Тёмный

താലി മാഹാത്മ്യം PART 60 CLIMAX- SHAHUL MALAYIL STORY | LAKSHMI SREENU അവസാന ഭാഗം 

MF WORLD
Подписаться 53 тыс.
Просмотров 13 тыс.
50% 1

കട്ട കലിപ്പനായ കാശിനാഥൻ പ്രതികാരം തീർക്കാൻ വേണ്ടി കല്യാണം കഴിച്ച കഥ, ഒരിഞ്ച് പോലും വിട്ടു കൊടുക്കാതെ അവന്റെ മുന്നിൽ പിടിച്ചു നിൽക്കുന്ന നായികാ കാന്താരി ഭദ്ര ....ഒരുപാട് ട്വിസ്റ്റുകൾ ഉള്ള ഈ കഥ skip ചെയ്യാതെ കാണുക
താലി മാഹാത്മ്യം THALI MAHATHMYAM
WRITING - LAKSHMI SREENU
PRESENATION- SHAHUL MALAYIL
EDITING - SHAREEJ POONOOR
#mfworld#shahulmalayil#malayalamnovel

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 211   
@lekshmisreenu
@lekshmisreenu 2 часа назад
ഇതുവരെ കൂടെ നിന്ന് കഥയെ സപ്പോർട്ട് ചെയ്തവർക്കും വിമർശിച്ചവർക്കും ഒരുപാട് നന്ദി....🥰🥰🥰❤❤❤
@NusaibaShameer
@NusaibaShameer 2 часа назад
😊😊😊
@Athiraprasad-5898
@Athiraprasad-5898 2 часа назад
💞💞🥰🥰
@gloryjoy880
@gloryjoy880 2 часа назад
👍👍👍
@ajzalajmal2801
@ajzalajmal2801 2 часа назад
❤❤
@KichukichuKichu-j8n
@KichukichuKichu-j8n 2 часа назад
❤👌🏻
@ancyfathima5943
@ancyfathima5943 2 часа назад
തുടക്കം മുതൽ അവസാന പാർട്ടുവരെ മുടങ്ങാതെ കേട്ടവർ ആരൊക്കെ ♥️
@RajeenaRajeena-q3o
@RajeenaRajeena-q3o 2 часа назад
Mm😔😔
@shammoos_vlog
@shammoos_vlog 2 часа назад
Njan kettu
@hymasatheesh5578
@hymasatheesh5578 2 часа назад
@NusaibaShameer
@NusaibaShameer 2 часа назад
Me ❤
@Athiraprasad-5898
@Athiraprasad-5898 2 часа назад
❤️❤️
@reshmaachu122
@reshmaachu122 2 часа назад
ആദ്യ പാർട്ട്‌ മുതൽ കുഴപ്പിച്ച കളഞ്ഞേക്കിലും അടിപൊളി ആയിട്ടുണ്ട് സ്റ്റോറി ഒരുപാട് ഇഷ്ടമായി ഒരു പാർട്ട്‌ പോലും മിസ്സ്‌ ചെയ്യവർ വായോ😘
@hymasatheesh5578
@hymasatheesh5578 2 часа назад
ഒരുപാട് ട്വിസ്റ്റ്‌കളും ഫ്ലാഷ് ബാക്കും തന്ന ഒരു സ്റ്റോറി. ആദ്യം ഒക്കെ സ്റ്റോറി ഒരുപാട് കൺഫ്യൂഷൻ ആയിരുന്നു ഒന്നും മനസിലായില്ല എന്നാലും കേൾക്കാൻ ഒരു ഇഷ്ട്ടം ഉണ്ടായിരുന്നു. നല്ല വ്യത്യസ്തമായ സ്റ്റോറി സൂപ്പർ അടിപൊളി. അവസാനം നന്നായിയിട്ടുണ്ട് 👌🏻👌🏻👌🏻❤❤❤
@sooryarajesh6068
@sooryarajesh6068 2 часа назад
❤️👍
@Athiraprasad-5898
@Athiraprasad-5898 2 часа назад
അങ്ങനെ നമ്മുടെ കാശിയും ❤️ഭദ്രയും അവസാനഭാഗം😢😢
@NusaibaShameer
@NusaibaShameer 2 часа назад
😂😂
@sooryarajesh6068
@sooryarajesh6068 2 часа назад
🎉😢😜😜
@KichukichuKichu-j8n
@KichukichuKichu-j8n 2 часа назад
ട്വിസ്റ്റുകൾ കൊണ്ട്... നിറഞ്ഞ.... കഥ സമ്മാനിച്ച... ലക്ഷ്മി ശ്രീനുവിനു thanks....... ❤️❤️❤️ ....
