Тёмный

തലസ്ഥാനത്ത് നടന്നത് വിഐപി 'ഷോ'യോ ? KSRTC ഡ്രൈവർ കുറ്റക്കാരനോ ? | News Hour 29 April 2024 

asianetnews
Подписаться 9 млн
Просмотров 941 тыс.
50% 1

തലസ്ഥാനത്ത് നടന്നത് വിഐപി 'ഷോ'യോ ? കെഎസ്ആർടിസി ഡ്രൈവർ കുറ്റക്കാരനോ ? | News Hour 29 April 2024
#ksrtc #aryarajendran #cpm #pinarayivijayan #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

28 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4 тыс.   
@EMANSGROUP971
@EMANSGROUP971 Месяц назад
ബസ്സു് ഡ്രൈവർ യെദുവിനെ സപ്പോർട്ടു് ചെയ്യുന്നവർ മാത്രം
@Mani.KvRema
@Mani.KvRema Месяц назад
😅
@abdulnazar4747
@abdulnazar4747 Месяц назад
💯✅✅✅💪💪💪
@arunsanthamma8008
@arunsanthamma8008 Месяц назад
❤❤❤❤ yadhu
@abdulgafoort.p8067
@abdulgafoort.p8067 Месяц назад
👌👌👌
@user-bi4kg1ig8i
@user-bi4kg1ig8i Месяц назад
Ibrahimsapotdavr
@sujithpillai7941
@sujithpillai7941 Месяц назад
ഇവളെ ഒക്കെ മാഡം എന്നു വിളിക്കുന്നതിൽ എതിർപ്പുള്ളവർ ഒരു ലൈക്ക്
@LOKACHITHRA
@LOKACHITHRA Месяц назад
മാഡം എന്ന് ആരെയും വിളിക്കേണ്ടതില്ല.
@alicepurackel7293
@alicepurackel7293 Месяц назад
നമ്മുടെ നാട്ടിൽ മാത്രം ഉള്ള വൃത്തികെട്ട സംബ്രദായം. ഇത് മാറ്റണം മാഡം. സാർ എന്നൊക്കെ വിളിച്ചുള്ള ബഹുമാനം ഒന്നും ഇവിടെ വേണ്ട. അതൊക്കെ നിർത്തലാക്കണം ഈ ചെറ്റകളൊക്കെ അർഹിക്കാത്ത പദവിയിൽ വന്നിട്ട് കാണിക്കുന്ന അഹങ്കാരം കാണുമ്പോൾ ..............ഒരു. ...കൊടുക്കാൻ തോന്നും വൃത്തികെട്ട ജന്മങ്ങൾ
@Akzk1234
@Akzk1234 Месяц назад
Athe. Ahamkaram pidicha dushta pennn...
@gracevarghese7717
@gracevarghese7717 Месяц назад
Avale medam alla edavam ennu vilikkanam . Vivaradoshi . annu lalettan arryamolkku abhinandanam koduthirunn
@ANOOPKUMAR-qo6wq
@ANOOPKUMAR-qo6wq Месяц назад
ഇവൾ ആരാ. കമ്മ്യൂണിസ്റ്റ്‌ ഭാഗവതിയോ...
@user-gx7ix3mq9m
@user-gx7ix3mq9m Месяц назад
ഡ്രൈവർ യദുവിൻ്റെ സംസാരം ഇഷ്ടപ്പെട്ടു. അതായത് അധികം വളച്ചു കെട്ടില്ലാതെ നേരിട്ട് സത്യമായ കാര്യങ്ങൾ പറഞ്ഞു. full support.👍👍👏👏❤
@user-br6zd8uo3r
@user-br6zd8uo3r 28 дней назад
ഇവളൊക്കെ ആരാ? തമ്പുരാട്ടിയോ?
@user-br6zd8uo3r
@user-br6zd8uo3r 28 дней назад
ഇല്ലേലും ഇവൾ. ഒക്കെ ജന. സേവകർ. അല്ലേ? അല്ലാതെ ജനത്തിന്റെ അച്ഛൻ. ഒന്നും അല്ലല്ലോ?
@SadanandanPk-ex9qn
@SadanandanPk-ex9qn 27 дней назад
00007​@@user-br6zd8uo3r
@unnikrishnan.g7195
@unnikrishnan.g7195 Месяц назад
ഈ വിഷയം ചർച്ചക്ക് എടുത്ത ഏഷ്യാനെറ്റ്‌ന് അഭിനന്ദനങ്ങൾ 💐💐🙏🏻
@surendranb5069
@surendranb5069 Месяц назад
അധികാരത്തിൻ്റെ ഹുങ്കുകൊണ്ട് മേയർ പച്ചക്കള്ളം പറയുന്നു. പാവപ്പെട്ട ഡ്രൈവർക്ക് 100% സപ്പോർട്ട്❤❤❤
@ajithalampilli
@ajithalampilli Месяц назад
ആര്യ രാജേന്ദ്രൻ മേയർ ആയപ്പോൾ advt. ജയശങ്കർ പറഞ്ഞു എന്ന് ആരോപിക്കപ്പെട്ട വാകുകൾ ഓർക്കുന്നു.
@mech4tru
@mech4tru Месяц назад
എന്നിട്ട് ഗണപതിയുടെ പേരും കൃഷ്ണൻ്റെ കയ്യിലിരിപ്പ് ഉള്ള വകുപ്പ് മന്ത്രി ജനകിയ, അടുത്ത മുഖ്യമന്ത്രി ചത്തോ, ഒരു അക്ഷരവും മിണ്ടുന്നില്ല 😂😂
@kunjumolesamuel4762
@kunjumolesamuel4762 Месяц назад
❤​@@ajithalampilli
@mamuuk5814
@mamuuk5814 Месяц назад
ppppppppppppppp
@mamuuk5814
@mamuuk5814 Месяц назад
ppppppppppppppp
@dinojpk9431
@dinojpk9431 Месяц назад
ജനങ്ങളുടെ മുകളിൽ കുതിര കയറുന്ന.. കമ്മിനേതാവല്ലാത്ത..!!സാധാരണക്കാരനായ യദുവിനെ സപ്പോർട്ട് ചെയ്യുന്നവർ മാത്രം ഇവിടെ ലൈക്ക് ചെയ്യുക..!!
@lalumalayil4824
@lalumalayil4824 Месяц назад
ആര്യയുടെ ഭർത്താവും ഡ്രൈവറും മദ്യപിച്ചിരുന്നു. അതിൻ്റെ ഹാങ്ങോവറിൽ ആണ് ബസ്സിനു കുറുകെ കാറിട്ടിതും ഡോറു തുറന്നു ഡ്രൈവറെ അടിക്കാൻ ശ്രമിച്ചതും. കാറിനകത്തു വെച്ചു തന്നെ ആര്യ അവരെ തടയാൻ ശ്രമിച്ചിരുന്നു. പണികിട്ടി എന്നു മനസ്സിലായപ്പോൾ പെട്ടെന്നു കുരുട്ടുബുദ്ധിയിൽ തോന്നിയ കാര്യം ആണ് ലൈംഗിക ചേഷ്ട എന്ന ആരോപണം. പിണുവിൻ്റെ പോലീസ് KSRTC ഡ്രൈവറെ മാത്രം മെഡിക്കൽ പരിശോധനനടത്തി അവരെ രക്ഷിച്ചു.
@abduaman4994
@abduaman4994 Месяц назад
​@@lalumalayil4824അവൻ ഒരു മൊണ്ണ ആണ്, എല്ലാം അവളുടെ മിടുക്ക് 😢
@rajtheking659
@rajtheking659 Месяц назад
@@abduaman4994മിടുക്കോ?? വെടിക്ക് എന്ത് മിടുക്ക് ഭായ്.. 🤣😅
@rajtheking659
@rajtheking659 Месяц назад
സഹോദരാ.. താങ്കൾ പണി എടുത്താണ് ജീവിക്കുന്നത്. അവളെപ്പോലെ പാർട്ടിപ്പട്ടികൾക്ക് കിടന്ന് കൊടുത്ത് സ്ഥാനമാനങ്ങൾ ഊക്കിഉണ്ടാക്കി അഭ്യാസം കാണിക്കുന്ന ആൾ അല്ല ഓക്കേ. അവളെ "മാഡം" "ഇടവം" എന്നൊന്നും വിളിക്കേണ്ട... 🙋🏻‍♂️ഓക്കേ?
