Тёмный

തസ്ബീഹ് മാല ഉപയോഗിക്കുന്നതിന്റെ വിധിയെന്താണ്? | സംശയനിവാരണം | ചോദ്യം 41 | Sirajul Islam Balussery 

Sirajul Islam Balussery
Подписаться 327 тыс.
Просмотров 79 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 201   
@whiteflowers7428
@whiteflowers7428 2 года назад
സുഷ്മതയോടെ ജീവിക്കുന്നവർക്ക് താങ്കളുടെ ക്ലാസ്സ്‌ ഒരുപാട് ഉപകരിക്കുന്നുണ്ട്.. അൽഹംദുലില്ലാഹ്.
@zuhrakk63
@zuhrakk63 2 года назад
Alhamdulillah
@shynibeegam7285
@shynibeegam7285 2 года назад
അൽഹംദുലില്ലാഹ്... ഉറപ്പായും ഉപകരിക്കുന്നുണ്ട്
@opshabeer1529
@opshabeer1529 2 года назад
Urappaayum
@abdulazeezn
@abdulazeezn 2 года назад
യസ് 100%
@Hajara-w6t
@Hajara-w6t 7 месяцев назад
Alhamdulilah
@mahroofhasani.5347
@mahroofhasani.5347 7 месяцев назад
അല്ലാഹു ഉസ്താദിൻ്റെ അറിവിൽ ബർകത് ചൊരിയ്യട്ടെ
@FathimaFathima-el2mo
@FathimaFathima-el2mo 2 года назад
🤲അൽഹംദുലില്ലാഹ് നല്ല അറിവ് 🌹🌹
@valluvanadurealestate6033
@valluvanadurealestate6033 2 года назад
ഉസ്താദ് സത്യം പ്പറഞ്ഞു. അൽഹംദുലില്ലാഹ്
@faizalfaizi2322
@faizalfaizi2322 2 года назад
എത്ര വ്യക്തമായ വിശദീകരണം.. 👍👍
@nazeernp7516
@nazeernp7516 2 года назад
الحمدلله، تبارك الله فيكم، جزاكم الله خير الجزاء احسن، വളരെ വൈകി കിട്ടിയ വലിയ ഒരു അറിവ്, ദീനീ കാര്യങ്ങളിൽ സൂഷ്മത പാലിക്കുന്നവര്‍ക്ക് വളരെ ഉപകാരപ്പെടുന്ന നല്ലൊരു ക്ളാസ്, അല്ലാഹു അനുഗ്രഹിക്കട്ടെ ആമീന്‍.
@MuhammedAli-s1x
@MuhammedAli-s1x 7 месяцев назад
Maasha. Allah🌹
@MuhammadShareef-v7t
@MuhammadShareef-v7t 5 месяцев назад
Salute to courage masha Allah best interpretation unique information jazak Allah hu kairan kasira
@zbathool1232
@zbathool1232 7 месяцев назад
മുത്ത് നബിക്ക് നല്ല ഓർമ ശക്തിയുള്ളത് കൊണ്ട് തസ്ബീഹ് മാല വേണ്ട പക്ഷെ നമ്മളെപ്പോലെയുള്ളവർക്ക് അതില്ലാതെ എണ്ണം പിടിക്കാൻ കഴിയില്ല വിരലുകൾ ആ ഉത്തമം
@saheerkv9581
@saheerkv9581 7 месяцев назад
Alhamdulillah
@sabnaabbas3512
@sabnaabbas3512 2 года назад
Orupadu arivukal labhikkunnundu classukal kondu allahu anughrahikkattey
@ncmajsiya
@ncmajsiya Год назад
അൽഹംദുലില്ലാഹ്, വളരെ ഉപകാരപ്രദമായ അറിവ്
@zeenashafi4323
@zeenashafi4323 2 года назад
Alhamdulillah Allahu anugrahikatte duayil nammaleyum ulppeduthane Ameen
@ahammedsham.k.ahammed
@ahammedsham.k.ahammed 6 месяцев назад
തസ്ബീമാല എണ്ണുന്നതും വലതു കൈ ഉപയോഗിച്ച് തന്നെയാണ് ഉസ്താദ് വിരലുകൾ മടക്കി എണ്ണം പിടിക്കുന്നതും ചെറിയ മണികൾ മറിച്ച് എണ്ണം പിടിക്കുന്നതും എന്താണ് ഉസ്താദ് വ്യത്യാസം നബി സല്ലല്ലാഹു അലൈഹി വസല്ലമയുടെ കാലത്ത് ഇല്ലാത്ത ഒരു ഫർള് നമസ്കാരത്തിൽ പോലും നിങ്ങളെപ്പോലെയുള്ളവർ കൂട്ടിച്ചേർത്തു കാണുന്നു അതായത് മൈക്ക് എന്ന ഫർള് അതില്ലാതെ നിസ്കാരം തന്നെ ശരിയാവില്ല എന്നാണല്ലോ നിങ്ങളെപ്പോലെയുള്ളവരുടെ ധാരണ അങ്ങനെ പറയാണെങ്കിൽ ഒരുപാട് ഒരുപാട് ഉണ്ട് അതുകൊണ്ട് ഇത്തരം വിട്ടേക്ക്
@nazeersainudeen4972
@nazeersainudeen4972 2 года назад
നല്ല അറിവ് അൽഹംദുലിലാഹ്
@peace2404
@peace2404 Год назад
جزاك الله خيرا
@MAParappally
@MAParappally 2 года назад
ഗൾഫിലെ നഗരപ്രദേശങ്ങളിലെ ( വിദേശികൾ കൂടുതൽ ഉണ്ടാകാറുള്ള) ചില പള്ളികളിൽ മാത്രമാണ് തസ്ബീഹ് മാല കാണാറുള്ളത്.ചിലയാളുകൾ തസ്ബീഹ് മാല കയ്യിൽ തൂക്കിപ്പിടിച്ച് നടക്കുന്നു.ചിലർ നമ്പർ കാണുന്ന ഒരു തരം വസ്തു കയ്യിൽ മോതിരം പോലെ അണിഞ്ഞു കാണാം.ആളുകളോട് സംസാരിക്കുമ്പോൾ അവർ അത് കൊണ്ട് എണ്ണുന്നു എന്നല്ലാതെ അവർ ചൊല്ലുന്ന ദിക്റുകൾ അവരുടെ മനസ്സുമായി ഒരു ബന്ധം പോലും ഉണ്ടാകാറില്ല..
