Тёмный

തറയിൽ പിതാവിനെ പറ്റി രസകരമായ ഓർമ്മകൾ പങ്കുവെച്ച് ബാല്യകാല സുഹൃത്തുക്കൾ | MAR THOMAS THARAYIL 

Shekinah News
Подписаться 685 тыс.
Просмотров 40 тыс.
50% 1

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 55   
@user-cr8xn3mj1y
@user-cr8xn3mj1y 16 дней назад
ഞാൻ ഒരു കത്തോലിക്ക വിശ്വാസി അല്ല എങ്കിലും തറയിൽ പിതാവിന്റെ പ്രസംഗങ്ങൾ വളരെ ഇഷ്ടമാണ്, പിതാവിന്റെ സ്ഥാന ലബ്ദിയിൽ അഭിമാനിക്കുന്നു, പ്രാർത്ഥിക്കുന്നു
@sebastianap2797
@sebastianap2797 12 дней назад
🎉 O7​@@ErangiPodo
@justinc5960
@justinc5960 16 дней назад
ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു.
@ErangiPodo
@ErangiPodo 15 дней назад
ഞാൻ ഒരു ക്രിസ്ത്യൻ യുവാവ് ആണ്. നല്ല വിദ്യാഭ്യാസം ഉണ്ട്, സമ്പന്ന കുടുംബം. എൻ്റെ ചോദ്യം ഇതാണ്. പത്ത് ക്രിസ്ത്യൻ പെൺകുട്ടികളെ എടുത്താൽ അതിൽ അഞ്ചും മതം നോക്കാതെ കെട്ടുന്നു. എങ്കിൽ പിന്നെ ഞങ്ങൾ യുവാക്കളും ഇതൊന്നും നോക്കാതെ കല്യാണം കഴിച്ചൂടെ? ഇത് ഇപ്പോ സമുദായം മുന്നോട്ട് കൊണ്ടുപോകുന്നത് ഞങ്ങളുടെ മാത്രം ചുമതല ആണോ?. ഞങ്ങൾക്കും ഞങ്ങളുടെ ഇഷ്ടത്തിന് പോവാൻ അവകാശം ഉണ്ട്
@Ponnu2221
@Ponnu2221 16 дней назад
തറയിൽ പിതാവിനെ ഒരുപാടിഷ്ടം... യൂട്യൂബിൽ കണ്ടിട്ടാണ് അറിയുന്നത്..
@ErangiPodo
@ErangiPodo 15 дней назад
ഞാൻ ഒരു ക്രിസ്ത്യൻ യുവാവ് ആണ്. നല്ല വിദ്യാഭ്യാസം ഉണ്ട്, സമ്പന്ന കുടുംബം. എൻ്റെ ചോദ്യം ഇതാണ്. പത്ത് ക്രിസ്ത്യൻ പെൺകുട്ടികളെ എടുത്താൽ അതിൽ അഞ്ചും മതം നോക്കാതെ കെട്ടുന്നു. എങ്കിൽ പിന്നെ ഞങ്ങൾ യുവാക്കളും ഇതൊന്നും നോക്കാതെ കല്യാണം കഴിച്ചൂടെ? ഇത് ഇപ്പോ സമുദായം മുന്നോട്ട് കൊണ്ടുപോകുന്നത് ഞങ്ങളുടെ മാത്രം ചുമതല ആണോ?. ഞങ്ങൾക്കും ഞങ്ങളുടെ ഇഷ്ടത്തിന് പോവാൻ അവകാശം ഉണ്ട്
@getkmg
@getkmg 7 дней назад
പിതാവ് ഞങ്ങളുടെ കാത്തോലിക്കാ പിതാവ് ആണെങ്കിലും, അദ്ദേഹത്തിന്റെ എല്ലാ പ്രസഗങ്ങളും എല്ലാ വിശ്വാസത്തിലുള്ള സഹോദരങ്ങൾക്കും കേൾക്കാം കാരണം ക്രിസ്തീയ മതത്തെ കുറിച്ച് പറയുമ്പോളും മറ്റു മതവിശ്വാസത്തിലുള്ള സഹോദരങ്ങൾക്കും മാനുഷിക മൂല്യെങ്ങളുടെ ക്വാളിറ്റിയെ മുറുകെ പിടിക്കാനുള്ള പിതാവിന്റെ message ആണ് പിതാവിന്റെ പ്രസംഗം ഒരു ഒന്നൊന്നര പ്രസംഗം ആക്കുന്നത്. അദ്ദേഹത്തിന്റെ ഇപ്പോൾ മുഖത്തുള്ള grace പോകാതെ കാവൽ മാലാഖ മാർ കാക്കട്ടെ. പിതാവിന്റെ നിഷ്കളങ്ക ചിരി ഒരു variety ആണ്. ചങ്ങനാശ്ശേരി അതിരൂപതക്കാരൻ എന്ന് പറയുന്നതിൽ എനിക്ക് അഭിമാനം ഉണ്ട്‌. ജോലി കാരണം ഇപ്പോൾ ചെന്നൈയിൽ ആണ് ഹോസൂർ രൂപതയുടെ കീഴിലുള്ള ഒരു ഇടവാങ്ങം ആണ് ഞാൻ ഇപ്പോൾ. പിതാവിന് ദീര്ഗായുസും ആയുരാരോഗ്യേവും നേരുന്നു 🙏🏻