@jaffergaf5159
@jaffergaf5159 Месяц назад
​@@rajtheking659👎👎
@midhunam5631
@midhunam5631 Месяц назад
ഇത്തരം അഹങ്കാരികളെ ദയവു ചെയതു വോട്ട് ചെയ്തു വിജയിപ്പിക്കരുതിരിക്കുക ജനങ്ങളെ
@josecv7403
@josecv7403 28 дней назад
ബംഗാൾ, ത്രിപുര, അടുത്തത് കേരളം 💪
@RajkishoreSingh-yp9rt
@RajkishoreSingh-yp9rt 28 дней назад
Vanthapurathu ivare vote koduthu jeyippicha marakazhutha janangle ningal lejikkuka.
@jarishnirappel9223
@jarishnirappel9223 24 дня назад
​@@josecv7403കാത്തിരുന്നു. വടിപിടി ക്കും
@krsmedia4684
@krsmedia4684 Месяц назад
ഡ്രൈവർ യദുവിന് എല്ലാവിധ പിന്തുണയും💪
@gauthamangauthaman980
@gauthamangauthaman980 Месяц назад
ആദ്യമായിട്ടാവും ഒരു KSRTC ഡ്രൈവർക്ക് ഇത്ര ജനപിന്തുണ കിട്ടുന്നത്! 😅
@anishmani6910
@anishmani6910 Месяц назад
Sathyam
@sheejabeegam2310
@sheejabeegam2310 Месяц назад
ഡ്രൈവറോടുള്ള.. സഹതാപമല്ല.. അന്ധമായ.. കമ്മ്യൂണിസ്റ്റ്‌.. വിരോധം. കൊണ്ടാണ്..👎
@arunprasad994
@arunprasad994 Месяц назад
Anthamaya alla neraya virodham
@sunilphilipose9865
@sunilphilipose9865 Месяц назад
കമ്മികളെ ഒരുത്തനും ഇഷ്ടം അല്ല അതാണ് പ്രവർത്തി ​@@sheejabeegam2310
@jithinjithu1171
@jithinjithu1171 Месяц назад
​@@sheejabeegam2310pinny ethu thonnivasam kanichalum sapport chayyanam alle communisathodulla virodam evideya bus thadanjittilla Nan arya adiyam paranjath Cctv visuals vannittund poyi kanado
@maheshgangadharan1493
@maheshgangadharan1493 Месяц назад
അധികാര ദുർവ്വിനിയോഗം നടത്തിയതിന് ആര്യ രാജേന്ദ്രനും ഭർത്താവ് ഉദ്യോഗസ്ഥനും എതിരെ കേസ് എടുക്കുക..
@rajisankar298
@rajisankar298 Месяц назад
തീർച്ചയായും കേസ് എടുക്കണം
@TheRightness-nx1gq
@TheRightness-nx1gq Месяц назад
ഒന്ന് വൈറൽ ആവാൻ നോക്കിയതാ..... നാറി, അല്ലെങ്കിലും മന്ദബുദ്ധികൾ ആളാവാൻ നോക്കിയാൽ ഇങ്ങനെയിരിക്കും 😄😄
@prakashsumasuma9324
@prakashsumasuma9324 Месяц назад
പൊക്കിയെടുത്ത് അകത്താക്കണം അവളോട് ഒരു മേജർ
@DggfFff-jl9mf
@DggfFff-jl9mf Месяц назад
@jacobphilip1942
@jacobphilip1942 Месяц назад
urappulla police undo eppol...
@abhilashunni3455
@abhilashunni3455 Месяц назад
അൽപന് ഐശ്വര്യം വീണാൽ അർത്ഥ രാത്രിയും കുട പിടിക്കും
@KrishnadasM-ut9hz
@KrishnadasM-ut9hz Месяц назад
യദു കോടാനുകോടി ജനങ്ങൾ താങ്കളുടെ കൂടെ ഉണ്ട്
@sanoojmsanjusanju9975
@sanoojmsanjusanju9975 Месяц назад
ഡ്രൈവർക്കൊപ്പം 💪
@user-jt8pz1ej2f
@user-jt8pz1ej2f Месяц назад
👍👍👌
@ampilyr5490
@ampilyr5490 Месяц назад
😂😂😂😂
@Vellattupoker
@Vellattupoker Месяц назад
ജനങളുടെ കഫം തിന്നു കൊഴുത്ത mayor 😮😮😮😮😮😮😢😢😢😢
@govindram6557-gw1ry
@govindram6557-gw1ry Месяц назад
2026 ൽ ഇവരുടെ മുഖം ഓർമ്മിക്കുക.
@gitaindien8554
@gitaindien8554 Месяц назад
അവൾക്കു ജനങ്ങളുടെ പണം കൊണ്ട് ഈ സൗകര്യങ്ങൾ എല്ലാം കിട്ടിയപ്പോ അവൾക്കു അണ്ണാക്കിൽ കുത്തുന്നു
@prabhosha2784
@prabhosha2784 Месяц назад
ജനങ്ങളുടെ തീ... തിന്നു കൊഴുത്ത മേയർ
@jameschalangady
@jameschalangady Месяц назад
Mayor naya
@anishthomas403
@anishthomas403 Месяц назад
Ivalum ivalude kettiya avanum ini jenam vote cheyaathe irikuka pinne adimakal ippolum thaangum enikkum undu kore adimakal ayaa friends avare orthu sankadam maathram
@sasics3743
@sasics3743 Месяц назад
തമ്പുരാട്ടി മേയരായതിനു ശേഷം ഇന്നുവരെ എന്നെങ്കിലും വിവാദ പ്രശ്നങ്ങളിൽ സത്യം പറഞ്ഞിട്ടുണ്ടോ?...
@sabugramram6338
@sabugramram6338 Месяц назад
ഇവർ ആ കസേരയിൽ ഇരുന്ന ദിവസം തന്നെ ആൾക്കാർ പ്രവചിച്ചതാണ്, ഈ മ്യാഡത്തിന്റെ ഭാഗത്തു നിന്നും ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി. നിരവധി ഉദാഹരണങ്ങൾ മുൻകാലങ്ങളിൽ നമ്മൾ കണ്ടതാണ്. നമ്മുടെയൊക്കെ വിധി...... 😮
@thetruthchannel3518
@thetruthchannel3518 Месяц назад
വിനുവിൻ്റെ ആർജവത്തിന് ഒരു ബിഗ് സലൂട്ട്
@lavygeorge596
@lavygeorge596 Месяц назад
Big salute
@basilpa1297
@basilpa1297 27 дней назад
❤❤❤
@rdx8825
@rdx8825 Месяц назад
വിനുവിനെ പോലുള്ള അർജവമുള്ള മാധ്യമ പ്രവർത്തകനെ ആണ് നാടിനു ആവിശ്യം സപ്പോർട്ട് ടു ഡ്രൈവർ 💪💪💪💪💪💪💪💪💪
@user-io5sg5zy1m
@user-io5sg5zy1m Месяц назад
സത്യം
@RikkuParu
@RikkuParu Месяц назад
അതെ
@user-kb8om9vz9k
@user-kb8om9vz9k 29 дней назад
ആ ഡ്രൈവർ പറഞ്ഞത് 100 ശരിതന്നെയാണ് ഇത്രയും ദൂരം വണ്ടി ഓടിച്ച് ക്ഷിണിച്ച് വരുന്നാ ഒരു ഡ്രൈവറെ റോഡിൽ തടഞ്ഞ്നിർത്താൻ ഈ സ്ത്രീയ്ക്ക് ആരാണ് അധികാരം കൊടുത്തത്
@abdullabava5108
@abdullabava5108 28 дней назад
ഇവരൊക്കെ അധികാരം കിട്ടുമ്പോൾ അഹങ്കാരം കാണിക്കുന്നതാ ഇന്ന് നമ്മുടെ രാജ്യത്തിന്റെ നാശം എന്നുള്ളവർ ലൈക്
@Kaafir916
@Kaafir916 Месяц назад
ബസ്സിലുണ്ടായിരുന്ന യാത്രക്കാർ യദുവിന് വേണ്ടി മുമ്പോട്ട് വരണം…..😇
