Тёмный

തള്ളുകൾ😂😂 Chintha Jerome | Troll Malayalam 

Trolls & Thugs By Rukku
Подписаться 15 тыс.
Просмотров 205 тыс.
50% 1

#veenavijayan #masappadi #pinarayivijayantroll #chinthajerome #chintha #chinthajerome
#smruthyparuthikad #smruthy #nikesh #nikeshkumar #reporterlive #debate #debatetroll #newstroll #malayalamcomedy #malayalamtrollcomedy #malayalamtroll #sujayaparvathy #sujaya #meettheeditor #veenavijayan #pinarayi #trollmalayalam #trollmalayalam #ldftroll #latesttroll
#funny #latestnews #malayalamnews #trolls #malayalamnews #keralanews #keralaupdates
#entertainmentnews #comedy #latestinterview #malayalaminterviews
#latestmalayalaminterview #interview #malayalaminterviews
#latestinterview #malayalam #malayalamtroll #malayalamtrollvideo #trollmalayalam #trollmalayalam
#latestdebate #24newslive
The video is strictly ment for entertainment purpose, 'not hurt any person or company'. We do not make any commercial use of this. All credits goes to respective owners of video & audio.
Disclaimer: This Channel Doesn't promote or encourage any illegal activities all content is in this channel just for joke or comedy.
Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
തള്ളുകൾ😂😂 Chintha Jerome | Troll Malayalam

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 307   
@trollsthugsbyrukku
@trollsthugsbyrukku 5 месяцев назад
നിങ്ങളുടെ അഭിപ്രായങ്ങൾ Comment ചെയ്യൂ💬 ഇഷ്ടമായാൽ Like👍 & Subscribe🔔 ചെയ്യാൻ മറക്കല്ലേ🥰 ഇത് തികച്ചും ചിരിക്കാനും ചിന്തിക്കാനും മാത്രം നിർമ്മിച്ചിരിക്കുന്നതാണ് ഇതിൽ ആരേയും കളിയാക്കുകയോ വ്യക്തിഹത്യ ചെയ്യുകയോ ചെയ്തിട്ടില്ല തികച്ചും ഹാസ്യപരമായി മാത്രം എടുക്കുക നന്ദി🙏 This is purely made for laughs and thought no one is mocked or insulted please take it purely as a joke thank you🙏
@KRISHNAKUMAR-ts3qi
@KRISHNAKUMAR-ts3qi 5 месяцев назад
എന്നിട്ട് ചെങ്ങമ്പുഴടെ കൊല എങ്ങനെ ഉണ്ടായിരുന്നു
@sarathsarath8133
@sarathsarath8133 5 месяцев назад
Mm manasilayi😂😂😂
@prasobh55
@prasobh55 5 месяцев назад
Pothi chooru
@Ramachandran-dr5bx
@Ramachandran-dr5bx 5 месяцев назад
@afraparveen8675
@afraparveen8675 5 месяцев назад
ആരെ ഇഷ്ട്ടമായാൽ ചിന്തയേയോ അതോ യുട്യൂബോ വായ വണ്ണം ഉള്ളത് കൊണ്ട് നാവ് നന്നായി പുറത്ത് വരും കരിം പൂച്ച തേങ്ങ പൂൾ കടിച്ച പോലുള്ള പല്ല് പുറത്ത് വരുന്നത് കാണാൻ നല്ല രസം ആണ്
@antonysequeira1979
@antonysequeira1979 5 месяцев назад
ചിന്ത dyfi യുടെ പൊതിച്ചോർ സി പി എം ന്റെ കൊലച്ചോർ ആക്കും..
@MuruganvaasthuK.Murugan-oe4ye
@MuruganvaasthuK.Murugan-oe4ye 5 месяцев назад
ഈ ഇംഗ്ളീഷുമായി പാർലമെന്റിൽ പോയാൽ പാർലമെന്റിൽ ഉള്ളവർക്കെല്ലാം ഭ്രാന്തായേനെ😂😂😂😂.