@philominaomana3724
@philominaomana3724 15 дней назад
പിതാവിന്റെ speech കുറേ കേട്ടിട്ടുണ്ട്.... 👌🏿👌🏿👌🏿👌🏿വലിയ ഇഷ്ട്ടമാണ് കേൾക്കാൻ 🙏🏿🙏🏿🙏🏿
@ErangiPodo
@ErangiPodo 15 дней назад
ഞാൻ ഒരു ക്രിസ്ത്യൻ യുവാവ് ആണ്. നല്ല വിദ്യാഭ്യാസം ഉണ്ട്, സമ്പന്ന കുടുംബം. എൻ്റെ ചോദ്യം ഇതാണ്. പത്ത് ക്രിസ്ത്യൻ പെൺകുട്ടികളെ എടുത്താൽ അതിൽ അഞ്ചും മതം നോക്കാതെ കെട്ടുന്നു. എങ്കിൽ പിന്നെ ഞങ്ങൾ യുവാക്കളും ഇതൊന്നും നോക്കാതെ കല്യാണം കഴിച്ചൂടെ? ഇത് ഇപ്പോ സമുദായം മുന്നോട്ട് കൊണ്ടുപോകുന്നത് ഞങ്ങളുടെ മാത്രം ചുമതല ആണോ?. ഞങ്ങൾക്കും ഞങ്ങളുടെ ഇഷ്ടത്തിന് പോവാൻ അവകാശം ഉണ്ട്
@frsebastianpunnassery6585
@frsebastianpunnassery6585 16 дней назад
റജീന അമ്മയെ ഓർത്തതിന് നന്ദി 🙏
@sarammaabraham2702
@sarammaabraham2702 5 дней назад
God bless you 🙏
@sonymonsebastian1942
@sonymonsebastian1942 15 дней назад
ചങ്ങനാശ്ശേരി St.Joseph's LP School ന്റെ അഭിമാനം അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവ്🙏🎉🎉
@ErangiPodo
@ErangiPodo 15 дней назад
ഞാൻ ഒരു ക്രിസ്ത്യൻ യുവാവ് ആണ്. നല്ല വിദ്യാഭ്യാസം ഉണ്ട്, സമ്പന്ന കുടുംബം. എൻ്റെ ചോദ്യം ഇതാണ്. പത്ത് ക്രിസ്ത്യൻ പെൺകുട്ടികളെ എടുത്താൽ അതിൽ അഞ്ചും മതം നോക്കാതെ കെട്ടുന്നു. എങ്കിൽ പിന്നെ ഞങ്ങൾ യുവാക്കളും ഇതൊന്നും നോക്കാതെ കല്യാണം കഴിച്ചൂടെ? ഇത് ഇപ്പോ സമുദായം മുന്നോട്ട് കൊണ്ടുപോകുന്നത് ഞങ്ങളുടെ മാത്രം ചുമതല ആണോ?. ഞങ്ങൾക്കും ഞങ്ങളുടെ ഇഷ്ടത്തിന് പോവാൻ അവകാശം ഉണ്ട്
@Kumar-g7i
@Kumar-g7i 14 дней назад
ഞങ്ങൾക്കു നല്ല വിശുദ്ധനായ ഒരു പിതാവിനെ തനത്തിനെ ഓർത്തു പിതാവിന്റെ അമ്മയ്ക്കു ഒരായിരം നന്ദി, പ്രതാനകൾ 🙏🙏🙏
@kppaulpaul794
@kppaulpaul794 16 дней назад
Thank you Jesus
@mollyaugustine6872
@mollyaugustine6872 15 дней назад
God bless TharayilPithav abundantly, prayers🙏
@aleyammamathew2995
@aleyammamathew2995 15 дней назад
I love this father nd msg
@josephkt6830
@josephkt6830 16 дней назад
Pithave gods spl gift only
@lunaindia1971
@lunaindia1971 16 дней назад
Pithavu, you R authentic/ and U imitate the love and care of Jesus christ.very glad to hear your New step
@lunaindia1971
@lunaindia1971 16 дней назад
Christ..nte love nilanirthunna pithavine njangalku valya sneham aanu/neenal vazhatte
@jimmyjoseph5971
@jimmyjoseph5971 15 дней назад