@ajeeshsatheesan9658
@ajeeshsatheesan9658 Месяц назад
😂😂😂 Trivandrum maravaazhakalo bro 😂😂😂
@telemax643
@telemax643 Месяц назад
Arum varilla vannal Innova varumenn ariyam 😂​@@ajeeshsatheesan9658
@thomasjohn32
@thomasjohn32 Месяц назад
​​​​@@ajeeshsatheesan9658മലബാറിലെ പോലെ ബോംബെറു കത്തികുത്തു നടത്താൻ ക്രിമിനൽ പ്രാകൃത കണ്ണാപ്പികൾ അല്ല തിരുവിതാംകൂറിൽ ഉള്ളത്.. വിവരവും വിദ്യാഭ്യാസവും ഉള്ള ആളുകളാണ്...അല്ലാതെ പ്രാകൃത സ്വഭാവം കാണിക്കില്ല... നിയമപരമായി മുന്നോട്ട് പോകും
@thomasjohn32
@thomasjohn32 Месяц назад
​@@saeedmoidu മലബാറിലെ പോലെ ബോംബെറു കത്തികുത്തു നടത്താൻ ക്രിമിനൽ പ്രാകൃത കണ്ണാപ്പികൾ അല്ല തിരുവിതാംകൂറിൽ ഉള്ളത്.. വിവരവും വിദ്യാഭ്യാസവും ഉള്ള ആളുകളാണ്...അല്ലാതെ തനി പ്രാകൃത സ്വഭാവം കാണിക്കില്ല... നിയമപരമായി മുന്നോട്ട് പോകും
@thomasjohn32
@thomasjohn32 Месяц назад
​@@ajeeshsatheesan9658 പിണറായി നവകേരള യാത്രയിൽ രക്ഷപ്രവർത്തനം നടത്തിയപ്പോൾ മലബാറിൽ മൊണ്ണകൾ നിന്ന് കൊണ്ടു.. തിരിവിതാംകൂർ വന്നപ്പോൾ തിരിച്ചു അടി കൊണ്ടു കണ്ടു വഴി ഓടി 😂
@royg7101
@royg7101 Месяц назад
കാറിൽ പീഡനം കേട്ടിട്ടുണ്ട് ബസിൽ പീഡനം കേട്ടിട്ടുണ്ട് ബസിലിരുന്നു കാറിലിരിക്കുന്ന ആളെപീഡിപ്പിച്ചു എന്നു കേൾക്കുന്നത് ആദ്യം ആണ്
@spp6749
@spp6749 Месяц назад
ആഗ്രഹങ്ങൾ സ്വപ്നങ്ങൾ
@sheelaprakash532
@sheelaprakash532 Месяц назад
😂
@athulkrrishna9529
@athulkrrishna9529 Месяц назад
😊
@mathewpottamplakal8046
@mathewpottamplakal8046 Месяц назад
😂😂😂😂😂😂😂😂
@Aysha_s_Home
@Aysha_s_Home Месяц назад
ഇവളായതു കൊണ്ട് ഇതിലപ്പറ വും പറയും
@thrippakkandymammad8603
@thrippakkandymammad8603 28 дней назад
MP, MLA, MAYER എന്നിവയൊക്കെ ആ സ്ഥാനത്തിരിക്കുന്നതിനു മുമ്പായി ഇവരൊക്കെ ജനങ്ങളെ എങ്ങിനെ സേവിക്കണമെന്നുള്ള ഒരു മോറൽ conduct examination ൽ paas ആയിരിക്കണം എന്ന നിയമം കൊണ്ടുവരണം.
@madhusudhananp.k5405
@madhusudhananp.k5405 26 дней назад
Evide Vivaramulla Oruthanum Ella Ahaggaram Thalakku Pidicha Brandhammarude Bharana Keralam Eni Ethu Sahikkenda Kaalam Eyethra Pakka Frodu Ahaggarigal 😠😠😠
@moossakoyolikkandiyil1699
@moossakoyolikkandiyil1699 Месяц назад
വാഹനത്തിൽ ഉള്ള സാധാരണക്കാരായ യാത്രക്കാരുടെ വിഷമം AC കാറിൽ സഞ്ചരിക്കുന്ന MLA യും മേയറും ഒന്ന് ആലോചിക്കണമായിരുന്നു...
@jaseershihabudeen198
@jaseershihabudeen198 Месяц назад
പച്ചക്കള്ളം പറഞ്ഞ ആളിനെ മേയറെന്നു വിളിക്കുന്നു..... അ മേയറെ സഹിക്കുന്ന തിരുവനന്തപുരത്തിന് ഒരു ബിഗ് സല്യൂട്ട്
@midhunvijayan7385
@midhunvijayan7385 Месяц назад
ഇവളെ മേയാറാക്കിയത് ആരാണ്.. അതുകൊണ്ട് അവരിതൊക്കെ സഹിക്കണം 😁
@mathewkjoseph6790
@mathewkjoseph6790 Месяц назад
@noushadkaippanveetil3573
@noushadkaippanveetil3573 Месяц назад
മഹാ തെമ്മാടിത്തരം ആണ് കാട്ടിക്കൂട്ടിയത് മേയറും മേയറിന്റെ ഭർത്താവും വളരെ മോശമായിപ്പോയി
@user-yl8pq8kd9c
@user-yl8pq8kd9c Месяц назад
മോശമല്ല 'ശരിയാണ്. കമ്യൂണിസ്റ്റുകാർ ഗുണ്ടകൾ ആകുന്നത് മനസിലാക്കാം. ഗുണ്ടകൾ കമ്യൂണിസ്റ്റ് ആകുമോ?
@moossakoyolikkandiyil1699
@moossakoyolikkandiyil1699 Месяц назад
രാത്രിയിൽ യാത്രക്കാരെ വഴിയിൽ ഇറക്കി വിട്ട് ഡ്രൈവറെ കൊണ്ട് പോകാൻ പോലീസിന് അധികാരം ഉണ്ടോ??? KSRTC എന്ത് നടപടി എടുത്തു???
@SajanJoseph-gp9os
@SajanJoseph-gp9os 25 дней назад
ജനങ്ങൾക്ക് യാത്ര സൗകര്യം തടസ്സപ്പെടുത്തിയതിനെതിരെ ആരായാലും കോടതിയും നിയമങ്ങളും മനസിലാക്കി കൊടുക്കണം ....
@indigenouscuisines1446
@indigenouscuisines1446 Месяц назад
എസ് എഫ് ഐ യിൽ നിന്നും ഉയർന്നുവരുന്ന ആണും പെണ്ണും അഹന്തയുടെ ഉതുങ്ഗ ശരിങ്ങം ആണ് .
@govindram6557-gw1ry
@govindram6557-gw1ry Месяц назад
സിദ്ധാർത്ഥിൻ്റെ കൊലപാതകികൾ😮
@johnsamuel261
@johnsamuel261 Месяц назад
Swanthamai yathoru kazhivumillatha vargangala cpm kaar
@ranjithrpj
@ranjithrpj Месяц назад
Sfyil aanum pennum illa sikhandikal matram
@mohandas1040
@mohandas1040 Месяц назад
ആ ഡ്രൈവർ എത്ര കൃത്യമായിട്ടാണ് കാര്യങ്ങൾ പറയുന്നത്....... ആ പാവം പയ്യന്റെ നിഷ്കളങ്കമായ ചിരി കേരളം കാണുന്നില്ലേ.... ആ പാവത്തിന്റെ അന്നം മുട്ടിക്കരുതേ.... മോനേ ഞങ്ങൾ ജനങ്ങൾ നിനക്കൊപ്പമുണ്ട്... 🙏🙏🙏
@rajendrann9191
@rajendrann9191 Месяц назад
😢❤🎉
@user-qx8be3oh3e
@user-qx8be3oh3e Месяц назад
എന്റെ ആര്യാ മേയറേ അങ്ങയുടെ ഈഗോക്ലാഷ് ആ പാവം ഡ്രൈവറെ ബിജെപി കാരനാക്കും
@rajtheking659
@rajtheking659 Месяц назад
@@user-qx8be3oh3e 👍 അതേ.. ബിജെപി ആകണം. എന്നാലേ ഇവറ്റകളെ വരച്ച വരയിൽ നിർത്താൻ സാധിക്കൂ... 🙋🏻‍♂️
@latha468
@latha468 Месяц назад
ഇത്ര വിവരം കെട്ട മേയർ തിരുവനതപുരത്ത് ഉണ്ടായിട്ടില്ല
@annambabu2280
@annambabu2280 Месяц назад
Pavangalude Nejathukaya ra ruthu etharana yum.