@aji.201
@aji.201 5 месяцев назад
ഇവർ ഭയങ്കര ബുദ്ധിജീവിയാണെന്ന് സ്വയം വിശ്വസിക്കുന്നു😮
@varghesemathew6239
@varghesemathew6239 5 месяцев назад
സി പി എം ൽ ഡോക്ടറേറ്റ് ഉള്ള ഒരുപാട് പേരുണ്ട് ഷിജുഖാൻ, എ ഏ റെഹിം, ചിന്ത, മന്ത്രി ബിന്ദു, ബ്രിട്ടാസ് ഇവർ ഇംഗ്ലീഷ് പറയുമ്പോഴാണ് ഡോക്ടറേറ്റ് എടുത്തത് എവിടെ നിന്നാണെന്ന് മനസിലാവുന്നത്
@girijanmenon2053
@girijanmenon2053 5 месяцев назад
Thufu.savam.thufu.😂😂
@jinsthomas8104
@jinsthomas8104 5 месяцев назад
2 Reserve Bank swanthamayulla Mani aasanoo 😂😂
@ManojNair-102
@ManojNair-102 4 месяца назад
ഇവർക്ക് ഒറ്റ ഒരാൾക്കും വിവരം ഇല്ലല്ലോ
@nimmyannjoy3379
@nimmyannjoy3379 4 месяца назад
Luttappikkum doctorate undo
@subramanniannk9610
@subramanniannk9610 3 месяца назад
ലോ അക്കാദമിയിൽ നിന്നും എൽ . എൽ.ബി എടുത്തവരെ എണ്ണിയാൽ തീരില്ല
@seekeroftruth3150
@seekeroftruth3150 5 месяцев назад
ചിന്തേടെ പഴയ ചന്തവർത്തമാനങ്ങൾ ഉണ്ടെങ്കിൽ യൂട്യൂബിൽ ഇട്ടാൽ ചിരിക്കാമായിരുന്നു.😂😊
@naseemakassim39
@naseemakassim39 5 месяцев назад
വിവരമില്ലായ്മ ഒരു കുറ്റം അല്ലല്ലോ പാവം 😂😂
@shyamlalc6359
@shyamlalc6359 5 месяцев назад
ഒരു ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ആൾക് വീട്ടിൽ കക്കുസ് ഇല്ലാത്തത് കൊണ്ട് റിസോർട്ൽ താമസം 😮😢
@adhilakshmin5400
@adhilakshmin5400 5 месяцев назад
പിന്നെ ഏത് വീട്ടിലാ, ചെഗുവേര, കുടുംബം വന്നത്, സ്വപ്നം കണ്ടതായിരിക്കും, അന്ധമില്ലാത്തത്, ചിന്തിച്ചു കാണും. 🤔🤔😭😭😭😂🤣
@swaminathanpkswaminathanpk3225
@swaminathanpkswaminathanpk3225 5 месяцев назад
പാർലമെന്റിലേക്ക് അയച്ചിരുന്നെങ്കിൽ! ഇംഗ്ലീഷ് പറഞ് മോദിയെ വരച്ച വരയിൽ നിർത്താമായിരുന്നു.
@rajrajubhai8001
@rajrajubhai8001 5 месяцев назад
കേരളത്തിലെ യുവജനങ്ങൾക്കു പറ്റിയ നേതാവ്
@deepukrishna9721
@deepukrishna9721 5 месяцев назад
Athe trolan
@pinkyponnu4432
@pinkyponnu4432 5 месяцев назад
സത്യം 😂
@rajisankar298
@rajisankar298 5 месяцев назад
സത്യം
@alby-6742
@alby-6742 5 месяцев назад
പോയെടോ ഇതുപോലെ ഓരോന്ന് ഉള്ളത് കൊണ്ട് യൂത്ത് എന്ത് ചെയ്യണം.. അങ്ങനെ നോക്കിയാൽ ഒരു പ്രയോജനവുമില്ലാത്ത എത്ര അപ്പാപ്പൻ അമ്മാമ്മ ടീംസ് ആണ് കാലങ്ങളായി കേരളം ഭരിക്കുന്നത് അന്നത്തെ ആൾക്കാർക്ക് ചേർന്നവർ ആയിരിക്കും അതും
@pinkyponnu4432
@pinkyponnu4432 5 месяцев назад
@@alby-6742 ഇതുപോലെ ഒന്നോ രണ്ടോ മാത്രം ആണെങ്കിൽ കുഴപ്പം ഇല്ല.. ഇതിൽ ഉള്ളത് എല്ലാം ഇതുപോലത്തെ ആണു
@haridasankv7793
@haridasankv7793 5 месяцев назад
പക്ഷേ ഇതാല്ല ഇതിലും വലുത് കേട്ടാലും ഇതൊക്കെ പറഞ്ഞ ആൾക്കോ അ പാർട്ടിയിൽ കുടി നടക്കുന്നവർക്കോ ഉരു ഉളുപ്പും തോന്നില്ല അത്‌ കൊണ്ട് അവർ അതൊക്കെ ന്യായികരിച്ചു വെളുപ്പിക്കും കൂടെ കുറെ മാധ്യമങ്ങേളും ഉണ്ട്
@raveendranpillaikrishnapil5535
@raveendranpillaikrishnapil5535 5 месяцев назад
ചിന്തേ പത്താം ക്ലാസ്സ് പരീക്ഷ എഴുതി പാസ്സായിട്ടുണ്ടോ
@mervin9897
@mervin9897 5 месяцев назад
വിവരാവകാശ നിയമപരമായി അന്വേഷണം നടത്തിയാൽ അറിയാൻ പറ്റും
@rys6797
@rys6797 5 месяцев назад
പൊതിച്ചോറ് 😅😅..
