Тёмный

തളർന്നു കിടന്നു പോയ വരനെ 7 വർഷം ശുശ്രൂഷിച്ചു ; പിന്നെ കല്യാണം കഴിച്ചു | Sivan Sabitha Marriage. 

Behindwoods Ink
Подписаться 267 тыс.
Просмотров 402 тыс.
50% 1

വിവാഹം ഉറപ്പിച്ച ശേഷം പ്രതിശ്രുത വരൻ തളർന്നു വീണു ; 7 വർഷം ശുശ്രൂഷിച്ച് മുറപ്പെണ്ണ് , പിന്നെ കല്യാണവും കഴിച്ചു.| Interview with Sivan Sabitha
#JeevithamJeevikkunnavar #SivanSabitha #interview
ഈ ഓണത്തിനും ഒട്ടനവധി ഓഫറുകളും സർപ്രൈസ് ഗിഫ്റ്റ് കളും ആയിട്ട് എം.എൈ എത്തുന്നു.
എംഐ ഓണവിസ്മിയം ഓഫറിന്റെ ഭാഗമായി സ്മാര്‍ട്ട് ടിവികള്‍ക്ക് 3 വര്‍ഷത്തെ വാറണ്ടി, 7500 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍ കൂടാതെ 40 ശതമാനം വരെ ഡിസ്‌കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മൊബൈല്‍ മോഡലുകളായ റെഡ്മി, ഷഓമി സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുന്നവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന രണ്ട് കപ്പിള്‍സിന് ദുബായ് ട്രിപ്പും, മറ്റു ഭാഗ്യശാലികള്‍ക്ക് റെഡ്മി 40 ഇഞ്ച് സ്മാര്‍ട്ട് ടിവി എന്നിവ സമ്മാനമായി നല്‍കുന്നു.
കൂടാതെ തെരഞ്ഞെടുക്കപ്പെട്ട സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ക്ക് ഉറപ്പായ സമ്മാനവും നല്‍കുന്നു.
Follow Us
/ xiaomiretail.ind
...
#Onam #OnamvisMiyam #DubaiCalling #XiaomiRetail #ExcitingPrizes
#EeeOnamMiOnam
Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwood...
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 289   
@Behindwoodsink
@Behindwoodsink 2 года назад
Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
@subhads2591
@subhads2591 2 года назад
അദ്ദേഹം എണീറ്റ് നടന്നു സന്തോഷത്തോടെ കുടുംബജീവിതം നയിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ. നന്മകൾ മാത്രം നേരുന്നു. 🙏🙏🙏🙏🙏❤
@9895390405
@9895390405 2 года назад
Ameeeeen
@mohammadajmal8034
@mohammadajmal8034 2 года назад
Aameen
@shanushammas3245
@shanushammas3245 2 года назад
Ameen padachaven anugrehikkette
@swathyvipin62
@swathyvipin62 2 года назад
Bagavaaan anugrahikkum......
@priyakn3326
@priyakn3326 2 года назад
എൻ്റെ പൊന്നുമോളെ ... ഇന്നത്തെ ആൾക്കാർ സ്ത്രീകളും ,പുരുഷന്മാരും കണ്ടു പഠിക്കട്ടെ. .. ദൈവങ്ങൾ അനുഗ്രഹങ്ങൾ വാരിക്കോരി തരട്ടെ.