@deepasudheer2011
@deepasudheer2011 29 дней назад
ഇവിടെ പ്രത്യേകിച്ച് ഒന്നും സംഭവിക്കാനില്ല. ഈ പ്രശ്നം ഒന്ന് ഒതുങ്ങി കഴിയുമ്പോൾ ഈ ഡ്രൈവറെ ജോലിയിൽ നിന്നും പിരിച്ചു വിട്ടിരിക്കും. അത് നമ്മൾ ആരും അറിയുകയുമില്ല. ഇതിന്റെ അനന്തരഫലം അയാളുടെ ജോലി നഷ്ടപ്പെടൽ മാത്രമായിരിക്കും. അധികാരത്തിലേറുന്നവരുടെ ഹുങ്ക് അല്ലാതെ എന്ത് പറയാൻ
@moossakoyolikkandiyil1699
@moossakoyolikkandiyil1699 Месяц назад
വിനുവിന്റെ ചോദ്യം കേട്ടാൽ തോന്നും.. MLA ക്കും മേയർക്കും നിയമം വേറേതോ???
@rammohan4061
@rammohan4061 Месяц назад
ഇത് ഇന്ന് ചർച്ചക്കെടുത്ത വിനുവിന് ഒരു ബിഗ് സല്യൂട്ട് 🙏🙏👏😍🔥
@lalkumarpr3768
@lalkumarpr3768 Месяц назад
ഇതിന് ജനങ്ങൾ പണി കൊടുക്കും
@dancysurendran
@dancysurendran Месяц назад
​888😅
@georgejoseph2918
@georgejoseph2918 Месяц назад
ഇന്നത്തെ ചൂട് കാലാവസ്ഥയിൽ മണിക്കൂറുകൾ വണ്ടി ഓടിക്കുന്ന ഡ്രൈവരുടെ മാനസ്സിക അവസ്ഥ കുറ്റം പറയുന്നതിന് മുമ്പ് ആലോചിക്കുക.AC കാറിൽ യാത്ര ചെയ്യുന്നവർക്ക് ഇതൊന്നും മനസ്സിലാവില്ല.
@arjun6358
@arjun6358 Месяц назад
Correct
@chithrakumari3166
@chithrakumari3166 29 дней назад
അതാണ് കഷ്ടം ഈ ചൂടത് വണ്ടി ഓടിക്കുന്നവരുടെ. ബുദ്ധിമുട്ട് അവർക്കറിയില്ല കഷ്ടം
@syamvlogs6804
@syamvlogs6804 26 дней назад
സത്യം
@satheeshans
@satheeshans Месяц назад
ഇതൊന്നും കാണാനുള്ള നിയമം ഇവിടെയില്ലാ. ഉണ്ടെങ്കിലും, നടത്താൻ ആളില്ല. സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിൽ കേറുന്ന വർ തുടരെ കള്ളം പറച്ചിലും, അഴിമതിയും, നടത്തിയാലും, കാണാൻ ബഹു.. കോടതിയും ഇല്ല..
@ushababu62
@ushababu62 Месяц назад
ഇവൾ സിപിഎം ന്റ അവസാനത്തെ മേയർ ആണ്. അധികാരത്തിന്റെ അഹംകാരം
@siddiquehd1712
@siddiquehd1712 Месяц назад
ഇവർ എന്നല്ല cpm എന്ന പാര്‍ടിയുടെ അവസാന ഭരണം ആണ് ഇത്
@manimaniyat1536
@manimaniyat1536 Месяц назад
S this is a final Ruling from this country.
@esnarayanan2499
@esnarayanan2499 Месяц назад
അവരുടെ ഡ്രൈവർക്കും വിവരം ഇല്ലേ???? പ്രസിഡന്റ്‌ ന്റെ motorcade ഇൽ ഇടിച്ചു കേറിയ എന്നും ഇയാൾ തന്നേയ് ആണോ വണ്ടി ഓടിച്ചത്????
@rajtheking659
@rajtheking659 Месяц назад
സഹോദരാ.. താങ്കൾ പണി എടുത്താണ് ജീവിക്കുന്നത്. അവളെപ്പോലെ പാർട്ടിപ്പട്ടികൾക്ക് കിടന്ന് കൊടുത്ത് സ്ഥാനമാനങ്ങൾ ഊക്കിഉണ്ടാക്കി അഭ്യാസം കാണിക്കുന്ന ആൾ അല്ല ഓക്കേ. അവളെ "മാഡം" "ഇടവം" എന്നൊന്നും വിളിക്കേണ്ട... 🙋🏻‍♂️ഓക്കേ?
@unnisravani3696
@unnisravani3696 29 дней назад
ബസിൽ ഇരിക്കുന്ന ഡ്രൈവറിന്റെ ഏത് ഭാഗം വരെ കാണാൻ പറ്റും മുന്നിൽ പോകുന്ന കാറിലെ മേജർക്ക് ഉന്നത വ്യക്തികൾ മനസിലാക്കുക
@jkmds1709
@jkmds1709 Месяц назад
ഡ്രൈവർക്ക് 100% സപ്പോർട്ട്
@laljims1143
@laljims1143 Месяц назад
ബഹുമാനപ്പെട്ട കോടതി ഈ അതികാര അഹങ്കാരത്തിനെതിരെ നടപടി എടുക്കും എന്ന് പ്രതീക്ഷിക്കുന്നു🤔🤔
@moossakoyolikkandiyil1699
@moossakoyolikkandiyil1699 Месяц назад
ബസിൽ ഉള്ള ആരെങ്കിലും കേസ് കൊടുക്കുമോ???
@Abythenjeril
@Abythenjeril Месяц назад
ഇത്രേം ദൂരം വണ്ടി ഓടിച്ചു വന്ന മനുഷ്യനെ.. ഇങ്ങനെ ദോഷം ചെയ്തവരെ കാലം കണക്കു പറയിക്കും..
@Indiaworldpower436
@Indiaworldpower436 Месяц назад
💯
@AmbalathAmbalath
@AmbalathAmbalath Месяц назад
👍
@radharajendran3954
@radharajendran3954 Месяц назад
അധികാരം ഇതുപോലുള്ള -ന്റ കൈകളിൽ വച്ചുകൊടുക്കുന്ന കേരള ja
@ashakumarir7563
@ashakumarir7563 Месяц назад
🙏🙏🙏
@kevingeorge584
@kevingeorge584 Месяц назад
അതെ . അതൊക്കെ ആർക്ക് അറിയണം. ബ്രോ. പാവം ഒരു ചെറുപ്പക്ാരനാണ് ഇവിടെ ബലിയാട് ആകുന്നത്.കണ്ണിമ ചിമ്മാതെ കിലോമീറ്റഓളം 100 ഓളം ആകുകളെ കൊണ്ട് വന്ന വാഹനം. കേശവദസ്സപുരം, LIC, പട്ടം, പ്ലാമൂട്, pMG, യൂണിവേഴ്സിറ്റി,hostel, പാളയം, തിരക്ക് ഉള്ള ഈ റോഡിൽ എന്ത് സൈഡ് കൊടുക്കാൻ. അതും പ്ലാമൂടു മുതൽ pmg വരെ ഒരു വണ്ടി കഷ്ടിച്ച് പോകാം. ഇതിൽ എന്ത് സൈഡ് കൊടുക്കാൻ ..അതും വലിയ ഒരു ബസ്.കഷ്ടം.
@ashiquerestaurantpallickav9203
@ashiquerestaurantpallickav9203 Месяц назад
മേയ ർക്കും എംഎൽഎയ്ക്കും ആസ്ഥാനത്ത് ഇരിക്കുവാൻ അർഹതയില്ല ഡ്രൈവർക്ക് കട്ട സപ്പോർട്ട്. പോലീസ് കൊടുക്കണം
@user-vk9op3md9i
@user-vk9op3md9i Месяц назад
E Meayar Perumkallamanu Parayunnathu Meayara Pearil Keasedukanam Ahagariyaya Meayara Purathakanam
@smedia4116
@smedia4116 Месяц назад
ഞങ്ങൾക്ക് ജോലി കളയാനെപറ്റു ജോലി കൊടുക്കാൻ പറ്റില്ലല്ലോ
@vijayanpillai5243
@vijayanpillai5243 Месяц назад
ഇപ്പോൾ മേയറും ഭർത്താവും പണ്ടത്തെക്കാൾ വളരെ പ്രസിദ്ധരായി. മേയറുടെയും ഭർത്താവിന്റെയും ഉദ്ദേശം അതായിരിക്കാം നിയമലംഘനത്തിന് നടപടിയെടുക്കണം KSRTC ക്ക് ഉണ്ടായ നഷ്ടം ഈടാക്കാൻ നടപടി എടുക്കണം. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിനു നഷ്ടപരിഹാരം ഈടാക്കി നൽകുക. നമസ്കാരം.