@Fm.123
@Fm.123 7 месяцев назад
Choluna aalugale manas ningalk ariyuo ilalo pinne veruthe vaa ittu ilakenda
@mujeebrahiman7255
@mujeebrahiman7255 6 месяцев назад
താങ്കൾക് എങ്ങിനെ അവരുടെ മനസ്സ് അറിയാം
@anverhussain1531
@anverhussain1531 2 года назад
മാഷാഅല്ലാഹ്‌.... വിരലുകൾ....
@Anas.A.R99
@Anas.A.R99 2 года назад
Assalamualaikum 🤲 usthad ♥️ Masha 🌹 Allaha ♥️ AllahuAkbar ♥️♥️♥️♥️♥️
@rejeena.ismail
@rejeena.ismail 2 года назад
Alhamdulillah. jazhakkallah khyren.
@mohammedjapu2708
@mohammedjapu2708 7 месяцев назад
Alhamdulillah....nalla arivu.
@SajithaAkberAli
@SajithaAkberAli 7 месяцев назад
Alhamdulillah 🤲
@riyaskannur6531
@riyaskannur6531 7 месяцев назад
ഇൻഷാ അള്ളാ അൽഹംദുലില്ലാ
@saleemadhil479
@saleemadhil479 2 года назад
سبحان الله الحَمْدُ ِلله الله أكبر💚
@AliAashan
@AliAashan 7 месяцев назад
Masha Allah
@MuhammadBilal-nc5dp
@MuhammadBilal-nc5dp 2 года назад
ഖുർആൻ ഓതുമ്പോൾ അറിയാത്തത് കൊണ്ട് ഒരു പാട് തെറ്റ് വരുന്നു ടെൻഷനാകുന്നു പഠിക്കുന്നുണ്ട് പക്ഷേ തെറ്റ് വന്നു പേ കുന്നു
@ramshad9958
@ramshad9958 2 года назад
അസ്സലാമു അലൈക്കും ഖുർആൻ പഠിക്കുമ്പോൾ സംഭവിക്കുന്ന തെറ്റുകളിൽ വിഷമിക്കാതിരിക്കുക ! കൂടുതൽ പ്രാക്ടീസ് ചെയ്യുക. താങ്കളുടെ ലക്ഷ്യമായ തെറ്റ് കൂടാതെ ഖുർആൻ ഓതാനുള്ള അറിവ് അല്ലാഹു എത്രയും പെട്ടെന്ന് താങ്കൾക്ക് നൽകട്ടെ inshallah !
@Jasina307
@Jasina307 2 года назад
എനിക്കും ഉണ്ടായിരുന്നു ഈ പ്രശ്നം. പ്ലേ സ്റ്റോറിൽ quran majeed എന്നൊരു അപ്ലിക്കേഷൻ ഉണ്ട് അതിൽ ഖുർആൻ ഓരോ ആയത്തും പാരായണം ചെയുമ്പോൾ അതിന്റ വോയിസ്‌ play ചെയ്യാൻ കഴിയും അങ്ങനെ കേട്ട് പഠിച്ചു നന്നായി ഓതാൻ കഴിയും. ഞാൻ അങ്ങനെ ആണ് ചെയുന്നത്
@ibrahimm9516
@ibrahimm9516 Год назад
@@Jasina307 khjhuhg
@ibrahimm9516
@ibrahimm9516 Год назад
jjhjhih
@ibrahimm9516
@ibrahimm9516 Год назад
nlnl
@moidukpmoidu7530
@moidukpmoidu7530 2 года назад
സലഫികളുടെ പല നിലപാടുകളും സ്വീകരിക്കുന്നു. പക്ഷേ ഈ വിഷയം അത്ര വലിയ വിഷയമായി അവതരിപ്പിക്കണോ . മത കർമ്മത്തിന് വേണ്ടി എത്ര എത്ര ആധുനിക സൗകര്യങ്ങൾ നാം സ്വീകരിക്കുന്നു. സജ്ജാദ മൈക്ക് ബാങ്കിന് വേണ്ടി ഘടി വാച്ചുകൾ ഇതിനൊക്കെ പ്രമാണമുണ്ടോ പൂർവികൾ ഉപയോഗിച്ചിരുന്നോ എന്ന് ചോദിച്ചാൽ ഉത്തരം നൽകുമോ . മണലിൽ നിന്ന് നമസ്ക്കരിച്ചവരെ പോലെയാണോ ഇന്ന് നമസ്ക്കറിക്കുന്നത്. നെറ്റി വെക്കുന്ന സ്ഥലത്ത് അവർ ഖുംറ വെച്ചിരുന്നില്ലേ. പിന്നെ ലോകമാന്യം കാണിക്കുമെന്നത് തസ്ബീഹ് മാല കൊണ്ട് മാത്രമല്ല. എന്തായാലും എണ്ണം പിടിക്കാൻ ഈ മാല ഉപകാരപ്പെട്ടത് തന്നെയാണ്.
