Тёмный

താളവട്ടത്തിലെ കിടിലൻ ഡയലോഗുകൾ പങ്കുവച്ച് ജഗതി | Jagathi Sreekumar | Interview | Kairali TV 

Kairali TV
Подписаться 2,8 млн
Просмотров 245 тыс.
50% 1

#kairalitv #kairalinews
'അവരുടെ ആവശ്യം"..താളവട്ടത്തിലെ ഓർമ്മകൾ പങ്കുവച്ച് ജഗതി | Kairali TV
Kairali TV
Subscribe to Kairali TV RU-vid Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News RU-vid Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News RU-vid Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 125   
@madfingers9487
@madfingers9487 3 года назад
സ്വന്തം സിനിമ പോലും ജഗതി ചേട്ടന് ഓർമയില്ല.... എങ്ങനെ ഓർക്കാൻ 1500 ൽ അധികം സിനിമകൾ എത്ര കഥാപാത്രങ്ങൾ 🙏🙏🙏🙏🙏❤❤❤
@THE-gl6wj
@THE-gl6wj 3 года назад
ഇദ്ദേത്തിന്റെ മേളിൽ ആരും പോയിട്ടില്ല 💜💜
@jayachandranr4705
@jayachandranr4705 5 месяцев назад
മേളിൽ പോയിട്ട് അടുത്ത് പോലും വന്നിട്ടില്ല
@Anirdhsukumar
@Anirdhsukumar 3 месяца назад
​@@jayachandranr4705 yes
@sreekumarisanthosh6070
@sreekumarisanthosh6070 4 года назад
ജഗതി ചേട്ടൻ ഇനിയും ഒത്തിരി സിനിമ ഇൽ അഭിനയിച്ചു കാണാൻ പ്രാർത്ഥിക്കുന്നു
@sandhiyasan8814
@sandhiyasan8814 4 года назад
L pllpppppppp
@Mr_John_Wick.
@Mr_John_Wick. 3 года назад
ഒരുപാട് അനുഭവം ഉള്ള മനുഷ്യൻ 🔥.എത്രയും വേഗം തിരിച്ചുവരട്ടെ...
@sajeevkumars9820
@sajeevkumars9820 4 года назад
പാവം ജഗതി ചേട്ടൻ നമ്മളെ ഒരുപാടു ചിരിപ്പിച്ചു ഇനിയും ഒരുപാട്🙏 സിനിമകളിൽ അഭിനയിക്കാൻ ജഗദീശ്വരൻ അവസരം തരട്ടെ
@PradeepKumar-gc8bk
@PradeepKumar-gc8bk 3 года назад
Jagathichetta thirichu vayo...
@hashimhussain8149
@hashimhussain8149 4 года назад
ഇന്ത്യയിൽ തന്നെ ഏറ്റവും നല്ല ..കോമഡി നടൻ ..
@baburaj875
@baburaj875 3 года назад
ജഗതി ചേട്ടൻ ആകാൻ ആർക്കും കഴിയില്ല...
@baburaj875
@baburaj875 3 года назад
അറിവ് ജഗതി ചേട്ടനോളം കൂടുതൽ മലയാള സിനിമയിൽ വേറെ ആർകെങ്കിലും ഉണ്ടോ എന്ന് സംശയം ആണ്..
@aakashnair6353
@aakashnair6353 3 года назад
0.12 Jagathy sir interrupts while calling Soman Sir as Just Soman.. Legends know to respect another legend😍😍
@kamalprem511
@kamalprem511 3 года назад
Definitely
@rajuraghavan1779
@rajuraghavan1779 4 года назад
ശ്രീ ജഗതി ചേട്ടൻ മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടു. പകരക്കാരൻ ഇല്ലാത്ത നടൻ, ഈശ്വരൻ ആയുരാരോഗ്യ സൗഘ്യം കൊടുക്കുവാൻ പ്രാർത്ഥിക്കുന്നു.
@rajah1367
@rajah1367 3 года назад
ഇതുപോലൊരു ഹാസ്യ സാമ്രാട്ട് ഇനി ഉണ്ടാകുമോ? അറിയില്ല.... Great actor.....
@NITHINPREM
@NITHINPREM 4 года назад
*അവതാരകന്റെ ശബ്ദതിന്‌ നാദിർഷയുടെ ശബ്ദവുമായി സാമ്യം തോന്നുന്ന എനിക്ക് മാത്രമാണ്*
@blackcats192
@blackcats192 4 года назад
nan sharikkum ath nadirshayano enn sukshich nokkukayan appo nadirshayalla alley...
