanbalan2680 Год назад
ANNAMALAI ചെറുപ്പക്കാരുടെ ഒരു ഹരമായി മാറി കഴിഞ്ഞു ഇവിടെ തമിഴ് നാട്ടിൽ അണ്ണാമലെയ് മുൻപ് അണ്ണാമലെയ്ക്ക് ശേഷം എന്ന് നിർവചിക്കേണ്ട അവസ്ഥ ആണ് ഇപ്പോൾ തമിഴ് നാട്ടിൽ ഞാനും അദ്ദേഹത്തിന്റെ അനുഭാവി ആയി മാറി
@kshankarapillai
@kshankarapillai Год назад
Very good man Annamalai.
@vradhakrishnan3442
@vradhakrishnan3442 Год назад
ശ്രീ. അണ്ണാമലൈക്ക് ആത്മാർത്ഥമായ ആശംസകൾ! അദ്ദേഹത്തിന്റെ സംഭാഷണങ്ങളുടെയും ഇടപെടലുകളുടെയും ഓരോ വീഡിയോ ക്ലിപ്പ് കാണുന്തോറും അദ്ദേഹത്തോടുള്ള മതിപ്പ് വർദ്ധിച്ചുകൊണ്ടിരിക്കുന്നു! ഒരുപക്ഷേ അന്തരിച്ച കാമരാജരുടെ കാലത്തിന് ശേഷം സാധാരണക്കാർ പ്രതീക്ഷയോടെയും വിശ്വാസത്തോടെയും ഉറ്റുനോക്കുന്ന ഒരു യഥാർത്ഥ നേതാവ് ഇതാ!
@krishnadasc4647
@krishnadasc4647 Год назад
Sri. Annamalai is the only option & choice before TN people... Best wishes... 🙏🙏🙏🙏🙏🙏🙏🙏🙏
@NGKannur
@NGKannur Год назад
അണ്ണാമലയുടെ പ്രസംഗം യുട്യൂബിൽ കുറെ ഉണ്ട്.. വളരെ ഇൻസ്പിറിങ് ആണ് പല പ്രഭാഷണങ്ങളും.. എല്ലാ വിഷയങ്ങളെ കുറിച്ചും ആഗാദമായി പണ്ഡിത്യം ഉള്ള വ്യക്തി.. 👍👍
@jayapalcheramangalam561
@jayapalcheramangalam561 Год назад
Policheshuthanam sir
@suryasurya-lo7ps
@suryasurya-lo7ps Год назад
🙏👍നന്ദി.
@jeejamithran1917
@jeejamithran1917 Год назад
Annamalai Supper, Future Chief minister of Tamil Nadu God bless you Annamalai.
@ramachandrankv7499
@ramachandrankv7499 Год назад
Exactly said salute to you
@ajijayapalan5308
@ajijayapalan5308 Год назад
TG Mohandas Annamalai kuppaswamy സൂപ്പർ ഹീറോ
@ashwindas6814
@ashwindas6814 Год назад
🧡🧡💪👍
@kuttympk
@kuttympk Год назад
KJP is an utter shame for the entire politics. They don’t have the quality even to name the great Annamalai. Thank you Mohandasji for brining a series on him
@krishnamball9220
@krishnamball9220 Год назад
iam.from.tamilnadu..aii.my.family.members.are.his.fans
@krishnakumarmannil1526
@krishnakumarmannil1526 Год назад
Best leader
@rajesksa5150
@rajesksa5150 Год назад
Tamil Nadu next CM Annamalai sir 🙏🙏🙏👍👍👍❤️❤️❤️
@hiddenideologychannel9077
@hiddenideologychannel9077 Год назад
திரு அண்ணாமலை அவர்கள் பற்றி பேசியதற்கு மிக்க நன்றி திரு மோகன்தாஸ் அவர்களே... அண்ணாமலை தைரியம் தகுதி உடையவர்... வெற்றி பெறுவது நாட்டின் அவசியம்...