@shahananiyu7797
@shahananiyu7797 2 года назад
Aameen
@sabuthykkoottathil8908
@sabuthykkoottathil8908 2 года назад
Ipl
@lechu7409
@lechu7409 2 года назад
Ameen
@RajeenaSiraju
@RajeenaSiraju 3 месяца назад
Aameen
@aryaarya6016
@aryaarya6016 2 года назад
ആ കുട്ടിക്ക് എല്ലാം ഭാവുകങ്ങളും നേരുന്നു🙏🏻🥰🥰🥰🥰ആ കുട്ടിക്ക് ഒരു ജോലി കൊടുത്ത് സഹായിക്കു ഗവണ്മെന്റ്🙏🏻
@samuelprince4684
@samuelprince4684 2 года назад
Pinne um jolli ivarude snehathathinu munnill ithonum avshymilla avru nannayi jeevikkum ipo ulla girls nu job,cash nokki kettoo snehathinonum vilayilatha Ee kaalaghattathil ivare pole ullavare kurich ariyaan kazhiyunathu thanne bhagym
@aryaarya6016
@aryaarya6016 2 года назад
@@samuelprince4684 അവരുടെ സ്നേഹം പരിശുദ്ധമാണ് ഞാൻ പറഞ്ഞത് അതല്ല ഈ കാലഘട്ടത്തിൽ ജീവിക്കണമെങ്കിൽ ഒരു ചെറിയ ജോലിയെങ്കിലും വേണം ആ ചേട്ടന് തുടർചികിത്സ അവരുടെ ജീവിതം എല്ലാത്തിനും അവർക്ക് ഒരു ജോലി കൂടി ആയാലെ ഒരു അടിത്തറ ഉണ്ടാകു അതാണ്‌ ഞാൻ പറഞ്ഞത് 🤗
@arunthomas6130
@arunthomas6130 3 месяца назад
​@@aryaarya6016please joli kodukku
@shahidanoushad7696
@shahidanoushad7696 2 года назад
ഒരുപാട് ദുരന്തം നിറഞ്ഞ വാർത്ത കളിൽ നിന്നും വേറിട്ട സന്തോഷം നിറഞ്ഞ വാർത്ത അമ്മ പറഞ്ഞത് പോലെ ഒരേ സമയം സന്തോഷവും കരച്ചിലും വന്നു എന്തായാലും ശിവൻ എത്ര യും പെട്ടന്നു എനിച്ചു നടക്കട്ടെ നമുക്ക് ദൈവത്തിനോട് പ്രാർത്ഥിക്കാം 🥰🥰🥰
@aryadeviik786
@aryadeviik786 2 года назад
Bhagavan anugrahikkatte sivanu natakkan kazhiyum🙏🏻♥️
@sabithap3584
@sabithap3584 2 года назад
ആ സ്നേഹത്തോടെ ഉള്ള ശിവെട്ടാ എന്ന വിളി❤️❤️❤️
@fizafathima99
@fizafathima99 2 года назад
എന്റെ ശിവേട്ട നിങ്ങളുടെ. ഭാഗ്യമാണ് ആ പെൺകുട്ടി. ശിവേട്ടൻ എഴുന്നേറ്റു നടക്കും ഉറപ്പ്.
@joypoulose9168
@joypoulose9168 2 года назад
ആത്മാർത്ഥമായ പ്രണയം തീർച്ചയായും ശിവനെ പൂർണ്ണ ആരോഗ്യവാനാക്കും. മകളേ...അഭിനന്ദനങ്ങൾ
@gangadharan.v.p.gangadhara2788
@gangadharan.v.p.gangadhara2788 2 года назад
ഇതാണ് ഭാര്യ , സ്നേഹം , ആത്മാർഥത , !!! .
@opinion...7713
@opinion...7713 2 года назад
അപ്പോ ഭർത്താവ്, സ്നേഹം..? അതൊക്കെ ?
@mrvs7307
@mrvs7307 2 года назад
ആ കുട്ടിയെ ഭാര്യ യാ യി കിട്ടിയ ശിവനാണ് ഏറ്റവും ഭാഗ്യവാനായ ഭർത്താവ്:: ഏതെങ്കിലും സംഖടനയോ സർക്കാരോ ഒരു ജീവിധ മാർഗം ഉണ്ടാക്കി കൊടുക്കണം എന്ന് ആശിക്കുന്നു: അദ്ദേഹം പെട്ടന്ന് സുഖമായി വരട്ടേ എന്ന് പ്രാർത്തിക്കാം.' രണ്ട് പേർക്കും ഓണാശംസകൾ -
@subaidasubi7012
@subaidasubi7012 2 года назад
👍
@najlakabeer5521
@najlakabeer5521 2 года назад
ദയവുചെയ്ത് അനാവശ്യ ചോദ്യങ്ങൾ ചോദിക്കല്ലേ... അവർ ജീവിക്കട്ടെ..
