Тёмный

തലച്ചോറിനെ നിയന്ത്രിക്കാൻ കഴിയുന്ന ടെക്നോളജിയോ? Finny Yohannan Paadabhedham Paadam 173 

Azadi Malayalam ആസാദി മലയാളം
Подписаться 98 тыс.
Просмотров 15 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 167   
@Aazadimalayalam
@Aazadimalayalam 4 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-7Fs3eMUiLbs.html This video is our Paadabhedham about Neurolink chip in brain.
@rosammamathew2919
@rosammamathew2919 4 месяца назад
എന്താണെങ്കിലും ലോകം വളരെ വഷളത്തത്തിൽ. ആയിപ്പോയി വളരെ വളരെ പ്രാർത്ഥനയോടെ ജീവിതം മുന്നോട്ട് പോകാം കർത്താവ് വരാറായി🙏🙏🙏
@RajuMJ-j4d
@RajuMJ-j4d 4 месяца назад
കർത്താവ് എന്നെ സ്നേഹിക്കുന്നതിനായി സ്തോത്രം ഞാൻ ഈ ദിവസങ്ങളിൽ ചിന്തിച്ചിരുന്ന വിഷയമാണ് ഹിപ്നോട്ടിസം ഇത് സയൻസ് ആണോ പൈശാചികമാണോ എന്നതായിരുന്നു എന്നാൽ ദൈവത്തിന്റെ പരിശുദ്ധാത്മാവ് പ്രിയ ദേവദാസനിലൂടെ മറുപടി നൽകി ദൈവത്തിന് സ്തോത്രം ദാസനെ ദൈവം ധാരാളമായി ഇങ്ങനെയുള്ള വിഷയങ്ങളിൽ ഉപയോഗിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ദൈവത്തിന് മഹത്വം
@saleemsmt1276
@saleemsmt1276 3 месяца назад
താങ്കൾ ഒരു പാസ്റ്റർ ആവേണ്ട ആളല്ല you are great
@Amk5824
@Amk5824 4 месяца назад
അറിയാൻ മേലാത്ത കാര്യം വള വള പറയുന്ന ചേട്ടൻ ചേട്ടന്റെ ബുദ്ധിയെ തെളിച്ചു കൊടുക്കണേ കർത്താവെ
@justinjoseph9225
@justinjoseph9225 4 месяца назад
കറക്ട്. നാലാളറിയാനുള്ള തത്രപ്പാടിൽ പടച്ചുവിടുന്ന വീഡിയോ.😂😂
@mercythomas3812
@mercythomas3812 4 месяца назад
താങ്കൾ താങ്കളുടെ പരിമിതമായ അറിവുകൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നതു. റീന പറഞ്ഞതുപോലുള്ള അനുഭവത്തിലൂടെ കടന്നുപോകുന്ന ഒരുപാട് പേര് നമ്മുടെ സമൂഹത്തിലുണ്ട്. അവർ ഇതൊക്കെ ആരോടെങ്കിലും പറഞ്ഞാൽ കേൾക്കുന്നവർ പറയും അവർ മനസാരോഗിയാണെന്ന്.
@Aazadimalayalam
@Aazadimalayalam 4 месяца назад
അങ്ങനെയുള്ളവർ അടുത്ത ഏതെങ്കിലും പെന്തകോസ്ത് സഭയിൽ പോകുക പൂർണ്ണ വിടുതൽ കിട്ടും
@sasikv4255
@sasikv4255 4 месяца назад
തീർച്ചയായും അവർ ഏതെങ്കിലും വിധത്തിൽ ഉള്ള മാനസിക രോഗികൾ തന്നെ.ഇങ്ങനെ ഒരു കാരൃം ഭാവിയിൽ ഉണ്ടാകുമെന്ന് ഒരു സൂചന പോലും ബൈബിളിൽ ഇല്ല.
@Normalmhan
@Normalmhan 4 месяца назад
@@Aazadimalayalamonnu poodroo reena paranjadh 💯 correct aanu
@mysteryofthewould6504
@mysteryofthewould6504 4 месяца назад
ഈ പറയുന്ന കാര്യം ആർക്കും മനസ്സിലാകില്ല ഈ ചേച്ചി പറയുന്ന അതെ സിറ്റുവേഷൻ ആണ് എനിക്ക്. ഇത് വളരെ സാധാരണ കാർക്കുവരെ അറിയാം ഞാൻ എവിടെ ചെന്നാലും അറിയാത്ത ആൾകാർ എന്റെ മനസ്സിലുള്ള കാര്യങ്ങൾ പറഞ്ഞു കളിയാക്കുന്നു ഞാൻ മാത്രം അറിയുന്ന കാര്യം ഇവരൊക്കെ എങ്ങനെ അറിയുന്നു. പിന്നെ ബ്ലോക്ക്‌ മാജിക്‌ കാണിക്കുന്നു ലൈറ്റ് ഓഫ് ആകുന്നു വണ്ടി സ്റ്റാർട്ട്‌ ആകുന്നില്ല ഇങ്ങനെ കൊറേ കാര്യങ്ങൾ ഉണ്ട് നമ്മളെ പേടിപ്പിച്ചു മനസ്സിലുള്ള കാര്യങ്ങൾ അറിയുന്നു പ്ലീസ് ഹെല്പ്.... എന്തെങ്കിലും പരിഹാരം ഉണ്ടോ
@mysteryofthewould6504
@mysteryofthewould6504 4 месяца назад
ഈ പറയുന്ന കാര്യം ആർക്കും മനസ്സിലാകില്ല ഈ ചേച്ചി പറയുന്ന അതെ സിറ്റുവേഷൻ ആണ് എനിക്ക്. ഇത് വളരെ സാധാരണ കാർക്കുവരെ അറിയാം ഞാൻ എവിടെ ചെന്നാലും അറിയാത്ത ആൾകാർ എന്റെ മനസ്സിലുള്ള കാര്യങ്ങൾ പറഞ്ഞു കളിയാക്കുന്നു ഞാൻ മാത്രം അറിയുന്ന കാര്യം ഇവരൊക്കെ എങ്ങനെ അറിയുന്നു. പിന്നെ ബ്ലോക്ക്‌ മാജിക്‌ കാണിക്കുന്നു ലൈറ്റ് ഓഫ് ആകുന്നു വണ്ടി സ്റ്റാർട്ട്‌ ആകുന്നില്ല ഇങ്ങനെ കൊറേ കാര്യങ്ങൾ ഉണ്ട് നമ്മളെ പേടിപ്പിച്ചു മനസ്സിലുള്ള കാര്യങ്ങൾ അറിയുന്നു പ്ലീസ് ഹെല്പ്.... എന്തെങ്കിലും
@georgetk2952
@georgetk2952 4 месяца назад
സാത്താൻ ആരാധന കേരളത്തിലും ബാംഗ്ലൂരിലും വളരെ ശക്തമായി നടക്കുന്നുണ്ട്. സാധരണ മനുഷ്യരെ അല്ല ഇവർക്കു ആവശ്യം. കുറച്ചു ബുദ്ധി ശക്തിയും കഴിവ് ഉള്ള ആൾക്കാരെ ആണ് അവർക്കു ആവശ്യം. ഇതു പറഞ്ഞാൽ എല്ലാവർക്കും മനസിലാക്കത്തില്ല. ഇതു അന്ത്യ കാലം ആണ്. ഇതിലും വലിയ കാര്യങ്ങൾ കാണാൻ പോകുന്നതേയുള്ളു. ദൈവത്തോട് ചേർന്നിരിക്കുക മാത്രമേ ഇതിനു പോം വഴി ഉള്ളൂ
@jollymathew972
@jollymathew972 4 месяца назад
ഞാന്‍ ഒരു സാധാരണ മലയാളി ആണ്. രക്ഷപെട്ടു 😂😂😂😂😂😂
@Kimjong-d1k
@Kimjong-d1k 4 месяца назад
​@@jollymathew972അങ്ങനെ ഒന്നുമല്ല അവർ എല്ലാരേയും ടാർഗറ്റ് ചെയ്യും 🙂
@jollymathew972
@jollymathew972 4 месяца назад
@@Kimjong-d1k 😁😄😃🤣🤣🤣😂😂😂😂.