@Jumailiyajafar
@Jumailiyajafar 2 года назад
റസൂലുല്ലാഹ് യെ പിൻപറ്റികയാണ് ഉത്തമം
@MrTHOTTADA
@MrTHOTTADA 2 года назад
Vivahathinte karyathilum rasooline pinpattanam
@noufalncknoufal8496
@noufalncknoufal8496 2 года назад
അസ്സലാമുഅലൈക്കും സഹോദരാ നബിയുടെ സുന്നത് പിൻപറ്റുക ദീനിന് മാറ്റവും ഒന്നുമില്ല ദുനിയാവ് ആണ് മാറിയിട്ടുള്ളത് കൂടുതൽ അറിയുക പഠിക്കുക 👍
@moidukpmoidu7530
@moidukpmoidu7530 2 года назад
@@noufalncknoufal8496 വ അലൈകുമുസലാം നിങ്ങൾ സുന്നത്തിനെ കാലോചിതമായി എങ്ങനെ പിമ്പറ്റും നിങ്ങൾ നബി ജീവിച ജീവിത രീതി വ്യക്തിപരമായി യും മതാചാര്യനിർവ്വഹണത്തിനും ഉപയോഗിച്ച അതേ രീതിയും സൗകര്യങ്ങളുമുമാണോ ഇന്ന് ഉപയോഗിക്കുന്നത്. നിങ്ങൾ തല മറന്ന് എണ്ണ തേക്കുന്ന സുന്നത്ത് ദർശനം സമുറായത്തെ പഠിപ്പിക്കരുത്.
@saleenat3291
@saleenat3291 2 года назад
👌
@MuhammadBilal-nc5dp
@MuhammadBilal-nc5dp 2 года назад
അൽ ഹമ്ദുലില്ലാ കുറെ കാലമായി ഉള്ള സംശയമാണ്
@saidsaidalavi1723
@saidsaidalavi1723 2 года назад
👍👌
@emsha1471
@emsha1471 2 года назад
അൽഹംദുലില്ലാഹ്.
@moosakunju9376
@moosakunju9376 2 года назад
Allahu thangalk deerghaus nalkane ennu prarthikkunnu
@sameerakadalayi254
@sameerakadalayi254 2 года назад
Alhamdulillah nalla ariv
@NadiraK-s5h
@NadiraK-s5h 7 месяцев назад
മാഷാ അള്ളാഹ് ജസാക്ക ള്ളാഹു ഹൈറ
@riyaskannur6531
@riyaskannur6531 7 месяцев назад
ആമീൻ
@sajidhasajidha2984
@sajidhasajidha2984 2 года назад
Alhamdulillah Jazzakallahu khairan
@AmeerHamza-he2lu
@AmeerHamza-he2lu 7 месяцев назад
സമസ്തക്കാർ ആണ് ഏറ്റവും കൂടുതൽ ജപ മാല ഉപയോഗിക്കുന്നത് .
@musthafahassan656
@musthafahassan656 Год назад
الحمدلله
@NadiraK-s5h
@NadiraK-s5h 7 месяцев назад
മാഷാ അള്ളാഹ് ജാസക്കള്ളഹു ഹൈറ
@abdurahmanibrahim5660
@abdurahmanibrahim5660 2 года назад
ഏകദേശം മുപ്പതു കൊല്ലം മുമ്പ് ഒരു മുജാഹിദ് നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ മേൽ സ്വലാത്ത് ചൊല്ലുകയും കുടുംബത്തിന്റെ പേരിൽ സ്വലാത്ത് ചൊല്ലുന്നത് ഞാൻ കേട്ടിട്ടില്ല ഇപ്പോൾ എത്ര സുന്ദരം ആയിട്ടാണ് നബിയുടെ മേൽ സലാത്തും കുടുംബത്തിന്റെ മേൽ ചെയ്യുന്നത്
@skylab6754
@skylab6754 2 года назад
അവർ സ്വലാത്ത് എല്ലാ കാലത്തും ചൊല്ലാറുണ്ട് . പക്ഷെ,അവർക്ക്നമ്മളെപ്പോലെ സ്വലാത്ത് മജ്ലിസ് , സ്വലാത്ത് ചൊല്ലി വാട്ട്സ് ആപിലേക്ക് അയപ്പിച്ച് മദീനയിലേക്ക് മൊത്തം ഏറ്റെടുത്ത് ഹോൾ സെയിൽ കച്ചവടമാക്കുന്ന ആത്മീയ ചൂഷണമൊന്നുമറിയില്ല.
@mohamedshareef3361
@mohamedshareef3361 2 года назад
ഇത് നിങ്ങളുടെ ഒരു കളവ് ആരോപണമാണ്.എന്നും നബി(സ)യുടെമേൽ സ്വലാത്ത് ചൊല്ലാറുണ്ട്
@abdulkareemt9666
@abdulkareemt9666 6 месяцев назад
എല്ലാം ദുർബലമാണ് ജീൻസ് പാന്റ് ഷർട്ട് ഉപയോഗിക്കാമോ?
