Тёмный

താമരക്കുളത്തിൽ വന്ന കടലിലെ അഥിതി 🐟 

Vlogettan
Подписаться 169 тыс.
Просмотров 463 тыс.
50% 1

വെള്ളം ഇറങ്ങിയപ്പോൾ താമരക്കുളത്തിൽ വന്ന അഥിതികൾ
#vlogettan #keralarain #thrissur
~~~~~~~~~~~~~~~~~~~~~~~~~
Please Follow "Vlogettan"
RU-vid: bit.ly/vlogettan
Facebook: / vlogettan
Instagram: / vlogettan
Tiktok: / vlogettan
Web: vlogettan.com
~~~~~~~~~~~~~~~~~~~~~~~~~

Опубликовано:

 

16 май 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 506   
@snp-zya
@snp-zya 3 года назад
അതിഥി എന്ന് കേട്ടപ്പോൾ ഞാൻ കരുതി വെല്ല പാമ്പ് ആയിരിക്കുമെന്ന് ഒരു വാവ സുരേഷ് പ്രേക്ഷകൻ ആണേ ക്ഷമിക്കണം.. 😂
@user-qq9dx7xd7h
@user-qq9dx7xd7h 3 года назад
😹👌
@sunilkumartp3055
@sunilkumartp3055 3 года назад
ഞാൻ,
@rizznazz4933
@rizznazz4933 3 года назад
😂എനിക്കും പെട്ടെന്ന് പാമ്പിനെയാ ormavanne
@nimishasaju1740
@nimishasaju1740 3 года назад
അല്ല പിന്നെ
@jumeesthoufeeque5937
@jumeesthoufeeque5937 3 года назад
😂😂😂
@user-ip5lt3ps8v
@user-ip5lt3ps8v 3 года назад
മലപ്പുറക്കാർ ഉണ്ടോ 🥰🤔
@unnivp3513
@unnivp3513 3 года назад
Nd
@user-pk4sd9jl1o
@user-pk4sd9jl1o 3 года назад
ഉണ്ടേ
@shajahanshanz2279
@shajahanshanz2279 3 года назад
അത് പിനെ ഇല്ലാതിരിക്കോ 😍
@nsacreative8009
@nsacreative8009 3 года назад
പിന്നല്ല
@SahlaSelu2
@SahlaSelu2 3 года назад
ഹാജർ 😜
@shameemali9046
@shameemali9046 3 года назад
കടലിൽ നിന്നും കുറെ പ്ലാസ്റ്റിക്ക് കരയിൽ എത്തിയിട്ടുണ്ടാകുമല്ലോ, അങ്ങോട്ട് ഇട്ടതൊക്കെ ഇങ്ങോട്ട് തന്നെ തന്നിട്ടുണ്ടാകും കടലമ്മാ👍👍👍
@Vlogettan1
@Vlogettan1 3 года назад
പിന്നെ പോയി നോക്കാൻ പറ്റിയില്ല . Triple lockdown ആണ്
@shameemali9046
@shameemali9046 3 года назад
@@Vlogettan1 Yes broii ivideyum mlprm
@riyalichu7626
@riyalichu7626 3 года назад
@@shameemali9046 Mm..athe
@shomyboss
@shomyboss 3 года назад
കടലിനടുത്തു താമസിക്കുന്നവർ മാത്രം അല്ലല്ലോ..... ഇക്കാര്യത്തിൽ ഒരുത്തനും മോശം അല്ല..... പ്ലാസ്റ്റിക് ഇന്ന് വരെ എറിയാത്ത കുറെ മഹാന്മാർ
@riyalichu7626
@riyalichu7626 3 года назад
@@shomybosspurath nnu kadalu Kanan varunnavaravum kooduthal valicheriyunnathu...