@Kimjong-d1k
@Kimjong-d1k 4 месяца назад
@@jollymathew972 😂😊😄
@mollykuruvilla7916
@mollykuruvilla7916 4 месяца назад
🙏🙏 Praise The Lord pastor, thank you for explaining it very clearly, may God's presence strengthen us 🙏🙏
@graceymathew1562
@graceymathew1562 4 месяца назад
This is the 3rd time I am listening such incidents from people. First I thought they have some mental problems but after listening Reena I feel something is really working to destroy mankind. One has to be very vijilent and has to live with God, embrace God in all ways.
@Aazadimalayalam
@Aazadimalayalam 4 месяца назад
ru-vid.com2HxiovtiqMs?si=a80XePpwliFPBtEY
@jishanithin7823
@jishanithin7823 4 месяца назад
Thank you for this message. We should live our life very carefully with our almighty lord Jesus Christ & should defeat satan. May God bless you✝️
@giftymary358
@giftymary358 4 месяца назад
Sis Reena.... Holy spirit നു നിങ്ങളെ സേവ് ചെയ്യാൻ കഴിയും..... നിങ്ങളുടെ വീഡിയോയുടെ ആദ്യ രണ്ടു വരി കേട്ടപ്പോഴേ മനസിലായി നിങ്ങൾ oppose ചെയ്യുന്നത് ഏത് പവർ നോടാണെന്ന്.... നിങ്ങളുടെ വിഷയത്തിന്റെ ഒരു മറുപടിയെന്നോണം വന്നിരിക്കുന്ന ഈ വീഡിയോ നിങ്ങൾ കാണുമെന്നും കമെന്റ് വായിക്കുമെന്നുമുള്ള ഒരു ചിന്തയിലാണ് ഇതെഴുതുന്നത്... നിങ്ങളോട് oppose ചെയ്യുന്നതിന്റെ റൂട്ട് കിടക്കുന്നത് spiritual world ലും നിങ്ങൾ റെസ്പോണ്ട് ചെയ്യുന്നത് physically യും ആണ്.... നിങ്ങൾ spiritual വേൾഡ് ലേക്ക് നിങ്ങളെ upgrade ചെയ്ത് അതിനോട് fight ചെയ്യണം. കാരണം physical world weak and power less ആണ്.... Spiritual വേൾഡ് ഏറ്റവും പവർഫുൾ ആണ്.... അവിടെ ഐഡന്റിറ്റി ഉള്ള ഒന്നിനെ ഒരിക്കലും physically oppose ചെയ്യാൻ പറ്റില്ല.... U r very well knowing that u are fighting against Satan. Saitanic agenda യോട് fight ചെയ്ത് ജയിക്കണമെങ്കിൽ ഉയരത്തിലെ ശക്തി ധരിക്കണം.... അത് പിതാവായ ദൈവത്തിന്റെ ശക്തി ആണ്... പിശാചിനെ അഴിക്കാനാണ് ദൈവപുത്രൻ ഭൂമിയിൽ വന്നിരിക്കുന്നത്... ശത്രുവിന്റെ സകല ബലത്തെയും ചവിട്ടുവാനുള്ള അധികാരം കല്പനയാനുസരിക്കുന്നവർക്ക് ലഭിച്ചിരിക്കുന്നല്ലോ.... പരിശുദ്ധയാത്മാവിൽ ആരാധിക്കുന്ന ഒരു കൂട്ടത്തിലേക്ക് ഓടിക്കേറുക... Baptism എടുക്കുക... Holy anointing praapikkuka.... God ആണ് നമ്മെ ക്രിയേറ്റ് ചെയ്തത്.... So ഏത് അവസ്ഥയിൽ നമ്മൾ ആണെങ്കിലും God നു നമ്മെ ഫിക്സ് ചെയ്യാൻ പറ്റും.... 💯
@jaisonvk7755
@jaisonvk7755 4 месяца назад
Correct
@babyemmanuel853
@babyemmanuel853 4 месяца назад
ദൈവത്തിന്റെ ശക്തിക്കു തുല്യം ഒന്നും ഇല്ല. അതായത് സർവ തിന്മയേയും ദൈവത്തിന്റെ ശക്തിയാൽ ജയിക്കാൻ സാധിക്കും... അതിന്, കത്തോലിക്കാ സഭയിൽ അംഗങ്ങളാണങ്കിൽ പള്ളിയിൽ പോയി കുബസാരിച്ചു വിശുദ്ധ കുർബ്ബാനയിൽ പങ്കെടുത്തു, കുർബാന സ്വീകരിക്കുക. എപ്പിസ്ക്കോപ്പൽ സഭയാണങ്കിലും അങ്ങനെ ചെയ്യുക. കുർബാനയും, കുംബസാരവുമില്ലാത്ത സഭയാണങ്കിൽ അടുത്ത ദിവസം ആരാധനയിലും, ഉപവാസ പ്രാർത്ഥനയിലും പങ്കെടുക്കുക. മറ്റ് മതത്തിൽ പെട്ടവരാണങ്കിൽ ഉപവാസമെടുത്തു ദൈവത്തിൽ ആശ്രയിച്ച് പ്രാർത്ഥിക്കുക...
