Тёмный

തിരിച്ചു ഞങ്ങൾ മൂവാറ്റുപുഴ എത്തി TRUCK LIFE With Ashok Leyland 12 wheel Load Trip -Autosvlog Epi 8 

Autos Vlog
Подписаться 300 тыс.
Просмотров 73 тыс.
50% 1

EPISODE 1
• PLYWOOD കയറ്റി ആദ്യലോഡ...
EPISODE
• 17 ആം വയസിൽ ലോറി ഉടമ ...
EPISODE 3
• ഏറ്റവും തിരക്കും RISK ...
EPISODE 4
• ലോറി യാത്രയിലെ യഥാർത്ഥ...
EPISODE 5
• പേപ്പർ റോൾ കയറ്റി തിരി...
EPISODE 6
• ഒരേ ദിവസം കഷ്ടിച്ച് രക...
EPISODE 7
• മംഗലാപുരം വഴി ഇനി കേരള...
Pcm Body Building Palakkad
Arun (Lorry Body Building) - 8893707273
Musthaffa (Used Lorry) - 8075821148
Office 1 - 9388607273
Office 2 - 9207607273
INSTAGRAM
autos_vlog
FACEBOOK
autosvlog
Disclaimer:
Due to factors beyond the control of me, I cannot guarantee against an improper use of this information. AUTOSVLOG assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others
All the information on this website is published in good faith and for general information purpose only. AUTOSVLOG does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this channel is strictly at your own risk. AUTOSVLOG will not be liable for any losses and/or damages in connection with the use of our channel
TEAM AUTOS VLOG
#truck_Life_malayalam #vanlifeEPISODE 1
• PLYWOOD കയറ്റി ആദ്യലോഡ...
EPISODE 2
• 17 ആം വയസിൽ ലോറി ഉടമ ...
EPISODE 3
• ഏറ്റവും തിരക്കും RISK ...
EPISODE 4
• ലോറി യാത്രയിലെ യഥാർത്ഥ...
EPISODE 5
• പേപ്പർ റോൾ കയറ്റി തിരി...
EPISODE 6
• ഒരേ ദിവസം കഷ്ടിച്ച് രക...
Pcm Body Building Palakkad
Arun (Lorry Body Building) - 8893707273
Musthaffa (Used Lorry) - 8075821148
Office 1 - 9388607273
Office 2 - 9207607273
INSTAGRAM
autos_vlog
FACEBOOK
autosvlog
Disclaimer:
Due to factors beyond the control of me, I cannot guarantee against an improper use of this information. AUTOSVLOG assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others
All the information on this website is published in good faith and for general information purpose only. AUTOSVLOG does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this channel is strictly at your own risk. AUTOSVLOG will not be liable for any losses and/or damages in connection with the use of our channel
TEAM AUTOS VLOG
#truck_Life_malayalam #vanlife

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 633   
@the_kuppi_707x
@the_kuppi_707x 3 года назад
ഇനിയും ഇതുപോലുള്ള നല്ല നല്ല യാത്ര വീഡിയോയ്ക്ക് വേണ്ടി ഞങ്ങൾ കാത്തിരിക്കും,,,❤
@AutosVlog
@AutosVlog 3 года назад
❤️❤️♥️❤️❤️
@madhav.a.r
@madhav.a.r 3 года назад
ഇങ്ങോട്ട് ഒന്നും പറയണ്ട.... St.George വണ്ടിയിൽ അടുത്തത് വിട്ടോ.... ഇതുപോലൊരു എന്ജോയ്‌മെന്റ് ഉള്ള വ്ലോഗിങ് അതും ലോറിയിൽ❣️ #vishnu_bro💙
@AutosVlog
@AutosVlog 3 года назад
😍❤️❤️♥️♥️♥️
@SAHALCH-hw2pv
@SAHALCH-hw2pv 3 года назад
കിച്ചു smidin fans ഉണ്ടോ
@AutosVlog
@AutosVlog 3 года назад
😍😍❤️♥️♥️♥️❤️
@bjk5983
@bjk5983 3 года назад
പിന്നില്ലാതെ 😍
@donthomas....