@kukkudus9835
@kukkudus9835 2 года назад
വുളു ചെയ്തു കഴിഞ്ഞാൽ aa വെള്ളം തുടച്ചു മാറ്റമോ...ഇതിനൊരു പരിഹാരം പറഞ്ഞു തരണം...
@rafanislamicmedia3777
@rafanislamicmedia3777 2 года назад
🕯️ *Call to Allah - Fatwa: 30🕯️* 🔳🔳🔳🔳🔳🔳🔳🔳🔳 ❓ *ശരീരത്തിൽ നിന്ന് വുദ്വൂഇന്റെ വെള്ളം തുടച്ച് കളയുന്നതിന്റെ വിധിയെന്താണ്?* 🎙️ _സഊദി അറേബ്യയുടെ ഗ്രാന്റ് മുഫ്തിയും ലജ്നത്തുദ്ദാഇമയുടെ തലവനുമായിരുന്ന ശൈഖ് ഇബ്നുബാസ് (റഹിമഹുല്ലാഹ്) നൽകിയ ഫത്‌വയുടെ മലയാള വിവർത്തനം കേൾക്കാൻ :_ 🔊 *ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-hX2vzdBAX8E.html* 📝 *ആശയവിവർത്തനം:* *മുജാഹിദ് അൽ ഹികമി പറവണ്ണ.* _(ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)_ 📱 *ദിവസവും സലഫി പണ്ഡിതന്മാരുടെ ഫത്‌വകൾ ലഭിക്കാൻ:* 🪀chat.whatsapp.com/KnjlzvT8HRmAfMIdYoMoxi 🪀chat.whatsapp.com/Dr5SyIsQn69Am17ZhAnFcJ
@hamdh123
@hamdh123 2 года назад
തുടക്കാതിരിക്കൽ ആണ് ഉത്തമം ആണ് ഉത്തമം
@musthafadoha83
@musthafadoha83 Год назад
അൽഹംദുലില്ലാഹ്
@salmakp1446
@salmakp1446 Год назад
എണ്ണം കൃത്യമായി അറിയാനും, തിട്ട പെടുത്താനും മാത്രമായി അത് ഉപയോഗിച്ച് കൂടെ ഉസ്താദേ.. വേറെ ഒരു ശ്രെഷ്ടത ഒന്നും അതിനു കാണാതിരുന്നാൽ പോരെ.. ആധുനിക ഈ യുഗത്തിൽ നമുക്ക് പല സ്വകാര്യ ങൾ പഴയ കാലത്തേക്കൾ കൂടിയില്ലേ? നമ്മൾ എല്ലാം സ്വകാര്യ.ങ്ങളും നമ്മുടെ ദീനിന് വേണ്ടി, ഇപ്പോൾ ഉപയോഗിക്കുന്നു ഉണ്ടല്ലോ. പഴയ കാലത്ത് ഒരു തരത്തിലും ഉള്ള സ്വകാര്യം നമ്മുടെ ഹബീബിന്റെ കാലത്ത് ഇല്ല. ഇന്നോ സുബ്ഹാനള്ളാ എത്ര സ്വകാര്യ. ങൾ. ഈ തസ്ബീഹ് വിൽക്കുന്നതും, ഉപയോഗിക്കുന്നത്, സദഖ ആയി തരുന്നത് വരെ ആ പുണ്യ ഭൂമിയിൽ ആണ്. അത് എണ്ണം തിട്ട പെടുത്താൻ ഈ ചെറിയ സ്വകാര്യം നമ്മൾ ഉപയോഗിക്കുന്നത് വലിയ തെറ്റായി തോന്നെടതില്ല എന്നാണ് എനിക്ക് തോന്നുന്നത്
@subairpanamood2496
@subairpanamood2496 7 месяцев назад
മറ്റുള്ളവരിൽ കുറ്റം കണ്ടുപിടിക്കാനുള്ള ഒരു വിഷയം:
@nazarkunjue1271
@nazarkunjue1271 7 месяцев назад
നിങ്ങൾക്ക് തോന്നുന്നതല്ലല്ലോ സുന്നത്തുകൾ ...... ഓരോരുത്തർക്ക് തോന്നിയത് ചെയ്താൽ മതിയല്ലോ....?
@Fm.123
@Fm.123 7 месяцев назад
Oru നന്മയും ചെയ്യാൻ വിടാത്ത മൗലവി.. എല്ലാം എതിർത്ത് dhikr ചൊല്ലുന്നവരെ കുടി ഇല്ലണ്ട് ആകും
@ROSNATALKS
@ROSNATALKS 2 года назад
, جزاك الله خيرا
@umnh2f
@umnh2f 2 года назад
جزاكم الله خيرا كثيرا..... തസ്ബീഹ് മാല ട്രെന്റ് പോയിട്ട് ഒരു ടിക് ടിക് സാധനം ആണ്... അതിങ്ങനെ വിരലിൽ മോതിരം പോലെ ഇട്ടിട്ട് വർത്താനം പറയുന്നുണ്ടാവും... കൂടാതെ ഇടയ്കിടയ്ക്ക് അത് ഇതിനിടയിൽ പിടിച്ചു അമർത്തുന്നതും കാണാം...സത്യം പറഞ്ഞാൽ വർത്താനത്തിന്റെ ഇടയിലും ദിക്ർ ചൊല്ലുന്നത് മനസ്സാനിധ്യത്തോടെ ആയിക്കൊള്ളണം എന്നില്ല... Just ഒരു മനസ്സുഖത്തിന് വേണ്ടി എണ്ണം കണക്കാക്കുന്നു എന്ന് മാത്രം... എന്നാൽ ഇളവുകൾ ഉള്ളവർ അത് ക്ലാസ്സിൽ പറഞ്ഞപോലെ സ്വീകരിച്ചു ബാക്കി ഉള്ളവർ വിരൽ ഉപയോഗിക്കൽ ആണ് പ്രതിഫലാർഹവും സുന്നത്തിനെ പിൻപറ്റലും ....