@ajeeshkumar.t2744
@ajeeshkumar.t2744 Месяц назад
ഡ്രൈവർക്ക് കട്ട സപ്പോർട്ട്
@kvn1044
@kvn1044 Месяц назад
ആര്യയും അവളുടെ കൂടെ ഉള്ളവരും ലഹരി ഉപയോഗിച്ചിരുന്നുവോ എന്നും കൂടി ടെസ്റ്റ്‌ ചെയ്യണം
@rubyabraham5985
@rubyabraham5985 Месяц назад
Avare aarum thodillallo
@nishingeorge4909
@nishingeorge4909 Месяц назад
അത് പോലീസ് തേച്ച് മായ്ച്ച് കളയും
@dextermorgan2776
@dextermorgan2776 Месяц назад
ഒരാളെ ഇടിച്ചു കൊന്ന.......കുടിച് ബോധം കെട്ട വെങ്കിട്ടരാമനെ test ചെയ്തില്ല..... അപ്പോഴാ 😂😂😂
@Aysha_s_Home
@Aysha_s_Home Месяц назад
അതും ശരിയാണ്
@user-bu7jw8hn2v
@user-bu7jw8hn2v Месяц назад
Yes
@user-th3my4qf2k
@user-th3my4qf2k 29 дней назад
ഡ്രൈവറെ ഭാഗത്ത് ഒരു തെറ്റും കാണുന്നില്ല പിന്നെ തെറ്റ് ആരുടെ ഭാഗത്ത് .....? യധു വിൻ്റെ ഭാഗത്ത് ഒരു തെറ്റും കാണുന്നില്ല മേയറേയും MLA യും മദ്യപിച്ചോ എന്ന് എന്തുകൊണ്ട് പരിശോധിച്ചില്ല
@user-wo5sz1yt5o
@user-wo5sz1yt5o Месяц назад
ഒരുമുടക്കും ഇല്ലാതെ തിന്നുകൊഴുത്തു എല്ലിനിടയിൽ കുത്തിയപ്പോൾ കണ്ടവന്റെ മെക്കിട്ടു കേറുന്നു. കേരളത്തിലെ ഒരു സ്ഥിതി.......ജനങ്ങൾ മുഴുവനും CCTV ദൃശ്യങ്ങൾ കണ്ടു, വീണിട്ടത്തുകിടന്നു ഉരുളുന്നു. നാണവും മാനവും ഉണ്ടോ 😭😭😭
@vishnuprasad7955
@vishnuprasad7955 Месяц назад
Mla യുവ കുമാരന്റ്റെയും മേയർ പത്നിയുടെയും വിചാരം ഇതൊക്കെ കൽപ്പിച്ച് കിട്ടിയ അധികാരം ആണെന്നാണ്...
@sunilsoorya6288
@sunilsoorya6288 Месяц назад
ഇനി അവൻ mla ആവില്ല
@mohandaskanangatte7283
@mohandaskanangatte7283 Месяц назад
ഇത്തരം നിയമ ലംഘനങ്ങൾ നടത്തുന്ന മേയർ ഇരിക്കുന്ന പദവി ദൃ ദദുരുപയോഗങ്ങളാണ്
@vinod9742
@vinod9742 Месяц назад
@@sunilsoorya6288 നുണ പറയുന്ന ആര്യ
@athuldominic
@athuldominic Месяц назад
അതിന് അടിമകൾ ചാവണം ​@@sunilsoorya6288
@SajeevSreenivas
@SajeevSreenivas Месяц назад
ലോകത്തെ ഒരു സിപിഎമ്മിനെയും ഭരിക്കാൻ ഒരിക്കലും അനുവദിക്കില്ല
@santhoshkumar6174
@santhoshkumar6174 Месяц назад
MVD ധൈര്യം ഉണ്ടോ സിബ്ര ലൈനിൽ വണ്ടി നിർത്തിയതിനും ലെഫ്റ്റ് സൈഡിലൂടെ സൈഡിൽ ഓവർടേക്ക് ചെയ്തതിനു കേസ് എടുക്കാൻ.
@sheelaoommen8043
@sheelaoommen8043 Месяц назад
Mullum,joli pokum communist nu ethire case eduthal
@suryapresanth9760
@suryapresanth9760 Месяц назад
ആ പാവത്തിന്റെ പണി എന്തായാലും കളയും ഒരു ജോലി അദ്ദേഹത്തിന് ആരേലും കൊടുക്കുമോ പോലും.
@joshyabraham54
@joshyabraham54 Месяц назад
റോബിൻ ബസുടമ, മറിയക്കുട്ടി, KSRTC ഡ്രൈവർ യദു ഇവരാണെൻ്റെ ഹീറോസ് ❤
@shineaug
@shineaug Месяц назад
ഞാൻ ലണ്ടനിലെ ഒരു ബസ് ഡ്രൈവറാണ് (ഡബിൾ ഡെക്കർ ബസ്) ഇവിടെ എമർജൻസി വാഹനങ്ങൾക്ക് മാത്രം മുൻഗണന. യുകെ പ്രധാനമന്ത്രിയാണെങ്കിൽ പോലും ട്രാഫിക് നിയമം പാലിക്കണം.
@explodus9311
@explodus9311 Месяц назад
Parayumpo full parayanam. Civil Laws Royal Familyk badhakam alla. No tax,no Civil laws can kill anyone
@Aysha_s_Home
@Aysha_s_Home Месяц назад
ഗൾഫിലും. അങ്ങിനെ തന്നെയല്ലെ ?
@RajeshKrishnan-kl5ye
@RajeshKrishnan-kl5ye Месяц назад
ഇത് uk യും gulf ഉം ഒന്നുമല്ല കേരളം ആ കേരളം
@dharma9953
@dharma9953 Месяц назад
ഇത് പ്രൈവറ്റ് വാഹനമാണ്.
@sreedevibalan8873
@sreedevibalan8873 Месяц назад
ഈ മേയർക്ക് പ്രധാനമന്ത്രിയെ കാളും ഹുങ്കാണ്
@AnilKumar-wj3pn
@AnilKumar-wj3pn Месяц назад
വിനുവിന്റെ ധൈര്യത്തിന് അഭിനന്ദനങ്ങൾ
@MohanKNair
@MohanKNair 29 дней назад
ഗുണപാഠം... നല്ലപാഠം... അധികാരം കയ്യാളുന്ന അഹങ്കാരികൾക്കും.. അതേപോലെ നീതി അർഹിക്കുന്ന നിരപരാധികൾക്കും.. ഇത്‌ പൊതുജനങ്ങങ്ങളുടെ കോടതി..
@supriyarani9075
@supriyarani9075 26 дней назад
ഇവൾക്ക് ഓർക്കാപ്പുറത്തു ഓസിക്ക് കിട്ടിയ മേയർ പദവി, ആ കസേരയിൽ കയറിയിരുന്ന നിമിഷം മുതൽ ഈ സ്ത്രീ ആളുകളോട് ഇടപെടുന്നത് ഇതുപോലെ അധികാര ഗാർവ്വോടെയാണ്. ഇവളുടെ ഇടപെടൽ കാണുമ്പോഴെല്ലാം സത്യത്തിൽ മുഖമടച്ചു ഒന്ന് പൊട്ടിക്കാനാണ് ആർക്കായാലും തോന്നുക. ആ ഡ്രൈവർ നല്ല ക്ഷമയുള്ളവൻ മാത്രമല്ല കൃത്യമായി ഉരുളക്കുപ്പേരി പോലെ പറയാനുള്ളതത്രയും പറയുകയും ചെയ്തു. Salute on the great man 👍👍👍
@bijuim6368
@bijuim6368 Месяц назад
സീബ്രാ ലൈനിൽ വാഹനം പാർക്കുചയ്യുന്ന ആദ്യ വനിത 😂
@akhilkochu7916
@akhilkochu7916 Месяц назад
Next psc question 😁😁😁
@BibinBibichan
@BibinBibichan Месяц назад
Mvd😂😂
@ajeeshsatheesan9658
@ajeeshsatheesan9658 Месяц назад
First Mayor broo 😂😂😂😂😂
@RikkuParu
@RikkuParu Месяц назад
അതെ
@bijuim6368
@bijuim6368 Месяц назад
@@akhilkochu7916 😁
@shibuponnu
@shibuponnu Месяц назад
ഡ്രൈവറ് മദ്യം കഴിച്ചൊന്ന് ടെസ്റ്റ് ചെയ്തു ഓക്കെ... എന്നാൽ വിവാഹ പാർട്ടി കഴിഞ്ഞു വരുന്ന മേയറും കൂട്ടവും മദ്യപിച്ചിട്ടുണ്ടോന്ന് ചെക്ക് ചെയ്യാത്തത് എന്താണ് .... പൊതുജനം ആരുടേയും അടിമയല്ല...