@Linsonmathews
@Linsonmathews 3 года назад
അതിഥി ഹെവി ഐറ്റം ആണല്ലോ 👍❣️
@jannasmedia3898
@jannasmedia3898 3 года назад
ഇച്ചായോ ✋️
@ranidiothima.pdiothima8299
@ranidiothima.pdiothima8299 3 года назад
Video കണ്ടതിൽ വളരെ സന്തോഷം തോന്നി
@rafnarafna5699
@rafnarafna5699 3 года назад
👍🏻👍🏻 വീഡിയോ സ് എല്ലാം ഒത്തിരി ഇഷ്ടമായി . Direct കാണുന്ന feelings ☺️☺️
@amshasfoodandcraft4691
@amshasfoodandcraft4691 3 года назад
താങ്കളുടെ വീഡിയോ സബ്സ്ക്രൈബ് ചെയ്ത് കൂടാതെ ഒരുപാട് പേർക്ക് share ചെയ്യുകയും ചെയ്തു . എൻ്റെ പ്രാർഥനയും സപ്പോർട്ടും എന്നും കൂടെ ഉണ്ട് .പ്രകൃതിയെ സ്നേഹിക്കുന്ന എല്ലാപേർക്കും താങ്കളുടെ വീഡിയോ ഒരുപാട് ഇഷ്ടമാകും ❤️🌹🤝👍
@mayavifensassociation373
@mayavifensassociation373 3 года назад
Adhithi ennu kettu paambu annu kazhuthi vannavar undo 🤣🤣
@lathaprasad2300
@lathaprasad2300 3 года назад
ദൈവം ചേട്ടന്റെ കൈകൊണ്ട് തന്നെ ഒരു സമ്മാനമായി കരുതുക stay home stay safe
@user-qq9dx7xd7h
@user-qq9dx7xd7h 3 года назад
നല്ല നല്ല കാഴ്ചകൾ കാണാൻ ഇവിടത്തേക്ക് തന്നെ വരണം 🤩❤️
@bachi9698
@bachi9698 3 года назад
നേരത്തെ വീഡിയോ ഇട്ടപ്പോൾ ഞൻ അതിൽ കണ്ടായിരുന്നു 🤪
@sindhujayakumar4062
@sindhujayakumar4062 3 года назад
Hi .... ബ്രോ. ഇന്ന് മുഖത്ത് സന്തോഷം ആണെല്ലോ. ദൈവം അനുഗ്രഹിക്കട്ടെ.
@Yeah_i_am
@Yeah_i_am 3 года назад
Congrats for achieving 50k subscribers
@sdhfx285
@sdhfx285 3 года назад
Congrats for 50ksubscribers 💞🔥
@suhailsulu1773
@suhailsulu1773 3 года назад
Poliche bro goal adiche 👍👍👍🔥🔥❤️
@jayasreespillai1683
@jayasreespillai1683 3 года назад
Thrissuril evideyanu ee place. Nalla sundaramaya place.
@Ronavfx
@Ronavfx 3 года назад
സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് പ്രേതീക്ഷിക്കുന്നു✔️
@proyoutuber3341
@proyoutuber3341 3 года назад
Congratulations on your 50K+ achievements GOD BLESS
@sajisajimon5687
@sajisajimon5687 3 года назад
ബാക്കി വറ്റകൾ ആ വലിയ കുളത്തിൽ കാണും മച്ചാനെ വറ്റകറി സുപ്രാ, 👍
@ArshadArshad-bh2fl
@ArshadArshad-bh2fl 3 года назад
Nalla avathaeanam. pettaann 1lakh aavatte. Subscribe cheyyaan parayatha chettan👍👍. Keep it.