@Partner666
@Partner666 5 месяцев назад
ഇതുപോലെ ഒരു കിഴങ്ങു പെണുപുള്ള
@mhdnishadmhdnishad4228
@mhdnishadmhdnishad4228 5 месяцев назад
ഒരുതരം akg ട്യൂഷൻ സെന്റർ ഇന്ഗ്ലിഷ് 😂😂😂😂
@pradeepck1618
@pradeepck1618 5 месяцев назад
അർഷോക് കൊണ്ടുനടക്കാൻ പറ്റിയ സാധനം
@thomasjoseph-ow9rr
@thomasjoseph-ow9rr 5 месяцев назад
6show ക്ക് മാത്രമല്ല ... തലച്ചോർ പണയം വച്ചവരുടെ പാർട്ടിയുടെ ആകെ മൊത്തം ഐശ്വര്യം. !
@regioommen8358
@regioommen8358 5 месяцев назад
രണ്ടു പേരെയും ഒരു നുകത്തിൽ കെട്ടാം
@shajilal9580
@shajilal9580 5 месяцев назад
ലോകത്തിലെ ഏറ്റവും തൊലിക്കട്ടിയുള്ള ജീവിയേത്? ഉത്തരം ചിന്താജെറോം.
@ajinjohn7889
@ajinjohn7889 3 месяца назад
😂😂😂
@user-tz6pw2si2q
@user-tz6pw2si2q 3 месяца назад
👍
@Basant-ex5pd
@Basant-ex5pd 5 месяцев назад
ബിരുദങ്ങ ൾ തിരിച്ചു കൊടുക്കണം😅
@indusyam3525
@indusyam3525 5 месяцев назад
ഒക്സ് ഫോഡ് ഇംഗ്ലീഷിനെ തോല്പിക്കുന്ന ജംഗ്ലീഷ് ആണ് ചിന്തേച്ചിയുടെ
@SubairT-q4b
@SubairT-q4b 5 месяцев назад
ഇവളുടെ ബിരുദം തിരിച്ചെടുത്തു കൂടെ...സഹിക്കാൻ വയ്യ...😢😢😢
@subramanniannk9610
@subramanniannk9610 5 месяцев назад
ഇപ്പോൾ 8ാം തരത്തിൽ പഠിക്കുന്ന കുട്ടികൾ നല്ലപോലെ ഇംഗ്ലീഷ് സംസാരിക്കും. അവരുടെ ഭാഷാ പാഠവും വികലമാക്കും ഈ Phd. ക്കാർ '
@issacgeorge1726
@issacgeorge1726 4 месяца назад
ബിരുതം ഉണ്ടെങ്കിൽ തിരിച്ചെടുക്കാം?
@user-hb8mr6xe7k
@user-hb8mr6xe7k 5 месяцев назад
മികച്ച ഒരു ട്രോൾ
@cbsuresh5631
@cbsuresh5631 5 месяцев назад
Common sense ഇല്ലാതെ പോയി 😜 പാർട്ടി കാരി ആയത് കൊണ്ടു Dr. ആയി.. ജനങ്ങൾക്കിടയിൽ കോമഡി ആയി വിലസുന്നു
@abiya9280
@abiya9280 5 месяцев назад
മുകേഷിന്റെ ചരിത്രം 😂😂😂
@Eczema11666
@Eczema11666 5 месяцев назад
ചിന്ത ഇംഗ്ലീഷും മലയാളവും നശിപ്പിച്ച് കുളമാക്കി.... സിപിഎം പാർട്ടിയിൽ മൊത്തം ഇങ്ങനെയുള്ള ആൾക്കാർ ആണ്... കഷ്ടം!
