Тёмный

താരങ്ങൾ സിനിമക്ക് ബാധ്യതയോ? | Crisis in Malayalam cinema with actor remunerations | Out Of Focus 

MediaoneTV Live
Подписаться 6 млн
Просмотров 49 тыс.
50% 1

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 183   
@Azezal502
@Azezal502 3 месяца назад
മോഹൻലാൽ ആശിർവാദ് സിനിമാസ് . മമ്മൂട്ടി മമ്മൂട്ടി കമ്പനി, പ്രിത്വിരാജ് പ്രിത്വിരാജ് പ്രൊഡക്ഷൻ, ദുൽഖർ സൽമാൻ വെൽഫെയർ പ്രൊഡക്ഷൻ., ഫഹദ് ഫാസിൽ ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ്.etc.
@sajeevks5190
@sajeevks5190 3 месяца назад
ഏറ്റവും നല്ല കാര്യം ഹിന്ദിയിൽ അമീർ ഖാൻ ഒക്കെ ചെയ്യുന്നത് പോലെ താരങ്ങൾക്കു ഒരു fixed amount സാലറി വെച്ചിട്ട് ബാക്കി പൈസ പടം ഓടിയത്തിനു ശേഷം profit sharingil ഉൾപ്പെടുത്തിയാൽ പ്രശ്നം solve ആവും. പടം നന്നായി ഓടിയാൽ നല്ലപോലെ cash നടന്മാർക് കിട്ടും , ഓടിയില്ലെങ്കിൽ നിർമാതാവിന് അതികം കൈ പൊള്ളുകയും ഇല്ല. (Pritvi profit shareing ആണെന്ന് തോന്നുന്നു)
@Ajustalks
@Ajustalks 3 месяца назад
Afford cheyyan pattunnavar maathram choose cheithaal poreee avarude market l koode allee cinema munnott povunnath
@ibrahimtm8788
@ibrahimtm8788 3 месяца назад
True ❤
@ഒന്ന്
@ഒന്ന് 3 месяца назад
Vijay200kodi,rajani200kodi, Prabhas 150kodi, കേരളത്തിന് പുറത്ത് ഉള്ള നടൻ മാർ എല്ലാം കുറഞ്ഞത് 10കൊടിക്ക് മുകളിൽ വാങ്ങുന്നവർ ആണ് കേരൽത്തിലെ സൂപ്പർ സ്റ്റാറുകൾ ഇപ്പോഴും വാങ്ങുന്നത് 10കോടിക് തായെ ആണ് വീട് പണയം വെച്ച് ഒന്നും ആരും പടം ചെയ്യേണം എന്നില്ല ക്യാഷ് ഉള്ളവർ മാത്രം ചെയ്യുക ഇവിടെ ഇത് സിനിമയാണ്
@Mahesh-vp6gt
@Mahesh-vp6gt 2 месяца назад
Pakshe ee 200 kodi vachitt enth cheyana..
@ഒന്ന്
@ഒന്ന് 2 месяца назад
@@Mahesh-vp6gt അടക തോട്ടം വാങ്ങാലോ
@Mahesh-vp6gt
@Mahesh-vp6gt 2 месяца назад
@@ഒന്ന് bro oru കാര്യം ചെയ്യ്..ആയി അടക്ക മരത്തിൽ കേരിട്ട് ബാഹുബലിയിൽ കാനികണ പോലെ പറന്നു നോക്കു ചെലപോൾ ജർമനിയിൽ പോയി ലാൻഡ് ചെയ്യാം. ഈ അടക്ക വാങ്ങാൻ ഇവിടെ ആളുണ്ടേൽ അല്ലേ..😎🙂‍↕️
@ഒന്ന്
@ഒന്ന് 2 месяца назад
@@Mahesh-vp6gt ഇപ്പൊ അടക്ക സീസൺ ആണ് ഇന്ത്യയിലെ മികച്ച അടകകൾ കേരളത്തിൽ നിന്നും. ആണ് ഇറങ്ങുന്നത് 😁
@Sad21sad
@Sad21sad 2 месяца назад
പ്രൊഡ്യൂസർമാർ എഴുത്തുകാർക്കും ടെക്‌നീഷ്യൻസിനും നല്ല പേയ്മെൻ്റ് കൊടുത്താൽ തന്നെ നല്ല വിജയ സിനിമകൾ ജനിക്കും.
@ananthapadmanabhan8795
@ananthapadmanabhan8795 3 месяца назад
ഒരു നല്ലവനായ ഗവൺമെന്റ് ഉദ്യോഗസ്ഥനായ ജീവിതത്തിൽ മുഴുവൻ സമ്പാദിച്ചത് ചേർത്ത് വെച്ചാൽ ചേർത്തുവച്ചാൽ പോലും രണ്ടുകോടി രൂപ സമ്പാദിക്കില്ല..