@rajirskrajirajitha1879
@rajirskrajirajitha1879 3 года назад
Ee thamara kulam enganaya undaakiye ☺
@vismayachandranvichuappuvi3339
@vismayachandranvichuappuvi3339 3 года назад
Thrissur evidaya
@itzmesurya1818
@itzmesurya1818 3 года назад
ചാനൽ name ഒരുപാട് ഇഷ്ടം ആയി 😁😁😁 vlogettan pwoli🤩🤩🤩🤩
@joythukalan730
@joythukalan730 3 года назад
Please send location after your problem solving
@romanreigns6505
@romanreigns6505 3 года назад
Chetta kadalintea avastha kaninnkkumo
@hannoospets7230
@hannoospets7230 3 года назад
ഇങ്ങനെ ഒരു താമരക്കുളം ഉണ്ടാക്കുന്ന രീതി ഒന്ന് വിശദീകരിക്കാമോ? എത്ര ചിലവ് വരുമെന്നും ?
@shafeelakuku8116
@shafeelakuku8116 3 года назад
Njan inn ravile an Bronte vedio kandath vellam iragiyonn ariyan agrahadernn .ippola kandath tank got🤲.
@shanidabdulla2886
@shanidabdulla2886 3 года назад
വെള്ളം ഇറങ്ങിയ വീഡിയോ കണ്ടപ്പോ ഇപ്പോ സമാധാനമായി...
@ammugouri2873
@ammugouri2873 3 года назад
😜😜
@preetharaj1988
@preetharaj1988 3 года назад
എനിക്കും
@nasizanha688
@nasizanha688 3 года назад
Kadal evide avide kandal natin puram pole ind
@azeezkunhoosanazeezkunhoos4614
@azeezkunhoosanazeezkunhoos4614 3 года назад
ഭൂത കണ്ണാടി വച്ചു നോക്കിയിട്ടും vatta മീനിനെ ഞാൻ കണ്ടില്ല, നിങ്ങളോ
@ajulaju871
@ajulaju871 3 года назад
Illa
@midhunmohan1221
@midhunmohan1221 3 года назад
ഒരു മീൻ നും കണ്ടില്ല 🤷‍♂️👌
@shanu4929
@shanu4929 3 года назад
Kulathile meen pidikkunna video cheyyo
@nikhilsanthoshnikhil1139
@nikhilsanthoshnikhil1139 3 года назад
ഐവാ 😄😄😄... ആള് vip ആണല്ലോ..
@banu4775
@banu4775 3 года назад
Yenthayalum vellam irangi kittiyallo. Alhamndulillah🤲
@varietymedia7956
@varietymedia7956 3 года назад
Vatta evde
@vishnudevacharya6023
@vishnudevacharya6023 3 года назад
Jeevikan patumo adinu? Pavathine kond kadalil idamo
@brosisvlogs611
@brosisvlogs611 3 года назад
Bro,thrissur il evideya proper sthalam, kodugallur aano??
@playwithaniketh
@playwithaniketh 3 года назад
എങ്ങണ്ടിയൂർ
@bs_sidharth
@bs_sidharth 3 года назад
ചേട്ടാ ക്യാമറ ഏതാ
@minimini6731
@minimini6731 3 года назад
Chetta vedio eshttaanu
@ashiqashi3916
@ashiqashi3916 3 года назад
നല്ല വീഡിയോ എനിക്ക് ഇഷ്ടായി. വീട് ആയാൽ ഇങ്ങനെ വേണം ഫുൾ പച്ചപ്പ്‌. ചേട്ടൻ ഇങ്ങനെ ഉള്ള വീഡിയോസ് ഇട്ടാൽ മതി. വീടിനോട് അനുബന്ധിച്ചുള്ള പറബ്ബും. കുളവും കാണാൻ നല്ല ഭാഗ്ഗി ഉണ്ട്.
