Тёмный

തിരിച്ചടിക്കുന്ന ജാതി തന്നെ...! | Kilichundan Mambazham Movie Scene | Mohanlal | Sreenivasan 

Aashirvad Cinemas
Подписаться 482 тыс.
Просмотров 2,4 млн
50% 1

Kilichundan Mampazham is a 2003 Indian Malayalam-language romantic comedy film written and directed by Priyadarshan from a story by Sreenivasan. It was produced by Antony Perumbavoor under the company Aashirvad Cinemas. The film stars Mohanlal, Soundarya, Sreenivasan, and Salim Kumar. Vineeth Sreenivasan debuted as a singer in the film.
Directed By : Priyadarshan
Written By : Priyadarshan
Story By : Sreenivasan
Produced By : Antony Perumbavoor
Starring : Mohanlal, Soundarya, Sreenivasan, Cochin Haneefa, Salim Kumar
Cinematography : Ravi Varman
Edited By : N. Gopalakrishnan
Music By : Vidyasagar
#KilichundanMampazham #KilichundanMampazhamMovieScene #Priyadarshan #Mohanlal #Sreenivasan #Soundarya
Digital Partner : Avenir Technology
Enjoy & stay connected with us!
👉 Subscribe Now : bit.ly/31tMp9y
👉 Like On Facebook : bit.ly/2S2bllv
👉 Follow Us on Twitter : bit.ly/2UwWwce
👉 Follow us on Instgram: bit.ly/3mbIKJc
👉 Web : www.aashirvadcinemas.in/
|| ANTI-PIRACY WARNING ||
This content is Copyrighted to AASHIRVAD CINEMAS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Развлечения

Опубликовано:

 

8 мар 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 324   
@anu6436
@anu6436 Год назад
ഇതൊക്കെ കണ്ടിട്ട് ചിരി വരാത്തവർ ഉണ്ടങ്കിൽ പിന്നെ അവൻ ജീവിതത്തിൽ ചിരിക്കില്ല💯💯💯
@Mohamed-cu9wh
@Mohamed-cu9wh Год назад
😂😂😂😂😂👍👍👍👍👍
@dcrismasdcrismas1273
@dcrismasdcrismas1273 Год назад
മോൺസ്റ്റർ 😂😂😂
@MaheshKumar-rx4nj
@MaheshKumar-rx4nj Год назад
എനിക്ക് ചിരി വരില്ല ഞാൻ ഇടയ്ക്കിടെ വീഡിയോ ക്ലിപ്സ് കാണാറുണ്ട്
@haseenatk1093
@haseenatk1093 11 месяцев назад
💯
@karthik7775
@karthik7775 11 месяцев назад
Ee comment kandilenkil chiricahne😂 sathyam
@rileeshp7387
@rileeshp7387 2 года назад
ശ്രീനിവാസൻ ആണ് ഇതിലെ താരം
@FRQ.lovebeal
@FRQ.lovebeal 2 года назад
*എപ്പോ കണ്ടാലും ചിരിക്കുന്ന സീൻ 😂😂😂😂🔥🔥🔥🔥🔥🔥🔥🔥🔥ശ്രീനി. ലാലേട്ടൻ ജഗതി 🔥🔥🔥*
@dhanushn7388
@dhanushn7388 2 года назад
Eppo onnu chirichee ennal🤣🤣
@nibrasulmuhsinpk4790
@nibrasulmuhsinpk4790 2 года назад
and salim kumar❤️
@sjinachuz2167
@sjinachuz2167 2 года назад
@@dhanushn7388 😂
@jishav5568
@jishav5568 2 года назад
😀😀😀
@sajada976
@sajada976 6 месяцев назад
ഇക്കാ കയറ്😂😂😂😂😂
@rajeshrajualiparamb
@rajeshrajualiparamb 2 года назад
ജഗതിയുടെ വെള്ളാട്ടപോക്കർ കഥാപാത്രം ഒരിക്കലും മറക്കില്ല 😆😆😆
@arshalshabeeb007
@arshalshabeeb007 Год назад
വെടിയാട്ടുപോക്ക 🤣🤣🤣🤣
@Mohamed-cu9wh
@Mohamed-cu9wh Год назад
😂😂😂😂😂👍👍
@sparta9555
@sparta9555 2 года назад
5 വെട്ടം തീയേറ്ററിൽ പോയി കണ്ട പടം😍😍😍 ഇപ്പോളും മടിക്കുന്നില്ല. ഇപ്പോളും മടുക്കാത്തവർ ഒണ്ടോ 😍😍❤️
@josephstalin2543
@josephstalin2543 2 года назад
Onnu podayii
@SabuXL
@SabuXL 2 года назад
@anoop k ചിരിക്കുളള വക ധാരാളം ഉണ്ട് ചങ്ങാതീ. പക്ഷേ പടം അത്ര പോര.👍🏼🤝
@MG-fi9ir
@MG-fi9ir 2 года назад
Athishayamaayurikkunnu, oru prathyega jeevitham thanne Thante!
