Тёмный

"താൻ രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് കരുതുന്നത് വ്യാമോഹമാണ്";M V Govindanന് മറുപടിയുമായി Suresh Gopi 

News18 Kerala
Подписаться 3,2 млн
Просмотров 763 тыс.
50% 1

ചാരിറ്റി പ്രവർത്തനങ്ങളെ വിമർശിച്ച M V Govindanന് Suresh Gopiയുടെ മറുപടി.. ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയത് വോട്ട് ലക്ഷ്യമിട്ടല്ല, Thrissurനേക്കാൾ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളത് Wayanadലും Idukkiയിലുമാണെന്നും അദ്ദേഹം പറഞ്ഞു .ഇത്തരം ആരോപണങ്ങൾ കൊണ്ട് താൻ രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് പറയില്ലെന്നും അങ്ങനെ മോഹിക്കുന്നത് അതിമോഹമല്ല, വ്യാമോഹമാണെന്നും സുരേഷ് ഗോപി.News18 Trends & Style പുരസ്കാര വിതരണ വേദിയിലായിരുന്നു Suresh Gopiയുടെ പ്രതികരണം
#trendsnstyleawards #socialmediaawards2023 #sureshgopi #mvgovindan #keralavlogger #malayalamnews #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Опубликовано:

 

12 мар 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,9 тыс.   
@jithinunnyonline3452
@jithinunnyonline3452 Год назад
ഇവിടെ ഉള്ള എത്ര രാഷ്ട്രീയക്കാർ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്..പുള്ളി നല്ല ഒരു മനുഷ്യനാണ്.❤
@Skumar27276
@Skumar27276 Год назад
ആരെയും ബോധിപ്പിക്കണ്ട. മനസ്സിലാക്കുന്നവരുണ്ട്. മനസ്സിലായാലും സമ്മതിച്ചു തരാത്തവർക്ക് പ്രത്യേക രാഷ്ട്രീയ ലക്ഷ്യമുണ്ട്.
@noblecinema98
@noblecinema98 Год назад
"ആരെങ്കിലും എന്തെങ്കിലും പറഞ്ഞു കൊള്ളട്ടെ സ്നേഹം പ്രതിബന്ധം അറിയുന്നില്ല "❤️❤️❤️👍👍🙏
@KunnhikannanKunnhikannan
@KunnhikannanKunnhikannan 9 месяцев назад
ഇതാണ് തന്ത ക്ക് പിറന്ന രാഷ്ട്രീയ കാര്ര്ന്റെ മനുഷ്യ ത്വം ❤❤❤🙏🙏
@prasanthvk81
@prasanthvk81 Год назад
രാഷ്ട്രീയം ഉദ്യോഗമായി കൊണ്ട് നടക്കുന്നവർക്കുള്ള നല്ല മറുപടി 👍
@saleempallimedu7100
@saleempallimedu7100 Год назад
അതിപ്പോൾ ബിജെപി യിൽ ഇല്ലാ എന്ന് പറയാൻ പറ്റുമോ
@jyothishpc6132
@jyothishpc6132 Год назад
@@saleempallimedu7100 lal Salam ikka
@googledotcom0422
@googledotcom0422 Год назад
ഔദ്യോഗിക സ്ഥാനം ഇല്ലാതെ bjp യിൽ തുടരില്ല എന്ന് പറഞ്ഞ sir ആണ് ഇത്
@prasobhpottayath
@prasobhpottayath Год назад
@@saleempallimedu7100 Lal salaam Saghave..!!!
@chemmalathKrishnanBalan
@chemmalathKrishnanBalan Год назад
❤️❤️❤️❤️❤️🙏
@_we_are_one_family_
@_we_are_one_family_ Год назад
പിന്തുണക്കണ്ട... എന്നാൽ ദ്രോഹിക്കരുത്..... 👍🏻👍🏻💯💯💯💯🥰🥰🥰
@geethagovindan1828
@geethagovindan1828 8 месяцев назад
ഏതൊരാളെ കഷ്ടപ്പാട് കണ്ടാലും സഹായിക്കുന്ന ദൈവ തുല്യനായ മനുഷ്യൻ 🙏🌹🙏👍 നമിക്കുന്നു സർ ആ മനസ്സിനെ
@subinjith6966
@subinjith6966 Год назад
ഇനിയെങ്കിലും ഇ മനുഷ്യനെ മനസിലാക്കണം
@santhak3704
@santhak3704 Год назад
സ സുരേഷ് ഗോപി സാറിനെ 1000 തവണ അഭിനന്ദിയ്ക്കുന്നു...👍.👍 :👍
@moideenvk8377
@moideenvk8377 Год назад
Tax വെട്ടിച്ചു വർഗീയ പാർട്ടിയിൽ ചേർന്നതിനോ??
@haridasvarrier4907
@haridasvarrier4907 Год назад
​@@moideenvk8377കഷ്ട്ടം
@KRISHNA.AS1
@KRISHNA.AS1 Год назад
@@moideenvk8377 വർഗീയത കാണിക്കുന്നത് മുസ്ലിം ആണ്... കാരണം സുരേഷ് ഗോപി വിശ്വാസിയായ ഹിന്ദുവാണ്...
@naseerrahman9354
@naseerrahman9354 Год назад
കാറിൽ ഇരുന്നു താമ്പരക്കന്മാരെ പോലെ നക്കാപിച്ച കൊടുത്തതിനു 😭😭😭😭
@Robin.Ram.Raheem
@Robin.Ram.Raheem Год назад
Kakkakal karayunnathu kelkkunnundo keralam!!!!
@loransnereppil2892
@loransnereppil2892 Год назад
സുരേഷ് ഗോപി യെന്ന മനുഷ്യസ്‌നേഹിക്കു ഒപ്പം വെക്കാൻ വേറെ ആരുണ്ട് 👏👏🙏❤👍
@premkumarkp465
@premkumarkp465 Год назад
No politician
@viswanathan225
@viswanathan225 Год назад
4votinuvendiyulla kapda rashtriam
@sudarsananps2525
@sudarsananps2525 Год назад
ഗോയിന്ദൻ ഗോ ഗോ ഗോയിന്ദ...ഇനിയൊരുജന്മംകൂടി ജനിക്കണം ..ഈഅണ്ടനടകോടന്മാരെ കൂട്ടാതെ ഒറ്റക്ക് മൽസരിച്ച് ജയിക്കാൻ കഴിയുമോ ..ജയിച്ചകാണിക്ക്..
@akshayharidas1235
@akshayharidas1235 Год назад
​@@viswanathan225 ippolathe bharanm nannai ponentte sandhosham aano thangalkk😂,ingeru publicity ayalum allelum ithelum cheyth ,aviduthe party nthaanu cheythe?