@ajeeshsatheesan9658
@ajeeshsatheesan9658 Месяц назад
Ohhh പ്രബുദ്ധൻ ആണല്ലേ 😂😂😂😂
@shibuponnu
@shibuponnu Месяц назад
@@ajeeshsatheesan9658 ഇലക്ഷൻ കഴിയുന്നതുവരെ ജനത്തോടു ഒട്ടി ചേർന്നു നിൽക്കുകയും വിജയിച്ചു കഴിഞ്ഞാൽ പൊതുജനത്തെ തീണ്ടാപാടകലെക്കു മാറ്റുകയും. നിയമങ്ങൾക്ക് അതീതമായി തൻ്റെ സ്വാർത്ഥകൾ ജനങ്ങളിൽ അടി ചേൽപ്പിക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് രാഷ്ട്രീയം.... ഈ സത്യം മനസിലാക്കി നിങ്ങൾക്കും എനിക്കും മനസിനെ നിയന്ത്രിക്കാൻ കഴിയാത്തതാണ് നാടിൻ്റെയും നമ്മുടെ തന്നെ ഭാവിജീവിതത്തിൻ്റെ തകർച്ചക്കു കാരണം....
@rubyabraham5985
@rubyabraham5985 Месяц назад
Athu Mayer MLA. Who can check them
@jobykurian9425
@jobykurian9425 Месяц назад
ഇതു വടക്കൻ കൊറിയയുടെ ഒരു ഭാഗമല്ലേ? അതു കൊണ്ട് മേയർ എന്തു ചെയ്താലും തെറ്റാവില്ല. കേരളം അവരുടെ തറവാട്ടു വകയല്ലേ?- ഓരോ യാത്രക്കാർക്കും നഷ്ടപരിഹാരം കൊടുക്കണം 21:35
@user-zl7tn7di6q
@user-zl7tn7di6q 22 дня назад
മനസാക്ഷിനശിച്ചിട്ടില്ലാത്ത ജനങ്ങളെ നമുക്കെല്ലാവർക്കും കൂടി ഒറ്റക്കെട്ടായി ആ സാധു ഡ്രൈവർക്ക്‌ പിന്തുണ കൊടുക്കണം. 👍❤️
@deebee80
@deebee80 Месяц назад
50 ഓളം യാത്രക്കാരുമായി വരുന്ന ഒരു ബസ് തടഞ്ഞു യാത്രക്കാരെ വഴിയിൽ ഇറക്കി വിട്ട മേയറിനെ അറസ്റ്റ് ചെയ്യണം . ഒരു ബസ് ഡ്രൈവർ എന്നാൽ 50 ഓളം യാത്രക്കാരുടെ ഡ്രൈവറും കസ്റ്റോഡിയനും ആണ് .യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യ സ്ഥാനത്തു എത്തിക്കേണ്ട ഡ്രൈവർ cum കസ്റ്റോഡിയനെ വഴിയിൽ തടഞ്ഞു അറസ്റ്റ് ചെയ്ത ആണ് ഫാസിസിസത്തിനെതിരെ യുദ്ധം ചെയ്യുന്നത്
@canallife999
@canallife999 Месяц назад
💯
@ajeeshsatheesan9658
@ajeeshsatheesan9658 Месяц назад
അങ്ങനെ പറയല്ല് bro Fasist driver ആണ് 😂😂😂😂 അവന്റെ പണി കളയിക്കും 🤬🤬🤬🤬 ഞങ്ങൾ തൊഴിലാളി പാർട്ടി ആണ് കെട്ടോ 😂😂😂
@sophymorais608
@sophymorais608 Месяц назад
വാഹനത്തിൽ നിന്ന് ഇറക്കി വിട്ട യാത്രക്കാർ കൺസ്യൂമർ കോടതിയിൽ കേസ് ഫയൽ ചെയ്യണം
@pngrao955
@pngrao955 Месяц назад
Yes. They should approach court for damages.
@sajeevrc5045
@sajeevrc5045 Месяц назад
കാര്യമില്ല, സാധാരണക്കാർക്ക് നീതി കിട്ടില്ല 🤔
@sreekanthks7720
@sreekanthks7720 29 дней назад
കോപ്പ് ചെയ്യും. ഒരെണ്ണത്തിന് ധൈര്യം ഇല്ല.
@josecv7403
@josecv7403 28 дней назад
​@@sajeevrc5045നെഗറ്റീവ് പറയല്ലേ ബ്രോ. നീതിക്കൊപ്പം നിൽക്കൂ. നിരാലംബനായ ഒരു പാവം മനുഷ്യനെ വീണ്ടും നമ്മളായിട്ട് നോവിക്കരുത് പ്ലീസ് 🙏
@vijayakumar.thettikkattil3853
@vijayakumar.thettikkattil3853 29 дней назад
ഒരു പാട് മഹാരഥൻമാർ ഇരുന്നിട്ടുള്ള മേയർ കസേരയിൽ ഏറ്റവും കുറഞ്ഞത് അല്പമെങ്കിലും പക്വതയുള്ള ഒരാളെ നിയമിക്കാമായിരുന്നു. അധികാ രത്തിമിർപ്പിൽ എന്തും ചെയ്യാം എന്നുള്ള തോന്നലാണ് ഈ പ്രശ്നത്തിന് കാരണം.
@mayookhasuresh91
@mayookhasuresh91 Месяц назад
തീർച്ചയായും ഡ്രൈവർക് സപ്പോർട്ട്... വിനുവിനും... ആര്യയല്ലേ ആൾ. മറിച്ചു ബിന്ദു കൃഷ്ണയെങ്ങാനുമായിരുന്നേൽ ഡ്രൈവറെ കുടിയനാക്കാമായിരുന്നു 😡😡😡
@habeebnpalam
@habeebnpalam Месяц назад
മേയറെയായിരുന്നു ആദ്യം ലഹരി പരിശോധനക്ക് വിധേയമാക്കേണ്ടിയിരുന്നത്.
@user-tp9oe5rs1o
@user-tp9oe5rs1o Месяц назад
ഏറ്റവും പ്രായം കുറഞ്ഞ കളവു പറയുന്ന മേയർ.😢 പാവം ജനം
@DeepthymolVk-kj1fp
@DeepthymolVk-kj1fp Месяц назад
😂😂😂😂
@rajtheking659
@rajtheking659 Месяц назад
കളവ് മാത്രമല്ല നല്ല വെടിപ്പണിയും അറിയാം ലവൾക്ക്.. നായ്പ്പുണ്ട!
@nikhilmuralidharan5702
@nikhilmuralidharan5702 Месяц назад
😂
@antonyud435
@antonyud435 Месяц назад
അവളുടെ അപ്പൻറെ വകയാണോ റോഡ്
@sajn777
@sajn777 Месяц назад
In scripting lies she comes on top , if this woman can fabricate such unbelievable lies , how much lies and crookedness she must have used to reach where she is now . An utterly shameless creature
@jollyvarghese5219
@jollyvarghese5219 29 дней назад
Discussion നടത്തിയ എല്ലാവർക്കും Big Salute ❤ ❤❤❤
@user-fy5gt6py6v
@user-fy5gt6py6v Месяц назад
ചെറിയ മനുഷ്യർ വലിയ പദവികൾ. ചെറിയതായതുകൊണ്ട് പദവിയുടെ ഭാരം തങ്ങില്ല ഇവർക്ക്
@joyjoseph3728
@joyjoseph3728 Месяц назад
ഇവരെ ജനം മനസ്സിലാക്കി അടുത്ത തിരഞ്ഞെടുപ്പിൽ തോല്പിക്കുക ധാർഷ്ട്യത്തിന് അറുതി വരുത്തുക.