@vishnukavitha4570
@vishnukavitha4570 9 месяцев назад
അണ്ണമലെ സിംഹം❤
@cpsadiyodi
@cpsadiyodi Год назад
Namaskaram sir.As usual ur telling the truth fearlessly 🙏🙏🙏
@aiswayafancy5473
@aiswayafancy5473 Год назад
അണ്ണാമലൈ..യുവത്വത്തിന്റെ പ്രതീകം. നാളയുടെ തെക്കേ ഇന്ത്യയിലെ.. നേതാവ്.. കൂടെ നിൽക്കുക.
@Raj-jd1gg
@Raj-jd1gg Год назад
The brave Annamalai❤
@virattv3947
@virattv3947 Год назад
അണ്ണാമലൈ ഭാരതത്തിന്റെ അഭിമാനം ഗാംഭീര്യം നിറഞ്ഞ പ്രസംഗം വാക്കുകളുടെ സ്പുടത
@somarajakurupm4328
@somarajakurupm4328 Год назад
K. Annamalai Sir വാഴ്ക വാഴ്ക
@rameshsukumaran842
@rameshsukumaran842 Год назад
Annamalai 👍🏻
@velayudhanm4204
@velayudhanm4204 Год назад
good information.annamali is ghadi of t.n
@ramksp7427
@ramksp7427 Год назад
🙏🌹👌👍❤️👏👏👏👏👏👏
@rajanpillai9755
@rajanpillai9755 Год назад
അണ്ണാമലൈ ഉയിർ👍👍💪🙏
@prabheeshkumarprabheeshkum860
🙏🏻🚩🚩🚩🙏🏻
@rajankrishnan6205
@rajankrishnan6205 Год назад
തനിക്ക് പാരയാകുമോയെന്ന് കരുതി ഏതണ്ണാമല വന്നാലു൦ കേരള ബീജെപി കുതികാല് വെട്ടു൦
@SureshKumar-fu6ic
@SureshKumar-fu6ic Год назад
കൂടെനിൽക്കുന്നവനെ കുതികാൽവെട്ടി മൂലക്കുതള്ളാൻമാ(തമറിയാവുന്ന കേരളത്തിലെ നേതൃത്വ വിദ്വാൻമാർ , അണ്ണാമലൈ എന്ന ഈ മനുഷ്യനെ മാതൃകയാക്കിയിരുന്നെങ്കിൽ .....!
@snehabiju8145
@snehabiju8145 Год назад
അദ്ദേഹത്തെ പോലെ ഒരു നേതാവിനെ ആണ് കേരളത്തിന്‌ ആവശ്യം
@premachandran5391
@premachandran5391 Год назад
കാലത്തിന്റെ കരുതൽ അതാണ് അണ്ണാമലൈ
@saraswathigopakumar7231
@saraswathigopakumar7231 Год назад
Annamalai, ഇന്ന് ചെറുപ്പക്കാർക്ക് ഒരു വികാരവും പ്രതീക്ഷയും ആണ്. മാത്രമല്ല, തമിഴർക്ക് മുഴുവൻ ഇന്ന് തമിഴ്നാട്ടിന്റെ hope ആണ്. അദ്ദേഹം BTech, MBA( lucknow ), IPS...10 വർഷം IPS officer ആയി മൈസൂരിൽ, കർണാടകയിൽ ഒരു thrill ആയി. അദ്ദേഹത്തിന്റെ അന്വേഷണം മുഴുവൻ record ആണ്. സിംഹം എന്ന സിനിമ പോലും അദ്ദേഹത്തിനെ ഉദ്ദേശിച്ചു ആണ്. ഏറ്റവും നല്ല non corrupted പേഴ്സൺ.
@rajeevvs7800
@rajeevvs7800 Год назад
അണ്ണാ മലയ് ധീരനായ നേതാവ്
@svasudevanpotti5717
@svasudevanpotti5717 Год назад
V.good
@avisavis7640
@avisavis7640 Год назад
ഉള്ളി സുരൈ 🔥 ഉയിർ
@Straightdrive07
@Straightdrive07 Год назад
'Stalin' the synonym to 'Fascism'.
@thepalebluedot4171
@thepalebluedot4171 Год назад
​@@Straightdrive07 anti national appeasement politics...
