Тёмный

തഹജ്ജുദ് നിസ്കാരം എങ്ങനെയാണ് നിർവ്വഹിക്കേണ്ടത് 

Madrasa Guide Malayalam
Подписаться 195 тыс.
Просмотров 379 тыс.
50% 1

#തഹജ്ജുദ്നിസ്കാരം
#തഹജ്ജുദ്
#നിസ്കാരം

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 236   
@Bilal-kz7ke
@Bilal-kz7ke 7 месяцев назад
എന്റെ മകളുടെ മുൻകോപം മാറാൻ ദുആ 🤲🤲🤲 അവളുടെ കുടുംബം നന്നാവാൻ ദുആ
@nabilaali8386
@nabilaali8386 8 месяцев назад
പരലോക വിജയത്തിന് വേണ്ടി ദുഹാചെയ്യണേ ഉസ്താദേ
@abupayunni4633
@abupayunni4633 3 месяца назад
എന്റെ മോന് നല്ലൊരു ജോലി ശരിയാവാൻ വേണ്ടി ദുഹാചെയ്യണം ഉസ്താദെ
@ramlath-di9vq
@ramlath-di9vq 8 месяцев назад
രേഗങ്ങൾ ഷിഫയാകുവാൻ ഉസ്താത് ദുഹാ ചെയ്യണം
@subaidaaslam6905
@subaidaaslam6905 4 месяца назад
അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു അല്ലാഹുവേ ഇത്രയും വലിയ ഭാഷയിൽ നമ്മുടെ തഹജ്ജുദ് നമസ്കാരത്തെ കുറിച്ച് ഉസ്താദിനെ അല്ലാഹു അനുഗ്രഹിക്കട്ടെ
@madrasaguidemalayalam
@madrasaguidemalayalam 4 месяца назад
ആമീൻ
@hijasmuhammed4708
@hijasmuhammed4708 8 месяцев назад
ഭർത്താവിന് നല്ല ജോലി ലഭിക്കാൻ ദുആ ചെയ്യണേ ഉസ്താദേ
@AnsiyaAyazAyaz-yl1lh
@AnsiyaAyazAyaz-yl1lh Месяц назад
എന്ത് നന്നായി കാണിച്ചു തന്നു. റബ്ബ് ആയുസ്സും ആരോഗ്യവും അങ്ങേക്ക് പ്രദാനം ചെയ്യട്ടെ 🤲
@madrasaguidemalayalam
@madrasaguidemalayalam Месяц назад
ആമീൻ
@sharafuandshifa1270
@sharafuandshifa1270 Год назад
ഞങ്ങൾക്ക് സ്വന്തമായിട്ട് സ്ഥലവും ഇല്ല വീടും ഇല്ല ഞങ്ങൾ വാടകക്കാണ് താമസിക്കുന്നത് ഞങ്ങൾക്ക് വീട് ആവാം ദുആ ചെയ്യണേ😢😢😢😢
@madrasaguidemalayalam
@madrasaguidemalayalam Год назад
അള്ളാഹു സുന്ദരമായ ഭവനം നൽകട്ടെ ,ആമീൻ
@sharafuandshifa1270
@sharafuandshifa1270 Год назад
@@madrasaguidemalayalam ആമീൻ🤲🏻🤲🏻🤲🏻🤲🏻
@AbeethaLalmon-yv3xm
@AbeethaLalmon-yv3xm 11 месяцев назад
Insha alkah entae duayil ulpedutham nallah rahathaya oru veedu undakattae njanu ithe avasthayila athukondu enikku serikkum manassilakum stalavum veedumillathathintae vishamam
@shahnashahna1494
@shahnashahna1494 10 месяцев назад
ആമീൻ 🤲🤲🥺
@FathahBasheer
@FathahBasheer 10 месяцев назад
തഹജ്ജുദ് നമസ്കാരം അതിനു ഒരു പരിഹാരം ആണ്, നിസ്കാരശേഷം ഖുർആൻ ഓതുക, ദിക്ർ, ദുആ ഇന്ഷാ അല്ലാഹ്, റബ്ബ് തരും കരഞ്ഞു ദുആ ചെയ്യണം
@chachu547
@chachu547 9 месяцев назад
എന്റെ മക്കൾക്കു നല്ല ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ
@Rifa512
@Rifa512 3 месяца назад
ആമീൻ. അൽഹംദുലില്ലാഹ് 🤲🏻
@abidhazanna5702
@abidhazanna5702 8 месяцев назад
വീഡിയോ വളരെയധികം ഉപകാരപ്പെട്ടു❤
@RoshnaZakeer-p7f
@RoshnaZakeer-p7f 3 месяца назад
Njan nale muthal correct ingane namaskarikan pokuka yanu... Inshallah... Arivu pakarnn thanna usthadinu allah anugrahikatte...