@nimlanimla6055
@nimlanimla6055 2 часа назад
പെട്ടെന്ന് തീർന്നതുപോലെ ഇതുവരെയുള്ള പാർട്ടുകൾ കേട്ടത് പോലെ ഒരു ത്രില്ലില്ലായിരുന്നു ഇന്നത്തെ പാർട്ട്‌ കുറച്ചു കൂടി ഭംഗിയാക്കി അവസാനിപ്പിക്കാമായിരുന്നു 🔥കാരണം കുറച്ചു കൂടി പ്രതീക്ഷിച്ചു അതാണ് 👍
@sooryarajesh6068
@sooryarajesh6068 2 часа назад
👍
@kochumonjoshi3346
@kochumonjoshi3346 2 часа назад
❤❤ കാശി ❤❤ ഭദ്ര ❤❤ 💞💞 ശ്രീ കുട്ടി 💞💞 ♥♥ താലി മഹാത്മ്യം ♥♥ നല്ല കഥയായിരുന്നു ഇനിയും നല്ല കഥകൾ എഴുതണം 💞 ഇക്കാ വോയിസ് സൂപ്പർ 💞
@subinshaaimen8017
@subinshaaimen8017 2 часа назад
അപ്പോ അതും തീർന്നു ഇനി next story. വരട്ടെ
@Ayishuzzz-d6t
@Ayishuzzz-d6t 2 часа назад
ഈ സ്റ്റോറി അവസാനിക്കുന്നു എന്ന് പറഞ്ഞപ്പോ എന്തോ ഒരു വിഷമം. കാശിയെയും ഭദ്രയെയും ഒരുപാട് മിസ്സ്‌ ചെയ്യും. എന്തോ ഒരു ഇഷ്ട്ടമാണ് കാശി ഭദ്ര എന്നാ പേരിനോട് ❤️❤️. 💚കാശി ❤️ഭദ്ര 💚
@Kukkuparukutty
@Kukkuparukutty 2 часа назад
അങ്ങനെ ഒരുപാട് ട്വിസ്റ്റ്‌ നിറഞ്ഞ കഥ big thanks all team
@fousian7408
@fousian7408 2 часа назад
തീർന്നപ്പോൾ വിഷമായി 😬😬.. അനന്തഭദ്രം സ്റ്റോറി സമാനിച്ച നിമിഷയുടെ next സ്റ്റോറികയി ഇനി wt cheyyaam 👍🏻
@MANEESHAMOHAN-i3g
@MANEESHAMOHAN-i3g 2 часа назад
സൂപ്പർ ഒരുപാട് നല്ല സ്റ്റോറി ഒരുപാട് ട്വിസ്റ്റുകൾ ഉള്ള ഒരു സ്റ്റോറി ആയിരുന്നു ഒരുപാട് സസ്പെൻസ് ത്രില്ലിംഗ് എന്തൊക്കെയായിരുന്നു കിളികളെല്ലാം പറന്നുപോയി അവസാന അതെല്ലാം കൂട്ടിൽ വന്ന് ചേർന്നു 😂😂😂😂😂
@athira.e1936
@athira.e1936 2 часа назад
ടിസ്റ്റുകൾ നിറഞ്ഞ കഥ സമ്മാനിച്ച എഴുതുകാരിക്ക് അഭിനന്ദങ്ങൾ തുടക്കം മുതൽ അവസാനം വരെയും നെഞ്ചിടിപ്പോടെ കേട്ട കഥ അവസാനഭാഗം കേട്ടപ്പോൾ സങ്കടം
@Soumyamolekv1995-tw7ye
@Soumyamolekv1995-tw7ye 2 часа назад
ഒത്തിരി ഇഷ്ട്ടായി ഈ സ്റ്റോറി.. ലക്ഷ്മി ചേച്ചി eell done dear ❤❤
@SubhashiniSarangadharan
@SubhashiniSarangadharan 2 часа назад
അടിപൊളി കഥയായിരുന്നു. ഈ കഥ എഴുതിയ ലക്ഷ്മി ശ്രീനുവിനും ഇത് അവതരിപ്പിച്ച ഇക്കായ്ക്കും ഒരുപാട് നന്ദി. 👌👆