@digun2470
@digun2470 Год назад
അണ്ണാമലൈ കുപ്പുസ്വാമി നാളെ ഭാരതത്തെ നയിക്കും
@sudhakaranr.thattaram1933
@sudhakaranr.thattaram1933 Год назад
That is possible. 👏👏👏
@sreejithsreedharanachary835
അത് ചിലപ്പോൾ നടക്കില്ല പക്ഷെ സൗത്ത് ഇന്ത്യയിൽ ബിജെപി ശക്തി പ്രാപിക്കും.. അതിന്റെ ലീഡർ അണ്ണാമലൈ കുപ്പുസ്വാമി ആയിരിക്കും...
@sureshbabu872
@sureshbabu872 Год назад
തീർച്ചയായും സാധിക്കും ബിജെപി യിൽ മാത്രമേ അത് സാധിക്കു അതാണ് ബിജെപി
@GhoshLee
@GhoshLee Год назад
തമിഴ് സിംഹം 🔥🔥🔥
@rrassociates8711
@rrassociates8711 Год назад
ഭാരതം സംഘപരിവാറിന്റെ കയ്യിൽ ഭദ്രമാണ്. അണ്ണാമലൈ പ്രധാനമന്ത്രിയാകുന്ന കാലത്തെ ഭാരതത്തിൽ കൂടി ജീവിച്ചിട്ട് മരിക്കണം എന്നാണ് അഗ്രഹം. വന്ദേമാതരം 🔥 പിന്നെ L. ഗണേശനല്ല L. മുരുകനാണ്
@brsbrs865
@brsbrs865 Год назад
ஐயா தங்களுடைய ஆசை நிறைவேற வாழ்த்துக்கள்
@remajnair4682
@remajnair4682 Год назад
നമസ്ക്കാരം സാർ 🙏♥️🙏 . അധർമ്മത്തെ തോൽപ്പിക്കാൻ ധർമ്മം ഉടലെടുക്കും സാർ . അതാണ് അണ്ണാമലൈ 💪♥️💪💪🚩💪🙏♥️🙏
@epmukundan411
@epmukundan411 Год назад
അണ്ണമലയുടെ മുന്നിൽ കമലഹസ്സൻ എല്ലാം കോമാളി മാത്രം
@gangadharannair9576
@gangadharannair9576 Год назад
ആണുങ്ങളുടെ കാര്യം പറയുമ്പോൾ ആണും പെണ്ണും കെട്ട കാമൽ ഹുസൈന്റെ കാര്യം പറയരുത്
@rajeswariraj9112
@rajeswariraj9112 Год назад
ஐயா மோகன்தாஸ் அவர்களுக்கு நமஸ்காரம் 👍 அண்ணாமலை அவர்களுக்கு வாழ்த்துக்கள் 🌹
@SanthoshKumar-mh6oe
@SanthoshKumar-mh6oe Год назад
மலையாளம் தெறியுமா
@swamybro
@swamybro Год назад
Vanakkam annachi.
@shanthna
@shanthna Год назад
@@SanthoshKumar-mh6oe தெரியுமா
@harikumarapillai1989
@harikumarapillai1989 Год назад
Vanakkam...!
@avisavis7640
@avisavis7640 Год назад
@@SanthoshKumar-mh6oe ഉനക്ക് തമിഴ് തെരിയുമാ
@sureshhariharan7815
@sureshhariharan7815 Год назад
അണ്ണാമലക്ക് വ്യക്തമായ ധാരണയുണ്ട്. അനധികൃതമായി ഒന്നും വേണ്ടാ എന്ന് ഉറപ്പുള്ള വ്യക്തിയാണ്.
