Тёмный
No video :(

താൻ സ്നേഹിക്കാത്ത ഭർത്താവിന്റെ സ്നേഹം ഒറ്റ രാത്രി കൊണ്ടു മനസ്സിലാക്കിയ ഭാര്യ 

Shahul Malayil
Подписаться 623 тыс.
Просмотров 882 тыс.
50% 1

കല്ല്യാണം കഴിഞ്ഞ്‌ ഭർത്താവിനെ സ്നേഹിക്കാത്ത ഭാര്യ

Опубликовано:

 

24 сен 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 254   
@mylifemyfamliy3836
@mylifemyfamliy3836 4 года назад
*റോസിലി ജോസഫ് ചെറിയ വരികളിലൂടെ,ശാഹുൽ ഭായുടെ മനോഹര വോയിസിലൂടെ വലിയ അറിവുകൾ സമ്മാനിച്ചു,* *പോയത് ഓർത്തും,നഷ്ടപെട്ട ദിനങ്ങൾ ഓർത്തും ദുഃഖികാതെ,* *കിട്ടിയ ഭാഗ്യത്തെ ഓർത്തു സുഖ സന്തോഷമായി ജീവിക്കുമ്പോളാണ് ജീവിതമാവുക,* *ഒരു ആണിന്റെയും പെണ്ണിന്റെയും ഇടയിൽ വിഗാര വിചാരമായ പ്രണയം എന്നതൊക്കെ കുടുംബതിന് ഇടയിൽ അവർ നല്ലൊരു ഭാര്യ ഭർത്താവ് ആവുമ്പോഴാണ്,* *Life is Enjoy Famliy is Happy,* 😍😍😍😍
@SMTMission
@SMTMission 4 года назад
മ്മളെ ഓർക്കുണ്ടോ 😍
@mylifemyfamliy3836
@mylifemyfamliy3836 4 года назад
@@SMTMission മറന്നിട്ട് വേണ്ടേ ഓർക്കാൻ ❣️🤩
@rosilyjosephamala4985
@rosilyjosephamala4985 4 года назад
Thankyou
@ammuthrikkakara2824
@ammuthrikkakara2824 4 года назад
ആ പറഞ്ഞത് വളരെ കറക്റ്റ്
@shihabudheen7375
@shihabudheen7375 4 года назад
My LiFe# My FamLiy 👍🏻
@vishnugr8112
@vishnugr8112 4 года назад
കിട്ടിയ ജീവിതം ആസ്വദിക്കാൻ ശ്രമിച്ചാൽ അതിനേക്കാൾ ഇരട്ടി മധുരം മറ്റോന്നിനും കാണില്ല കഥ ഇഷ്ടം ആയി ഇക്കയുടെ ശബ്ദം കൂടി ആയപ്പോൾ അതി മനോഹരവും ഏല്ലാവർക്കും നല്ജീവിതം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
@noushadpm2266
@noushadpm2266 4 года назад
Shahulkka...... അള്ളാഹുവിന്റെ അനുഗ്രഹം കിട്ടിയ വ്യക്തി. Masha allah ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲
@seenathnasar9274
@seenathnasar9274 3 года назад
Aameen
@kunjuvava342
@kunjuvava342 3 года назад
@@seenathnasar9274 helloo😍😍
@jazajasijabru2362
@jazajasijabru2362 4 года назад
ഭാര്യയും ഭർത്താവും ആസ്വദിച്ചു ജീവിച്ചു തുടങ്ങിയാൽ... ജീവിതം സ്വർഗ്ഗമാകും
@sureshkumarkumar8281
@sureshkumarkumar8281 4 года назад
Athey sathyam...swergamayirunnu...but enneyum makkaleyum vitu.....ente snehesweran...poyi...1 year kazhinjunu April 18.. .
