Тёмный

തിരുമൂഴിക്കുളം ശ്രീ ലക്ഷ്മണ പെരുമാൾ ക്ഷേത്രം / Moozhikulam lakashmana temple  

Dipu Parameswaran
Подписаться 21 тыс.
Просмотров 463
50% 1

തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാൾ ക്ഷേത്രം
ഭാരതത്തിലെ 108 വൈഷ്ണവ ക്ഷേത്രങ്ങളിൽ ലക്ഷ്മണസ്വാമിയുടെ സങ്കല്പത്തിലുള്ള പ്രതിഷ്ഠ ഇവിടെ മാത്രമാണ്. ലക്ഷ്മണസ്വാമിയുടെ പൂർണ്ണകായ ചതുർബാഹു പ്രതിഷ്ഠയാണ് ഇവിടെ,
തിരുമൂഴിക്കുളം ക്ഷേത്രം ആര്, എന്ന് നിർമ്മിച്ചുവെന്നതിനു ചരിത്രപരമായ രേഖകളൊന്നുമില്ല. കേവലം ഐതിഹ്യങ്ങളെ ആശ്രയിക്കുകയേ നിവൃത്തിയുള്ളു.നാലാം ശതകത്തിൽ കുലശേഖരവർമ്മൻ കൊടിമരം പ്രതിഷ്ഠിച്ചതായും പിന്നീട് ഭാസ്കരവർമ്മന്റെ കാലത്ത് ക്ഷേത്രം പുതുക്കി പണിതതായും ചരിത്രമുണ്ട്.
അഞ്ചേക്കറോളം വിസ്തൃതിയുള്ള നാല് നടയിലേക്കും ഗോപുരമുള്ള, ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ മദ്ധ്യഭാഗത്തായി വ്യാളികൾ കാവൽ നിൽക്കുന്ന വിളക്കുമാടത്തോടുകൂടിയ ബൃഹത്തായ ചുറ്റമ്പലം കാണാം. കിഴക്കേനടയിലൂടെ വലിയമ്പലം കടന്ന് നാലമ്പലത്തിൽ പ്രവേശിക്കുമ്പോൾ വിസ്തൃതമായ നമസ്കാരമണ്ഡപത്തിലെത്തും. തേക്കിൽപണിത മേൽക്കൂരയിൽ കാണുന്ന അഷ്ടദിക്പാലകർ പുരാതന ദരുശില്പകലക്ക് മകുടോദാഹരണമാണ്. നാലമ്പലമാകെ വിരിച്ച കരിങ്കൽപാളികൾ നടുമുറ്റത്തെ പ്രൌഡ്ഢമാക്കുന്നു.

