Тёмный

താക്രതാളം താളമടികേണം | unarth folk music |  

Surekha vishnu
Подписаться 16 тыс.
Просмотров 2,5 тыс.
50% 1

ഹായ് കൂട്ടുകാരെ എല്ലാവർക്കും നമസ്കാരം 🙏
നാടിന്റെ മണവും സൗന്ദര്യവും ഉള്ള നാടൻപാട്ട് കേൾക്കാനും ആസ്വദിക്കാനും ഇഷ്ടപെടുന്ന ഓരോരുത്തർക്കും വേണ്ടി മികച്ചത്തിൽ മികച്ച നാടൻപാട്ട് കലാകാരന്മാർ🥰🥰 ഉണത്ത് folk band ചാലക്കുടി 🥰🥰 അവതരിപ്പിച്ച നാടൻപാട്ടുകളും ദൃശ്യവിസ്മയ കാഴ്ചകളും സമർപ്പിക്കുന്നു.. 🙏👌
കണ്ണിനു കുളിർമയുള്ളത്കാണാനും കാതിനു ഇമ്പമുള്ളത് കേൾക്കാനും രുചിയുള്ളത് കഴിക്കാനും ഇഷ്ടപെടുന്നവരാണ് നമ്മൾ ഓരോരുത്തരും 💛💛പുഞ്ചിരിക്കുന്ന മുഖം പോലെ വിരിഞ്ഞു നിൽക്കുന്ന പൂവ് പോലെ ഇഷ്ടപെടുന്ന ഭക്ഷണം പോലെ... 💛🧡🌹 നമ്മുക്ക് ഇഷ്ടപെടുന്ന കാണാൻ ആഗ്രഹിക്കുന്ന ഒത്തിരി കാര്യങ്ങൾ നമുക്ക് ചുറ്റും ഉണ്ട്.... എത്ര കണ്ടാലും മതി വരാത്ത എന്നാൽ നമുക്ക് തൊട്ടടുത്തുള്ള എന്റെ സന്തോഷങ്ങൾ ആണ് ഞാൻ നിങ്ങളുമായി share ചെയുന്നത്.... എന്റെ ഈ സന്തോഷം നിങ്ങൾക്കും ഇഷ്ടപെടും തീർച്ച 💛 ഞാൻ സുരേഖ💛 എന്റെയും എന്റെ കുടുംബത്തിന്റെയും ഇഷ്ടപെട്ട ഓർമകളും സന്തോഷങ്ങളും കാഴ്ചകളും നിങ്ങൾക്കും ഇഷ്ടപ്പെടുകയാണെകിൽ തീർച്ചയായും എന്നെ സപ്പോർട്ട് ചെയ്യണേ 🙏💛💛💛 ഈ അടുത്ത കാലത്ത് ഞാൻ കണ്ട കുറച്ചു കാഴ്ചകൾ ആണ് ഇന്ന് നിങ്ങൾ കാണുന്ന ഈ കാഴ്ചകൾ .... എല്ലാവരും നെഞ്ചിലേറ്റിയ മനസ്സിൽ നന്മയുള്ള കുറച്ചു കലാകാരന്മാരും കലാകാരികളും... അവരോടൊപ്പമുള്ള കുറച്ചു യാത്രകൾ.... എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും കൂടെ ഉണ്ടാകും എന്ന വിശ്വാസത്തിൽ surekha vishnu 🙏🙏 #suroos_lifestyle #surekha_vishnu
#aahiri_folk_music_band_kodaali
#kodali_naadanpaatt

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3   
@subramainsubru8618
@subramainsubru8618 День назад
സൂപ്പറായി പാടി നല്ല ഫീൽ ഉണ്ട്👌👌👌
@subithaselvan3901
@subithaselvan3901 12 дней назад
Super song❤❤❤❤❤❤
@dubaisown5842
@dubaisown5842 2 месяца назад
SUPER
Далее
Seja Gentil com os Pequenos Animais 😿
00:20
Просмотров 19 млн
PUBG Mobile СТАЛ ПЛАТНЫМ! 😳
00:31
Просмотров 82 тыс.
Seja Gentil com os Pequenos Animais 😿
00:20
Просмотров 19 млн