Sir! Avasaram kodukand alla. Pulli chavar pole padam cheyyunnilla. Quantity over quality aan pulli nokkunnath. Pullide ella albums unmmm hit aavan karanavum ath thanne aan reason
ഇന്നലെ കണ്ട്...hype കണ്ട് പോയതാ.. തീയേറ്റർ ന് ഇറങ്ങി ഓടാൻ തോന്നി..UNSAHIKKABLE movie. അവസാനം shine Tom chako കല്യാണത്തിന് വരുന്നത് തൊട്ട് പടം കുറച്ചെളും രസം വരുന്നത്.. കല്യാണി ഓകെ cringe fest ഇന് വന്നപോലെ ഉണ്ടാരുന്നു.
True, only a certain age demographic (maybe teenagers to college praayam) can connect with this movie. Baaki okke online promotion on insta. Have to mention they took a lot of effort but script is garbage.