@AnakhaRahul
@AnakhaRahul 2 часа назад
അയ്യോ തിരണ്ടരുന്നു കാശിയെ യും അവന്റെ ഭദ്ര യെയും വല്ലാണ്ട് മിസ്സ്‌ ചെയ്യും 😢ഈ സൂപ്പർ കഥ സമ്മാനിച്ച ലക്ഷ്മി ശ്രീനുഉം ശബ്‌ദം കൊണ്ട് മായാജാലം തീർക്കുന്ന ശാഹുൽ ഇക്കാക്കും ആണ് ഇന്നത്തെ ലൈക്‌ ♥️♥️😘😘😘😘😘
@maniyammedepachakappura
@maniyammedepachakappura 2 часа назад
നന്നായിട്ട്. അവസാനിച്ചും നല്ലകഥ ആയിരുന്നും എന്തായാലും. സൂപ്പർ❤❤❤❤❤❤❤❤❤❤❤❤
@shylapillai7368
@shylapillai7368 2 часа назад
പറന്നു പോയ എല്ലാം കിളികളെയും തിരിച്ചു പിടിച്ചു കൂട്ടിൽ ആക്കിക്കോ. ഹോ വട്ട് പിടിക്കാഞ്ഞത് ഭാഗ്യം 🤣🤣🤣
@fathimaasif4091
@fathimaasif4091 2 часа назад
ശുഭം. അവസാനിക്കാനിക്കണ്ടായിരുന്നു എന്തോ വിഷമം ഭദ്രയേം കാശിയേം ഒത്തിരി മിസ്സ്‌ ചെയ്യും 😢 ഇക്കയുടെ കഥകളിൽ ഏറ്റവും ഇഷ്ടപെട്ട കഥ ആണ് ഇത് എനിക്ക്
@sooryarajesh6068
@sooryarajesh6068 2 часа назад
🔥
@AnusreeAkshay
@AnusreeAkshay 2 часа назад
കഥ അവസാനിച്ചത് അത്ര ശരിയായില്ല എന്തോ പൂർത്തിയാകാത്തത് പോലെ തോനുന്നു
@theerthaammus7282
@theerthaammus7282 2 часа назад
തുടക്കം മുതൽ അവസാനം വരെ ട്വിസ്റ്റോടു ട്വിസ്റ്റ്‌ ആയ മനോഹരമായ കഥ സമ്മാനിച്ച ലക്ഷ്മി ശ്രീനു ചേച്ചിക്കും ശബ്ദം കൊണ്ട് മാന്ത്രികഥ തീർത്ത ഞങ്ങളുടെ ഇക്കാക്കും ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് നന്ദി ❤️❤️❤️❤️❤️❤️❤️❤️❤️❤️ കാശിനാഥൻ ❤️❤️ശ്രീഭദ്ര ❤️❤️ശ്രീ കുട്ടി മോൾ മഹാദേവൻ ❤❤ശാന്തി ഹരി ❤️❤️സിയ
@sooryarajesh6068
@sooryarajesh6068 2 часа назад
👍
@ThasliNisam-b5c
@ThasliNisam-b5c 2 часа назад
ഇതു പോലെ ഇഷ്ടപ്പെട്ട സ്റ്റോറി വേറെ ഇല്ല.ഇനി എന്തു ചെയ്യും എനിക്ക് സങ്കടം വരുന്നു തീരേണ്ടായിരുന്ന്😢
@Athiraprasad-5898
@Athiraprasad-5898 2 часа назад
അങ്ങനെ അതും അവസാനിച്ചു തുടക്കം അധികം തരക്കേടില്ലാതെ പോയതായിരുന്ന സ്റ്റോറി🥰 പിന്നെ ട്വിസ്റ്റ് ആ ട്വിസ്റ്റ് എന്ന് പറഞ്ഞാൽ നമ്മുടെ കിളികൾ കണ്ടം വഴി ഇറങ്ങി ഓടുന്ന ട്വിസ്റ്റ് 🤣🤣 എന്നാലും പറയാതിരിക്കാൻ വയ്യ ഒരു കിണ്ണം കാച്ചി സ്റ്റോറിതന്നെ🔥🔥 നമ്മുടെ ശ്രീനു കൊച്ചിനും പിന്നെ നമ്മുടെ ഇക്കാനും ഒരുപാട് താങ്ക്സ് 💞💞❤️❤️🥰🥰