@sparta9555
@sparta9555 2 года назад
5 ടിക്കറ്റും ഓസ് ആയിരുന്നു സുഹൃത്തുകളെ
@shamseefr7358
@shamseefr7358 2 года назад
Ponmundam @anoop k \I
@jithu6034
@jithu6034 2 года назад
2:56 "തെങ്ങു ചതിക്കൂലാന്ന് പറഞ്ഞ ഹിമാരുകളെയൊക്കെ വെട്ടികൊല്ലണം....."😂😂😂
@rhythmrhythm519
@rhythmrhythm519 7 месяцев назад
😅
@poornimagopalpv2001
@poornimagopalpv2001 7 месяцев назад
😂😂😂
@a_s_n2859
@a_s_n2859 2 года назад
6:22 ജഗതിയുടെ എക്സ്പ്രഷൻ 😁
@AbhilashGregory1985
@AbhilashGregory1985 2 года назад
എപ്പോളും ചിരിപ്പുരം!🤣😂🤣😂🤣 പ്രിയദർശൻ magic!
@sreejith6181
@sreejith6181 2 года назад
ജഗതിയെ ഏറ്റവും നന്നായി ഉപയോഗിച്ചിട്ടുള്ളത് പ്രിയദർശൻ തന്നെ
@jamsheevettikkattil7235
@jamsheevettikkattil7235 8 месяцев назад
ഈ സിനിമ എപ്പോള്‍ കണ്ടാലും ചിരിവരും പക്ഷെ സൗന്ദര്യയെ കാണുമ്പോള്‍ സങ്കടവും 😢😢😢😢
@bassharsharqi7594
@bassharsharqi7594 2 года назад
ഇങ്ങനെ അക്ഷര സ്ഫുടതയോടെ സംസാരിക്കാൻ ജഗതി തന്നെ മുന്നിൽ🙏🙏💓
@user-xm8sq4ii5c
@user-xm8sq4ii5c 6 месяцев назад
@ManuManu-qu5ch
@ManuManu-qu5ch 2 года назад
5:54 ആരാടാ ഈ പിഞ്ഞാണം എടുത്തു വഴീ വെച്ചേ 🤣🤣
@SabuXL
@SabuXL Год назад
🙄😀 മിടുക്കൻ തന്നെ ആണല്ലോ ചങ്ങാതീ താങ്കൾ. 👏🤝
@wonderworld3399
@wonderworld3399 Год назад
🤣🤣🤣
@rhythmrhythm519
@rhythmrhythm519 7 месяцев назад
😂
@athulbajith9487
@athulbajith9487 4 месяца назад
Hemmee..😂😂😂😂😂
@akhilknairofficial
@akhilknairofficial 2 года назад
ദാ കെടക്കണു..... കണ്ടുവോ....? കണ്ട്... എന്ത്‌? പൂ... അല്ല... പുസ്പം..... പുഷ്പം.. പറയു.... 🔥😂
@hazifm8651
@hazifm8651 2 года назад
😂
@sarathchandran7625
@sarathchandran7625 2 года назад
🤣
@user-xe7nk7jq5e
@user-xe7nk7jq5e Год назад