@moosakunju9376
@moosakunju9376 2 года назад
Usthade thangal ethra athmardhathayodeyum gunakamshayodeum
@moosakunju9376
@moosakunju9376 2 года назад
Aanu eattavum punnyamaya ee daghvath nadathikondirikkunnath allahu deerghayus nalkane ennu prarthikkunnu
@subairpanamood2496
@subairpanamood2496 2 года назад
തസ്ബീഹ് മാലയും കൗണ്ടറും ഉപയോഗിക്കുന്ന വർ ദിക്റ് ചൊല്ലുവാൻ തന്നെയാണ് . നമസ്കാര ശേഷം പോലും ഒരു ദിക്റിനു ക്ഷമയില്ലാതെ ഇറങ്ങി ഓടുന്ന വർ മറ്റുള്ളവരെ കുറ്റം പറയാൻ ഉണ്ടാക്കിയ ഒരു വിഷയം.!!😆
@umnh2f
@umnh2f 2 года назад
@@subairpanamood2496 നമസ്കാര ശേഷം ആയാലും അല്ലെങ്കിലും വിരലിൽ എണ്ണുന്നതാണ് പ്രവാചക ചര്യ...ഇളവുകൾ ഉള്ളവർ സ്വീകരിക്കാൻ വേണ്ടിയാണ് പറയുന്നത് അല്ലെ... സ്പീച്ച് മുഴുവൻ കേൾക്കാതെ ഇറങ്ങിക്കോളും കുറെ ആളുകൾ... എങ്കിൽ താങ്കൾ പറയൂ തസ്ബീഹ് മാലയും കൌണ്ടർ ഉപയോഗിച്ച് ദിക്ർ ചൊല്ലാമെന്നതിനു ഒരു തെളിവ്... Authentic ആയിരിക്കണം... ഏതൊരു നന്മ പഠിപ്പിക്കുമ്പോഴും അതിന്റെ ശ്രേഷ്ഠതയെ വിലകുറച്ചു കാണുന്നവരിൽ നിന്നും എന്ത് നന്മയാണ് ജനങ്ങൾക്ക് നേടുവാൻ ഉണ്ടാവുക....
@opshabeer1529
@opshabeer1529 2 года назад
@@moosakunju9376 aameen
@sajidamuhammedali8107
@sajidamuhammedali8107 2 года назад
അൽഹംദുലില്ലാഹ് 👍👍👍
@noushadcalicut3278
@noushadcalicut3278 2 года назад
Barakkallah
@nazernazer9373
@nazernazer9373 2 года назад
നല്ല അറിവ്
@musthafamuringoli6094
@musthafamuringoli6094 2 года назад
TA. MALA MRUGANGALUDA ALLUKONDUM NIRMIKUNNU
@ummukhalid3333
@ummukhalid3333 2 года назад
Jazzakkallahu khairan
@rajeenabindseethy66
@rajeenabindseethy66 2 года назад
امين يا رب لعالمين جزاكم الله خبر كثيرا
@salmakp1446
@salmakp1446 Год назад
നിസ്കരിക്കാൻ നമ്മൾ മുസല്ല വിറക്കുന്നു അതേപോലെ ഉള്ള ഒരു കേവലം വസ്തു മാത്രമാണ് തസ്‌ബീഹ്
@kabeerkalad7260
@kabeerkalad7260 2 года назад
Jazakallha kaira
@usmantk6325
@usmantk6325 2 года назад
Alhamdulillah
@rafeeqimc
@rafeeqimc Год назад
Fazai e Amal - chapter Fazail e dikr malayalam book page 554 - 557, many sahih hadis (Abudawud, Tirmidi, Miskath, Ibn Majah, Haakim, Ibn Hibban ) Sahaba (Abuhuraira, Sa'ad ibnu abi waqas, Abudardah (R)) used stone, Seeds of Dates, even a rope with knots (കെട്ടിട്ട ചരട് ) and Prophet (S) allowed them to do so and not prohibited - confirming that to say dikr using Tasbee, മാല is allowed, good and is a mudkirath (a reminding object) i e a person seeing gets a desire in the heart to do dikr.
@abdulkareemt9666
@abdulkareemt9666 6 месяцев назад
ഉസ്താദേ നബി പറഞ്ഞത് തന്നെയാണ് ചെയ്യുന്നത് എന്നും പിടിച്ച് ചെയ്താൽ കറക്റ്റ് ആയിട്ട് വരും അതുമല്ല കയ്യിൽ എണ്ണം കയ്യിലേക്ക് ആയിരിക്കും ശ്രദ്ധ
@abidaa4973
@abidaa4973 2 года назад
Alhamdhulillah jazakhallah khair
@haseenashoukath7467
@haseenashoukath7467 7 месяцев назад
Wa alaikumusalam wr wb
@a.thahak.abubaker674
@a.thahak.abubaker674 2 года назад
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU. VERY good subject
@abdulmajeed3424
@abdulmajeed3424 2 года назад
തസ്ബീഹ് മാല കൈയ്യിലിട്ട് തിരുകി ടി വി പ്രോഗ്രാമുകൾ കാണുന്ന താത്താമ്മാരെ ഞാൻ കണ്ടിട്ടുണ്ട്. ചിലർ ഈ മാലയിൽ സുഗന്ധവും പൂശാറുണ്ട്. എന്തായാലും, താങ്കളുടെ ഓരോ ക്ലാസ്സും ഉപകാരപ്രദമാണ്.
