What is the procedure for changing land type in Kerala? Land Type Change in Malayalam #bhoomitharammattam nilam tharam mattam Join this channel to get mobile number for doubt clearance / @gettogetherchannel
ഞാനും വർഷങ്ങളായി KLU ഇല്ലാതെ ശ്വാസം മുട്ടി നിൽക്കുന്ന ഒരു വ്യക്തിയാണ്. കൂടുതൽ വിവരങ്ങൾക്ക് കാത്തിരിക്കുന്നു... വിശദ വിവരങ്ങൾക്കായി താരികയാണ് എങ്കിൽ ഒരായിരം നന്ദി
Sir Can u please clear a doubt. Land bought my father in law in 1958. In tax receipt pattedar is written as thirumaradi dewasom. Father in law purchaded it from another person in 1958. In 1976 a kraya certificate has obtained for my father in law. Recently Father in law and my husband passed away and legal heirship obtained and 11members r in it. How to do d pokkuvaravu in this case. This plot is assigned to my husband. All other siblings got other properties in their name. Once everythin is clear siblings r ready to give ozhimuri to me. Pls help, how can i realise it?
Submit application for pokku varav before village officer and also attach copy of legal heirship,tax receipt, documents of land, encumbrances certificate.after pokkuvarav do ozhumuri
ഞങ്ങൾ രണ്ടര സെൻറ് സ്ഥലം മേടിച്ചു അതിനകത്ത് 1300 സ്ക്വയർ ഫീറ്റ് വീട് പണിതു ഈ സ്ഥലം കൊച്ചി കോർപ്പറേഷനിലാണ് കരം അടച്ചതിൽ പുരയിടം എന്നും പൊസിഷൻ സർട്ടിഫിക്കറ്റ് നിലം എന്നാണ് കിടക്കുന്നത് കരം അടയ്ക്കുന്നു11 വർഷമായി ഞങ്ങൾ വില്ലേജ് ഓഫീസിൽ ചെന്ന് അന്വേഷിച്ചപ്പോൾ അവർ പറഞ്ഞത് കമ്പ്യൂട്ടർ മിസ്റ്റേക്ക് ആണെന്നാണ് അതിനുശേഷം കരമടച്ച റെസിറ്റിൽ തിരുത്തി അതിൽ നിലം എന്നാക്കി ഒരാഴ്ച കഴിഞ്ഞു വരാൻ പറഞ്ഞു എന്നാൽ അതിനു ശേഷം അവർ പറഞ്ഞു ഇവിടുന്ന് ഒന്നും ചെയ്യാൻ പറ്റില്ല നിങ്ങൾ ഓൺലൈൻ ആയിട്ട് ഒരു അപേക്ഷ വയ്ക്കാൻ പറഞ്ഞു K L U Act പ്രകാരം നിലം പുരയിടം ആക്കാൻവല്ലതും ചെയ്യാൻ സാധിക്കുമോ
25 yrs ആയ്ട്ട് വീട് ഉണ്ടായിരുന്ന വസ്തു, ആധാരത്തിൽ നിലം എന്നാണ്, ഇത് പുരയിടം ആക്കി കിട്ടാൻ കാലതാമസം എടുക്കുവോ?? പുതിയ വീട് വെക്കാൻ ആയ്ട്ട് ആണ്, തരം മാറ്റാതെ വീട് വെക്കാൻ പറ്റുമോ ഇനി?