@madrasaguidemalayalam
@madrasaguidemalayalam 3 месяца назад
ആമീൻ 😍
@fathimaafrah0
@fathimaafrah0 10 месяцев назад
ഉസ്താതെ ഞാൻ 10 ക്ലാസ്സ്‌ലാണ് പഠിക്കുന്നത് എന്നിക്ക് ഫുൾ a+ കിടാൻ ദുആ ചെയ്യണം 🤲🥺
@jaleelmanjeri
@jaleelmanjeri 9 месяцев назад
നന്നായി പഠിക്കൂ
@Minshu_minshad
@Minshu_minshad 8 месяцев назад
Insha allaah❤ kittum.
@rahmathliya5397
@rahmathliya5397 Год назад
Masha Allah... Use full information...
@Userisdead5
@Userisdead5 4 месяца назад
Nighalude ellaardem aagrahaghal nallathin aahnel padachon athellaam nadathii tharratteee......aameen❤ Palestine makkalkk vendi tahajjud niskarikkaan vendi nokkaan vannathahn nighalude dua le aa makkaleyum ulpeduthanam
@Alfialfzz-bi8rp
@Alfialfzz-bi8rp 7 месяцев назад
Aasalamu allekum ustadee ethryum pettnnu oru jolii nku thrn allhyodu dua chyne allahh ameen inshallah mashalh
@madrasaguidemalayalam
@madrasaguidemalayalam 7 месяцев назад
ഇൻഷാ അള്ളാ
@irfanaishana3664
@irfanaishana3664 2 года назад
ദു ആ യിൽ ഉൾപ്പെടുത്തണെ ഉസ്താതെ
@madrasaguidemalayalam
@madrasaguidemalayalam 2 года назад
ഇൻഷാ അള്ളാ
@thanseefthanchi6802
@thanseefthanchi6802 6 месяцев назад
Jazakhallha khair 🫂🤝
@subaidaaslam6905
@subaidaaslam6905 4 месяца назад
തഹജ്ജുദ് നമസ്കാരം ഇല്ലാത്തവർ അത് പതിവായി ചെയ്യാൻ ഈ മീഡിയ ഒരു കാരണമാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@Hadhe290
@Hadhe290 8 месяцев назад
Aameen Aameen Aameen yaa rambel aalameen 🤲🤲🤲
@fathimahaseena987
@fathimahaseena987 Год назад
Jazakallah Khairan
@sfmandlulu1402
@sfmandlulu1402 6 месяцев назад
4 makkalanu bharthaavu gulfilanu.kootukudumbathil nilkunnathintethaya budhimuttukal und.enikk nalloru joli sheriyayi gulfil bharthavinoppam thamasikkam kazhiyaan dua ellavarum😢
@sadiyakarim9670
@sadiyakarim9670 7 месяцев назад
Masha Allah
@sheelaa1817
@sheelaa1817 Год назад
മാഷാ അല്ലാ
@vaheedap1098
@vaheedap1098 10 месяцев назад
സ്വാലിഹായ സന്താനം ഉണ്ടാകാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@madrasaguidemalayalam
@madrasaguidemalayalam 10 месяцев назад
അല്ലാഹു സ്വാലിഹായ സന്താനം നൽകട്ടെ ആമീൻ
@vaheedap1098
@vaheedap1098 10 месяцев назад
ആമീൻ
@ziyankp616
@ziyankp616 9 месяцев назад
ആമീൻ
@skincarereviews2361
@skincarereviews2361 Год назад
jazakkallah khairan
@Vedios55
@Vedios55 8 месяцев назад
Jazakallahu khairan
@shafeekp2372
@shafeekp2372 8 месяцев назад
ഞങ്ങൾക്ക് നല്ലയൊരു വീട് കിട്ടാൻ ദുആ ചെയ്യണേ....