@lallamidhila5334
@lallamidhila5334 Год назад
തമിഴ്നാടിന് അണ്ണാമലയെപോലെ. Upക്ക് യോഗി ആദിത്യനാഥിനെപോലെ . ഗുജറാത്തിന് ശ്രീ നരേന്ദ്രമോഡി ജി യെ പോലെ . ഒരു നേതാവിനെ കേരളത്തിനുവേണം. കേരളത്തിലെ ബിജെപിക്കുവേണം. തമിഴ് നാട്ടിൽ ഉള്ളതിനേക്കാൾ ജനങ്ങൾ കേരളത്തിൽ ബിജെപിക്ക് വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവരാണ്. കേരളത്തിൽ ഒരു തികഞ്ഞ മുഖമില്ലാത്തതിന്റ കുറവ് നല്ലോണമുണ്ട് ബിജെപി ക്ക്.
@GOOSTEEV
@GOOSTEEV Год назад
ഉണ്ടല്ലോ ഉള്ളി സുര
@lallamidhila5334
@lallamidhila5334 Год назад
@@GOOSTEEV അതെന്താ ഈ ഉള്ളി വെറുതെ ഒരാളെ ഇഷ്ടമല്ല എന്നതുകൊണ്ട് ഉള്ളിയെന്നും ഉരുളക്കിഴങ്ങെന്നും വിളിച്ചാൽ നിങ്ങൾ എന്താണോ തേഞ്പോകുമെന്ന് കരുതുന്നത് അത് ഒരിക്കലും സംഭവിക്കില്ല എന്ന് മാത്രമല്ല അയാളോട് മറ്റുള്ളവർക്ക് കൂടുതൽ ഇഷ്ടം തോന്നുകയേ ഉള്ളൂ. നിങ്ങൾക്കറിയില്ലേ.. നിങ്ങളൊക്കെ നരേന്ദ്രമോഡി ജി യെ നരബോജിഎന്നും നരാതമനെന്നും ഒക്കെ വിളിച്ച് അദേഹത്തെ സൂപ്പർസ്റ്റാർ ആക്കിയത്.😂 സുരേന്ദ്രൻ വളരെ നല്ല നേതാവും തന്നെയാണ് അതുകൊണ്ടാണല്ലോ സംസ്ഥാന പ്രസിഡന്റ് വരെയായത്.
@betelgeuse5702
@betelgeuse5702 Год назад
ഈ episode ചിലർക്ക് ഉള്ള കൊട്ടാണ്........നേർവഴി ക്കുള്ള കൊട്ട്.... 🙄
@kalkki9789
@kalkki9789 Год назад
സുരേന്ദ്രന്
@ilove8131
@ilove8131 Год назад
ഇതെല്ലാം കാണുമ്പോൾ കേൾക്കുമ്പോഴെല്ലാം ഓർക്കുന്നത് ഇവിടെയും ഉണ്ടല്ലോ KJP ഇൽ കുറെ മക്കുന്നന്മാർ🧐
@ട്രൂത്ത്പ്രതാപൻ
ഇവിടെ ഗോപാല കൃഷ്ണൻ ഉണ്ടല്ലോ 😂
@sarancm8657
@sarancm8657 Год назад
സത്യം
@jayaprakashn3720
@jayaprakashn3720 Год назад
Annamalai... salutes
@haripullakket2849
@haripullakket2849 Год назад
ശ്രീ annamalai ഒരു ശരിയായ നേതാവാണ് അദ്ദേഹത്തിന് എല്ലാവിധ അനുഗ്രവും സർവേശ്വരൻ നൽകട്ടെ പാവപ്പെട്ട ജനങ്ങൾക്ക്‌ ഒരു അത്താണിയായി എന്നും ജ്വലിച്ചു നിൽക്കട്ടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ
@ajaykumarparakkat4859
@ajaykumarparakkat4859 Год назад
I Like such leader, Annamalai 🙏🙏🙏
@shivaji7749
@shivaji7749 Год назад
തമിഴകത്തെക്കുറിച്ചും , ഡിഎംകെ എന്ന പാർട്ടിയെക്കുറിച്ചും, സാധാരണ മലയാളികൾക്ക് ഏകദേശം ഒരു ധാരണ കിട്ടാൻ TG യുടെ ഈ പരിപാടി സഹായിച്ചു.. നമസ്തേ TG.. 👏👏👍👍👍
@hareendranp7040
@hareendranp7040 Год назад
He has the capacity and competence to lead not only Tamilnadu but India even .