@giftymary358
@giftymary358 4 месяца назад
സർവശക്തനായ ദൈവത്തിന് സ്തുതി... Brother.... ഞാൻ കുർബാനയെക്കുറിച്ചോ, കുമ്പസാരത്തിനെക്കുറിച്ചോ അല്ല മുകളിൽ പറഞ്ഞിരിക്കുന്നത്.... യേശു കർത്താവിനെ രക്ഷകനും കർത്താവുമായി വിശ്വസിക്കുകയും വായ കൊണ്ടു ഏറ്റുപറയുകയും ചെയ്തുകൊണ്ട് സ്നാനമേൽക്കണം എന്നാണ് ഞാൻ പറഞ്ഞത്... പിശാചിനു ഡോർ ഓപ്പൺ ചെയ്തു കൊടുക്കുന്ന തരത്തിൽ എന്തെങ്കിലും (പാപം ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് അവനവന്റെ പ്രാർത്ഥനാമുറിയിൽ ദൈവത്തോട് നാവുകൊണ്ട് ഏറ്റുപറയുകതന്നെ വേണം....കരുണാമയനായ ഒരു ദൈവമല്ലോ നമുക്കുള്ളത് )... പൈശാചിക agenda target ചെയ്യുന്നത് ഈ സിസ്റ്ററിന്റെ soul and spirit ആണ്.... ഇതിനെ ജയിക്കണമെങ്കിൽ soul ലും spirit ലും പരിശുദ്ധആത്മാവിന്റെ മുദ്ര വരണം, അഭിഷേകം വരണം... സ്നാനത്തിലൂടെയാണ് holy spiritnte മുദ്ര നമ്മിൽ വരുന്നത്.... ഈ സിസ്റ്ററിനു ഇത് അവരുടെ ജീവിതപ്രശ്നമാണ്..... പുറത്ത് വരാനുള്ള വഴി അവർക്ക് കണ്ടെത്തിയേ മതിയാവു.... കുമ്പസാരമോ കുർബാനയോ അല്ല.. അല്ലെങ്കിൽ കുമ്പസാരിച്ചിട്ട് / കുർബാന എടുത്തിട്ട് പൂർണമായും ആശ്വാസം കിട്ടി, mind നെ control cheyyunna ie ഈ സിസ്റ്റർ അനുഭവിക്കുന്ന exact saitanic agenda യിൽ നിന്നും പൂർണമായി പുറത്ത് വരാൻ പറ്റി എന്ന് ഈ സിസ്റ്റർ സാക്ഷ്യം പറയട്ടെ........
@abhishekdarshan1902
@abhishekdarshan1902 3 месяца назад
Yes❤​@@giftymary358
@stefyraj7129
@stefyraj7129 4 месяца назад
Thanks pastor for this great explanation. May God bless you abundantly.
@anisamuel3984
@anisamuel3984 4 месяца назад
Praise the Lord Almighty God 🙏🙏..Reena is telling truth 100 percentage correct...
@RajuMJ-j4d
@RajuMJ-j4d 4 месяца назад
നമ്മുടെ ഹൃദയത്തിന്റെ വാതിൽ യേശുവിനു വേണ്ടി മാത്രം തുറക്കുക
@Maranatha459
@Maranatha459 4 месяца назад
Thank you pastor for the valuable information 👍👍👍👍
@malayaleeworker6433
@malayaleeworker6433 4 месяца назад
യേശു ക്രിസ്തവുമായി അടുപ്പം ഇല്ലാത്തവരെ സാത്താൻ ആരാധകർ കീഴ്പ്പെടുത്തും അനുഭവം യേശുക്രിസ്തു ഉള്ളിൽ ഉള്ളവർക്ക് ഒരുകുഴപ്പവുമില്ല
@sherongeorge-p3u
@sherongeorge-p3u 4 месяца назад
ഒരു അറിവും ഇല്ലാത്ത ഒരു മനുഷ്യൻ.
@lissisebastian119
@lissisebastian119 4 месяца назад
You may not know. He is an engineer
@binupraisethelordanuja7984
@binupraisethelordanuja7984 4 месяца назад
Amen Amen blessed message hallelujah 🙏
@sheebadivakaran5416
@sheebadivakaran5416 4 месяца назад
God is above all other powers. God's power can neutralize and collapse any other power. Be with Him and he will keep us safe 🙏
@joyjoseph5177
@joyjoseph5177 4 месяца назад
നമ്മുടെ അറിവുകൾ എത്ര വലുതായാലും പരിമിതമാണ്. അതോർക്കുക
@sasikv4255
@sasikv4255 4 месяца назад
നമ്മുടെ എന്നു പറഞ്ഞത് മനുഷൃരുടെ എന്ന അർത്തിത്തിലാണോ? എങ്കിൽ ഇതൊക്കെ ചെയ്യുന്നതു അമാനുഷിക ശക്തികൾ എന്നല്ലേ അർത്ഥം. അതു ശരിയാണു അമാനുഷിക ശക്തികൾക്കു യേശു ഉള്ളിൽ ഇല്ലാത്ത ഒരു ഹ്രദയത്തെ,തലച്ചോറിനെയും നൂറുശതമാനം നിയന്ത്രിക്കാം.പക്ഷെ ഒരു മനുഷൃനു സാധിക്കില്ല.ബൈബിൾ കണ്ടിട്ടുണ്ടോ? എഫേസിയർക്കു എഴുതിയ ലേഖനം അതിൻ്റെ 6:10 മുതൽ വായിച്ചു പഠിക്കു.
@Kimjong-d1k
@Kimjong-d1k 4 месяца назад
​@@sasikv4255നിങ്ങൾ വെളിപാട് 13വായിക്ക്
@georgesamuel2515
@georgesamuel2515 4 месяца назад
People walk in sleep, do unwanted illicit things in sleep, under the influence of evil spirits. If anyone has any such experiences get a man of God filled with the Holy Spirit to rebuke the devil and get free. May God bless you 🙏❤️🙏
@saleemsmt1276
@saleemsmt1276 3 месяца назад
good explainer
@dilipkoshy1726
@dilipkoshy1726 4 месяца назад
A good topic dear pastor❤
@abdulazeez7529
@abdulazeez7529 4 месяца назад
സഹോദരാ നിങ്ങൾ പൊട്ടക്കുളത്തിലെ തവളയാണ്. കേരളത്തിൻ്റെ ഒരു മൂലയിലിരുന്നു ഇത് പോലെയുള്ള വിവരക്കേടുകൾ പറയുന്ന താങ്കൾക്ക് ഇത് പോലെയുള്ള അനുഭവങ്ങൾ ഇല്ലാത്തതാണ് പ്രശ്നം
@Aazadimalayalam
@Aazadimalayalam 4 месяца назад
പ്രിയ സുഹൃത്തേ കേരളം പൊട്ടക്കിണർ ആണെന്ന് ആര് പറഞ്ഞു? ലോകം വളരെ ചെറുതാണ്. ഇതിലും മോശമായ അനുഭവം ഉളളവരെ കൗൺസിൽ ചെയ്യുകയും സഹായിക്കുകയും ചെയ്തതിന്റെ ദീർഘകാല അനുഭവം ഉണ്ട്. പിന്നെ ഞാൻ ഈ താങ്കൾ കേരളത്തിൽ അല്ല താമസിക്കുന്നത്. ഇതിനോടകം ആറിൽ അധികം രാജ്യങ്ങൾ സന്ദർശിച്ചു പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. ഇന്ന് നമ്മുടെ ചാനലിൽ ഇതുപോലൊരു അനുഭവം വരുന്നുണ്ട്, കാണണം ലിങ്ക് അയച്ചു തരാം.