@noufalcherumukk5214
@noufalcherumukk5214 7 месяцев назад
ദുഹായിൽഉൾപെടുതണേ
@nasiyabiakbar2494
@nasiyabiakbar2494 6 месяцев назад
തഹജ്ജുദ് നിസ്ക്കാരത്തിൽ വലിയ സൂറത്ത് ഓതണമെന്നുണ്ടൊ ഉസ്താദെ
@HarisHasanath
@HarisHasanath 10 месяцев назад
Mashallah 🤲🏻
@mkkmkk599
@mkkmkk599 Год назад
നിസ്കാരത്തിൽ വലിയ സൂറത്തിന് പകരം ചെറിയ സൂറത്തുകൾ നാലോ അഞ്ചോ ഓതി നിർത്തം നീളം കൂട്ടാമോ കൂടാതെ സുജുദിൽ ദിക്‌ർ കുട്ടി സുജുദ് നീളം കൂട്ടാൻ പറ്റുമോ
@shaboosshabu5171
@shaboosshabu5171 8 месяцев назад
Farlu niskaram kure nashtapetta aalkk thahajjud niskarikkan pattumo. Sweekarikkumoo
@MansoorNani-ig9mt
@MansoorNani-ig9mt 8 месяцев назад
ആമീൻ 🤲🏻
@saithalifathima2438
@saithalifathima2438 Год назад
ദുഃആയിൽ ഉൾപ്പെടുത്തുമല്ലോ🤲
@madrasaguidemalayalam
@madrasaguidemalayalam Год назад
Insha allh
@hana-so4kz
@hana-so4kz 29 дней назад
Sslc full A+kittan dua cheyyane ushtadee
@hamna12361
@hamna12361 7 месяцев назад
Ameeen🤲🏻
@fathimamt1810
@fathimamt1810 7 месяцев назад
Alhamdu lillah
@sharafudheen.vahabiplachik4336
@sharafudheen.vahabiplachik4336 11 месяцев назад
പരിപൂർണ നിസ്കാരം പഠിക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ.
@_mhd_hadhil_k_
@_mhd_hadhil_k_ 11 месяцев назад
Und
@sharafudheen.vahabiplachik4336
@sharafudheen.vahabiplachik4336 11 месяцев назад
@@_mhd_hadhil_k_ ആറ് രണ്ട് മൂന്ന് അഞ്ചു ഒൻപത് ആറ് നാല് ആറ് നാല് ഒൻപത്
@sharafudheen.vahabiplachik4336
@sharafudheen.vahabiplachik4336 11 месяцев назад
@@_mhd_hadhil_k_ ഇതിൽ contact ചെയ്താൽ മതി
@lubnaa6513
@lubnaa6513 7 месяцев назад
Aa
@ILMACQ
@ILMACQ 7 месяцев назад
Yes
@badarudeensahib6276
@badarudeensahib6276 7 месяцев назад
𝐀𝐥𝐡𝐚𝐦𝐝𝐮𝐥𝐢𝐥𝐥𝐚𝐡
@ayishamushrifa3720
@ayishamushrifa3720 9 месяцев назад
masha allah
@rasheedkeezhupottil3210
@rasheedkeezhupottil3210 7 месяцев назад
ആമീർ
@sheeba2971
@sheeba2971 7 месяцев назад
എന്റെ മോൾ MBA യക്കു പഠിക്കുന്നു പരിക്ഷ എളുപ്പമാക്കി കിട്ടുവാൻ ദുഅഃ ചെയ്യോ
@afraafikuttyvlog1433
@afraafikuttyvlog1433 Год назад
സ്വന്തമായിട്ട് ഒരു വീട് ഇല്ല ദുആയിൽ ഉൾപെടുത്തണേ
@madrasaguidemalayalam
@madrasaguidemalayalam Год назад
അല്ലാഹു ഈ റമദാനിന്റെ ബർക്കത്ത് കൊണ്ട് നല്ലൊരു വീട് നൽകുമാറാകട്ടെ
@mufeedamufeeda290
@mufeedamufeeda290 2 года назад
മാഷല്ലാഹ് 👍👍
@abdullapv855
@abdullapv855 10 месяцев назад
ആമീൻ യാ റബ്ബുൽ ആലമീൻ.
