Тёмный

തായ്‌വാനെ ചുറ്റി ചൈനയുടെ സൈന്യം Chinese military exercises around Taiwan 

PCD people call me Dude
Подписаться 762 тыс.
Просмотров 55 тыс.
50% 1

Развлечения

Опубликовано:

 

27 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 61   
@vysakhvalsaraj882
@vysakhvalsaraj882 2 месяца назад
17:40 റഡാർ അങ്ങനെ അല്ല work ചെയുന്നത്.... കുരുവിയുടെ വലുപ്പം എന്നൊക്കെ പറയുമ്പോൾ, ആകാശത്ത് ധാരാളം കുരുവികളും മറ്റ് പക്ഷികളും ഉണ്ടാവാൻ ഇടയുള്ളത് കൊണ്ട് തീരെ ചെറിയ വസ്തുക്കളെ "noise" ആയി കരുതി അവഗണിക്കുകയാണ് സാധരണ റഡാറുകൾ ചെയ്യുന്നത്. വസ്തുവിനെ "shape & size" വെച്ച് തിരിച്ചറിഞ്ഞാലെ speed മനസ്സിലാക്കാൻ സാധിക്കൂ (data refresh ആകുമ്പോൾ നേരത്തെ തിരിച്ചറിഞ്ഞ വസ്തുവിന് സ്ഥാനമാറ്റം ഉണ്ടോ എന്ന് നോക്കിയാണ് speed മനസ്സിലാക്കുന്നത്, അതായത് തിരിച്ചറിഞ്ഞില്ല എങ്കിൽ സ്പീഡും മനസ്സിലാവില്ല, noise ആയി കരുതി അവഗണിക്കും) പൂർണമായും ശരിയാണോ എന്നറിയില്ല, radar technology മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്, ഞാൻ വിവിധ talk forum കളിൽ വായിച്ച മിതമായ അറിവ് വെച്ച് പറഞ്ഞതാണ്. കൂടുതൽ അറിയാവുന്നവർ correct ചെയ്യുക 😊
@vipinnr9003
@vipinnr9003 2 месяца назад
എന്തുകൊണ്ടാണ് olympics ൽ മത്സരിക്കുമ്പോൾ Hongkong, china, chinese Taipei എന്നൊക്കെ വേർതിരിഞ്ഞു മത്സരിക്കുന്നത് 🤔
@LVrJ100
@LVrJ100 2 месяца назад
എല്ലാ വർഷവും വെള്ളപ്പൊക്കം ഉണ്ടാവുമ്പോൾ ദുരിത്തിൽ ആവുകയും വേവലാതിപ്പെടുകയും ചെയ്യുന്ന മലയാളി. അധികൃതർ ഒരു പരിഹാരവും ചെയ്യുന്നില്ല എന്നു പരാതി. പക്ഷേ നമുക്കും ചില മുൻകരുതൽ ചെയ്യാമായിരുന്നു. മാലിന്യങ്ങൾ ഓടയിൽ കെട്ടിക്കിടക്കുന്നത് കൊണ്ടാണ് മിക്ക വെള്ളക്കെട്ടിനും കാരണം. നാം അശ്രദ്ധയോടെ വലിച്ചെറിയുന്ന മാലിന്യങ്ങളാണ് പിന്നീട് വില്ലനായിട്ട് മാറുന്നത്.
@RRR.773
@RRR.773 2 месяца назад
റഷ്യ യുക്രെയിൻ യുദ്ധം കഴിഞ്ഞിട്ടേ ചൈന തായ്‌വാൻ യുദ്ധം ആരംഭിക്കുകയുള്ളു കാരണം ഇവർ തമ്മിൽ നിലനിൽപ്പിനു വേണ്ടിയുള്ള സഹകരണം ആവശ്യമാണ്........
@ajithvs7331
@ajithvs7331 2 месяца назад
ചൈന ആദ്യം യുദ്ധത്തിന് ഇറങ്ങട്ടെ ആ രാജ്യം മൂന്ന് കഷണമാകും ടിബറ്റിന് സ്വാതന്ത്ര്യം കിട്ടട്ടെ
@user-nn1sw3ne8l
@user-nn1sw3ne8l 2 месяца назад
ഓരോ വിഷയവും കാര്യകാരണ സഹിതം ഉള്ളടക്കത്തിനു ശോഷണം സംഭവിക്കാതെ അവതരിപ്പിക്കുന്ന ശൈലി നന്നായിരിക്കുന്നു. എല്ലാവർക്കും പ്രത്യേകിച്ച് വിദ്യാർഥികൾക്കുകും തൊഴിൽ അന്വേഷകർകും പ്രയോജനകരമാണ്.