@Reji82135
@Reji82135 3 месяца назад
അതിനല്ലേ പുള്ളേ ജെമ്മക്കു കു*ണ്ടി കടത്തു. ഒറ്റ കടത്തിനു 5 ലക്ഷം.
@yazinazad
@yazinazad 3 месяца назад
Govt udhyogastharil kaikooli medikkathavarvkuravanu bro..pinne dowry vere..
@s9ka972
@s9ka972 3 месяца назад
​@@yazinazad Govt Hospitalile Nurse okke evde anu kaikooli
@writtenright
@writtenright 3 месяца назад
അയിനെന്താ..എല്ലാ ജോലിക്കും ഒരേ കൂലി കൊടുക്കുന്ന കിനാശ്ശേരിയൊന്നും നടപ്പില്ല.
@Ash_7s
@Ash_7s 3 месяца назад
Good Comparison 👏🏻
@Balram__
@Balram__ 3 месяца назад
എല്ലാവർക്കും ഒരേ കൂലി ഇനിമുതൽ. നടന്മാർക്കും സംവിദായക്കാർക്കും govt ഉദ്യോഗസ്ഥർക്കും തൊഴിലാളികൾക്കും എല്ലാം daily കൂലി 1500 രൂപ. ഇതിനുവേണ്ടി എല്ലാവരും ഇനി സമരം ചെയ്യ് 🎉🎉
@ShajuppAyush
@ShajuppAyush 3 месяца назад
😂😂
@lethuhero9421
@lethuhero9421 3 месяца назад
1500 കൂടി 800 വെച്ച് കൊടുത്താൽ പോരെ
@salmanrashid7000
@salmanrashid7000 3 месяца назад
aarada ivanokke 😂
@vhcjcv5760
@vhcjcv5760 3 месяца назад
Producer's 1500 rs ലാഭം എടുത്തു ബാക്കി govt കൊടുക്കണം 🤣
@josephaugustine4876
@josephaugustine4876 3 месяца назад
ഈ ഐഡിയ ഞാൻ എവിടേയോ കേട്ടിട്ടുണ്ടല്ലോ.
@KochundapriPro
@KochundapriPro 3 месяца назад
താരങ്ങൾ പ്രതിഫലം കൂട്ടിയാൽ കഴിവുള്ള പുതുമുഖങ്ങൾക്കും സോഷ്യൽ മീഡിയ തരങ്ങൾക്കും അവസരം കൊടുക്കണം....
@nissarpa1259
@nissarpa1259 3 месяца назад
ആരു കാണും
@vhcjcv5760
@vhcjcv5760 3 месяца назад
Social media ഊളകളെ കൊണ്ട് വന്നു സിനിമ കുളവക്കാൻ ആണോ. ചെപ്പുണ്ടതി irrundathi എമണ്ടി
@AnoopKammaran
@AnoopKammaran 3 месяца назад
Ethreyo kazhivulla artists oru avasaram kittaathe alayunnundu?? Kuranja chilavil avareyokke vechu nalla cinemakal undaakkikoode?? Appo pinne "tharangal" undaayaal kittaavunnatra revenue kittilla... So, basically avarde aavashyam ennathu, tharangal kaaranam undaavunnatra revenue venam pakshe tharangalde remuneration kodukkaan vayya... Ithaanu malayala cinemayile nirmathaakkalde prathisandhi...
@ABHISHEKPT07
@ABHISHEKPT07 3 месяца назад
Neslin salary is 1.5 crore.....
@nabhanshamsudheen2556
@nabhanshamsudheen2556 3 месяца назад
Bro ..if box office collection increases... renumeration also increases...and if u sure about ur movie only go forward..
@ibrahimtm8788
@ibrahimtm8788 3 месяца назад
Producermark avark afford cheyyan pattuna actorsine cast cheythal pore
@Abhilash-.
@Abhilash-. 3 месяца назад
Afford cheyyan പറ്റുന്ന ആളുകളെ സിനയിൽ എടുക്കുക. എത്രയോ ആളുകൾ അവസരം നോക്കി നിൽക്കുന്നു പിന്നെ എന്താ ഇത്ര കുഴപ്പം.
@DonMickyXavier
@DonMickyXavier 3 месяца назад
You are buying their market value when you are getting for hiring them to act on your movie you can get actors with lesser post but you won't get the market value when they lose the market value they won't get the demand only when you have demand you will get money that's what they are doing everybody is here to make money
@sreekuttan2004
@sreekuttan2004 3 месяца назад
Ithrem market kuranja malayalam industryku ithrem salary afford cheyan patila....
@beenasam879
@beenasam879 3 месяца назад
Let new comers come. There r lots in the crowd.