@sooryarajesh6068
@sooryarajesh6068 2 часа назад
🔥
@nimlanimla6055
@nimlanimla6055 2 часа назад
ഈ സ്റ്റോറിയിൽ കലിപ്പൻ കാശിയേക്കാൾ🔥 ഒരുപടി മുന്നിൽ നമ്മള ഭദ്രകുട്ടി 🔥🔥തന്നെയാണ്👍 😄💞
@NusaibaShameer
@NusaibaShameer 2 часа назад
മുത്തേ ❤❤
@sooryarajesh6068
@sooryarajesh6068 2 часа назад
🎉
@varshats534
@varshats534 2 часа назад
കഥ ഒന്നും മനസ്സിലായില്ല എങ്കിലും ഇക്കാടെ വോയ്സിൽ കഥ കേൾക്കാൻ വല്ലാത്ത ഒരു രസം ആണ് കഥയുടെ ലാസ്റ്റ് ആയപ്പോൾ ആണ് കഥയുടെ വാലും തുമ്പും ഒക്കെ മനസ്സിലായെ 😂😂😂
@sooryarajesh6068
@sooryarajesh6068 2 часа назад
❤️❤️
@nimlanimla6055
@nimlanimla6055 2 часа назад
ഭദ്ര ഫാൻസ് വായോ 😄
@RemyaRatheesh-ih4zt
@RemyaRatheesh-ih4zt 2 часа назад
അങ്ങനെ കർട്ടൻ വീണു!!!!!!!!!
@sooryarajesh6068
@sooryarajesh6068 2 часа назад
🔥
@JishnaEG
@JishnaEG 2 часа назад
Eniyum varanam ethupolathe orupaadu storys.kaashi badra ❤❤❤❤
@NusaibaShameer
@NusaibaShameer 2 часа назад
അങ്ങനെ നമ്മുടെ 💞താലി മഹത്മ്യം 💞എന്ന ഈ സ്റ്റോറിക്ക് ഇന്ന് തിരശീല വീണു അല്ലെ 😍 ദിവസവും 3മണിക്ക് നമ്മുടെ കിളികളെയെല്ലാം പറത്തിവിട്ട ഒരു അടാർ സ്റ്റോറി ആയിരുന്നു ഇത് 😂😂ഇന്ന് കിളികളെല്ലാം തിരിച്ചു കൂട്ടിൽ കേറിയിട്ടുണ്ട് 🤣any way നല്ലൊരു ത്രില്ലെർ സ്റ്റോറിയിയിരുന്നു 👌👌ഈ സ്റ്റോറി നമുക്ക് സമ്മാനിച്ച 😍ലക്ഷ്മി ശ്രീനുവിനും 💞മനോഹരമായി കഥ പറഞ്ഞ ഇക്കാക്കും എന്റെ വക ആയിരം പൂ ചെണ്ടുകൾ 😂😂💐💐💐💐
@nimlanimla6055
@nimlanimla6055 2 часа назад
പോയ കിളികളെല്ലാം തിരിച്ചു വന്നോ മുത്തേ 😄
@ajzalajmal2801
@ajzalajmal2801 2 часа назад
❤❤hai ഇതുസ് 🥰🥰
@NusaibaShameer
@NusaibaShameer 2 часа назад
Ss😂😂
@sooryarajesh6068
@sooryarajesh6068 2 часа назад
🔥🔥🔥🔥
@shajimpshajimp6665
