Тёмный

തരംഗമുണർത്താൻ മോദി പ്രഭാവമില്ല, പ്രചാരണമുറ വികസനത്തിൽ നിന്നും വർഗീയതയിലേക്ക് 

asianetnews
Подписаться 10 млн
Просмотров 238 тыс.
50% 1

ഏഴിൽ മൂന്നും പിന്നിടുമ്പോൾ ..
#loksabhaelection2024 #narendramodi #pmmodi #bjp #congress #rahulgandhi #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PV...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PV...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

21 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 985   
@biju32010
@biju32010 4 месяца назад
ഈ ചാനൽ കാണുമ്പോൾ രാജീവ് ചന്ദ്രശേഖര്‍ തോല്ക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു
@user-me2ts6mj5v
@user-me2ts6mj5v 4 месяца назад
Thadiyan pottum
@bijubhaskaran2409
@bijubhaskaran2409 4 месяца назад
Chanel 18
@zainudheenpattambi9044
@zainudheenpattambi9044 4 месяца назад
അത് തോൽക്കുക തന്നെ ചെയ്യും എന്ന് 100 ശതമാനം ഉറപ്പ് ആണ്
@soumya_gopinath
@soumya_gopinath 4 месяца назад
പകരം നിൻെറ വാപ്പാമാർ ജയിക്കണം എന്നാവും ലേ 🤭🤭
@mujeebpm4717
@mujeebpm4717 4 месяца назад
​@@soumya_gopinathനിന്റെ അമ്മയെ പറയിപ്പിക്കല്ലേ
@SSUDHEESHKUMAR
@SSUDHEESHKUMAR 4 месяца назад
2017 ലെ UP തിരഞ്ഞെടുപ്പ് സമയത്ത് പ്രശാന്ത് കുരുവംശം നടത്തിയ അവലോകനം. ഇപ്പോഴും ബോർ അടിക്കുമ്പോൾ അത് കണ്ടു ചിരിക്കാൻ തോന്നും.
@mdsalu7685
@mdsalu7685 4 месяца назад
പ്രവചനം അഭിപ്രായങ്ങൾ മാത്രം .നാലിന് മോദി തന്നെ. ജയ് വോട്ടിങ് യന്ത്രം💪
@Thamburdc1ff
@Thamburdc1ff 4 месяца назад
Coraparatukale 20lack cr ezhuthi thalli.. ellaam corparatukalk ezhuthi kodthu.. shathakodishanmaare anekam srishtichu.. paavam karshakare pakisthaane neridumpole nerittu.. ellathinum vilakayattam.. crude oil cheepil kittunnu gas cheepinu kittunu enittum janagale kollayadiknu
@Hydra-zl3xu
@Hydra-zl3xu 4 месяца назад
35 seat nedi കേരളം ആര് ഭരിക്കും എന്ന് ഞങ്ങള് തീരുമാനിക്കും എന്ന surede ഡയലോഗ് കേട്ട് ഞാനും ചിരിക്കാറുണ്ട്
@arunmoh123
@arunmoh123 4 месяца назад
@@Thamburdc1ff First study accounting and understand what is write-off and what is waive-off.
@sanjayansadanandan8288
@sanjayansadanandan8288 4 месяца назад
Valavala ennu chapadaachi adichittu kaariamonnum Ella evide electionil pol cheyyunnadu cheythathum EVM mechinel pinne Modiyude peruparanjaal muttidikkunna election commission pinnengine jayikkumenna epahayanmar parayunnadu evide experience nammude munnilundu...athukondu bjp thanne varum bharanathilekku.....😡😠🤪😜
@ചാക്കോമാഷ്-ര4ങ
@ചാക്കോമാഷ്-ര4ങ 4 месяца назад
എത്ര കാലം ഇങ്ങനെ മലയാളികളെ പറഞ്ഞു പറ്റിക്കും.. 2014, 2019 ലെ നിങ്ങളുടെ തെരെഞ്ഞെടുപ്പ് വാർത്തകൾ ഒന്നെടുത്തു സ്വയം പരിശോധിക്കൂ... കോമഡി സിനിമകൾ കണ്ട ഒരു ഫീൽ ആണ്.
@bicchi4292
@bicchi4292 4 месяца назад
Evm അട്ടിമറി തടയാൻ കഴിഞ്ഞാൽ ഇന്ത്യ ജയികും.
@Allwelfare
@Allwelfare 4 месяца назад
ഇപ്പോഴും രാഹുൽ തരംഗം ഉള്ള കാര്യം പറയുന്നില്ല.
@prasadp8067
@prasadp8067 4 месяца назад
​@@Allwelfareരാഹുൽ തരംഗമോ 🤭 റായ് ബറെലി ജയിക്കാൻ നോക്ക് ആദ്യം
@rishikeshmenon2380
@rishikeshmenon2380 4 месяца назад
😂😂😂
@sajusajuu6278
@sajusajuu6278 4 месяца назад
😂😂😂😂
@halofriends
@halofriends 4 месяца назад
ജൂൺ 4 രാജ്യത്തെ മോഡി ഭക്തരുടെ കൂട്ട ആത്മഹത്യ. ബിജെപി ക്ക് അഡ്വാൻസ് ആദരാഞ്ജലികൾ
@swaroopskaria4328
@swaroopskaria4328 4 месяца назад
😂😅😂
@rahulm8451
@rahulm8451 4 месяца назад
enthunAlla nadakkatha swapnam
@nestisbeautiful
@nestisbeautiful 4 месяца назад
Kuru vamsam
@sandrosandro6430
@sandrosandro6430 4 месяца назад
കഴിഞ്ഞ തവണ പപ്പു വയനാട്ടിലെ പ്രധാനമന്ത്രിയായപോലെ😅
@balumon5851
@balumon5851 4 месяца назад
Ninde cmnt ivide undakumallo kanam aara karayan pokunat enu ketoda sudu
@user-mre40n
@user-mre40n 4 месяца назад
എന്ന് മാപ്ര മാത്രം പറയും 😂😂😂 കേരളത്തിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞാലും മാപ്രകളുടെ കരച്ചിൽ തീരില്ല.
@ameerebrahim9269
@ameerebrahim9269 4 месяца назад
മോദി എന്ന വർഗീയവാദി. അവസാനിച്ചു
@Babumon4078
@Babumon4078 4 месяца назад
അപ്പോ ഹിന്ദിയിലെ പ്രമുഖ മീഡിയകൾ പറയുന്നതോ അതുപോലെ കുറേ മീഡിയകൾ കാലുമാറി തുടങ്ങി, അതെന്താ കാരണം🤔🤔
@lightningwave5238
@lightningwave5238 4 месяца назад
മലയാള മാപ്രകൾ ഇവിടെ നിന്നും കുരച്ചിട്ട എന്ത് കാര്യം.