@adventure483
@adventure483 11 месяцев назад
​@@viswanathan225സുരേഷ് ഗോപി ബിജെപി എന്ന പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്ന താണ് നിങ്ങളുടെ പ്രശ്നം... ഇവിടെ ഉള്ള ഒരു രാഷ്ട്രീയക്കാരനും ഇല്ലാത്ത മനുഷ്യത്വം എന്ന ഒന്നു ഉള്ള ഒരു നല്ല വ്യക്തി തന്നെയാണ് അദ്ദേഹം..
@girijamohan9519
@girijamohan9519 8 месяцев назад
🙏ഏതെങ്കിലും നാടിനുവികസനം വരണമെങ്കിൽ vote കിട്ടി ജയിച്ചുവരണ്ടേ. സുരേഷ്‌ഗോപി 👌👌👌🌹🌹🌹❤️❤️
@sathymenon4755
@sathymenon4755 Год назад
ഇശ്വരതുല്യനായ മനുഷ്യൻ!!! മനസ്സുകൊണ്ട് നമിക്കുന്നു.🙏
@Nazeem_6621
@Nazeem_6621 Год назад
ആലങ്കാരികമായി പറഞ്ഞതാണെന്നു അറിയാം. ജനിക്കുകയും, ഭക്ഷണം കഴിക്കുകയും, ഉറങ്ങുകയും, നാളെ മരണപ്പെടുകയും ചെയ്യുന്ന ഒരു മനുഷ്യൻ എങ്ങനെ ദൈവവമാകും എത്ര ഉത്തമ ഗുണ സമ്പന്നനാണെങ്കിലും?
@vishakhmons9108
@vishakhmons9108 Год назад
​@@Nazeem_6621 manushyaroopathilum varum
@Nazeem_6621
@Nazeem_6621 Год назад
@@vishakhmons9108 ഒരു ട്രയാൻഗിൾ സർക്കിൾ ആയി മാറി എന്ന് സമ്മതിച്ചാൽ പോലും അത് എങ്ങനെ ട്രയാൻഗിൾ ആയി തുടരും? എല്ലാ അർത്ഥത്തിലും രണ്ടും വിരുദ്ദമല്ലേ.
@kaydee3407
@kaydee3407 Год назад
​@@vishakhmons9108 Athu vannu kazhinju...nammude papangalude bhaaram swantham chorayil aettu vangi...the perfect sacrifice to complete all other sacrifices that are incomplete .... Suresh gopi advertises his perfection..can u saacrfice himself and his blood to bear the sins of all of us past present and future ... He cant...so he is not god ..
@Nazeem_6621
@Nazeem_6621 Год назад
@@kaydee3407 ചോര വീഴ്ത്താതെ ക്രിസ്തീയ ദൈവത്തിന് പാപം പൊറുക്കാൻ കഴിയില്ലേ?
@nmv298
@nmv298 Год назад
ഇത്രയും ചങ്കൂറ്റത്തോടെ ഇന്നുള്ള ഏത് നേതാവിന് അവകാശപ്പെടാൻ കഴിയും. രാഷ്ട്രീയം വേറെ. ചാരിറ്റി വേറെ. ഇത്രയും ഉദാരമനസ്കനായ ഒരു വ്യക്തിയെ മോശമായി ചിത്രീകരിയ്ക്കാൻ ഒരുത്തനും അവകാശമില്ല. ഏത് ഗോവിന്ദ നായാലും . സുരേഷ് ഗോപിയ്ക്ക് എല്ലാ പിന്തുണയും അറിയിക്കുന്നു💪💪💪
@sreelekshmims9981
@sreelekshmims9981 Год назад
Yes
@asokank5117
@asokank5117 9 месяцев назад
കേരളത്തിന് ഇങ്ങനെ മനുഷ്യ സ്നേഹിയായ ഒരു നേതാവിനെ വേണ്ട. കാരണം ഇവിടെ ജനങ്ങളെ കൊള്ളയടിക്കുന്ന രണ്ടു കപടമുന്നണിക്കാരെ മതി.
@syams1581
@syams1581 Год назад
ഒന്നും ചെയ്യുകയും ഇല്ല.... ചെയുന്നവരെ കൊണ്ട് ചെയ്യാൻ സമ്മതിക്കികയും ഇല്ല... സമ്മതിക്കണം തൊലിക്കട്ടി🙏🙏🙏
@muraliankha7812
@muraliankha7812 8 месяцев назад
അനലല്ല അടിച്ചുമാറ്റാൻപറ്റു
@rajammatg3075
@rajammatg3075 Месяц назад
പാവം മനുഷ്യനെ വെറുതെ വിട്ടുകൂടെ
@samuelisaac2468
@samuelisaac2468 Год назад
വ്യക്തമായ മറുപടി 👍
@gangadharsiddhi5831
@gangadharsiddhi5831 Год назад
ജനങ്ങൾ എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട് , താങ്കൾ മുന്നോട്ടു പോവുക
@narayanankalangat6443
@narayanankalangat6443 Год назад
Ee chette varghangalaya ivanmarode parangeettu orukarriavumilla sureshetta keralam sureshegopiyude kayyilakum yennulla vepralathilanu koinda
@integrationenggconsultancy5881
സാർ, ഏതു പാർട്ടിയോ ഏതു മതമോ ജാതിയോ ആവട്ടെ എന്റെ ഒരാളുടെയെങ്കിലും സപ്പോർട്ട് എന്നും ഉണ്ടാകും 🙏 ഞാനൊരു trissur കാരനല്ലതായി പോയി, പക്ഷെ കൂടെ നിന്ന് ചതിക്കുന്നവരെ മാത്രം തിരിച്ചറിയുക
@maheshmadhavan9121
@maheshmadhavan9121 9 месяцев назад
സുരേഷേട്ടാ ചേട്ടൻ സത്യസന്ദനാ എല്ലാവർക്കും അറിയാം ധൈര്യമായി മുന്നോട്ടു പോകണം 🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sudheerp.s3065
@sudheerp.s3065 Год назад
സുരേഷ് ചേട്ടാ...നമ്മുടെ നാട്ടിലെ നിക്രിഷ്ട ജീവികൾകൊരക്കട്ട ഏട്ടൻഇവരെ ഒന്നും മൈൻഡ് ചെയ്യണ്ട ......ഏട്ടന് 🥰🥰🥰🥰🙏🙏🙏👍👍👍
@rajalakshmiammalmr2521
@rajalakshmiammalmr2521 Год назад