@user-wo1sp9qs3x
@user-wo1sp9qs3x Месяц назад
ഈ മേയർ ഒരു കാലത്തും ഗതി പിടിക്കില്ലാ ഇന്ന് തൊട്ട് കഷ്ടകാലം തുടങ്ങി
@shissysebastian1132
@shissysebastian1132 Месяц назад
Avalay daivam RCC il ethikkum, ethrakku ahankaari kku daivam shiksha kodukkum
@sajeenasajeena5127
@sajeenasajeena5127 Месяц назад
Aval pokuna car accident vannu avalude mukhathinte sheip marum kandal aval oru pakka sexi
@Savadpm7963
@Savadpm7963 Месяц назад
ഞാൻ എന്റെ പ്രാതനയിൽ ഉൾപ്പെടുത്തും
@Sreerag01
@Sreerag01 Месяц назад
Tvm people elected… so they might have to suffer… next time think before you vote…
@reenafelixriya8501
@reenafelixriya8501 28 дней назад
എം.എൽ. എ.കോഴിക്കോട്ടുകാരെ പറയിപ്പിച്ചു. 'കോടതി സ്വമേധയാ കേസെടുക്കണം ആംഗ്യം കാണിച്ച് വണ്ടിയോടിക്കുന്നവരെയും 'വണ്ടി തടഞ്ഞ് നിയമം കയ്യിലെടുക്കുന്നവരെയും 3 മാസമെങ്കിലും നിർബന്ധമായും തെരുവ് ശുചീകരണ പ്രവർത്തനത്തിനായി വിടണം. കോടതി നിരീക്ഷിക്കണം. അസമത്വം നിർത്തലാക്കണം
@user-ne4ts1di1i
@user-ne4ts1di1i 29 дней назад
കാർ ഒന്ന് റോങ്ങ് സൈഡിൽ കൂടെ കയറി 2, സീബ്ര ലൈനിൽ കൂടി ബസ് സ്പീഡിൽ വരുമോ?
@jithinshaji452
@jithinshaji452 Месяц назад
അധികാരത്തിൻ്റെ ഹുങ്കുകൊണ്ട് മേയർ പച്ചക്കള്ളം പറയുന്നു. പാവപ്പെട്ട ഡ്രൈവർക്ക് 100% സപ്പോർട്ട്
@rajtheking659
@rajtheking659 Месяц назад
സഹോദരാ.. താങ്കൾ പണി എടുത്താണ് ജീവിക്കുന്നത്. അവളെപ്പോലെ പാർട്ടിപ്പട്ടികൾക്ക് കിടന്ന് കൊടുത്ത് സ്ഥാനമാനങ്ങൾ ഊക്കിഉണ്ടാക്കി അഭ്യാസം കാണിക്കുന്ന ആൾ അല്ല ഓക്കേ. അവളെ "മാഡം" "ഇടവം" എന്നൊന്നും വിളിക്കേണ്ട... 🙋🏻‍♂️ഓക്കേ?
@suseelasreekumar2869
@suseelasreekumar2869 Месяц назад
Correct
@dragon-vk9od
@dragon-vk9od Месяц назад
ഇങ്ങനെ തന്നെ വേണം മേയറെ തകർന്നു കൊണ്ടിരിക്കുന്ന ഒരു പാർട്ടിയുടെ പതനം എളുപ്പത്തിലാക്കി തരണം
@valsanmaroli340
@valsanmaroli340 29 дней назад
Vvvip കളോടെ ഒരറ്റ ചോദ്യം???, ടിക്കറ്റ് എടുത്തു യാത്ര ചെയ്ത യാത്രക്കാരെ ഇടക്ക് , ഇറക്കി വിട്ടത് എന്തുകൊണ്ട്??, അതിനു അത്തരം പറയണം ???
@sureshnair2845
@sureshnair2845 Месяц назад
ഇത് പോലെയുള്ള വിവരദോഷികൾ കേരളത്തിൻ്റെ ശാപം
@kiranreji8042
@kiranreji8042 Месяц назад
വളരെ അടിസ്ഥാനപരമായി സംസാരിച്ച ന്യൂസ് reader - respect sir🙌🏻
@weekendsandlatenights9716
@weekendsandlatenights9716 Месяц назад
Mayor രാജി വെക്കണം
@akhilabraham3238
@akhilabraham3238 Месяц назад
MLA yum
@rajisankar298
@rajisankar298 Месяц назад
പുറത്താക്കണം
@oommenthalavady2275
@oommenthalavady2275 Месяц назад
100 %
@donageo8010
@donageo8010 Месяц назад
Public are donkeys...
@rubyabraham5985
@rubyabraham5985 Месяц назад
My hus MLA
@unnikrishnanvcunni
@unnikrishnanvcunni Месяц назад
ചർച്ച മുഴുവനും ടീവിയിൽ കണ്ടു ജയശങ്കർ സാറിൻ്റെ അഭാവം പൊട്ടിച്ചിരിക്കാനുള്ള ഒരു അവസരം നഷ്ടപ്പെടുത്തി
@shamsudeenth5113
@shamsudeenth5113 8 дней назад
Okay Thanks Please be shown continued.
@thelijesh
@thelijesh 11 дней назад
The Asianet news anchor was superb...nicely expose the Mayor of Thiruvananthapuram Arya Rajendran... good job sir...😊
@dr.v.gopalakrishnan776
@dr.v.gopalakrishnan776 Месяц назад
സച്ചിൻ MLA ക്ക് അടുത്ത് സീറ്റ്‌ നിഷേധിക്കാനുള്ള എല്ലാ വകുപ്പുകളും ആയിക്കഴിഞ്ഞു
@user-sn1ev2hn8c
@user-sn1ev2hn8c Месяц назад
ആരു നിഷേധിക്കും
@sreelakshmi8501
@sreelakshmi8501 Месяц назад
നിഷേദിക്കണോ.... വീണ്ടും സീറ്റ് കൊടുത്തു ഇലക്ഷന് നിർത്തും...
@vijayakumarpillai6030
@vijayakumarpillai6030 Месяц назад
നമ്മുടെ കേരള ജനത ഇനിയും ഇരട്ടി വിജയം ഇവർക്ക് നൽകും
@lailaks-cm6vm
@lailaks-cm6vm Месяц назад
പെരുങ്കള്ളി ചോലെടുത്ത് അടിക്കണം❤❤❤
@abdulrahmanfarooqi2293
@abdulrahmanfarooqi2293 Месяц назад
chool chool
@lillythomas822
@lillythomas822 Месяц назад
പാവം മേയർ കുട്ടി night അല്ലേ കല്യാണം കൂടി വല്ല ഡ്രിങ്ക്സ് കഴിച്ചു കഴിഞ്ഞപ്പോൾ കണ്ണും കാണില്ല വെളിവും ഇല്ലാതായി 😂😂കൊച്ച് ഗള്ളി 😂 28:56 28:59 28:59 29:00
@socratesphilanthropy4937
@socratesphilanthropy4937 26 дней назад
Is There any chance to dismiss this lady mayor
@user-iq2xp5xu9o
@user-iq2xp5xu9o 24 дня назад
That's right . The conclusion of the conversation is correct. All support for the driver.🎉
@koshythomas2858
@koshythomas2858 Месяц назад
യദു താങ്കൾ കൈകൊട്ട് എടുത്തുകിളച്ചു ജീവിച്ചാലും അവളുടെ കാലുപിടിക്കല്ലേ... അവൾ വന്നവഴി അവൾ മറന്നുപോയി.. അവടെ പൂർവ്വചരിത്രം അവൾ മറന്നു. അവളുടെ വന്നവഴികൾ. 🙏🏿🙏🏿
@donageo8010
@donageo8010 Месяц назад
How come 17 year old become Mayor in Capital of Kerala ?
@bijoyarakkal7655
@bijoyarakkal7655 Месяц назад
Pizha
@sheelaoommen8043
@sheelaoommen8043 Месяц назад
Someone can provide a job for this driver
@unnikrishnang6367
@unnikrishnang6367 Месяц назад
This liar lady’s mother’s sisters were employed as house maids in my neighbourhood during my childhood. Nothing wrong with that but her civic sense and her family’s needs to be raised still.