@jayso123
@jayso123 3 месяца назад
How does that become a “solution” . Once the new comer gets the first film hit, its repeated
@martinsam8787
@martinsam8787 3 месяца назад
Mohanlal mamamotty prithviraj fafa dulqer tivino nivin Ivar annu malaythil huge remuneration nedan arharr
@shanaspmohammed8325
@shanaspmohammed8325 3 месяца назад
Nivin 😂.. 7 എണ്ണം ആണ് നിരത്തി 💣💥💥💥💥
@martinsam8787
@martinsam8787 3 месяца назад
@@shanaspmohammed8325 njanum ee aduth. Are vicharichath nivin okke feild out enna but varangalk sesham 83cr nedisytjol.major reason nivin annu athupole disaster vanitum mfi 21cr final ondu so nivin ipozhum nalla padam kittyal box office adich thokkum.athannu pulliye ulpeduthiya
@mallutuber005
@mallutuber005 3 месяца назад
Nivin tovino no market value
@martinsam8787
@martinsam8787 3 месяца назад
@@mallutuber005 avark ondu broo.
@martinsam8787
@martinsam8787 3 месяца назад
@@shanaspmohammed8325 njanum anganeya adhyam karuthiya. But varshmaglk sesham cringe padam 83 cr nediyath nivin karnam annu and mfi disaster review ayttum padam 21cr final ondu so nivin oru commercial padam psoitive vannal 100 r cakewalk annu
@mohammadunaiscoorg
@mohammadunaiscoorg 3 месяца назад
അമ്മക്ക് മാത്രം നിവേദനം കൊടുത്തിട്ട് കാര്യമില്ല അച്ഛനും കൊടുക്കട്ടെ ഒരു നിവേദനം😅
@New2023-l1x
@New2023-l1x 3 месяца назад
Demand supply
@martinsam8787
@martinsam8787 3 месяца назад
Turbo flop . 55cr buget 72cr gross . Total business 90cr so thetqre flop and businwss wise avg
@ravied2946
@ravied2946 3 месяца назад
55 budget...thaan ano accountant??
@martinsam8787
@martinsam8787 3 месяца назад
@@ravied2946 yes njan accountant onnum alla but ithinte distribution teamile oru zonal head annu numma dosth
@Bibi_speaks
@Bibi_speaks 3 месяца назад
⁠@@martinsam8787 അയിന്? അയാൾക്ക് എങ്ങനെ ബഡ്ജറ്റ് അറിയാം? ആ പറഞ്ഞെ ആള് ആരാ..
@ravied2946
@ravied2946 3 месяца назад
@@martinsam8787 Uvva...vishwasich...naanam illallo
@martinsam8787
@martinsam8787 3 месяца назад
@@Bibi_speaks turbo UK distribution nadathiyaa pulli aytt turbo global disturbion head ayya same and mamotty kamaony representative samsarichu. So they told him budget and minimum screen to be required before realese
@muhammedrashid1244
@muhammedrashid1244 3 месяца назад
ഉപേക്ഷിക്കേണ്ട...പുതുമുഖങ്ങളെ വെച്ച് ചെയ്‌തുടെ.
@Pachalam-Steven82
@Pachalam-Steven82 3 месяца назад
എനിക്ക് മമ്മൂട്ടി യെ വച്ചു ഒരു സിനിമ ചെയ്യണം എന്ന് ഉണ്ട്, cash ഇല്ല. മമ്മൂസ് പ്രതിഫലം കുറക്കണം
@nissarpa1259
@nissarpa1259 3 месяца назад
എനിക്ക് ലാലേട്ടനെ വെച്ച് സിനിമ എടുക്കണം, ലാലേട്ടൻ പ്രതിഫലം കുറക്കണം... താനും സിനിമ എടുക്കണ്ടാ ഞാനും എടുക്കുന്നില്ല, പ്രശ്നം SOLVED 🤣😜
@vhcjcv5760
@vhcjcv5760 3 месяца назад
അത് കുഴപ്പം ഇല്ലാ മമ്മൂട്ടി കമ്പനി നിർമ്മിക്കും
@martinsam8787
@martinsam8787 3 месяца назад
​@@vhcjcv5760enalum kore paisa avvum
@തീപന്തൽ
@തീപന്തൽ 3 месяца назад
അപ്പോൽ സിനിമാ ഓടി 100 കോടി 200 💥💥💥💥കോടി കിട്ടി എന്നൊക്കെ പറയുന്നതോ. അല്ലെങ്കിൽ ഒരു ബേസിക് പ്രതിഫലം നിശ്ചയിച്ചിട്ട് സിനിമാ ഓടുന്നതിന് അനുപാതം ആയി ഒരു പരിധി നിശ്ചയിച്ചു അതു കൊടുക്കുക. പടം ഓടുന്നില്ല എങ്കിൽ അദ്യം കൊടുത്ത ബേസിക് പ്രതിഫലം. അങ്ങനെ ആയി കൂടെ
@Akshyy13
@Akshyy13 3 месяца назад
yes this the correct baic pay with additional ncome
@vhcjcv5760
@vhcjcv5760 3 месяца назад
അതെ. ഓടുന്നത് അനുസരിച്ചു cash കൊടുക്കുക. ചിലപ്പോൾ hit ആയ പടത്തിൽ നടനെ കുറച്ചു പൈസ കൊടുത്തു ഒതുക്കുന്നുണ്ട്
@seonsimon7740
@seonsimon7740 3 месяца назад
Turbo original collection report athra?? Padathinte real production cost? Why there is no video about this issue? Why the fake collection booming?
