Тёмный

തലശ്ശേരി തേങ്ങാ ചോറ് കഴിച്ചിട്ടുണ്ടോ? ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നും Thenga Choru 

NIDHASHAS KITCHEN
Подписаться 653 тыс.
Просмотров 501 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 298   
@sheebasundar21
@sheebasundar21 Год назад
എല്ലാ Dish ഉം സൂപ്പർ തമിൾ നാട്ടിൽ കല്ലുമ്മക്കായ് കിട്ടില്ല
@shamlisoniyat7330
@shamlisoniyat7330 2 года назад
റെസിപ്പി 👌🏻👌🏻👌🏻, but... പേര് റെസിപ്പീയുമായി ചേർച്ചയില്ല 😄ഞാൻ ഇതിനിടുന്നപേര് *കല്ലുമ്മക്കായ പാൽ ചോറ്* 😂 ഞങ്ങൾ മലപ്പുറം കാരുടെ തേങ്ങാചോറിൽ , റൈസ്, തേങ്ങ, ചെറുള്ളി, ഉലുവ, ഉപ്പ് &വെള്ളം ഇതിന്റെ ബെസ്റ്റ് കോമ്പിനേഷൻ പരിപ്പുകറി &ബീഫ് വരട്ട് , സുർക ഉള്ളി പിന്നെ പപ്പടം ☺️☺️
@NIDHASHASKITCHEN
@NIDHASHASKITCHEN 2 года назад
thank you. nammude naatil inganeyaa vekkarullath
@munawira9850
@munawira9850 2 года назад
Super aayi tto ithatha. Enthayalum njanum try cheyyum. Njan ithatha ingale vedieos ippol aan kaanunnath. Njan subscribe um share um like um cheythu tto.
@evadavis8932
@evadavis8932 11 месяцев назад
Thank you for the recipe 👏
@NIDHASHASKITCHEN
@NIDHASHASKITCHEN 11 месяцев назад
😍
@shaheenshaikh5745
@shaheenshaikh5745 Год назад
Njngal North India yil ..... Chicken. Beef.... Mutton ittu undaakkum... But.. Thengapal Ozhikkilla ... I will try this type of
@suneeranoushad919
@suneeranoushad919 2 года назад
try cheithu,, coconut arachu cherthu ..already aryayrnnu ndakkan but quantity okke vedio l ulla pole edthapo perfect ayi vannu . muru vecha cheithe😋
@subairhafsath6157
@subairhafsath6157 2 года назад
Super. An Tray. Cheyanam. Athiyamyan. Ithu. Kanunnath
@NIDHASHASKITCHEN
@NIDHASHASKITCHEN 2 года назад
Feedback ariyilkane 😍😍
@farzanalenu8555
@farzanalenu8555 Год назад
Njhanum Thalassery aan.. Njhan undakkunnath thengapalil thanne. Pakshe ginger.. Garlic.. Chilli.. Fennel. Cumin. Cardamom. Cinnamon. Cloves okke onn chathachitt cherkkum. Pinne kallumakkay already cook ayathalle. Ath chorinde koode kure cook cheyyano.
@abdurahmankunnathakath8491
@abdurahmankunnathakath8491 2 года назад
Talsseri Kannur karude food ellam Valarie tasty anu
@shafnashafna3419
@shafnashafna3419 2 года назад
Super recipe aaanith.vtl umma undaakkarund.
@MARWASWoRlD
@MARWASWoRlD 2 года назад
Kallummakkai kanumbo kothiyavunnu thenga chor super
@NIDHASHASKITCHEN
@NIDHASHASKITCHEN 2 года назад
😍😍😂
@risariyas4311
@risariyas4311 Год назад
Nan undakki adipoli jazakka allha hair
@NIDHASHASKITCHEN
@NIDHASHASKITCHEN Год назад
Thank you 👍
@moossakoyolikkandiyil1699
@moossakoyolikkandiyil1699 2 года назад
താത്ത വീഡിയോ കുറച്ചു നീളം കൂടിയോ? ഒന്ന് കുറക്കണം... ചോറൊക്കെ അടിപൊളി തന്നെ...