@jessyjose7240
@jessyjose7240 4 месяца назад
Reena പറഞ്ഞത് സത്യം ആണ്
@shinypaulson7466
@shinypaulson7466 4 месяца назад
Reena oru schizophrenia patient aanu.100 %
@selectedoneeverlasting814
@selectedoneeverlasting814 4 месяца назад
മനുഷ്യന്റെ തലച്ചോർ എന്തെന്നും, എങ്ങിനെവർക്ക് ചെയ്യുന്നു എന്നും തകരാറുകൾ എന്തൊക്കെ സിംറ്റംസ് കാണിക്കുമെന്നും അറിഞ്ഞാൽ കാര്യം പിടികിട്ടും.
@selectedoneeverlasting814
@selectedoneeverlasting814 4 месяца назад
ഇതെല്ലാം ഒരു പരിധിവരെ അറിവുകൂടുന്നതിന്റെ കുഴപ്പം. തലച്ചോറിന് പ്രശ്നം വന്നാൽ കിട്ടിയ ഡാറ്റാ എല്ലാം എടുത്തിട്ടു കളിച്ചു മറ്റുള്ളവരെയും വട്ടുപിടിപ്പിക്കുവാൻ നോക്കും. അതുതന്നെയാണ് ഇദ്ദേഹവും ചെയ്യുന്നത്.
@alicebenjamin2638
@alicebenjamin2638 4 месяца назад
A child of God don't have anything to fear.Those who are away from God will only face devilish attack.
@alicebenjamin2638
@alicebenjamin2638 4 месяца назад
I too came to know this subject from marunadan.Thankyou pastor for clearing the doubt
@thomasjoseph9724
@thomasjoseph9724 4 месяца назад
Absolutly right🎉
@renjithjohn1747
@renjithjohn1747 4 месяца назад
Ith valare basic aaya explanation aanu. Oru vyakthiye paranoid aakkan pattuna tharathil ulla mind control possible aanu. With much advanced technology.
@SunnyGeorge-m6r
@SunnyGeorge-m6r 4 месяца назад
I AM ALPHA AND OMEGA B. C AND A. C STAY CLOSE WITH ALMIGHTY LORD , THAT IS ENOUGH
@marygeorge8210
@marygeorge8210 4 месяца назад
Good explanation. "We know that we are of God and that the whole world lies in the power of the evil one." (1Jn.5:19). Do not allow the evil of this world enter into us. "Test yourselves to see if you are in the faith; examine yourselves!" 2Cor.13:5.
@mayajoseph5644
@mayajoseph5644 4 месяца назад
I got a point from this speech ,thank you brother .
@Binvin79
@Binvin79 4 месяца назад
ഒരുവനെ തന്നെ നിനഛരിക വരുന്നവരെല്ലാം അവനായി തോന്നും
@annammasukur9359
@annammasukur9359 4 месяца назад
Thank u Pastor for this blessed message.
@t.sjoseph738
@t.sjoseph738 4 месяца назад
നമ്മേ നിയന്ത്രിക്കുവാൻ നാം അറിയാതെ നിന്നു കൊടുക്കേണ്ടിവരും കൊടുക്കേണ്ടിവന്നു പാസ്റ്റർ. ലൂക്കോസ്: 21:34, 35 വെളി: 18:23 വെളി: 13:16, 17, 18. സിസ്റ്റർ റീനാ മറുനാടൻ ചാനലിൻ്റെ അഭിമുഖത്തിൽ പറഞ്ഞ വിഷയത്തിൽ അർത്ഥ സത്യങ്ങൾ ഉണ്ട്.
@daisyraju6015
@daisyraju6015 4 месяца назад
Sthothram Pastor 🙏
@elsammasherbi2222
@elsammasherbi2222 4 месяца назад
Verygood information.
@propheticword391
@propheticword391 4 месяца назад
Reena പറഞ്ഞ ടെക്നോളജി 1959 അമേരിക്കൻ C I ഉബയോഗിച്ച കാര്യമാണ്. Blue whale yenn game cheriya pillarude മനസിന്‌ മാറ്റി ആത്മഹത്യ ചെപ്പിച്ചു. അതിനിൽ ഈ ടെക്നോളജി ചിപ്പ് ഇൻസർട് ചെയ്തു വിജയയ്ച്ചതാണ് അതാണ് eleon mask business nadakunnath. അതെ pattern തന്നെയാണ് ഈ ടെക്നോളജി. ഇത് നിലവിൽ പരിക്ഷ adishtnathil ഈ ലോകത്ത് നടക്കുന്നുണ്ട്. അതിനാൽ ഇത് ഉണ്ട് എന്ന് സമർത്തിക്കാൻ കഴിയില്ല എന്നാൽ പരീക്ഷണം ഉണ്ട്.
@sherlyshibu448
@sherlyshibu448 4 месяца назад
എദ്ദായലും വലിയ danger .athokkayo സംഭവം നടക്കുന്നു. സത്യം ഇതെ വേണും വിധം കാർറിയങ്ങൾ ചെയ്യണം. അല്ലെങ്കിൽ വളരെ അപകടം നടക്കും. വിട്ടുകളയൻ പറ്റില്ല.
@sherlyshibu448
@sherlyshibu448 4 месяца назад
റീന പറയുന്നത് സത്യം
@sonsofthunder7136
@sonsofthunder7136 4 месяца назад
🛑കണ്ണടച്ചപ്പോൾ താങ്കൾക്ക് ഇരുട്ട് ആണ് എന്ന് തോന്നുന്നു, എന്ന് കരുതി അപ്പൊൾ എല്ലാവരും ഇരുട്ടിൽ ആണ് ഇരിക്കുന്നത് എന്ന് ചിന്തിക്കരുത്.🛑
@hariskizhisseri5087
@hariskizhisseri5087 4 месяца назад
Very deep ayeete chinthikunavrke ethu manasilaku thaghle poleyulla aluklku ethu manasilakan kazhyeela athinu vere oru Range venam...