@subairpanamood2496
@subairpanamood2496 7 месяцев назад
സമയമറിയാൻ വാച്ചുകെട്ടാമോ? മൊബൈൽ ഫോൺ ഉപയോഗിക്കാമോ?? വിശ്വാസികളിൽ വസ് വാസുണ്ടാക്കി ഈമാൻ നശിപ്പിക്കാൻ കുറേ പണ്ഡിതവേഷങ്ങൾ!🤔🤔🤔
@petsworld0965
@petsworld0965 2 года назад
Arabikalude കയ്യിൽ കാണാറുണ്ട്
@kairunisha9396
@kairunisha9396 2 года назад
Jazakallahu haira
@nazreentvm
@nazreentvm 7 месяцев назад
മാളയിൽ ചൊല്ലണമെങ്കിലും വിരലുകൾ വേണമല്ലോ. പിന്നെ യാത്രയിലും ജോലിയിലും ഒക്കെ അനുവദനീയമാവും Allah knows.....
@salunp645
@salunp645 2 года назад
Shukrana
@Musthafa_Kadavath
@Musthafa_Kadavath 2 года назад
وعليكم السلام ورحمة الله وبركاته
@sanasahad9900
@sanasahad9900 2 года назад
👍
@AS-zz7ww
@AS-zz7ww 2 года назад
അൽ ഹംദുലില്ലാഹ്
@raseemkh3586
@raseemkh3586 2 года назад
Alhamdulillhaah vishudha ttouheethile palakaryanghallum ariyunnha koottattail ee oru karyam parannh ttannhathil hadiyaya santhosham very good
@anverhussain1531
@anverhussain1531 2 года назад
മംഗ്ലീഷ് കീബോർഡ് ഉപയോഗിക്കുക....
@abdulkareemt9666
@abdulkareemt9666 6 месяцев назад
പറഞ്ഞുപറഞ്ഞ് പള്ളി പോയി നിസ്കരിക്കുന്നതും കൂടി ബിദ്അത്താവും കാരണം പള്ളിയിൽ പോയി നിസ്കരിക്കുന്നത് നാലാള് കാണൂലെ വീട്ടിൽ സ്വകാര്യമായി നിസ്കരിക്കുന്നതല്ലേ നല്ലത്
@sanamolsana9566
@sanamolsana9566 8 месяцев назад
@opshabeer1529
@opshabeer1529 2 года назад
Very good speech.
@abdulkareemt9666
@abdulkareemt9666 6 месяцев назад
നിങ്ങൾക്ക് എല്ലാവരുടെയും മനസ്സറിയാം മനസ്സിൽ എന്താ ഉള്ളത് എന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം
@sidheeksidheek7467
@sidheeksidheek7467 2 года назад
എങ്ങിനെയാണ് മതത്തിൽ ഒരു ഭിന്നത ഉണ്ടാക്കുക എന്നതിൽ പി എഛ് ഡി ചെയ്യുകയാണ് പല പണ്ഡിതന്മാരും. ഇപ്പോൾ ഈ ഉസ്താദ് യൂ ട്യൂബിലൂടെ നടത്തുന്ന ഈ വിഷയ വിശദീകരണം എന്തിന് എടുത്തിടുന്നു എന്നത് തന്നെ എന്തിന്? യൂ ട്യൂബ് റസൂലിന്റെ കാലത്ത് എല്ലാവർക്കും പരിചയമുള്ള കാര്യമായിരുന്നോ? പള്ളികളിൽ acവെക്കുന്നത് റസൂലിന്റെ കാലത്ത് പതിവായിരുന്നു. 😅ഒരു കാര്യം ശരിയാണ് ഇത് രിയ ഇന് വേണ്ടി ദുരുപയോഗം ചെയ്യുന്നു.
@ahnesk2555
@ahnesk2555 Год назад
Usthaad thudakkathil paranju ith sathyaanweshikalodaan parayunnath
@sabna711
@sabna711 2 года назад
പ്രസവം നിർത്തുന്നതിനെ പറ്റി ഇസ്ലാമിന്റെ വിധി എന്ത്. അതിനെ പറ്റി ഒരു ക്ലാസ്സ്‌ വെക്കുമോ ഉസ്താദേ.
@muthaman3724
@muthaman3724 2 года назад
🖐️👍💐
@haseenajasmine7316
@haseenajasmine7316 2 года назад
👌👌👌👌👍🏼👍🏼
@sanavlog5783
@sanavlog5783 2 года назад
തലമറക്കാതിരിക്കുന്നത് ആരുടെ ചരൃയാ ണെന്ന് മനസ്സലാകുന്നില്ല!