@donthomas.... 3 года назад
Unde
@ajaymt1594
@ajaymt1594 3 года назад
Ysss
@Rtechs2255
@Rtechs2255 3 года назад
Kichu മച്ചാനെ കണ്ടാൽ സ്വന്തമായി 3-4 ലോറി ഒക്കെ ഉള്ള ആളാണെന്ന് പറയില്ല ..🥰
@AutosVlog
@AutosVlog 3 года назад
🤩🤩😍❤️♥️♥️♥️
@Linsonmathews
@Linsonmathews 3 года назад
മോറ്റുഴ എത്തിയല്ലേ 😍 ഓരോ ദിവസത്തെയും കാഴ്ചകൾ കഴിഞ്ഞു വീടണഞ്ഞു 👍 സന്തോഷം... പുതിയ യാത്രയുടെ വിശേഷം വരുവാൻ കാത്തിരിപ്പാണ് 🤗❣️
@AutosVlog
@AutosVlog 3 года назад
❤️♥️♥️♥️
@franklinknox1683
@franklinknox1683 3 года назад
@@AutosVlog അടിപൊളി
@rahulkunjavara8765
@rahulkunjavara8765 3 года назад
RU-vid തുറക്കുന്നത് തന്നെ ഓട്ടോസ് വ്ലോഗ് ന്റെ പുതിയ എപ്പിസോഡ് വന്നോ എന്നറിയാൻ ആണ്... ഈ ഒരു വീഡിയോ കണ്ടതിൽ ലൂടെ എനിക്ക് എന്ന് ഇങ്ങനൊക്കെ പോവാൻ പറ്റും എന്നുള്ള ചിന്തയിലാണ്... ! ഇനിയും ഇതുപോലെ സ്മിതിൻ ചേട്ടനും കിച്ചുവും വിഷ്ണു ചേട്ടനും കൂടി ഇനിയും നല്ല കോമ്പിനേഷൻ വീഡിയോ വരാൻ ആയിട്ട് ആഗ്രഹിക്കുന്നു... 💓💓💓
@AutosVlog
@AutosVlog 3 года назад
❤️❤️♥️♥️♥️❤️
@big.bkannur442
@big.bkannur442 3 года назад
വണ്ടി പണി തെണ്ടി പണി എന്ന് കുറെ ആൾ പറയും ങ്കിലും നമ്മുക്ക് അത് ഒരു ഹരം തന്നെയാ അത് ഇനി nth വന്നാലും ❤❤❤👍👍
@AutosVlog
@AutosVlog 3 года назад
❤️❤️♥️♥️♥️
@vishnups1695
@vishnups1695 3 года назад
Annum,..... Ennum,..... Eannum... LEYLAND UYIREEE🔥🔥🔥🔥🔥🔥
@AutosVlog
@AutosVlog 3 года назад
😍❤️❤️♥️♥️
@yaseenfirdous2105
@yaseenfirdous2105 3 года назад
🥰
@rishadpk7853
@rishadpk7853 3 года назад
കിച്ചുന്റെ വണ്ടിയിൽ ഒരു വീഡിയോ ചെയ്യുമോ
@taxilife3692
@taxilife3692 3 года назад
Yes urappayum kananam
@AutosVlog
@AutosVlog 3 года назад
😍❤️❤️♥️♥️♥️
@VyshnavBaiju-b1f
@VyshnavBaiju-b1f 3 года назад
Idakku vandeede aaa air thalliya sound❤ Ahaa andhasu😍🥰😘
@AutosVlog
@AutosVlog 3 года назад
😍❤️❤️♥️♥️
@travelsindia9813
@travelsindia9813 3 года назад
Kichunte vandi ellareyum onnu kaniknm kto ... Oru kalakkan review cheynm kto 😍😍😍
@AutosVlog
@AutosVlog 3 года назад
❤️❤️❤️♥️♥️
@SanjuJSuresh
@SanjuJSuresh 3 года назад
9:41 ❤❤❤❤ LEYLAND
@AutosVlog
@AutosVlog 3 года назад
😍❤️♥️♥️♥️
@anandhuanand5169
@anandhuanand5169 3 года назад
Muvattupuzha kkar like adi......❤️❤️😁😁😉😉😉
@shefeekvr1473
@shefeekvr1473 3 года назад
Pever
@AutosVlog
@AutosVlog 3 года назад
Power🔥🔥🔥🔥🔥🔥🔥
@RTRBOY-310
@RTRBOY-310 3 года назад
🔥🔥
@arjunkesav4167
@arjunkesav4167 3 года назад
KL-17 🔥
@Rtechs2255
@Rtechs2255 3 года назад
ഈ leyland ൽ AC വച്ച് ഉള്ള cabin കൂടി വന്നെങ്കിൽ പൊളിച്ചേനെ ....