@parameswaranvr3884
@parameswaranvr3884 Год назад
അണ്ണാമലക്ക് കേരളത്തിന്റെ കൂടെ അധിക ചുമതല നൽകിയാലോ
@RajendraKumar-td7ov
@RajendraKumar-td7ov Год назад
സുരേന്ദ്രനെ ഒന്നു അണ്ണാമലയുടെ അടുത്തേക്ക് പറഞ്ഞു വിടാമോ.
@shivaji7749
@shivaji7749 Год назад
എന്തിനാണ്.. അവസാനം അണ്ണമലയെ എന്തിനാണ് ഒരു കൊലയാളിയാക്കുന്നത്..?
@somarajakurupm4328
@somarajakurupm4328 Год назад
കേരളത്തിലെ KJP നേതാക്കൾ T G യുടെ ഈ വാക്കുകൾ ഒന്ന് ശ്രദ്ധിച്ചെങ്കിൽ എന്ന് ആശിച്ചുപോകുന്നു
@999vsvs
@999vsvs Год назад
Dear TG 🙏. I've a feeling that BJP should consider both Tamilnadu and Kerala as one unit and appoint Annamalai as President of this newly formed unit. Otherwise KJP will spoil everything. Unless and until there's someone who's atleast 20% of Annamalai to lead KJP it's going to be a disaster. I share the common feeling that the present KJP leadership is working hand in glove with Karanabhootham and the Central leadership is in culpable silence.
@muk4609
@muk4609 Год назад
Totally agreed. However, there are good upcoming leaders in kerala bjp who are being suppressed by cpm moles Surendran and Muralidhran. The kerala RSS also seems to hand in glove with KJP ( suresh gopi, krishna kumar, sen kumar, jacob thomas, Shobha surendran)
@epmukundan411
@epmukundan411 Год назад
പരിചയപെടുത്തേണ്ടുന്ന കാര്യം ഇല്ല, ഭൂരിഭാഗം ജനങ്ങൾക്കും അറിയേണ്ടത് ആണ്
@gopakumarkumar7672
@gopakumarkumar7672 Год назад
കേരളത്തിലൊരു അണ്ണാമല ഉണ്ടാകില്ല ഉണ്ടാകാൻ അനുവദിക്കില്ല KJP
@sudhakaranr.thattaram1933
@sudhakaranr.thattaram1933 Год назад
Annamalai real political leader. With deference.🌹🌹🌹👏
@vishnupathmasreee
@vishnupathmasreee Год назад
എന്നാ ആണേൽ എന്താ ഹെലികോപ്റ്റർ പ്രചരണം. നടത്താൻ പറ്റുമോ. ഒരേസമയം രണ്ടു മണ്ഡലത്തിൽ 😂😂
@RajendraKumar-td7ov
@RajendraKumar-td7ov Год назад
നാലക്ഷരം പറയാൻ അറിയാത്ത സുരേന്ദ്രനെ മാറ്റി, മുൻ IPS കാരനായ സെൻകുമാരിനെ കേരളത്തിലെ BJP പ്രഡിഡന്റ് ആക്കാമോ.
@padmakumarpillai1871
@padmakumarpillai1871 Год назад
നമ്മുടെ സുരേന്ദ്രൻ നോട്‌ ഒന്ന് പറഞ്ഞു മനസിലാക്കു പ്ലീസ് 🙏🙏🙏
@viswanathan2743
@viswanathan2743 Год назад
കേരള അണ്ണാമല കെ സുരേന്ദ്രൻ . വരുംകാല കേരള മുഖ്യമന്ത്രി .
@ramamoorthyk8216
@ramamoorthyk8216 Год назад
തെരുതെറാ സർവേകൾ വന്നോണ്ടിരിക്കുകയാണ് തമിഴ് നാട്ടിൽ ഇപോൾ BJPയും അണ്ണാ മലയുമാണ് മുൻപന്തിയിൽ
@cmntkxp
@cmntkxp Год назад
തമിഴകത്ത് ഇത് അറിയാം..എൻ്റെ project management ടീമിൽ ഉള്ള ഒരു വ്യക്തി ഇത് തന്നെ അണ് പറഞ്ഞത് ..ബിജെപി കയറി വരണം
@sasikumarbalan1352
@sasikumarbalan1352 Год назад
കേരളത്തിലെ ബിജെപി എങ്ങനെയല്ല എന്നും എങ്ങനെ ആയിരിക്കണം എന്നും വളരെ ഭംഗിയായി പറയുന്നു.വളരെ നല്ലത്.പക്ഷെ കേൾക്കുമോ എന്ന് കണ്ടറിയണം...