@moviesandserialsandmyedits
@moviesandserialsandmyedits Месяц назад
❤❤
@shanirshan5779
@shanirshan5779 10 месяцев назад
Ameenameenyarabbalalameen
@shaboosshabu5171
@shaboosshabu5171 8 месяцев назад
Thahajjud niskaram thudaghiyaall pinneed nml niskarikkathirunnal shiksha kanumo
@shabeebak6059
@shabeebak6059 4 месяца назад
Usthadee… ente vivaham kayinjhittu 6 years ayee… enik swalihaya santhanam undakaan dua cheyyane..🤲🏻🤲🏻
@madrasaguidemalayalam
@madrasaguidemalayalam 4 месяца назад
അല്ലാഹു സ്വാലിഹായ സന്താനങ്ങൾ നൽകി അനുഗ്രഹിക്കട്ടെ
@SkyBlue-kw9gh
@SkyBlue-kw9gh 5 месяцев назад
Uppaakum ummaakum ente kallyanam kayiyaathond oru samaadanavum kittunnilla usthaathaaa..... Udthaath pettann nadakkaaan dua cheyyanam🥺
@madrasaguidemalayalam
@madrasaguidemalayalam 5 месяцев назад
എന്താ നിങ്ങടെ പേര്
@fidhavlog1572
@fidhavlog1572 Год назад
ennikum kudumbathinum vendi duha cheyannam
@vaheedap1098
@vaheedap1098 10 месяцев назад
ആമീൻ
@thasniyapt3973
@thasniyapt3973 2 года назад
Mashallah
@muhammedhafizhafiz9431
@muhammedhafizhafiz9431 6 месяцев назад
😍😍👍🏻💚💚🤲🤲
@ayshadilna3264
@ayshadilna3264 10 месяцев назад
Ameen 🤲
@razizubair247
@razizubair247 10 месяцев назад
🤲🏻🤲🏻🤲🏻🤲🏻
@RasheedRasheedta-i4t
@RasheedRasheedta-i4t 11 месяцев назад
മാഷാ അല്ല
@thasniyapt3973
@thasniyapt3973 2 года назад
🤲🤲🤲
@rinshanck3954
@rinshanck3954 11 месяцев назад
Aameen 🤲🤲🤲
@sasna.p.abcaai2873
@sasna.p.abcaai2873 Год назад
Assalamualaikum Ustad, oru doubt thahjjud prarthana nml ipo oru 6 rakhath niskaram 2 vidham ann nml niskarikunath so ath ellam kazhinjit anno prarthikendath alla 1st the 2 rakhath kazhinjit anno prarthikendath........
@madrasaguidemalayalam
@madrasaguidemalayalam Год назад
നിസ്കാരം കഴിഞ്ഞ ശേഷമാണ് പ്രാർത്ഥന നടത്തേണ്ടത്
@sasna.p.abcaai2873
@sasna.p.abcaai2873 Год назад
@@madrasaguidemalayalam tanq.....
@RoshnaZakeer-p7f
@RoshnaZakeer-p7f 3 месяца назад
Pratheka dua vallathum ondo thahajud inu? Plzz reply...