@omanaasokan8198
@omanaasokan8198 2 года назад
എല്ലാവിധ.ആശംസകളും നേരുന്നു... സുഖവും ദുഃഖവും. സന്തോഷവും സന്താപവും ഒക്കെ പങ്കിട്ട് സ്നേഹിച്ച് ജീവിക്കുക.. 🥰🥰🥰🥰🥰ഓണാശംസകളും നേരുന്നു.
@arfanamol213
@arfanamol213 2 года назад
ഇനിയുള്ള ജീവിതത്തിൽ സന്തോഷങ്ങൾ ഉണ്ടാവട്ടെ...
@bakeware_cakes7722
@bakeware_cakes7722 2 года назад
സബിത.. ഈശ്വരൻ നിനക്ക് എല്ലാ ഐശ്വര്യ ങ്ങളും തരട്ടെ.. Shivan വേഗം സുഖം പ്രാപിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤❤❤
@dr.nisham3308
@dr.nisham3308 2 года назад
ആ പാവങ്ങൾ ആയത് കൊണ്ട് തല്ലു തന്ന് വിട്ടില്ല.. എന്ത് ശോകം ആണ് നിങ്ങളുടെ attittude... മറ്റുള്ളവരുടെ emotions മനസ്സിലാക്കാതെ കുത്തി കുത്തി ചോദിക്കുന്നു... നിങ്ങൾ ആണ് ആ സ്ഥാനത്തു എങ്കിൽ ആരെങ്കിലും ഇങ്ങനെ നിങ്ങളോട് ചോദിച്ചാൽ എങ്ങനെ ആയിരിക്കും പ്രതികരിക്കുക... റീച്ച് കിട്ടാൻ വേണ്ടി ഒരു മനസ്സാക്ഷിയും ഇല്ലാതെ ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിക്കുന്നു
@healthiswealth1008
@healthiswealth1008 2 года назад
Yes👍💪🏻👌🤝
@shabeenanaser2647
@shabeenanaser2647 2 года назад
സത്യം എനിക്കും തോന്നി ബോറായിപ്പോയി ഒരു ബോധല്ലാത്ത അവതരണം
@Rajayogi777
@Rajayogi777 2 года назад
യഥാര്‍ത്ഥ സ്നേഹമുളള പെൺകുട്ടി🙌
@binoycp1065
@binoycp1065 2 года назад
എനിക്കറിയില്ല എന്താന്ന്.... അതാണ് സ്നേഹം.ഇവിടെയൊക്കെയാണ് ദൈവത്തെ പ്രത്യക്ഷമായി കാണാനാവുന്നത്🌹🌹🌹🙏
@jahan794
@jahan794 2 года назад
മാന്യത യില്ലാത്ത മാധ്യമ പ്രവർത്തകൻ...
@mxpro-
@mxpro- 2 года назад
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. രണ്ടുപേരെയും ദൈവങ്ങൾ ഒരുപാട് അനുഗ്രഹിക്കട്ടെ... എത്രയും പെട്ടന്ന് അദ്ദേഹം സാദാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏 ആമോളുടെ മനസ്സ് ദൈവങ്ങൾക്ക് കാണാതിരിക്കാൻ കഴിയില്ല 🙏🙏🙏🙏
@joicejalaja5513
@joicejalaja5513 2 года назад
God bless you മക്കളെ, മുമ്പോട്ടുള്ള ജീവിതം അനുഗ്രഹവും സന്തോഷവും നിറഞ്ഞതാവാൻ ഞങ്ങളെല്ലാവരും പ്രാർത്ഥിക്കുന്നു.
@parusvlogs5819
@parusvlogs5819 2 года назад
രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏 എല്ലാ വയ്യായ്കകളും മാറി രണ്ടു പേരും സുഖം മായി ജീവിക്കും എല്ലാ വിധ ആശംസകളും നേരുന്നു.