@AutosVlog
@AutosVlog 3 года назад
🤩🔥😍❤️❤️♥️
@yaseenfirdous2105
@yaseenfirdous2105 3 года назад
Valip akum
@triangleworld602
@triangleworld602 3 года назад
Bs6 ac cabin und
@dipakrn5230
@dipakrn5230 3 года назад
വീണ്ടും കാഞ്ഞങ്ങാടും, എടപ്പാളും വിഴുങ്ങി വിഷ്ണു മച്ചാൻ. പക്ഷെ തകർപ്പൻ വ്ലോഗ്. പിന്നെ കിച്ചു മച്ചാൻ ഒരു സംഭവമാണ്. വളരെ വിനയത്തോടെ ഗുരുകാരണവന്മാരെ വണങ്ങുന്ന ഒരു നല്ല ഡ്രൈവർ. നല്ല തമാശകളും തട്ടുന്നുണ്ട്. സ്മിത്തിനിനെ കാണുമ്പോൾ ഏതോ ന്യൂ ജിൻേറഷൻ സിനിമ നടൻ്റെ ഒരു ലുക്ക്.
@bharatbenzindiafc7407
@bharatbenzindiafc7407 3 года назад
Kichu fans like adiiii 🤣🤣🤣🥰🥰
@AutosVlog
@AutosVlog 3 года назад
🔥😍😍❤️♥️♥️♥️
@vijoytechy5961
@vijoytechy5961 3 года назад
Kidu video series ayirunnu, smithin Chettan powli anu thaadi kidu anu, kichu vere level , kireedam vekkatha muthalali, vishnu veendum nalla kurae visual treat thannu .all the best...koodthal uyaraghalil ethattae
@AutosVlog
@AutosVlog 3 года назад
❤️❤️♥️♥️
@jijeshdevasia870
@jijeshdevasia870 3 года назад
Yathrauda adeyam മുതൽ അവസാനം വരെ കണ്ടൂ സൂപ്പർ .... എല്ലാ ആശംസകളും..... Kudaa kattakke നിന്ന 4 പേർക്കും thanks.......
@SunilKumar-fz8uk
@SunilKumar-fz8uk 3 года назад
മച്ചാനെ വീഡിയോ പൊളിച്ചു👌👌👌👌തീർന്നപ്പോൾ ഒരു യാത്ര പോയി തിരിച്ചു വന്ന ഒരു ഫീലും ഈ ട്രിപ്പ് അവസാനിച്ചതിന്റെ ഒരു വിഷമവും തോന്നി😥😥😥സ്മിതിൻ കഴിഞ്ഞ ട്രിപ്പിൽ സൈലന്റ് ആയിരുന്നു ഈ ട്രിപ്പിൽ പൊളിച്ചു👍👍👍മാസ് കിച്ചു പിന്നെ പൊളിയല്ലേ👍👍👍അടുത്ത ട്രിപ്പിനായി കട്ട വെയ്റ്റിംഗ് ❤❤❤❤👍👍👍👍
@bijuabhishekbiju787
@bijuabhishekbiju787 3 года назад
മച്ചാനെ ഓട്ടോസ് വ്ലോഗ് കാണാറുണ്ട് സൂപ്പറാണ് മൂന്നുപേരും അടിപൊളി തമാശയാണ് പ്രത്യകിച്ചേ കിച്ചു
@ajithgeorge5494
@ajithgeorge5494 3 года назад
Best vlogger in this segment 🔥🔥
@deviprasadprasad6796
@deviprasadprasad6796 3 года назад
Need more videos like this. Leyland 👌💪.