@madrasaguidemalayalam
@madrasaguidemalayalam 3 месяца назад
നിസ്കാരങ്ങള്‍ക്ക് ശേഷമുള്ള പ്രത്യേക ദുആ اللَّهُمَّ لَكَ الْحَمْدُ أَنْتَ نُورُ السَّمَاوَاتِ وَالْأَرْضِ وَمَنْ فِيهِنَّ ، وَلَكَ الْحَمْدُ أَنْتَ قَيُّومُ السَّمَاوَاتِ وَالْأَرْضِ وَمَنْ فِيهِنَّ ، وَلَكَ الْحَمْدُ أَنْتَ الْحَقُّ ، وَوَعْدُكَ حَقٌّ، وَقَوْلُكَ حَقٌّ، وَلِقَاؤُكَ حَقٌّ، وَالْجَنَّةُ حَقٌّ، وَالنَّارُ حَقٌّ، وَالسَّاعَةُ حَقٌّ،وَالنَّبِيُّونَ حَقٌّ ، وَمُحَمَّدٌ حَقٌّ اللَّهُمَّ لَكَ أَسْلَمْتُ ، وَعَلَيْكَ تَوَكَّلْتُ، وَبِكَ آمَنْتُ ، وَإِلَيْكَ أَنَبْتُ، وَبِكَ خَاصَمْتُ، وَإِلَيْكَ حَاكَمْتُ فَاغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ وَمَا أَسْرَرْتُ وَمَا أَعْلَنْتُ ، أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ ، لَا إِلَهَ إِلَّا أَنْتَ.
@RoshnaZakeer-p7f
@RoshnaZakeer-p7f 3 месяца назад
@@madrasaguidemalayalam ith cholliyillenkil kozhapam ondo? Plz reply
@madrasaguidemalayalam
@madrasaguidemalayalam 3 месяца назад
@@RoshnaZakeer-p7f ഇല്ല
@rinshanck3954
@rinshanck3954 11 месяцев назад
Njan niskerikalund ustha enikum kudubathinnum duhacheyyane ustha
@madrasaguidemalayalam
@madrasaguidemalayalam 11 месяцев назад
👍
@sadara7350
@sadara7350 8 месяцев назад
Alarm vech ezhunnelkkamo? Atho nammal thanne unaranam ennundo?
@Naeema.naeema
@Naeema.naeema 2 месяца назад
4 rakath niskarikumba eerand rakaath aayi niskarikumbo 2 mathe rakath shesham vajjahath oothi kaii ketiyal pore pinem neyyath vekano?
@madrasaguidemalayalam
@madrasaguidemalayalam 2 месяца назад
ഈ രണ്ട് റക്അത്ത് ആയിട്ടാണ് നിസ്കരിക്കേണ്ടത്. ഒരിക്കലും നാല് റക്അ ത്ത് കൂട്ടി നിസ്കരിക്കരുത്. ഈ രണ്ട് റക്അത്ത് നിസ്കരിക്കുമ്പോൾ വജ്ജഹത്തു ഓതൽ സുന്നത്താണ്.
@KabeerM.M-s3r
@KabeerM.M-s3r 3 месяца назад
Ustade ente randu anglamarude kaliyanamkayiyan duha chayyanam
@madrasaguidemalayalam
@madrasaguidemalayalam 3 месяца назад
അല്ലാഹു നല്ല ഇണകളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@ShahadShadu-u6z
@ShahadShadu-u6z 7 дней назад
😭😭😭💗🤲
@sha4106
@sha4106 10 месяцев назад
ഉസ്താദെ മക്കൾ ആവാൻ എന്തെങ്കിലും ദുആ ഉണ്ടെങ്കിൽ പറഞ്ഞു തരുമോ. പിന്നെ തഹജൂദ് നിസ്കരിച്ച് കൊണ്ട് ഉണ്ടായി പെട്ടെന്ന് അത് നിർത്തി. അത് കുഴപ്പമുണ്ടോ . വീണ്ടും തുടങ്ങണമെന്ന് ആഗ്രഹം ഉണ്ട് പക്ഷേ തഹജുദ് നിസ്ക്കാരം തുടങ്ങിയാൽ അത് എന്നും നിസ്കരിക്കാൻ പറ്റിയില്ലെങ്കൽ കുറ്റം കിട്ടുമോ എന്ന് പേടിയാകുന്നു. ഒന്ന് Rply തരണെ .