@hadiasur7116
@hadiasur7116 2 года назад
ഇത്രയും നല്ല മനസുള്ള പെൺകുട്ടികൾ ഇപ്പോൾ വളരെ ചുരുക്കമാണ്.ഈ മനുഷ്യനെ ഇത്രയും സ്നേഹിച്ചു ശുശ്രുഷിക്കുന്ന സബിതയെപ്പോലുള്ളവരെയും വീട്ടുകാരെയും ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🙏🏽🙏🏽😄😄
@Revamma-pb8mp
@Revamma-pb8mp 3 месяца назад
ഇതണു സ്നേഹം ഒരായിരം ആശംസകൾ🙏🙏
@raseenatirurkad3114
@raseenatirurkad3114 2 года назад
ഇനി എണീറ്റ് നടക്കും... ഉറപ്പ്... 😍😍❤️❤️🌹🌹
@eviiaanorravlogs1655
@eviiaanorravlogs1655 2 года назад
എല്ലാവരും sis ലിനിയുടെ ഭർത്താവിന്റെ രണ്ടാംവിവാഹം വാനോളം ഉയർത്തികൊണ്ട് നടന്നുകൊണ്ട് അന്നേദിവസം ആരും ശ്രെദ്ധിക്കാതെ പോയ വിവാഹം ,may god bless u both 👏👏👏
@shereefabeevishereefabeevi6583
@shereefabeevishereefabeevi6583 2 года назад
Allahu.. Kakkatte
@shemimol9737
@shemimol9737 2 года назад
News il vannu
@Titanmicky564
@Titanmicky564 2 года назад
ദൈവം സംരക്ഷിക്കട്ടെ 😍😍😍😍😍😍😍ബിഗ് സല്യൂട്ട് 😍😍
@jeenavinu140
@jeenavinu140 2 года назад
God bless you both 🙏
@socialscienceacademy6586
@socialscienceacademy6586 2 года назад
ചോദ്യം ചോദിക്കുന്ന ചേട്ടന് ബോധം തീരെയില്ല. Viewerട കൂടണം എന്ന ചിന്ത മാത്രം
@nimy7654
@nimy7654 2 года назад
True..
@minnaneenavlogs7585
@minnaneenavlogs7585 2 года назад
സ്നേഹത്തിന് വാക്കുകൾ കൊണ്ട് നിർവചിക്കാൻ കഴിയുമോ.. ഇവരുടെ മുന്നിൽ അതും തോറ്റുപോകും..
@unnikuttan3890
@unnikuttan3890 2 года назад
എല്ലാ നന്മകളും നേരുന്നു ☺️❤️🥰🙏
@roshnisunilkumar3900
@roshnisunilkumar3900 2 года назад
പ്രിയപ്പെട്ട യൂ ട്യൂബർമാരെ നിങ്ങൾക്ക് ഇവരെ സഹായിച്ചുകൂടെ
@richuvlog1611
@richuvlog1611 2 года назад
Igganeyulla varthagalan innathe samooham kaneddath good bless you
@shafeenashafeena8110
@shafeenashafeena8110 2 года назад
നന്നായി വരും 👍👍👍
@MolyS-r2c
@MolyS-r2c 3 месяца назад
നല്ല കുട്ടി ദൈവം ഒരുപാട് അനുഗ്രഹം നൽക്കട്ടെ.