😂😂I don't think it's from script ...improv cheytha pole und
@ssivakrishnan9122
@ssivakrishnan9122 Год назад
പൂ എന്നും പുസ്പം എന്നും പിന്നെ നമ്പൂരിച്ചൻ പറഞ്ഞ പോലെയും പറയാം 😂
@32_lakshmibiju84
@32_lakshmibiju84 Год назад
😂😂😂
@_thor_1153
@_thor_1153 2 года назад
വെള്ളാട്ടി പോക്കര് 💥പവർ 💥മറക്കുല്ല 😁🔥
@thaabythamees
@thaabythamees 2 года назад
പഴയ പടങ്ങൾ ithra ക്വാളിറ്റിയിൽ കിട്ടിയാൽ പൊളിക്കും 🔥🔥
@Musthuvloge
@Musthuvloge 2 года назад
തിരിച്ചടിക്കണ ജാതി തന്നെ... 🤣🤣
@BrahminVaad_BaqiSab_Bakwaas
Srini is the real hero of this movie... very smart screen play n story telling .. only people with movie sense realize this.
@kaleshkumarkl-3064
@kaleshkumarkl-3064 2 года назад
തന്റെ പൊരേൽ ജിന്നുണ്ടോ, ബ്രാണ്ടിയുണ്ടോ, വിസ്കിയുണ്ടോന്ന് നാമെങ്ങനാ അറിയുക 😁😁😁😁
@prajoshv9109
@prajoshv9109 Год назад
ഞാൻ പറയാനിരുന്നത്.ഹഹഹ
@rhythmrhythm519
@rhythmrhythm519 7 месяцев назад
😅
@arshaqhash2617
@arshaqhash2617 2 года назад
Jagathy sreenivasan combo🤣🤣🤣
@akashh1314
@akashh1314 Год назад
തലേൽ വീണത് രക്ഷ്യായി 🤣 ജഗതി
@vivek5204
@vivek5204 2 года назад
പായുക്കാൻ ഞമ്മളെ തല എന്തോന്ന് ചക്കപ്പഴോ🤣
@nidhungl9334
@nidhungl9334 17 дней назад
😂😂😂
@whysoserious836
@whysoserious836 2 года назад
ഭാഗ്യം തലയിൽ വീണത് രക്ഷയായി 😂
@MaheshKumar-rx4nj
@MaheshKumar-rx4nj Год назад
ഇനി എവിടെയാണ് വീഴേണ്ടത് 😂
@brockensoul
@brockensoul 6 месяцев назад
ശ്രീനിവാസൻ തന്നെ ഹീറോ 🔥🔥🔥
@shafeekshafeekhale7537
@shafeekshafeekhale7537 2 года назад
കബടി നിരത്തിയപ്പം ഇങ്ങൾ കണ്ടില്ലെരുന്ന തേങ്ങാക്കൊല ബീയുന്നു 😂😂😂ശ്രീനിയേട്ടൻ
@manjuvp9916
@manjuvp9916 7 месяцев назад
Kabadikkullil thenga kolayo?