@vipinnr9003
@vipinnr9003 2 месяца назад
അമേരിക്ക ഇപ്പോൾ ചൈനയുടെ എത്രയോ പിന്നിലായി എന്ന് മനസിലാക്കാൻ അവിടത്തെ ആധുനിക bullet train വേഗതയും, നഗരവും കണ്ടാൽ മതി. ലോക പോലീസ് പദവി ഇപ്പൊ തെറിക്കും.ടെസ്ലയെക്കാൾ നല്ല mileage കാറുകളും xiami ഇറക്കി.
@mithunkumarkumar1231
@mithunkumarkumar1231 2 месяца назад
അമേരിക്കയേ നമ്പിനാൽ എന്ന പദ പ്രയോഗം തെറ്റാണ്.. ഇന്ത്യയുടെ കാര്യത്തിൽ ആണെങ്കിൽ ഇന്ത്യ എന്നും റഷ്യക്കൊപ്പം ആയിരുന്നു.. ചേരി ചേരി പ്രസ്ഥാനം എന്ന് പേര് മാത്രമേ ഉണ്ടായിരുന്നു.. കൂറ് സോവിയറ്റ് യൂണിയനോടായിരുന്നു.. ഇന്ത്യ യുടെ ഈ റഷ്യൻ അനുകൂല നിലപാടാണ് അമേരിക്കടെ ഇന്ത്യൻ നിലപാടിന് കാരണം ആയി ഭവിച്ചത്.. അമേരിക്കക്കൊപ്പം ഉറച്ചു നിൽക്കുവരെ അമേരിക്ക കൈ വിടുന്നില്ല.. അതാണ് കണ്ടു വരുന്നത്.. ജപ്പാൻ, കൊറിയ, തായ്‌വാൻ പടിഞ്ഞാറൻ യൂറോപ്പ് ഇവയല്ലാം അമേരിക്ക ഒരുക്കുന്ന മിലിറ്ററി അമ്പ്രല്ലയുടെ ബലത്തിൽ വളർന്ന രാജ്യങ്ങൾ ആണ്.
@Sandy32sd
@Sandy32sd 2 месяца назад
B2 Spirit ആണ് താങ്കൾ പറയുന്നത് പക്ഷെ അത് തന്നെ പഴയതായി എന്നാണ് American ആർമിയുടെ വിലയിരുത്തലിൽ…അതുകൊണ്ടാണ് പുതിയ ഒരു stealth bomber America ഈയിടെ വിജയകരമായി പരീക്ഷിച്ചത് .. B21 - Raider …it’s a highly classified stealth bomber program and it’s low rate initial production has started ചൈനയുമായി യുദ്ധമുണ്ടായാൽ അമേരിക്കയുടെ തുറുപ്പുചീട്ടായിരിക്കും B21 Raider
@lalualex7395
@lalualex7395 2 месяца назад
നല്ല ഒരു മെസേജ് ബ്രോ യുദ്ധം ഒരിക്കലും നല്ലതല്ല സമ്രാജ്യത്ത മോഹങ്ങൾ മാറ്റി വച്ച് വലുതും ചെറുതുമായ രാജ്യങ്ങൾ മാനവ രാശിയുടെ ഉന്നമനത്തിന് വേണ്ടി ഐക്യത്തോടെ പ്രവർത്തിക്കണം സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം വികാരമല്ല വിവേകമാണ് വേണ്ടത്
@thomastomm3301
@thomastomm3301 2 месяца назад
ചൈന തായ്‌വാനെ ആക്രമിക്കുമ്പോൾ 1962ലെ ചൈന പിടിച്ചെടുത്തഭാഗം വരെ ഇന്ത്യക്ക് തിരിച്ചു പിടിക്കാം
@Roshin786
@Roshin786 2 месяца назад
യുദ്ധം എന്നാണെങ്കിലും ഉണ്ടാകും അത് പരമാവധി നീട്ടി വയ്ക്കാൻ നോക്കുക
@sureshak4711
@sureshak4711 2 месяца назад
തായ്‌വാൻ അവരുടെ സെമി കണ്ടക്ടർ ചിപ്പ് നിർമാണ ഫാക്ടറി ഇൻഡ്യയിൽ തുടങ്ങണം
@gincydavis8988
@gincydavis8988 2 месяца назад