@rajah1367
@rajah1367 4 года назад
ചെവിയിൽ ഒഴിക്കാവുന്ന ഒരു മരുന്ന് വാങ്ങുക... നൂറു രൂപയ്ക്കകത്തെ ആവുള്ളു....മരുന്ന് ഒഴിച്ച് ഒരു മാസം കഴിഞ്ഞു ഈ വീഡിയോ ഒന്നുടെ കാണുക... എന്ന് ഒരു ഡോക്ടർ
@simpsonmathew1361
@simpsonmathew1361 4 года назад
Athe jagathi chettante pole thoniyilla
@viswansv9197
@viswansv9197 3 года назад
എനിക്കു തോന്നി 👍😘😘😘
@sreejeshtj8458
@sreejeshtj8458 3 года назад
ശരിയാണ് സാമ്യമുണ്ട്
@yadurajtrendzz7328
@yadurajtrendzz7328 3 года назад
അറിവും കലയും കലർന്ന അഭിനേതാവ് 😇😇😇😇
@lightoflifebydarshan1699
@lightoflifebydarshan1699 4 года назад
ഹാസ്യത്തിന്റെ രാജാവ് 🙏🙏
@deepeshkt5497
@deepeshkt5497 4 года назад
Jagathi chettan super
@lightoflifebydarshan1699
@lightoflifebydarshan1699 4 года назад
@@deepeshkt5497 👍
@ganeshpillai3782
@ganeshpillai3782 3 года назад
One of the greatest legend actor in Indian film industry... Salute you sir.
@kukkukrishnan4611
@kukkukrishnan4611 4 года назад
ജഗതിയും ജഗതി ജഗതിമയവും സൂപ്പർ 👌കൈരളിയിൽ ഈ പ്രോഗ്രാം പണ്ട് കണ്ടിട്ടുണ്ട്... പ്രശാന്ത് കാഞ്ഞിരമിട്ടത്തിന്റെ അനുകരണം അടിപൊളിയാ. ഒപ്പം ഒറിജിനലും
@fourpmframes785
@fourpmframes785 4 года назад
Kanjiramattom aanu
@mumthasko2447
@mumthasko2447 4 года назад
നമ്മുടെ ചാർലിചാപ്ലിൻ🙏💝
@pangolinsdreem689
@pangolinsdreem689 4 года назад
ഞാൻ ജോലി ചെയ്യുന്ന പ്ലമ്പിങ് ജോലി സ്ഥലത്തു എന്നും രാവിലെ പ്രാർത്ഥന ഉണ്ട്
@alhamdulillah3191
@alhamdulillah3191 4 года назад
വരും തിരിച്ചു പൂർവ്വാധികം ശക്തിയോടെ god is grate
@zenjm6496
@zenjm6496 3 года назад
Grate എന്ന് പറഞ്ഞാല് ചീന്തി എടുക്കുക എന്നതാണ്. Grating a carrot!
@nandan9390
@nandan9390 3 года назад
Jagathi sir lost nothing but we lost everything after the accident. Praying for his fast recovery.
@ablegvarghese1380
@ablegvarghese1380 4 года назад
എല്ലാ ഡയലോഗും ഓർക്കുന്നു ജഗതി ചേട്ടൻ
@rohitprakash1198
@rohitprakash1198 3 года назад
😍
@midhunjayaraj4831
@midhunjayaraj4831 3 года назад
Legend...🙏🙏🙏
@ajittffcure
@ajittffcure 4 месяца назад
Jagathy chettan (Ambili chettan) is a true artist. Just listen to his final remarks on showing reverence to one's profession.
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 3 года назад
അനുകരിക്കുന്ന ആളിന് ഡയലോഗ് പറഞ്ഞ് കൊടുത്തു ശെരിയാക്കുന്നു.