@KADUKUMANIONE
@KADUKUMANIONE 3 года назад
ഇത് കൊള്ളാല്ലോ അടിപൊളി 👍👍👍❤
@jannasmedia3898
@jannasmedia3898 3 года назад
കടുക് ചേട്ടൻ ഇവിടെ എത്തിയോ 😄
@KADUKUMANIONE
@KADUKUMANIONE 3 года назад
@@jannasmedia3898 ഞാൻ അറിയുന്ന ആളാണ്
@jannasmedia3898
@jannasmedia3898 3 года назад
@@KADUKUMANIONE ആണോ ഞങ്ങടെ അവിടന്ന് അധികം ദൂരമില്ല
@KADUKUMANIONE
@KADUKUMANIONE 3 года назад
@@jannasmedia3898 അതെ അല്ലെ
@sandeepnair23
@sandeepnair23 3 года назад
Bro tsr evdeya njn shoranur...
@chinnuchinnu5801
@chinnuchinnu5801 3 года назад
ഇതിപ്പോ ലാഭായിലെ 😀
@hafeesmuhammed3968
@hafeesmuhammed3968 3 года назад
കിഴിഞ്ഞ ദിവസങ്ങളിൽ ബ്രോയുടെ മുഖത്ത്നല്ല ടെൻഷൻ കാണാനുണ്ടായിരുന്നു. ഇന്നത്തെ വീഡിയോയിൽ happy look ആണ് കേട്ടോ .
@Vlogettan1
@Vlogettan1 3 года назад
😊
@rajipramod7086
@rajipramod7086 3 года назад
@@Vlogettan1 ചേട്ടോ അതിനെ പിടിച്ചു കറി വെക്കല്ലെ ,അതിനു ഫുഡ് കൊടുക്ക് ,പാവം
@tovino_fan_girl2991
@tovino_fan_girl2991 3 года назад
Bro poli✌
@shahinaraheem6539
@shahinaraheem6539 3 года назад
Nalla veedum parisaravum avdyhe aalugalude preyathnam pole.ssoooopppeeerrrr😍😍😍😍😍
@deepanarayanan4447
@deepanarayanan4447 3 года назад
Haiii ettayi
@jannasmedia3898
@jannasmedia3898 3 года назад
അഥിതി കൊള്ളാല്ലോ 👍
@hafsinazworldvlogs5009
@hafsinazworldvlogs5009 3 года назад
Innini meen medikanda
@MusthafaFtb
@MusthafaFtb 3 года назад
അടിപൊളി ബ്രോ 👍👍👍👍
@ANOOPKMADHAVAN
@ANOOPKMADHAVAN 3 года назад
Blogetta super
@hamdanerukulangara2448
@hamdanerukulangara2448 3 года назад
കുളം kollallo
@shamishami5389
@shamishami5389 3 года назад
Reach ayallo
@john_matz.0918
@john_matz.0918 3 года назад
Chetta kollathilninum fishing cheyavo
@renjithushas2007
@renjithushas2007 3 года назад
I think athe vatta akula pinne salt water il pallathi jeevikula pinne chemmen kandit river le pole thonni, so I think athe normal water anu a fish vatta um alla,
@Vlogettan1
@Vlogettan1 3 года назад
പള്ളത്തി ഉപ്പുവെള്ളത്തിൽ ഉണ്ടാവില്ലെന്ന് ആരാ പറഞ്ഞത്. ഇവിടെ കായലിൽ ഇഷ്ട്ടംപോലെയുണ്ട്. വറ്റ കായലിലും കടലിലും ഉണ്ട്. ആ കുളത്തിൽ ഇപ്പൊ നിറയെ കടൽവെള്ളമാണ്
@shyamilyneeraj7861
@shyamilyneeraj7861 3 года назад
Veedum.parisaravum kanumbol ariyam ningal prakruthiyod ethratholam aduppam kanikkunnundenn❤️❤️
@SILPARAJS
@SILPARAJS 3 года назад
Ippo othiri santhosham.
@sudheergk
@sudheergk 3 года назад
Bro oru fishing vedio cheyyamo ..
