Тёмный

തഴുതാമയില ആയുസ്സും ആരോഗ്യവും വർധിപ്പിക്കും /Health Benifits Of Thazhuthama Leaves 

Sree's Veg Menu
Подписаться 265 тыс.
Просмотров 383 тыс.
50% 1

#തഴുതാമയിലയുംആരോഗ്യവും
#ThazhuthamaLeaves
Ayurvedic Recipies using Thazhuthama Leaves are the main highlight of this vedio
1.Thazhuthama Thoran(തഴുതാമയില തോരൻ )
2.Thazhuthama Erissery (തഴുതാമയില എരിശ്ശേരി )
തഴുതാമ, പുനര്‍നവ എന്നെല്ലാം പറയപ്പെടുന്ന ഇത് തമിഴര്‍ക്ക് തമിഴാമൈ, ചട്ടാറാണി എന്നിങ്ങനെയും സംസ്‌കൃതത്തില്‍ പുനര്‍നവഃ, പുനര്‍ഭവഃ എന്നിങ്ങനെയും അറിയപ്പെടുന്നു
ഇന്ത്യ മുഴുവനും ലോകവ്യാപകമായും ഉപയോഗിച്ചുവരുന്ന ഒരു ചെടിയാണ് തഴുതാമ. പുരാതനകാലം മുതലേ ചൈനയിലും ആഫ്രിക്കന്‍ അമേരിക്കന്‍ രാജ്യങ്ങളിലും മൂത്രാശയ രോഗങ്ങൾ ശമിപ്പിക്കാൻ ഇവ ഉപയോഗിച്ചിരുന്നു
Health Benifits Of Tazhuthama Leaves:
1.Prevents Fluid Retention
2.Supports Respiratory Health
3.Helps In Weight Loss
4.Boost Liver Health
5.A Good Remedy For Urinary Infections
6.It Fights Obesity
7.Good For Eyes
8.A Medicine For Stomach Disorders
9.Diebetic Friendly

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 459   
@udayakumarpv9275
@udayakumarpv9275 4 года назад
ശരിയാണ് ഞാൻ ഉപയോഗിച്ചിട്ട് ണ്ട് ഗുണം പെട്ടന്ന് തന്നെ അറിയാൻ പറ്റുന്നതാണ് കഴിച്ച് കഴിഞ്ഞാൽ
@smithasunil3078
@smithasunil3078 11 месяцев назад
😂
@smithasunil3078
@smithasunil3078 11 месяцев назад
😂😂😂😂😂
@smithasunil3078
@smithasunil3078 11 месяцев назад
😂😂😂
@RemyaPR-p2f
@RemyaPR-p2f 2 месяца назад
Remya
@udayakumarpv9275
@udayakumarpv9275 2 месяца назад
@@ggkutty1 ശരീരത്തിലെ നീർക്കെട്ട് പുറംതള്ളും
@sivanireddy3153
@sivanireddy3153 Год назад
മുത്തശ്ശിയെ ഒരുപാട് ഇഷ്ടം ആയി 😘😘😘എന്തൊരു ഐശ്വര്യം ആണ്...
@safavlog8961
@safavlog8961 4 года назад
ഈ മുത്തശ്ശിക്ക് ആയുസ്സ് നീട്ടി കൊടുക്കട്ടെ ഐശ്വര്യം അനുഗ്രഹം ഉണ്ടാവട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കാം
@sajnasaneer8354
@sajnasaneer8354 3 года назад
പ്രസവ മരുന്നുകൾ ചെയ്താൽ ഉപകാരം ആയിരുന്നു 😊
@surendransurendran206
@surendransurendran206 2 месяца назад
ഞാനും തഴുതാമ തോരൻ വച്ച് കൂട്ടി നല്ല ടേയ്സ്റ്റാ
@krishnakumarms8789
@krishnakumarms8789 4 года назад
അമ്മക്ക് സർവ്വേശ്വരൻ ആയുസ്സും ആരോഗ്യവും നൽകട്ടെ
@sreesvegmenu7780
@sreesvegmenu7780 4 года назад
Thankkkk uuuuu😍
@JanakiKp-lu6ty
@JanakiKp-lu6ty 2 месяца назад
​@@sreesvegmenu77800
@manucp07
@manucp07 4 года назад
നല്ല cute അമ്മൂമ്മ 🥰🥰
@shyju823
@shyju823 4 года назад
❤ ഇത്തരത്തിലുള്ള ആഹാര രീതിയാണ് നല്ലത്.
