Тёмный

തറ പോലും മര്യാദയ്ക്ക് പണിതിട്ടില്ല, സ്ഥലപരിമിതിയും; തൃശൂർ KSRTC സ്റ്റാൻഡിലെ ദയനീയാവസ്ഥ | Thrissur 

REPORTER LIVE
Подписаться 2,5 млн
Просмотров 6 тыс.
50% 1

തറ പോലും മര്യാദയ്ക്ക് പണിതിട്ടില്ല, സ്ഥലപരിമിതിയും; തൃശൂർ KSRTC സ്റ്റാൻഡിലെ ദയനീയാവസ്ഥ | Thrissur | KSRTC Bus Stand
#thrissur #ksrtcbusstand #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== ru-vid.comHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Опубликовано:

 

11 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 45   
@mrsunujose
@mrsunujose 27 дней назад
15 വർഷം ആയി ഇങ്ങനെ തന്നെ ആണ്... Ksrtc bus stand മാത്രം ready ആക്കിയാൽ സുരേഷ് ഗോപി വീണ്ടും ജയ്ക്കും... വേറെ ഒന്നും ചെയ്യണ്ട.....
@riyo6814
@riyo6814 27 дней назад
Satyam
@JacobGeorge-uz9th
@JacobGeorge-uz9th 26 дней назад
KSRTC ബസ്സ് സ്റ്റാൻഡിൽ വരുന്നവര് 90%. ആൾക്കാരും Trichur വോട്ടർമാരല്ല ,, പൊട്ടാ 🤪
@naveenp3625
@naveenp3625 26 дней назад
Pinne america voters aano mandan antam kammi​@@JacobGeorge-uz9th
@ranjithkr9744
@ranjithkr9744 27 дней назад
നല്ല പ്രോഗ്രാം റിപ്പോർട്ടർ മുന്നോട്ടു പോകട്ടെ 🔥
@sudhakarann5507
@sudhakarann5507 27 дней назад
ജനങ്ങളുടെ പരാതികൾ പരിഹരിക്കേണ്ട എംഎൽഎ തന്നെ പരാതി പറയുന്ന അവസ്ഥ എത്ര ദയനീയമാണ് കേരളം
@bibinbibin8504
@bibinbibin8504 27 дней назад
Ksrtc ബസ് സ്റ്റാൻഡ് മാത്രമല്ല തൃശൂർ പ്രൈവറ്റ് ബസ്സ്റ്റാൻഡ്കളും ഇതു പോലെ തന്നെ ആണ്
@santhoshthazhathuveettil7876
@santhoshthazhathuveettil7876 27 дней назад
MLA MB. ഉദ്യോഗസ്ഥർ ഇവരുടെ കുടുംബങ്ങൾക്ക് പുരോഗതിയുണ്ട്
@Memories24365
@Memories24365 27 дней назад
തൃശ്ശൂർ ksrtc സ്റ്റാന്ഡിലെ കക്കൂസ്, കുളിമുറി ഒന്നും വൃത്തി ഇല്ല, വാങ്ങുന്നത് ഒടുക്കത്തെ കാശും .
@santhoshthazhathuveettil7876
@santhoshthazhathuveettil7876 27 дней назад
ബസ് സ്റ്റാൻഡ് ശക്തനിലെക്ക് മാററണം
@Memories24365
@Memories24365 27 дней назад
തൃശ്ശൂർ ksrtc യിൽ ബസുകൾ കയറി വരേണ്ട പെട്രോൾ പമ്പ് ഉള്ള ഭാഗം അടച്ചു കെട്ടിയത് ആണ് ഏറ്റവും വലിയ മണ്ടത്തരം
@MultiSheji
@MultiSheji 27 дней назад
ആലപ്പുഴയും ഇതേ അവസ്ഥ തന്നെ ആണ്
@ashokvidhyadharan6509
@ashokvidhyadharan6509 26 дней назад
അരുണേ താങ്കളുടെ പാർട്ടി അല്ലേ എട്ടു കൊല്ലം കൊണ്ട് ഭരിക്കുന്നത്🙏
@salimm4985
@salimm4985 27 дней назад
കയം കുളം, കൊല്ലം അവസ്ഥ പറയുക വയ്യ
@niyasniyas1770
@niyasniyas1770 26 дней назад