Your ella videosum sssss dddduper anne💐💐💐💐💐💐💐💐👍👍👍👍👍💪💪💪💪💪💪
@rejipeterpeter2325
@rejipeterpeter2325 2 месяца назад
തായ്‌വാനിൽ ഉള്ള ചിപ്പ് കമ്പനി അമേരിക്ക ൻ ഉടമസ്ഥത യിൽ ഉള്ളത് ആണ്. അമേരിക്ക യിലെ അരി സോണയിൽ 40ലക്ഷം കോടി മുതൽ മുടക്കിൽ പുതിയ ഫാക്ടറി വരുന്നുണ്ട്. ചൈന തായ്‌വാനേ ആക്രമിച്ചാൽ ബോംബ് ഇട്ട് തകർത്തു കളയും
@witnessofeverything16
@witnessofeverything16 2 месяца назад
ചൈന വലിയ ഷോ കാണിക്കുമെങ്കിലും റഷ്യയുടെ പോലെയുള്ള ഉറപ്പ് അവർക്കില്ല.
@Myworld756
@Myworld756 2 месяца назад
സിനിമ നടന്മാരെ മതത്തിന്റെ പേരിൽ വർഗ്ഗീയവത്കരിക്കുന്നതിന് എതിരെ ഒരു വീഡിയോ ചെയ്യൂ
@sivadasst2076
@sivadasst2076 2 месяца назад
👍💖
@royroy1323
@royroy1323 2 месяца назад
👍
@BlastersFC
@BlastersFC 2 месяца назад
വെള്ളക്കെട്ടിനെ കുറിച്ച് ഒരു വീഡിയോ വേണം
@feynez
@feynez 2 месяца назад
All eyes on Rafah 😔
@mohang7545
@mohang7545 2 месяца назад
👍👌👍
@sajeeshkchandran6006
@sajeeshkchandran6006 2 месяца назад
Adipoly
@bijujohn2905
@bijujohn2905 2 месяца назад
👍😁👍
@spacerider536
@spacerider536 2 месяца назад
CORRECT OBSERVATIONS
@jubinantony2655
@jubinantony2655 2 месяца назад
Pani aano bro...sound change aanallo
@user-hg6zf5bu6r
@user-hg6zf5bu6r 2 месяца назад
ഇതെല്ലാം കേട്ട ഞാൻ വെറുതെ ഇരിക്കുന്നു
@DRJHAMI
@DRJHAMI 2 месяца назад
അമേരിക്കയുടെ subway ചൈനയുടെ മെട്രോ സ്റ്റേഷൻ കമ്പയർ ചെയ്യുന്ന ഒരു സാഹിപ്പിന്റെ വീഡിയോ ഉണ്ട് അതിൻറെ കമൻറ് ബോക്സും ഇങ്ങനെ തന്നെയാണ് അവർക്ക് നല്ല അസൂയ ഉണ്ട് അമേരിക്ക പൊതുവേ gender ഇൻവെസ്റ്റിംഗ് ആണല്ലോ 😂
@ashiqsaidh8636
@ashiqsaidh8636 2 месяца назад
ഇതിനെ തകർക്കാനുള്ള ഐറ്റം റഷ്യ യുടെ കയ്യിൽ ഉണ്ട് അത് തെളിച്ചതുകൊണ്ടാണ് ഈ ജാതി സാധനം ഒന്നും അമേരിക്ക എടുക്കാത്തത്
@BlastersFC
@BlastersFC 2 месяца назад
ചൈന തായ്‌വാൻ പിടിച്ചെടുക്കാൻ ശ്രമിച്ചാൽ അമേരിക്ക 2 സ്റ്റേറ്റ്മെൻ്റ് ഇറക്കും പിന്നെ കുറച്ച് ആയുധങ്ങൾ കൊടുക്കുമായിരിക്കും. ഇടക്ക് ഇന്ത്യ എന്താണ് ഇടപെടാത്തത് എന്ന് പറയും 😂
@India917
@India917 2 месяца назад
എന്നാൽ ഇതിന്റെ ബെല എന്താ, ഒരു 5 എണ്ണം ഇങ്ങോട്ട് പോരട്ടെ 🤓🤓🤓
@RajyasnehiUm
@RajyasnehiUm 2 месяца назад
സത്യസന്ധമായി അവലോകനം 👌..