@madrasaguidemalayalam
@madrasaguidemalayalam 10 месяцев назад
ദുആ ഉണ്ട്, തഹജ്ജുദ് നിസ്കരിക്കൽ സുന്നത്താണ്. ഒരു ദിവസം അത് നിസ്കരിക്കാൻ കഴിഞ്ഞില്ല എങ്കിൽപോലും ആ ദിവസത്തെ കൂലി അവനിക്കുണ്ട്. തുടർന്നുപോവുക തഹജ്ജുദ് നിസ്കാരത്തിനു ശേഷം മനസ്സറിഞ്ഞ് ദുആ ചെയ്യുക. എല്ലാ ആഗ്രഹവും അല്ലാഹു വീട്ടി തരട്ടെ. ആമീൻ
@sha4106
@sha4106 10 месяцев назад
@@madrasaguidemalayalam 🥰
@sha4106
@sha4106 10 месяцев назад
Dua parnj therumo
@madrasaguidemalayalam
@madrasaguidemalayalam 10 месяцев назад
@@sha4106 wa.me/919645085082
@fidhavlog1572
@fidhavlog1572 Год назад
Usthade edhu nera manasilavunund
@madrasaguidemalayalam
@madrasaguidemalayalam Год назад
👍
@arshiarshidha8823
@arshiarshidha8823 10 месяцев назад
Duaaa. Vereyaan njan edil kandath.
@chinnumonu6370
@chinnumonu6370 Год назад
Mashaallah 🤲
@madrasaguidemalayalam
@madrasaguidemalayalam Год назад
പരീക്ഷ എഴുതുന്നവർക്ക് ചാനലിന്റെ ലിങ്ക് അയച്ചുകൊടുക്കണം. അതുപോലെ എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യണേ *കൊല്ലപരീക്ഷ ചോദ്യപേപ്പറുകൾ* *CLASS-1*👇 ru-vid.com/group/PLp08PtAc0ypiDZjHxmLygxcotr9hSHVAk *CLASS-2*👇 ru-vid.com/group/PLp08PtAc0yphTMYDfWfRkSiHTj4P52Nwf *CLASS-3*👇 ru-vid.com/group/PLp08PtAc0yphMtmvCF5yLDPjwtEIAWA1W *CLASS-4*👇 ru-vid.com/group/PLp08PtAc0ypihTUWHvxIXXgF7inb2t0hB *CLASS-5*👇 ru-vid.com/group/PLp08PtAc0ypi-YR05eD5lBow4-jXw_BDO *CLASS-6*👇 ru-vid.com/group/PLp08PtAc0ypi34bwANbPek6n76kfh3gMU *CLASS-7*👇 ru-vid.com/group/PLp08PtAc0ypiwmp_e5IlSilYK6cInWg94 *CLASS-8*👇 ru-vid.com/group/PLp08PtAc0ypgqTFYDw_nOzw6Jr_O9mckO
@sharafudheen.vahabiplachik4336
@sharafudheen.vahabiplachik4336 11 месяцев назад
മയ്യിത്ത് പരിപാലനം padikkano
@RoshnaZakeer-p7f
@RoshnaZakeer-p7f 3 месяца назад
Bankk tahajjud inu vende?
@madrasaguidemalayalam
@madrasaguidemalayalam 3 месяца назад
വേണ്ട
@asmiyathesni3535
@asmiyathesni3535 10 месяцев назад
Ameen
@shameemakp5377
@shameemakp5377 Год назад
😊
@ramlakader8715
@ramlakader8715 11 месяцев назад
സൂറത്ത് ഓത്തുമ്പോ ൾ മുകളിൽ നിന്ന് താഴെ ക് അല്ലെ ഓതുക
@Jzla4521
@Jzla4521 8 месяцев назад
Avasanam ulla dua kaanathe padikkan sadhikkunnilla Malayalathil dua cheythal mathiyo?