@anjubabu1382
@anjubabu1382 2 года назад
Happy married life chechi chetta🥰🥰🥰🥰
@manjulat6887
@manjulat6887 2 года назад
ദൈവാനുഗ്രഹം ഉണ്ടാവട്ടെ
@ajusworldak4996
@ajusworldak4996 2 года назад
Namalu mathram snehichitu kariyamila namale snehikunnavar namaleyum mansilayilankil enthu cheyum,evar randuperum oru Mansa , daivam orupad anugrahikate 🙏🙏🙏eniku evare kandapol sakadam varunnu ,avarude mansu ,
@sethuprabhakaran4398
@sethuprabhakaran4398 2 года назад
🙏🙏🙏 jeevithathil nallathumathram varatte
@archanasanal6815
@archanasanal6815 2 года назад
Orupadu അനുഗ്രഹങ്ങൾ ഉണ്ടാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@achuachu4600
@achuachu4600 2 года назад
Sabitha oru mathrikayakate🙏🙏. Innathekalath vivaham kazhichavarpolum inganoru avasthavannal upekshichponu. Sivante bagyamanu sabitha god bless. Sabidhayude vakkukalilpolum nishkalangatha pavam.... Ee janmam muzhuvanum daivam ivare orumich jeevikan anugrahikate🙏🙏🙏🙏
@alakanandha1527
@alakanandha1527 2 года назад
ഈശ്വരൻ അനുഗ്രഹിക്കട്ടെ രണ്ടു പേരെയും
@Jomz432
@Jomz432 3 месяца назад
ഒരുപാട് സ്നേഹിച്ച ചെക്കൻ ഇപ്പോ ഏതു അവസ്ഥയിൽ ആണേലും കൂടെ ജീവനോടെ കിട്ടുന്നത് ഒരു അനുഗ്രഹം ആണ്. കല്യാണം നിച്ചയിച്ചട്ടു ഒരാൾ നഷ്ടം ആകുന്നത് ഒരിക്കലും സഹിക്കാൻ പറ്റാതെ കാര്യം ആണ് എന്നും ജീവിതത്തിൽ ഒരു തീരാ നോവന്നു.😢 അനുഭവിച്ചു അറിഞ്ഞ ആളാണ് ഞൻ
@ashimujafar352
@ashimujafar352 2 года назад
ശി വേട്ടന് എത്രയും പെട്ടെന്ന് എണീറ്റ് നടക്കാൻ കഴിയട്ടെ
@abhinjeromejerone7037
@abhinjeromejerone7037 2 года назад
God bless them.
@clarammajohn8496
@clarammajohn8496 3 месяца назад
ശിവനും കവിതയ്ക്കും ഒരു ബിഗ് സല്യൂട്ട് ഗോഡ് ബ്ലെസ് യു
@__aswathi__achuzzzz__5364
@__aswathi__achuzzzz__5364 2 года назад
ഇതാണ് യഥാർത്ഥ സ്നേഹം...
@habeeba6391
@habeeba6391 2 года назад
ഇതാണ് യഥാർത്ഥ സ്നേഹം
@chinjushanisvlogs9279
@chinjushanisvlogs9279 2 года назад
മറ്റുള്ളവരുടെ imotions മനസ്സിലാകാതെ വീണ്ടും വീണ്ടും ഇങ്ങനെ കുത്തി കുത്തി ചോദിക്കരുത് 😥
@shamilt623
@shamilt623 2 года назад
padachone yennum koode undavum. vegam yeyunelkkatte
@premvvarghese
@premvvarghese 2 года назад
Bless the girl
@68_sarathck62
@68_sarathck62 2 года назад
Inspirational couples 😍🤝 Hands off 🥰
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 2 года назад
Sarveshwaran e snehathinu pakaram sarva aishwaryangalum anugrahangalum nalki anugrahikkatte🙌🙌🙌🙌
@riyarr4934
@riyarr4934 2 года назад
God bless you sivetta and sabitha chechii, ningalude iruvarudeyum kudumbajeevitham anugrahikkapedatte. Chettan vegam eneechu nadakkate ennu asamsikunnu.
@rashfaisal5889
@rashfaisal5889 2 года назад
Hpy married life
@sirajelayi9040
@sirajelayi9040 3 месяца назад
ഹലോ...ഇപ്പോ എങ്ങനെ😢😢😢🎉🎉❤❤❤
@kissymolk9663
@kissymolk9663 2 года назад
Allahu anugrahikkatte
@aadhi7903
@aadhi7903 2 года назад
Kannu nirangu poyi eshwara.....🙏🙏🙏sarveswaran anugrahikkatteee randaleyum....get well soon dear brother....aa kuttikku nalloru joli nallavaraya arelum kodukku plz