@AutosVlog
@AutosVlog 3 года назад
🔥❤️❤️♥️♥️♥️♥️
@febinthampi7997
@febinthampi7997 3 года назад
മോർണിംഗ് വീഡിയോ കാണുമ്പോൾ ഉള്ള ഒരു ഫീൽ ....ചേട്ടാ സൂപ്പർ ..... കിചു സ്മിതിൻ കിടു
@Godsownkids
@Godsownkids 3 года назад
ബ്രോ ഈ സീരിയസ് തകർത്തു smithin bro kichu bro thug 🤩💓💓💓💓💓
@AutosVlog
@AutosVlog 3 года назад
🔥❤️❤️❤️
@VyshnavBaiju-b1f
@VyshnavBaiju-b1f 3 года назад
Pashaya meter cluster Athu stearing pole oru prathyeka feel aayirunnu🤩
@AutosVlog
@AutosVlog 3 года назад
Yes❤️♥️♥️
@shemin-2199
@shemin-2199 3 года назад
BB, leyland next st georginte tata vandiyil trip pokam bro👍
@AutosVlog
@AutosVlog 3 года назад
Yes😍❤️♥️♥️♥️♥️
@eliasabraham182
@eliasabraham182 3 года назад
TaTa lorry blog chi
@aswanth7249
@aswanth7249 3 года назад
Waiting for the next trip
@AutosVlog
@AutosVlog 3 года назад
😍❤️❤️❤️❤️❤️❤️
@ultublu
@ultublu 3 года назад
Grateful for your simple presentation, detailed tips and vehicle pros and cons... Admire your patience, commitment to this cause and helping me experience the life of a trucker almost live... Everyday... I used to look forward to it daily... Look forward to your next video... Thanks Vishnu. Hats off.
@nishadsabeer6263
@nishadsabeer6263 3 года назад
Aganey kurach divasaghalkk shesham policekarkk 1000 rupa koduth vishnu chettan muvattupuzhayil ethi . Enthey farhana mole onn ketti vide etra neramayi chettanmare purakey nikkunnu enna kidu dialogum 😂 next trip katta waiting😍
@AutosVlog
@AutosVlog 3 года назад
❤️❤️♥️♥️♥️♥️
@anurajanu8802
@anurajanu8802 3 года назад
Kichuvinte vandi 👁👁 waiting...........
@AutosVlog
@AutosVlog 3 года назад
🔥😍❤️♥️♥️
@immanuelimman5554
@immanuelimman5554 3 года назад
Enjoyed all your episodes ! Love from Coimbatore ,TN ❤️
@radhakrishnanps8098
@radhakrishnanps8098 3 года назад
എപ്പോഴാ പാലിയേക്കര എത്തിയത്. ഞാൻ 11മണിക്ക് അതിലെ പോയിരുന്നു എന്റെ വീട് പുതുക്കാട്. അടുത്ത ട്രിപ്പിനായ് കാത്തിരിക്കും 💪💪💪
@AutosVlog
@AutosVlog 3 года назад
😍❤️♥️♥️♥️♥️
@krnbhs
@krnbhs 3 года назад
Thank you for the videos. Thoroughly enjoyed them... Oru neenda tripinte strain muzhuvanum maattaan kurachu divasam ellavarum nalla rest edukkuka..
@AutosVlog
@AutosVlog 3 года назад
😍❤️♥️♥️♥️
@nithinka4664
@nithinka4664 3 года назад
അഭിനന്ദനങ്ങൾ ഇനിയും ഇതുപോലുള്ള വീഡിയോ ചെയണം
@AutosVlog
@AutosVlog 3 года назад
😍♥️♥️♥️❤️
@MrGeorge0285
@MrGeorge0285 3 года назад
I would chose these trips over regular reviews. These series are more fun and engaging.