@sreesvegmenu7780
@sreesvegmenu7780 4 года назад
Athe.. 😊😊
@valsalanair9504
@valsalanair9504 3 года назад
അമ്മേ.. ഞാൻ മിക്കവാറും ഇത് വെക്കാറുണ്ട്.. ഒത്തിരി സ്നേഹം അമ്മേ.... ❤❤🥰🥰🥰🥰
@sreesvegmenu7780
@sreesvegmenu7780 3 года назад
😍🙏
@abhilashkarikkad2040
@abhilashkarikkad2040 4 года назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ത് മുത്തശ്ശിയെ യന്
@chandramathikvchandramathi3885
മുത്തശ്ശിയുടെ ഈ അറിവ് സൂപ്പർ.
@sherin6078
@sherin6078 4 года назад
മുത്തശ്ശിയെ എനിക്ക് ഇഷ്ടപ്പെട്ടു
@jaihind8259
@jaihind8259 4 года назад
Nonstick pathram use chaiyyaruthu. Ithokke stile undenneullu. Steel or iron chattikal use chaiyyunnathalle nallathu. Nalla arivukal thannathinu orupadu nanni. Muthashikku dheerghayussundavatte.
@sreesvegmenu7780
@sreesvegmenu7780 4 года назад
Sure aayum... ini shradhikkam... thank you😊😊
@SSworldmyworld
@SSworldmyworld 3 года назад
വിഭവും ഇഷ്ടായി, അതിലേറെ ഇഷ്ടായി മുത്തശ്ശി യെ 😍
@sreesvegmenu7780
@sreesvegmenu7780 3 года назад
❤❤
@sureshnair791
@sureshnair791 4 года назад
വളരെ ഉപകാരപ്രദം അമ്മൂമ്മ സൂപ്പർ , എണ്ണ ചേർക്കാതെ കടുക് പൊട്ടിക്കാതെ തേങ്ങയും ജീരകവും വെളുത്തുള്ളിയും ചേർത്താണ് ഞാൻ വയ്ക്കാറ് ഇനി ഇങ്ങനെ വെയ്ക്കാം.. നന്ദി
@mammasleoramelodylilyschan5001
@mammasleoramelodylilyschan5001 4 года назад
മുത്തശ്ശി യെ കാണാൻ വന്നതാ. Love യു മുത്തശി അമ്മേ 😍😘
@sreesvegmenu7780
@sreesvegmenu7780 4 года назад
🙏🙏
@sumatikuttyamma930
@sumatikuttyamma930 3 месяца назад
😊 jimmø​@@sreesvegmenu7780
@geethabalagopal9486
@geethabalagopal9486 4 года назад
Thanks 👍🙏
@xaviersaji9439
@xaviersaji9439 4 года назад
വളരെ ഇഷ്ടപ്പെട്ടു ഉപകാരപ്രദമായിരുന്നു ഇനിയും ഇതുപോലുള്ള അത് പ്രതീക്ഷിക്കുന്നു
@sreesvegmenu7780
@sreesvegmenu7780 4 года назад
Sure...
@deepamenon567
@deepamenon567 4 года назад
Enthu aiswaryamulla muthassi.. pranamam 🙏🙏
@vanimanu9265
@vanimanu9265 4 года назад
നല്ല useful വീഡിയോ anu. മണ്ണ് ചട്ടി use ചെയ്തിരുന്നേൽ കുറച്ചൂടെ നന്നായേനെ.