@mdsalu7685
@mdsalu7685 4 месяца назад
എല്ലാം തരിക s : പിന്നെ എങ്ങനെ തരംഗം ഉണ്ടാകും. വോട്ടിങ് മിഷ്യൻ മതി. താമര വീണ്ടും വിരിയാൻ😅
@mmuachu4266
@mmuachu4266 4 месяца назад
😁😁😁
@sandrosandro6430
@sandrosandro6430 4 месяца назад
ഗണ്ടി വാദ്രാ തരംഗമെന്ന് കുരുവംശം😅
@subhashchandrabose2986
@subhashchandrabose2986 4 месяца назад
യെച്ചൂരി പ്രധാന മന്ത്രി ആകും ❤ കുരുവംശം ആഭ്യന്തര മന്ത്രി ❤
@ManojUliyan
@ManojUliyan 4 месяца назад
അപ്പൊൾ ഫാവി പ്രധാനമന്ത്രിയെന്നാ സുമ്മാവാ..🤗
@datacreativechef5249
@datacreativechef5249 4 месяца назад
ബേബിമോൻ 😂😂
@datacreativechef5249
@datacreativechef5249 4 месяца назад
???
@gemini6504
@gemini6504 4 месяца назад
Shivankutty😄
@NakshathraPavithran
@NakshathraPavithran 4 месяца назад
😂😂
@NavasNavas-fo1qm
@NavasNavas-fo1qm 4 месяца назад
എല്ലാ സ്ഥലത്തും പട്ടായ പപ്പുതരംഗം😂😂😂
@jacobv32
@jacobv32 4 месяца назад
ജയിച്ചാലും തോറ്റാലും ഞങൾ പോകും...ആണുങ്ങൾ പോകും... സാദനം ... പൊങ്ങാത്ത...വന്മാർ...നോക്കിനിന്നു ഇങ്ങനെ വിടും😂😂😂😂😂😂😂😂😂😂😂
@Sanooshkl10
@Sanooshkl10 4 месяца назад
😂😂😂
@andrewsmathew3901
@andrewsmathew3901 4 месяца назад
ഏഷ്യാനെറ്റ് നിങ്ങൾക്ക് ചേരുന്ന പേര് മാമ നെറ്റ് എന്നത് തന്നെയാണ്
@Unni9
@Unni9 4 месяца назад
ഞാൻ മഹാരാഷ്ട്രയിൽ ഇലക്ഷൻ ഡ്യൂട്ടിയിൽ ആണ് ഗ്രാമങ്ങൾ ഇവിടെ കണ്ടിട്ട്BJP നല്ല ആക്ടവ് ആണ് എന്നാൽ ഇന്ത്യ മുന്നണി ശോകം 😢
@shijithjithu6049
@shijithjithu6049 4 месяца назад
ഇതൊന്നും ഇവിടെ പറഞ്ഞു നിരുത്സാഹപ്പെടുത്തല്ലേ 🤣
@Babypink1313
@Babypink1313 4 месяца назад
അങ്ങിനെ പറഞ്ഞുകൊട് എത്ര അറിഞ്ഞാലും കേരളത്തിലെ കിണറ്റിലെ തവലകൾക്ക് മനസ്സിൽ ആവില്ല ബ്രോ
@NoName1k56
@NoName1k56 4 месяца назад
@@Babypink1313 Sathyam. Al kherala 😃
@BAHABRITRADING
@BAHABRITRADING 4 месяца назад
bro ghomutram tharatte 1 glass
@ranjithperimpulavil2950
@ranjithperimpulavil2950 4 месяца назад
​@@BAHABRITRADINGഒട്ടക മൂത്രം മതിയോ?
@sujithpillai1554
@sujithpillai1554 4 месяца назад
കേരളത്തിൽ പോളിംഗ് ശതമാനം കുറവാണല്ലോ. അപ്പോൾ എണ്ടുകൊണ്ടാണ്? അവിടെ നിങ്ങളുടെ കോൺഗ്രസ്‌ അല്ലെ
@AQB.007
@AQB.007 4 месяца назад
കാത്തിരുന്നു കാണാം😂😂
@prasadp8067
@prasadp8067 4 месяца назад
കഥയിൽ ചോദ്യം ഇല്ല 😍
@dilluchiyaan6707
@dilluchiyaan6707 4 месяца назад
കരയാതെ 🤣
@thakhiyudheenthakhiy3673
@thakhiyudheenthakhiy3673 4 месяца назад
പിച്ചപ്പി 👍
@BaburajBabu-m1w
@BaburajBabu-m1w 4 месяца назад
മോഡി തരംഗം ഇല്ലെങ്കിൽ പിന്നെ എന്തിനു പേടിക്കുന്നു മാ പ്രേ 😂😂😂
@mmuachu4266
@mmuachu4266 4 месяца назад
🤣🤣🤣🤣
@jacobv32
@jacobv32 4 месяца назад
അമിട്ട്..തലയിൽ മുണ്ടിട്ട് പോകുന്നത് കണ്ടു് 😂😂😂😂
@soumya_gopinath
@soumya_gopinath 4 месяца назад
@@jacobv32നിനക്ക് സന്തോഷിക്കാം ജൂൺ 4 വരെ മാത്രം 🤣🤣
@BR-vu8wx
@BR-vu8wx 4 месяца назад
മാപ്രകൾ എന്തിന് പേടിക്കണം????
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 4 месяца назад
400 കേൾക്കുന്നില്ല 🤔വിഷം വമിച്ചാൽ രക്ഷപെടാമെന്ന് കരുതി.. ഇന്ത്യക്ക് അപമാനം ഈ തടിക്കാരൻ. ജനം അത് തിരിച്ചറിഞ്ഞു.
@ObanaiIguro-x7q
@ObanaiIguro-x7q 4 месяца назад
കോൺഗ്രസ്‌ തരംഗം ഇല്ല.! ബിജെപി അധികാരത്തിൽ വരുന്നു എന്നു ബോധ്യപ്പെട്ട ഭൂരിപക്ഷം കോൺഗ്രസുകാരും വോട്ട് ചെയ്യുന്നില്ല..! അതല്ലേ സത്യം??