ശ്രീ സുരേഷ് ഗോപിയെപ്പോലെ ഒരാളെ ഉള്ളൂ. ഇവർക്കൊന്നും മറുപടി കൊടുക്കാൻ നിക്കണ്ട സഹോദരാ. വിവരമില്ല. അസൂയ കൊണ്ട് സഹിക്കാൻ പറ്റുന്നില്ല. എന്തുചെയ്യും. താങ്കൾ ഇവർ പറയുന്നതിന് മറുപടി കൊടുത്തു വിലപ്പെട്ട സമയം പാഴക്കണ്ട. മനസ്സ് വിഷമിക്കരുത്. താങ്കളുടെ മിഷൻ ലക്ഷ്യമിട്ട് മുന്നോട്ട് പോവുക. ഞങ്ങൾക്ക് താങ്കളോടുള്ള സ്നേഹ ബഹുമാനം കൂടി കൂടി വരുന്നു. ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും. താങ്കൾ ജയിക്കണം🙏
@johnkutty8456
@johnkutty8456 Год назад
പോത്തിന് എന്ത് ഏത്തവാഴ അതാണ് കോവിന്ദൻ , ജയ് സുരേഷ് ചേട്ടൻ
@ky_teft419
@ky_teft419 Год назад
Athee🤘
@RaviCp-eb7le
@RaviCp-eb7le 9 месяцев назад
സാധാരണയായി കേരളത്തിൽ പോത്ത് എന്ന വിളിക്കുന്നത് B J P ക്കാരെയാണ് ഇങ്ങനെ വിളിച്ചു പറയുന്നവർ നേട്ടത്തിനു വേണ്ടിത്തന്നെയാണ്
@ganesanpathoor6274
@ganesanpathoor6274 8 месяцев назад
കേരളം അങ്ങയിൽ വാനോളം പ്രദീക്ഷ വക്കുന്നു സാർ ❤❤❤❤
@ChandralalTN
@ChandralalTN Месяц назад
സിനിമയിൽ😂😂😂😂😂
@PKMMEDIA-ut1bg
@PKMMEDIA-ut1bg 8 месяцев назад
കണ്ണുള്ളവർ കാണട്ടെ ചെവിയുള്ളവർ കേൾക്കട്ടെ
@thetruth9377
@thetruth9377 Год назад
ആരെങ്കിലും എന്തെങ്കിലും നന്മ ചെയ്താൽ അതിനെതിരെ ഇടം കോലി ടാൻ ചിലവൻമാർ വന്നോളും പാവപ്പെട്ടവനെ ചൂഷണം ചെയ്യുന്നവർഗ്ഗങ്ങൾ
@bijeshbijo7503
@bijeshbijo7503 Год назад
ഞാൻ ഇതുവരെ വോട്ട് ചെയ്‌തിട്ടില്ല.... എന്റെ കന്നി വോട്ട് സുരേഷ് ഗോപി സാറിന് 💪💪💪💪
@pvijayan5313
@pvijayan5313 8 месяцев назад
❤❤
@riyassalim123
@riyassalim123 8 месяцев назад
എനിക്ക് 29age ആയി.. എന്റേം ഫസ്റ്റ് വോട്ട് sg ക്ക്
@sajangeorge2441
@sajangeorge2441 7 месяцев назад
മൈരേ നിനക്കില്ലതെരുവിലെ മോനേ
@IExplain999
@IExplain999 Год назад
2000 മുതൽ സുരേഷ് ഗോപി ജനങ്ങളെ സഹായിക്കുന്ന കാര്യം പത്രങ്ങളിൽ നിന്നും ടീവിയിൽ നിന്നും അറിഞ്ഞിട്ടുണ്ട്! പൊട്ടന്മാരുടെ വിചാരം അദ്ദേഹം വോട്ടിനു വേണ്ടിയാണ് ആളുകളെ സഹായിക്കുന്നതെന്ന് പറഞ്ഞിട്ട് കാര്യമില്ല. ❤️
@SureshKumar-zk9xj
@SureshKumar-zk9xj 8 месяцев назад
❤എന്റെ മാരണം വരെയും സുരേഷ് സാറിനൊപ്പം.
@ChandralalTN
@ChandralalTN Месяц назад
ഉടൻഉണ്ടാകാതിരിക്കട്ടെ😂
@josephtj9487
@josephtj9487 8 месяцев назад
ഇങ്ങിനെയുള്ളവരെ ജനങ്ങൾക്കുനേതാവായികിട്ടാൻ ഉള്ളളഭാഗ്യയംകേരളത്തിനുണ്ടാകുമോ? തീരുമാനിക്കേണ്ടത് ജനങ്ങളാണ് ആമനുഷ്യന്റെവാക്കുകൾ ഹൃദയത്തിൽനിന്നുള്ളവാക്കുകളല്ലേ പാർട്ടിഏതുമാവട്ടെ ഒരുമനുഷ്യന്റെപ്രവർത്തിക്കനുസരിച്ചുള്ളപ്രതിഫംകിട്ടുമെന്നുറപ്പ്❤❤❤
@ranjithcharlie3614
@ranjithcharlie3614 Год назад
അപ്പം ഗോവിന്ദൻ:ചാരിറ്റിയല്ല. ഞമ്മളെ പരിപാടി ഗുണ്ടായിസവും കക്കലും ആണ് രാഷ്ട്രീയം. പയന്നൂരിലെ പോലെ 😁
@nandakumarv9869
@nandakumarv9869 Год назад
ഹൃദയം തുറന്ന മറുപടി.
@HariKumar-ff6hi
@HariKumar-ff6hi Год назад
സാർ ഇഷ്ട്ടപെട്ടു ഒരുപാടു ജനങ്ങൾ ക്ക് ഉപകാരപ്പെടുന്ന നേതാവ് ബിഗ് സല്യൂട്ട്
@ponnumani6340
@ponnumani6340 7 месяцев назад
സേനഹം നിറഞ്ഞ ഒരു മനുഷ്യ സ്നേഹി സർവ്വേശ്വരൻ കൂടെ തന്നെയുണ്ട്👏👏👏👏🙏🙏🙏🙏
@ChandralalTN
@ChandralalTN Месяц назад
ചെബ്കിട്ടിയ മാതാവുഠ
@pvsathish9678
@pvsathish9678 Год назад
എത്ര അഭിനന്ദനങ്ങൾ സുരേഷ് ഗോപി സർ കൊടുത്താലും മതിയാകില്ല ❤️❤️❤❤❤🙏🙏🙏🙏🙏
@shaimakara1895
@shaimakara1895 Год назад
അഭിനന്ദനങ്ങൾ ഒരുപാട് സുരേഷേ ട്ടാ ♥️♥️♥️
@SUJARAJU-eb3jf
@SUJARAJU-eb3jf 8 месяцев назад
സുരേഷേട്ടാ ഞങ്ങൾ ഒപ്പം ഉണ്ട് ❤❤❤❤❤👍🏻👍🏻👍🏻👍🏻
@jayaprakashnavalour874
@jayaprakashnavalour874 9 месяцев назад
സുരേഷ്ജീ ...ഒന്നും പറയണ്ട...simply work, you will rock...🕉️💪🙏👏🔥❤️💐🚩
@satheesh.satheesh7215
@satheesh.satheesh7215 Год назад
അവന്മാരോട് സുരേഷ് ഗോപി പോകാൻ പറഞ്ഞതിന് ബിഗ് സല്യുട്ട് 🙏❤️❤️❤️🌹🇮🇳🇮🇳🇮🇳
@rebelmygen5654
@rebelmygen5654 Год назад
ഞാൻ ഒരു സിപിഎം അനുഭാവി ആണ് ... പക്ഷേ സുരേഷ് ഗോപി തൃശ്ശൂരിൽ മത്സരിച്ചാൽ ഞാൻ അദ്ദേഹത്തിന് വോട്ട് ചെയ്യും...