@mkrajeev5523
@mkrajeev5523 Год назад
Keralathilulla bjp nethakkanmar ithu vayickanam, nirbandhamayum.M
@Suresh-bj6wc
@Suresh-bj6wc Год назад
അണ്ണമലെ നേരിടാൻ ഒരു ചെറുപ്പക്കാരൻ വേണം, സ്റ്റാലിനെക്കൊണ്ട് പോരാം, അതിനാണ് മകനെ ഇറക്കിയിരിക്കുന്നത്
@rajasekharanpb2217
@rajasekharanpb2217 Год назад
നമസ്കാരം ടി ജി സർ 🙏🙏🙏
@siddharthchithu1911
@siddharthchithu1911 Год назад
അദ്ദേഹത്തിന് ഒരു ലക്ഷ്യമുണ്ട്. ഇവിടെ ലക്ഷ്യമില്ല simple.
@shivaji7749
@shivaji7749 Год назад
ആരും പറഞ്ഞു ഇവിടെത്തെ ബിജെപി നേതാക്കന്മാർക്ക് ലക്ഷ്യമില്ലെന്നു.. എങ്ങനെയും പണമുണ്ടാക്കണം.., പിന്നെ മക്കൾക്കും, ബന്ധുക്കളും ജോലി സംഘടിപ്പിച്ചു കൊടുക്കണം.. അവനവനെ കുടുംബം സുരക്ഷിതമാക്കണം... ചതിയന്മാർ..
@soorajpg1722
@soorajpg1722 Год назад
അണ്ണാ മല യ് ബിജെപിയുടെ ധീര പുത്രൻ നമുക്ക് അഭിമാനിക്കാം പക്ഷെ കേരളത്തിലെ സുരേന്ദ്രൻ നെയും കൂട്ടരെയും അവരുടെ പ്രവർത്തി കളും കാണുമ്പോൾ സാധാരണ ബിജെപി പ്രവർത്തകർ ക്കു വളരെ വിഷമം തോന്നുന്നു ഈ കഴി വു കെട്ടവരെ എത്രയും വേഗം പാർട്ടി നേതൃത്വം ത്തിൽ നിന്ന് പുറത്താക്കിയാൽ മാത്രമേ കേരളത്തിൽ ബിജെപി രക്ഷ പെടു ക് യു ള്ളൂ
@ravindralal4412
@ravindralal4412 Год назад
Annamalai ji the next chief minister of Tamil Nadu
@raveendranb8459
@raveendranb8459 Год назад
Annamalai IPS the LEGEND 🙏🇮🇳🙏🔥🔥🔥❤️❤️❤️
@gamestorming5713
@gamestorming5713 Год назад
വെറുതെയല്ല സ്റ്റാലിൻ എന്ന റഷ്യൻ ഏകാധിപതിയുടെ പേര് നൽകിയത്😲
@thankappanpokkolathu1846
@thankappanpokkolathu1846 Год назад
പ്രിയ, മോഹൻ ജീ - ... അണ്ണാമലെ തമിഴ്നാട്ടിലെ BJP- പ്രവർത്തകരുടെ മഹാ ഭാഗ്യമാണ്.രാഷ്ട്രത്തിന് വലിയ മുതൽക്കൂട്ടാണ് അദ്ദേഹം.നമുക്ക് ഇവിടെയും ഒരു അണ്ണനുണ്ട്. 140 മണ്ഡലങ്ങളിൽ ഇവിടെ മത്സരിച്ചാലും,ആവോട്ടുകൾ മുഴുവനും കൂട്ടിയാലും ഒരു മണ്ഡലത്തിൽ ജയിക്കാനുള്ള വോട്ടുകിട്ടാത്ത അവസ്ഥയാക്കിയെടുത്തു. സങ്കടമുണ്ട്......!! കൂടുതൽ പറയുന്നില്ല. ക്ഷമിക്കണം.... !!'
