Itallate vere ഒരു സിറ്റുവേഷൻ ഉണ്ട് anna, കല്യാണശേഷം എല്ലാ വിഷമവും ഉള്ളിൽ ഒതുക്കി ജീവിക്കുന്ന പെണ്ണുങ്ങൾ ഉണ്ട്. ഒന്നും സ്വന്തം അമ്മയോടോ, അച്ഛനോടോ പോലും parayate. Oru ബ്രദർ ഉണ്ടെങ്കിൽ വിവാഹം കൂടി കഴിഞ്ഞാൽ പിന്നെ അവിടെ ചെന്ന് നിൽക്കാൻ കൂടി പേടിക്കുന്ന വർ. അവസാനം വീർപ്പുമുട്ടി ഇതൊക്കെ ആരോടെങ്കിലും പറയണമെന്ന് vaikkumpol ഒരുപാട് വൈകിട്ടുണ്ടാകും. അപ്പോഴേക്കും നമ്മുടെ പ്രശ്നമൊന്നും അവർക്കൊന്നും ഒന്നുമായിരിക്കില്ല. അതുകൊണ്ടു entanelum വീട്ടുകാരുമായി share ചെയ്യുക തുടക്കട്ടിൽ തന്നെ 😢etineppatti anna oru video cheyyanam ketto കാത്തിരിക്കുന്നു 🙏☺️
Brother married aanel entha... Even the married daughters have same right as the son.... Responsibilities too... Nammale oral respect cheyyunnath nammal nammalk kodukkunna self respect anusarich irikkum...
ഞാൻ ജീവിതത്തിൽ മനസിലാക്കിയ ഒരു കാര്യം സ്ത്രീകൾ സന്ദര്ഭത്തിന് അനുസരിച്ചു അവരുടെ നിലപാട് പെട്ടന്ന് മാറ്റും അതുകൊണ്ട് നമ്മൾ ഇടപെടുകയാണെങ്കിൽ സൂക്ഷിച്ചു വ്യക്തമായ തെളിവോട് കൂടി വേണം തീരുമാനം എടുക്കാൻ
അഭിനയം കലക്കി ചേച്ചി 👌👌👌💕💕💕പക്കാ നാടൻ ശൈലി അഭിനയം 👍👍👍 വീഡിയോ ഗംഭീരം.അച്ഛൻ കലക്കി 😂👌എന്നാടി എന്നാടി ഞാനും കൂടി വരാം നിങ്ങൾ അവിടെ കിടന്നുറങ്ങ്. ഓ എന്നു കസേരയിലേക്ക് ഒരു വീഴ്ച👍👍👍😀😀😀
@@PonnuAnnamanu chechikk enne manassilaayo ennariyilla. Oru red skirt and white top ittaan njaan vanne. Vannapol oru chechiyumaayi chechium kochum entrance nte avide pic eduthukondirikkuvarunnu....