@AutosVlog
@AutosVlog 3 года назад
❤️♥️
@kobra9841
@kobra9841 3 года назад
Ashok Leyland adipoli alley allengilu.... 💕💕
@AutosVlog
@AutosVlog 3 года назад
😍❤️♥️♥️♥️
@paulvarky6006
@paulvarky6006 3 года назад
Smithin kichuu ningal pwoliii anu ningal parayuna karyangal ellam correct anu kidu vishashnu vlog super lorry eshtam punyalan 😍❤️
@richubichu7849
@richubichu7849 3 года назад
എന്നും support ഉണ്ടാകും🤗🤗😍😍
@AutosVlog
@AutosVlog 3 года назад
🔥🔥😍❤️♥️♥️♥️♥️♥️
@rajeevanshaji6508
@rajeevanshaji6508 3 года назад
ലോറി യാത്ര അനുഭവം സൂപ്പറായിട്ടുണ്ട്
@jobymoosa5268
@jobymoosa5268 3 года назад
മുത്തേ videos എല്ലാം പൊളി.ഇനി വേഗം അടുത്ത trip set ആക്കിക്കോ...
@techhacks6196
@techhacks6196 3 года назад
goos job mannn👍👍👍good presentation.. ശെരിക്കും കുറച്ച് ദിവസങ്ങൾ നിങ്ങളുടെ ഒപ്പം യാത്ര ചെയ്ത ഒരു ഫീൽ ആയിരുന്നു
@AutosVlog
@AutosVlog 3 года назад
😍😍❤️♥️♥️♥️
@akashb6637
@akashb6637 3 года назад
Cheta oru marupady thannal valuable upakaram aayirunnu
@bibbingeorge9372
@bibbingeorge9372 3 года назад
കിച്ചുവിന്റെ ഡ്രൈവിംഗ് കുറച്ചു കാണാമെന്ന് കരുതി അപ്പോലെർക്കും വിഡിയോ കഴിഞ്ഞു... നിങ്ങളുടെ കൂടെ യാത്ര ചെയ്ത് ഒരു ഫീൽ.....ഇനിയും കൂടുതൽ വിഡിയോകൾക്ക് കാത്തിരിക്കുന്നു....
@AutosVlog
@AutosVlog 3 года назад
❤️♥️❤️
@periyarcateringserviceoffi4056
@periyarcateringserviceoffi4056 3 года назад
Video പോളിയാണ് bro
@alonewalker2549
@alonewalker2549 3 года назад
Iniyum ithupolathae long drive truck videos prethikshikkunu.❤️❤️❤️
@AutosVlog
@AutosVlog 3 года назад
🤩😍😍♥️♥️♥️♥️
@ajokuriakose8701
@ajokuriakose8701 3 года назад
ഇപ്പൊ എന്റെ നാട്ടിലും (കിഴക്കമ്പലം) എത്തി ഈ വണ്ടി...ഇന്ന് രാത്രി ഇവിടെ കിടക്കുന്നുണ്ട്.. നാളെ രാവിലെ ലോഡ് തിരക്കിട്ട പോകും
@honeybadger2873
@honeybadger2873 3 года назад
തിരിച്ച് വരുമ്പോഴെങ്കിലും എന്റെ നാടായ കണ്ണൂർ കാണും എന്നു വിജാരിച്ചു കാണിച്ചില്ല. പ്രതീക്ഷിച്ചു.