@rebelmygen5654
@rebelmygen5654 Год назад
@@ukc750 Sorry ...ഇനി പറയില്ല...
@midhunvaduvoth9299
@midhunvaduvoth9299 Год назад
Njanum communist anubavi aanu but trivandrum aayi poyi Thrissur aayirunel ente vote adhehathinu koduthene....
@myownjungle-zt9gh
@myownjungle-zt9gh Год назад
ബിജെപിക്ക് വോട്ടു പിടിക്കാൻ ഇതിനും വലിയ വാക്കുകൾ വേറെ ഇല്ല ഒരിക്കലും നല്ല ഉറച്ച ഒരു സിപിഎം കാരൻ ഇങ്ങനെ പറയില്ല. അതുപോലെ സുരേഷ് ഗോപി വോട്ട് പിടിക്കാനല്ലെങ്കിൽ പിന്നെ എന്തിനാണ് ചാരിറ്റി നടത്തുന്നത് വിളിച്ചു പറയുന്നത് നല്ല ഒരു ചാരിറ്റി ചെയ്യുന്നവൻ ഒരിക്കലും വിളിച്ചു പറയില്ല ഇത് സുരേഷ് ഗോപി ഒന്നൊന്നായി വിളിച്ചു പറയുന്നുണ്ട്. എനിക്കും ഇഷ്ട്ടമായിരുന്നു സിനിമയിൽ. സിനിമക്ക് പുറത്തു ഒരു മതത്തിന്റെ മാത്രം അദ്ദേഹം പ്രവർത്തിഛതോടെ അദ്ദേഹം എന്നൊപ്പലുള്ളവരുടെ മനസ്സു തകർത്തു അങ്ങേര് അഭിനയിച്ച സിനിമകൾ കണ്ടിട്ടുള്ളത് ഒരു മതം മാത്രമല്ല . മാതാപ്പാർട്ടി ഏതായാലും ഞാൻ അതിനെ വെറുക്കുന്നു
@MidhunMathew5770
@MidhunMathew5770 Год назад
@@rebelmygen5654 സിപിഎമ്മിനെ കൊണ്ട് നാടിനു ഉണ്ടായ നേട്ടങ്ങൾ എന്തൊക്കെയാണ് താങ്കൾക്ക് ഒന്ന് പറയാമോ താങ്കൾ അനുഭാവി ആണല്ലോ
@MidhunMathew5770
@MidhunMathew5770 Год назад
@@myownjungle-zt9gh അയ്യോടാ അയ്യോടാ സഹിക്കില്ല. സുരേഷ് ഗോപി ചാരിറ്റ് ചെയ്യുന്നത് രാഷ്ട്രീയത്തിൽ വോട്ടുപിടിക്കാൻ വേണ്ടിയാണെന്ന് പറഞ്ഞ വായും പൊത്തി മിണ്ടായിരിക്കണം അല്ലെ ഇതൊക്കെ പാർട്ടി ക്ലാസിൽ പറ. പുള്ളി രാഷ്ട്രീയത്തിൽ വരുന്നതിനു മുമ്പേ ചാറിട്ടി തുടങ്ങിയതാണ് ഭായ്.. പുള്ളി ആരുടെ വിളിച്ചു പറഞ്ഞിട്ടില്ല. പുള്ളിയെ കൊണ്ട് പറയിപ്പിച്ചത് തന്നെ പോലുള്ളവർ തന്നെ. അദ്ദേഹം ചാരിറ്റ് ചെയ്യുന്നത് സ്വാർത്ഥ ലാഭത്തിനു വേണ്ടിയല്ല അത് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി കേരളത്തിൽ ജനങ്ങൾക്ക് ഉണ്ട്. വോട്ടുപിടിക്കാൻ വേണ്ടിയാണെങ്കിൽ അദ്ദേഹം മത്സരിക്കുന്ന സ്ഥലത്ത് മാത്രം ചാരിറ്റി ചെയ്താൽ പോരേ കേരള മുഴുവൻ ചെയ്യേണ്ട കാര്യം എന്താണ്??? ചാരി ചാരിറ്റി പ്രവർത്തനം നടത്തുന്ന ഫിറോസ് കുന്നുംപറമ്പിലെ തോൽപ്പിച്ച് തീവ്രവാദ സംഘടനയിൽ പ്രവർത്തിച്ച ജലീലിനെ ജയിപ്പിച്ച നാടല്ലേ 😅😅പിന്നെ അന്ധമായ അടിമ രാഷ്ട്രീയം പുലര്ത്തുന്നവർ വോട്ട് ചെയ്യില്ല തന്നെപ്പോലെ ഇതൊക്കെ പറഞ്ഞുകൊണ്ടിരിക്കും അത്രയേ ഉള്ളൂ.. താനൊക്കെ ജയിപ്പിച്ചു വിട്ടവർ ആ മണ്ഡലത്തിന് വേണ്ടി എന്തൊക്കെ ചെയ്തുവെന്ന് തോൽപ്പിച്ചു വിട്ട സുരേഷ് ഗോപി എന്ത് ചെയ്തുവെന്നും ആദ്യം താനൊരു താരതമ്യം നടത്തു.. ജനങ്ങളുടെ പൈസ എടുത്ത് കൊലക്കേസ് പ്രതികൾക്ക് വേണ്ടി കേസ് വാദിക്കാൻ ഒരു നട്ടെല്ല് വേണ്ടേ??? ജനങ്ങളുടെ പൈസ എടുത്ത് ഭാര്യയും മക്കളോടൊപ്പം വിദേശരാജ്യങ്ങൾ ചുറ്റാനും ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്താനും ഒരു നട്ടെല്ല് വേണ്ടേ ഇത്തരം നട്ടെല്ല് ഉള്ളത് സഖാക്കൾക്കു മാത്രം..