@joshuahealy9475
@joshuahealy9475 4 месяца назад
മാത്രമല്ല പാസ്റ്റർ, റീന എന്ന ഒരു വ്യക്തിയെ നിയന്ത്രിക്കാൻ താൻ പോകുന്ന വഴികളിൽ എല്ലാം ആളുകളെ നിർത്തിയിരിക്കുന്നു എന്ന ചിന്ത തന്നെ ഒട്ടും യുക്തിസഹമായ കാര്യമല്ല, ആ സഹോദരി പരിശുദ്ധാത്മാവിൻ്റെ ചലനമുള്ള ഒരു ആരാധനയിൽ സോംബേന്ദിച്ചാൽ മാറുന്ന വിഷയമേയുള്ളൂ ഇത് 😊
@Aazadimalayalam
@Aazadimalayalam 4 месяца назад
Yes
@molikkuttyk6553
@molikkuttyk6553 4 месяца назад
അവർ ലോകത്ത് നടക്കുന്ന പല കാര്യങ്ങളിലും തല വയ്കുന്നു.അതുകൊണ്ട് ചിലപ്പോൾ സാധ്യത ഉണ്ട്.
@sheejaBoss-if8mk
@sheejaBoss-if8mk 4 месяца назад
Koppaanu
@mayajoseph5644
@mayajoseph5644 4 месяца назад
Well said
@jasminesoman5898
@jasminesoman5898 4 месяца назад
reena parayunnath sathyamanu.....karanam avar parayunnath full evidence ullathu kondanu
@GeorgePaily
@GeorgePaily 4 месяца назад
ഞാൻ ഒരു സാധാരണക്കാരനാണ് എനിക്ക് ഒരു സംശയം ഉള്ളത് വാക്സിൻ എടുത്തത് മൂലം ചിലർക്ക് ഇത് പ്രശ്നം പ്രശ്നമായി മാറി എന്നാണ് എനിക്ക് തോന്നുന്നത് റീന എന്ന സഹോദരി യെറുശലേമിൽ നിന്ന് എന്ന പേജിലൂടെ വാക്സിൻ ഒരു ചതിയാണ് ഇത് ഒരു മൈക്രോചിപ്പ് ആണ് എന്നെല്ലാം പറഞ്ഞു കേട്ടിരുന്നു എത്ര ശരിയുണ്ടെന്ന് എനിക്കറിയില്ല നിങ്ങൾ തന്നെ അന്വേഷിച്ച് അറിയൂ
@LoidPaiva
@LoidPaiva 4 месяца назад
❤ ആമേൻ
@saleshmk-h2c
@saleshmk-h2c 4 месяца назад
Ariyatha karyammm paryaruth
@JosephPhilip-v4y
@JosephPhilip-v4y 4 месяца назад
Paster, how you can say that you know in this world how many types of machines this is only your judgment .That's not always right.
@gracyanu5778
@gracyanu5778 4 месяца назад
അവർ പറഞ്ഞത് അവരുടെ brain technology ഉപയോഗിച്ചു read ചെയ്യുന്നു എന്നാണ് എന്ന് തോന്നുന്നു
@beauty9369
@beauty9369 4 месяца назад
റിന പറഞ്ഞത് ശെരി ആണു, ഞാൻ കോൺഗ്രസ്‌ നു vote ചെയ്യാൻ പോയതാണ്, അവിടെ ചെന്നപ്പോൾ എന്റെ ബ്രെയിൻ പറയുന്നു സിപിഎം നു vote ചെയ്യാൻ
@jollymathew972
@jollymathew972 4 месяца назад
😂😂😂😂😂😂👌👍
@Jane-yo6ev
@Jane-yo6ev 4 месяца назад
താൻ കാത്തിരിക്കൂ, ബൈബിൾ പ്രവചനം നടക്കുക തന്നെ വേണം. Wait and see.
@Aazadimalayalam
@Aazadimalayalam 4 месяца назад
ഏത് ബൈബിൾ പ്രവചനം, സാത്താൻ സഭക്കാരുടെ കഥകൾ ബൈബിൾ പ്രവചനവുമായി കൂട്ടിക്കുഴക്കരുത്. അത്യാവശ്യം ബൈബിളും സയൻസും അറിഞ്ഞാൽ ഈ കുഴപ്പം ഉണ്ടാവുകയില്ല
@Jane-yo6ev
@Jane-yo6ev 4 месяца назад
@Aazadimalayalam അത്യാവശ്യം ബൈബിൾ അറിയാവുന്ന ആളല്ലേ. വെളിപ്പാട് പുസ്തകത്തിൽ ഉണ്ട്. കണ്ടു പിടിച്ചോ.
@Aazadimalayalam
@Aazadimalayalam 4 месяца назад
@@Jane-yo6ev athanu chodhichathu. Velippadu pusthakathil brain control cheyyunna technology varum ennu undo?
@Jane-yo6ev
@Jane-yo6ev 4 месяца назад
@Aazadimalayalam വെളിപ്പാട് 13 ആം അദ്ധ്യായം അവസാനം വായിക്കുക. 14 ആം അദ്ധ്യായത്തിലും നെറ്റിയിലോ വലം കൈയിലോ മുദ്ര കിട്ടും, കിട്ടുന്നവന് രാവും പകലും സ്വാസ്‌ഥത ഉണ്ടാവുകയില്ല. ചിപ്പ് വെച്ച യുവാവ് പറയുന്നു, സ്വാസ്‌ഥതയില്ലയെന്ന്, ആരോ നിയന്ത്രിക്കുന്നത് പോലെ.
@Aazadimalayalam
@Aazadimalayalam 4 месяца назад
@@Jane-yo6ev athum ee vishayavum thammil oru bandhavumilla
@judyrajeshabba6668
@judyrajeshabba6668 4 месяца назад
എടോ..'' ഇല്ലാ എന്നു പറയാൻ തനിക്കെങ്ങനെ പറയാനാവും ഇല്ലാ... എന്നു പറയണങ്കിൽ അത് ഉണ്ടായിരുന്നു. ഉണ്ട്... അങ്ങനല്ലാത്ത ഒന്ന് ഇല്ലാന്നു പറയാൻ കഴിയില്ല.....
@beenageorgebeenageorge4175
@beenageorgebeenageorge4175 4 месяца назад
Never call an anointed man of God like 'Edo'. You will be doomed to destruction. Repent before the Lord & say sorry to pastor.
@sasikv4255
@sasikv4255 4 месяца назад
​@@beenageorgebeenageorge4175 may be he don't know who is called an anointed one. For them every body is equal.
@sasikv4255
@sasikv4255 4 месяца назад
ഇല്ല എന്നു പറഞ്ഞതിനു തനിക്കെന്ത്.താൻ ചൂടാകുന്നതു.ആ ഗ്രൂപ്പിൽ ഉള്ളതാണോ. യേശുവിൽ വിശ്വസിക്കുന്നവർക്കു ഇതൊക്കെ ഉണ്ടേലും പേടിയില്ല.