@mbvlogs7046
@mbvlogs7046 3 года назад
പൊളി bro
@mdshanu4728
@mdshanu4728 3 года назад
Chemmin avide ninnotte vattaye fry aakkikko
@sushithaparavath7434
@sushithaparavath7434 3 года назад
Which part of Thrissur your house nice blog
@Vlogettan1
@Vlogettan1 3 года назад
Engandiyur
@JobinMagicWorld
@JobinMagicWorld 3 года назад
എന്തു സന്തോഷകരമായ കാഴ്ച😊😊😊
@JobinMagicWorld
@JobinMagicWorld 3 года назад
ബുദ്ധിമുട്ടില്ലെങ്കിൽ ഒന്നു pin 📌 ചെയ്യും
@zoyanaweed2770
@zoyanaweed2770 3 года назад
നമ്മുടെ ഈ ദുനിയാവിൻ എന്താണ് സംഭവിച്ചത് എങ്ങും ആപത്തുകളെ ആപത്തുകളെ കാണുന്നുള്ളൂ
@sudheergk
@sudheergk 3 года назад
Bro big fan oru hi theraamo
@sajnaaneeshaneesh4028
@sajnaaneeshaneesh4028 3 года назад
Coladichallo bro
@sabukurian5220
@sabukurian5220 3 года назад
Adidiye nannayi nokku yetta.
@sajanpt9825
@sajanpt9825 3 года назад
Poli😍😍😍❤️
@maazibasi9456
@maazibasi9456 3 года назад
അതുകൊണ്ട് പുറത്തു പോയി മീൻ വാങ്ങികണ്ട ആവിശ്യം ഇല്ല 😋😋
@nasmiyanihal8233
@nasmiyanihal8233 3 года назад
Vattane pidiche kulathil idoo bro
@lincyjoy6290
@lincyjoy6290 3 года назад
Beautiful place👍👌
@riyalichu7626
@riyalichu7626 3 года назад
Vellam vannirunneghilum😒, ethoke kanumbol Oru sandhosham le..😌😊
@sreedharan9595
@sreedharan9595 3 года назад
അനിയാ നിങ്ങൾ ഈ സ്ഥലത്ത് നിന്ന് മാറാൻ ശ്രമിക്കണം ഇനിയും വിപത്തുകൾ കൂടി വരികയേ ഉള്ളൂ ജീവനാണ് വലുത് ശ്രീധരൻ തലശ്ശേരി
@FamousCats08
@FamousCats08 3 года назад
സ്ഥിരം പ്രേക്ഷകർ ഉണ്ടോ💞
@Jithu530
@Jithu530 3 года назад
undee
@muhammadnt1723
@muhammadnt1723 3 года назад
@@Jithu530 free fire boyi 🥰
@sreemon5770
@sreemon5770 3 года назад
🤗
@Jithu530
@Jithu530 3 года назад
@@muhammadnt1723 pinnallah
@siyabiji1331
@siyabiji1331 3 года назад
എത്ര കുളം ഉണ്ട് വീടിന് ചുറ്റും? നല്ല ഭംഗിയുണ്ട് ചുറ്റുപാട് കാണാൻ. ഉപ്പ് വെള്ളം മാറിയാൽ മീൻ ഒക്കെ ചത്ത് പോവില്ലേ? അതിന് മുമ്പ് കുളത്തിൽ ചൂണ്ടയിട്ടോ, വലയിട്ടോ മീൻ പിടിച്ച് കാണിക്കാമോ?