@ammus7903
@ammus7903 8 месяцев назад
വലിയ വലിയ മന്ത്രീ മാർ ML മാർ നമ്മുടെ നാട്ടിൽ ധരാളം ഉണ്ട് ഇവർക്കും മുന്നോട്ടു പാവപെട്ട വരെ സഹായിച്ചുകൂടെ ജനങ്ങൾ നോക്കുന്നത് ഇനി രാഷ്ട്ടിയമല്ല നല്ല മനസ്സുള്ളവരേ യാണ് ജനങ്ങൾ നോക്കി യാണ്
@jinan39
@jinan39 8 месяцев назад
നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന പരിപാടിയിൽ anchor ആയി സുരേഷ്‌ഗോപി വന്നപ്പോൾ തന്നെ ജനങ്ങൾ ഇദ്ദേഹത്തെ വിലയിരുത്തിയതാണ്.... അദ്ദേഹത്തിന്റെ മനസിന്റെ നന്മ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@prasadkg7959
@prasadkg7959 Год назад
സാർ. നല്ല ഒരു മനുഷ്യനാണ്. പിന്നോട്ട് പോകരുതേ
@nidheeshm.s.9630
@nidheeshm.s.9630 8 месяцев назад
സ്നേഹം നിറഞ്ഞ മനുഷ്യസ്നേഹി 🙏🙏🙏support suresh gopi😍😍😍
@vasanthcheriyachanassery5621
രാഷ്ട്രീയ പ്രവർത്തനത്തിൽ വരുന്നത്തിനു മുന്നേ സുരേഷ് ഗോപി ചാരിറ്റി പ്രവർത്തനം നടത്തുന്ന ആൾ ആണ്. ഗോവിന്ദൻ പ്ലിംഗ് കുറെ വർഷം ldf, udf ഭരിച്ചു ആദിവാസികളുടെ കുടിവെള്ള പ്രശ്നം വന്നപ്പോൾ സുരേഷ് ഗോപി മാത്രം ഉണ്ടായി ഗോവിന്ദാ നിങ്ങൾ നിങ്ങളുട പാർട്ടി എവിടെ ആയിരുന്നു.
@balakrishnannairvn2324
@balakrishnannairvn2324 Год назад
അടുത്ത ജന്മത്തിൽ " ബ്രാഹ്മണൻ " ആയി ജനിക്കണം. 😄😆😍😊
@padminiachuthan7073
@padminiachuthan7073 Год назад
@@balakrishnannairvn2324 ജനിക്കും താൻ ഒരു പട്ടിയായി ജനിക്കും
@balakrishnannairvn2324
@balakrishnannairvn2324 Год назад
@@padminiachuthan7073 padmini ഷിറ്റ് കോവിയെ പിണക്കല്ലേ. അയാൾ ശപിച്ചാൽ പെൺപട്ടിയായി ജനിക്കുമേ.
@balakrishnannairvn2324
@balakrishnannairvn2324 Год назад
@@padminiachuthan7073 padmini ഷിറ്റ് കോവിയെ സന്തോഷിപ്പിക്കുക. " പ്രീതി " നഷ്ടപ്പെടാതെ താൻ ശ്രദ്ധിക്കണം.
@Spiderman66DD
@Spiderman66DD Год назад
@@balakrishnannairvn2324 ആ പറഞ്ഞതിന്റെ context എന്താണെന്ന് അറിയാത്ത അന്തം ...പോയി ഫുൾ വീഡിയോ കണ്ടു നോക്ക്...
@mathewvarghese6045
@mathewvarghese6045 Год назад
Much appreciate all good hearted charity work of Shri. Suresh Gopi. Despite ideological difference, those who add colour to his good work will not be heard or taken seriously by the people 🙏🏼.
@gopalakrishnagk3350
@gopalakrishnagk3350 Месяц назад
ചാരിറ്റി ഒരു സഹായമാണ്,സേവനമാണ്, സഹായിക്കുന്നതിന്റെ വലീയ ഒരു ഭാഗമാണ്, ഇത്തരത്തിലുള്ള വലീയൊരു മഹത്തായ കാര്യം ചെയ്തവർക്കേ ഇതിന്റെ മഹത്വം മനസിലാകും, അല്ലാത്തവർ ഇങ്ങനെയൊക്കെ കൂയിക്കൊണ്ടിരിക്കും.....
@PremKumar-vp5fe
@PremKumar-vp5fe Год назад
രാഷ്ട്രീയം പറഞ്ഞു ഈ നല്ല മനസിനെ വേദനിപ്പിക്കരുത് 🙏🙏🙏🙏🙏🙏🙏🙏
@vhareendran9150
@vhareendran9150 Год назад
കേരള ജനതക്ക് ഇനിയെങ്കിലും ബുദ്ധി ഉണരട്ടെ...
@joyjoypaul2771
@joyjoypaul2771 Год назад
B j p krnadagapola kerala aganam😂😂🎉
@radhikasajeevan4361
@radhikasajeevan4361 Год назад
Suresh Gopi sir big salute 🥰❤️❤️❤️🙏🙏🙏🙏
@rajalakshminair8913
@rajalakshminair8913 8 месяцев назад
Proud of you dear Sir🙏
@sukumarankv5327
@sukumarankv5327 Год назад
കൃപയുടെ കാരുണ്യത്തിന്റെ ശരി വഴി ശരി അമൃതം ഗമയ സേവനം സേവക ദേശരാഷ്ട്ര ആത്മ ജയഹേ ജയ ഹേ ജയ ഹേ നന്മ മേന്മ ആനന്ദമായി ജീവനം ജീവിതം വന്ദനം ജെയ് ഭഗവദ് ഗീത
@joyjoypaul2771
@joyjoypaul2771 Год назад
Onda
@radhikasunil9280
@radhikasunil9280 Год назад
SG രാഷ്ട്രീയത്തിൽ വരു മുന്നേ പാവങ്ങളെ സഹായിക്കുന്ന വ്യക്തി ... സഖാക്കൾ പാവപ്പെട്ടവരുടെ പൈസ തട്ടി യെടുക്കുന്നു..