@MohanKumar-ki3gh
@MohanKumar-ki3gh 2 года назад
More than words, they require financial support to survive. Let's do something for them....All the very best
@prasadkunnath9612
@prasadkunnath9612 2 года назад
U r lucky man u got married
@beenajoseph7995
@beenajoseph7995 3 месяца назад
ദൈവമേ കൂടെയൂണ്ടാകണമേ
@jijisatheesh4266
@jijisatheesh4266 2 года назад
Really great 🥰
@nandu2
@nandu2 2 года назад
Real❤️
@Letsdancedancedance123
@Letsdancedancedance123 2 года назад
Chettan bhagyavananu...aa chechiye poloru aale partner aayi kittiyathil... Daivam oru dukham thannapol maruvashathu oru bhagyavum thannu... Innathe avasthayokke marum...!! മനസ്സുനിറഞ്ഞ ആശംസകൾ ❤❤❤
@farhanahibafathima7718
@farhanahibafathima7718 2 года назад
Ee vdo enik thanne oru prachodhanamayittan thonunne
@ushakrishnakumar7950
@ushakrishnakumar7950 3 месяца назад
Nengal Ayurvedha chikelsa cheyoo. Etho nerves weak anu ayur vedha Dr prathi karikku
@jimshiya7072
@jimshiya7072 2 года назад
allaahu koodeyund
@Khan786-du3xw
@Khan786-du3xw 3 месяца назад
Ivalkk bangalore l ninnum big salute
@sabeethahamsa7015
@sabeethahamsa7015 3 месяца назад
ആരെങ്കിലും ആവീട് ഒന്ന് നന്നാക്കി അകത്ത് ഒരു ബാത്ത്റൂം ഒക്കെ ചെയ്തു കൊടുത്താൽ പാവങ്ങൾക്ക് ഒരു സഹായം ആയേനെ മക്കളെ എന്നും നന്മ വിരിയട്ടെ 🎉🎉🎉🎉🎉
@marykuttymj9000
@marykuttymj9000 3 месяца назад
Unbelievable in this time and age
@elizabethfrancis1541
@elizabethfrancis1541 2 года назад
My daughter God bless you my daughter.Praying for him to get well soon .🙏🙏
@Ponnnuuu
@Ponnnuuu 2 года назад
Chettanun chechikkum ella nanmakalum nerunnu🥰.....Eeswaran ningale anugrahikkatte🤲..... Chettanu sukham praapikkatte..😇 .. Pinne ithpolulla news nammalilekk ethicha behindwoods num..... 👍✌
@avi3354
@avi3354 2 года назад
So.. True love exists? 🥺
@നിജുകേകോശി
@നിജുകേകോശി 2 года назад
What kind of interviwer is this
@sachu1581
@sachu1581 2 года назад
Nalla oru Interviewer aanu Pully... Eniku nerathe, muthale Ishttam aanu adhehathe...
@zanahzh
@zanahzh 2 года назад
നല്ല interviewer ആയത് കൊണ്ടാവും പാവങ്ങളുടെ personal കാര്യങ്ങൾ വരെ കുത്തി കുത്തി ചോദിക്കുന്നത്. അയാളോട് ആരെങ്കിലും ഇങ്ങനെ ചോദിച്ചാൽ അയാൾ എങ്ങനെ react ചെയ്യും? അത് പോലെ personal space എല്ലാവർക്കും ഉണ്ട് എന്ന ബോധം മിനിമം വേണം interviewerkk. അവർക്ക് positive ആയ കാര്യങ്ങൾ കൂടുതൽ സംസാരിക്കുന്നതിന് പകരം അവരെ uncomfortable ആക്കുന്നു. അയാൾക്ക് reach ആണ് പ്രധാനം 🤮🤮🤮
@sheejasuresh2526
@sheejasuresh2526 2 года назад
Wish you happy marriage life
@bincyabraham382
@bincyabraham382 2 года назад
God bless you🙏🙏🙏
@gourikrishnamohan8442
@gourikrishnamohan8442 2 года назад
സ്നേഹം 😘❤
@nilaasha4635
@nilaasha4635 2 года назад
True love
@npnairotp1077
@npnairotp1077 2 года назад
Sivettane dhaivam anugrahikum...ethrem pettennu ezhunnettu nadakkan pattatte.