@thahirkt1651
@thahirkt1651 2 года назад
ഈ അന്ധകമ്മികൾ ഇപ്പോൾ അടുത്താണ് തല മറക്കാൻ തുടങ്ങിയത് ഇവന്മാർക്ക് സുന്നികളെ പോലെ ദിക്ർ സ്വലാത്ത് ഒന്നും ചൊല്ലുന്ന പതിവില്ല ബാഹ്യമായ കുറച്ചു ഇബാദത്ത് ചെയ്യുക ബാക്കി സമയം അനാവശ്യമായി ശിർക്ക് ബിദഅതും പറഞ്ഞു സമയം കളയുക അതാണ് കൗമ് ചെയ്തു കൊണ്ടിരിക്കുന്നത്
@samsudeen_cherupalakkat
@samsudeen_cherupalakkat 2 года назад
Drive ചെയ്യുമ്പോൾ ഇത് പോലെ എണ്ണം പിടിക്കാൻ എന്തെങ്കിലും മാർഗം ഉപയോഗിക്കാമ്മോ
@samsudeen_cherupalakkat
@samsudeen_cherupalakkat 2 года назад
Please reply
@habeebagafoor3160
@habeebagafoor3160 2 года назад
Assalamu alaikum va rahumathallahi va barakathahu Enthinanu nammal dhikrukal ennam pidikunnathu. Athayathu 100 pravashyam, 33 pravashyam ennoke enthinanu ennam pidikunnathu. Oru dhikr artham arinju jeevithathil pakarthukayum mattullavarku paranjukodukukayum cheyyukayalle vendathu. Ennam pidikunnathinte pinnilulla logic enthanu. Njan dharalam dhikrukal chollukayum saheehaya hadithukalil kanukayum cheythittundu ennam pidikan. Pashe aneka pravashyam chollunnathinte logic manasilayilla. Mattu palarum chodichappol paranju kodukkanum ariyilla. Palarodum chodichittu shariyaya oru utharam kittiyilla. Oru dhikr aneka pravashyam chollumbol chundukal mathrame chalikunnullu, seriousness kurayumpole. Njan thangalude channelinte Oru subscriber anu. Thangal utharam tharumennu pratheeshikunnu. Ithu Oru tharkamalla, Allahu kakkatte. Ariyanulla agraham aanu. Please paranju tharika.
@saphiyabeevisaphiya4786
@saphiyabeevisaphiya4786 2 года назад
ഈ പറഞ്ഞിരിക്കുന്ന സംശയം എനിക്കുമുണ്ട് ദയവായി ഇത് ക്ലിയർ ചെയ്യുക.
@AbidaKadavil
@AbidaKadavil 7 месяцев назад
Padachavane changalude thettukal porukane
@rajeerajeshwar4572
@rajeerajeshwar4572 2 года назад
Alhamdulillah mashallah barakallah 😘😘😘
@adhilabdulrasheed5707
@adhilabdulrasheed5707 2 года назад
🤲🤲🤲👍
@Ripaldo99
@Ripaldo99 2 года назад
Manushyark budhimuttaakum vidham Mike Set upayogichu palliyil bang kodukunath thettalle.. pravachakan kanichu thanitila, maaaraka maya soundil aanu pallikalil mike system, akathum purathum. Athu anuvadineeyam aanu pakshe aarkum upadravamilatha thasbeeh maala biduathum. 😂
@nahlamb6501
@nahlamb6501 2 года назад
Assalamu alaikum..thaalkalika garbanirodanam islamil thett aano? Athinte vidhi onnu paranjtherumo?
@shihabudheennp2885
@shihabudheennp2885 7 месяцев назад
Enthinum ethinum ethirpumayit irangunnath shariyalla ithoke quraanil undo hadeesulundon chothichal innum cheyyaan attilla
@safwanc2982
@safwanc2982 2 года назад
Orall thasbeeh cheyunnundo illayo..enn krithyamayi matarallk parayan petumo
@rafeeequetk3742
@rafeeequetk3742 2 года назад
തസ്ബീഹ് മാല നബി ഉപയോഗിച്ചിട്ടില്ല എന്ന് പറഞ്ഞ് വിഡിത്തം വിളമ്പല്ലെ? മൈക് നബി ഉപയോഗിച്ചിട്ടുണ്ടോ.? തസ്ബീഹ് മാല ലോകമാന്യത്തിന് ഒരു കാരണമാവാതിരിക്കാൻ ശ്രമിക്കുക. തസ്ബീഹ് മാല ഉപയോഗിച്ചാൽ എണ്ണത്തിലെ സംശയം ഇല്ലാതാക്കാനും ഹൃദയസാന്നിദ്ധ്യം തസ്ബീഹ് മാലയിലൂടെ ഉണ്ടാക്കാനും കഴിയും
@loveyouuuuuuuuuuall
@loveyouuuuuuuuuuall 2 года назад
മാല ഞാൻ ഉപയോഗിക്കാറില്ല.... ഇടത് കയ്യിൽ ചെല്ലാറുമില്ല
@husaintho
@husaintho 2 года назад
Barakkallah feekkum
@soudamk9345
@soudamk9345 2 года назад
الجمد لله
@muhammadosman3314
@muhammadosman3314 2 года назад
الحمد لله എന്ന് തിരുത്തുക
@JiluTalks
@JiluTalks 6 месяцев назад
അപ്പേ ൾ താങ്കൾ ആദ്യം തെളിവില്ല. നബി ചൈതിട്ടില്ല എന്നെക്കെ ആദ്യം പറഞ്ഞു. അവസാനം എത്തിയപ്പോൾ കണക്ക് ശരിയാക്കുന്നതിന്ന് തസ്‌ബീഹ് മാല തെറ്റില്ല എന്ന് താങ്കൾ തന്നെ പറയുന്നു ഈ അവസാനം പറഞ്ഞത് ആദ്യം പറത്തി രുന്നെങ്കിൽ ഇത്ര അധികം നീട്ടിവലിച്ച് കുറ്റപെടുത്തണ്ട ആവശ്യം ഉണ്ടായിരുന്നില്ലല്ലെ . നമ്മൾ ഹ്യദയം കൊണ്ടാണ് ചെല്ലുന്നത് വിരൽ കൊണ്ടല്ല. പിന്നെ തസ്ബിന് പിടിച്ച മറിക്കുന്നതും വിരൽ കൊണ്ടു തന്നെ അല്ലെ . റസൂൽ ന്റെ കാലത്ത ഈത്തപ കൊണ്ടുട്ടാക്കിയ പള്ളിയായിരുന്നു . ഇന്ന് ലോകത്തിൽ തന്നെ എറ്ററ്റം വലിയ പള്ളികൾ ആണ് മക്കയും മദീനയും. റസൂൽ ന്റെ കാലത്ത് മാഹനങ്ങളും വിമാനങ്ങളും ഒന്നും ഉണ്ടായിരുന്നില്ല നടന്നിട്ടാണ് പള്ളിയിൽ പോയിരുന്നത്. ഇന്ന് ഹറമിന്റെ മുബിൽ . വരെ വാഹനങ്ങൾ എന്തി കഴിഞ്ഞു. റസൂൽ മൈക്ക് ഉപയോഗിച്ച് ഖുത്തുബ നടത്തിയതിന് തെളിവുണ്ടാ . ഇപ്പോൾ ഖുത്തുബ നടക്കുന്നത് മൈക്കിൽ അല്ലെ . ഈ പന്ധിതൻമാർ തന്നെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു.
