Тёмный

തിരുത്തില്‍ തീരാത്ത സംവരണ വിരുദ്ധത | KSU Union magazine insults reservation system | Out Of Focus 

MediaoneTV Live
Подписаться 6 млн
Просмотров 4,6 тыс.
50% 1

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 30   
@lenylenymr4697
@lenylenymr4697 3 месяца назад
CMS കോളജിൽ നടന്ന ഒരു debate ൽ KSU പിള്ളാർ ഇത് തന്നെ പറഞ്ഞിരുന്നു
@mcn6158
@mcn6158 3 месяца назад
KSU ആല്ലേ....SFI ആയിരുന്നേൽ തകർത്തെനെ....
@antojames9387
@antojames9387 3 месяца назад
Reservation is discrimination. അത് എല്ലാ തരത്തിലും സമൂഹത്തിന്റെ ഐക്യത്തെയും രാജ്യത്തിന്റെ നിലവാരത്തെയും പുറകോട്ടടിക്കുകയേയുള്ളു. സംവരണം, പ്രത്യേകിച്ചും രാഷ്ട്രീയക്കാരുടെ വോട്ട് ബാങ്ക് ഉടായിപ്പ് ആയ OBC സംവരണം നിരോധിക്കണം. സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവർക്ക് ധനസഹായം കൊടുത്തു അവരെ മത്സരിക്കാൻ സജ്ജരാക്കുകയാണ് വേണ്ടത്. അല്ലാതെ ജാതിയും മതവും നോക്കി സംവരണം കൊടുത്തു അലസത പ്രോത്സാഹിപ്പിക്കുക അല്ല വേണ്ടത്.
@muhammedfahizfaizy4715
@muhammedfahizfaizy4715 2 месяца назад
അത് എങ്ങനെ ഡിസ്ക്രിമിനേഷൻ ആകും അർഹമായ പ്രതിനിത്യം എല്ലാവർക്കും നൽകേണ്ടേ?
@muhammedfahizfaizy4715
@muhammedfahizfaizy4715 2 месяца назад
അതിന് സംവരണം സാമ്പത്തികമായ ഉന്നമനത്തിനു വേണ്ടി അല്ലല്ലോ
@shanavaspalliparambil4846
@shanavaspalliparambil4846 3 месяца назад
NAN KSU KARANU ,THIS NOT IDEOLOGY OF KSU.THIS WRONG
@aram7117
@aram7117 3 месяца назад
Ksu ആയാലും sfi ആയാലും ബിജെപി ആയാലും സവർണ മനോഭാവമുള്ള വ രാണ് നേതൃ ത്വത്തിൽ.. സംസാരിക്കാബോധം നേതൃത്വത്തിൽ സവർണമാണ്.. 💪രാഹുൽ പറയുന്ന ജാതിസെൻസെസ് എന്ന ആശയം എത്ര ksu അംഗീകരിക്കും.. 🤣🤣😂🌹🙏
@seekzugzwangful
@seekzugzwangful 3 месяца назад
Correct
@arifalmalaibari4021
@arifalmalaibari4021 2 месяца назад
Inn Gandhi Family kk mathreme krithyamaya nilapaad ullu
@jithinpoliyedathmohanan7237
@jithinpoliyedathmohanan7237 3 месяца назад
Bloody Nair,Namboori boys always like this😅😅
@JahanaShirin-y6z
@JahanaShirin-y6z 3 месяца назад
KSU 😂😂😂
@muhammedfahizfaizy4715
@muhammedfahizfaizy4715 2 месяца назад
KSU സവർണ്ണ സംഘപവരിലേക്ക് ഉള്ള ഇടനാഴി മാത്രം ആയി
@mohammedat8630
@mohammedat8630 3 месяца назад
👌🏻👌🏻
@georgebenny4469
@georgebenny4469 3 месяца назад
All india congress leader's nu oru claas edukkan nishath sirne vidam. Ellam confussion mattitharum. Athum media one banner il 😂. Itra perfect aaitt ulla oral vere undakula
@rashidvk6040
@rashidvk6040 3 месяца назад
കാണാൻ നേരമില്ല ആരെങ്കിലും കമൻ്റ് ഇട്ടാൽ രക്ഷപ്പെട്ടേനേ😂
@abhirambalakrishnan1375
@abhirambalakrishnan1375 3 месяца назад
അടിമുതൽ മുടിവരെ സവർണ്ണ മനോഭാവം പുലർത്തുന്ന സംഘടനയാണ് കോൺഗ്രസും പോഷക സംഘടനകളും
@rileeshp7387
@rileeshp7387 3 месяца назад
എന്ത് അപകടം ആണ് ജാതി മതം നോക്കി സംവരണം കൊടുക്കുന്നത് വലിയ കാര്യം ആണോ
@coconutpunch123
@coconutpunch123 3 месяца назад
മുന്നോക്കക്കാർക്ക് 10% സംവരണം കൊടുക്കുന്നത് ജാതി നോക്കിയിട്ടല്ലേ?
@sharonsasi4462
@sharonsasi4462 3 месяца назад
Ne athiyam poi aidded school jathi svaranam nirthittu vaaaa.
@antojames9387
@antojames9387 3 месяца назад
​@@coconutpunch123മുസ്ലിങ്ങൾക്ക് മതം നോക്കി സംവരണം കൊടുക്കുന്ന നാണംകെട്ട പ്രീണനം ആദ്യം അവസാനിപ്പിക്കണം. എന്നിട്ട് ഏകീകൃത സിവിൽ കോഡ് കൊണ്ടുവരണം. മറ്റു മതക്കാർക്ക് ഇല്ലാത്ത ഒരു പ്രിവിലേജ്ഉം മുസ്ലിങ്ങൾക്കും ഒരു സെക്കുലർ രാജ്യത്ത് കൊടുക്കേണ്ട കാര്യമില്ല.
@sabeehmt7854
@sabeehmt7854 3 месяца назад
👍
@rileeshp7387
@rileeshp7387 3 месяца назад
മുസ്ലിം മിൽ സുന്നി മുജാഹിദ് സുന്നി നോക്കി സംവരണം കൊടുത്താൽ നിങൾ സമ്മതിക്കുമോ ഹിന്ദുവിൽ തമ്മിൽ തമ്മിലടി കാണാൻ അല്ലേ സംവരണം നില നിർത്താൻ നിങൾ പറയുന്നത്
@seekzugzwangful
@seekzugzwangful 3 месяца назад
Are you dumb? Oh you have already answered!
Далее
МАЛОЙ ГАИШНИК
00:35
Просмотров 402 тыс.