@nikad4457
@nikad4457 4 месяца назад
സർ, ഒരുപാടു വിവരകേടിൻ്റെ ഫലമാണ് കേരള ജനത ഇപ്പോൾ അനുഭവിക്കുന്നത്. വോട്ടുചെയ്യുമ്പോൾ ഒന്നു ചിന്തിക്കു '
@Madhukm777
@Madhukm777 5 месяцев назад
പണ്ഡിത ആണന്ന് തോന്നുന്നു
@santhoshkumarkalathil8012
@santhoshkumarkalathil8012 5 месяцев назад
ഭിരുദ്ധനന്ദര ഭീരുദ.. ജയിക്കിന്‌ പറ്റിയ ജയിക്കി
@AnupamaPV-pl2my
@AnupamaPV-pl2my 3 месяца назад
ടെൻഷൻ അടിച്ചു വന്നാൽ ചിന്ത ടെ 2 പ്രസംഗം കേട്ടാൽ മതി.. ചിരിച്ചു ചിരിച്ചു bp കുറഞ്ഞു പോയി 🤣🤣
@ManojNair-102
@ManojNair-102 4 месяца назад
ചിന്ത ചേച്ചിയുടെ തെരഞ്ഞെടുത്ത തമാശകൾ 😂
@satheeshmuriyamangalath3429
@satheeshmuriyamangalath3429 5 месяцев назад
മണ്ടത്തരത്തിനുള്ള ഒരു doctorate സർകാർ മുൻകയ്യെടുത്തു കൊടുക്കേണ്ടതാണ്.
@sudhakaranottuparakkal7622
@sudhakaranottuparakkal7622 5 месяцев назад
വല്ലാത്തൊരവസ്ഥയാണ്
@sreedeviks9743
@sreedeviks9743 5 месяцев назад
എന്ത് ഈ പെണ്ണ് എന്തോ കണ്ടു ഭ്രാന്തുപിടിച്ചതാണ്
@dennisworld1669
@dennisworld1669 4 месяца назад
അയ്യോ.... ചിരിച്ചു ചിരിച്ചു ശ്വാസം മുട്ടുന്നു 🤣🤣🤣
@johnson5973
@johnson5973 5 месяцев назад
ഈ ചിന്ത ഇല്ലേൽ കേരളം മരുഭൂമി പോലെ വിരസമായേനെ. സഖാത്തി അതിന്റെ ജന്മം പാഴാക്കി എന്നോർത്ത് ദുഃഖിക്കേണ്ട. പലരെയും ചിരിപ്പിക്കാൻ പറ്റിയല്ലോ.
@manmythlegend7371
@manmythlegend7371 5 месяцев назад
ഏഹ്...! ഞാൻ പഠിച്ച ഇംഗ്ലീഷ് ഇങ്ങനല്ലല്ലോ..?! 😂
@raveendranpillaikrishnapil5535
@raveendranpillaikrishnapil5535 5 месяцев назад
ചിന്തയ്ക്ക് എത്രവയസുണ്ട് കൊല്ലത്തിൻ്റെ ചരിത്രം പറയാൻ
@joyaljoyal6624
@joyaljoyal6624 5 месяцев назад
ഇവളുടെ നക്ഷത്രം യത്‌ , എനിക് ഇതു പോലൊരു കൊച്ചിനെ ഉണ്ടാകാനാ 😄😄😄
@reenaK-ut3in
@reenaK-ut3in 4 месяца назад
അതിന് ജാതകം വേണ്ട. പാർട്ടിയുടെ മെമ്പർഷിപ്പ് മതി. ചിന്തയിൽ താങ്കൾ പറഞ്ഞ പ്രകാരം അങ്ങയുടെ ഒരു കുഞ്ഞിനെ ചിന്ത സമ്മാനിക്കും😂❤😂❤.
@idapjohn3620
@idapjohn3620 4 месяца назад
എന്റെ പൊന്നു മോളെ നിനക്ക് ഉളുപ്പ് എന്ന ഒന്നില്ലേ 😂😂😂ഏതു ലോകത്താണ് നീ ജീവിക്കുന്നത്? അയ്യോ വയ്യെ.. കഷ്ട്ടോ 😮
@pramodchandran412
@pramodchandran412 5 месяцев назад
വളരെ രസകരമായ അവതരണം.