@snebinaugustine
@snebinaugustine 2 месяца назад
❤❤❤
@thesecret6249
@thesecret6249 2 месяца назад
ഞാൻ ചൈനയിൽ പോയിരുന്നു.. അവിടുത്തെ സിറ്റികൾ കണ്ട് എന്റെ കിളി പോയി.. സ്വർലോകം ആണോ എന്ന് തോന്നിപ്പോകും.. ഇത്രെയും നാൾ ന്യൂയോർക്കും പരിസും ഒക്കെ ആണ് വലിയ സിറ്റികൾ എന്ന് കരുതി. ചൈനയുടെ സിറ്റികൾ കണ്ടപ്പോൾ ഇതൊക്ക വെറും തൃണം.. ചൈനയോട് കിട പിടിക്കാൻ അമേരിക്കക്ക് പോലും സാധിക്കില്ല. അതിന്റെ ചൊറിച്ചിൽ അവർക്ക് ഉണ്ട്. ചൈനക്ക് മുന്നിൽ ഇന്ത്യയൊക്കെ വട്ട പൂജ്യം ആണ്.. അവരുടെ എല്ലാ കാര്യങ്ങളും രഹസ്യം ആണ്. അവരോട് ഏറ്റു മുട്ടാൻ പോയാൽ അവരുടെ ആയുധങ്ങൾ കണ്ട് ലോകം ഞെട്ടിയേക്കാം.
@user-cw5wy7ut8b
@user-cw5wy7ut8b 2 месяца назад
വേൾഡ് വാർ 3😍😍😍😍😍
@Myworld756
@Myworld756 2 месяца назад
July 4 ന് ശേഷം കളി മാറും.. പുതിയ ഇന്ത്യ തുടങ്ങും….
@akkupathu6170
@akkupathu6170 Месяц назад
ചൈന ലോക ശക്തി ആയി മാറിക്കൊണ്ടിരിക്കുന്നു
@julysebastian3635
@julysebastian3635 2 месяца назад
Pedippikkallaee😢
@SnowLionCub
@SnowLionCub 2 месяца назад
🇨🇳 🔥
@saleemibrahim8482
@saleemibrahim8482 2 месяца назад
ഉക്രൈൻനെ റഷ്യ ആക്രമിച്ചപ്പോൾ മൂന്നാം ലോക യുദ്ധം ഉണ്ട്ടാകും എന്ന് മാധ്യമങ്ങൾ പറഞ്ഞിരുന്നു പക്ഷെ ഒന്നും സംഭവിച്ചില്ല ഇതും അങ്ങനെ തന്നെ ചൈന ആയിട്ട് മുട്ടാനുള്ള ആമ്പിയർ ഒന്നും ഇന്ന് അമേരിക്കയ്ക് ഇല്ല.😅
@user-yh3gf5jx3e
@user-yh3gf5jx3e 2 месяца назад
ഭാവിയുടെ ടെക്നോളജി എന്നത് AI Technology യാണ് 🔥🔥 ലോകത്ത് AI Superpowers ആയ രാജ്യങ്ങൾ എന്നത് US, ചൈന, യിസ്രായേൽ, തുർക്കി എന്നിവയാണ് 🔥🔥 ലോകം കണ്ട ഏറ്റവും ശക്തമായ AI attack നടന്നത് ലിബിയയിൽ വെച്ച് ഫ്രാൻസിനെതിരെ തുർക്കി നടത്തിയതാണ് 🔥🔥 തുർക്കിയുടെ AI power ന് മുന്നിൽ സാക്ഷാൽ ഫ്രാൻസ് പോലും തവിടുപൊടിയായി എന്നതാണ് യാഥാർഥ്യം 😨😨😨😨😨
@mohammedshabeer1535
@mohammedshabeer1535 2 месяца назад
അതിനു ചേട്ടാ ചൈന തിരിച്ചും പണികൊടുക്കില്ലേ 😄
@2003Football
@2003Football 2 месяца назад
വെറുതെ ഒരു ഐക്യരാഷ്ട്ര സഭ
@jasimk7491
@jasimk7491 2 месяца назад
Hai
@Rkody6y
@Rkody6y 2 месяца назад
ചൈന യുദ്ദമല്ല ആഗ്രഹിക്കുന്നത് തായ്‌വാൻ കൺട്രോൾ എടുത്തു bussiness തന്നെ ആണ് ഉദ്ദേശം അതാണ് ചൈന പല രാജ്യത്ത് ചെയ്യുന്നത് ... അവർ യുദ്ധം ചെയ്യാനോ അമേരിക്ക പോലെ മറ്റു രാജ്യത്തെ നഷിപ്പിക്കണോ ചൈന ആഗ്രഹിക്കുന്നില്ല😂
@adithyananjali3966
@adithyananjali3966 2 месяца назад
അപ്പോൾ ചൈന അതിർത്തിയിൽ കാണിക്കുന്ന പ്രകോപന മര്യാദകളെ താങ്കൾ ഇഷ്ടപെടുന്നുവോ?