@sreesvegmenu7780
@sreesvegmenu7780 4 года назад
തീർച്ചയായും ഇനി ശ്രദ്ധിക്കാം 😍😊
@Chandanamk-lx4ur
@Chandanamk-lx4ur 4 года назад
തഴുതാമ ഇവിടെ ഉണ്ട് ഒരുപാട് ഞാൻ പരിപ്പിന്റെ കൂടെ കറി വെക്കാറുണ്ട് 🥰🥰വലിയ രുചിയൊന്നുമില്ല but ഒരുപാട് ഗുണങ്ങൾ ഉണ്ട് 🥰🥰🥰🥰🥰🥰🥰
@sreesvegmenu7780
@sreesvegmenu7780 4 года назад
😍🥰🥰
@sunrendranmini1107
@sunrendranmini1107 4 года назад
ക്യൂട്ട് അമ്മുമ്മ
@RemyaPR-p2f
@RemyaPR-p2f 2 месяца назад
Hiiiiiiiiiiiii
@PRIYANKA-gi3vc
@PRIYANKA-gi3vc 3 месяца назад
Super, Dear Muthesi tell Good information thanks Alooooooootttttttt dear Muthesi, God bless you dear Muthesi
@srmdasan4260
@srmdasan4260 4 года назад
Punarnava ,എന്നാൽ കോശങ്ങൾക്ക് ജീവനും ആയുസ്സും കൂട്ടും
@sheebavijay2030
@sheebavijay2030 4 года назад
വറ്റമുളക് പകരം പച്ചമുളക് ഉപയോഗിക്കുന്നത് അല്ലേ നല്ലത്, നന്നായിട്ടുണ്ട്
@sreesvegmenu7780
@sreesvegmenu7780 4 года назад
Theerchayayum.....
@thafiyakcreations3638
@thafiyakcreations3638 4 года назад
അടിപൊളി മുത്തശ്ശി ❤❤❤
@sunshinej3319
@sunshinej3319 4 года назад
Muthashiye nalla ishtamayi..so sweet..
@pushpank988
@pushpank988 3 года назад
അമ്മുമ്മ സൂപ്പർ. നല്ല recipe
@sreesvegmenu7780
@sreesvegmenu7780 3 года назад
@annapeter5633
@annapeter5633 4 года назад
Cute Muthasi
@anjusherly5764
@anjusherly5764 3 года назад
അമ്മുമ്മയെ എനിക്കു ഒത്തിരി ഇഷ്ടമായി...,😍😘😘😘
@sreesvegmenu7780
@sreesvegmenu7780 3 года назад
😊
@sobhadamodaran5473
@sobhadamodaran5473 4 года назад
തഴുതാമതോരൻ വെയ്ക്കാറുണ്ട്. ഭാക്കികറികൾ അറിയില്ല. ഇനി ഉണ്ടാക്കി നോക്കാം.
@satheesanas6005
@satheesanas6005 3 года назад
ആട് തിന്നുന്നതു പോലെ തിന്നുക പച്ചയ്ക്കുള്ള ഗുണം വേവിച്ചാൽ കിടില്ല.
@mynarafi
@mynarafi 4 года назад
Best wishes to Grand Mother
@nesmalam7209
@nesmalam7209 2 года назад
Great initiative youtuber...for sharing great information ...
@prasadpk8444
@prasadpk8444 4 года назад
Heathy & ടേസ്റ്റി.... 👍👍👍തവി മരത്തിന്റെ use ചെയ്‌താൽ fry പാനിൽ scratch വീണ് കേടു വരുന്നത് ഒഴിവാക്കാം.
@sreesvegmenu7780
@sreesvegmenu7780 4 года назад
തവി ആണ് എടുക്കാറു... ദൃതി പിടിച്ചു ചെയ്തപ്പോ മാറിപോയതാണ്... ഇനി ശ്രദിക്കാം..
@juniajunia1353
@juniajunia1353 3 года назад
Thadiyude thava venam use cheyyan....il.akkan....
@chithraambujakshan5774
@chithraambujakshan5774 4 года назад
അമ്മൂമ്മയെ എനിക്ക് ഒരു പാട് ഇഷ്ട്ടായി . ഉമ്മ ഉമ്മ
@padminiradhakrishnan3113
@padminiradhakrishnan3113 4 года назад
Healty easy recipe amma
@ushavijayakumar3096
@ushavijayakumar3096 4 года назад
thanks.