@rhythmrhythm519
@rhythmrhythm519 7 месяцев назад
😂😂😂
@decentcommentor1749
@decentcommentor1749 Год назад
3:02 ഭാഗ്യം, തലയിൽ വീണത് രക്ഷയായി.. 😂
@ANOKHY772
@ANOKHY772 2 года назад
ഉറങ്ങാൻ കിടന്ന ഞാനാ... ആരാടാ ഈ പിഞ്ഞാണം എടുത്ത് വഴിയിൽ കൊണ്ട് വച്ചത് 🤣🤣
@rahul......8982
@rahul......8982 2 года назад
1:04 പുസ്പ്പം 😂😂
@jishav5568
@jishav5568 2 года назад
😅😅😅😅
@rahul......8982
@rahul......8982 2 года назад
@@jishav5568 😂😂
@rhythmrhythm519
@rhythmrhythm519 7 месяцев назад
😂
@archivedmemories4617
@archivedmemories4617 2 года назад
ക്ലാസ് കട്ട് ചെയ്ത് ഷൂട്ടിംഗ് കാണാൻ പോയത്, സൗന്ദര്യയെ ആദ്യമായും അവസാനമായും കണ്ടത്... എല്ലാം ഇന്നലെ കഴിഞ്ഞ പോലെ,... 20 കൊല്ലം ആവാന്‍ പോവുന്നു... Time flies 🙃🙃🙃
@vvijithavg
@vvijithavg Год назад
Neritt kando saundharya ye
@archivedmemories4617
@archivedmemories4617 Год назад
@@vvijithavg yes 😊
@hitmanbodyguard8002
@hitmanbodyguard8002 Год назад
ശെരിയാണ് ജീവിതത്തിൻ്റെ നല്ല ഭാഗം തീർന്നു
@farhanmalayil3304
@farhanmalayil3304 Год назад
എവിടെ ആയിരുന്നു ലൊക്കേഷൻ
@archivedmemories4617
@archivedmemories4617 Год назад
@@farhanmalayil3304 തൃശൂർ, പൈങ്കുളം 😊
@sreekuttanksadasivan9838
@sreekuttanksadasivan9838 2 года назад
'aarada ee pinjaanam eduthh vazhiyil vechath...!!' 😂😂😂😂😂😂
@sandeepsoman8482
@sandeepsoman8482 2 года назад
😂😂😂
@anjanakrish313
@anjanakrish313 Год назад
😆😆😆
@sindhuprasad3408
@sindhuprasad3408 Год назад
സത്യത്തിൽ ഇ മൂവിയിൽ നായകൻ ശ്രീനിയേട്ടൻ അല്ലെ
@BrahminVaad_BaqiSab_Bakwaas
YEP. Only smart people realize it... 😉 thats the beauty of his screen play n story telling...
@rileeshp7387
@rileeshp7387 3 месяца назад
ശ്രീനിവാസന് , സ്കോർ ചെയ്യാൻ ഉള്ളത് തിരക്കഥയിൽ ശ്രീനി ഉണ്ടാക്കി ലാലിനെ വിഡ്ഢി ആക്കി
@anaspoolakath8489
@anaspoolakath8489 Год назад
ജിന്നിനെ കാണിക്കുമ്പോഴുള്ള ട്യൂൺ കേട്ട് ചിരിച്ച ഞാൻ 🤣
@abey.thankachan2005
@abey.thankachan2005 2 года назад
അന്റെ മനസിൽ ഇപ്പോഴും അ ഹമുക്കാനല്ലേ, പോ അകത്തു 😂😂😂😂😂😂
@asharmuhammad2231
@asharmuhammad2231 2 года назад
ലെ ജഗതിയേട്ടൻ:-എന്തോ കൂടോത്രം ചെയ്യാൻ വേണ്ടിയാ അവൻ ഈ വീട്ടിൽ കേറിയത്.അവനത് ചെയ്തിട്ടും ഉണ്ട്. ലെ സ്രീനിയേട്ടൻ:-ഉം അത് ശെരിയാ .അതാ ഇങ്ങള് ചെയ്യുന്ന പണി ഒന്നും ഏൽക്കാത്തത്.🤣🤣🤣
@kevindeepu7787