@jollymathew972
@jollymathew972 4 месяца назад
​@@beenageorgebeenageorge4175😂😂😂😂😂നേരത്തെ ജാതി യുടെ പേരില്‍ അടിയും ചീത്ത പറച്ചിലും ആയിരുന്ന്.ഇപ്പോൾ ഒരു വട്ട് പിടിച്ച സ്ത്രീ ഉണ്ടായിരുന്ന ഒരു നല്ല ജോലി കളഞ്ഞു നാട്ടില്‍ വന്നു എന്തൊക്കെയോ പറഞ്ഞു മനുഷ്യരെ തമ്മില്‍ വഴക്ക് പിടിപ്പിച്ചു രസിക്കുന്നു. കൊള്ളാം.
@Shaluvlogs123
@Shaluvlogs123 3 месяца назад
പരിശുദ്ധത്മാവ് ഉണ്ടെന്നു മറന്ന് എന്തൊക്കെയോ തലയിൽ കൊണ്ട് നടക്കുന്ന സ്ത്രീ അവരുടെ വാക്കുകളിൽ അറിയാം ദൈവ സ്നേഹം തരി ആ സ്ത്രീ യിൽ ഇല്ല.. കമ്പ്യൂട്ടർ യുഗത്തിൽ പോയി വീണ് കരയുകയാണ് ആ സ്ത്രീ...
@beenavarughese8090
@beenavarughese8090 4 месяца назад
Pastor What about Neuralink by Elon Musk?
@Aazadimalayalam
@Aazadimalayalam 4 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-7Fs3eMUiLbs.html This video is Paadabhedam about Neuralink
@sheejaBoss-if8mk
@sheejaBoss-if8mk 4 месяца назад
Elon Musk loka naariyaanu
@sheelababu2174
@sheelababu2174 4 месяца назад
Ariyillenkil mindathirikkuuu lokam valare mariyath arinjille than vayichitt enthu manassilayi kashtam
@ratheeshkumar3392
@ratheeshkumar3392 4 месяца назад
Reena is under total confusion
@georgesamuel2515
@georgesamuel2515 4 месяца назад
In creation LORD GOD placed a CHIP or remote controlling power in human beings. It is in the WORD of God, if you examine the WORD from Genesis to Revelation closely with this idea in mind this mystery will be revealed.
@mathewabraham2314
@mathewabraham2314 4 месяца назад
Matthew Abraham ❤❤
@abeyjohn8166
@abeyjohn8166 4 месяца назад
Mithrath majan channelil video und
@ratheeshabraham5574
@ratheeshabraham5574 4 месяца назад
Technology valarnnu manassinanusarichu pravarthikkunna robotic hands. Computers nilavilundu
@sasikv4255
@sasikv4255 4 месяца назад
അതു റോ ബോട്ടിനെ യാണു നിയന്ത്രിക്കുന്നതു. അല്ലാതെ റോബോട്ടു മനുഷൃനെയല്ല.
@AkkaNallalam
@AkkaNallalam 4 месяца назад
6:36 6:43 6:44 6:45 6:45
@levites4christ
@levites4christ 4 месяца назад
Do not explore in to unwanted sites, it's dangerous.
@JiffyGeorge
@JiffyGeorge 4 месяца назад
താങ്കൾ ഒരു പാസ്റ്റർ അണ് എങ്കിൽ ആ പരിധിയിൽ നിന്ന് വേണം സംസാരിക്ക വാൻ സമുഖത്തിൽ നടക്കുന്ന സകല കാര്യങ്ങൾക്കും മറുപടി പറയുവൻ, തങ്കൾക്ക് എന്ത് കാര്യം, പൊന്ന് ഉരുക്കുന്നിടത്തെ പുച്ചയ്ക്ക് എന്ത് കാര്യം😂 പണ്ടു വാക്സിൻ എടുക്കുവാൻ കൂഴപ്പം ഇല്ല എന്ന് പറഞ്ഞു് വി ശ്വാസികളെ പറ്റിച്ചത് ആരും മറന്നിട്ടില്ല. ഇപ്പോൾ എന്ത് ആയി😊 താക്ങ്കൾ താടി ഒക്കെ കറുപ്പ് അടിച്ച് പയ്യൻ ആയല്ലോ!
@sasikv4255
@sasikv4255 4 месяца назад
ഒരു പാസ്റ്ററുടെ ഉത്തരവാദിത്വം ആണു ഇതു പോലെയുള്ള പൈശാചിക ശക്തികളെക്കുറ ച്ചു മനുഷൃരെ ബോധവാൻമാരാക്കുക. താനും അത്തരത്തിൽ ഒരു പൈശാചിക പിടിയിലാണു. അല്ലെങ്കിൽ ഇത്തരം ഒരു കമന്റ് ചെയ്യില്ല.
@sheejaBoss-if8mk
@sheejaBoss-if8mk 4 месяца назад
Ha ha ha 🤣🤣🤣
@AkkaNallalam
@AkkaNallalam 4 месяца назад
😊
@mkambujakshan378
@mkambujakshan378 4 месяца назад
Hai
@PhilipG-xp6pe
@PhilipG-xp6pe 4 месяца назад
Paster പിന്നെ എന്തിനാണ് ഇലോൺ മസ് കി ഇന്റെ ന്യൂറോ ലിങ്ക് കമ്പനി.
@Aazadimalayalam
@Aazadimalayalam 4 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-7Fs3eMUiLbs.html This video is our Paadabhedham about Neurolink chip in brain.
@Aazadimalayalam
@Aazadimalayalam 4 месяца назад
സാത്താൻ സഭകൾക്കും ഡൂംസ് ഡേ ദുരൂപദേശക്കാർക്കും ഞാൻ പറയുന്നത് രസിക്കില്ല
@sheejaBoss-if8mk
@sheejaBoss-if8mk 4 месяца назад
Saathaan sevakare thallikkodukkanam
@PrasadR-xb9cn
@PrasadR-xb9cn 4 месяца назад
You are wrong. Anything is possible in this universe
@Aazadimalayalam
@Aazadimalayalam 4 месяца назад
Anything is not possible in universe. God set boundaries for everything. So tell me brain transplant is possible?
@rajanvarghese7678
@rajanvarghese7678 4 месяца назад
You do not know about this subject but you are telling something else telling about bible connected things
@beauty9369
@beauty9369 4 месяца назад
നമ്മൾ ക്കു പോരാട്ടം ഉള്ളത് ജെടിക രക്‌തങ്ങളോടല്ല, പിന്നെയോ, ദുഷ്ടൽമ സേ നകളോട് ആണു..
@sheejaBoss-if8mk
@sheejaBoss-if8mk 4 месяца назад
Saathaan sevakar Aaya ellaa chettakaleyum thallikkodukkanam
@doniapaul9899
@doniapaul9899 4 месяца назад
Pavam chettan.