@naseehan8014
@naseehan8014 4 года назад
മുത്തശ്ശി യെ കാണണം പെട്ടെന്ന്, ആരോഗ്യവും ആയുസ്സും നൽകട്ടെ, പടച്ചവൻ
@sudheeshsudheesh2748
@sudheeshsudheesh2748 4 года назад
Nanmayulla mansu👍
@jafarputhuthottil5475
@jafarputhuthottil5475 4 года назад
👍🏻👍🏻👍🏻👍🏻
@violin4771
@violin4771 4 года назад
Very good channel. Please show the leaves clearly. Otherwise it can be confusing sometimes. Its a request 🙏🏻🙏🏻🙏🏻
@sreesvegmenu7780
@sreesvegmenu7780 4 года назад
Sure.... 😊😊
@pavan2627
@pavan2627 4 года назад
Supper
@noufeenanasimnoufeenanasim9401
@noufeenanasimnoufeenanasim9401 4 года назад
God blass you ammaa
@vareechanmathew2099
@vareechanmathew2099 3 года назад
Very good presentation.
@seena7869
@seena7869 4 года назад
Njan azhchayil 3 thavana thoran vekkum
@dwijendraswamy2390
@dwijendraswamy2390 Год назад
2 muri thenga = 1 thenga 1 muri thengayudey pakuthi aano ara muri thenga..? Sariyaaya paachakathinu correct aayi ariyaan vendi chodichathaanu.
@MeeraShaju
@MeeraShaju 3 месяца назад
👌👌👌🙏
@resmibinesh8512
@resmibinesh8512 4 года назад
വളരെ ഉപകാരപ്രദമായ വീഡിയോസ്. പുതിയ തലമുറയിലെ ആളുകൾക്ക് അറിവും പഴയ തലമുറക്ക് ഓർമ പുതുക്കലും.... Thanks for very useful information.... 👌
@sreesvegmenu7780
@sreesvegmenu7780 4 года назад
😍
@shamsshamsudeenshamsshamsu5426
@shamsshamsudeenshamsshamsu5426 4 года назад
Et, gulfil, ullavark, choodukalathe, thanuppikyan, nannayi, unakki, aedukam.... kurach,, elaum, thandum, ett, thilappich, kudikyam
@savithri196
@savithri196 4 месяца назад
Side effects ?
@kaleshkumar6371
@kaleshkumar6371 3 года назад
Thankyou
@sreesvegmenu7780
@sreesvegmenu7780 3 года назад
🤩
@sabu3677
@sabu3677 2 года назад
Ammayanu .real amma
@sreesvegmenu7780
@sreesvegmenu7780 2 года назад
🙏
@abhishekkr194
@abhishekkr194 4 года назад
മുത്തശ്ശിടെ വീഡിയോസ് ഇനിയും വേണോട്ടോ...
@rajiramachandran1049
@rajiramachandran1049 4 года назад
Hai nalla amma Ummmaaa
@gracyalex209
@gracyalex209 4 года назад
God bless amma.
@abdulrahimanamariyil7567
@abdulrahimanamariyil7567 3 года назад
Good താങ്ക്സ്
@sreesvegmenu7780
@sreesvegmenu7780 3 года назад
@radhikasunil9280
@radhikasunil9280 4 года назад
Dont use steel with nonstick...be healthy..good luck
@sreesvegmenu7780
@sreesvegmenu7780 4 года назад
Sure.. I will be carefull in coming vedios
@rukupk4410
@rukupk4410 4 года назад
Nice
@saraladevi.nsaraladevi.n2409
@saraladevi.nsaraladevi.n2409 4 года назад
ഇൗ ammoommakku കുറെ ഒറ്റമൂലി ചികിത്സയും അറിയുമായിരിക്കും. അതുകൊണ്ട് പേരക്കുട്ടി എല്ലാം ചൊതിച്ച് എഴുതി വചോളൂ. എന്റെ അമ്മക്ക് ഒട്ടനവധി മരുന്നുകൾ അറിയാമായിരുന്നു. ശ്രദ്ധ കുറവ് കൊണ്ട് ഒന്നും തന്നെ എഴുതി വാങ്ങിയില്ല. അമ്മ ലോകം വിട്ട് പോവുകയും ചെയ്തു
@sreesvegmenu7780
@sreesvegmenu7780 4 года назад
ചെയ്യാംട്ടോ... എല്ലാം ചോദിച്ചു മനസിലാക്കുന്നുണ്ട്... പറ്റാവുന്നതെല്ലാം ഷെയർ ചെയ്യുകയും ചെയ്യാം.. thanks for watching our channel😍
@mariammajoseph9145
@mariammajoseph9145 4 года назад
Ppp vda
@rajanglobalrajan9070
@rajanglobalrajan9070 3 месяца назад
❤❤❤❤❤❤
@rajeevchandran1068
@rajeevchandran1068 4 года назад
വളരെ നല്ല അവതരണം. വലിച്ചുനീട്ടൽ ഇല്ല. ബോറടിപ്പിക്കാതെ കാര്യങ്ങൾ പെട്ടന്ന് അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ.