@kevindeepu7787 2 года назад
😁
@beawarrior8828
@beawarrior8828 2 года назад
🤣🤣🤣
@sandeepsoman8482
@sandeepsoman8482 2 года назад
😂😂😂
@Rajesh.Ranjan
@Rajesh.Ranjan Год назад
😄😄😄
@rishanshanu2273
@rishanshanu2273 Год назад
തിരിച്ചടിക്ക്ന്ന ജാതിയെന്നെ ഇപ്പം ഞമ്മക്ക് പെര്ത്ത് ബിശ്വാസായി😂
@ayshaskitchen7873
@ayshaskitchen7873 2 года назад
കബഡിക്കുള്ളിൽ തേങ്ങ കൊലയോ 😄😄
@bepositive2018
@bepositive2018 2 года назад
03:00 തലേല് വീണത് രക്ഷയായി 😁
@medilive8509
@medilive8509 2 года назад
Priyadarshan 🔥🔥🔥
@girisankargs6526
@girisankargs6526 2 года назад
തന്റെ പുരയിൽ ജിന്നുണ്ടോ,ബ്രാണ്ടിയുണ്ടോ, വിസ്കിയുണ്ടോ എന്ന് നോം എങ്ങനെ അറിയാ . അള്ളോ അതൊക്ക ഹറമാണ്
@sreerajsree-nh9xz
@sreerajsree-nh9xz 6 месяцев назад
കവടി നിരത്തിയപ്പോ കണ്ടില്ലേ ഇങ്ങള് കവടിക്കുള്ളില് തേങ്ങാക്കൊലയോ തന്നോടാരാ തെങ്ങിന്റെ ചോട്ടിൽ പോയി നിക്കാൻ പറഞ്ഞത് 😂😂😂.... ഇജ്ജാതി...
@vikramanmuthuvlogs5388
@vikramanmuthuvlogs5388 Год назад
5:29 😂😂 ambili chettan
@ajithpanikar2860
@ajithpanikar2860 7 месяцев назад
ഇങ്ങനെയുള്ള പടങ്ങൾ ഒന്നും ഇനി ഉണ്ടാവില്ല
@muhammedshamalmahamood8459
@muhammedshamalmahamood8459 2 года назад
വെള്ളാട്ടപോക്കർ 😂😂👻👻
@user-id4qs7sw9f
@user-id4qs7sw9f Год назад
പഴുക്കാൻ ഞമ്മടെ തല എന്താ ചക്ക പയാ 🤣😂😂
@rhythmrhythm519
@rhythmrhythm519 7 месяцев назад
😂
@im.krish.
@im.krish. 2 года назад
1:02 പുസ്പ്പം 😂
@user-dh4el2mk7h
@user-dh4el2mk7h 2 года назад
rathipuspam😂😂😂😂
@jithinvarghese3645
@jithinvarghese3645 2 года назад
Kidilaaan movie ❤️👌
@vipintp7459
@vipintp7459 11 месяцев назад
5:54 Aarada ee pinjanam vazhiyileduthu vachath😂😂😂
@zxcvb600
@zxcvb600 2 года назад
ജഗതി ശ്രീനിവാസൻ സൂപർ കോമഡി
@sportsstar765
@sportsstar765 Год назад
തിരിച്ചടിക്കുന്ന ജാതി തന്നെയാ ഇപ്പൊ നമ്മക്ക് പെരുത്ത് ബോദ്ധ്യായി 😃😃
@bajeeshmmkaithakkal
@bajeeshmmkaithakkal 2 года назад
ആദ്യ പകൽ ഇപ്പം തന്നെ നടത്തിക്കോളൂ😂😂😂
@asharmuhammad2231
@asharmuhammad2231 2 года назад
തഡസങ്ങൾ ഒക്കെ നോം മാറ്റി തരാം. അതിങളു കൊറേ ദിവസം ആയില്ലേ പറയാൻ തൊടങ്ങിയിട്ട്🤣🤣🤣🤣
@mymoviechoices
@mymoviechoices 8 месяцев назад
My favourite dialogue: kavidikullil thenga kolayo ?😁😁😁
@souravsreedhar5310
@souravsreedhar5310 2 года назад