@AnilKumar-wv3ut
@AnilKumar-wv3ut 3 года назад
അതിന്റ ഒരു pradhana ഒരു കാര്യം ഉണ്ട് കിടപ്പറയിൽ ഉള്ള കെമിസ്ട്രി corrrct ayala ഒരു സന്തോഷമായ ജീവിതം മുൻപോട്ടു പോകും
@subairsubairmp584
@subairsubairmp584 4 года назад
നല്ല വോയ്സ് . പറയാൻ വാക്കുകൾ parathuva . കഥയും poli . ഓരോ കഥയുടെ music super
@riyasmichumr2962
@riyasmichumr2962 4 года назад
ശാഹുൽ ഇക്കാന്റെ സ്റ്റോറി okke superaaaa... കേൾക്കാൻ തന്നെ മനസിന് ഒരു സുഖം 😍👌
@barasap7420
@barasap7420 4 года назад
സൂപ്പർ ഓരോ ദിവസവും പുതിയ കഥകൾക്ക് ആയി കാത്ത് നിൽക്കു ഏത് കഥയായാലും അതിൽ ഒരു പാട് മനസിലാക്കാൻ ഉണ്ടാവു But ഒരു ഗുണപാഠം
@rafeekrafi833
@rafeekrafi833 4 года назад
Nammal snehikunnavarude sanidhyam avarude snehathodeyulla vakukal ithokke undengil nammude pakuthi asugavum marum. Shahulikka super👏👏👏
@ziluzilzila3920
@ziluzilzila3920 4 года назад
Oru രക്ഷയുമില്ല ഷാഹുൽക 😍. ഞാൻ ഈ കഥ കേട്ടപ്പോൾ ഇക്കുനെ(എന്നും ഓർക്കാറുണ്ട് നിഴൽപോലെ ) ഓർമവന്നു എത്ര വേദനയും യാധനയും ഉണ്ടായാലും കൂടെ hus ഉണ്ടായാൽ എല്ലാം മഞ്ഞുപോലെ ഉരുകിപ്പോകും. അത് അവരുടെ കാരങ്ങളിലെ മാജിക്കാണ്. അത് ഞാൻ അനുഭവിക്കാനും ഇക്കുന്റെ സ്നേഹം അറിയാനൊക്കെ എനിക്കൊരു abortoin വേണ്ടിവന്നു. ഒറ്റക്ക് കരഞ്ഞിരിക്കാൻ പോലും സമ്മതിക്കാറില്ലായിരുന്നു കണ്ണ് നിറയാൻ പോലും time തരില്ല. അത്രക്കും കട്ടക്ക് കൂടെ നിക്കാൻ എന്റെ ഇക്കുനെ കയ്യു. പരസ്പരം സ്നേഹിക്കാനും മനസിലാക്കാനും കഴിയുമ്പോൾ ആണ് കുടുംബം സ്വർഗം ആകുന്നെ. അൽഹംദുലില്ലാഹ് 😍മാഷാ അല്ലാഹ് 😘
@user-pd5rl2nj5q
@user-pd5rl2nj5q 4 года назад
ഇക്കാന്റെ കഥകൾ കേട്ടാൽ അന്ന് ഒരു സുഖം ആണ്,,, ഒരു ഗുണ പാടം ഉണ്ടാവും,,,, tnx, ഇക്കാ,,,, ഇനിയും പ്രദീക്ഷിക്കുന്നു
@nasheeda2968
@nasheeda2968 4 года назад
ഇതുപോലെ ആണ് എന്റെ ജീവിതം സ്നേഹിച്ച ആളെ നഷ്ടപ്പെടുമ്പോൾ മറ്റേ എല്ലാത്തിനോടും ദേഷ്യം മാത്രമായിരിക്കും
@vijithavijayan4903
@vijithavijayan4903 2 года назад
Njanum agane aayirunnu, bt ente husband nalla care and love aanu ippo njangal hpy aayi jeevikunnu
@shihabudheen7375
@shihabudheen7375 4 года назад
നമ്മൾ എല്ലാവരും വീട്ടിൽ കെയറിയാൽ ആദ്യo നമ്മള് വിളിക്കുന്ന പേരാണ് ഉമ്മാ എന്ന് ഇത് കേട്ടപ്പോൾ എനിക്ക് എന്റെ ഉമ്മാനെ ഒരു പാട് മിസ്സ് ചെയുന്നു 😘😘😘 ഇക്കാ സൂപ്പർ
@rosilyjosephamala4985
@rosilyjosephamala4985 4 года назад
Hrudhyamaya nandhi
@mylifemyfamliy3836
@mylifemyfamliy3836 4 года назад