@mohamedshareef3361
@mohamedshareef3361 4 месяца назад
മോദിവേദിയിൽ ജനംകുറവാണ് രാഹൽപ്രിയങ്ക വേദികളിൽ ജന പ്രവാഹമാണ്
@sreekk7212
@sreekk7212 4 месяца назад
​@mohamedshareef3361 😂😂😂😂😂😂
@AkhilaA21
@AkhilaA21 4 месяца назад
​@@mohamedshareef3361Madhyapradesh election Priyankayude Jana thirak onn noku....pakshe jayichath bjp...Amithshayude Bengal rally onn kandu noku
@mohamedshareef3361
@mohamedshareef3361 4 месяца назад
@@AkhilaA21 ഈ ഇലക്ഷനിൽ ഒരിക്കലും കാണില്ല സാധാരണ ബഹുജനം ബിജെപി മോദി ഭരണത്തെ അങ്ങേയറ്റം വെറുപ്പോടെ കാണുന്നു
@vijukv3546
@vijukv3546 4 месяца назад
​@@mohamedshareef3361ആനമുട്ട
@BhanuMohan-h8w
@BhanuMohan-h8w 4 месяца назад
പെട്രോൾ വില ലിറ്റർന് ₹ 50/- ആക്കും എന്നതാണോ, ഗ്യാരേണ്ടിയുടെ.... ഗ്യാരണ്ടി.... 🤭🤭🤭🤭🤭
@sajeevnagath4835
@sajeevnagath4835 4 месяца назад
കുരുവംശം റിസൾട്ട് വരും വരെ കുരുപൊട്ടും. പിന്നീട് കരയ്വേം ചെയ്യും.😊😊
@SrutiTravelvlogs
@SrutiTravelvlogs 4 месяца назад
𝗥𝗮𝗵𝘂𝗹 തരംഗം.. മാക്സിമം 50സീറ്റ്‌ 🔥🔥
@mmuachu4266
@mmuachu4266 4 месяца назад
🤣🤣🤣
@SabzIndi
@SabzIndi 4 месяца назад
സത്യം 😂😂😂
@himasuhail2420
@himasuhail2420 4 месяца назад
😂🎉😂😂😂
@maheshwarypraj4150
@maheshwarypraj4150 4 месяца назад
😂😂
@santhur7218
@santhur7218 4 месяца назад
മാപ്രികൾക്ക് ആരും ജനങ്ങളുടെ അട്ടിപ്പേറവകാശം,,, തന്നിട്ടില്ല
@abhiramSpadmanabhan563
@abhiramSpadmanabhan563 4 месяца назад
വേശ്യനെറ്റും ഗോഡി മീഡിയയും പറയുന്നു എന്നിട്ടും സംഘികൾ സ്വപ്നലോകത്ത്😂😂😂
@HarishA-l2o
@HarishA-l2o 4 месяца назад
​@@abhiramSpadmanabhan563ജൂൺ 4 ണ്‌ വാ മലരേ
@AQB.007
@AQB.007 4 месяца назад
സംഘികൾക്കും ആരും തന്നിട്ടില്ല😂😂
@vimalasreedharan4455
@vimalasreedharan4455 4 месяца назад
We are proud of our PM..Modiji...
@naijukuniyil8851
@naijukuniyil8851 4 месяца назад
കുരുവംശത്തിന് ഈ പണി നിർത്തിപോവുന്നതാണ് നല്ലതെന്ന് ഇനിയും മനസ്സിലായിട്ടില്ലേ... ഓരോ ഘട്ടത്തിലും .. ഓരോ പ്രദേശത്തിന്റെയും സ്വഭാവമനുസരിച്ച് ബിജെപിയുടെ പ്രചാരണതന്ത്രങ്ങൾ മാറുമെന്ന് മനസ്സിലാക്കാത്ത ഈ മാധ്യമപ്രവര്‍ത്തകർക്ക് പറ്റിയ പണി കൂട്ടികൊടുപ്പാണെന്ന് പറയേണ്ടിവരുന്നു... മാധ്യമ പ്രവര്‍ത്തനം നിഷ്പക്ഷമാവണം... കുരുവംശത്തിന്റെ ഒരിക്കലും നടക്കാത്ത സ്വപ്നങ്ങളുടെ പ്രചാരകരാവരുത് ഏഷ്യാനെറ്റ് എന്ന മല്ലൂസ് No 1 ചാനൽ
@sarath_babu
@sarath_babu 4 месяца назад
എന്ന് ആര് പറഞ്ഞ്? കേരളത്തിൽ വരെ ബിജെപിക്ക് seat കിട്ടും. കേരളത്തിൽ എല്ലായിടത്തും ബിജെപിയുടെ vote ശതമാനം കൂടും. നോക്കിക്കോ
@HariKrishnanMsw
@HariKrishnanMsw 4 месяца назад
ഇനി പോയി മൂത്രം ഒഴിച്ച് കിടന്നോളൂ... 🤭🤭🤭
@saifudheena.j1440
@saifudheena.j1440 4 месяца назад
Zero
@jacksparrow5412
@jacksparrow5412 4 месяца назад
😂indiayil ini chaanga teewrawadam viriyilla nepali sanggigale 😂
@sarath_babu
@sarath_babu 4 месяца назад
@@jacksparrow5412 ഇന്ത്യ ഭരിക്കുവാണെങ്കിൽ ബിജെപി തന്നെ ഭരിക്കും. ബിജെപിയെ വെല്ലുവിളിക്കാൻ മാത്രം ഒരു പാർട്ടിയും ഇന്ത്യയിൽ ഇല്ല, ഇനി ഉണ്ടാവുകയും ഇല്ല 🙂👍🏻
@mattolikal2024
@mattolikal2024 4 месяца назад
We are going to wash off that cow dung by June 4😅😅😅
@HariKrishnanMsw
@HariKrishnanMsw 4 месяца назад
അങ്ങിനെ പറയല്ല വേഷ്യാനെറ്റെ... ഞങ്ങളുടെ വിശ്വ കുരു പൊട്ടിച്ചാവും...