@nafsivlog9917
@nafsivlog9917 2 года назад
അടിപൊളി കണ്ണൂർകാരുടെ ഇറച്ചി ചോറ് കണ്ടിട്ടുണ്ട്. അവിടെ ഇങ്ങനെ ഒരു തേങ്ങ ചോറ് ആദ്യമായിട്ടാ കാണുന്നത്. സംഭവം സൂപ്പർ ആണുട്ടോ. എന്റെ നാട് കണ്ണൂർ ഇരിട്ടി ആണ്. ഇപ്പോ അവിടെ അല്ല
@NIDHASHASKITCHEN
@NIDHASHASKITCHEN 2 года назад
😍😍
@padmanabhanpadmanabhan1505
@padmanabhanpadmanabhan1505 2 года назад
Adipoli😋 we're തലശ്ശേരി people,, but staying in Bangalore
@NIDHASHASKITCHEN
@NIDHASHASKITCHEN 2 года назад
😍😍👍
@charuthavv3780
@charuthavv3780 2 года назад
Kazhikkaan ellarum orumichullath nallakaryam....cook cheyyanum koode ellarum undengil super aayirikkum
@naasfoodcourt91
@naasfoodcourt91 2 года назад
നിങ്ങടെ സംസാരം കേട്ടിരിക്കാൻ നല്ല ഇഷ്ട്ടാ എനിക്ക്
@NIDHASHASKITCHEN
@NIDHASHASKITCHEN 2 года назад
Thank you 😍😍
@muhammedmk8148
@muhammedmk8148 2 года назад
എന്റെ ഉമ്മ ഇതുപോലെ യാണ് undakkunnath
@NIDHASHASKITCHEN
@NIDHASHASKITCHEN 2 года назад
Aaano👍😍😍
@ihsanpkm1061
@ihsanpkm1061 2 года назад
Onion cutting super I like it
@NIDHASHASKITCHEN
@NIDHASHASKITCHEN 2 года назад
😍😍😍
@thrissurthatha872
@thrissurthatha872 2 года назад
തലശ്ശേരിക്കാരൻ കണ്ണൂർക്കാരുടെ എല്ലാ ഭക്ഷണത്തിന് ഒരു പ്രത്യേക ടേസ്റ്റ് തന്നെയാണ് സൂപ്പറായി
@NIDHASHASKITCHEN
@NIDHASHASKITCHEN 2 года назад
😍😍
@aksarm.v3744
@aksarm.v3744 2 года назад
Yaa nammale kannur tly thengachoruuu spr aan
@NIDHASHASKITCHEN
@NIDHASHASKITCHEN 2 года назад
😍😍
@mariyakuttyv.m4273
@mariyakuttyv.m4273 2 года назад
Good Thanks 4 Thengachor
@NIDHASHASKITCHEN
@NIDHASHASKITCHEN 2 года назад
😍😍
@jasmianwar3993
@jasmianwar3993 Год назад
ഇതുപോലെയാണ് ഞങ്ങൾ ഉണ്ടാക്കുന്നത് സാധാരണ ചോറ് വെയക്കണ അരി അതായത് പുഴുങ്ങലരി ബീഫും ചെമ്മീനും എല്ലാം കൊണ്ടും ഉണ്ടാക്കും
@mohammedalit8961
@mohammedalit8961 Год назад
Qqq
@fathahameenamina
@fathahameenamina 2 года назад
Super nammale thalassrykarude thengha chor👍
@NIDHASHASKITCHEN
@NIDHASHASKITCHEN 2 года назад
😍😍
@raniyupachi7703
@raniyupachi7703 2 года назад
കണ്ണൂർ സിറ്റികാരുടെ ഭാഷയിൽ കല്ലുമകായി ബിരിയാണി എന്ന് പറയും 👍
@NIDHASHASKITCHEN
@NIDHASHASKITCHEN 2 года назад
😍😍
@roshinisatheesan562
@roshinisatheesan562 2 года назад
കല്ലുമ്മക്കായ്ഇതുവരെ നേരിട്ട് കണ്ടിട്ടില്ല ഇങ്ങിനെയാണോ വൃത്തിയാക്കുന്നത് ?👏👏👏🤝👍
@muralithasanmoorthy3832
@muralithasanmoorthy3832 2 года назад
World class 👍👌..now a days I'm become ur die heart fan.