*ഏത് നട്ട പാതിരാക്കും കാളിംഗ് ബെൽ അടിച്ചാൽ കെട്ടില്ലങ്കിലും,ഉമ്മ എന്ന് പതിയെ വിളിച്ചാൽ ഓടി വന്നു വാതിൽ തുറന്നു തരുന്ന ഉമ്മയെ ഇ കമന്റ് കണ്ടപ്പോൾ ഓർമ വന്നു,*
@ashiqpk6317
@ashiqpk6317 3 года назад
Supper👍👍👍👍, ente story😍 Poyathinekkal eathrayoooo manoharam aan vannathum varan irikkunnathum❤
@anoofanu6170
@anoofanu6170 4 года назад
Ikka kadha cheruthanengilum msg sooper👍👍😍
@rafeeqaloor2359
@rafeeqaloor2359 4 года назад
Nigal nakshathrakannullarajakumaran yenna storie parayamo plz
@ayisharasool
@ayisharasool 4 года назад
അവസാനം ഇക്കാപറഞ്ഞതു ശരിയാണ് നഷ്ട്ടം ഓർത്ത് ഒരിക്കലും ഇരിക്കരുത് നമുക്ക് അരികിലിരിക്കുന്നതു അതിനേക്കാൾ മധുരമായിരിക്കും ആ മധുരം ഞാനിന്ന് ഒരുപാട് ഒരുപാട് ഞാൻ അറിയുന്നു അന്ന് ഞാനും ദുഃഖിച്ചു എന്നാൽ അന്നത്തെ ദുഃഖം ഇന്ന് സന്തോഷം masha allah
@diviyak.k8036
@diviyak.k8036 4 года назад
Ee kadhakalokke kelkkumbo ithile kadhapathrangal ariyathe nammal thanne anennu thonni povum 👍👍👍
@SameerKhan-kb1vu
@SameerKhan-kb1vu 4 года назад
Diviya K.k sathyam
@rejiyabulkees3989
@rejiyabulkees3989 4 года назад
Superb ikka ithoke kekumbo sherikum kanne nirayum bharthavinte snehathekal valuthayit veronnum illa oru penninum. Ath sherikum anubhavicharinja alane njn i love my chettayee
@thasleemashinasshinas985
@thasleemashinasshinas985 3 года назад
നല്ല ഒരു കുഞ്ഞി കഥ 👌👌👌👌👌
@hamnaammu2350
@hamnaammu2350 4 года назад
സൂപ്പർ 😍പറന്നത് വളരെ sathya poyithine orth sanghadapedathe kittiya jeevithathe snehikannam athinu nashtapetathinekal മധുരം ayirikum.....
@kunjuvava342
@kunjuvava342 3 года назад
Correct aanu hamna😍😍
@vishakvis1455
@vishakvis1455 2 года назад
Uff 😥😊കഥ കേട്ടു കഴിഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു
@safanaafsal7644
@safanaafsal7644 4 года назад
Kure days aayi shahulkante story kettit👍👍
@sadiquesadique6728
@sadiquesadique6728 4 года назад
Ikka ikkaante sound supper aanutto
@ibrahimbadhusha5253
@ibrahimbadhusha5253 3 года назад
Suppar story ❤️❤️👌👌💯💯
@bismithaasif4745
@bismithaasif4745 4 года назад
കിട്ടിയ ജീവിധം മധുരം ഉള്ളതാക്കാൻ എല്ലാരും ശ്രമിക്കുക... pnne ജീവിതത്തോട് ഒരിക്കലും വെറുപ്പ് തോന്നില്ല... വിതച്ചതേ കിട്ടു. കൊതിച്ചത് കിട്ടില്ല. So കിട്ടിയ ജീവിതത്തിൽ സന്ദോഷം കണ്ടെത്തുക. ജീവിധം ആസ്വദിക്കുക...