@sreesvegmenu7780
@sreesvegmenu7780 4 года назад
🙏🙏
@sundarkk9509
@sundarkk9509 Год назад
അമ്മക്ക്ആയുസ്നേരുന്നു
@sophiageorge4992
@sophiageorge4992 4 года назад
Very good 👍 Watched many times for reference
@kingoflies973
@kingoflies973 4 года назад
മോതിരക്കണ്ണി യെ കുറിച്ച് ഒരു video idooo
@sreesvegmenu7780
@sreesvegmenu7780 4 года назад
Cheyyan shramikkam.. ila kittan ilya.. nokkatte
@babykumari4861
@babykumari4861 4 года назад
മുത്തശ്ശി യുടെ റെസിപ്പി വളരെ നന്നായിരിക്കുന്നു
@salih333sageer6
@salih333sageer6 4 года назад
നമസ്കാരം മുത്തശ്ശി
@sreesvegmenu7780
@sreesvegmenu7780 4 года назад
നമസ്കാരം 😍
@rasheeds5486
@rasheeds5486 4 года назад
തഴുതാമ ചെടിയിലെ എല്ലാ ഇലയും ഉപയോഗിക്കാമോ അതോ തളിരില മാത്രമേ എടുക്കുകയുള്ളോ ദയവായി മറുപടി തരണേ
@sreesvegmenu7780
@sreesvegmenu7780 4 года назад
തളിരില ആണ് നല്ലതു...
@shjacob5339
@shjacob5339 4 года назад
ഏതെങ്കിലും സ്ത്രീകൾ കുഞ്ഞുങ്ങൾക്കു കൊടുക്കാൻ പാലില്ലാതെ വിഷമിയ്ക്കുന്നു എങ്കിൽ ദിവസം തഴുതാമ ഭക്ഷണത്തിൽ ഉൾപ്പെടുത്തി നോക്ക്, വിവരം അറിയാം, അതാണ് ഗുണം.
@tintuzworld143jibi5
@tintuzworld143jibi5 4 года назад
Ano
@ambikakumari1509
@ambikakumari1509 4 года назад
@@tintuzworld143jibi5 illi
@ambikakumari1509
@ambikakumari1509 4 года назад
@@tintuzworld143jibi5 ullivada
@sunshinej3319
@sunshinej3319 4 года назад
Ee ela thoran chorichil undagumo
@sreesvegmenu7780
@sreesvegmenu7780 4 года назад
Njangal sthiram thoran vakkarundu.. ithu vare undayittillatoo
@sureshnair791
@sureshnair791 4 года назад
ഈ ചാനലിൽ വെജ്. റെസിപ്പി മാത്രമെ ഉണ്ടാവുള്ളൂവെന്ന് പ്രതീക്ഷിക്കുന്നു, നൊണ് വെജ്. ഇടട് വെറുപ്പിക്കരുതെ പ്ളീസ്
@sreesvegmenu7780
@sreesvegmenu7780 4 года назад
ഒരിക്കലുമില്ല . Njangal pure vegetarians ആണ്...
@sureshnair791
@sureshnair791 4 года назад
@@sreesvegmenu7780 ദൈവം നിങ്ങളെ അനുഗ്രഹിക്കും തീർച്ച...
@hasifv1169
@hasifv1169 4 года назад
ആമ വാതത്തിനു ബെസ്റ്റ് ആണ്...
@parvathynr9481
@parvathynr9481 4 года назад
Thazhuthama recipe uggran
@vidhyaas5427
@vidhyaas5427 3 года назад
Good, ഞാൻ ട്രൈ ചെയ്യും. Thank you
@divineencounters8020
@divineencounters8020 3 года назад
AYUR AROGYA BHARATHAM SAUKHYAM. Bringing back the tradition & the way of preparation always will make people Health Conscious which today is in eroded state. If you take such efforts with health consciousness then your presentations will reach the Vision of "Manava Bojana Arogya Seva as MADHAVA SEVA". Your Blessed with a proven opportunity to serve, which be effective as Swatch Arogya Bharatham. 🙏🙏🙏
@aryas_veg_stories
@aryas_veg_stories 4 года назад
നന്നായിട്ടുണ്ട്. പലതരം ഇലകൾ കൂട്ടിച്ചേർത്തും തോരൻ വെയ്ക്കാറുണ്ട്.