@meteors82
@meteors82 3 года назад
ഇനിയും trip വീഡിയോ മതി പക്ഷെ പെട്ടന്ന് വേണം
@sivajiths9122
@sivajiths9122 3 года назад
Kichuu polii... 😍😍 Love you muthae.... 😍😍Vedio udae avasaanamm Kichuu tae dilouge und Eee pullidae perethaannuu ....😂😂😂😂
@aleeshanmattathil7461
@aleeshanmattathil7461 3 года назад
ചേട്ടൻ വന്ന company എൻ്റെ വീടിൻ്റെ തൊട്ടടുത്തായിരുന്നു. കാണാൻ പറ്റിയില്ല🙁
@AutosVlog
@AutosVlog 3 года назад
❤️❤️♥️♥️♥️♥️♥️♥️
@Rahil-ox5zj
@Rahil-ox5zj 3 года назад
Smithim chettan kichu vere level onnum paraan illa Koottinn pattiya teamsss😁😁😁
@AutosVlog
@AutosVlog 3 года назад
😍❤️❤️♥️
@jestinej1871
@jestinej1871 2 года назад
Super video anu ellam adi poli😎
@abdulrahimlebba1031
@abdulrahimlebba1031 3 года назад
Wish you all the best
@prashanthak4536
@prashanthak4536 3 года назад
Nithin adipoli driver
@rajinpk19
@rajinpk19 3 года назад
Super bro adutha video kku vendi wait cheyyam
@storyentertainment69
@storyentertainment69 3 года назад
Missing my dream...agane kore kalathinu shesham oru ahamadbad trip poyi vannu ❤️
@achukichu9553
@achukichu9553 3 года назад
Smithin chetta tata prima national permit eduk Oru video cheyumo
@AkAsH-qu6pq
@AkAsH-qu6pq 3 года назад
Going to miss kichu 🥺🥺💓💓
@AutosVlog
@AutosVlog 3 года назад
🤩🤩😍😍❤️❤️
@gopinathankannadiadn7449
@gopinathankannadiadn7449 3 года назад
ഇപ്പോൾ റോഡ് ആർഡിഒ കുറവ് ആണ് ആദ്യം ചമച്ചകൾ ഉണ്ട് പലഭാഗത്തും മഹാരാഷ്ട്രയിൽ മുംബൈയിൽ കാല് കുത്താൻ പറ്റാത്ത അവസ്ഥയിലായിരുന്നു ഒരു കാലത്ത് പോലിസും ആർഡിഒ ചമച്ചകൾ വല്ലാതെ ഉപദ്രവം ഉണ്ടായിരുന്നു...
@viveksivan4504
@viveksivan4504 3 года назад
വിഷ്‌ണു ചേട്ടാ വണ്ടിയുടെ headlight എങ്ങനെ ഉണ്ട്.നല്ല വിസിബിലിറ്റി ഉണ്ടോ.റോഡ് മുഴവൻ കാണാൻ കഴിയുന്നുണ്ടോ
@AutosVlog
@AutosVlog 3 года назад
കുഴപ്പമില്ല ok aanu❤️♥️
@viveksivan4504
@viveksivan4504 3 года назад
Ok chetta
@shajeerali2520
@shajeerali2520 3 года назад
ചേട്ടായി അധികം ഇടവേള ഒന്നും എടുക്കല്ലേ പറ്റുന്നത്ര വേഗം അടുത്ത ലോറി ട്രിപ്പ്‌ വേണം 😘😘😘
@ajisha4898
@ajisha4898 3 года назад
എല്ലാം ഇഷ്ട്ടപ്പെട്ടു. വണ്ടിയുടെ body finishing ഒഴികെ.
@jithusomans1625
@jithusomans1625 3 года назад
Waiting for the next Trip 🔥🔥🔥🔥🔥
@AutosVlog
@AutosVlog 3 года назад
🔥😍❤️❤️♥️
@ashinps2173
@ashinps2173 3 года назад
Kurache nalathekke miss you st. George and athinte koode Ulla trip's
@AutosVlog
@AutosVlog 3 года назад
😍❤️♥️♥️♥️❤️♥️
@santhuvs5027
@santhuvs5027 3 года назад
Kichu 😍 smidhin chettan 😍😍
@akhiljoshy3746
@akhiljoshy3746 3 года назад
ഇനിയും ഇതുപോലുള്ള videos ആയിട്ട് വരണം 🔥🔥🔥😍😍😍
@AutosVlog
@AutosVlog 3 года назад
Yes❤️♥️
@sayoojnarayan47
@sayoojnarayan47 3 года назад