@MdRafi-es2hw
@MdRafi-es2hw 2 месяца назад
അമേരിക്കയെ വിശ്വസിച്ചു അവരുടെ താല്പര്യം നോക്കി ഇന്ത്യ ഭരിച്ചിരുന്ന കാലമുണ്ടായിരുന്നു, അത് 10 വർഷം മുൻപത്തെ കഥ, ഇന്ന് കളിമാറി, കഥയും മാറി, ഇന്ന് ഇന്ത്യ പറയും അമേരിക്ക അത് കേൾക്കും
@SnowLionCub
@SnowLionCub 2 месяца назад
🇨🇳 🇺🇸 🇹🇷 🇷🇺 🇯🇵
@user-eb5zw4xi2s
@user-eb5zw4xi2s 2 месяца назад
അഞ്ചുമിനിറ്റ് ചാർജ് ചെയ്താൽ 2000കി. മീ.. പോകുന്ന ടെസ്ലയെ വെട്ടുന്ന കാർ ചൈന ഇറക്കി..
@bathmamaas1588
@bathmamaas1588 2 месяца назад
പെട്ടെന്ന് ചെല്ല് ചൈനയെ വെല്ലാൻ അമേരിക്കക്ക് പോലും കഴിയില്ല...അടങ്ങി ഇരുന്നാൽ അമേരിക്കക് കൊള്ളാം
@babu1412
@babu1412 2 месяца назад
ചൈനയോടെ കളിച്ചാൽ ഒറ്റ ദിവസം കൊണ്ട് ഇന്ത്യയെ തീർത്ത് കളയും ചൈന
@user-fg3by2wv5p
@user-fg3by2wv5p 2 месяца назад
തായ്വാൻ ചൈനയുടെ അഭിവാജ്യ ഘടകമാണ്… അത് നമൂക്ക് അവകാശപ്പെട്ട പാക് അധീന കാശ്മീർ പോലെ തായ് നാടിനോട് ചേരേണ്ട സ്ഥലം തന്നെയാണ്… അത് ചൈന ചേർക്കുക തന്നെ ചെയ്യും…അതിൽ അമേരിക്ക ഇടപെടേണ്ട ആവശ്യമില്ല… അമേരിക്ക ഇപ്പോൾ ലോകത്തിൽ പട്ടിയുടെ വിലപോലും ഇല്ലാതായി… നമ്മുടെ നേതാക്കളോട് ഭീഷണി സ്വരത്തിൽ റഷ്യയോട് എണ്ണ മേടിക്കരുത് എന്ന് ഭീഷണിപെടുത്തി… നമ്മുടെ നേതാക്കൾ അമേരിക്കയോട് പോയി പണി നോക്കാൻ പറഞ്ഞ ചരിത്രം നമ്മുടെ മുന്നിലുണ്ട്..
Далее
Maybe a little TOO much gel 😂
00:12
Просмотров 14 млн
Stay on your way 🛤️✨
0:34
Просмотров 14 млн
I only teach well, why am I a victim
0:42
Просмотров 7 млн