എറണാകുളം ആലുവയിൽ കേരളത്തിൽ ഉള്ള എല്ലാ ksrtc ബസ് സ്റ്റാൻഡ് വളരെ മോശം ആണ്
@user-uh1rd2km8v
@user-uh1rd2km8v 27 дней назад
Reporter. Ok
@ATHAM2587
@ATHAM2587 26 дней назад
KSRTC ഇപ്പോഴും ഒരു സർക്കാർ സ്ഥാപനമാണ്. ഇതിന്റെ കുറവും കുറ്റവും പരിഹരിക്കേണ്ടത് സർക്കാരാണ്. ആ സർക്കാർ ഓടിയോളിക്കുന്നതാണ് ഇവിടത്തെ പ്രശ്നം. സർക്കാരിന് സ്ഥാപനം നടത്താൻ കഴിവില്ലെങ്കിൽ KSRTC അടച്ചു പൂട്ടുക.
@narayananka8924
@narayananka8924 26 дней назад
1970 ൽ ആണ് തൃശൂർ KSRTC തുറന്നു കൊടുത്തത്.
@user-vs8vq6cu7b
@user-vs8vq6cu7b 27 дней назад
evide polinju veezharaya kayamkulam ksrtc bustation
@keshu3010
@keshu3010 27 дней назад
Le kollam ksrtc bus stand ithokke endhh
@VIBIN-G
@VIBIN-G 27 дней назад
അങ്ങനെ നാടിനു മാറ്റം കൊണ്ടുവരാൻ കഴിയുന്ന വാർത്തകൾ നിക്ഷ്പക്ഷ ആയി ധൈര്യത്തോടെ. ഒരുത്തനെയും പേടിക്കാതെ കൊടുക്ക്‌. പാർട്ടി കാരെ തങ്ങുന്ന പരിപാടി നിർത്തികൊണ്ട്. പഴയ ഇന്ത്യവിഷൻ ന്റെ പ്രൗടിയോടു പ്രവർത്തിക്കു..
@narayananka8924
@narayananka8924 26 дней назад
തൃശൂർ mla ഒരു ഇടപെടലും ഇതുവരെ നടത്തിയിട്ടില്ല. സ്റ്റാൻഡിന്റെ നിർമാണവുമായി ബന്ധപ്പെട്ട് മുൻ ഗതാഗതമന്ത്രി ശ്രീ. ആന്റണി രാജു വിളിച്ചു കൂട്ടിയ രണ്ടു യോഗത്തിലും mla പങ്കെടുത്തിട്ടില്ല 👏
@pathmakumarmp7554
@pathmakumarmp7554 27 дней назад
കരാറുകാരോട് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ലക്ഷങ്ങൾ വാങ്ങുന്നു PWD കിഫ് ഭി റോഡടക്കം ഇതാണ് കാസർഗോഡു ജില്ലയിൽ വെള്ളരിക്കണ്ട് താലുക്കിൽ പൂടംകല്ല് ചിറങ്കടവ് റോഡിൻ്റെ പണി Reportar Tv ഒന്ന് വന്ന് ലൈവ് ചെയ്യണം
@narayananka8924
@narayananka8924 26 дней назад
സ്റ്റാൻഡിൽ ഉള്ള സ്റ്റീൽ ചെയറുകൾ റോട്ടറി ക്ലബ്‌ സ്പോൺസർ ചെയ്തിട്ടുള്ളതാണ്. സമയവിവരപട്ടിക സ്പോൺസർ ചെയ്തത് മാതൃഭൂമിയും ആണ്.
@anthummavanraju7559
@anthummavanraju7559 26 дней назад
ഈ രണ്ടര വർഷം mla ഒന്നും ചെയ്തില്ലേ ........
@narayananka8924
@narayananka8924 26 дней назад
കുപ്പിക്കഴുത്ത് നീക്കാൻ KSRTC യിൽ നിന്ന് തെക്ക് ഭാഗത്ത്‌ എട്ടര സെന്റ് ഭൂമി വിട്ടുകൊടുത്തിട്ടുണ്ട്
@binuchallil8802
@binuchallil8802 26 дней назад
Adutha elalshan vararaeeee...... Eni epoooo😮😮😮😮
@philipp9349
@philipp9349 27 дней назад
ingane oru mla undayiruno😅
@BijuDevarajan-dj9kv
@BijuDevarajan-dj9kv 27 дней назад
iyaaalaaraaa....mla yaaano
@darkblade7526
@darkblade7526 27 дней назад
ഒന്നിനും പറ്റാത്ത MLA aanu iyaal , verum കടം മാത്രം