@ky_teft419
@ky_teft419 Год назад
Sathyam
@SarathRs-wq9ww
@SarathRs-wq9ww Год назад
Oh
@Jeena009
@Jeena009 8 месяцев назад
We need a person like Suresh Gopi as our CM
@chalapuramskk6748
@chalapuramskk6748 Год назад
He had Extended his helps long years back onwards.He helped many ways to the deserving people.He helped Indo sulfan victims at Kasargode.He even helps the people
@pramodraghav3480
@pramodraghav3480 Год назад
സുരേഷ് ഗോപി സാർ താങ്കൾക്ക് ബിഗ് സല്യൂട്ട് 👍👍👍🙏🙏🙏🙏
@harismuringoli6778
@harismuringoli6778 Год назад
സിപിഎം എന്ത് ചെയ്താലും അവസാനം അതിൽ രാഷ്ട്രീയം കൂടി കലർത്തും സ്നേഹ വീടായാലും രോഗികളെ പരിചരിക്കുന്നതയാലും sslc +2പരീക്ഷയിൽ ഫുൾ A+വാങ്ങി യ കുട്ടിക്ക് സീകരണം കൊടുക്കുമ്പോഴും പാർട്ടിവക നോബ് തുറ സഘടിപ്പിച്ചാലും ആവേദികളിലെല്ലാം cpm ന്റെ രാഷ്ട്രീയം പറയുകയും എതിർ പാർട്ടിക്കാരെ തെറി പറയുകയും ചെയ്യും അതാണ് കമ്യൂണിഷ്ട്ട് സംക്കാരം നിങ്ങൾ നിങ്ങളുടെ ദോത്യ വുമായി മുന്നോട്ട് പോകുക സഹജീവികളുടെ കണ്ണുനീർ തുടക്കുന്നത് വലിയ കാര്യ മാണ് കുരക്കുന്നവർ കുര ക്കട്ടെ
@sumeshsuman1722
@sumeshsuman1722 Год назад
മറ്റുള്ളവർ... ഇതൊന്നും ചെയ്യാറില്ല ഒരു കരണതടിച്ചാൽ മറു കാണിക്കുന്നവർ ഒന്ന് പോടാപ്പാ എല്ലാവരും ഇതൊക്കെ തന്നെയാ അവസ്ഥ....
@balakrishnannairvn2324
@balakrishnannairvn2324 Год назад
പാവം ഒരു നിഷ്‌ക്കളങ്കാഭിനയക്കാരന്റെ ഒരു രോദനം. ഒരു രാഷ്ട്രീയചായ്‌വും ഇല്ലാത്ത ഒരു കോ ലീ ബി ക്കാരൻ.
@madhusoodananunniyattil9421
They have only looted the keralites!! What help they have done for Kerala people ??
@pushpasekaran8000
@pushpasekaran8000 Год назад
BIG salute. Suresh Gobi sir 💪💪💪❤️❤️❤️ love you sir
@jinupokkathil
@jinupokkathil Год назад
The Real Super Star ❤❤❤🎉🎉🎉
@jayaprakashck7730
@jayaprakashck7730 Год назад
ഇതുപോലെ ഉള്ള 10എണ്ണം ഉണ്ടായാൽ മതി നമ്മുടെ കേരളം No: 1 ആവും തീർച്ച .. ബിഗ് സെല്യൂട്ട് സർ
@veenavdev6061
@veenavdev6061 Год назад
👏👏👏👏
@ananthumohan3460
@ananthumohan3460 Год назад
Athe
@wild_lenz
@wild_lenz Год назад
Ith pole 10 ennam indayitum karim illa bro ivide backi ulla adima jangal undalo avran marandeth
@joyjoypaul2771
@joyjoypaul2771 Год назад
Kerala nannagum surah b j p vedanam
@PRADEEPCK-ht4ge
@PRADEEPCK-ht4ge 8 месяцев назад
👌
@Channel-bw7is
@Channel-bw7is Год назад
പ്രിയപ്പെട്ട സുരേഷ്‌ഗോപി സർ അങ്ങ് വിവരമില്ലാത്തവരുടെ വാക്കുകൾ കേൾക്കേണ്ട അങ്ങയുടെ നല്ലമനസ് ദൈവത്തിന്റെ വരദനമാണ് അത് കളങ്കപ്പെടുത്താനുള്ളതല്ല വിശക്കുന്നവരുടെ മനസ് അങ്ങ് തിരിച്ചറിയുന്നത് വോട്ട് ആയി മാറിയാൽ അത് ദൈവത്തിന്റെ വോട്ട് ആണ് wish you all success
@hemasuresh2866
@hemasuresh2866 Год назад
God bless you sir
@seethak6109
@seethak6109 Год назад
ആളുകളെ സഹായിക്കാൻ മനസ്സുള്ള വർ ചെയ്യു ന്നതിന്ന് എന്തിനാ വിമർശനം. ഇതൊക്ക ജൻമന കിട്ടുന്ന സ്വാഭാവം ആണ്‌. ചാരിറ്റി പ്രവർത്തനം ചെയ്യാൻ ഇനിയും ഭഗവാൻ അനുഗ്രഹിക്കട്ടെ. സാർ.
@sudarsananps2525
@sudarsananps2525 Год назад
പാവപ്പെട്ടവന്റെ കഫംതിനികൾ..
@Nisha-bb7sp
@Nisha-bb7sp Месяц назад
SureshGopisir anghayk oraayiram Abinandhananghal.anghuneenalvazhatte.❤❤❤
@thulasidasan2545
@thulasidasan2545 7 месяцев назад
Good Replay
@Usha.J-ei8xy
@Usha.J-ei8xy 14 дней назад
അദ്ദേഹത്തെ പൊന്നുപോലെ സ്നേഹിക്കുന്ന അനേക ആയിരങ്ങൾ പ തിനായിരക്കണക്കിന് ആളുകൾക്ക് മുത്താണ് ❤️❤️❤️❤️❤️😘😘😘😘ചങ്കാണ്😥🙏🙏🙏Sir അതെ sir പറഞ്ഞത് കറക്റ്റ് കാര്യം... പറയിച്ചതാണ് ആവശ്യമാണ്‌ അത് അരയ്യണമരുന്നു 💪👍👌
@tcmathew2289
@tcmathew2289 Год назад
അഭിനന്നനങ്ങൾ സർ🙏🌷
@pratheeshs32
@pratheeshs32 Год назад
സ്നേഹം നിറഞ്ഞ മനുഷ്യസ്നേഹി 🙏🙏🙏
@jayasree225
@jayasree225 8 месяцев назад
Best reply❤
@prajiprakash6194
@prajiprakash6194 7 месяцев назад
We are all with you sir
@paulpj2847
@paulpj2847 Год назад
Excellent Reply Sir !.................People of Kerala is watching and realizing what is happening.....its Time for a change !
@vijayanasari7420
@vijayanasari7420 Год назад
Very good speech
@ashokthoniyil9516
@ashokthoniyil9516 9 месяцев назад
👍👍🙏🙏go ahead sir do not afraid
@renjuthottathilabraham8996
@renjuthottathilabraham8996 Год назад
Did u guys notice everyone's silent...that's called a true man...all ❤ Mr.gopi
@philipskolathu6823
@philipskolathu6823 Год назад
Very good, presented very well man!