@NIDHASHASKITCHEN
@NIDHASHASKITCHEN Год назад
😍😍👍
@sivajr1749
@sivajr1749 2 года назад
Supper nalla avatharanam😋
@fathimakp6572
@fathimakp6572 2 года назад
Yummy 😋 my favourite 🤩
@husnazahir6381
@husnazahir6381 2 года назад
👍thanks
@sajeevano.v8224
@sajeevano.v8224 2 года назад
Thank you umma, Fathima. God bless you🌹🙏🌹🙏 👍👍👍☪☪☪☪👍👍👍👍🙏🙏🙏💚💚💚💚💚💚.
@NIDHASHASKITCHEN
@NIDHASHASKITCHEN 2 года назад
😍😍
@m3world418
@m3world418 2 года назад
തേങ്ങാ ചോറ് സൂപ്പർ ഇവിടെ കല്ലുമമക്കായി കിട്ടാൻ പ്രയാസമാണ് വേറെ എന്തങ്കിലും ചേർത്ത് ഉണ്ടാക്കാൻ പറ്റുമോ
@shameelanizar6484
@shameelanizar6484 2 года назад
ചെമ്മീൻ ഇട്ടും വെക്കാം
@farseenasameer9578
@farseenasameer9578 2 года назад
Yes,chicken, beef
@NIDHASHASKITCHEN
@NIDHASHASKITCHEN 2 года назад
Chemeen and ilambakka ittvekkaam
@beenaap892
@beenaap892 Год назад
സൂപ്പർ polichu
@ishasvlog9498
@ishasvlog9498 2 года назад
നമ്മളും എഗ്ഗണത്തന്നയൻ കല്ലുമ്മക്കായ ചോർ വക്കുന്നത് നല്ല ടേസ്റ്റ് ആൻ
@nabuskitchen4949
@nabuskitchen4949 2 года назад
ചെമീൻ വെച്ചും തേങ്ങച്ചോർ vekkam
@NIDHASHASKITCHEN
@NIDHASHASKITCHEN 2 года назад
😍😍👍
@littleangel9338
@littleangel9338 2 года назад
First 😍
@Ajmalshani76
@Ajmalshani76 Год назад
Helloo ithaa ponni rice anakl ethra ann vellam cherkande??plz replay
@sivadasanpillai6885
@sivadasanpillai6885 2 года назад
very nice molu
@NIDHASHASKITCHEN
@NIDHASHASKITCHEN 2 года назад
Thank you 😍😍
@humirabeevi6359
@humirabeevi6359 5 месяцев назад
Super
@jisaralatheef3564
@jisaralatheef3564 2 года назад
Adipoly
@NIDHASHASKITCHEN
@NIDHASHASKITCHEN 2 года назад
😍😍
@ranjithm7293
@ranjithm7293 2 года назад
ഇത്ത അടിപൊളി ചോർ ഇത്ത പൊളി യാണ്‌ താങ്ക്സ് കുവൈറ്റ്‌
@NIDHASHASKITCHEN
@NIDHASHASKITCHEN 2 года назад
Thank you 😍😍
@ehsanaa7493
@ehsanaa7493 2 года назад
കല്ലുമ്മക്കായ നമ്മുടെ നാട്ടിൽ കിട്ടാറില്ല. 😔😋.. Inshallah കിട്ടുമ്പോൾ ട്രൈ ചെയ്യുന്നുണ്ട്.👌🏻👌🏻👌🏻👌🏻👌🏻
@NIDHASHASKITCHEN
@NIDHASHASKITCHEN 2 года назад
Feedback ariyilkane 😍😍
@jaseelaappu4631
@jaseelaappu4631 2 года назад
അടിപൊളി
@asmasamsudeen4424
@asmasamsudeen4424 Год назад
Ethinu nammal kallumakkayi chor yennananu parayuka theegaa chor veraya
@thamannathamzz2490
@thamannathamzz2490 2 года назад
5 members നോക്കേ ഇത്ര മുളക് ആവശ്യം ഉണ്ടോ?