Unshakable rock of catholic Church of Kerala,we are proud of you.
@MollyAntony-c6m
@MollyAntony-c6m 15 дней назад
Let. Pithave. Live. Long. And. Our. God. Shower. All. His. Grace. And. Mercy. Over. Him. And. Us. For. Ever.
@ErangiPodo
@ErangiPodo 15 дней назад
ഞാൻ ഒരു ക്രിസ്ത്യൻ യുവാവ് ആണ്. നല്ല വിദ്യാഭ്യാസം ഉണ്ട്, സമ്പന്ന കുടുംബം. എൻ്റെ ചോദ്യം ഇതാണ്. പത്ത് ക്രിസ്ത്യൻ പെൺകുട്ടികളെ എടുത്താൽ അതിൽ അഞ്ചും മതം നോക്കാതെ കെട്ടുന്നു. എങ്കിൽ പിന്നെ ഞങ്ങൾ യുവാക്കളും ഇതൊന്നും നോക്കാതെ കല്യാണം കഴിച്ചൂടെ? ഇത് ഇപ്പോ സമുദായം മുന്നോട്ട് കൊണ്ടുപോകുന്നത് ഞങ്ങളുടെ മാത്രം ചുമതല ആണോ?. ഞങ്ങൾക്കും ഞങ്ങളുടെ ഇഷ്ടത്തിന് പോവാൻ അവകാശം ഉണ്ട്
@alicep.y.7277
@alicep.y.7277 13 дней назад
I like his preaching 🙏🏻
@sajivarghese6855
@sajivarghese6855 14 дней назад
His grace seems a great leader and gift from god May god bless him
@ShijithomasThomas-s4i
@ShijithomasThomas-s4i 14 дней назад
Manasil.tention varumbol pithavinte talk thappy edukum❤
@johnp.k7528
@johnp.k7528 13 дней назад
Yes bishop God's gift
@shinyraju2990
@shinyraju2990 15 дней назад
God bless him 🙏
@minimathew8368
@minimathew8368 16 дней назад
❤❤❤
@rubysajan8040
@rubysajan8040 16 дней назад
❤️🙏🏻❤️🥰
@MollyAntony-c6m
@MollyAntony-c6m 15 дней назад
Very. Good. Classmates
@johnabraham5521
@johnabraham5521 15 дней назад
🙏🙏🙏
@mercybiju4403
@mercybiju4403 15 дней назад
സാധാരണ പിതാക്കന്മാരെ പോലെ വലിയ തലക്കനമില്ലാത്ത എളിമ തോന്നിക്കുന്ന ഒരു പിതാവ് ഉത്തരവാദിത്വം കൂടുമ്പോൾ പിതാവിന്റെ പ്രസംഗം നിർത്തരുതേ എന്ന് അപേക്ഷിക്കുന്നു യൂട്യൂബിൽ കൂടിയുള്ള പരിചയമേ ഉള്ളൂ എങ്കിലും എന്തോ ഒരു ആത്മബന്ധം
@jessytomichan1932
@jessytomichan1932 16 дней назад
♥♥♥♥
@ShijithomasThomas-s4i
@ShijithomasThomas-s4i 14 дней назад
Pithavine neril kananamennu bayagara agrahamanu❤ Nadakumo ennariyilla
@mathewjoseph440
@mathewjoseph440 16 дней назад
In last vist of malta we spend time with him
@ErangiPodo
@ErangiPodo 15 дней назад
ഞാൻ ഒരു ക്രിസ്ത്യൻ യുവാവ് ആണ്. നല്ല വിദ്യാഭ്യാസം ഉണ്ട്, സമ്പന്ന കുടുംബം. എൻ്റെ ചോദ്യം ഇതാണ്. പത്ത് ക്രിസ്ത്യൻ പെൺകുട്ടികളെ എടുത്താൽ അതിൽ അഞ്ചും മതം നോക്കാതെ കെട്ടുന്നു. എങ്കിൽ പിന്നെ ഞങ്ങൾ യുവാക്കളും ഇതൊന്നും നോക്കാതെ കല്യാണം കഴിച്ചൂടെ? ഇത് ഇപ്പോ സമുദായം മുന്നോട്ട് കൊണ്ടുപോകുന്നത് ഞങ്ങളുടെ മാത്രം ചുമതല ആണോ?. ഞങ്ങൾക്കും ഞങ്ങളുടെ ഇഷ്ടത്തിന് പോവാൻ അവകാശം ഉണ്ട്