@shajimpshajimp6665 Час назад
തുടക്കം മുതൽ അവസാനം വരെ നമ്മളെ ഒത്തിരി കൺഫ്യൂഷൻ ആക്കിയ Story ഇന്ന് അവസാനിക്കുന്നു വില്ലനെ ഇത്രയ്ക്കും കാത്തിരുന്ന Story യും വേറെ ഉണ്ടാവില്ല ലക്ഷ്മി ശ്രീനുവിന് ഒത്തിരി Thanks ഈ Story ഞങ്ങൾക്ക് തന്നതിൽ ഭദ്രയും അവളുടെ കാലനാഥനെയും ഒത്തിരി Miss ചെയ്യും❤ നിമിഷയുടെ storyക്കായി waiting
@athiraachu3366
@athiraachu3366 2 часа назад
thudakkam muthal odukkam varam twist twist thanne ....avasanichallo santhosham ..oro dhivasam aakamshade mulmunayil nirthiyekkuvarunnu....story super adipoli ❤️❤️❤️❤️❤️
@sooryarajesh6068
@sooryarajesh6068 2 часа назад
🔥
@athiraachu3366
@athiraachu3366 Час назад
@@sooryarajesh6068 🔥🔥🔥🔥❤️❤️
@vijaycpky1095
@vijaycpky1095 2 часа назад
Adhyam muthal twistkal niranja oru adar story ayirunnu ❤❤❤kilipoyane oro partkalum vayichathe😂😂😂😂villan last vannathe ee storyil ayirikum❤❤❤❤kashi❤❤❤badra❤❤❤thanku lekahmi ethrayum nalloru story thannathine❤❤❤❤❤
@sooryarajesh6068
@sooryarajesh6068 2 часа назад
@JishnaEG
@JishnaEG 2 часа назад
Last part aanannarijappo orupaadu vishamam thonni..adipoli kadha aanu .onnum parayanilla.❤❤❤
@ancyfathima5943
@ancyfathima5943 2 часа назад
ഇനി പുതിയ കഥയ്ക്കായുള്ള കാത്തിരിപ്പ് ♥️
@Nadeera-b8z
@Nadeera-b8z 2 часа назад
Super.story. Lakshmi. Adipoli.
@SowmyaAnil
@SowmyaAnil 2 часа назад
Orupadu twist ulla nalla oru story❤
@saravanansruthi4490
@saravanansruthi4490 Час назад
അങ്ങനെ ലക്ഷ്മി യുടെ തൂലികയിൽ എഴുതിയ കലനാഥനും ഭദ്ര കാളിയും തിരശ്ശില ഇവിടെ തീരുകയാണ്... 🥰🥰🥰ഇനിയും ഇതുപോലെ തൂലികയിൽ കഥകൾ വിരിയട്ടെ 💕💕💕💕💕💕
@AnakhaunnikrshanAnakhaKu-ei9dm
@AnakhaunnikrshanAnakhaKu-ei9dm 2 часа назад
അവസാഭാഗം കേൾ വന്നാർ വാ ❤❤
@nayanam.k2715
@nayanam.k2715 2 часа назад
Kashi sathyagal arinjilla ,ariyichilla allee...