@nidhindas2639
@nidhindas2639 3 месяца назад
Around 75cr
@alvinroy932
@alvinroy932 3 месяца назад
ultra disaster
@mahamoodcp
@mahamoodcp 3 месяца назад
value
@MarksCapital
@MarksCapital 3 месяца назад
സിനിമയിൽ പുതിയ താരത്തെ ഉപയോഗിക്കുക.
@vk_the_inimitable
@vk_the_inimitable 3 месяца назад
എണ്ണത്തിൽ വളരെ കുറവ് താരങ്ങൾ ഉള്ള ഇൻഡസ്ടറി ആണ് മലയാളം. സിനിമ നല്ലതാണേൽ ഓടും എന്നല്ലാതെ ആദ്യ ദിനം തന്നെ വലിയൊരു കൂട്ടത്തെ തിയേറ്ററിൽ കൊണ്ട് വരാൻ കപ്പാസിറ്റി ഉള്ളവരൊക്കെ 2-3 ഉള്ളു . Ott ആൾറെഡി ചവിട്ടിയ സ്ഥിതിക്ക് ബാക്കി ഉള്ള ചില നടമാരെ വലിയ ശമ്പളം കൊടുത്തു വളർത്തുന്നത് ചില പരിചയ സമ്പന്നരല്ലാത്ത നിർമ്മാതാക്കൾ തന്നെയാണ്. തൊട്ടടുത്ത പടം ചെയ്യാൻ വരുന്നവർക്ക് അതൊരു ബാധ്യത ആകുന്നു
@martinsam8787
@martinsam8787 3 месяца назад
Tharangal malayalthil 9 peyrr ondu I mean valya stars . Like mamotty, mohanlal ,Suresh Gopi, prithviraj, dileep, tovino ,dq nivin & fafa.
@VK-oo7oi
@VK-oo7oi 3 месяца назад
2,3 Aarokkeyann
@martinsam8787
@martinsam8787 3 месяца назад
​@@VK-oo7oi 2or 3 alla 9 alkar ondu
@Pvtil1
@Pvtil1 3 месяца назад
​@@martinsam8787 suresh gopi, dileep, nivin ivarokke ipo out aan..
@martinsam8787
@martinsam8787 3 месяца назад
@@Pvtil1 nope ivark ipozhum chance ondu hriruch varan . varshmaglk sesham enna cringe padam 83 cr nediyath nivin karnam annu. Mfi disaster review vanitum 21cr final ondu. So oru positive varunna nivin commercial padam annel 100cr intum pattum. Sg and dileep innyum lineups ondu and sg last cheytha majority films hit annu .
@lightroomtools6923
@lightroomtools6923 3 месяца назад
മലയാളത്തിൽ മാത്രമേ ഇത്രയും കുറവ് പ്രതിഫലം വാങ്ങുന്നുള്ളു. പണം ഉള്ളവർ ഇറക്കട്ടെ
@mpaul8794
@mpaul8794 3 месяца назад
Public should encourage new faces..and producers should avoid the so called costly stars.
@navasmalariyadkeralanavasm2137
@navasmalariyadkeralanavasm2137 3 месяца назад
നിര്‍മ്മാതാക്കളുടെ അസോസിയേഷന് പിള്ളേര് വാങ്ങുന്നതിലെ ബുദ്ധിമുട്ടൊള്ളു ഉപ്പൂപ്പമാര് വാങ്ങുന്നതിന് ഒരു കുഴപ്പവുമില്ലാ 😊ദിലീപിനെ വിളിച്ച് കൂടെ ഈ ടൈമില്‍ 25 ലക്ഷത്തിനേയുള്ളു😊
@renupillai9584
@renupillai9584 3 месяца назад
Stop casting them Cast new faces
@muhsinasathar
@muhsinasathar 3 месяца назад
ഇന്നത്തെ കാലത്ത് ഒരു സിനിമ ചെയ്യാൻ ടെക്‌നിക്കലി അത്ര ബുദ്ദിമുട്ട് ഇല്ല . നല്ലൊരു ക്യാമറയും എഡിറ്റിങ് സെറ്റിങ്ങും ഉണ്ടെങ്കിൽ താരങ്ങൾ നല്ല കഴിവുള്ളവർ ഒത്തിരിയുണ്ട് . അവർക്കൊന്നും വലിയ പ്രതിഫലവും വേണ്ട . നല്ല സംവിധായകർ ഉണ്ട് . നല്ല കഥ എഴുതുന്നവരും ഉണ്ട് . പക്ഷെ നമ്മുക്ക് അതൊന്നും പറ്റൂല . ഫേമസ് ആയവർ തന്നെ വേണം എന്ന് വാശിയുള്ളത് കൊണ്ട് നിർമാതാക്കൾ അവർ ചോദിക്കുന്ന പണം കൊടുക്കേണ്ടി വരും . തിങ്കളാഴ്ച നല്ല ദിവസം എന്നൊരു സിനിമ , അപരിചിത മുഖം വച്ചു നിര്മിച്ചതാണെങ്കിലും അത്‌ വിജയിച്ചു . അതിലെ നടന്മാർക്ക് നടിമാർക്ക് മറ്റ് സിനിമകളിൽ അവസരം കിട്ടുകയും ചെയ്തു .