@tdlincy8068
@tdlincy8068 15 дней назад
Why should you follow others? Live your faith
@ShilaVarghese-r6k
@ShilaVarghese-r6k 16 дней назад
പിതാവേ എനിക്കുമുണ്ടൊരു SSLC വാട്ട്സ് ആപ് ഗ്രൂപ്പ്..
@georgepattery4278
@georgepattery4278 16 дней назад
So stingy about blessings???? in the church...
@josephmm3715
@josephmm3715 16 дней назад
Rev Mar Tharayil, Please stop your too much RU-viding. Mar Kavukattu, Mar Kurialassery never did this. Against many Catholics, young boys and young girls belongs to catholuic, great conspiracy and cheat. You Bishops please stop this Cinema style. we have unrest for your too much appearence. One reason why Catholic young people go outside is Bishops too much You tube programmeing. This not good.
@mariahenry5270
@mariahenry5270 16 дней назад
That's nice 😂 Mar kavukat,Mar kurialassery never did you tube? Why??😂😂
@shaijumoolayil6134
@shaijumoolayil6134 15 дней назад
What do you mean by youtubing ? His speeches being given in RU-vid? Really pathetic to know about your social media knowledge. First of all try to teach yourself about this media. I dont know your age. I know people of ages more than 60 years use this media effectively to gather and share information. So nothing is impossible. From your message it seems you are mislead by somebody in many aspects. So please get yourself a little bit educated regarding the changes happening around you regarding the 'Christian youth ' also.
@iamhere8140
@iamhere8140 15 дней назад
Pls check your messages spelling mistake
@re-discoverkeralardk
@re-discoverkeralardk 15 дней назад
ജോസപ്പിന് ചൊറിച്ചിൽ കൂടുതൽ ആണെന്ന് തോന്നുന്നു.
@sofiajomon6214
@sofiajomon6214 15 дней назад
😂😂😂​@@mariahenry5270
@rincysanthosh8168
@rincysanthosh8168 13 дней назад
❤❤❤❤
@TeenaThomas-mz6em
@TeenaThomas-mz6em 15 дней назад
❤❤❤
@user-sw7st9qi3v
@user-sw7st9qi3v 16 дней назад
❤❤❤
@patriciajoseph499
@patriciajoseph499 16 дней назад
❤❤❤❤
@thresiammajohn4241
@thresiammajohn4241 16 дней назад
❤❤❤❤❤
@jamesjoseph3008
@jamesjoseph3008 16 дней назад
❤❤❤❤
Далее
Батя всех бургеров на 7000 ккал!
00:55