ലാലേട്ടൻ ശ്രീനിവാസൻ ചേട്ടൻ ജഗതി ചേട്ടൻ അതിലും നല്ല ഗംഭീര അഭിനയം ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰😂😂😂
@anoopc7935
@anoopc7935 2 года назад
Thirichadikkana jathi thanne 😂😂😂
@binojchandra1135
@binojchandra1135 Год назад
Sreenivasan😍
@shangeorge8045
@shangeorge8045 Год назад
Pooo Pusppam Pushpam 😂😂😂 And from 5:15 😂😂😂😂😂😂 just cant stop laughing 🤣🤣🤣🤣 Jagathy chettanu pakaram Jagathy chettan mathram ❤️
@rhythmrhythm519
@rhythmrhythm519 7 месяцев назад
Athe😊
@adarshn8420
@adarshn8420 Год назад
Ejjathi movie ഇങ്ങനതെ ഒരു സിനിമയും ഇനി വരാൻ പോകുന്നില്ല 🙂
@MollywoodSpotlight
@MollywoodSpotlight Год назад
കറക്റ്റ് 👍 ഇപ്പൊ എല്ലാർക്കും റിയലിസ്റ്റിക് മതി അതാണ്
@wonderworld3399
@wonderworld3399 Год назад
ആരെടാ ഈ പിഞ്ഞാണം എടുത്ത് വഴിയിൽ കൊണ്ട് വച്ചത് 🤣🤣🤣🤣
@nuhman9568
@nuhman9568 2 года назад
Salim kumar Jagathy Shrinivasan 👍👍👍
@harilalharilal5646
@harilalharilal5646 Год назад
5:29😂🤣
@sandeepmohanan4979
@sandeepmohanan4979 Год назад
തലയിൽ വീണത് ഭാഗ്യായി 😂
@Al_ameen_
@Al_ameen_ 7 месяцев назад
3:02 ഭാഗ്യം തലയിൽ വീണത് രക്ഷ ആയി 🤣🤣🤣
@krishNR2004
@krishNR2004 Год назад
ഭാഗ്യം.. തലയില് വീണത് രക്ഷയായി.. 😂😂
@Methan_killer
@Methan_killer 11 месяцев назад
😂😂
@thamammubarish6932
@thamammubarish6932 Год назад
5:25 EPIC
@muhammadsinank.a6439
@muhammadsinank.a6439 2 года назад
മോഹന്‍ലാല്‍ ശ്രീനിവാസന്‍ 😂😂😂😂😂😂😂😂😂😂😂😂😂😂ജാതി😍😍😍😍😍😍😍😍😍
@sheworld9960
@sheworld9960 Год назад
Ijjathi padam❤️❤️
@Ayishu120
@Ayishu120 2 года назад
05:17 പുറത്ത് പോ 🤣🤣🤣😄
@sandeepchellattan
@sandeepchellattan Год назад
5:53 ആരെടാ ഈ പിഞ്ഞാണം എടുത്ത് വഴിയിൽ കൊണ്ടു വച്ചത്.😁
@jinuchappu9046
@jinuchappu9046 Год назад
What a movie🤣❤❤
@anwarcr7450
@anwarcr7450 7 месяцев назад
Ithu vere level movieyanu😍
@mgkilimanoor2056
@mgkilimanoor2056 Год назад
5:42😅😅😅
@statusvlog278
@statusvlog278 9 дней назад
തിരിച്ചടിക്കണ ജാതി തന്നെ. ഇപ്പോ ഞമ്മക് വിശോസായി 😂
@midhunsmenonINDIAN
@midhunsmenonINDIAN 2 года назад
Kidilolkidilam
@athulgs1557
@athulgs1557 2 года назад
@nicethadevus8368
@nicethadevus8368 Год назад
Thirichadikkunna jaathi thanne 😂😂
@noufalbasha_official
@noufalbasha_official 7 месяцев назад
so realistic ... social media , internet onnum illatha lokathek kondupokum ee film..