@kunjuvava342
@kunjuvava342 3 года назад
Correct aanu bismitha😍😍
@noushadnoushu2198
@noushadnoushu2198 2 года назад
😍
@murshidashareefms7267
@murshidashareefms7267 4 года назад
Ikkaaa polichu ttooo 💞✌
@amruthap.r2339
@amruthap.r2339 3 года назад
സൂപ്പർ story
@mohamedshafee8620
@mohamedshafee8620 3 года назад
Sheriyaa💯 anubavam
@saifudeensaifu9009
@saifudeensaifu9009 4 года назад
Kodhichathe kittanjathe vithicha aludea Prarthanayavum eanne Njan kettittund kothicha jeevithathekaal Manoharamaya jeevitham padachon Namukk vendi maattivachathanne vithicha jeevitham 😘
@ajmishanavas3569
@ajmishanavas3569 3 года назад
Ella vedioum super annu keattooo enikku ishttayiii😘😘😘😘😘😘
@kunjuvava342
@kunjuvava342 3 года назад
Ennikkum ajmi😍😍
@zanumol5465
@zanumol5465 3 года назад
Enik orupade sakadagalude, shahulka Ette husinne nalla snehama, pashe kettich kayinnapol ette uppakum, ummakum, nan anya ayadupoleya orupade sakadagalude, Etilullaa orupade voice kelkupol nalla sugama, thanks
@zanumol5465
@zanumol5465 3 года назад
Enik oru reply tharannam please
@adzz7224
@adzz7224 4 года назад
Jivitatill apoyum namale vicharichade labikilla kittiyade maduramuladakuka adanee jivithathinte vijayam super story shahul ekka
@sasikalasivadaspa2657
@sasikalasivadaspa2657 4 года назад
Ai
@abduljaleelnt4241
@abduljaleelnt4241 4 года назад
Hai, wonderful story.
@rosilyjosephamala4985
@rosilyjosephamala4985 4 года назад
Abduljaleel NT Thankyou..
@ameenami6636
@ameenami6636 4 года назад
സൂപ്പർ
@shamnasalmansalushanu8949
@shamnasalmansalushanu8949 4 года назад
Good story 😍
@viswaniammu722
@viswaniammu722 3 года назад
Kadha super ishtayi orupadu but nashtapranayathe kurichu orkathe kittiya aale snehikanel athupole nammale snehikukayum santhoshipikunavarum aayirikanam kittiya partner ennale life swargamavu adhyam randalum nallapole manasilakiyirikanam
@surayyabeegam6136
@surayyabeegam6136 4 года назад
Shahul ikka story. Polichu
@rosilyjosephamala4985
@rosilyjosephamala4985 4 года назад
Surayya Beegam Thankyou..
@aishaershad464
@aishaershad464 2 года назад
Last dialogues 💯correct 👍🏻
@nirmalajuby8263
@nirmalajuby8263 4 года назад
Super cute story 😘😍
@rosilyjosephamala4985
@rosilyjosephamala4985 4 года назад
Nirmala Juby Thankyou..
@athirasoman6160
@athirasoman6160 4 года назад
Thank you
@baijumn8577
@baijumn8577 4 года назад
Athira Soman Hai
@fidhaabi326
@fidhaabi326 4 года назад
Superb
@nasheeda2968
@nasheeda2968 4 года назад
Nice 👍👍👍
@hasnasha723
@hasnasha723 4 года назад
Story polichu
@rosilyjosephamala4985
@rosilyjosephamala4985 4 года назад
Shafi Shafi Thankyou..
@safameenu7955
@safameenu7955 4 года назад
Enalum Amma nthina chirichat 🤔🤔 Kadha poli aatooo ... Ingale voice oru rekshila 💞
@sruthiearkara5648
@sruthiearkara5648 2 года назад
Enikkum manassilayilla.. Serikkum enthinayirunnu aavo💝💝
@afigafoo1256
@afigafoo1256 4 года назад
👌
@fathimasudheer9962
@fathimasudheer9962 4 года назад
Super Ekka
@sa_nu2153
@sa_nu2153 4 года назад
Hai
@dayadiya4205
@dayadiya4205 4 года назад
Super story 💖💖💖
@rosilyjosephamala4985
@rosilyjosephamala4985 4 года назад
Daya Diya Thankyou..
@hanasudheer2038
@hanasudheer2038 4 года назад
Good story
@REDROSE-yc6or
@REDROSE-yc6or 4 года назад
👌👌👌
@justinkuruppasseril3940
@justinkuruppasseril3940 4 года назад
Tovino ude sound pole undallo
@ammuthrikkakara2824
@ammuthrikkakara2824 4 года назад
വളരെ നല്ല വീഡിയോ
@rosilyjosephamala4985
@rosilyjosephamala4985 4 года назад
AMMU T Thankyou..