@Leonalachuz
@Leonalachuz 2 года назад
Recepi നന്നായിട്ടുണ്ട് സംസാരം കേൾക്കാൻ നല്ല രസമുണ്ട്
@aadilkhaleel
@aadilkhaleel 2 года назад
super
@naseemaaliyar6985
@naseemaaliyar6985 2 года назад
Nmmkk inn thengachor aan... Ithenne.... Njn thalassery kaariyaa.... Sooper tastaaa
@NIDHASHASKITCHEN
@NIDHASHASKITCHEN 2 года назад
Aano😍😍
@naseemamk7400
@naseemamk7400 Год назад
പൊന്നി അരിയെ കൊണ്ട് വെച്ചാൽ നല്ല ടേസ്റ്റ് ആണ് തേങ്ങാപ്പാലിനെക്കാളും ടേസ്റ്റ് തേങ്ങ അരച്ചിട്ടാണ്
@NIDHASHASKITCHEN
@NIDHASHASKITCHEN Год назад
😍😍
@fathima9832
@fathima9832 Год назад
Madha allah
@unnimadari7480
@unnimadari7480 2 года назад
Nalla samsaram👍👍👍
@NIDHASHASKITCHEN
@NIDHASHASKITCHEN 2 года назад
Thank you 😍😍
@sejeersm
@sejeersm 2 года назад
👍👍👍 I,m frm thalassery...
@NIDHASHASKITCHEN
@NIDHASHASKITCHEN Год назад
atheyo😍😍
@thehaseenaanas7764
@thehaseenaanas7764 2 года назад
Ithaa konjana kondum thenga chor ingana thanneyano undakuka???
@NIDHASHASKITCHEN
@NIDHASHASKITCHEN Год назад
athe thehsiii😍
@raks7389
@raks7389 Год назад
Thengapaal paatelu edkuannu paranjth ishtay😄 nmmde naatlthe local baasha😁
@NIDHASHASKITCHEN
@NIDHASHASKITCHEN Год назад
🤣🤣😍
@nafeesahashim2138
@nafeesahashim2138 9 месяцев назад
Ithil. Garamasala idumo
@bijupaul7132
@bijupaul7132 2 года назад
ഇതിനു വേറെ combination എന്താ? കല്ലുമ്മക്കായ കിട്ടില്ല? എന്തായാലും super
@NIDHASHASKITCHEN
@NIDHASHASKITCHEN Год назад
chemmeen and ilambakka adipoliyaa😍😍
@sulustichings
@sulustichings Год назад
സൂപ്പർ 👍🏻👍🏻❣️
@mhdnihan8571
@mhdnihan8571 2 года назад
Cheeragam and aalakkayi vvaano or vaanda
@NIDHASHASKITCHEN
@NIDHASHASKITCHEN 2 года назад
Venda
@muhammedzayan128
@muhammedzayan128 2 года назад
2 ummaundo
@NIDHASHASKITCHEN
@NIDHASHASKITCHEN 2 года назад
Aaa ..hussinte ummayum ente ummayum
@adiz3500
@adiz3500 Год назад
Kallumakkai mukkal bagavum aniyante platil aanallo😂
@rukhiyamujeeb8024
@rukhiyamujeeb8024 2 года назад
Arichi uttal super
@NIDHASHASKITCHEN
@NIDHASHASKITCHEN 2 года назад
😍😍
@smsworld6392
@smsworld6392 2 года назад
ചെമ്മീൻ ആകാമോ ഇവിടെ കിട്ടൂല്ലലോ omanil
@siblingsvibes7894
@siblingsvibes7894 2 года назад
Super 👍👌
@salamdubai8187
@salamdubai8187 2 года назад
Very nice 👍👍👍👌