@svasudevanpotti5717
@svasudevanpotti5717 Год назад
Annamalai ki jai👍
@sunilklbm7482
@sunilklbm7482 Год назад
Annamalai is an awesome leader for future Indias leadership 💪
@ത്രികാലജ്ഞാനി
കെജെപി പിരിച്ചുവിട്ട് പുതിയ ടീമിനെ ഇറക്കേണ്ട സമയം അതിക്രമിച്ചു !!
@thankappanpokkolathu1846
@thankappanpokkolathu1846 Год назад
പിരിച്ചുവിടുകയല്ല അടിച്ചിറക്കി എരുമ ച്ചാണകം കലക്കി തളിച് ശുദ്ധി ചെയ്യണം.......ഇവിട്ടുത്തെ അണ്ണൻ, അഹങ്കാരിയും ധിക്കാരിയുമാണ്.... നശിച്ചു ...... എല്ലാം തുലച്ച.താഴെ തട്ടിലുള്ള പ്രവർത്തകർ കാളയെ പോലെ പണിയെടുത്തു കൊള്ളുക അത്ര മാത്രം......!!
@madhavanpillai5301
@madhavanpillai5301 Год назад
Annan Annamalai a lion of south India who is a real and true politician also spiritual gained leader for struggling people.
@virattv3947
@virattv3947 Год назад
സ്റ്റാലിൽ അഴിമതിക്കാരൻ അണ്ണാമലൈ സത്യസന്ധൻ
@ajaykumarparakkat4859
@ajaykumarparakkat4859 Год назад
Already Annamalai kuppuswaami, is able, with high caliber and a shining star in Tamilnadu. He knows how to interact with people and realized the problems of the peoples of Tamilnadu and try to solve their problems, he is with the people of backwards. So that he is literally supported by people.
@rajeevramakamath
@rajeevramakamath Год назад
Annamalai should take care of self protection.
@thepalebluedot4171
@thepalebluedot4171 Год назад
മതങ്ങളാലും ഭാഷകളാലും സാമ്പത്തിക രാഷ്ട്രീയത്താലും വിഭജിക്കപ്പെട്ട നിർഭാഗ്യകരമായ രാജ്യമാണ് ഇന്ത്യ.
@sasidharannairgk600
@sasidharannairgk600 Год назад
കേരളത്തിൻ്റെ നേതാക്കന്മാരെ Tamil നാട്ടിൽ പോയി രാഷ്ട്രീയം പഠിക്കാൻ paranjal മതി
@thulasimohan3774
@thulasimohan3774 Год назад
അണ്ണാമലയെ കേരളത്തിന്റെ ബിജെപി പ്രസിഡണ്ട്‌ ചുമതല കൊടുത്തു കൊണ്ടുവന്നാൽ കെജെപി എന്ന ചീത്തപ്പേരു മാറും 🙏
@yame5089
@yame5089 Год назад
L. Murugan not L .Ganesan
@gopankrishnan6876
@gopankrishnan6876 Год назад
Enganey onu Keralathil illadaey Poyee 😂😂😂😂Keralathil Janathey kayil eadukkatha KJP😂😂😂😂
@Sujeesh_Bhosri
@Sujeesh_Bhosri Год назад
മോഹൻദാസ് സാറിനെ ഞാൻ പിന്തുണയ്ക്കുന്നു. വെളുത്ത നിറമുള്ള ആളുകൾ എപ്പോഴും ശ്രേഷ്ഠരും സുന്ദരന്മാരുമാണ്. കറുത്ത നിറമുള്ള ആളുകളെ കളിയാക്കുന്നതിൽ എന്താണ് മോശം?