@kalyanipillai679
@kalyanipillai679 Год назад
Great ❤
@anathakrishnan9700
@anathakrishnan9700 9 месяцев назад
Congratulations ❤ Super 👌
@rajesksa5150
@rajesksa5150 Год назад
Very good man Suresh Gopi 👍👍👍🙏🙏🙏❤️❤️❤️👌🌹🌹🌹👏👏💯
@kamaljoseph7027
@kamaljoseph7027 Год назад
Sir മത്സരിക്കണം സാറിന്റെ നന്മയും സ്നേഹവും മനസിലാക്കുന്ന ജനം സാറിന് vote ചെയ്തു ജയിപ്പിക്കും.... ജനം ഈ മനുഷ്യസ്നേഹിക്കു Vote കൊടുത്താൽ അതിനു ജനത്തിന് സേവനങ്ങൾ കിട്ടും.... ഇവരെപോലെ മുഖ്യമന്ത്രിയുടെ ദുരിധ ആശ്വാസത്തിൽ നിധിയിൽ പോലും കൈ ഇട്ടു നക്കുന്ന പണി കാണിക്കില്ല
@karthikeyanr5641
@karthikeyanr5641 Год назад
🙏🙏🙏🙏😔😔😔സുരേഷ് ചേട്ടൻ 🥰🥰❤❤❤പറയാൻ വാക്കുകൾ ഇല്ല്യ
@aneeshrk9201
@aneeshrk9201 Год назад
കാരണം നൂറുവർഷം വരെ ആയുസ്സ് നീട്ടി കിട്ടാൻ ഞാൻ ഈശ്വരനോട് പ്രാർത്ഥിക്കാം ഇങ്ങനെയുള്ള ആൾക്കാരെ ജനങ്ങൾക്ക് വേണം ഈ നാടിനു വേണം സാറിനെ നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്
@anathakrishnan9700
@anathakrishnan9700 9 месяцев назад
Super 👌
@user-zb5ee5pf1h
@user-zb5ee5pf1h Год назад
സുരേഷ് ഗോപിസാർ🙏😍😍😍😍
@sulekhadevi4183
@sulekhadevi4183 Год назад
Suresh Gopi ji gentl man
@ManojA-it9qv
@ManojA-it9qv Месяц назад
പാവപ്പെട്ടവനിൽ പാവപ്പെട്ടവൻ എന്ന് കരുതരുത് ബാക്കി അങ്ങയെ എങ്ങനെ വേണമെങ്കിലും വിശ്വസിക്കാം വിശ്വസിക്കണം 100% അതാണ് വിശ്വാസം
@Me-zs7eq
@Me-zs7eq Год назад
Super reply
@boseban
@boseban Год назад
Suresh sir, ഇത് പോലെ ഉള്ള "ചളു" ഡയലോഗിന്, മറുപടി കൊടുത്ത് സ്വയം വില കളയണ്ട... sir കേരളത്തിൻ്റെ ചങ്കാണ് 👍👍👍
@lahitharm7112
@lahitharm7112 Год назад
സർ നിങ്ങളെ പോലെ നിസ്വാർത്ഥൻമാർ വരണം ..... തൃശ്ശൂർ നിങ്ങളങ്ങ് എടുക്ക്.... ഞങ്ങൾ നിങ്ങൾക്ക് അങ്ങ് തരും..... ഞങ്ങൾക്ക് നന്നാവണം : ഞങ്ങളുടെ തൃശ്ശൂർ ഇന്ത്യയിലെ ഏറ്റവും നല്ല സിറ്റിയാക്കാൻ നിങ്ങൾക്ക് അവസരം തരാം .... അതു ശരിയാക്കിയാൽ തന്നെ കേരളം നിങ്ങളിലേക്ക് ചുരുങ്ങും... അപ്പോഴും നിങ്ങളുടെ നിസ്വാർത്ഥ സേവനം ഞങ്ങളുടെ മക്കൾക്കും വേണം അങ്ങളങ്ങ് അത് എടുക്കും... അല്ലെങ്കിലും എന്തിനാണ് ഒരു പാട് ആളുകൾക്ക് അവകാശപ്പെട്ടത് സ്വന്തം മക്കൾക്ക് വേണ്ടി കട്ടുമുടി. പ്പിച്ച് . മക്കളെ കഴിവ് കെട്ടവരാക്കുന്നത് , മക്കളെ സ്വയം പര്യാപ്തരാക്കുകയാണ് നല്ല മാതാപിതാക്കൾ ചെയ്യേണ്ടത്....
@harikrishna.suresho.k.6078
@harikrishna.suresho.k.6078 9 месяцев назад
സത്യത്തിൽ തൃശ്ശൂർ'MP' പോലും അല്ല സുരേഷ് ഗോപി,എന്നിട്ടും ആ ജനങ്ങൾ എന്തൊക്കെ സഹായങ്ങളാണ് അദ്ദേഹം ചെയ്ത് കൊണ്ടിരിക്കുന്നത് , നിലവിലെ 'MP യെക്കുറിച്ച് തൃശ്ശൂർ കാർക്ക് എന്ത് ഉപകാരം ആണ് ഉള്ളത് . 🙏🏼🤔
@Sreejunsouls
@Sreejunsouls Год назад
@vasavakurup7837
@vasavakurup7837 Год назад
A big salute 🌹🙏🏻
@philominakurian5848
@philominakurian5848 Год назад
ഭരണം കയ്യിൽ കിട്ടിയപ്പോഴെങ്കിലും ചാരിറ്റി പ്രവർത്തനം വേണ്ട മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്കാൻ അവർക്ക് നോക്കാൻ പാടില്ലേ ചാരിറ്റി പ്രവർത്തനം കുടുംബത്തിലും അവനവന്റെ വാലാട്ടികൾക്ക് മാത്രം പൊതുജനങ്ങളുടെ പണം ഇവരിങ്ങനെ എല്ലാവർക്കും അറിയാം വിവരവും ബോധവുമില്ലാത്ത കണ്ട് അട്ടപ്പാടി കിടക്കുന്ന ആദിവാസികളെ പോലെയുള്ള മനുഷ്യർ മനുഷ്യർക്ക് വോട്ട് കൊടുത്തപ്പോൾ കൊടുത്തവർക്കും മനസ്സിലായില്ല ഇത്ര പ്രാകൃതമാകും കേരളം എന്ന് സിപിഎം കാരുടെ യഥാർത്ഥ സംസ്കാരമാണ് ഇന്ന് കേരളത്തിൽ അങ്ങോളമിങ്ങോളം കാണുന്നതും മനുഷ്യരെ വലിച്ചിട്ടു കഷ്ടപ്പെടുത്തുന്നത്
@jyothishpc6132
@jyothishpc6132 Год назад
Correct 💯
@raghunandanan3776
@raghunandanan3776 Год назад
സുരേഷ് ഗോപിയെ സംസ്ഥാന ബിജെപി ഘടകം അംഗീകരിച്ചിട്ടില്ല എന്നുള്ളതാണ് വാസ്തവം.