@subhadranair4936
@subhadranair4936 4 года назад
I think it tastes good
@sibisaju429
@sibisaju429 4 года назад
തഴുതാമയിലകൊണ്ട് എരിശേരി ആദ്യമായാണ് പഴമയുടെ രുചി സൂപ റാണ്
@earringsmakingandinteresti4251
@earringsmakingandinteresti4251 Месяц назад
ഇതെങ്ങെനെയാണ് നടുന്നത് വേരില്ലാതെ തണ്ട് മാത്രം നട്ടാൽ വേര് പിടിക്കുമോ
@ArunArun-xx3ym
@ArunArun-xx3ym 4 года назад
Adipoli
@gokul9039
@gokul9039 4 года назад
മുത്തി അമ്മേ 😍😘
@rahulmaheshmaratimaratidev9218
@rahulmaheshmaratimaratidev9218 3 года назад
A leafy creep which no one seems to have noticed growing in road/rail side, and now seeing this video,, all in Kerala should use try to use. Thanks for bringing this dish....
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏🙏
@musthafapalliparambil5830
@musthafapalliparambil5830 3 года назад
മുത്തശ്ശി എത്രശ്രമിച്ചിട്ടും ഈ ചെടി ഏതാണെന്ന് മനസിലാവുന്നില്ല കേമറ അടുപ്പിച്ചു കാണിക്കാമോ,
@ramlaramlu1268
@ramlaramlu1268 4 года назад
ഞാനുംകഴിച്ച്പെട്ടെന്ന്തന്നെഗുണംചെയ്തു
@priyaps8707
@priyaps8707 2 года назад
ചേച്ചി എന്ത് പരിപ്പാണ് എരിശ്ശേരിക്ക് ഉപയോഗിക്കുന്നത്
@sreesvegmenu7780
@sreesvegmenu7780 2 года назад
Thuvara... Sambar parippu
@swapnasreeni8347
@swapnasreeni8347 4 года назад
ചക്കരയമ്മൂമ്മ😘
@sncreation9701
@sncreation9701 3 года назад
അമ്മമ്മ😍😍😍
@radhikasunil9280
@radhikasunil9280 4 года назад
Good
@sheebasatheesan5258
@sheebasatheesan5258 4 года назад
Really easy ,tasty and beneficial.,
@ramadasdeepak3740
@ramadasdeepak3740 4 года назад
Cute ammumma❤️
@rajeshraj-us4rr
@rajeshraj-us4rr 4 года назад
Garbhinikalk vellam thilapich kudikamo
@sreesvegmenu7780
@sreesvegmenu7780 4 года назад
Yes... കാലിൽ നീര് ഉണ്ടെങ്കിൽ പോവും...
@rajeshraj-us4rr
@rajeshraj-us4rr 4 года назад
@@sreesvegmenu7780 ok tnx.. neerila sugar und, ith kudichal kurayumennu kettittund
@abdulhamid-pg5uy
@abdulhamid-pg5uy 2 года назад
ഡയബേറ്റിക് മാറുമോ
@aabharafi2472
@aabharafi2472 4 года назад
ഇലയുടെ ella ഭാഗങ്ങളും എടുക്കാൻ പറ്റുമോ. ഞാനുണ്ടാക്കാറുണ്ട്. വേറൊരാൾ പറഞ്ഞു മുകളിലത്തെ ഇല മാത്രം എടുത്താൽ മതി ബാക്കി അടിഭാഗത്തെ ഇല എടുത്താൽ kaipadikkumennu. അത് ശെരിയാണോ മറുപടി tharanam
@sreesvegmenu7780
@sreesvegmenu7780 4 года назад
Njangal thandu kalanjittu ila edukkarundu kaippu undavarillato
@shjacob5339
@shjacob5339 4 года назад
Super ഇഷ്ട്ടം ആയി.