@SreelekshmySree-x4j
@SreelekshmySree-x4j Час назад
E story orupad eahtapettu twistkal ulla story ayerunnu . Kashinathan anna naminod vallathoru eshtamanu e story azhuthiya lekshmi chechik hats off chechiku eniyum orupad stories azhuthan sadhikatte annu ashamsikunnu athupole e story manoharamaye present chaitha ikkakyodum orupad snaham . Ikkade voice oru rakshayum illa . Enniyum ethupole nalla stories prathishikunnu . New storiku vendy waiting . Kashiyayum bhadrayayum marakilla . ❤ ❤❤❤❤❤❤❤❤
@ancyfathima5943
@ancyfathima5943 2 часа назад
♥️♥️താലിമഹാത്മ്യം ♥️♥️ ♥️♥️കാശി ♥️ഭദ്ര ♥️♥️
@ajzalajmal2801
@ajzalajmal2801 2 часа назад
❤❤
@sooryarajesh6068
@sooryarajesh6068 2 часа назад
കിളി പറത്തിയ 🔥ശ്രീനുനും 🤣അതിനുസഹായിച്ച മാന്ത്രിക്കനും, editing സിംഹങ്ങൾക്കും 👍നന്ദി 🤣🤣മാത്രമല്ല!!! ആ മാന്തോപ്പും, കാലമാടനെയും 🔥ഭദ്രകാളിയെയും ❤️ഒക്കെ മിസ് ചെയ്യും 🙏🙏🙏
@NusaibaShameer
@NusaibaShameer 2 часа назад
വന്നോ മുത്തേ ❤എങ്ങനെയുണ്ട് 😂പിള്ളേർക്ക് മാർക്കുണ്ടോ 👍
@sooryarajesh6068
@sooryarajesh6068 Час назад
​@@NusaibaShameerമോൾ pwoliya ❤️❤️❤️മോൻ എനിക്ക് ഇത്തിരി പേടിണ്ട് 🤣🤣എന്നോട് പറഞ്ഞു അമ്മേ മൊട്ട ഒണ്ടെന്ന് 🤣ടീച്ചർ എന്നെ പകച്ചു നോക്കി 🤣പേടിപ്പിക്കാൻ പറഞ്ഞു വിട്ടതാണെന്ന് 🤣🤣പേപ്പർ കിട്ടിയപ്പോൾ ആദ്യം നോക്കിയത് മൊട്ടയ 🤣🤣🤣എന്തായാലും എന്റെ അഭിമാനം കാത്തു ❤️❤️❤️നല്ല മാർക്ക്‌ ഒണ്ട് ♥️♥️♥️
@NusaibaShameer
@NusaibaShameer 30 минут назад
​@@sooryarajesh6068😂😂
@Chikku820
@Chikku820 2 часа назад
❤❤ കാശി ❤❤ ഭദ്ര ❤❤
@mayapadmanabhan956
@mayapadmanabhan956 2 часа назад
Very nice story good msg also tks a lot👍💖💖💖💖💖💖💖
@hymasatheesh5578
@hymasatheesh5578 2 часа назад
💙💙താലി മഹാതമ്യം 💙💙 💙💙കാശി 💙💙 ഭദ്ര 💙💙
@sooryarajesh6068
@sooryarajesh6068 2 часа назад
@jasnajasna4060
@jasnajasna4060 2 часа назад
എല്ലാരും വേഗം വായോ... അവസാനം ആയി....❤❤❤❤
@Mufeedasafvan4906
@Mufeedasafvan4906 2 часа назад
ഞാൻ എത്തി
@Athiraprasad-5898
@Athiraprasad-5898 2 часа назад
വന്നു 😁
@sooryarajesh6068
@sooryarajesh6068 2 часа назад