@renjuchandran
@renjuchandran 4 года назад
ക്ലാസ്സ്‌ മേറ്റ്സ്.. സിനിമ ഷൂട്ടിംഗ് കഴിഞ്ഞു.. രാത്രി.. സമയം.. ഒരു ഓട്ടോ യുടെ മറവിൽ 2 പെഗ് അടിക്കുന്ന ജഗതി ചേട്ടനെ ഞാൻ ഓർക്കുന്നു... @kottayam, location nattakom govt college hostel.. 2006, mens hostel scene... അദ്ദേഹത്തിന്റെ സീൻസ് എല്ലാം കഴിഞ്ഞിട്ടായിരുന്നു അത്........അദ്ദേഹം.. .പറഞ്ഞത് 100% സത്യം .. 🤗🤗🤗♥️
@kamalprem511
@kamalprem511 3 года назад
🙂
@rajah1367
@rajah1367 4 года назад
ഒരുപാടു കോമഡി ആർട്ടിസ്റ്റുകൾ ഇവിടെ ഇപ്പഴും ഉണ്ട്... അവരിൽ നിന്നൊക്കെ ജഗതി ശ്രീകുമാർ എന്ന ഈ നടനെ ലോകത്തിലെ തന്നെ ഉള്ള മികച്ച ആക്ടഴ്സിൽ ഒരാളാകാൻ കഴിഞ്ഞത്... അദ്ദേഹത്തിന്റെ അറിവും, തലയ്ക്കകം work ചെയുന്നതുകൊണ്ടാണ്.. കാരണം... ഇന്നുള്ള കോമഡി നടന്മാരുടെ തലക്കകത്തു ഒന്നുമില്ല.... വെറും ചളി മാത്രം.... ജഗതി ശ്രീകുമാർ one of the great actors in the world..
@kamalprem511
@kamalprem511 3 года назад
Exactly
@subinms8082
@subinms8082 3 года назад
We miss u ചേട്ടാ........ ☹️
@hareeshhari4565
@hareeshhari4565 4 года назад
Observation level🔥🔥🔥
@monishthomasp
@monishthomasp 4 года назад
Oh Jagathi chettan. Athinu pakaram vekkan malayala cinemayil illa. Amazing talent. Comedy king.. 🙏🙏🙏
@shanisbran4137
@shanisbran4137 3 года назад
Avatharakan soman ennu paranjapol somettan ennu thiruruthi jagathi chettan...👍
@fourpmframes785
@fourpmframes785 4 года назад
Jagathi sreekumar sir and Prasanth, Glad to see both of them together
@varietymediakerala8077
@varietymediakerala8077 4 года назад
സൂപ്പർ ആക്ടർ
@anandhus1162
@anandhus1162 4 года назад
നടൻ ❤✌
@lijogeorge9668
@lijogeorge9668 3 года назад
ജഗതി ചേട്ടൻ,, ചിക്കെൻ കടിച്ചു പറിച്ചു കഴിക്കുന്നത് പോലെ,, ഒരു കഴിപ്പ്‌ വേറെ എങ്ങും കണ്ടിട്ടില്ല,, അതും ബാറിൽ
@kamalprem511
@kamalprem511 3 года назад
Kiduu ah
@Anirdhsukumar
@Anirdhsukumar 3 года назад
Yes
@Alchemist337
@Alchemist337 4 месяца назад
അത് ത്തിനുന്നത് കണ്ടാൽ നമ്മൾക്കും തിന്നാൻ തോന്നും
@ravikiran941
@ravikiran941 4 года назад
All people with u 🙏
@arunmohan8882
@arunmohan8882 8 дней назад
4:35 that transformation 🤩
@cybertaiga9534
@cybertaiga9534 2 года назад
Jagathy Sreekumar has all the qualities to become a fantastic teacher!
@filimstory4236
@filimstory4236 4 года назад
സ്വർണം,, സ്വപ്ന,,, ആക്സിഡൻഡ്,, ഗൾഫ്,,, അഭിനയം... അന്നത്തെ ജഗതി,, ഇന്നത്തെ ജഗതി,,, 💀💀😁😁🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️
@suniscookeryhouse
@suniscookeryhouse 4 года назад
jagathi sir sukhmaayi varatte ennu praartikkunnu
@aswanthash3639
@aswanthash3639 3 года назад
Get well soon sir ...
@jobth8696
@jobth8696 2 года назад
4:35 Amazing
@abhilash4372
@abhilash4372 3 года назад
Abhipraya vethyasam undenkilum vykthamaya nilapadukalum abhiprayangalum ulla aalenna nilayil Prathviraj, Thilakan sir, jagathichettan thudangiyavar ennum verittu nilkunnu.