@underworld2858
@underworld2858 4 года назад
എന്റെകുട്ടിക്കാലത്ത് ഞങ്ങളുടെ വീട്ടുവളപ്പിൽ ധാരാളം ഉണ്ടായിരുന്നു.. അന്ന് എല്ലാദിവസവും എന്ന് തന്നെപറയാം.. തോരനുണ്ടാക്കി കഴിച്ചിരുന്നു... അതിന്റെ ഔഷധ ഗുണമൊന്നും അറിഞ്ഞിട്ടല്ല.. ഒരു കൂട്ടാൻ എന്നനിലക്ക്... ഇപ്പോൾ ആ സാധനംതന്നെകാണാനില്ല...
@sreesvegmenu7780
@sreesvegmenu7780 4 года назад
ഒരു ചെറിയ കട കിട്ടിയാൽ നട്ടു പിടിപ്പിക്കു.. പിന്നെ നിറയെ പടർന്നു ഉണ്ടായിക്കോളും.. വെള്ളവും വളവും ഒന്നും വേണ്ട.. തന്നെ വളർന്നോളും.. 😍
@underworld2858
@underworld2858 4 года назад
@@sreesvegmenu7780 🦉🦉🦉
@syameettimoottil8449
@syameettimoottil8449 4 года назад
Super
@hafsafaisal6861
@hafsafaisal6861 2 года назад
Love you😘😘 മുത്തശ്ശി
@jacob8913
@jacob8913 4 года назад
Can avoid non stick pan and Cayenne pepper from market too. Cayenne Pepper planted in home is fine.. But 90 % Cayenne pepper dipped in Chemical causing breathing difficulties. Non stick + Heat ( chemical reaction is not good )
@sreesvegmenu7780
@sreesvegmenu7780 4 года назад
Will look in to it... thanks for watching👍
@sameeraap8987
@sameeraap8987 4 года назад
👌
@anniemathew6002
@anniemathew6002 4 года назад
ഇല മാത്രം പരിച്ചെടുക്കണോ,, തണ്ടു ഉപയോഗിക്കുമോ
@sreesvegmenu7780
@sreesvegmenu7780 4 года назад
തളിരില എടുക്കാം.. തണ്ടും മൂത്ത ഇലയും എടുക്കരുത്.. ചൊറിയും
@elizabethkuruvilla241
@elizabethkuruvilla241 2 года назад
കുട്ടികളില്ലാത്തവർ തഴുതാമ ഉപയോഗിക്കുക. ശർഭപാത്രം ബലപ്പെടും. പുനർനവ എന്നു സംസ്കൃതത്തിൽ പേര്. Cells പുനർണവീകരിക്കും
@soniyakumar9929
@soniyakumar9929 4 года назад
Very nice
@mhummedkutty5303
@mhummedkutty5303 4 года назад
MGod Thanks for
@aromalrajeevan1640
@aromalrajeevan1640 Год назад
👍👏👏👏
@Dr.Omana.G.Familycounsling
@Dr.Omana.G.Familycounsling Год назад
അല്പം നെയ്യ് ചേർത്തു വഴറ്റണം
@alicethomas9793
@alicethomas9793 4 года назад
Thazhuthama elayittu vellam thilappichu kudikkan pattumo
@sreesvegmenu7780
@sreesvegmenu7780 4 года назад
തഴുതാമ വെള്ളം യൂറിനറി ഇൻഫെക്ഷൻ നു വളരെ നല്ലതാണ്... പേരയുടെ തളിരില യും തഴുതാമയിലയും ഇട്ടു വെള്ളം തിളപ്പിക്കാം
@alicethomas9793
@alicethomas9793 4 года назад
@@sreesvegmenu7780 thank you Subscribe cheythittund ketto
@saheerasaheera9402
@saheerasaheera9402 4 года назад
Thanks, muthashiyude ella arivugalum njangalkariyanam , muthashik orummayund
@RemyaPR-p2f
@RemyaPR-p2f 2 месяца назад
Remy's
@vasanthanvk8742
@vasanthanvk8742 4 года назад
What kind of ingredients in this ? Thazhuthama ok..explain.
Далее
Airpod Through Glass Trick! 😱 #shorts
00:19
Просмотров 2,3 млн