@dittojoseph4431
@dittojoseph4431 24 дня назад
ഇയാൾ പ്രതിപക്ഷ MLA ആണോ
@karthikt.kunjunny6000
@karthikt.kunjunny6000 27 дней назад
INNALE KOODE AVDE POIRUNNU....ALREADY CONJUSTED AIRUNNU AVDE IPPOL ORU PETROL PUMP KOODE VANNU FULL TIGHT....ORU VISION ILLATHA DEVOLOPMENT. PORUMBOL BUS STUCK AYI NOKKUMBOL ORU BUS REVERSE VANNU ORU SWIFT NE IDICHU...GLASS POTTY....ATHREM TIGHT AYITTANU BUS PARK CHEITHEKKUNNNE.
@citizen2380
@citizen2380 26 дней назад
90% place of building is useless .
@prasadm3890
@prasadm3890 24 дня назад
Thrissur Bus irngipovunna oro kuzhi athum valya kuzhi moodan oru varsham eduthu.
@sukumarankandampully9212
@sukumarankandampully9212 27 дней назад
99 nte valippam ithaanu
@BijuDevarajan-dj9kv
@BijuDevarajan-dj9kv 27 дней назад
Mla....maaaman cm odu paranjille.....ganesh bhaaiiiii....ithonnum kaaanunnille....thallinoru kuravumaillallo....verum theettangal
@Rajesh.Ranjan
@Rajesh.Ranjan 27 дней назад
Udf and Ldf should be thrown out from here....😕😕
@JacobGeorge-uz9th
@JacobGeorge-uz9th 26 дней назад
Reporter,, please understand one thing. This stand is made many years ago. As per the demand at that time it was very good. Every year we can't change our stand. When you are reporting something don't blame any Government. Give the suggestion to improve the situation. For increasing the viewers,,dont try to politicise everything. 😊
@sabithachandroo9770
@sabithachandroo9770 27 дней назад
കൊല്ലം ksrtc സ്റ്റാൻഡ്
@abrahamej3837
@abrahamej3837 27 дней назад
Kozhikodu panithathupole onnu panithal kureperude pocket nirackam....
@ajaynj7917
@ajaynj7917 27 дней назад
MLA verum waste 😢😢
@Active22923
@Active22923 26 дней назад
സുരേഷ് ഗോപി രാജി വെക്കുക 😅
@narayananka8924
@narayananka8924 26 дней назад
ശ്രീ. TN പ്രതാപൻ എംപി ആയിരുന്നപ്പോൾ 15 ലക്ഷം രൂപ ചെലവിട്ട് സ്റ്റാൻഡിൽ 31 CCTV ക്യാമറകളും 21 LED ലൈറ്റ് കളും സ്ഥാപിച്ചിട്ടുണ്ട്
@Camshaft86
@Camshaft86 26 дней назад
31 cctv kk 15 lakhs 🌚👍🏻
Далее
What is going on? 😂 (via haechii_br/IG) #shorts
00:15
Daltonik qiz (QVZ 2024)
00:53
Просмотров 194 тыс.
Девушки и еда
00:52
Просмотров 472 тыс.
What is going on? 😂 (via haechii_br/IG) #shorts
00:15