Тёмный

താമര ഈസിയായി എങ്ങനെ വീട്ടിൽ വളർത്താം/50ലധികം താമരകൾ വിലക്കുറവിൽ വീട്ടിലെത്തും/ 

Fuddie Traveller by Joshy MR
Подписаться 188 тыс.
Просмотров 21 тыс.
50% 1

ഹൈബ്രിഡ് താമര ട്യൂബറുകൾ ഇന്ത്യ മുഴുവൻ DT DC ... Couriour വഴി എത്തിച്ചു തരുന്നതാണ് ..
Live Plants , Runners ' എന്നിവ നേരിട്ട് വന്നാൽ വിലക്കുറവിൽ കൊണ്ടു പോകാം
Lini sanil
Lotus Garden
Santhi Nagar 50
Athani po -683585
Aluva
Nesumbassery
Near Kerala pharmacy
Airport jn - Athani
9497793895
9895917027

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 30   
@saraswathys9308
@saraswathys9308 Год назад
🙏🏻അസ്സലായി പറഞ്ഞുതരികയും താമരനടുന്ന വിധം ഉടമകൾ തന്നെ ചെയ്യുന്നതും നിങ്ങൾ കാണിച്ചും തന്നു.കാണാൻ എത്ര നല്ല ഭംഗി.സുന്ദരിക്കും ശ്രീ. ജോഷിയ്ക്കും അഭിനന്ദനങ്ങൾ.🙏🏻
@remadevis6692
@remadevis6692 8 месяцев назад
Price nalla reethiyil kooduthal aanu
@jesusiscomingsoon1459
@jesusiscomingsoon1459 Год назад
താമരയെക്കുറിച്ചു നിങ്ങൾ ഒരു വീഡിയോ ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചപ്പോഴേ വീഡിയോ വന്നു 👍🏻👍🏻👍🏻
@sheelaajith7839
@sheelaajith7839 Год назад
Supper yenikkum rubber venam
@jobyjosekoola9996
@jobyjosekoola9996 Год назад
Very good video👍👍👌👌
@ayishanawal226
@ayishanawal226 Год назад
എന്റെ കയ്യിൽ ഓൺലൈനിൽ വാങ്ങിയ വിത്തിന്റെ തൈ ഉണ്ട് നല്ല ഉഷാറാണ് പക്ഷെ പൂവില്ല നാല് മസമായി വാങ്ങിയിട്ട് നോക്കിയിരിക്കാ🥰👍
@YasinGarden
@YasinGarden Год назад
ട്യൂബർ നട്ടാൽ വേഗം പൂക്കൾ ഉണ്ടാകും
@sunirachel1000
@sunirachel1000 Год назад
Vithil Poove varan thamasam anenu parayunu
@babymohan5087
@babymohan5087 10 месяцев назад
👍
@lalsy2085
@lalsy2085 Год назад
Super 👍👍
@appuj8163
@appuj8163 Год назад
Super....
@sreyasuresh258
@sreyasuresh258 Год назад
Super
@arunkumarus9871
@arunkumarus9871 Год назад
വില കുറച്ചു കൂടുതൽ ആണ് അണ്ണാ 😪ഞാൻ കുറച്ചു താമര വളർത്തുന്ന ആണ്, തുടക്ക കാർ അമേരി കമേലിയ, പിങ്ക് clowd ആണ് വേഗം പൂവിടുക, നിർത്താതെ പൂവിടും 👍🏻
@sheelavasudevan8620
@sheelavasudevan8620 Год назад
super aanallo
@jyothibijoy6137
@jyothibijoy6137 Год назад
വിത്ത് കിട്ടുമോ. Rate എത്രയാണ്.
@enigmagamingyt2812
@enigmagamingyt2812 Год назад
Hello super
@umeshm936
@umeshm936 Год назад
Pink cloud tuber 500🤔. Vila kooduthal alle
@chippymola2822
@chippymola2822 Год назад
Hi.... njn lotus tuber vangi... nallath pole growth undarunnu kure leafs okke vannu two standing leaves um vannu.... pinneed wateril kidakkunna leafs full yellow & brown shade ayi vannu pazhuth pokunnu.... njn entha cheyande oru perod chodichu arum oru solution paranju thannilla.... onnu. Hlp cheyumo. Plz
@user-gg3qj5st6o
@user-gg3qj5st6o Год назад
Please i need hibrid tuber lotaus
@sulochanaponnappan4870
@sulochanaponnappan4870 Год назад
ഞ്ഞാൻ ഒരു താമര വാങ്ങി അത് വാങ്ങിയപ്പോൾ 2 പൂവ് ഉണ്ടായിരുന്നു പിന്നിട് അങ്ങനെ നിൽക്കുവാണ് ഇല എല്ലാം ചുരുണ്ട് വരുന്നു എന്ത് ചെയ്യാനാണ്
@YasinGarden
@YasinGarden Год назад
വളം വെച്ച് കൊടുത്താൽ പൂവ് കിട്ടും
@lincylincoln9177
@lincylincoln9177 Год назад
പായൽ ഉണ്ടാകത്തിയിരിക്കാൻ എന്തു ചെയ്യണം താമര സെറ്റ് ചെയ്യതാകുന്നത്തെ ബേസിനില.
@arctechdesigners2843
@arctechdesigners2843 6 месяцев назад
പ്രണാമം 🙏സനിൽ ചേട്ടൻ
@rosebaby4929
@rosebaby4929 Год назад
Tubernte rate athrayanu
@skywalker7748
@skywalker7748 Год назад
Chetta 3.13 lotus name entha
@YasinGarden
@YasinGarden Год назад
Satta
@mallikasreelakam5508
@mallikasreelakam5508 Год назад
ട്യൂബർ ayachutharumo
@Asf-db8td
@Asf-db8td Год назад
കേരളത്തിൽ താമര വിരിയാൻ ബുദ്ധിമുട്ടാണ്,
@vishalgs2996
@vishalgs2996 Год назад
Tropical varieties nannayi flower cheyyum Americamelia,pink cloud, Miracle etc
@praquafarmkollam8484
@praquafarmkollam8484 Год назад
👍
Далее