@chanakyan9860
@chanakyan9860 4 месяца назад
സ്പോക്കൺ ഇംഗ്ളീഷ് പഠിക്കാൻ അല്ല വിടേണ്ടത്. കുതിരവട്ടത്ത് എത്തിച്ചു ഷോക്ക് കൊടുത്താൽ ഒരു പക്ഷേ രക്ഷപ്പെടാൻ സാദ്ധ്യതയുണ്ട് ❤
@sivaramanradhakrishan831
@sivaramanradhakrishan831 5 месяцев назад
My dear Jayashankar sir,I am a bloody follower of you but seldom make any comment on your bites.I can only salute you keeping myself mum.No substitute for mrJayashankar.There I am so solaced.I wish and pray good health and longevity sir.
@jmjfamily4706
@jmjfamily4706 5 месяцев назад
SUPERB 🤣🤣🤣🤣🤣
@sobhavijayan5227
@sobhavijayan5227 3 месяца назад
Keralam Number 1 പ്രബുദ്ധ കേരളം😩
@jijinkattakada
@jijinkattakada 5 месяцев назад
പാവം കുട്ടിക്ക് ഒരു പൊതിച്ചോർ കൊടുക്ക്..
@sivarajan3399
@sivarajan3399 4 месяца назад
അടുത്ത ആരോഗൃ വകുപ്പ് മന്ത്രി.
@danicristyd4438
@danicristyd4438 5 месяцев назад
പുതിയ ഭാഷ കണ്ടുപിടിച്ചതിൽ നന്ദി സെച്ചി.... 😃😃😃😃👍👍
@user-lr2uh7zd1z
@user-lr2uh7zd1z 5 месяцев назад
Avare English Padippicha Adhyapakarkku Big Salute. Schoolil Poyittundo Ennanu.
@user-wm9gb9tl5b
@user-wm9gb9tl5b 5 месяцев назад
🙏🌹❤️... anchor ✌️👍 all the best 🔥✌️✌️
@petersamuel1969
@petersamuel1969 Месяц назад
ഇത് ചിന്ത കാണുമ്പോൾ ഉണ്ടാകുന്ന 'അവസ്ഥ😂
@ittoopkannath6747
@ittoopkannath6747 4 месяца назад
ഡിസിഷൻ പൊസിഷൻ പ്രോബ്ലംമറ്റിക് ഈസ്‌ ടു ടുമോറോസ് പോസ്സിബിലിറ്റി ഈസ്‌ ചിന്ത
@musicblower8368
@musicblower8368 5 месяцев назад
എന്റെ പൊന്നെ ഒന്നും പറയല്ലേ 🤔🤔
@rajisankar298
@rajisankar298 5 месяцев назад
അങ്ങനെയും കൂടെ കേരളം നാണം കെട്ടേനേം 😂
@prakashanp9706
@prakashanp9706 5 месяцев назад
യൂ റെഡി,, ഐ റെഡി,,, വി ഗോ ഹൌസ് ഈസ്‌ മൈ ഹെഡ്,,,😂😂😂😂😂😂
@louisgeorge8567
@louisgeorge8567 5 месяцев назад
എൻ്റെ ദൈവമോ ഇതി നെ എങ്ങെസഹീക്കുന്നു ദൈവമ😮😢
@shanavasm9286
@shanavasm9286 5 месяцев назад
അതൊക്കെ നമ്മുടെBRM ഇംഗ്ലീഷിൽകിടുവല്ലേ... പൊട്ടത്തരത്തിന് മറ്റ് കോൺഗ്രസുകാരെ എല്ലാം പിന്നിലാക്കും.
@Sam-hj9kx
@Sam-hj9kx 5 месяцев назад
Jaikum chinthayum... Sooper jodi!
@radhakrishnankv3343
@radhakrishnankv3343 4 месяца назад
ചിരിക്കല്ലേ.😂😂😂😂😂.
@saraabey1964
@saraabey1964 5 месяцев назад
കേരളത്തിലെ ഒരു waste
@user-lr2uh7zd1z
@user-lr2uh7zd1z 5 месяцев назад
Wastukalil Onnu Mathram. Iniyum Dharalam Undallo.