@sojithj1954
@sojithj1954 3 года назад
Vattye kandavrundoo😂😂😁
@vrindavenu9652
@vrindavenu9652 3 года назад
2dhivasam munne anubavicha vishamathinu pakaram oru cheriya santhosham...ellavareyum dhaivam kaathurakshikkatte🙏🙏🙏
@sinivarghese2328
@sinivarghese2328 3 года назад
Anganae fish kittumallo🙏👍 video 👍
@ashidnjr6530
@ashidnjr6530 3 года назад
ഏട്ടൻ മാസ്സ് ആണ് 🥰
@shafironaldo1181
@shafironaldo1181 3 года назад
മൈര് ആണ്
@sinumol6272
@sinumol6272 3 года назад
Thaamarakkulam nalla bhangind
@lindalopez8174
@lindalopez8174 3 года назад
Bro ath vetti curry vaykk allel chath pokum
@joyta665
@joyta665 3 года назад
Thamarakulam adipoly
@preethyjacob8648
@preethyjacob8648 3 года назад
Interesting vlog
@gamingwithsamu1299
@gamingwithsamu1299 3 года назад
ചേട്ടാ പാമ്പ് ഉണ്ടോ
@Ajithkumar-qv1jc
@Ajithkumar-qv1jc 3 года назад
ലെ വറ്റമീൻ : എളുപ്പം ഇല്ല ട്ടാ ഇമ്മാതിരി സാധനങ്ങൾ കിട്ടാൻ... 🍭
@JOYALJOSHY
@JOYALJOSHY 3 года назад
Njan first ee channel kannunathe 2 divasam munnane 45k sub ayitte
@AmeshMillal
@AmeshMillal 3 года назад
Oru noonamardham vannu oraldae jeevitham mariyath kando....❤️
@bbtalks6058
@bbtalks6058 3 года назад
🥺🥰potte bro ellam oke akum
@sajimampad1970
@sajimampad1970 3 года назад
പൊരിച്ചടിക്കാം 😜😜😜
@sumacs8823
@sumacs8823 3 года назад
Put the net on the to p and protect the fish. 👍
@Anu_Rajesh2025
@Anu_Rajesh2025 3 года назад
ചേട്ടന് കുറേ ഗസ്റ്റ് ഉണ്ടല്ലോ 🐟🐟
@miss.sanchari_speaks
@miss.sanchari_speaks 3 года назад
Meen odi nadakkunu😂❤️
@devudevika403
@devudevika403 3 года назад
കടലമ്മ തന്ന സമ്മാനം 🐟🐟
@sheikhaskitchen888
@sheikhaskitchen888 3 года назад
നല്ല ഒരു വീഡിയോ ഫുൾ സബ് ചെയ്തു ഉണ്ട്
@sheikhaskitchen888
@sheikhaskitchen888 3 года назад
ഇടക്ക് വലണേ
@mdshanu4728
@mdshanu4728 3 года назад
Appo chembaliyum kallanjiyumokke pidikkam adipoliyan
@JAZ_WORLD
@JAZ_WORLD 3 года назад
*വറ്റ🤩🤩🤩🤩*
@gangadharan8373
@gangadharan8373 3 года назад
Kaanan adipoli
@user-pk4sd9jl1o
@user-pk4sd9jl1o 3 года назад
അങ്ങനെ കടലിലെ മീൻ ഫ്രീയായി വ്ലോഗേട്ടന്റെ വീട്ടിലെ കുളത്തിലെത്തി 😍
@kpmidea9358
@kpmidea9358 3 года назад
ഇത് എവിടാ സ്ഥലം?
@welldonemyboy4587
@welldonemyboy4587 3 года назад
Ayala meen undo
@Vlogettan1
@Vlogettan1 3 года назад
ആവോലി ആണ് എനിക്കിഷ്ടം
@brainiac2209
@brainiac2209 3 года назад
കൊറോണ കുറവുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് വന്നു കേരളത്തിൽ lockdown ആയ പ്രവാസികളുടെ അവസ്ഥ....😭
@Vlogettan1
@Vlogettan1 3 года назад
😢
@l4ammu862
@l4ammu862 3 года назад
Yes..brooo...kaduppamanya..Avidya Eraggiegilum nadakkamaerunnu Evidya vannu..Naragathullyam😴
@fareedrizwan2909
@fareedrizwan2909 3 года назад
Ok sheri aavum bro✨️✨️✨️
@akkuyt3573
@akkuyt3573 3 года назад
Poli
Далее
Meninas na academia
00:11
Просмотров 1,9 млн
Meninas na academia
00:11
Просмотров 1,9 млн