I am a bit concerned about the way in which the speech goes- 1. How shallow is the content of the speach? 2. Are the Bishops giving sermons and homilies ready to spend more time to correlate the contexts with The Word Of God? 3. What capability their words have to make indelible spiritual imprints in the hearts of the believers ? 4. Why the Syro Malabar Church in Kerala is not attracting non- believers and people from other faiths to the Church Faith? 5. Why are no RCIA programs conducted by the Church in Kerala ? 6. How can the clashes and conflicts inside the church be easily sorted out? Any one please answer ? Asking questions is not a devilish act? Even Christ the Lord dared to questioned and debated with the Rabbis Peace be with You ...And Stay Blessed
ദാനിയേല്‍ പ്രവാചകന്‍ പ്രവചിച്ച വിനാശത്തിൻ്റെ അശുദ്‌ധലക്‌ഷണങ്ങളാണ് വിശുദ്‌ധ സ്‌ഥലത്തു നിലക്കുന്ന, കർത്താവിനെ കുരിശിൽ തറയ്ക്കാൻ മുൻകൈയെടുത്ത ഈ വർഗം. അവർ ഇന്നും അതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്ന് സഭയിൽ നടമാടുന്നത് വിശ്വാസമല്ല കർത്താവിനെ കുരിശിൽ തറച്ചു കൊന്ന കാലത്ത് യഹൂദർ എന്താണ് നടത്തിയിരുന്നത് അതുതന്നെയാണ്.
@@johnsontk4761 കർത്താവിൻ്റെ കുരിശ് മാറ്റിയിട്ടാണ് ഇവനൊക്കെ പവ്വതിൽ കുരിശ് വെച്ച് ഈ നാടകം. ഇവനൊക്കെ എന്ത് വിശ്വാസം അണ് പഠിപ്പിക്കുന്നത്... വിശ്വാസ പ്രമാണത്തിൽ പോലും കർത്താവിനെ ഒഴിവാക്കി . പിന്നെ ജനത്തെ നോക്കാൻ ഭയന്ന് ഭിതിയിലോട്ട് നോക്. ഇവന്മാർക്ക് പോപ്പിൻ്റെ കുർബാന മോശം. കൽദായ വാദികൾ വരാൽ തോമയുടെ അഴിമതി കഥകൾ കേട്ട് ഞെട്ടി ഇരിക്കുക അണ്.
അന്യോന്യം കൂടുതൽ പുകഴ്ത്തരുത്. പിതാക്കന്മാർക്ക് ചെയ്യാവുന്നത് നിങ്ങളുടെ കീഴിലുള്ള ഹോസ്പിറ്റലുകളെ കോളജുകൾ സ്കൂളുകളെ മറ്റ് സ്ഥാപനങ്ങളിലെ പിടിച്ചുപറി അവസാനിപ്പിക്കുക. സഭ അംഗങ്ങളെ എങ്കിലും കൊള്ളയടിക്കാതിരിക്കുക
ഒരു സഹായ മെത്രാൻ ആ രൂപതയുടെ തന്നെ അധികാരി ആകുന്നതിൽ എന്താ ഇത്ര ആഘോഷിക്കാനുള്ളത് ? ഇത് ഒരു തരം PR work ആണെന്നറിയാം. പക്ഷെ ഇതുകൊണ്ടൊന്നും ഒരു കാര്യവും ഇല്ല.