@rajanpk6466
@rajanpk6466 Месяц назад
ഇയാളുടെ കേസ് അഭിലാഷ് ഏറ്റെടുക്കണം അതിനുള്ള പണം ജനങ്ങളായ ഞങ്ങൾ തരും
@HariKrishnan-ou4ro
@HariKrishnan-ou4ro Месяц назад
😊
@arunsanthamma8008
@arunsanthamma8008 Месяц назад
❤❤❤❤❤
@RikkuParu
@RikkuParu Месяц назад
അതെ ഏതെങ്കിലും വക്കിൽ കേസ് എടുക്കുകയാണെങ്കിൽ പണം നമുക്ക് സ്വരൂപിക്കാം
@krishnaprasadv6089
@krishnaprasadv6089 Месяц назад
Njanum unde koode
@sajikarthikeyansaji.karthi295
@sajikarthikeyansaji.karthi295 Месяц назад
ഞാൻ എന്നെക്കൊണ്ട് ആകുന്ന തരത്തിൽ തരാൻ തയ്യാറാണ് 🙏🙏🙏😊
@samuelmj8412
@samuelmj8412 25 дней назад
ആ ബസിൽ ഉണ്ടായിരുന്ന കിണ്ണന്മാരെ അഭിനന്ദിക്കുന്നു ഒരുത്തൻ വന്നു എല്ലാവരും ബസിൽ നിന്നും ഇറങ്ങാൻ പറഞ്ഞപ്പോൾ എത്ര അനുസരണയോടുകൂടി ഇറങ്ങി. ഈ കിണ്ണന്മാരായ യാത്രകാർക്കു തീർച്ചയായും അവാർഡ് കൊടുക്കണം. ഇവളെയൊക്കെ മേയർ ആക്കിയ പാർട്ടിയെ വലിയ അവാർഡ് കൊടുക്കണം.
@josephpm6447
@josephpm6447 Месяц назад
ചൻകൂററമുളള KSRTC minister ആണൻകിൽ ഗണേഷ് കുമാർ താൻകൾ എൻതു ചേയയുമൈനനു ജനങൾ നോക്കിയിരിക്കുന്നു
@balarama30s26
@balarama30s26 Месяц назад
സീനിയർ ഫാമിലിയെ കൊണ്ടു ജീവിതം വഴിമുട്ടി നിൽക്കുമ്പോൾ ആന്നു ജൂനിയർ ഫാമിലി കള്ള കഥകളുമായി ജനത്തിൻ്റെ മെക്കിട്ട് കയറുന്നത് 😢 ഒരു വല്ലാത്ത കഥയാണിത്
@vishnuprasad7955
@vishnuprasad7955 Месяц назад
അധികാരത്തിന്റ്റെ ഹുങ്കിന്റ്റെ കഥ ആണിത്😂
@almadeena7529
@almadeena7529 Месяц назад
😂😂😂
@rajisankar298
@rajisankar298 Месяц назад
ഒരു വല്ലാത്ത നാടാണിത്
@hardikpandya7421
@hardikpandya7421 Месяц назад
​@@rajisankar298correct
@kevingeorge584
@kevingeorge584 Месяц назад
ഈ ചർച്ച വളരെ നന്നായി,,,, ബിനു സർ, അഡ്വ അഭിലാഷ്, സർ,ഡിജോ, സർ, നിങ്ങള്ക് അഭിനന്ദനമർഹിക്കുന്നു 🎉🎉🎉🎉❤
@sivadasanMONI
@sivadasanMONI Месяц назад
Correct
@vargheset.a
@vargheset.a Месяц назад
💖💖💖💖🙏👍
@sebastianpp6087
@sebastianpp6087 Месяц назад
അധികാരം തലക്ക് പിടിച്ച രണ്ടു വിവരമില്ലാത്തവരുടെ അഹങ്കാരം കൊണ്ട് ആകെയുള്ള കനൽത്തരിയും വലിയ താമസം ഇല്ലാതെ കെട്ടടങ്ങും 😂
@varghesemm1132
@varghesemm1132 26 дней назад
ബഹുമാനപ്പെട്ട മേയർ ഓടും mla ഓടും ഒരു അപേക്ഷ ഉണ്ട് ആ ഡ്രൈവരെ 51 വെട്ടു വെട്ടി കൊല്ലാതെ ഒറ്റ വെട്ടി ന് കൊന്നേ ക്ക ണെ
@tamas8822
@tamas8822 Месяц назад
ഇതൊക്കെയാണ് ശരിയായ മാധ്യമധർമ്മം. അധികാരം നോക്കാതെ സത്യത്തിന്റെ കൂടെ.
@RikkuParu
@RikkuParu Месяц назад
അതേ 🙏
@unnikrishnancp866
@unnikrishnancp866 Месяц назад
ഈ ചർച്ച ദിവസങ്ങളോളം തുടരണം, സത്യം തെളിയുന്നതുവരെ - ഈ ഗുണ്ട ഉണ്ടതിന്നണം അഹങ്കാരി
@unnikrishnancp866
@unnikrishnancp866 Месяц назад
KSRTC ഡിപ്പാർട്ട്മെൻ്റ് - നിയമം നടപ്പിലാക്കണം, അല്ലെങ്കിൽ എല്ലാവരും ഇങ്ങനെ ചെയ്യം
@karicha911
@karicha911 Месяц назад
പേര് അന്വർത്ഥമാക്കി പാൽകുപ്പി
@sreenathharikumar2163
@sreenathharikumar2163 Месяц назад
Paal kuppy enn paranj ivide kedann mongikkooo
@moossakoyolikkandiyil1699
@moossakoyolikkandiyil1699 Месяц назад
കാറിനു ഫൈൻ അടിച്ചോ???🤷‍♂️
@arunsg1016
@arunsg1016 Месяц назад
ഒരു അപാര തൊലിക്കട്ടിയാണ് കേട്ടോ..പച്ചക്കള്ളം പറയാനും വേണം ഒരു ധൈര്യം😰😰😰😰 തനി സ്വഭാവങ്ങൾ പുറത്തുവരുന്ന
@anoo001
@anoo001 Месяц назад
ഇതുപോലെ കള്ളം പറഞ്ഞു ഒരാൾക്ക് ശിക്ഷ വാങ്ങി കൊടുക്കാൻ ശ്രെമിച്ചാൽ അവർക്കെതിരെ കേസ് എടുത്തൂടെ ഇത്തരം ആളുകൾ ഇങ്ങനെ ഒരു കസേര ഇരിക്കാൻ യോഗ്യത ഉണ്ടോ
@ajeeshsatheesan9658
@ajeeshsatheesan9658 Месяц назад
ഇതൊക്കെയാണ് യോഗ്യത 😂😂😂😂 Next മന്ത്രി 😂😂😂😂😂 നമ്മൾ പ്രബുദ്ധർ അല്ലേ????😊😊😊😊😊
@jayasreenair4865
@jayasreenair4865 Месяц назад
Adhikarathinte ahangaram 😮
@educafe2138
@educafe2138 Месяц назад
സ്ത്രീകൾ ഉൾപ്പെടുന്ന യാത്രക്കാരെ രാത്രി വഴിയിൽ ഇറക്കിവിടൻ ഇവൾക്കും കുടുംബത്തിനും ആരു അധികാരം കൊടുത്തു.
@annakatherine60
@annakatherine60 26 дней назад
വീട്ടിലെ മുത്തിക്ക് അടുപ്പിലും തുപ്പാം എന്ന് ഒരു ചൊല്ലുണ്ട്. അതോർത്തു പോകുന്നു.😂
@VyMuhammed-wh2du
@VyMuhammed-wh2du 28 дней назад
എല്ലാ സർക്കാരും ചേർന്ന് ഏതു മൂടായാലും കേരളത്തിലെല്ലാം സർക്കാർ ഉദ്യോഗസ്ഥന്മാരും ഏതു ഏതു കാലം ഒരു സർക്കാർ ഉദ്യോഗസ്ഥനാണ് ഒരുപാട് പാവപ്പെട്ടവരുടെ ബുദ്ധിമുട്ടുണ്ട് താങ്കൾക്ക് കെഎസ്ആർടിസി മറ്റുള്ള കഥയൊന്നും പറഞ്ഞിട്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ മര്യാദയ്ക്ക് നിയമം കൈകാര്യം ചെയ്താൽ നിങ്ങൾക്ക് നന്ദി
Далее
skibidi toilet 74
07:02
Просмотров 11 млн
Я Не Спал 100 Часов!
00:39
Просмотров 40 тыс.
SITUATION IN FAST FOOD
00:19
Просмотров 1,6 млн
skibidi toilet 74
07:02
Просмотров 11 млн