Bro please don't stop doing videos with ST GEORGE team.very sad this video is going to end😭😓,still remember the first video,was so excited in starting episodes,really will miss this journey,really enjoyed the series.😍❤️please do one more series with Smithin,joy chettan and Kichu, Thank you so much for the series bro ❤️😍👏🔥
@AutosVlog
@AutosVlog 3 года назад
😍♥️♥️♥️♥️
@wanderlust8486
@wanderlust8486 3 года назад
Agane ee series um kazhinjalle, bro paranjapole nalla vishamam und theernathil, pinne orupad Santhoshom koode illegilum nigalde koode thanne oru trip vannapole oru feeling. Iniyum ithpole adipoli series oke cheyane broo. Nammde oke katta support ennum undakum. Stay safe drive safe bro😁😁
@AutosVlog
@AutosVlog 3 года назад
❤️❤️♥️♥️♥️♥️♥️
@nithinsabu9377
@nithinsabu9377 3 года назад
All the best broo keep going god bless you
@AutosVlog
@AutosVlog 3 года назад
🔥😍❤️❤️❤️❤️❤️
@muhammedsajeed876
@muhammedsajeed876 3 года назад
Nithin ചേട്ടനെ കാണിക്കാൻ പറ്റോ
@shibin1941
@shibin1941 3 года назад
Waiting for next series
@sugeethpr5060
@sugeethpr5060 3 года назад
വീണ്ടും കണ്ണൂര് കാണിച്ച ഇല്ല 😊😊😊
@sareefm319
@sareefm319 3 года назад
പുതിയ ട്രിപ്പ്‌ വീഡിയോസിന് കാത്തിരിക്കുന്നു 👍
@scarlettsworld985
@scarlettsworld985 3 года назад
Review ne kaalum kooduthal ee yathra vlog Aanu Vishnu...keep doing more
@abhimohanabhi7166
@abhimohanabhi7166 3 года назад
Vishnuchetta adipowli ella videosum kannunnund ttoo onnum miss akkittilla parayathirikkan vayya kichu smidhin chettan randuperum powliyaa❤💖 chettaa vere oru karyam chothikatte ee vandiyodikkumbol kakki idande police scene onnum ille kichuvinte vandiyill oru load review cheyyanne
@jenibrema2162
@jenibrema2162 3 года назад
I love this video I don't know Malayalam only Tamil but I love this truck st George truck only
@vishnumaheshj398
@vishnumaheshj398 3 года назад
Kichu marana mass.... Long way to go.. All the best
@vibi5915
@vibi5915 3 года назад
2.57 kuttipuram palam❤
@AutosVlog
@AutosVlog 3 года назад
😍❤️❤️♥️♥️❤️
@harikrishnankg77
@harikrishnankg77 3 года назад
Thanks for the wonderful trip 🙏💞💞💞 always support your efforts 👍
@sujithns1564
@sujithns1564 3 года назад
കിച്ചു bai...... കിടു ഓളം
@mh0136
@mh0136 3 года назад
I was praying for you n your team🙏God bless🙏♥️
@AutosVlog
@AutosVlog 3 года назад
❤️♥️
@vikaspaulose8434
@vikaspaulose8434 3 года назад
polich.....othiri isttayii
@vconcern9185
@vconcern9185 3 года назад
Njnglkum nalla sangadam ind petenn theernn poyonn thonni pokunnu. Nxt trip pokumpo joychayn venm kichu m venm smithin chetanum venm ellarem miss cheyum😍😍
@AutosVlog
@AutosVlog 3 года назад
❤️❤️
@aswinks6376
@aswinks6376 3 года назад
Ennum indavum vishnu broo all the best 💥❤
@shandhildharcreations