@rafeekrafi5505
@rafeekrafi5505 Год назад
Malyalathill neeyath vekamo
@madrasaguidemalayalam
@madrasaguidemalayalam Год назад
M
@fasilasiraj7870
@fasilasiraj7870 8 месяцев назад
Ethra divasam niskarikanam ennoke undo
@Afsal_shani
@Afsal_shani Год назад
Thahajud niskkara shesham thahajudinte dua cheyyal nirbandham aano
@madrasaguidemalayalam
@madrasaguidemalayalam Год назад
ഇല്ല
@Afsal_shani
@Afsal_shani Год назад
@@madrasaguidemalayalamok 🥰
@Ummul-Quran
@Ummul-Quran 10 месяцев назад
❤️❤️❤️🤲🤲🤲
@haifarahmath3816
@haifarahmath3816 11 месяцев назад
Nan nirvahikarund. Naghade kudumbathe duayil ulppeduthane. Veedillatha karanam nan ente veetilan nilkunnath. Akeyulla varumanamargam oru otto ayirunu ath accidentil pettu vandi onninum pattathayi.vadakak pokan nivarthiyilla joliyum kuravan.
@madrasaguidemalayalam
@madrasaguidemalayalam 11 месяцев назад
താഴെക്കൊടുത്ത വാട്സപ്പ് നമ്പറിൽ ഒന്ന് മെസ്സേജ് അയക്കണേ wa.me/919645085082
@sajusworld6535
@sajusworld6535 10 месяцев назад
Usthade ഞാൻ ഇപ്പൊ e msg Edan Karanam njan endoru karyam Cheyyan uddeshikumboyum ente bbarthav Adil കുറ്റം കണ്ടുപിടിച്ച് എന്നെ nirulsaahapeduthukayan ഇപ്പൊ തന്ന e e msg ittad njan thahajud നിസ്കരിക്കാൻ വേണ്ടി ഈ വീഡിയോ കാണുകയായിരുന്നു എപ്പോഴും അദ്ദേഹം കുറ്റപ്പെടുത്തി ഞാനെന്ത് ഉസ്താദ് cheyyrndad എടോട് കാര്യം ചെയ്യുമ്പോഴും കുറ്റം മാത്രമാണ് പറയുന്നെ enik സങ്കടം സഹിക്കാൻ vayyathondan ഞാൻ ഇപ്പൊ ഈ msg ittad എന്തെങ്കിലും ഒരു പരിഹാരം പറഞ്ഞ് തരുമോ plllss😢😢😢😢
@madrasaguidemalayalam
@madrasaguidemalayalam 10 месяцев назад
നമ്മൾ നല്ല കാര്യം ചെയ്താൽ അത് തടസ്സപ്പെടുത്താനും ഇല്ലായ്മ ചെയ്യാനും ശൈത്താൻ ശ്രമിക്കും.അതിലൊന്നും ശ്രദ്ധകൊടുക്കേണ്ട .നിസ്കാര ശേഷം ഭർത്താവിന് മനസ്സ് നന്നാവാൻ വേണ്ടി ദുആ ചെയ്യുക.
@razakabdulrazak3793
@razakabdulrazak3793 7 месяцев назад
Enk plus one public examinu full A+ kittan dhuaa cheyyane 🤲
@nowfiyanachi2194
@nowfiyanachi2194 11 месяцев назад
Quran oro surahath parannutherunna video idamo
@arshiarshidha8823
@arshiarshidha8823 10 месяцев назад
,,,Aayathul qurssiyy ,,,onnamathe rakhaathil um 2 math rakhaathil ,,,qulyaaa ayyual khaafiroonayum oothikkude.
@Afsal_shani
@Afsal_shani Год назад
Ella rakahathilum fathihakk shesham 2 soorath oodande…? Usthad entha Fathihak shesham 1 soorath oodiyath agene mathiyo ???? Plzz rpl
@madrasaguidemalayalam
@madrasaguidemalayalam Год назад
ഒരു സൂറത്താണ് ഓതേണ്ടത്
@Afsal_shani
@Afsal_shani Год назад
@@madrasaguidemalayalam ok
@shanavasismail1406
@shanavasismail1406 6 месяцев назад
ഉറങ്ങാത്ത രാത്രിയിൽ തഹജ്ജുദ് നിസ്കരിക്കാൻ പറ്റുമോ?