@naoufalch9567
@naoufalch9567 3 месяца назад
Bibbam appi idumo food kayikumo sthudeand thinking silma
@KochundapriPro
@KochundapriPro 3 месяца назад
ദിവ്യ 🥰🥰🥰 crush!! ❤️❤️😍😍😍😍
@mnmn8176
@mnmn8176 3 месяца назад
Veruthe aano dulquer Malayalam filed thanne vittath 😂😂
@shahanajrahman7624
@shahanajrahman7624 3 месяца назад
Just check remuneration of other industries actors Shahrukh khan, Prabhas, Rajnikanth, Kamal hassan, Allu Arjun, Salman Khan , Vijay, Ajith etc…. Are getting 100 to 250 crores for a film
@vhcjcv5760
@vhcjcv5760 3 месяца назад
തിരിച്ചു കിട്ടും എന്നുള്ളത് കൊണ്ട്
@samshivp2358
@samshivp2358 2 месяца назад
Aaa thaarathinte name Nelsen 1.5 Cr remuneration
@savioshajahan4661
@savioshajahan4661 3 месяца назад
6:27 premalu is a one time wonder it want happen again.
@martinsam8787
@martinsam8787 3 месяца назад
Angane onnum illa premalu polle kore hits innyum malayalathil varrum . Pulimurugan okke annu one time wonder
@savioshajahan4661
@savioshajahan4661 3 месяца назад
@@martinsam8787 i don't think so
@savioshajahan4661
@savioshajahan4661 3 месяца назад
@@martinsam8787I was waiting for you so your back again
@savioshajahan4661
@savioshajahan4661 3 месяца назад
@@martinsam8787 premalu 2 may not get 100 crore
@martinsam8787
@martinsam8787 3 месяца назад
​@@savioshajahan4661if it's well made it will get 100cr
@46597737
@46597737 3 месяца назад
ഈ മലയാള സിനിമ avaratham ഒന്ന് നിർത്തി തരുമോ 🙏
@anilraghu8687
@anilraghu8687 3 месяца назад
If the actors have production houses they will either get profit share OR remuneration not both because producers finance the movie. What logic
@arunr380
@arunr380 2 месяца назад
Binami system
@juvinjuvin70
@juvinjuvin70 3 месяца назад
Neslin ആവും 1.5 cr.. 🤔
@lethuhero9421
@lethuhero9421 3 месяца назад
കവ്മാരം 13-19 naslen 23
@anoopkannan4159
@anoopkannan4159 3 месяца назад
Nelson is just over hype anu😅😅
@POCOUSER-q6q
@POCOUSER-q6q 3 месяца назад
​@@anoopkannan4159 oh.. Ohh.. Atheyo
@vhcjcv5760
@vhcjcv5760 3 месяца назад
മാത്യു or naslin ആയിരിക്കും. വേറെ ആരോണ്ട് 1അര കോടി ചോദിക്കാൻ
@mohamedrafi5233
@mohamedrafi5233 3 месяца назад
പേടിക്കേണ്ട സുരേഷ് ഗോപി എല്ലാം ഷെരിയാക്കും. എല്ലാ സിനിമയുടെ തുടക്കത്തിലും പ്രധാന മന്ത്രിയുടെ ഫോട്ടോ കാണിക്കുക 🙏
@openeye1325
@openeye1325 3 месяца назад
content kollatha films eduthittu nassttam ennu paranjittu karyam illa ....cash kuduthal annagil kuravula nadane vechu film edukkannam....athinnu producers thayyaragunilla..a nadane vennam thannum cash kodukkan agathumillanu parayunath sheriyalla...film super hit ayya e producer e nadanmarkprofit share kodukumoo..illallo...producer good product nu matram cash irakkuga
@bensongeorgeaugustine2706
@bensongeorgeaugustine2706 3 месяца назад
Basic ഒരു വിഹിതം ആദ്യം കൊടുക്കണം... ബാക്കി കമ്മീഷൻ വ്യവസ്ഥയിൽ വെച്ചാൽ പോരെ? സിനിമ ലാഭത്തിൽ ഓടിയാൽ ഇത്ര ശതമാനം, നഷ്ടത്തിൽ ആണേൽ basic മാത്രം... ഇതാകുമ്പോൾ 100കോടി ക്ലബ്‌ എന്നും പറഞ്ഞുള്ള തള്ള് കൂടെ കുറഞ്ഞു കിട്ടും. So Simple 😊
@vhcjcv5760
@vhcjcv5760 3 месяца назад
ഓടുന്നത് അനുസരിച്ചു cash കൊടുക്കുക. ചിലപ്പോൾ hit ആയ പടത്തിൽ നടനെ കുറച്ചു പൈസ കൊടുത്തു ഒതുക്കുന്നുണ്ട്
@riyastrithala
@riyastrithala 3 месяца назад
കുറച്ചുകൂടെ കഴിഞ്ഞാൽ എ ഐ സൂപ്പർ താരങ്ങൾ ഈ മേഖലയിൽ സമാന്തരമായി വരും
@mjbro-c5b
@mjbro-c5b 3 месяца назад
എന്തിന് ഇത്ര കഷ്ടപ്പെട്ട് സിനിമ ചെയ്യണം. വേറെ എത്ര നല്ല ബിസിനസ് ഉണ്ട്.