@shandhildharcreations 3 года назад
യാത്രകൾ ഇനിയും തുടരണം ടാറ്റ രേ വണ്ടിയുടെ കൂടി ഒരു ലോഡ് റിവ്യൂ ചെയ്യു. ചെയ്യും എന്ന് പ്രധീക്ഷിക്കുന്നു 🥰
@AutosVlog
@AutosVlog 3 года назад
Yes❤️♥️♥️♥️
@bharatbenzindiafc7407
@bharatbenzindiafc7407 3 года назад
22:06 kichu fans like adii✌️😜
@AutosVlog
@AutosVlog 3 года назад
❤️♥️
@ribinmathew5884
@ribinmathew5884 3 года назад
Adichuu polichhuu✨👏👏👏💙💙💙💙
@mohindmohi1829
@mohindmohi1829 3 года назад
kichunte vandi kannammmmmmm
@AutosVlog
@AutosVlog 3 года назад
😍♥️♥️♥️
@mh0136
@mh0136 3 года назад
R. T. O - റോഡിൽ തെണ്ടുന്ന ഒക്കൻ
@AutosVlog
@AutosVlog 3 года назад
❤️♥️
@bageera199
@bageera199 3 года назад
Adipoli trip 😍😍😍😍
@AutosVlog
@AutosVlog 3 года назад
😍❤️♥️♥️♥️
@RajeshRaj-ku2yg
@RajeshRaj-ku2yg 3 года назад
എപ്പഴും പണി കിട്ടി കിട്ടി എന്ന് പറഞ്ഞാൽ എല്ലാരും ഉടനെ കേറി കാണും എന്നുള്ള ദാരണ മാറ്റണം അല്ലാതെ തന്നേ നല്ല വിവേഴ്‌സു ഉണ്ടല്ലോ പിന്നെ എന്തിനാ ബ്രോ നെഗറ്റീവ്
@AutosVlog
@AutosVlog 3 года назад
Yes❤️
@SunilKumar-fc1bv
@SunilKumar-fc1bv 3 года назад
കിച്ചുവിന്റെ വണ്ടിയിൽ എന്നെയും ഡ്രൈവർ ആക്കി വച്ച കിച്ചുവും ഞാനുമായിട്ടുള്ള ഒരു vedeo ചെയ്യണം Bro Please ഒരു വണ്ടിക്കരന്റെ ആഗ്രഹം കൊട്ടാരക്കര ഓടനാവട്ടം
@SunilKumar-fc1bv
@SunilKumar-fc1bv 3 года назад
വിഷണു സ്വന്തം വീട്, നഴ്എവിടെയാ ഇത്രയും വണ്ടി പ്രാന്തൻമാരെ പരിചമു താങ്കളെ ശിരസ്യനമിയ്ക്കന്നു കിച്ചവി നെയും മിഥുൻ ചേട്ടനും എന്റെ ബിഗ് സല്യൂട്ട് നിങ്ങൾ ഇപ്പോൾ എവിടയാണ് എവിട വന്നാൽ നിങ്ങളെ മീറ്റ് ചെയ്യും ഞാൻ കൊട്ടരക്കര ഓടനാവട്ടം പണിയില്ല
@stranger2664
@stranger2664 3 года назад
Talapady manglore slang (tulu language) ishtamaano bro....😍
@sandheepps9720
@sandheepps9720 3 года назад
ഇങ്ങനെ ആവണം വണ്ടി റിവ്യൂ..... എല്ലാ +ve and - ve പറഞ്ഞു
@kvshobins9820
@kvshobins9820 3 года назад
കിച്ചുവിന്റെ നാടൻ സംസാരം 😀😀😀😀
@AutosVlog
@AutosVlog 3 года назад
😍❤️❤️❤️❤️❤️
@jibz4167
@jibz4167 3 года назад
29.30.. ഞാൻ ചോദിച്ച ചോദ്യം ആണേ ആദ്യത്തെ വിഡീയോയിൽ.. 😎🤗... സാദാരണ ബോഡി building കഴിഞ്ഞു ക്വാളിറ്റി ടെസ്റ്റ് പോകുമ്പോൾ റെഡി ആക്കണ്ടത് ആണ് സ്റ്റിയറിങ് ഒക്കെ.. 25000km കഴിഞ്ഞു ഉള്ള review ഇടണേ..
@Mahi-ot2lk
@Mahi-ot2lk 3 года назад
Njan ella videosum kanarund ❤❤💪💪
@kishorev7541
@kishorev7541 3 года назад
Trip videos വീണ്ടും പ്രതീക്ഷിക്കുന്നു...
@AutosVlog
@AutosVlog 3 года назад
🔥😍❤️❤️♥️
@shaijumd6676
@shaijumd6676 3 года назад
Nalllaa vedeo nalla presentation
@bibinvarghese6384
@bibinvarghese6384 3 года назад
അടിപൊളി...❤❤❤
@kuttanathi5217
@kuttanathi5217 3 года назад
Last video powlii ❤️❤️....smithin chtn 💟
@AutosVlog
@AutosVlog 3 года назад
😍❤️♥️♥️♥️♥️
Далее
DIY Pump Solutions
00:18
Просмотров 880 тыс.
Paint Projects
00:17
Просмотров 1,3 млн
What we load inside a RORO Ship in 2024 I Ep#197
8:33