@hibafathimahiba126
@hibafathimahiba126 4 года назад
supar ikka വളരെ ഇഷ്ടപ്പെട്ടു ഈ സ്റ്റോറി
@jasminmuneer8093
@jasminmuneer8093 4 года назад
സൂപ്പർ ഇക്കാ
@harisismail1378
@harisismail1378 3 года назад
😁😁👍👍👍
@jaseenakpjaseenakp9372
@jaseenakpjaseenakp9372 3 года назад
ശാഹുൽ ക യുടെ സ്റ്റോറി മുഴുവൻ അമ്മ നല്ലതാണല്ലോ അങിനെ വരാൻ വഴിയില്ല എല്ലാവർക്കും അല്ല ഞാൻ ഉദെഷിച്ചത്
@sheejak2780
@sheejak2780 4 года назад
Good
@happyfamily5441
@happyfamily5441 3 года назад
Masha allah , idhu pole oru jeevidham aara kodhikkathadh
@kunjuvava342
@kunjuvava342 3 года назад
Salu sali kothikku aanoo 😍😍😍
@jiju466
@jiju466 3 года назад
Njanum ikkante voicinte fanai ipol ennum story kaanarundu
@kavithavarghese5816
@kavithavarghese5816 3 года назад
Super
@mumthazmumtha4909
@mumthazmumtha4909 4 года назад
Nice
@bisharafasal3041
@bisharafasal3041 2 года назад
Correct 👌👌❤❤
@nasfurafee
@nasfurafee 4 года назад
👍👍👍👍👍
@niyajohny4207
@niyajohny4207 4 года назад
Husband and wife engane sehical athu oru hevan ayi marun
@shan.spallimukku993
@shan.spallimukku993 4 года назад
Sooper
@prajithasunilkumar1205
@prajithasunilkumar1205 3 года назад
Nalla sound
@bijithaputhenpurackal467
@bijithaputhenpurackal467 2 года назад
സത്യം 🥰
@salimglobesalimglobe5088
@salimglobesalimglobe5088 4 года назад
Super.
@rosilyjosephamala4985
@rosilyjosephamala4985 4 года назад
Salimglobe Salimglobe Thankyou..
@drafiyaalloor4263
@drafiyaalloor4263 4 года назад
Ikkande kadhakalk ippo adict ayipoyallo
@radhikavelayuthan9525
@radhikavelayuthan9525 3 года назад
Adipoli
@hudaifmetro3332
@hudaifmetro3332 3 года назад
Randalkkum thrpthikaramaya jeevitham kittukayanekil pinne.. Dukkichirikenda avasyamilla... Ella karyathilum.. 😊😊😊
@siyonamilan6964
@siyonamilan6964 4 года назад
ഈ സന്ദർഭത്തെ കുറിച്ച് ഷാഹുൽ ഭായ് നേരത്തെ യും കഥ പറഞ്ഞിട്ടുണ്ട് എങ്കിലും,ഭായ് യുടെ ആ അവതരണ ശൈലി കേൾക്കാൻ നല്ല രസാണ്..... 💞💞💞💞💞💞💞💞💞💞🙏 പിന്നെ നഷ്ട പ്രണയവും, നഷ്ട പെട്ട ജീവിതവും ഒന്നും തിരിച്ചു കിട്ടില്ല..... കല്യാണം ഉറപ്പിച്ചവരോടും, പ്രണയിക്കുന്നവരോടും, ദാമ്പത്യ ജീവിതം നയിക്കുന്നവരോടും എനിക്ക് ഒന്നേ പറയാൻ ഉള്ളൂ,.... "ജീവിതം ഒന്നേയുള്ളു, അത് ആസ്വദിച്ചു, വിശ്വസിച്ചു, സ്നേഹിച്ചു, ജീവിതത്തിൽ സന്തോഷം നിലനിർത്തുക "... കാരണം........... 😪എനിക്ക് ആ ഭാഗ്യം ഇനി ഉണ്ടാവില്ല എന്ന് ഉറപ്പുള്ള തു കൊണ്ട്,....... (പാഴ് ജന്മം )😪
@shaheeramuhammad7891
@shaheeramuhammad7891 4 года назад
അത് എന്താ ഇല്ലാത്തെ 😑
@zahrakv5028
@zahrakv5028 4 года назад
ചിന്തിക്കാൻ ഒരുപാടുണ്ട്
@jasheerasiddikjasheerasidd529