@sreekuttan2004
@sreekuttan2004 3 месяца назад
aarum cheythilenkil nammalku engane cinema kaanan pattum sahodhara.....enthenkilum oke entertainment vende ?
@mjbro-c5b
@mjbro-c5b 2 месяца назад
@@sreekuttan2004 labham kittunnavar mathram chetha mathi, kazhinja varsham 250+ cinema irangi ethra ennam vijayichu ? nalla cinemakal cheyyatte. ivarokke pettenn labham kittunna parupadi nokki irangunnathan allenkil kallapanam veluppikkal
@akhilalex7930
@akhilalex7930 3 месяца назад
Mammottykkum mohanalalinum entha kombundo? Arum vimarshanathinathitharalla....
@aravindrajkr108
@aravindrajkr108 3 месяца назад
എന്ത് വിമർശനം, മമ്മൂട്ടി മോഹൻലാൽ 10 കോടി കിട്ടുന്നുണ്ടേൽ അവരുടെ മാർക്കറ്റ് കൊണ്ടാണ്, പ്രൊഡ്യൂസർ മാർ പൈസ ഉണ്ടാകാൻ ആണ് സിനിമ ചെയ്യുന്ന അത് പോലെ തന്നെ നടൻമാർ, താങ്കൾ ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ വർക്ക്‌ ചെയ്താൽ, താങ്കൾ career hike വേറെ കമ്പനി ഓഫർ ചെയ്ത താങ്കൾ പോകാതെ ഇരിക്കുവോ, Logic ആയി ചിന്തിക്കു നമ്മുടെ വാല്യൂ ആവിശ്യം ഉള്ളത്കൊണ്ട് ആണലോ ഇൻവെസ്റ്റേഴ്സ് പ്രൊഡ്യൂസർ വരുന്നത്
@ravied2946
@ravied2946 3 месяца назад
Komb ond...aana komb...entha veno?
@Anish-qv5kv
@Anish-qv5kv 2 месяца назад
Throw them out and get new actors.
@Ali00234
@Ali00234 3 месяца назад
Vloggers marum price koduthund
@Shugaib-hq5tu
@Shugaib-hq5tu 3 месяца назад
Rip
@SangeethaRajesh-n3w
@SangeethaRajesh-n3w 3 месяца назад
Ott yil ettavum value ulla nadan Fahadhfaasil anu 😍
@muhammedshafi2922
@muhammedshafi2922 3 месяца назад
ഞങ്ങൾ ഒക്കെ കയ്യ് വെള്ളയിൽ ആണ് ഈ നടന്മാരുടെ ഒക്കെ പ്രതിഫലം 😁😜
@sbrview1701
@sbrview1701 3 месяца назад
നസീറും രജിനികാന്തും സിനിമ വിജയിച്ചില്ലേ പണം തിരികെ കൊടുക്കും പക്ഷേ ഇപ്പോൾ ഉള്ളവർ ഒന്നും അങ്ങിനെ ചെയ്യില്ല
@mohamedajmal708
@mohamedajmal708 3 месяца назад
Olakkede moodaan Naseer okke rajani eppadri daa
@sarathchikku1028
@sarathchikku1028 3 месяца назад
1.5 crore chothicha koumarakaran aaranu.. avante perukoode para.. ivide Malayalam cinema director nu polum athinte pakuthi salary kitarilla.