@abrahamkscaria
@abrahamkscaria 4 года назад
Comedy rajavu Malayalam cinema de ahankaram abhimanam one and only one jagathy chettaaaa 🙏🙏🙏
@user-qe7sf3bj7p
@user-qe7sf3bj7p 5 месяцев назад
Ambili chettan ❤❤❤
@vidya.B5997
@vidya.B5997 4 года назад
ithu kandapoll ithupole jagathi chettan oru interviewvil kannan thonnunnu.varum
@shijudevarajan143
@shijudevarajan143 3 года назад
RU-vid ile attavum nalla uploadukal
@SRJmhmh
@SRJmhmh 4 года назад
Maha Nadan.
@sreedeepamhomeneedswhitema4153
@sreedeepamhomeneedswhitema4153 3 года назад
MALAYALA CINEMAYUDE MAHA BAAGYAM
@vaisakhcs8573
@vaisakhcs8573 4 года назад
Salute
@jayaprakashk5607
@jayaprakashk5607 3 года назад
Trivandrum slang poli
@rjtintoo8956
@rjtintoo8956 4 года назад
ആ അവതാരകന്റെ ഭാഗ്യം
@akhilcbabu9204
@akhilcbabu9204 4 года назад
അവതാരകൻ.. പ്രശാന്ത് kanjiramattom..... എന്റെ നാടിനടുത്താണ്..... ജഗതി ചേട്ടൻ എന്റെ സ്കൂളിൽ. ഒരു function.. വന്നിട്ടുണ്ട്....
@jithsree3
@jithsree3 4 года назад
Oru valiya kalaakaaranodu kaalam cheytha krooratha...
@manojkr9321
@manojkr9321 4 года назад
Great
@hamzachowallor2207
@hamzachowallor2207 4 года назад
Soopr
@Aazikka
@Aazikka 3 года назад
മറ്റുള്ള നടന്മാര് ഇതേപോലെ ഇൻറർവ്യൂവിന്റെ ഇടയ്ക്ക് പഴയ ഡയലോഗ് ഓർത്തെടുത്ത് പറയുമ്പോൾ മുഖത്ത് എക്സ്പ്രഷൻ കൊണ്ട് വരാറില്ല, പക്ഷേ അമ്പിളി ചേട്ടന് അത് പറ്റില്ല.
@sirajm3654
@sirajm3654 3 года назад
👍👍👍👍👍👍👍
@JisThenasseril
@JisThenasseril 4 года назад
അഭിനയിക്കുമ്പോൾ ഉള്ള അണ്ണൻ അല്ല....ജീവിതത്തിൽ
@boganbogan2817
@boganbogan2817 3 года назад
✌️
@AshaJ15
@AshaJ15 4 года назад
Anchor nadirshah aano. Sounds like him
@a_s_l_a_mm9543
@a_s_l_a_mm9543 4 года назад
Its not him..
@shambhushambhu4384
@shambhushambhu4384 4 года назад
ഇത് പ്രശാന്ത് കാഞ്ഞിരമറ്റം ആണ് കൈരളിയിലെ ജഗതി ജഗതിമയം എന്ന പ്രോഗ്രാമിന്റെ അവതാരകൻ ആ പ്രോഗ്രാം കുട്ടിക്കാലം മുതലേ കാത്തിരുന്നു കണ്ടിട്ടുണ്ട്. ഇതും അശ്വമേധം പരിപാടിയുമായിരുന്നു സൂപ്പർ.
@a_s_l_a_mm9543
@a_s_l_a_mm9543 4 года назад
@@shambhushambhu4384 yeah.. bro.. feeling nostalgia😑
@rajeshsurendran9639
@rajeshsurendran9639 4 года назад
Prasanth
@rajeshshaghil5146
@rajeshshaghil5146 4 года назад
നന്നായി.
@aashiksukesan9772
@aashiksukesan9772 4 года назад
🙏🙏🙏🙏🙏
@jithinve1830
@jithinve1830 3 года назад
നവരസനായകൻ
@joisyjose4762
@joisyjose4762 3 года назад
Sir il ninnum orupadenik padikkanundu
@jeromepenuel1070
@jeromepenuel1070 4 года назад
Cinimayil abinayikukayum jeevithathill abinayikathathum aya eeka nadan
@NEVERGIVEUPEVER
@NEVERGIVEUPEVER 3 года назад
Which year was this interview
@muhammedpk343
@muhammedpk343 4 года назад
Ith eppozhullathan
@devanand6753
@devanand6753 3 года назад
പരീക്ഷ എഴുതുമ്പോൾ മദ്യപിക്കരുത്.