@soumya_gopinath
@soumya_gopinath 4 месяца назад
ചുഡുവിന് സുഖിച്ചു 🤭🤭🤣🤣
@prasanthvalsan
@prasanthvalsan 4 месяца назад
Koyaa😅
@sukushanker210
@sukushanker210 4 месяца назад
പാവം പന്നി ജൂൺ 4വരെ എങ്കിലും ഒന്നു സന്തോഷമായിട്ട് ഇരിക്കെട്ടെ പിന്നെ CAA NRC ഏകസിവിൽ കോഡ് എന്റെ തള്ളഘു
@neeraj8069
@neeraj8069 4 месяца назад
സുടുവിനെ സുഖിപ്പിക്കാൻ കേരളാ മീഡിയസ്‌ video ചെയ്യും.... പാവം ചുടു അത് വിശ്വസിച്ചു ഇരിക്കും.... result വരുമ്പോ... evm നേ തെറി പറഞ്ഞു കരയും.... നിങ്ങടെ ഒക്കെ ഗതികേട് കഷ്ട്ടം തന്നെ
@Badusha557
@Badusha557 4 месяца назад
ഇത്ര യും വിഷം വിതച്ച പ്രധാനമന്ത്രി ലോകത്ത് ഹിറ്റ്ലറിന് ശേഷം ഉണ്ടായിട്ടുണ്ടാവില്ല,,,
@rentheforce66
@rentheforce66 4 месяца назад
ഉസ്താദിന്റെ വെളിച്ചെണ്ണ
@MegaNitin9999
@MegaNitin9999 4 месяца назад
Yes
@Suresh-zd3vc
@Suresh-zd3vc 4 месяца назад
ഒളിച്ചിരിക്കുന്ന സുടാപ്പി
@jinug4739
@jinug4739 4 месяца назад
@@MegaNitin9999appo Muslims cheyyana Theevravadam and Islamisation ooo..
@shajigeorge4760
@shajigeorge4760 4 месяца назад
സത്യം
@priyanpaymentchannelmaruna6219
@priyanpaymentchannelmaruna6219 4 месяца назад
പോളിംഗ് കുറഞ്ഞതിനാൽ ബിജെപി ക്കു തരംഗം ഇല്ലത്രെ കേരളത്തിൽ പോളിംഗ് കുറഞ്ഞില്ലേ അതിനു മറുപടി പറയൂ ആദ്യം 😅😊😊😊
@MukundanM-zh2sw
@MukundanM-zh2sw 4 месяца назад
ഇനി 'തലക്ക് സ്ഥിരതയില്ലാ...---- പപ്പു - ......... പപ്പൂട്ടി.... രംഗം😅😅😅😅 പപ്പു -.....😅😅😅ത റംഗം .....😅😅😅
@Kisd821
@Kisd821 4 месяца назад
Modi ji ❤❤❤🇮🇳🇮🇳🇮🇳
@rajendranperumal8641
@rajendranperumal8641 4 месяца назад
Thief
@DinkiriVava
@DinkiriVava 4 месяца назад
പക്ഷേ ഇലക്ഷൻ റിസൾട്ട് വരുമ്പോ എല്ലാവരും ഞെട്ടും..!! 😳
@mmuachu4266
@mmuachu4266 4 месяца назад
EVM nevther parayum🤣
@vishnuprasad3891
@vishnuprasad3891 4 месяца назад
Yes INDIA WILL COME
@jacobv32
@jacobv32 4 месяца назад
Evm will win....😂😂😂😂😂
@subhashp8743
@subhashp8743 4 месяца назад
Hii dinkirivava 😂
@nidheeshmp4803
@nidheeshmp4803 4 месяца назад
​@@jacobv32evm ne vote cheyyithittilla allea😂😂😂😂
@ramakrishnanchettithodiyil4246
@ramakrishnanchettithodiyil4246 4 месяца назад
കുരുവംശം എന്നും അങ്ങനെയാണല്ലോ
@_sam333
@_sam333 4 месяца назад
😂😂👍👍
@rajeshpv6800
@rajeshpv6800 4 месяца назад
കുരുവംശത്തെ കാണുന്നത് ഒരു കോമഡി താരത്തെ കാണുന്നതുപോലാ
@athul3318
@athul3318 4 месяца назад
June 4 eth thane parayanam😂😂
@AbdulJamal-uw1en
@AbdulJamal-uw1en 4 месяца назад
വർഗീയത അല്ലാതെ ഭരണ നേട്ടത്തിന് പറ്റി എന്തെങ്കിലും പറയാനുണ്ടോ😜😜😜
@shajishafna1456
@shajishafna1456 4 месяца назад
വർഗീയത തകർന്ന് തുലയട്ടെ ജനതിപത്യം നിലനിൽക്കട്ടെ❤❤
@sukushanker210
@sukushanker210 4 месяца назад
അപ്പോൾ മുസ്ലിം പിരിച്ചു വിട്ടോ
@vinodedakkandiyil2555
@vinodedakkandiyil2555 4 месяца назад
? അപ്പൂപ്പൻറെ കാലം കഴിഞ്ഞു
@SivakumarParameswaran
@SivakumarParameswaran 4 месяца назад
Ninde thantheyudeyum.
@jayakrishnank3253
@jayakrishnank3253 4 месяца назад
സൈക്കോസിസിൻ്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട് എന്നാലും ഏശ്യാനെറ്റേ.... It is incurable ഇതിനു പരിഹാരമില്ല 😂
@shajipara4448
@shajipara4448 4 месяца назад
ഏതൊരു സെച്ഛാധിപധിയും അധിക കാലം നിലനിൽക്കില്ല
@ayyppnkvfc
@ayyppnkvfc 4 месяца назад
25 more years only, cry until then
@rameshrajagopal6597
@rameshrajagopal6597 4 месяца назад
❤❤❤ Modi ji ❤️❤❤
@datacreativechef5249
@datacreativechef5249 4 месяца назад
കുരുവംശം എന്നും ഇങ്ങനെ എന്നും മോങ്ങും 😂😂😂
@ummarkkl30
@ummarkkl30 4 месяца назад
പ്രശാന്ത് സത്യ സന്ധനായ പത്രപ്രവർത്തകൻ..❣️
@amalmathew806
@amalmathew806 4 месяца назад
ജനാധിപത്യം തിരിച്ചുവരും 💙
@jamsheersanuJamsheer.p
@jamsheersanuJamsheer.p 4 месяца назад
ഒരു കാര്യം പറയാതിരിക്കാൻ വയ്യ ബിജെപിയുടെ മറ്റു മതക്കാരെ വിമർശിക്കുന്ന ഈ പ്രവണതയും മറ്റു മതത്തെ മറ്റു ജാതിക്കാരെ തള്ളിപ്പറയുന്ന ഈ അവകാശവാദവും ഇല്ലെങ്കിൽ മോദിയുടെ ഭരണം ഏറ്റവും നല്ല ഭരണം തന്നെയായിരുന്നു പത്തുവർഷംകൊണ്ട് എത്രമാത്രം ഉന്നതിയിലെത്തി ഇന്ത്യ എന്ന മഹാരാജ്യം എന്നുള്ളത് ഇന്ത്യ മുഴുവനും സഞ്ചരിച്ച വർക്ക് മാത്രമാണ് അറിയുക ഞാനും എൻറെ ഭാര്യയും സഞ്ചരിച്ചത് കൊണ്ട് എനിക്കറിയാം എത്രമാത്രം വികസനം ഉണ്ട് എന്ന് പക്ഷേ ഈ ഹിന്ദുത്വ അജണ്ട ഇല്ലെങ്കിൽ ഇന്ത്യയുടെ ഭാവി എത്രമാത്രം സുരക്ഷിതമാണ് എന്നുള്ളതിന് യാതൊരു സംശയവുമില്ല ഒരു മുസ്ലീമാണ് എന്ന നിലയിൽ ഭാരതീയ ജനതാ പാർട്ടിയുടെ ഭരണ വികസനത്തിൽ ഞാൻ തൃപ്തനാണ് പക്ഷേ ഭരണ വിദ്വേഷ പ്രചാരണത്തിലൂടെ ഞാൻ അനുകൂലമല്ല
@sivadasanmarar7935
@sivadasanmarar7935 4 месяца назад
4നു ശേഷം ഇവിടെ,ഓകെ,കാണുമല്ലോ,മല്ലുസെ
@krishnanaruketty9346
@krishnanaruketty9346 4 месяца назад
ഇത് വരെ സത്യം ്് പറയാൻ കഴിയാത്ത വിധം കുരുവംശം എന്ത് അവലോകനം.