@Nandakumar_ck
@Nandakumar_ck 4 месяца назад
മനുഷ്യർ അങ്ങേഅറ്റ०വരെ advanced ആയിക്കഴിഞ്ഞിരിക്കുന്നു touch mobile പോലെ വിരൽതുമ്പത്ത് താങ്കളുടെ സ०സാര०വരെ കാണാനു०കേൾക്കാനു०സാധിക്കുന്നു അതുതന്നെ അത്ഭുത० ഇതു പോലെ പല അത്ഭുതങ്ങളു० മനുഷ്യർസൃഷ്ടിച്ചേക്കാ० തള്ളിക്കളയാനാവില്ല
@saijanmathew491
@saijanmathew491 4 месяца назад
Pishage unde
@sheejaBoss-if8mk
@sheejaBoss-if8mk 4 месяца назад
Ha ha ha 🤣
@lekhadevir1787
@lekhadevir1787 4 месяца назад
Ningalkk vivaram illa
@anilKumar-dc3kk
@anilKumar-dc3kk 4 месяца назад
ദൈവാദസനാണെന്ന് സ്വയം പറഞ്ഞാൽ മതിയോ.... ദൈവം നിങ്ങളെ ആരെയും ദാസാനായി കരുതുന്നില്ലെങ്കിലോ.... ലോകത്തുള്ള ദൈവമക്കളെ മുഴുവൻ ചതിച്ചു സാത്താന്റെ മക്കളാക്കിയില്ലേ.... കോവിഡ് വാക്‌സിനേടുത്തോ കുഴപ്പമില്ല എന്ന് ധൈര്യം കൊടുത്തില്ലേ... വാക്‌സിന്റെ ഫാക്ട് ഷീറ്റ് വായിച്ചാൽ തന്നെ അതെടുക്കരുത് എന്ന് പറയാനുള്ള പൊട്ടന്റെ ബുദ്ധിപോലും നിങ്ങൾക്കില്ല.... പിന്നെയാണോ ടെക്നോളജിയെ കുറിച്ച് വിളമ്പുന്നത്..... ഇനി ഒരു ബ്ലൂടൂത്തും മൊബൈലും ചിപ്പും ഒന്നും വേണ്ട... പൂർണ നഗ്നനായി നടന്നാലും... ഇങ്ങനെയൊക്കെ നിയന്ത്രിക്കാൻ പറ്റും... നാനോപാർട്ടിക്കിൾ ആയി വാക്‌സിനിലൂടെ കേറ്റി... അതാണ് ലോകം മുഴുവൻ ഈ വാക്‌സിൻ കൊടുത്തത്..... ദൈവം തന്ന പ്രതിരോധ ശേഷിയെ അവിശ്വസിച്ചു.... നിങ്ങളുടെ ഉപജീവന്മാർഗമെന്താണ്. മിക്കവരും ദൈവത്തെ വിറ്റു നല്ല കാശുണ്ടാക്കുന്നവരാണ്...
@Aazadimalayalam
@Aazadimalayalam 4 месяца назад
നിങ്ങൾക്ക് എന്റെ ആശയങ്ങളോട് എതിരുണ്ടാകാം എന്നാൽ വ്യാജ പ്രചാരണം നടത്തരുത്. ഏത് വീഡിയോയിൽ ആണ് കോവിഡ് വാക്സിൻ എടുത്താൽ കുഴപ്പമില്ലെന്നു പറഞ്ഞത്. വാക്സിൻ എതിർ ക്രിസ്തുവിന്റെ മുദ്രയാണെന്നു പറഞ്ഞ പൊട്ടതരത്തെ എതിർത്തു. അന്ത്യകാല സംഭവങ്ങൾ വെച്ച് ദുരൂപദേശം പടിപ്പിക്കുന്നവർക്കാണ് എന്റെ വീഡിയോ ഇഷ്ടപ്പെടാത്തത്.
@Aazadimalayalam
@Aazadimalayalam 4 месяца назад
ഒരു കാര്യം പറയാൻ വിട്ടുപോയി. ടെക്നോളജിയെ കുറിച്ചുള്ള എന്റെ അറിവെനെകുറിച്ചു ചോദിച്ചു, അതുകൊണ്ട് ചോദിക്കുകയാണ്. എന്താണ് ഈ നാനോ പാർട്ടിക്കിൾ? ഒരു ചിപ്പ് ലെവൽ പ്രോഗ്രാം ചെയ്യാമോ? ഇനിയും എന്റെ കാര്യം, കുറെ നാളുകൾ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളെ സയൻസ് പഠിപ്പിച്ചു (അതിനുള്ള വിദ്യാഭ്യാസം ഉണ്ട്) പിന്നൊരു 7 വർഷം കംപ്യൂട്ടർ പ്രോഗ്രാമീർ ആയി ജോലി ചെയ്തു. അതു കൊണ്ട് ഈ ചിപ്പ് പറഞ്ഞു കളിയാക്കണ്ട
@anilKumar-dc3kk
@anilKumar-dc3kk 4 месяца назад
@@Aazadimalayalam നിങ്ങൾക്കിനി ഇതേ പറയാൻ പറ്റൂ... ദൈവത്തിന്റെ കാര്യം വിട്ടേക്കൂ... അല്ലാതെ തന്നെ നിങ്ങളെ കേൾക്കുന്ന ആൾക്കാരോട് ഇതെടുക്കരുത് എന്ന് ശാസ്ത്രീയമായിത്തന്നെ പറഞ്ഞുകൊടുക്കാമായിരുന്നു... ജീവൻ പണയംവെച്ചു അങ്ങനെ ചെയ്യുന്നവരുണ്ട്.... എതിർ ക്രിസ്തു പൊട്ടനല്ല.. നിങ്ങൾക്കെല്ലാവർക്കും എളുപ്പത്തിൽ മനസ്സിലാകുന്ന ഒരു മുദ്ര കൊണ്ടുവരാൻ.... എല്ലാവരുടെയും ശ്രദ്ധ ചിപ്പിലേക്കു മാറ്റി സൂത്രത്തിൽ വാക്‌സിനിലൂടെ മുദ്ര കേറ്റി... ഇനി അധികം കാത്തിരിക്കണ്ടല്ലോ.. സഭയെ എടുത്തുകൊണ്ടു പോകുന്നത് കാണാലോ... ഇത്ര എളുപ്പമാണോ സ്വർഗത്തിൽ പോകുവാൻ.. എന്നാൽ ഞാനും വരാം സഭയിലേക്ക്... കാറൂം വീടും ഒന്നും വേണ്ട സ്വർഗം കിട്ടുമോ.....