@behappy918
@behappy918 3 месяца назад
Neslin
@vhcjcv5760
@vhcjcv5760 3 месяца назад
Naslan ആണോ മാത്യു ആണോ 1 അര കോടി ചോദിച്ചത്
@behappy918
@behappy918 3 месяца назад
Naslen
@josephaugustine4876
@josephaugustine4876 3 месяца назад
വൈയെങ്കിൽ പിന്നെ എന്തിനീ പണിക്ക് പോകുന്നു.
@robintt1990
@robintt1990 3 месяца назад
കാശുള്ളപ്പഴേ പാറ്റാൻ പറ്റൂ. നിർമ്മാതാക്കൾ കൂടുതൽ കേറിയാൽ ഇനി പ്രൊഫിറ്റ് ഷെറിങ്ങിലേക്ക് പോകും. ഇവന്മാര് സമ്മതിക്കുമോ. ഒന്നര ചോദിച്ചത് നസ്ലിൻ ആവും, ചോദിച്ചാൽ എന്താ, മിനിമം ഗ്യാരന്റി അല്ലേ😊
@jacktracker1265
@jacktracker1265 3 месяца назад
Mohanlal mikkathum pullide swantham production aa. 😂
@martinsam8787
@martinsam8787 3 месяца назад
Initt last 5 years lal cheytha neru 12th man d2 Lucifer brodady oozhich bakki ell.bwre prodiction annalo manda😂😂
@martinsam8787
@martinsam8787 3 месяца назад
Mamonjide ipozhte filmsum swantham prodiction annu
@hareshvikram6277
@hareshvikram6277 3 месяца назад
Mammootty kampany pinne enta
@Madara_Uchiha______
@Madara_Uchiha______ 3 месяца назад
Enthonedey verum 4 cr kodukaan polum nivarthiyille Malayalam cinemayk... Bollywood ilum tollywood ilum 80 cr 100 cr um aanu avaru vaangunne
@canreviewanything3641
@canreviewanything3641 3 месяца назад
Avarude ella movies num wide audience undu.pinne global releasingum
@traveltime7363
@traveltime7363 3 месяца назад
Vere nadan mare vachu padam eduthal pore
@jmshilalijamshilali6065
@jmshilalijamshilali6065 3 месяца назад
ടെലിഗ്രാം ഉള്ളോട്ത്തോളം കാലം പൈസ കൊടുത്ത് തിയേറ്റർ ഇല് സിനിമ ഞാൻ കാണൂല.....😂😂😂
@jose-qb6zm
@jose-qb6zm 3 месяца назад
Sathyam bro😅
@arunkavadiyararunkavadiyar7208
@arunkavadiyararunkavadiyar7208 3 месяца назад
Ayinu
@jmshilalijamshilali6065
@jmshilalijamshilali6065 3 месяца назад
@@arunkavadiyararunkavadiyar7208 miraaa ടെലിഗ്രാം deko pheley
@jmshilalijamshilali6065
@jmshilalijamshilali6065 3 месяца назад
@@arunkavadiyararunkavadiyar7208 മൂത്രം ഒഴിച്ചു വീണ്ടും ഉറഗിക്കോ... Ok
@anilraghu8687
@anilraghu8687 3 месяца назад
To appreciate anything you have to spend your money.
@antojames9387
@antojames9387 3 месяца назад
താരമൂല്യം ഉള്ളവരെ വെച്ച് അതിന്റെ അടിസ്ഥാനത്തിൽ മാത്രം ആളെക്കേറ്റി പടം ജയിപ്പിക്കാൻ നോക്കുന്ന തട്ടിക്കൂട്ട് തിരക്കഥകൾക്ക് ആണ് ഈ കുഴപ്പം. താരമൂല്യം ഇല്ലാത്തവരെ വെച്ചും പടം ജയിപ്പിക്കാൻ കഴിവുള്ള പണിയറിയാവുന്നവർക്ക് അറിയാം word of mouth ലൂടെ ചെറിയ സിനിമ ജയിപ്പിക്കാൻ. അങ്ങനെ ജയിപ്പിച്ചാൽ ഈ താരമൂല്യമുള്ള താരങ്ങൾ തന്നെ ആ സംവിധായകന്റെ അടുത്ത പടം പ്രൊഡ്യൂസ് ചെയ്യും. ഫഹദ് ആവേശവും പ്രിത്വിരാജ് ഗുരുവായൂർ അമ്പലനടയിലും പ്രൊഡ്യൂസ് ചെയ്ത പോലെ. Even, ആ പടം സാമ്പത്തികമായി ലാഭമുണ്ടാക്കിയാലും നഷ്ടമുണ്ടാക്കിയാലും ആ പടത്തിനു നിലവാരമുണ്ടെങ്കിൽ അയാളുടെ അടുത്ത പടത്തിനു ചില താരങ്ങൾ ഡേറ്റ് കൊടുത്തു പ്രതിഫലത്തിൽ വിട്ടുവീഴ്ച്ച ചെയ്യും. ഉദാഹരണത്തിന്, ഭൂതകാലം നല്ല പടമായതുകൊണ്ട് രാഹുൽ സദാശിവന് മമ്മൂട്ടി ഡേറ്റ് കൊടുത്തു.