@NIDHASHASKITCHEN
@NIDHASHASKITCHEN 2 года назад
😍😍
@kalmabisamad6285
@kalmabisamad6285 2 года назад
Kozhikode ഇതിന് കട്ക്ക ച്ചോറ് എന്നാണ് പറയുന്നത്... ക ല്ലുമക്കായ ക്ക് കട്ക്ക എന്നാണ് അറിയപ്പെടുന്നത്
@NIDHASHASKITCHEN
@NIDHASHASKITCHEN 2 года назад
Aano😍😍
@rasheedake6230
@rasheedake6230 2 года назад
സൂപ്പർ തീർച്ചയായും ഉണ്ടാകും, പക്ഷെ കല്ലുമ്മക്കായന്റെ കാട്ടം കളയില്ലേ
@NIDHASHASKITCHEN
@NIDHASHASKITCHEN 2 года назад
Ithil waste kuravaayirunnu...nallla neat undaayirunnu ..ulaaath kalanjitund
@alavinirapilalavinirapil1732
@alavinirapilalavinirapil1732 2 года назад
വെള്ളത്തിന്റെ അളവ് മനസ്സിലായില്ല 1glass അരിക്ക് 3glass വെള്ളം ആണോ pls replay
@NIDHASHASKITCHEN
@NIDHASHASKITCHEN 2 года назад
3 glass ozhichitt..aavishyamaanenkil extra chood velllam ozhikaam
@shehnarahoof-ho8qv
@shehnarahoof-ho8qv 5 месяцев назад
Valiya jeerakam koottiyillalo
@shalu9082
@shalu9082 Год назад
അപ്പൊ അതിൽ ഒരു നാര് ഉണ്ടാകില്ലേ അത് എങ്ങനെ ആ എടുക്കുക 🤔🤔🤔
@NIDHASHASKITCHEN
@NIDHASHASKITCHEN 11 месяцев назад
നാരു ചെമ്മീനിലല്ലേ
@m3world418
@m3world418 2 года назад
എന്റെ ഉമ്മാന്റെ കൈ പോലെ ഉണ്ട് നിങ്ങളെ ഉമ്മാന്റെ കൈ❤️❤️❤️
@NIDHASHASKITCHEN
@NIDHASHASKITCHEN 2 года назад
😍😍😀
@ZaidZaid-zg5fe
@ZaidZaid-zg5fe 2 года назад
Nice ithaa
@NIDHASHASKITCHEN
@NIDHASHASKITCHEN 2 года назад
😍😍
@chilluskitchenmalayalam2065
@chilluskitchenmalayalam2065 2 года назад
കൊതിപ്പിച്ചു 👍👍
@zaasvlogs5648
@zaasvlogs5648 2 года назад
This is kadkachore.😋
@shamsheerck4808
@shamsheerck4808 2 года назад
സൂപ്പർ 🌹
@nishananishana8162
@nishananishana8162 Год назад
Super ❤️❤️ l like ti
@prasannakumari6654
@prasannakumari6654 2 года назад
Adipoli recepi... enthayalum try cheyum..thanks dear..😊👌👌😍😍
@ANILKumar-lx2zx
@ANILKumar-lx2zx 2 года назад
👌👍
@NIDHASHASKITCHEN
@NIDHASHASKITCHEN 2 года назад
Feedback ariyilkane 😍😍
@anvilyt7024
@anvilyt7024 2 года назад
Wow
@shahidarazak2483
@shahidarazak2483 Год назад
Cheriyaully Elakay Edarille
@mylifeisbeutifull..6857
@mylifeisbeutifull..6857 2 года назад
Nithashaa.. മാങ്ങാ ഇഞ്ചി എന്റെ കണ്ടത്തിൽ നിറയെ ഉണ്ട് ഞങ്ങൾ ചാടുകയാ ചെയ്യുക വല്ലാതെ നിറഞ്ഞു കാടു പിടിക്കുന്നുണ്ട് അത് ചമ്മന്തി പൊടിച്ചാൽ നല്ലതാണെന്നു ഇപ്പോള അറിയുന്നത്.. വേറെ എന്തിനു ഉപയോഗിക്കാം ഇത്..