@jasheerasiddikjasheerasidd529 4 года назад
Addipoli.alla ikka bharthavinte kodumkrooratha thudarumnn paranjtt thudarnnillallo😔😔
@ahhajara4245
@ahhajara4245 4 года назад
Santhoshamulla kudumba jeevitham avanamenkil nammal parasparam vittuveeychakalokke cheyyendivamallo pratheegich pennugal
@kunjuvava342
@kunjuvava342 3 года назад
Correct aanu hajara😍😍
@ashadevij1164
@ashadevij1164 3 года назад
Kollaam nalla kadha
@jasnamampoilchungathara6282
@jasnamampoilchungathara6282 4 года назад
Poli
@mubimuthuz2933
@mubimuthuz2933 4 года назад
Shahul ikkante storynte notification noki irikunnathu njan maathram anno 🤔
@rosilyjosephamala4985
@rosilyjosephamala4985 4 года назад
Mubi Muthuz 😊
@sa_nu2153
@sa_nu2153 4 года назад
Njanumm 😃
@ameenav.p7260
@ameenav.p7260 2 года назад
ശരിയാ എനിക്ക് നഷ്ടപ്പെട്ട് പോയ ജീവിതത്തെക്കാൾ. ഇരട്ടി മധുരമാണ് എൻ്റ ഇക്ക തരുന്നത് .I Love. You. I lKKA
@arifasadique2491
@arifasadique2491 4 года назад
Ikkaa super
@mashipp6811
@mashipp6811 3 года назад
❤❤❤
@shahulmalayil
@shahulmalayil 3 года назад
❤️❤️❤️
@sabeenabeevisabeenabeevi5225
@sabeenabeevisabeenabeevi5225 4 года назад
ikka supper sound
@shahulmalayil
@shahulmalayil 4 года назад
thanks
@sa_nu2153
@sa_nu2153 4 года назад
Hi
@niyajohny4207
@niyajohny4207 4 года назад
Ethinte second part kannumo
@harisismail1378
@harisismail1378 3 года назад
Ingane kathayum vayichunadanno 😁😁😁
@ashbinashbin2845
@ashbinashbin2845 3 года назад
🥰🥰
@anueducation9115
@anueducation9115 4 года назад
Mmm... ശ്രമിച്ചു കൊണ്ടിരിക്കുവാ കിട്ടിയത് മധുരം ഉള്ളതാക്കാൻ
@soumyaos6990
@soumyaos6990 Год назад
💖💖💖💖💖💖💖💖
@sruthisivankutty
@sruthisivankutty Месяц назад
❤❤❤❤❤❤❤❤❤❤
@rathis5192
@rathis5192 4 года назад
👌👌👌👌👌👌👌👌👌
@AnilKumar-wv3ut
@AnilKumar-wv3ut 3 года назад
സൂപ്പർ ആണല്ലേ രതി?
@kulusuut4118
@kulusuut4118 4 года назад
Like adichu.. comment ettu.. Eni story full kelkatte...
@rosilyjosephamala4985
@rosilyjosephamala4985 4 года назад
Thankyou
@raseenackcholakundil5644
@raseenackcholakundil5644 4 года назад
Ith mump kettittund. Ennalum kelkkan rasand
@rosilyjosephamala4985
@rosilyjosephamala4985 4 года назад
Raseena ck Cholakundil എല്ലാരും പറയുന്നു കേട്ടിട്ടുണ്ട് എന്ന് എവിടെയാ കേട്ടിട്ടുളെ എന്ന് പറയാമോ
@raseenackcholakundil5644
@raseenackcholakundil5644 4 года назад
@@rosilyjosephamala4985 you ട്യൂബിൽ ഹെഡിങ് എനിക്ക് ഈ ആർത്തവമെന്നൊന്നും പറഞ്ഞാൽ അറിയില്ല എന്നാണ് എന്ന് തോന്നുന്നു. ചുമ്മാ ഞാൻ പറയില്ല. ശാഹുല്ക്കാ എന്റെ ഫാൻ ആണ്.