@lovetolearnwithseppi
@lovetolearnwithseppi 2 года назад
Happy married life
@sumithufyl9707
@sumithufyl9707 2 года назад
God bless you 😘😘
@ivyjohn6695
@ivyjohn6695 2 года назад
🙌🏾🙌🏾🙌🏾❤
@jaimyandrew8100
@jaimyandrew8100 2 года назад
If this happens to her, he will not sacrifice his life
@dr.deepthydaniel6530
@dr.deepthydaniel6530 2 года назад
🙏🙏🙏❤
@noushadpanoushadpa5233
@noushadpanoushadpa5233 2 года назад
Good 👍😊👍 god bless 🙏 you 😅 bathar you like
@fathimanashwakk5363
@fathimanashwakk5363 2 года назад
❣️❣️
@fathimanishad3898
@fathimanishad3898 2 года назад
oru panik polum pokan kazhiyatha athinulla vidyabhasam polum illatha idhehathae jeevihdathil cherthu pidicha penninta mnasinu big salute . nammaku ellarkum aryavunnath pola orooo kaarananghal kandethi parents kashtapettu kettichu vidunna pennunghal bhendam vendanu vekkumbho ithu oru prejodhanam thannayaanu .
@opinion...7713
@opinion...7713 2 года назад
Oh..aanungal upekshichu povaare illallo le..😤🥴
@kripakrishnan961
@kripakrishnan961 2 года назад
Bhagavan rakshikkatte
@GokulGopakumar-GG
@GokulGopakumar-GG 2 года назад
Njanum kaal odinju 3 years ayi kidappilanu. ippo age 22
@sanantonygeorge
@sanantonygeorge 2 года назад
❤️❤️❤️
@renjinikrishnan2144
@renjinikrishnan2144 2 года назад
Bagavan anugrahikkum😊
@ms7yt788
@ms7yt788 2 года назад
🙏❤️❤️
@sudeepossudeep6194
@sudeepossudeep6194 2 года назад
👍👍👍
@shareenac404
@shareenac404 2 года назад
👍🏻👍🏻👍🏻😍
@swabirvtvtaameen2983
@swabirvtvtaameen2983 2 года назад
😢😢😢😢😢😢❤️❤️❤️❤️
@lathagopan3960
@lathagopan3960 2 года назад
🙏🙏🙏🙏
@liyanfaaz5959
@liyanfaaz5959 2 года назад
🥺🥰
@jessybiji1021
@jessybiji1021 2 года назад
ആരെങ്കിലും ഒരു വീട് വെച്ച് കൊടുത്തിരുന്നെങ്കിൽ നല്ലതായിരുന്നു
@rajisharajagopal7355
@rajisharajagopal7355 2 года назад
@mubassirmuthus7113
@mubassirmuthus7113 2 года назад
അള്ളാഹു എല്ലാവിധ അനുഗ്രഹങ്ങളും നിങ്ങൾക്ക് നൽകട്ടെ സ്നേഹിക്കാൻ മാത്രം അറിയാവുന്ന സഹോദരി
@Ibrahim-oz8lo
@Ibrahim-oz8lo 2 года назад
Aameen
@vinithpathmaja2622
@vinithpathmaja2622 2 года назад
അയാൾ ഏണീറ്റ് നടക്കും എന്നുള്ള കാര്യം ഉറപ്പാണ്. കാരണം മരുന്നിനെക്കാൾ വലിയ ഔഷധമായ സ്നേഹമാണ് അയാളുടെ കൂടെയുള്ളത്.🥰
@shanushammas3245
@shanushammas3245 2 года назад
Theerchayaayum allaahu ellam kaanunnavanaaan
@shahananiyu7797
@shahananiyu7797 2 года назад
Yes correct 👍👍
@sabuanas4736
@sabuanas4736 2 года назад
Correct
@sijanshihar4897
@sijanshihar4897 2 года назад
സത്യം ആണ് 🥰
@alikoya9972
@alikoya9972 3 месяца назад
സത്യാ മരുന്നല്ല വലുത് സ്നേഹമാണ് ഏറ്റവും വലുത് എൻ്റെ അനുഭവം ഇതാണ് പക്ഷെ മെൻ്റലി പ്രോ ഇം ആണ് എൻ്റെ Hus😢😢😢 ഇപ്പം ഗുളിക ഇല്ല സ്നേഹമാണ് മരുന്ന്
Далее
ПОЮ ВЖИВУЮ🎙
3:19:12
Просмотров 872 тыс.
Se las dejo ahí.
00:10
Просмотров 1,2 млн
Meni yerga urdingda
00:20
Просмотров 422 тыс.
ПОЮ ВЖИВУЮ🎙
3:19:12
Просмотров 872 тыс.