@krshna7402
@krshna7402 2 года назад
അച്ചാർ സൂപ്പർ ആണ്
@NIDHASHASKITCHEN
@NIDHASHASKITCHEN 2 года назад
👍😍😍
@kabeermm8214
@kabeermm8214 Год назад
Kalamakay pakudhiyolam avante vayatil ayallo 😂spr
@NIDHASHASKITCHEN
@NIDHASHASKITCHEN 11 месяцев назад
😂😂
@ebrahimt6320
@ebrahimt6320 2 года назад
ഇതിന്റെ നൂൽ വലിക്കേണ്ടേ
@abdulhameetapabdulhameet6953
ഉമ്മയാണോ ഗുരു ❤️
@ebrahimellikkal9648
@ebrahimellikkal9648 2 года назад
Rrice water ratio manasilailla
@shameenaillyas1670
@shameenaillyas1670 2 года назад
Halo ഞാൻ തലശ്ശേരി ummanchirayilan ഞങ്ങൾ undakaarund . Njigal പിണറായി evideyan
@NIDHASHASKITCHEN
@NIDHASHASKITCHEN 2 года назад
Pinarayi akg school road kayarunnadth tharavad..ippol compounder shop thamsam
@minnusartcraft8625
@minnusartcraft8625 2 года назад
🥰🥰🥰
@NIDHASHASKITCHEN
@NIDHASHASKITCHEN 2 года назад
😍😍
@minimol3445
@minimol3445 2 года назад
Kallummkkayude pandam eduth kalayille ethaa. Njagal pandam kkalayum
@NIDHASHASKITCHEN
@NIDHASHASKITCHEN 2 года назад
Kalayum...inn kittiyath angane waste illlaayirunnu😍😍
@muhammadanes618
@muhammadanes618 2 года назад
Very nice
@NIDHASHASKITCHEN
@NIDHASHASKITCHEN 2 года назад
😍😍
@zainabmaryam7542
@zainabmaryam7542 2 года назад
തലശ്ശേരി ആണൊ വീട്??
@NIDHASHASKITCHEN
@NIDHASHASKITCHEN 2 года назад
Aaa pinarayi 😍😍
@sanjus6574
@sanjus6574 2 года назад
Adipoli
@NIDHASHASKITCHEN
@NIDHASHASKITCHEN 2 года назад
😍😍
@user-bx6xo9xe8g
@user-bx6xo9xe8g 2 года назад
😋👌
@faizashahim2870
@faizashahim2870 2 года назад
Ponni Ari kk ethravellam vekkanam
@muhammadanvar1228
@muhammadanvar1228 Год назад
Apo thenga choril kallummakaya ettitano undakunnad
@premeelabalan728
@premeelabalan728 Год назад
Very very super try cheyyam
@anushachinnu320
@anushachinnu320 2 года назад
👍👍👏
@NIDHASHASKITCHEN
@NIDHASHASKITCHEN Год назад
😍😍
@sekeenach6107
@sekeenach6107 2 года назад
Kallumakai ishtamilla sis ...
@NIDHASHASKITCHEN
@NIDHASHASKITCHEN 2 года назад
Chemeen vechittum cheyyaam dear😍😍
@sirajsinan1618
@sirajsinan1618 2 года назад
Mouth wattering 😀
@jafarpallath7388
@jafarpallath7388 2 года назад
ഇത്ത ചോർ 👍👍👍ഇത്ത സംസാരം എനിക്ക് ഒരു പാട് ഇഷ്ടം ആണ്
@NIDHASHASKITCHEN
@NIDHASHASKITCHEN 2 года назад
Thank you 😍😍
@ppzeenath6446
@ppzeenath6446 Год назад
തേങ്ങാച്ചോറല്ലല്ലോ 🤔 കല്ലമ്മക്കായ് ചോറല്ലേ🤔 അയിന്റെ ഓരും എടുക്കണം എന്നാൽ ചോറിന് നല്ല രുചിയുണ്ടാവും
@minhafathimam.p4815
@minhafathimam.p4815 2 года назад
Nice recipe😘njn urapaayum try cheyum😁😍
@fouzanfinu4877
@fouzanfinu4877 2 года назад
ലൈക്‌ ഞാനെടുത്തു 😎😏😏
Далее
Nila's Favourite Fish Curry | Recipe | Pearle Maaney
19:55