@mtbilalworld1446
@mtbilalworld1446 2 года назад
ദീപാവലി മിട്ടായി വാങ്ങി കഴിക്കുന്നതിനെ കുറിച്ച് ഒന്നു പറയൂ
@thanhadiya7012
@thanhadiya7012 2 года назад
ariyan aagrahikkunna vishayam..classin kathirikkunnu
@jafarkannookkara2600
@jafarkannookkara2600 2 года назад
Nooril 99 Aalodum marannupokum Aavashymillatha vadam
@lalluzstory
@lalluzstory 2 года назад
More than 100 aayal Viralil pidikunad budhdhimutale
@jasminoushadjasmin5581
@jasminoushadjasmin5581 Год назад
അല്ലാഹു അവന്റെ അടിമയുടെ മേൽ ദീനിനെ ഒരിക്കലും ബുദ്ധിമുട്ടാക്കിയിട്ടില്ല. മനസ്സുകളിൽ വസ്വസ്ഉണ്ടാക്കുന്ന ഈ വിഭാഗമാണ് ദീനിനെ ബുദ്ധിമുട്ടിക്കുന്നത്. ഇവർ ഏതൊരു വിഷയത്തിലും സംശയങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. സംശയം(വസ്വാസ് )പിശാചാണ് . മുത്തഖഈങ്ങൾ ഉറപ്പിന്റെ ആളുകളാണ്. നിങ്ങൾക്ക് തസ്ബീഹ് മാലയാണ് സൗകര്യമെങ്കിൽ തീർച്ചയായും അത് ഉപയോഗിക്കാം. അല്ലാഹുവിന്റെ സ്മരണ നിലനിർത്തലാണ് നമ്മുടെ സൃഷ്ടിപ്പിന്റെ ലക്ഷ്യം.അതാണ് മുത്ത് റസൂൽ പഠിപ്പിച്ചതും അല്ലാതെ കല്ലാണോ, തടിയാണോ എന്നതല്ല ലക്ഷ്യം. അല്ലാഹു നമ്മളെ സിറാത്തുൽ മുസ്തകീമിൽ ഹിദായത് നൽകട്ടെ. ആമീൻ ru-vid.comXCJOGwgs5FU?feature=share
@aneesan5654
@aneesan5654 2 года назад
Shadi idunnath anuvadam undo
@mullamulla209
@mullamulla209 2 года назад
കുറച്ചു കഴിഞ്ഞാൽ ദിക്ർ ഉണ്ടാവുമോ🙄 എന്താടോ നീ പറയുന്നത്
@haseenatpm6010
@haseenatpm6010 2 года назад
Kanak kittumo kyi kod cholliyal
@abdulkareemt9666
@abdulkareemt9666 6 месяцев назад
ചുരുക്കം പറഞ്ഞാൽ തസ്ബീമാലയും ശിർക്ക്
@haseenahaseena4579
@haseenahaseena4579 8 месяцев назад
400 500 okkey chollubol egineya kanaku kittuka
@userktl1162
@userktl1162 7 месяцев назад
33 ൽ കൂടുതൽ എണ്ണം വെക്കേണ്ട കാര്യം ഇല്ല എന്ന് തോന്നുന്നു
@haseenahaseena4579
@haseenahaseena4579 7 месяцев назад
@@userktl1162 adala hasbunnallahu nigmal vakkil 450 cholluka appol egineya njan orupadu dhikkir chollunna alanu adukonda
@hamsathulanasm3195
@hamsathulanasm3195 10 месяцев назад
മൈക് നബിയുടെ കാലത്തിലില്ലല്ലോ
@MrTHOTTADA
@MrTHOTTADA 2 года назад
Hardee's durbalam aano. Hadeesil thanne viswasam ille. Durbalam verukkappettathu. Viswasikkan pattathathu
@civiltekbuild7928
@civiltekbuild7928 2 года назад
ആരും കാണാത്ത സമയത്ത് എന്നുന്നതിനു കുഴപ്പമുണ്ടോ
Далее