@kavithakavitha443
@kavithakavitha443 Год назад
🙏
@vibhapt4887
@vibhapt4887 Год назад
സുരേഷ്ഗോപിയോട് ആരും കളിക്കാൻ നില്കണ്ട. ചുട്ട മറുപടി കിട്ടും. അതാണ് സുരേഷേട്ടൻ. 🥰🥰
@syamkumar3960
@syamkumar3960 Год назад
സത്യമേ ജയതേ 💪🇮🇳🙏
@aneeshbabukochi8828
@aneeshbabukochi8828 Год назад
ഞാൻ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധത കാണിക്കാൻ തുടങ്ങിയത് അവരുടെ സ്വാർത്ഥത കണ്ടപ്പോൾ ആണ്... നല്ലത് തിരിച്ച് അറിയാൻ ജനങ്ങൾക്ക് ആവണം. സിപിഎംൽ നല്ല ആളുകൾ എന്റെ ഫാമിലിൽ തന്നെ നേതാക്കൾ ഉണ്ട് പക്ഷെ ഇവര് ഒന്നും MLA സ്ഥലത്തിന് അപ്പുറത്തേക്ക് എത്തിയിട്ടില്ല.. വളരെ വലിയ ഒരു മാഫിയ സംഗം ആണ് കേരളം ഭരിക്കുന്നത് എന്ന് അവര് തന്നെ പറയുന്നുണ്ട്.. സുരേഷ് ഗോപി, PM മോഡി ഇവരൊക്കെ രാജ്യത്തോട് കാണിക്കുന്ന കൂർ വളരെ വലുത് ആണ്...
@kknairmajan
@kknairmajan 8 месяцев назад
👏👏👏👏
@kavithakavitha443
@kavithakavitha443 Год назад
Super🌹🙏🌹mass
@VijayaLakshmi-rm6gy
@VijayaLakshmi-rm6gy Год назад
ഗോവിന്ദൻമാഷിന് വിവരമില്ല, സുരേഷ്ഗോപി നന്മയുള്ള മനുഷ്യനാണ്, രാഷ്ടീയം അലങ്കാരമായി കൊണ്ട് നടക്കുന്നവർക്കുള്ള നല്ല മറുപടി,
@Manikuttiusha
@Manikuttiusha Год назад
ഇവന്റയൊക്കെ വിചാരം സുരേഷ്‌ഗോപി ഇന്നോ ഇന്നലെയോ ആണ് ചാരിറ്റി തുടങ്ങിയത് എന്നാണ് 🤣😆.. ഈ അടിമ കമ്മി നായ്ക്കൾ അടിച്ചു മാറ്റി ശീലം അല്ലേ ullu
@SKBhavan
@SKBhavan Год назад
ഈ പട്ടിയെ ഒക്കെ മാഷേ എന്ന് വിളിച്ചാൽ പാപം ആണ് ഇവാൻ പാർട്ടി ക്‌ളാസ് എടുക്കുന്നതിനാണ് ഇവനെ മാഷെ എന്ന് വിളിക്കുന്നത്
@2432768
@2432768 Год назад
അവൻ എവിടുത്തെ മാഷാ 😂
@sunilkumar-xy8rw
@sunilkumar-xy8rw Год назад
Sir we all know you are a very good social worker and do lots of charity works for the needy above all you have a good heart i don't understand why some people are playing dirty politics with you one day sure people will realise god bless you with good health and success in your future life 🙏
@geethavijayan1719
@geethavijayan1719 Год назад
Sureshetta....you are a good human. The people are completely aware of this factor. Keep up your good work. Those who are trying to demean you are INSECURE AND SCARED. Their fear of your rising popularity is making them say such things. Super support to you always.
@SureshKumar-yw4fm
@SureshKumar-yw4fm Год назад
ഇനിയൊരു കേരള "മുഖ്യമന്ത്രി "യുണ്ടെങ്കിൽ അത് കേരള മുഖ്യമന്ത്രി ശ്രീ :സുരേഷ് ഗോപി 👏👏👏👍👍👍
@Goodmorning-nj4ip
@Goodmorning-nj4ip 9 месяцев назад
Yes. പിന്തുണയ്ക്കുന്നു
@AnvithPv-bn4bb
@AnvithPv-bn4bb 9 месяцев назад
Powli Suresh Gopi sir❤❤❤❤❤
@nrsnishanth
@nrsnishanth 9 месяцев назад
enthinu sthreekale thadavaano?? ingane irunnukondu thanne thadaviyadutholam mathi..
@brownreels4443
@brownreels4443 8 месяцев назад
Athrakk venda, mla position is enough
@ChandralalTN
@ChandralalTN Месяц назад
പുതിയ കണ്ടുപിടിത്തഠ😂😂😂😂
@princethomas3503
@princethomas3503 Год назад
He is a man of ethics, only problem he doesn't fits in this folk of dirty politics is because he is a genuine and kind hearted person. Congrats Sir Love you a lot Keep going sir we are behind you .
@pullampalliltpallil6291
@pullampalliltpallil6291 8 месяцев назад
Mr.surash Gopi, you are super,you must be the next Chief minister in Kerala,we are praying for you &your family.Keep it up, you never fail. God is with you.l love you ❤❤❤❤❤
@rajasekharanm.r1199
@rajasekharanm.r1199 8 месяцев назад
ഗോവിന്ദൻ ഒരു വിടുവായൻ എന്ന് കരുതിയാൽ മതി. മറ്റുള്ളവരുടെ ആജ്ഞാനുവർത്തികൾ,എന്നല്ലാതെ സ്വന്തമായി നിന്നാൽ ഗോവിന്ദൻ വെറും സിറോ. എന്തായാലും ഇവരുടെ ആക്രമണത്തിലൂടെ സുരേശേട്ടൻ്റെ ജനസമ്മതി കൂടി ക്കൂടി വരുന്നുണ്ട്.നന്ദി മാഷേ നന്ദി.🙏
@krishnakarthik2915
@krishnakarthik2915 Год назад
സുരേഷ് ഗോപിയേ പോലെ നന്മയുഡ് ഭഗമാകാൻ ഗോവിന്ദൻ മാസ്റ്റർ ഒന്നൂഡ് ജനിക്കണം. അതു നടക്കുമോ എന്ന് കണ്ടറിയണം 🙏🙏🙏🙏🙏 ഗോവിന്ദനു ജനഗ ളുഡ് ഇടയിൽ പ്രവർത്തിക്കാൻ രാഷ്ട്ടിയം വേണം എന്നാൽ സുരേഷ് ഗോപിക്കുഅതു വെണ്ട കൃഷ്ണ. കാർത്തിക് 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
@yamunaravipr8264
@yamunaravipr8264 Год назад
ഒന്നൂടെ ജനിക്കുക മാത്രമല്ല അത് നല്ല തന്തയ്ക്കും തള്ളയക്കും നല്ലരീതിയിൽ ജനിക്കണം.
Далее