@madrasaguidemalayalam
@madrasaguidemalayalam 6 месяцев назад
ഉറങ്ങിയവർക്കാണ് അത് സുന്നത്ത്
@HasanathMoltty
@HasanathMoltty 11 месяцев назад
വീടും സ്ഥലം ഉദ്ദേശിച്ച രീതിയിൽ കച്ചോടവൻ ദുഹാ ചെയ്യണം
@madrasaguidemalayalam
@madrasaguidemalayalam 11 месяцев назад
اَسْتَغْفِرُ الله الْعَظِيمْ കൂടുതൽ വർദ്ധിപ്പിച്ചോളി
@RuvaisPk
@RuvaisPk 10 месяцев назад
തഹജ്ജുദ് നിസ്കാര ശേഷം ഉറങ്ങുന്നത് തെറ്റാണോ?
@underworld2770
@underworld2770 11 месяцев назад
🌷🌹🌷🌹🌷🌹👍
@mermaid4926
@mermaid4926 Год назад
Mudakkiyal shiksha kittumo
@madrasaguidemalayalam
@madrasaguidemalayalam Год назад
ഇല്ല
@raseenaaneefa7960
@raseenaaneefa7960 Год назад
Sheelamakkiyavarkk mudakkal karaahath aahn
@farisam9026
@farisam9026 11 месяцев назад
Oru day എണീക്കാൻ അറിഞ്ഞില്ലെങ്കിൽ kalah veetamo
@rashidvk1856
@rashidvk1856 2 года назад
👍🏻👍🏻
@JameelaJameela-er5th
@JameelaJameela-er5th 7 месяцев назад
3annmakalann mothamon21 teenichitayilaavanum patiyajolikitanum kudumbathilponnukotanumduhachyanam
@saidumhdmgm9554
@saidumhdmgm9554 11 месяцев назад
Enikk eperation an cancer illathirikkan duhah cheyyanam
@madrasaguidemalayalam
@madrasaguidemalayalam 11 месяцев назад
അല്ലാഹു പരിപൂർണ്ണ ശിഫ നൽകട്ടെ
@saidumhdmgm9554
@saidumhdmgm9554 11 месяцев назад
Ameen
@euphoria6726
@euphoria6726 7 месяцев назад
Enik night shift ahn orghathe niskarichal kozhpamundo
@madrasaguidemalayalam
@madrasaguidemalayalam 7 месяцев назад
കുറഞ്ഞത് ഒരു അഞ്ചു മിനിറ്റ് മതി
@Rifarunusz
@Rifarunusz 7 месяцев назад
Sslc vijayikkan dua cheyyo😊🥹
@rinshasherin432
@rinshasherin432 Год назад
Ibrahima swalath full oodhande? Idh full illalo
@pathummakuty
@pathummakuty Год назад
Yathu soorarhum othamo?
@madrasaguidemalayalam
@madrasaguidemalayalam Год назад
S
@fathi_zehra
@fathi_zehra Год назад
2 rakath inn pakaram 6 rakath ennath arabill engane parayaa
@madrasaguidemalayalam
@madrasaguidemalayalam Год назад
ഈ രണ്ടു റക്അത്ത് ആയിട്ടാണ് നിസ്കരിക്കേണ്ടത് അതുകൊണ്ടുതന്നെ രണ്ട് റക്അത്ത് എന്ന് തന്നെ നിയ്യത്ത് ചെയ്യണം
Далее
Как не носить с собой вещи
00:31
Просмотров 937 тыс.
Fake Referee Whistle Moments 😅
00:38
Просмотров 5 млн
DIY Pump Solutions
00:18
Просмотров 1,3 млн
Как не носить с собой вещи
00:31
Просмотров 937 тыс.