@subhashchandrabose2986
@subhashchandrabose2986 4 месяца назад
പപ്പു ജാതി പറഞ്ഞ് തമ്മിൽ അടിപ്പിക്കുന്നത് മതേതരം
@anandkoduvally8848
@anandkoduvally8848 4 месяца назад
ജൂൺ 4 വരെ കൊരച്ചോളൂ
@user-me2ts6mj5v
@user-me2ts6mj5v 4 месяца назад
Ninaaku gas undengil poyi kuraķu
@wahababdul4452
@wahababdul4452 4 месяца назад
ബിജെപി 412. എഴുതി വെച്ചോളൂ. ലോക നേതാവായി മോദിജി 🙏🙏
@Thamburdc1ff
@Thamburdc1ff 4 месяца назад
Below 230.. evm kondpokathe kaaval strongil ninnaal.. janagal valare kooduthal ethiraanu.. prathibakshathinte parupaadiyile janagale kandaal mathi collegukalile reply kandaal manasilaavum
@Thamburdc1ff
@Thamburdc1ff 4 месяца назад
Loka nethavo.? Eathokke rajyangal indiayude koode ind ennu paranju tharumo chaanakame??
@kamaruabdurahman6383
@kamaruabdurahman6383 4 месяца назад
Oobum😂😂😂
@rappi007
@rappi007 4 месяца назад
214😂
@Handllovelyyou
@Handllovelyyou 4 месяца назад
😂😂😂
@mohammedshareefmm1458
@mohammedshareefmm1458 4 месяца назад
Rahul ❤ ji ki jai
@rajendrancp8132
@rajendrancp8132 4 месяца назад
Modi will come full majority
@vishnuprasad3891
@vishnuprasad3891 4 месяца назад
Kannadach irutakkikkolu
@SK-eb8wj
@SK-eb8wj 4 месяца назад
Half jetty can dream , but even North Indian started thinking differently.Mandir Mazjid party will lose
@sharafudheensharafu1293
@sharafudheensharafu1293 4 месяца назад
India munnani win 330+ 💯
@ashrafpm3935
@ashrafpm3935 4 месяца назад
അഹങ്കാരം. പരിഹാസം. ധാഷ്ട്യം. വർഗീയത. ഫോട്ടോ ഷോപ്പ്. PR വർക്.കളവ്പറയൽ =മോദി ഗ്യാരണ്ടി കൾ നോട്ട് നിരോധനം. 50 ദിവസം തരൂ അല്ലെങ്കിൽ എന്നെ പച്ചക്കുകത്തിച്ചോളൂ പക്ഷെ ഇതുവരെ ആ കെടുത്തിയിൽ നിന്ന് ജനം രക്ഷപെട്ടില്ല കോവിഡ്. രാജ്യത്തെ പാവപ്പെട്ട ജനങ്ങളെ അറവുമാടുകളെ പോലെ 100 ഉം 200ഉം കിലോമിറ്ററുകൾ നടത്തിച്ചു ചിലർ അതിൽ മരണപ്പെട്ടു കോവിഡ് വാക്സിനിൽ s fതന്റെ പടം വച്ചു വാക്സിൻ കുഴ്പ്പമാണെന്ന് ലോകം തിരിച്ചറിഞ്ഞപ്പോൾ ടിപ്പർ ലോറി അപകടം സംഭവിച്ചാൽ ഡ്രൈവർ ഇറങ്ങി ഓടുന്നപോലെ സർട്ഫിക്കറ്റിൽ നിന്നും പടം മാറ്റി ഇന്ത്യ 2014 ൽ ഉണ്ടായരാജ്യം അല്ല പക്ഷെ എല്ലാം എന്റെ കഴിവ് എന്ന് അഹങ്കാരം ഞാൻ ലോകഗുരു എന്ന് മോഡി മിഡിയ പക്ഷെ ഇവിടെ അട്ടഹസിക്കുന്ന ഗബ്ബാർ സിംഗ് മാത്രം ജനം ഒന്നും മനസിലാക്കില്ല എല്ലാം എന്റെ ഡ്രാമയിൽ കവർചെയ്യാം എന്ന് തെറ്റിദ്ധരിച്ചു ജനം എന്നും വിഡ്ഢികൾ ആവില്ല അവർ ശക്തരാണ് ഏകാധിപതി നിലനിൽക്കില്ല
@shajigeorge4760
@shajigeorge4760 4 месяца назад
കറക്റ്റ്
@ഗ്രീൻപീസ്
@ഗ്രീൻപീസ് 4 месяца назад
Result varumbol ee vidhaghdhar okke ivide undaavumo aavo ?