@jessyvincent4068
@jessyvincent4068 Час назад
ഈ കഥ എനിക്കു ഒട്ടും ഇഷ്ടം ആയില്ല വളരെ മോശം കഥ തുടക്കം മുതൽ അവസാനം വരേ കേട്ടു
@haifarafeeq
@haifarafeeq 2 часа назад
Enik oru samshayam ilante wife katha kal kelkarundo comment ounnum ittarille 😊
@NusaibaShameer
@NusaibaShameer 2 часа назад
😂മുത്തേ ❤
@haifarafeeq
@haifarafeeq Час назад
@@NusaibaShameer entha kalbe 🤍
@shahulhameed8513
@shahulhameed8513 2 часа назад
സൂപ്പർ സ്റ്റോറി ആയിരുന്നു 👍👍👍
@saritharavi3978
@saritharavi3978 2 часа назад
സ്റ്റോറി അടിപൊളി ആയിട്ടുണ്ട്
@ancyfathima5943
@ancyfathima5943 2 часа назад
♥️💚കാശി ♥️ഭദ്ര 💚♥️
@sooryarajesh6068
@sooryarajesh6068 2 часа назад
❤❤❤❤❤
@faizanpf1565
@faizanpf1565 2 часа назад
ഞാൻ ആദ്യ പാർട്ട് മുതൽ അവസാന പാർട്ട് വരെ കണ്ടു നല്ലൊരു കഥയാണ്🥰🥰🥰
@sooryarajesh6068
@sooryarajesh6068 2 часа назад
കാശി 🔥🔥🔥ഭദ്ര 🔥🔥
@sreekumarnechikkattil6462
@sreekumarnechikkattil6462 2 часа назад
സൂപ്പർ സ്റ്റോറി ❤
@ReshmaAmmu-zu9db
@ReshmaAmmu-zu9db 2 часа назад
Njan veendum first enne kondu vayya
@bincysuresh8177
@bincysuresh8177 2 часа назад
Njanum kettu
@SAJINIVK-z9x
@SAJINIVK-z9x 2 часа назад
❤❤❤❤❤❤❤super super super❤❤❤❤❤❤❤❤
@chartdata-z3s
@chartdata-z3s 2 часа назад
❤❤❤❤kashi❤❤❤❤Bhadra❤❤❤❤
@FaisalBabu-g5d
@FaisalBabu-g5d 2 часа назад
അവസാന പാർട്ട്❤😢
@sooryarajesh6068
@sooryarajesh6068 2 часа назад
@Aizah1883-v3l
@Aizah1883-v3l Час назад
അങ്ങനെ ഒരുപാട് ട്വിസ്റ്റ്‌ കൾ നിറഞ്ഞ ഈ കഥ നമോട് വിടപറയുകയാണ് ഗയ്സ്
@sabeenas3232
@sabeenas3232 2 часа назад
നല്ല കഥയായിരുന്നു❤❤❤
@Mufeedasafvan4906
@Mufeedasafvan4906 2 часа назад
അങ്ങനെ ഈ സ്റ്റോറിയും കഴിഞ്ഞു 😭😔😢😢😢
@NusaibaShameer
@NusaibaShameer 2 часа назад
മുത്തേ ❤
@sooryarajesh6068
@sooryarajesh6068 2 часа назад
❤❤❤
@MANJUVINCENT
@MANJUVINCENT 2 часа назад
Enthoru sikshaya ethokke.😂😂
@Nappa2010-y8z
@Nappa2010-y8z 2 часа назад
End
@roufinaabid1289
@roufinaabid1289 2 часа назад
❤❤❤👍
@SanalkpKp-i8p
@SanalkpKp-i8p Час назад
തീർന്നല്ലോ സന്തോഷം......
