Bro ഇത് വാങ്ങി ഒരു മാസം ഉപയോഗിച്ച് കഴിഞ്ഞുള്ള ഒരു റിവ്യൂ കൂടി ചെയ്യണം. .. വേറൊന്നും കൊണ്ടല്ല ഇതേ brand 5000 series റീൽ രണ്ടെണ്ണം ഞാൻ ഒരുമിച്ചു വാങ്ങിയിരുന്നു. .. സ്മൂത്ത് വർക്കിംഗ് ആയിരുന്നു ആദ്യ ദിവസം പക്ഷെ ഒരുമാസം കഷ്ടി ഉപയോഗിച്ചില്ല രണ്ടു റീലും ഏകദേശം ഒരേ സമയത്തുതന്നെ ഗിയർ slip ആയി ഉപയോഗിക്കാൻ പറ്റാതായി. .. എല്ലാവർക്കും അറിയാമല്ലോ ഏതു brand റീൽ ആയാലും ആരും ഇതിനു guarantee കൊടുക്കാറില്ല കൊടുക്കാൻ പറ്റില്ല എന്ന്. .അന്വേഷിച്ചപ്പോൾ ഇതിനു spare parts വരുന്നില്ല എന്നറിഞ്ഞു. .. വിലകുറവ് സത്യം തന്നേ എന്നാലും fishing ഇഷ്ടപ്പെടുന്നവർ ഒന്നുകൂടി ആലോചിച്ചിട്ട്, അല്ലെങ്കിൽ ഇത് വാങ്ങി ഉപയോഗിക്കുന്നവരോട് അന്വേഷിച്ചു മാത്രം എടുത്താൽ മതി. .. ചിലപ്പോൾ എന്റെ സമയം മോശമായതുകൊണ്ടാവാം രണ്ടു റീലും ഒരേ സമയം പോയത്. ..
@@indulekhaknr3453 ok bro for information... But എന്റെ ഒരു frnd 1 year ആയി ഇത് ഉപയോഗിക്കുന്നുണ്ട്.. അവൻ നല്ലതാണെന്നു പറഞ്ഞതുകൊണ്ടാണ് ഇതിന്റെ ഒരു റിവ്യൂ ചെയ്യാമെന്ന് വിചാരിച്ചത്...
അതുകൊണ്ട് എനിക്കൊരു ഗുണമുണ്ടായി അത്യാവശ്യം സീരിയസ് ആയി fishing ഇഷ്ടപ്പെടുന്നവർക്ക് അല്പം വില കൂടിയാലും നല്ല ഒരു റീൽ എടുക്കുന്നതാണ് നല്ലത് എന്നുള്ള ഒരു അറിവ് നേടാനായി 🥰 ഇപ്പോൾ രണ്ടുമാസമായി pioneer altitude 6000 black and gold ഉപയോഗിക്കുന്നു