@sulaimanalampara9939
@sulaimanalampara9939 4 года назад
Kalli walli
@antonychambakkadan8267
@antonychambakkadan8267 4 года назад
First comment
@mja2239
@mja2239 3 года назад
ഞാൻ കരുതി നാദിർഷ നാടകത്തിന് വേഷം കെട്ടി നിൽക്കുമ്പോൾ എടുത്ത അഭിമുഖം ആണെന്ന്.
@sanjithsanju4776
@sanjithsanju4776 3 года назад
Iniyumvarum
@parameswaranparameswaran9053
@parameswaranparameswaran9053 2 года назад
Mahamaya nadan thiruchubaran guruvayurappan kadashikkatte
@sreedharannarayanan703
@sreedharannarayanan703 Год назад
Hassan samrat
@vinunamboothiri3803
@vinunamboothiri3803 3 года назад
Lengende eannu പറഞ്ഞാൽ ithanne
@mukeshkarunakaran1584
@mukeshkarunakaran1584 4 года назад
😃😀ithu puthiya video aano.. After the incident..👍 Aanenkil 🙏🙏🙏🙌🙌
@kaleshcn5422
@kaleshcn5422 3 года назад
ജഗതിയുടെ മുന്‍പില്‍ ഇരുന്ന് ഷോ കാണിക്കാന്‍ നോക്കിയതാണ്...പക്ഷേ Oooooooooooooompi പോയി
@SurajInd89
@SurajInd89 3 года назад
ഷോ ഒന്നുമല്ല ബ്രോ. ജഗതി ജഗതിമയം എന്ന പരിപാടി അവതരിപ്പിച്ചുരുന്ന ആളാണ് പുള്ളി. ആ സമയത്തുള്ള ഇന്റർവ്യൂ ആയതുകൊണ്ടാണ് അങ്ങനത്തെ ചോദ്യങ്ങൾ.
@sumeshk6452
@sumeshk6452 3 года назад
സത്യം ബ്രോ 😀 ശരിക്കും Oooooooooooooompi പോയി
@KaleshCn-nz3ie
@KaleshCn-nz3ie 4 месяца назад
Correct 😂
@varghesens2815
@varghesens2815 4 года назад
പണിക്കിടയിൽ ആകാം
@sharmilashajan6612
@sharmilashajan6612 4 года назад
Ippol ullathano ithu
@sumaiyya.n2481
@sumaiyya.n2481 4 года назад
തിരുവനന്തപുരം പ്രയോഗം.. ഇന്റർവ്യൂ എടുക്കുന്ന വന് എന്താ പിടിച്ചില്ലേ
@kamalprem511
@kamalprem511 3 года назад
Entaponno 😆😆😆😂😂😂
@varun8258
@varun8258 Год назад
Esheara ne dhyanichitum ningal accident ayallo...apo daivam illanu ente vishvasam...satytil eeshwara undagil entini ningal peek li valare malayalam chitra megalyip busy ullapo endini avaddam undayi..so nammal yetra prarthichalum...onnu sadikkan illa...
@sumaiyya.n2481
@sumaiyya.n2481 4 года назад
ചാരായം കൊടുത്തു ഇറർവ്യൂ..
@anees9031
@anees9031 4 года назад
ഇതൊക്കെ dislike ചെയ്യുന്നത് ഏത് പൊട്ടന്മാരാടാ 😄
@iiio100
@iiio100 Год назад
😂😂
@shirasthayyil6514
@shirasthayyil6514 4 года назад
L
@ashwinc3394
@ashwinc3394 4 года назад
Anchor overaayi
@ansarvanimel8908
@ansarvanimel8908 4 года назад
അത് മൂക്കില്ലാരാജ്യത്തല്ല.
@aksrp258
@aksrp258 3 года назад
Ate
@raufparambil8554
@raufparambil8554 4 года назад
Evan kudiyan
Далее
▼ЮТУБ ВСЁ, Я НА ЗАВОД 🚧⛔
30:49
Просмотров 291 тыс.
Сказала дочке НЕТ!
00:24
Просмотров 1,1 млн
Chat Show,Jagathy Sreekumar -On Record July 31 Part 1
11:33