@rosilyjosephamala4985
@rosilyjosephamala4985 4 года назад
ഇത് എന്റെ ജീവിതം ഞാൻ മുന്നിൽ കണ്ട് എഴുതിയതാണ് മറ്റൊരാൾ ഇത് എഴുതിയെന്ന് പറഞ്ഞാൽ എനിക്ക് വിശ്വസിക്കാനാവില്ല. അല്ലെങ്കിൽ പിന്നെ ആ സ്റ്റോറിയുടെ ലിങ്ക് അല്ലെങ്കിൽ വീഡിയോ എങ്കിലും തരണം
@parukuttykannan385
@parukuttykannan385 3 года назад
💖💖💖💖💖💖💖
@AnilKumar-wv3ut
@AnilKumar-wv3ut 3 года назад
Hai
@althafashraf8814
@althafashraf8814 4 года назад
Ith mumb upload cheytha vedio alle
@rosilyjosephamala4985
@rosilyjosephamala4985 4 года назад
Althaf Ashraf 😳🤔
@Aswathyrs13-tx2hd
@Aswathyrs13-tx2hd Год назад
Sound ntho...
@aswathimr4364
@aswathimr4364 2 года назад
Ente peru aswathi ya🙈🙈🙈
@amruthap.r2339
@amruthap.r2339 3 года назад
സൂപ്പർ സ്റ്റോറി
@BrokenHeart22554
@BrokenHeart22554 4 года назад
എന്താ ഇപ്പൊ പ്രശ്നം?
@amnashamna9171
@amnashamna9171 3 года назад
അദ്യത്തെ ഒരു 2-3എറികഴിഞ്ഞാൽ 5വർഷം കാണും പിന്നീട് അങ്ങോട്ട്‌ആ ദിവസത്തെ മനസിക പിരിമുകം സ്ത്രീകളെക്കാൾ കൂടുതൽ പുരുഷ ന്മാർ കാവും ദേഷ്യം ചട്ടം ഒന്ന് കിടക്കുന്നതെങ്ങാനും കണ്ടാൽ 😔😔😔ഒന്നും പറയാതിരിക്ക നല്ലത്
@somankollara4792
@somankollara4792 4 года назад
Hi
@gamechanger5586
@gamechanger5586 4 года назад
Shahulikka ith njn evdeyo vaaychapole
@eternate6840
@eternate6840 4 месяца назад
Manassu nirakkunna kadha Epposhum orkkan thonnum
@malavikarajesh3722
@malavikarajesh3722 3 года назад
Ennalum amma enthina arune noki chiriche🤔
@jishnup.v8364
@jishnup.v8364 4 года назад
എന്നാൽ ഒരു സംശയം അമ്മ നോക്കി ചിരിച്ചത എന്താ കാര്യം ഇക്കാ
@rosilyjosephamala4985
@rosilyjosephamala4985 4 года назад
Jishnu P. V മകന്റെയും മരുമകളുടെയും (തലേദിവസം രാത്രിയിൽ) ഡൈനിങ് ഹാളിൽ വെച്ചുള്ള സ്നേഹം കണ്ടിട്ടുണ്ടാവും ഇല്ലെങ്കിൽ അവൾ പറഞ്ഞിട്ടുണ്ടാവും. ഇതുവരെ അവർ അങ്ങോട്ടും ഇങ്ങോട്ടും ഒന്നും മിണ്ടാതെ, സ്നേഹിക്കാതെ ഇരുന്നിട്ട് പെട്ടന്ന് അത് കണ്ടപ്പോൾ മനസ്സിന്റെ സന്തോഷം കൊണ്ട് ചിരിച്ചതാ. മറുപടി തൃപ്തികരമായോ എന്നറിയില്ല എങ്കിലും.. -Rosily joseph-
Далее
Чистка пляжа с золотом
00:49
Просмотров 302 тыс.
വൈകിവന്ന വസന്തം..
25:29
Просмотров 355 тыс.