@RameshNair-vp1rf
@RameshNair-vp1rf 5 месяцев назад
SUPER CHANTHA😅😅😅
@kunhiramanm2496
@kunhiramanm2496 3 месяца назад
ഇക്കൂട്ടരെ പാലൂട്ടി വളർത്തുന്ന പാർട്ടിയെ പറഞ്ഞാൽ മതി. ഒരു വിവരവും ഇല്ല അവൾ നേരെ കമ്മ്യൂണിസ്റ്റ് എന്ന് പറയാൻ പഠിക്കട്ടെ.
@displaypartner
@displaypartner 5 месяцев назад
ടി എൻ സീമയുടെ പിന്തുടർച്ച.... മരപ്പട്ടി പ്രജാപതി യുടെ കീഴ് ശ്വാസം ശ്വാസിച്ച് ജീവിക്കുന്ന ജീവികൾ
@sureshps.2157
@sureshps.2157 4 месяца назад
ചിന്ത, കോമഡിയിൽ ആയിരുന്നു എങ്കിൽ ശോഭിച്ചേനേ
@unnikrishnan5138
@unnikrishnan5138 5 месяцев назад
സൂപ്പർ 🎉
@user-on5xo9jt9x
@user-on5xo9jt9x 4 месяца назад
ചിന്തിച്ചു ചിന്തക് ലൂസായി പോയി 😂
@satheeshekek3877
@satheeshekek3877 5 месяцев назад
ആർഷോ ചിന്ത ഇവരാണ് നമ്മുടെ അടുത്ത MLA മാർ കമ്യൂണിസ്റ്റ് പാർട്ടിയുടെ പിൻതലമുറക്കാർ
@Avn414
@Avn414 5 месяцев назад
Shameless comrades
@mahipalk2109
@mahipalk2109 5 месяцев назад
ഇത് Oxford മംഗ്ലീഷ് എല്ലാം ശരിയായി 🇮🇳
@mohammedunnim.c8931
@mohammedunnim.c8931 3 месяца назад
ശശി തരൂർ നെ വെല്ലുവിളി ക്കുന്ന ഇംഗ്ലീഷ് സംസാരം.
@perfectmalluclown
@perfectmalluclown 5 месяцев назад
ചെഗുവേര യോ ചൗരോ ആശാനോ
@user-xf4yf3dh8m
@user-xf4yf3dh8m 5 месяцев назад
ഇവൾ എന്തു പറഞ്ഞാലും പൊതിച്ചോറിൻ്റെ കാര്യം പറയുന്നത് എന്ത്
@JACOBKODIYATT
@JACOBKODIYATT 5 месяцев назад
This is what you can expect from a difi leader. Still you will get phd and dr. Pathetic situation of Kerala.
@sadheesankodamukkil1113
@sadheesankodamukkil1113 5 месяцев назад
ഇവൾ പഠിക്കാൻ പോയപ്പോൾ പൊതി ചോറ് തപ്പി. നടക്കുക ആയിരുന്നു... പിന്നെ എങ്ങിനെ ഇംഗ്ലീഷ് പഠിക്കാൻ നേരം... പിന്നെ പഠിച്ചില്ലെങ്കിലും പി എഛ് ഡി കൊടുക്കാൻ ഒരു പാട് സ്ഥാപനങ്ങൾ ഉണ്ടല്ലോ
@user-gp6cn2lz5t
@user-gp6cn2lz5t 5 месяцев назад
Pothicheriyum pokalle
@sunilcheroor2208
@sunilcheroor2208 2 месяца назад
ഉത്പാദനക്ഷമത യുടെ അന്തകനായ ചെഗുവേര
@kunhiramanm2496
@kunhiramanm2496 3 месяца назад
ഇതാര് ചിന്ത കുട്ടിയോ ചുട്ടു പോട്ട്.കള്ള സർ ഫിക്കേറ്റ് എടുത്തതാനെന്തിനാ
@Ananya_anoop
@Ananya_anoop 5 месяцев назад
The wonderful country Kundra is completely under my control
@vasanthr3753
@vasanthr3753 5 месяцев назад
How come not a single individual with education, commonsense, and culture is in CPM and SFI.
@sunnyn3487
@sunnyn3487 5 месяцев назад
Perfect comedy.