@Murshida-v6j
@Murshida-v6j 2 часа назад
Super story
@SameeraThajudheen-fv6ut
@SameeraThajudheen-fv6ut Час назад
അങ്ങനെ ഞെട്ടി അതും അവസാനിച്ചു 😮😮
@prasheejab4592
@prasheejab4592 2 часа назад
Supper ❤❤❤
@ancyfathima5943
@ancyfathima5943 2 часа назад
♥️♥️♥️
@ArunArun-pw9ob
@ArunArun-pw9ob 2 часа назад
♥️
@chikkuzzzzvlog2267
@chikkuzzzzvlog2267 2 часа назад
❤❤❤❤
@sritakalyani
@sritakalyani 2 часа назад
Mis youuu Kashinathan and bhadhrakuttyy❤❤❤❤❤
@SajnaBasheer-u8t
@SajnaBasheer-u8t 9 минут назад
Love you ഇനിയും ഇത് പോലെയുള്ള കഥകൾ എഴുതുക...❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@lataca2227
@lataca2227 Час назад
ഈ സത്യ നമ്മുടെ കാശിയുടെ അച്ഛനെന്ന പിശാചാണോ ? എനിക്ക് അത്ഭുതമില്ല, എൻറെ അച്ഛനും എൻറെ ജീവിതം .... 😢😢😢😢😢
@RamseenaRamseena-gq6mt
@RamseenaRamseena-gq6mt 2 часа назад
ഒന്നാമൻ
@ExcitedCentaur-ni2yn
@ExcitedCentaur-ni2yn 2 часа назад
ഫസ്റ്റ്
@bisharabahuja6676
@bisharabahuja6676 2 часа назад
വന്നേ
@Dona-lf5ti
@Dona-lf5ti Час назад
ഞാനുംതുടക്കം മുതൽ അവസാനം വരെയും കേട്ടു. നിങ്ങളിൽ ആരൊക്കെ തുടക്കം മുതൽ അവസാനം വീര കണ്ടവരുണ്ടോ ഉണ്ടങ്കിൽ എത്ര പേർ വായോ 💞💚🧡💙💜❤️
@Bindu-f9x
@Bindu-f9x 2 часа назад
❤❤❤❤❤👌👌👌👌👌🙏🙏🙏
@anajbabu-tz5jp
@anajbabu-tz5jp Час назад
അങ്ങനെ അത് അവസാനിച്ചു. ❤❤❤❤
@suryaappu6021
@suryaappu6021 17 минут назад
❤️എനിക്ക് ❤️ഏറ്റവും ❤️ഇഷ്ടം ❤️തോന്നിയത് ❤️കാശി ❤️ഹരി ❤️സൂപ്പർ ❤️നന്ദി ❤️❤️❤️❤️❤️❤️❤️❤️
@Jancy-n8e
@Jancy-n8e Час назад
Super❤❤❤❤❤❤❤❤😂
@VineethaVeena
@VineethaVeena 2 часа назад
Thanks
@fabilaraiju3883
@fabilaraiju3883 2 часа назад
mathoppalle kashi vittath
@sujas7243
@sujas7243 2 часа назад
Firsteeeee
@indhubalakrishnan8277
@indhubalakrishnan8277 2 часа назад
❤❤❤❤❤❤❤❤❤❤
@RajeenaRajeena-q3o
@RajeenaRajeena-q3o 2 часа назад
😔😔😔😔
@nayanam.k2715
@nayanam.k2715 2 часа назад
❤❤
@TelmaTelu
@TelmaTelu 2 часа назад
❤❤❤❤❤
@SusmithaLechu
@SusmithaLechu 2 часа назад
@athmajoel5972
@athmajoel5972 2 часа назад
❤❤❤
@muhsinamuhsi5854
@muhsinamuhsi5854 2 часа назад
Hi
@rajilakp5668
@rajilakp5668 2 часа назад
സൂപ്പർ ആയിട്ടുണ്ട്
@SreejaJayanvlog
@SreejaJayanvlog Час назад
കാശി ♥️♥️♥️ഭദ്ര
@ShibiSainu
@ShibiSainu 2 часа назад
Super
@anithakumari3317
@anithakumari3317 2 часа назад
Super story Thank you all ❤
@UnnipsAmmandiyil
@UnnipsAmmandiyil 2 часа назад
Adipoli super story ❤❤
@Nas_ku
@Nas_ku 7 минут назад
Ithil first oru partil mahiya Kanan vanna Samy ara ayal kodutha dairyil ntha ollath🤔
@PrincyJohnson-k6i
@PrincyJohnson-k6i 2 часа назад
❤❤❤❤❤
Далее
Panchagni | Flowers | EP# 45
20:40
Просмотров 10 тыс.
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
Просмотров 1,4 млн
Inside Out 2: BABY JOY VS SHIN SONIC 4
00:16
Просмотров 4,6 млн
11 ming dollarlik uzum
00:43
Просмотров 807 тыс.
КОТЯТА В ОПАСНОСТИ?#cat
00:36
Просмотров 1,2 млн
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
Просмотров 1,4 млн