@mehul_anilkumar
@mehul_anilkumar Год назад
ചിരിച്ച് ചിരിച്ച് കരയും 🤣😰
@Gkm-
@Gkm- 2 месяца назад
ആരായാലും പേടിച്ചു പോവും😂
@achalanil7169
@achalanil7169 2 года назад
പഴുകാൻ എന്റെ തല എന്താ ചക്കപ്പഴോ 😂😂😂
@vyshnavvyshnav4675
@vyshnavvyshnav4675 Год назад
Legends never die 💔
@alexalex8340
@alexalex8340 2 года назад
തെങ്ങ് ചതിക്കില്ല 😂😂😂
@sobhanadrayur4586
@sobhanadrayur4586 3 дня назад
ചിരി'സിനിമ...വീണ്ടു൦'' കാണു൦...
@hloworld9602
@hloworld9602 2 года назад
Pazhukkaan njanmmada thala ntha chakkappazho.....😂😂🤣🤣🤣
@natural_wibe6282
@natural_wibe6282 3 месяца назад
3:3 ഭാഗ്യം തേങ്ങ തലേൽ വീണത് രക്ഷ ആയി 😹😹
@niceninanthomas
@niceninanthomas 2 года назад
😂😂😂😂😂❤️❤️❤️❤️❤️
@kevintf2
@kevintf2 Год назад
5:28 😂😂😂😂
@sivadasc7737
@sivadasc7737 6 месяцев назад
ഭഗിയം തലയിൽ വീണത് നന്നയി 😅😅😅😅😅
@traveldiary1455
@traveldiary1455 3 месяца назад
Good films
@pranavamamal9880
@pranavamamal9880 5 месяцев назад
തലയിൽ വീണത് രെക്ഷ ആയി 😅😂
@sajithsaji3761
@sajithsaji3761 Год назад
Bagyam thalel veenath rakshayayi 😆😆
@shanash143
@shanash143 2 года назад
സൂസിച്ചില്ലെങ്കി പയ്ക്കും
@arunek9371
@arunek9371 Год назад
Priyan touch Good Comedy
@mjr.274
@mjr.274 Месяц назад
തീർച്ചടക്കണ ജാതി തന്നെ
@frijoreji4050
@frijoreji4050 2 года назад
That cobo👌🏻🤩🥲
@shamnadshamnad8620
@shamnadshamnad8620 2 года назад
Porathu po Porathu po eyyal eth egota pokunna😆
@ranjitk5397
@ranjitk5397 2 года назад
തിരിച്ചടിക്കാൻ ഈ ഇരുന്തലക്കാടൻ സമ്മതിക്കില്ല പോ,പോ,പോ 😂
@fousuu
@fousuu Год назад
Ettavum kooduthal njan kanda cinema😅😅😅
@Iconic_moment_
@Iconic_moment_ 7 дней назад
*6:19** തിരിച്ചടിക്കണ ജാതി തന്നെ😂😂*
@niyaskannur8058
@niyaskannur8058 Год назад
Thiricjadikunna jaadi thannea eppo nammaku perutha vishwavasa mayi
@hariaswin7857
@hariaswin7857 2 года назад
Ithonnu entha full aayitt upload cheyyyathe🥲
@vsncutzz2.088
@vsncutzz2.088 4 месяца назад
0:50 Interval Block ❤😹
@Imezekeil3650
@Imezekeil3650 3 месяца назад
ജിന്ന് ബ്രാണ്ടി വിസ്കി 😂
Далее
😍😂❤️ #shorts
00:12
Просмотров 314 тыс.
Man Fights Off Bear That Attacks His Dog 🐕 🐻
0:14
ПРЕДСКАЗАТЕЛЬ БУДУЮЩЕГО
1:00
🍁 СЭР ДА СЭР
0:11
Просмотров 12 млн