@2.0tech57
@2.0tech57 3 месяца назад
Puthiya mughangale kond varatte
@savioshajahan4661
@savioshajahan4661 3 месяца назад
7:44 i think this year itself a one time wonder for malayalam cinema.
@martinsam8787
@martinsam8787 3 месяца назад
Angane onnum illa. 2015 2016 2005 okke ithupole ayrnu back to back hits
@savioshajahan4661
@savioshajahan4661 3 месяца назад
@@martinsam8787 it's a one time wonder
@anilraghu8687
@anilraghu8687 3 месяца назад
4 or 5 hits a year is the norm. It will not change. Good trend will be more good films get average collection. Even that will not happen.
@Madara_Uchiha______
@Madara_Uchiha______ 3 месяца назад
Apol ee mammattydem lal intem cinema ethra flop aayi ... Youth actors illengil ee kelavanmaare vech cinema edukandi varum
@vhcjcv5760
@vhcjcv5760 3 месяца назад
പൊട്ടിയാലും അവരുടെ വാല്യൂ വെച്ച് cash കിട്ടും. Sat light ott എകെ
@Aj-cv1zs
@Aj-cv1zs 3 месяца назад
Avsyam ullavan vilichal pore😂😂😂.
@muhammedshahinken1956
@muhammedshahinken1956 3 месяца назад
Aa Paranja Koumarakkaran aaranavo
@Sabu-ct1gk
@Sabu-ct1gk 3 месяца назад
Appol pachakkari kazhikkende❤.thine kurivhu vdo edu
@vishnuharidas2780
@vishnuharidas2780 3 месяца назад
Basil Joseph
@martinsam8787
@martinsam8787 3 месяца назад
​@@vishnuharidas2780basil 34 age ondu Puli anno kaumaram
@vhcjcv5760
@vhcjcv5760 3 месяца назад
Naslin or മാത്യു
@naveennarayan4224
@naveennarayan4224 3 месяца назад
🤪🤪🤪🤪🤪🤪🤪
@SudheerValiyaveetil
@SudheerValiyaveetil 3 месяца назад
Oru koppumilla awere avoidaki bai
@Farsath999
@Farsath999 3 месяца назад
ഒരു സിനിമക്ക് 200 കോടി വാങ്ങുന്ന വിജയ് , പ്രഭാസ് Meanwhile , ലാഭനഷ്ടത്തിൻ്റെത്തിൻ്റെ വിഹിതം വാങ്ങുന്ന ആമിർഖാൻ 😂
@Adhil_parammel
@Adhil_parammel 3 месяца назад
Dangal എന്ന് കേട്ടിട്ട് ഉണ്ടോ
@muhammadshafeeq32
@muhammadshafeeq32 3 месяца назад
പണം ഒരുപാട് ഉള്ളവർ സിനിമ ചെയ്യട്ടേ വെറുത വീട് പ്രോപ്പർട്ടി ഒക്കേ പണയം വെച്ച് സിനിമ ചെയ്തു കടക്കെണിയിൽ ആവാൻ എന്തിനാ വരുന്നേ എത്രയോ ആളുകൾ കുത്തുപാള എടുക്കുന്നു സിനിമ കൊണ്ട് അത്യാവശ്യം പണം ഉള്ളവർ ആണെങ്കിൽ ഒരു പടം പൊട്ടിയാലും അതിൽ നിന്നു സർവിവേൽ ചെയ്യാൻ പറ്റും ഇവിടെ 30 40 കോടിയുടെ പടം വരുന്നു അപ്പൊ 4 5 ചോദിക്കുന്നു മറ്റു സ്റ്റേറ്റിൽ ഒക്കേ താരങ്ങൾ 100 200 കോടി ഒക്കേ ആണ് വാങ്ങുന്നത്
@stev_n
@stev_n 3 месяца назад
മലയാള സിനിമ എല്ലാ കാലത്തും പ്രതിസന്ധി നേരിടുന്നുണ്ട് .അത് അങ്ങനെ പോവും .. പ്രതിഫലം കൊടുക്കണോ വേണ്ടയോ എന്ന് പ്രൊഡ്യൂസർ അല്ലേ തിരുമാനിക്കുന്നത്. അധികം പൈസ മേടിക്കുന്നവരെ വെച്ച് സിനിമ ചെയ്താൽ പോരെ .
Далее
Living life on the edge 😳 #wrc
00:17
Просмотров 8 млн
Bro's Using 3 Weapons
00:36
Просмотров 3,3 млн
TRENDNI BOMBASI💣🔥 LADA
00:28
Просмотров 913 тыс.