@sajijoseph-gl2vu
@sajijoseph-gl2vu 5 месяцев назад
ഇവളെ ഉണ്ടാക്കിയ ആ ബീജ ഡെതാവ് ആരാണെന്നു ആ താത്ത വെളിപ്പെടുത്തണം 😂😂🙏
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 5 месяцев назад
After Chintha Jerome episode Kerala PhD holders have no value They gave up their degrees seeing the down grade
@mathewmallapally
@mathewmallapally 4 месяца назад
CPM so shame
@georgepj8528
@georgepj8528 5 месяцев назад
സോറി സർ ഇത് ചൈനയിലെ ഇംഗ്ലീഷ് ആണോ അതോ ഉത്തരകൊറിയൻ ഇംഗ്ലീഷ് ആണോ ചെക്കോസ്ലാവോക്യൻ ഇംഗ്ലീഷ് അതോ അതോ റഷ്യൻ ഇംഗ്ലീഷ് ആണോയെന്നോ എന്ന് അന്വേഷിച്ച് കണ്ടുപിടിക്കുവാൻ MM മണി യെ ഏൽപ്പിച്ചാൽ നന്നായിരിക്കും
@Vijumon788
@Vijumon788 5 месяцев назад
പുരോഗമന പരമായി നിലപാടോ? ഏത് കാര്യത്തിൽ? 🤔😂😂
@dineshannk2785
@dineshannk2785 3 месяца назад
സിപിഎം ഇൽ ഇപ്പോൾ ഉള്ള എല്ലാവരെയും പിരിച്ചു വിട്ടു ടെസ്റ്റ്‌ എഴുതി പാസാകുന്നവരെ മാത്രം എടുക്കുക പിണറായി വിജയനെയും മാറ്റുക പാർട്ടി രെക്ഷ പെടുമോ എന്ന് നോക്കാം ഓക്കേ
@user-zo6gm4ze3v
@user-zo6gm4ze3v 4 месяца назад
ചിന്തയാണ്. പാർട്ടിയുടെ. വിജയം. ആരും. വീണുപൊകും.
@Shaiji1122
@Shaiji1122 4 месяца назад
ഇതോടെ ഞാൻ പൊതിചോർ കൊടുപ്പ് നിർത്തി.😂😂😂
@user-tz6pw2si2q
@user-tz6pw2si2q 3 месяца назад
ഇവൾക്,മുത്ത, വട്ടാ, 😂😂😂
@mcdowel5539
@mcdowel5539 5 месяцев назад
She has hemorrhaging hemorrhoids from uncle baby ❤😂🎉😢😢
@kavithaprasanth321
@kavithaprasanth321 3 месяца назад
Cheguvera...athu sathyamano ?? Ethra confident aayitta parayunne😅 Kure naalathe samshayamanu😂
@VenugopalS-bk1vy
@VenugopalS-bk1vy 5 месяцев назад
Not only...chintha... But also.....Jerome Is was that this
@rejidavid3501
@rejidavid3501 5 месяцев назад
😄😄😄🙏🏻🙏🏻
@prakasht7121
@prakasht7121 5 месяцев назад
കഷ്ടം 😅😅
@shanthanayar5547
@shanthanayar5547 3 месяца назад
Jaik's perfect partner.
@praveenaaprakash
@praveenaaprakash 5 месяцев назад
ജിമ്കിയും കമ്മളും 🤣🤣🤣
@monishthomasp
@monishthomasp 5 месяцев назад
Chirichu chathu… 😂😂😂😂
@geethamenaathil807
@geethamenaathil807 5 месяцев назад
😮
@satheeshekek3877
@satheeshekek3877 5 месяцев назад
ഈ സ്ത്രീ യ്ക്ക് വാക്കുകൾ ഉള്ളിൽ നിന്നും വരുന്നുണ്ട് സ്വയം പൊക്കി
@kannannair2556
@kannannair2556 5 месяцев назад
Haha
@shanthanayar5547
@shanthanayar5547 4 месяца назад
Both Chinta and Jaik are blessed with meaningless and foolish grin.😂😂😂
@kiranlalmoithu6936
@kiranlalmoithu6936 5 месяцев назад
കഷ്ട്ടപെട്ട ഉയിരാണ് ചിന്തിയുടെ 😂
@vinodv4847
@vinodv4847 5 месяцев назад
ഇവളെക്കുറിച്ച് എന്ത് പറയണം
Далее
Эконом такси в твоем городе 😂
00:59
Эконом такси в твоем городе 😂
00:59