@nambudiripad6452
@nambudiripad6452 Год назад
BJP should bring Vijayakumar IPS into BJP. He is a legend. മലയാളി ആണ്. ആള് വരുമോ എന്ന് അറിയില്ല. കേരളത്തിലും തമിഴ്‌നാട്ടിലും നല്ല പേര് ഉള്ള ആൾ ആണ്. വീരപ്പനെ കൊന്ന ഉദ്യോഗസ്ഥൻ 😍 അദ്ദേഹം വന്നാൽ ബിജെപിക്ക് വല്യ മുതൽക്കൂട്ടു ആവും 😊
@rajankrishnan6205
@rajankrishnan6205 Год назад
ആങ്ങനെ നിങ്ങള് മുതലുകൂട്ടാ൯ നിക്കണ്ട മുതലു കൂട്ടമെന്നു കരുതിയവരെയൊക്കെ ഞങ്ങള് മൂലക്കിരുത്തിയിട്ടുണ്ട്
@LotusNation1
@LotusNation1 Год назад
അണ്ണാമലൈ പോലെ ഉള്ള ഒരു നേതാവിന്റെ അഭാവം ആണ്‌ കേരളത്തില് BJP നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി 🙄😇
@aniljayaraj4583
@aniljayaraj4583 Год назад
അണ്ണാമല അവിടെ നിൽക്കട്ടെ ഇയാളുടെ വിവരക്കേട് എവിടം വരെയായി. സംഘത്തിൻ്റെ ഉള്ള വില കൂടി കളഞ്ഞു കുളിച്ചില്ലേ മോഹനാ
@sureshbtasb4060
@sureshbtasb4060 Год назад
JAI BHARATH, JAI ANNAMALAI.
@suresh14kmtomahe
@suresh14kmtomahe Год назад
സംഘ back ground ഇല്ലാത്ത leader ആണ് ((((അതുകൊണ്ട് ❤️സംഘപരിവാർ സംഘടനകൾ ❤️ എപ്പോഴും alert ആയിരിക്കണം (specially തമിഴ്നാട് ))))
@sreekanthpillai3235
@sreekanthpillai3235 Год назад
വലിയ കള്ളൻ അണ് sir. Sun pictures Sut network Hyderabad sun risers ipl team Lots of legal and illegal business
@ajithkumar920
@ajithkumar920 Год назад
Greate Annamalai.🙏🙏🙏💖💖💖💪💪💪💪
@suthanambika3063
@suthanambika3063 Год назад
Mohandas ji, please do a truthful study and performance report (through your "POLICHEZHUTHU) of the Kerala chapter of the party. Pl take the bend of your partymen in kerala, it is the last chance for them to Introspect.
@ajayakunnamthanam7155
@ajayakunnamthanam7155 Год назад
Remove selfish bjp kjp leaders. The more they continue in bjp, office sooner bjp members will desert the so called kjp
@ramamoorthyk8216
@ramamoorthyk8216 Год назад
ஜന്നൽ തുറന്ന് വെച്ച്യു കാഴച്ച ഉള്ളവർ കണ്ടോളു കരുന്നാ നിധിയുടെ സാം രാജ്യയം എന്തു വെന്ന്
@ravindranathkt8861
@ravindranathkt8861 Год назад
ഇതുപോലൊരു ജന്മം കെജെപി യിൽ ഉണ്ടാവുമോ!
@Mknch97441
@Mknch97441 Год назад
അണ്ണാ malak ഒപ്പം നില്ക്കു രാജ്യവും ജനങ്ങളും രക്ഷ പെടും
@rajeevanmk9996
@rajeevanmk9996 Год назад
Annamali a big salute 🌷🌷🌷🌷
@harichandrakurup
@harichandrakurup Год назад
സത്യം Sir. ഇതു പോലുള്ള ഒരു നേതാവ് കേരളത്തില്‍ ഇല്ലാതെ പോയി
@pradeepkk5532
@pradeepkk5532 Год назад
കേരളം ഭരിക്കാൻ അണ്ണാമലേ ഏറ്റവും യോഗ്യൻ..
Далее
"Когти льва" Анатолий МАЛЕЦ
53:01
"Когти льва" Анатолий МАЛЕЦ
53:01