@gafoorkallidukkil8716
@gafoorkallidukkil8716 4 месяца назад
ivide thanne undavum
@harinambyar8566
@harinambyar8566 4 месяца назад
ഇന്ത്യയുടെ ദേശീയത ഹിന്ദുത്വo ആണ്, അത് വർഗീയത അല്ല
@kpnavas
@kpnavas 4 месяца назад
muslingal adakkam samaram cheyth freedom nediya mann aan. aarkkum ozhivakkan kazhiyilla. Bharatham indiakkarudeth
@vijukannan1932
@vijukannan1932 4 месяца назад
ന്യൂനപക്ഷം എന്ന് പറഞ് ചില ന്യൂനപക്ഷങ്ങളെ മാത്രം പ്രീണിപ്പിച്ച് വോട്ടു നേടുമ്പോൾ അപ്പുറത്ത് ഇതെല്ലാം കാണുന്ന ഭൂരിപക്ഷം ഉണ്ടെന്ന് കൊൺഗ്രസ് ഓർക്കുന്നത് നല്ലത്
@jithinjosevj385
@jithinjosevj385 4 месяца назад
😁😁✋️✋️അരവിന്ദ് കെജ്രിവാൾ , സ്റ്റാലിൻ, സീതാറാം യെച്ചൂരി,പിണറായി വിജയൻ, മമതാ ബാനർജി, മല്ലികാർജുൻ ഖാർഗെ,പപ്പു ഇവരെല്ലാവരും പ്രധാനമന്ത്രിയാകാൻ നോക്കിയാൽ എങ്ങനെ നടക്കും😁😁😁😁
@jacobv32
@jacobv32 4 месяца назад
നിൻ്റെടുത്ത് ആരേലും പറഞ്ഞോ ????😂😂😂😂😂
@Lokpoll2024
@Lokpoll2024 4 месяца назад
പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ശക്തമായ മോഡി വിരുദ്ധ വികാരം ഇളക്കി വിടാൻ നോക്കിയിട്ടും, പോളിംഗ് ശതമാനം ഉയരാത്തത് ഇന്ത്യ മുന്നണി നേതാക്കളുടെ സമനില തെറ്റിച്ചിട്ടുണ്ട്. ഈ വെപ്രാളപുറത്തു ആണ് തിരഞ്ഞെടുപ്പ് കമ്മീഷനെ വരെ ഭീഷണിപ്പെടുത്തി ഖാർഗെ എന്ന മഹാൻ കത്തെഴുതിയത്. വിചിത്രം ആയിരുന്നു ആവശ്യം പോളിങ് ശതമാനം കൂട്ടണമത്രേ. അത്രക്കുണ്ട് ഇന്ത്യ മുന്നണിയുടെ വെപ്രാളവും പരവേശവും . ആരാണ് ജയിക്കുന്നതെന്നു പറയേണ്ട കാര്യമില്ലല്ലോ
@TheShine11111
@TheShine11111 4 месяца назад
എന്ന് മാപ്ര മാത്രം പറയും കേരളത്തിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞാലും മാപ്രകളുടെ കരച്ചിൽ തീരില്ല. yes
@subhashchandrabose2986
@subhashchandrabose2986 4 месяца назад
ഉവ്വോ 😂😂 കാണാം
@Social-xm5md
@Social-xm5md 4 месяца назад
ഈ ഓഫർ ജൂൺ 4 വരെ മാത്രം...വേഗമാകട്ടെ 😂
@biju32010
@biju32010 4 месяца назад
മോദിയെ ഇൻസൾട്ട് ചെയ്യുക എന്നത് മാത്രമാണ് ഈ പ്രോഗ്രാം ഉണ്ടാക്കിയ മാപ്രകളുടെയും ചാനലിന്റെയും ഉദ്ദേശം എന്ന് വ്യക്തമായി എഡിറ്റിംഗിൽ നിന്നും മനസ്സിലാകുന്നുണ്ട്. മോദി ഇന്ത്യയിൽ 10 വർഷം കൊണ്ട് ഉണ്ടാക്കിയ വികസനങ്ങളെ ക്കുറിച്ചും ഇന്ത്യയെ തന്നെ നശിപ്പിക്കുമായിരുന്ന തീവ്രവാദപ്രവർത്തനങ്ങളെ ഇല്ലാതെ ആക്കാൻ നടത്തിയ പ്രവർത്തനങ്ങളെ കുറിച്ചും നയതന്ത്ര തലത്തിൽ ഇന്ന് ഇന്ത്യക്കുള്ള ശക്തിയെ ക്കുറിച്ചും ഈ മാപ്രകൾ ഒന്നും മിണ്ടാത്തതും കൃത്യമായ അജണ്ട ആണെന്ന് വിവരമുള്ളവർക്ക് മനസ്സിലാകും
@arthousekannur3640
@arthousekannur3640 4 месяца назад
ഈ കസേരക്കിരുന്ന് ചൊറിയുന്നവരൊക്കെ ആരാ 😅😅 മോദി തന്നെ വരും എന്ന് ഓരോരുത്തരുടെയും ഉള്ളിലുണ്ട് 😅😅😅
@shajipara4448
@shajipara4448 4 месяца назад
ഇനി എന്ത് മാങ്ങാത്തൊലി ആണ് മോദിയിൽ നിന്ന് പ്രതീക്ഷിക്കുന്നത് പച്ച വർഗീയത പറഞ്ഞു ക്ലച്ചു പിടിക്കുന്നില്ല
@sujithrajagopal8442
@sujithrajagopal8442 4 месяца назад
sathyam keralathile maprakal madhyama dharmam palikkuniilla.... Evideyo ninnum fund ozhukunnundavum ......
@kareemthayyil4877
@kareemthayyil4877 4 месяца назад
Pulwama
@ashhabhi2962
@ashhabhi2962 4 месяца назад
എന്നിട്ടെന്തേ ആ വികസനങ്ങളെ എണ്ണിപ്പറഞ്ഞ് വോട്ട് ചോദിക്കാത്തത്.പാക്കിസ്ഥാൻ,മുസ്ലിം,മാത്രം ഉള്ളു.വർഗീയ തേൾ ആണ് മോദി
@SalamAk-m7j
@SalamAk-m7j 4 месяца назад
ഈ ചാനൽ ഏതാണെന്ന് പലവട്ടം ഞാൻ വീണ്ടും വീണ്ടും നോക്കി..... പക്ഷേ ഏഷ്യാനെറ്റ് തന്നെ.... ഏഷ്യാനെറ്റ് ഉണ്ട ചോറിന് നന്ദി കാണിക്കടാ-..... 😭😭😭😭😭
@gauthamganesh5566
@gauthamganesh5566 4 месяца назад
OK...June 4 pakkalaam 🥰
@pradhiuncm3115
@pradhiuncm3115 4 месяца назад
കുരുവംശം അടുത്ത പ്രധാനമന്ത്രി 🤣🤣
@HemanthKumar-en4lq
@HemanthKumar-en4lq 4 месяца назад
NDA will get 350 and BJP will get 310
@riyaskp9874
@riyaskp9874 4 месяца назад
വർഗീയത ഇന്ത്യൻ ജനത ഏറ്റെടുക്കില്ല
@Shaheer4592
@Shaheer4592 4 месяца назад
അവതരണം 🔥
@sujithpillai1554
@sujithpillai1554 4 месяца назад
കുരുവംശം
@sathishm.a2966
@sathishm.a2966 4 месяца назад
കേരളത്തിലെ ചാനലുകൾ എന്ത്പ്രചാരണം നടത്തിയാലും 400 സീറ്റിലധികം പിടിച്ച് ബി.ജെ.പി അധികാരത്തിൽ തിരിച്ചെത്തുക തന്നെ ചെയ്യും!!🇮🇳❤️🇮🇳
@aju805
@aju805 4 месяца назад
മിഷിൻ ഉറപ്പ് തരുന്നു
@anishmsukumaran2942
@anishmsukumaran2942 4 месяца назад
@@aju805 machine undakki vittathu ara.....?congress ...annu machine ethire casinu poyathu ara ? L k Adwani from bjp.....moonchikko.....