@Aazadimalayalam
@Aazadimalayalam 4 месяца назад
@@anilKumar-dc3kk അനിൽ കുമാറേ ഈ ചിപ്പ് എന്താണ് എന്ന് നിങ്ങൾക്കറിയാമോ? നിങ്ങളുടെ മൊബൈലിൽ ചിപ്പുണ്ട്, സിം കാർഡിൽ ഉണ്ട്, atm കാർഡിൽ ഉണ്ട്, അങ്ങനെയെങ്കിൽ നിങ്ങൾ മുദ്ര ഏറ്റു കഴിഞ്ഞു. പിന്നെ ഒരു ചോദ്യം ഏതിനം ഉപദേശക്കാരൻ ആണ്. സഭയുടെ പേര് തുറന്ന് പറയാൻ ധര്യമുണ്ടോ?
@anilKumar-dc3kk
@anilKumar-dc3kk 4 месяца назад
@@Aazadimalayalam എന്തെങ്കിലും കാണാതെ പഠിച്ചു പരീക്ഷക്ക്‌ കിട്ടിയ മാർക്കണോ ഒരാളുടെ ബുദ്ധി അളക്കുന്നത്... ഐൻസ്റ്റീൻ പറഞ്ഞ കാര്യങ്ങൾ തെറ്റാണെന്ന് ഇപ്പോൾ തെളിയിച്ചു എന്ന് പറയുന്നു.... അതിലും വലിയ ആളാണോ താങ്കൾ... താങ്കൾ ഒരു ശാസ്ത്രജ്ഞൻ ആയാൽ പോലും കണ്ടെത്തുന്നത് ശരിയാണെന്നു എങ്ങനെ പറയാൻപറ്റും..... ആന്റിബയോട്ടിക് കണ്ടുപിടുത്തതിന് നോബൽ സമ്മാനം കിട്ടി എന്ന് പറയുന്നു.... അപ്പോ ക്രൂരമായ ആന മണ്ടൻ കണ്ടുപിടുത്തങ്ങൾക്കും അവാർഡ് കിട്ടും... താങ്കളോട് തർക്കിക്കാൻ ഞാനില്ല... സ്റ്റീഫൻഹോകിൻസിന് ജനങ്ങളുടെ അസുഖങ്ങൾ മാറ്റിക്കൊടുക്കുവാൻ അറിയാമായിരുന്നോ... പക്ഷെ 90%അവരെ ആരോഗ്യത്തിൽ കൊണ്ടുവരാൻ എനിക്ക് സഹായിക്കാൻ പറ്റും.... എന്ന് വെച്ച് പെയിന്റിംപണിക്കുപോകുന്ന ഞാൻ അദ്ദേഹത്തേക്കാൾ ബുദ്ധിമനാണെന്ന് പറയില്ല..... വാക്‌സിനേടുത്തവർക്കും ഉപദേശികൾക്കും വിശ്വസിക്കാൻ വളരെ പ്രയാസമാവും, വിശ്വസിച്ചാൽ ഇത്രയും കാലം ദൈവഭയത്തിൽ കഴിഞ്ഞിട്ടും നരകമാണല്ലോ കിട്ടാൻപോകുന്നത് എന്നെങ്ങനെ ഉൾകൊള്ളും... ശരിയാണെന്നു വിചാരിച്ചു പഠിപ്പിക്കുന്നത് യഥാർത്ഥത്തിൽ തെറ്റാണെങ്കിൽ എന്ത് ചെയ്യാൻ പറ്റും.... അതാണ് ഇന്ന് കാണുന്നവർ മുഴുവൻ രോഗികളായത്... സാത്താന്റെ മോഡേൺ മെഡിസിനെ വിശ്വസിച്ചു..... ഡോക്ടർസിന്റെ കാറിൽ ഒരു എമ്പളം ഒന്ന് നന്നായി നോക്കണം എവിടെങ്കിലും ഇതുപോലെ കണ്ടിട്ടുണ്ടോ എന്ന്..... നിങ്ങളുടെ നിസ്സഹായാവസ്ഥ ഞാൻ ഭൂമിപരന്നിട്ടാണെന്നു ഉറച്ചു വിശ്വസിക്കുന്നു... അതുകൊണ്ട് യഥാർത്ഥ ആകൃതിക്ക്‌ വല്ല കുഴപ്പവും സംഭവിക്കുമോ..... ഭൂമി എങ്ങനെയാണോ അതുപോലെതന്നെ ഉണ്ടാവും....
@sheejaBoss-if8mk
@sheejaBoss-if8mk 4 месяца назад
Ithellaam iluminaattikalum saathaan sevakanaaya bilgates Elon Musk ennee chettakalum chernnu nadathunna well planned ajandayaanu
@mayajoseph5644
@mayajoseph5644 4 месяца назад
Psychiatrists പറയുന്നത് satan ഒന്നും ഇല്ല എന്നാണല്ലോ
@Aazadimalayalam
@Aazadimalayalam 4 месяца назад
Avarkku ariyatha ethrayo karyangal undu
@Chand-co4no
@Chand-co4no 4 месяца назад
സാത്താൻ സഭയുടെ പോപ്പ് ആരാണ്?
@Reens123
@Reens123 4 месяца назад
All.those who disagree with this video give a thumbs DOWN for this video. All Victims seeing this video put your comments. STOP putting religion in the between of this just for getting views
@Aazadimalayalam
@Aazadimalayalam 4 месяца назад
Thank you for watching this video. Religion is part of human sciences, you can not ignore religion and study human behavior. Number of people who felt they were controlled by some powers got healed through prayer. Prayer can move mountains. Praying for all victims who may got attacked by human or diabolic powers. no matter what ever the source of the attack God is sufficient to protect and deliver. So I pray in the mighty name of Jesus Christ let them be free from every fear and bundages. God bless you
@angelfoods_and_travel
@angelfoods_and_travel 4 месяца назад
Some jelousy people are tracking me also
@premas7457
@premas7457 4 месяца назад
അയ്വ൪സ൦ഘ൦ അടങ്ങിയ സ൦ഘ൦ ഏറ്റവു൦ അടുത്തസുഹൃത്തിനെക്കൊണ്ട് നി൪ബന്ധമായി ഇന്നതുചെയ്തേതീരൂ എന്നുപറയുമ്പോൾ അയാൾ അറിയാതെതന്നെ പറഞ്ഞത് അതുപോലെചെയ്യുന്നു മറ്റുള്ളവ൪ പണ൦കൊയ്യുന്നു
@jishanithin7823
@jishanithin7823 4 месяца назад
Thank you for this message. We should live our life very carefully with our almighty lord Jesus Christ & should defeat satan. May God bless you✝️
@sheela4987
@sheela4987 4 месяца назад
Thank you pastor for the valuable information 🙏
Далее
iPhone Flip станет ХИТОМ!
00:40
Просмотров 412 тыс.
МЭЙБИ БЭЙБИ - Hit Em Up (DISS)
02:48
Просмотров 304 тыс.
Только ЕМУ это удалось
01:00
Просмотров 455 тыс.
iPhone Flip станет ХИТОМ!
00:40
Просмотров 412 тыс.