@babumediabah
@babumediabah 4 месяца назад
😂😂😂😂
@Thamburdc1ff
@Thamburdc1ff 4 месяца назад
@@aju805evm ellaydathum prathipaksham nalla kaaval ninna mathi ille trukil kayatti kondpokum
@hashimhussain2379
@hashimhussain2379 4 месяца назад
400.എന്തായാലും കിട്ടില്ല.260..270.. കിട്ടി കഷ്ടിച്ച് ഭരിക്കാനുള ഭൂരിപക്ഷം ബിജെപി കു കിട്ടും
@ranjithperimpulavil2950
@ranjithperimpulavil2950 4 месяца назад
ഈ തെരഞ്ഞെടുപ്പിൽ നിശബ്ദ തരംഗം ഉണ്ട്‌. അത് മോദിക്ക് അനുകൂലം ആണ്. പുറമേക്ക് ശാന്തമായി കിടക്കുന്ന തടാകങ്ങളിൽ അതി ശക്തമായ അടി ഒഴുക്കുകൾ ഉണ്ടാകാറുണ്ട്.
@kalarikkalkrishnankutty9070
@kalarikkalkrishnankutty9070 4 месяца назад
കുരുവംശം ഇവിടെ തന്നെയൊക്കെ കാണണം റിസൾട്ട്‌ വരുമ്പോൾ.. മോദി വീണ്ടും അധികാരത്തിൽ വരില്ല എന്ന് ഈ പറയുന്നവർ ആരും പറയുന്നില്ല അതാണ്‌ ഹൈലൈറ്റ് 😅😅😅😅
@rajkumarbinesh
@rajkumarbinesh 4 месяца назад
രാജ്യത്തപ്പോൾ രാഹുൽ തരംഗമായിരിക്കും അല്ലെ 😂😂😂😂
@AjinLal0007
@AjinLal0007 4 месяца назад
ഇത് 2014 മുതൽ കേൾക്കുന്നതാണ്.....
@SunilNambiar-u4p
@SunilNambiar-u4p 4 месяца назад
വൈകി പോയല്ലോ vesiya നെറ്റ്
@venugopalkarakattu4046
@venugopalkarakattu4046 4 месяца назад
ഭാരതത്തിലെ വിവരമുള്ള പൊതുജനങ്ങൾക്ക് അറിയാം ആർക്കാണ് ആർക്കാണ് ഇനിയും ഇന്ത്യയെ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുന്നത് എന്ന്. ആയിരം പാർട്ടികളുടെ അവിയൽ കൂട്ടായ്മയെ കുറിച്ച് നാണമില്ലേ ഇവിടെചർച്ച ചെയ്യുവാൻ തന്നെ.😄😄😄😄😄😄
@kagangadharan3223
@kagangadharan3223 4 месяца назад
12 ലക്ഷത്തിൻ്റെ കുപ്പായം മാറ്റി ചായക്കാരൻ്റെ കുപ്പായമാക്കിയ ലോ???
@prasanthvalsan
@prasanthvalsan 4 месяца назад
Modi 🔥🔥🔥
@krishnakumark2767
@krishnakumark2767 4 месяца назад
മനോരമയെയും , മാതൃഭൂമിയും പോലെ തരം താഴരുത്. ദൽഹിയിലെ കുരുവംശം ആകരുത്.
@muhammedazhar130
@muhammedazhar130 4 месяца назад
എല്ലാ കാലത്തും എല്ലാരേം pattikkan പറ്റില്ല
@Alien_oZz
@Alien_oZz 4 месяца назад
അതാണ് കോൺഗ്രസ് ഇങ്ങനആകാൻ കാരണം എന്ന സത്യം നിങ്ങൾ മനസ്സിലാക്കുക ...കോൺഗ്രസ് ആയിരുന്നു പറ്റിച്ചുകൊണ്ടിരുന്നത് ആ സത്യം ജനങ്ങൾ മനസ്സിലാക്കി ....
@Abhil917
@Abhil917 4 месяца назад
എങ്ങനെ കുതു കുത്തി മറിഞ്ഞാലും കാര്യമില്ല മോദി തന്നെ ഇനിയും ഭരിക്കും 🧡
@Jinu-marayangat
@Jinu-marayangat 4 месяца назад
ഇലക്ഷന് ശേഷം ഒരു ഉളുപ്പും ഇല്ലാണ്ടെ ഇതൊക്ക തിരുത്തിപ്പറയും മാപ്രകൾ 😜
@MohanKumar-dt3ob
@MohanKumar-dt3ob 4 месяца назад
കഴിഞ്ഞ രണ്ടു പ്രാവിശ്യവും താന്നോക്കെ ഇതുപൊലെ കുറെ കരഞ്ഞു എന്നിട്ടു എന്തായി
@subhashchandrabose2986
@subhashchandrabose2986 4 месяца назад
കൊങ്കി അനീഷിന്റെ റിപ്പോർട്ട് മൂഞ്ചും.. ജൂൺ 4 നു 👍
@truthseeker4813
@truthseeker4813 4 месяца назад
കുറച്ചു കൂടി ഇവർ ഭരിക്കണം !!! ഭരിച്ചു ഭരിച്ചു നാറണം ?!😅
@mpstore.pallipadimkdkutty6249
@mpstore.pallipadimkdkutty6249 4 месяца назад
നാടിനെ അടിമത്തത്തിലേക്ക് കൊണ്ട് പോകുന്ന ബിജെപി ഭരണം അവസാനിപ്പിക്കണം 😢ഇന്ത്യ മുന്നണി അധികാരത്തിൽ വരും ❤
@ajilpm3534
@ajilpm3534 4 месяца назад
ഒരിക്കലും ഇനി പിസ്സലാം bharikilla
@sijo..0074
@sijo..0074 4 месяца назад
നല്ല രീതിയിലുള്ള അവതരണം
@akshay5672
@akshay5672 4 месяца назад
ഏകാധിപതികൾ നിലനിൽക്കില്ല 💯
@ayyppnkvfc
@ayyppnkvfc 4 месяца назад
Yes, Communism is about to be destroyed.
@papputrainer9651
@papputrainer9651 4 месяца назад
മോദിതരംഗം ഇല്ലെങ്കലും BJP തരംഗം ഉണ്ടല്ലോ. ഏതായാലും ഗാന്ധി, I.N.D.I. തരംഗം ഒട്ടുമില്ല. മോദിജി തന്നെ PM ആകും.
@BEJOYTHOMAS9832
@BEJOYTHOMAS9832 4 месяца назад
ഏഷ്യാനെറ്റ് ഇപ്പോൾ fake ന്യൂസ് നൽകുന്ന ചാനലായി മാറി
@arun2957
@arun2957 4 месяца назад
പപ്പു തരംഗം ആഞ്ഞു വീശുന്നു ജൂൺ നാലിനു പപ്പു പ്രധാനമന്ത്രി 😂
@jacobv32
@jacobv32 4 месяца назад
നിൻ്റെ അപ്പൻ😂😂😂😂😂❤❤❤❤
@harishramachandran4179
@harishramachandran4179 4 месяца назад
കുറഞ്ഞത് 45 മിനിറ്റ് മോഡി സംസാരിക്കാറുണ്ട് വേദികളിൽ, പക്ഷെ ഇവിടുത്തെ മാപ്രകൾ ഒരു പോയിന്റ് മാത്രം എടുത്തു ചർച്ച ചെയ്യും. ബാക്കി വികസനവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ അറിയിക്കില്ല
@user-me2ts6mj5v
@user-me2ts6mj5v 4 месяца назад
India varum Bjp oompum
@techieintocooking
@techieintocooking 4 месяца назад
സത്യാവസ്ഥ എന്തെന്ന് വെച്ചാൽ രാഷ്ട്രിയ വാഗ്ദാനങ്ങൾ ഉം സ്ട്രടെജി ഉം ഓരോ സിനിമ പോലെ ആണ്... നല്ല എത്രയോ സിനിമകൾ ജനത്തിന്റെ വീക്ഷണത്തിലെ വ്യത്യാസം കൊണ്ട് തോൽവി അറിഞ്ഞു... അത് പോലെ ആണ് BJP അവർ ആദ്യം ജനങ്ങളോട് വികസനം പറഞ്ഞു നോക്കി വികസനം എന്ത് കോപ്പാണ് എന്നുള്ള പോലെ ഉള്ള ജനങളുടെ മനോനില കണ്ടപ്പോൾ അവർക്കു മനസിലായി ജനങൾക്ക് കേൾക്കേണ്ടത് മുസ്ലിം വിരുദ്ധത ആണെന്ന് അപ്പോൾ അവർ അത് കൊടുത്തു... സത്യം എന്തെന്നു വെച്ചാൽ ഇന്ത്യയിലെ ഭൂരിപക്ഷ ജനങ്ങളും വിദ്വെക്ഷം അവരുടെ മനസ്സിൽ സൂക്ഷിക്കുന്നു അപ്പോൾ അവർ തിരഞ്ഞെടുക്കുന്നവരും അങ്ങനെ തന്നെ... ഇവിടെ ജയിച്ചു കയറുന്ന രാഷ്ട്രിയകാരന്റെ സ്വഭാവം നോക്കിയാൽ ആ നാട്ടിലെ ജനങ്ങളുടെ സ്വഭാവം ആണ് അയാൾക്കു എന്ന് മനസിലാകും... ഞാൻ കേരളത്തിലെ ജനങളുടെ കാര്യം അല്ല പറയുന്നത്.. ഭാരതത്തിലെ ഭൂരിപക്ഷ ജനങളുടെ കാര്യം ആണ്
@suddxb8666
@suddxb8666 4 месяца назад
ജയിക്കും എന്നു ഒരു ഓളം ഉണ്ടാക്കിയിട്ടു തോറ്റു കഴിയുമ്പോൾ evm ഇനെ പഴി പറയാൻ വേണ്ടി ഉള്ള കോൺഗ്രസിന്റെ ഉടായിപ്പു...
@AQB.007
@AQB.007 4 месяца назад
ഏത് കുതന്ത്രവും പാളുന്നു സമയം വരും❤
@ajianilan6026
@ajianilan6026 4 месяца назад
അതൊക്കെ ജൂൺ 4 നു കാണാം 😂😂
@Neronrincs
@Neronrincs 4 месяца назад
മോദി പറഞ്ഞതിൽ ഒരു കള്ളവുമില്ല, പിന്നെ മൂടികെട്ടി പറയണ്ട കാര്യവുമില്ല
@shibinvs2528
@shibinvs2528 4 месяца назад
യെസ് ഞങളുടെ നേതാവ് പപ്പുജിയാണ് ഇപ്പോൾ മെസ്സ്
@jacobv32
@jacobv32 4 месяца назад
Ur father മോങ്ങി ഗേ
@merabharath2818
@merabharath2818 4 месяца назад
നിങ്ങളുടെ കരച്ചിൽ എപ്പോൾ അവസാനിക്കും 2050 il ആണോ 🤣🤣🤣🤣
@somannair3280
@somannair3280 4 месяца назад
NO REGRETS if Rajeev Chandrasekhar loses.
@BATMAN-yw1nq
@BATMAN-yw1nq 4 месяца назад
Rahul Gandi 542 seats 😂😂😂
@ajeesh8323
@ajeesh8323 4 месяца назад
Asianet never gets bored. They know how to handle Kerala people.
@mrberg2101
@mrberg2101 4 месяца назад
😅😅😅 bjp will win Kerala media you should sleep after June 4
@sahadevanachary6919
@sahadevanachary6919 4 месяца назад
മലപ്പുറം ജില്ല പോലെ എല്ലാം കരുതല്ലേ 🤣🤣🤣🤣
@vinuprabhakaran2141
@vinuprabhakaran2141 4 месяца назад
ജൂൺ 4വരെ ഇങ്ങനെ കിടന്നു മോങ്ങാട മാപ്രകളെ
@lewx-ui3lz
@lewx-ui3lz 4 месяца назад
അടുത്ത പ്രധാനമന്ത്രി കുരുവംശം
Далее