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 32   
@sivanandas6724
@sivanandas6724 2 месяца назад
🙏🙏
@dipuparameswaran
@dipuparameswaran 2 месяца назад
🙏🏾🙏🏾
@tworxboyt7429
@tworxboyt7429 2 месяца назад
നാരായണ
@dipuparameswaran
@dipuparameswaran 2 месяца назад
🙏🏾🙏🏾
@schandchandu8986
@schandchandu8986 2 месяца назад
❤😍🙏🏻
@dipuparameswaran
@dipuparameswaran 2 месяца назад
🙏🏾🙏🏾
@maalavika666
@maalavika666 2 месяца назад
വീഡിയോ നന്നായിട്ടുണ്ട് ദീപു 😊🙏👍
@dipuparameswaran
@dipuparameswaran 2 месяца назад
നന്ദി ചേട്ടാ 🙏🏾🙏🏾
@MineshMadhuMineshMadhu
@MineshMadhuMineshMadhu 2 месяца назад
Kshethram ❤❤❤❤
@dipuparameswaran
@dipuparameswaran 2 месяца назад
🙏🏾🙏🏾
@ambishiva
@ambishiva 2 месяца назад
good
@dipuparameswaran
@dipuparameswaran 2 месяца назад
🙏🏾🙏🏾
@Bhagavati4398
@Bhagavati4398 2 месяца назад
Lakshmana swami nama🙏🏻
@dipuparameswaran
@dipuparameswaran 2 месяца назад
🙏🏾🙏🏾
@Bhagavati4398
@Bhagavati4398 2 месяца назад
@@dipuparameswaran Hi njaan thanneyanu
@dipuparameswaran
@dipuparameswaran 2 месяца назад
@@Bhagavati4398 🙏🙏
@shandammapn8047
@shandammapn8047 2 месяца назад
Poyi thozhanulla bhagyam kitteettundu naalampala dershanathil.❤❤shree Ramachandra sodara Lekhshmana prebho kathukollename adiyangale 🙏🌹🙏👏🌹
@dipuparameswaran
@dipuparameswaran 2 месяца назад
🙏🏾🙏🏾
@MineshMadhuMineshMadhu
@MineshMadhuMineshMadhu 2 месяца назад
അമ്പലം നമ്മുടെ സംസ്കാരം ആണ് ❤
@dipuparameswaran
@dipuparameswaran 2 месяца назад
🙏🏾🙏🏾❤❤
@harikrishnanas25
@harikrishnanas25 День назад
Hi chetta, I am from elavoor. Ente veedinte aduthanu❤❤❤
@dipuparameswaran
@dipuparameswaran День назад
👍🏾👍🏾🙏🏾🙏🏾ok thank you
@user-be1jq7od8n
@user-be1jq7od8n 2 месяца назад
ഈ കടവ് ഒന്ന് കാണണം ഇതുവരെ പോയിട്ടില്ല കടവിൽ
@dipuparameswaran
@dipuparameswaran 2 месяца назад
👍🏾👍🏾🙏🏾🙏🏾🙏🏾
@user-be1jq7od8n
@user-be1jq7od8n 2 месяца назад
പോകണം കർക്കടത്തിൽ
@dipuparameswaran
@dipuparameswaran 2 месяца назад
👍🏾👍🏾🙏🏾🙏🏾🙏🏾
@varmajissky1037
@varmajissky1037 2 месяца назад
മൂഴികുളം കച്ചം എന്ന് കേട്ടിട്ടുണ്ട്. അത്‌ ഇവിടെ എന്ത് ബന്ധം?
@dipuparameswaran
@dipuparameswaran 2 месяца назад
""Reference എടുത്തതാണ് "" ചേരഭരണകാലത്ത് മലയാളക്കരയെ നാലു വിഭാഗങ്ങളാക്കി (തളികൾ) അവയോടൊപ്പം ഗ്രാമക്ഷേത്രങ്ങൾ രൂപീകരിച്ചാണ് ഭരണസംവിധാനം ചെയ്തിരുന്നത്. ഊരാളരും മറ്റ് അധികാരികളും ‘അവിരോധത്താൽ’ കൂടി എടുക്കുന്ന തീരുമാനങ്ങൾ ചട്ടങ്ങളാകുന്നു. ഇത്തരം ചട്ടങ്ങളെ അഥവാ വ്യവസ്ഥകളെയാണ് കച്ചങ്ങളെന്നു പറയുന്നത്. സാമൂഹിക ബന്ധങ്ങൾക്ക് ആസ്പദമായ വഴക്കങ്ങളെ ക്രമീകരിക്കുന്നവയാണ് കച്ചങ്ങൾ. ഇവയുടെ കാലം അതത് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട രേഖകളുടെ കാലം തന്നെയാണ്. മികച്ച ദൃഷ്ടാന്തം മൂഴിക്കുളം കച്ചമാണ്. ഇതിനെക്കുറിച്ചുള്ള പരാമർശം ഉള്ളഏറ്റവും പഴക്കമുള്ള രേഖയായ ചോക്കൂർ കോതരവിയുടെ പതിനഞ്ചാം വർഷം ക്രിസ്തുവർഷം 898, ഇതിനെ ഒരു വ്യവസ്ഥയായിട്ടാണ് പറയുന്നത്. ‘ മൂഴിക്കളത്തൊഴുക്കം’ എന്നുപറയുന്നതിൽ നിന്ന് ഇത് മൂഴിക്കുളത്ത് ഏർപ്പെടുത്തിയ ക്രമീകരണമാണെന്ന് സാരം. പെരുമാളുടെ ആസ്ഥാനമായ മഹോദയപുരത്തിനടുത്ത് (കൊടുങ്ങല്ലൂർ) ഈ ഗ്രാമം തിരുവനന്തപുരം, തിരുവല്ല, മൂഴിക്കുളം, കാന്തല്ലൂർ എന്നീ പെരുമാളുടെ ഉപദേശകസമിതിയായ നാലു തളികളുടെ മേൽത്തളിയായിരുന്നു. പാരമ്പര്യവിശ്വാസമനുസരിച്ചു ഈ നാല് തളികളും 32 ബ്രാഹ്മണഗ്രാമങ്ങളുടെയും നേതൃഘടകങ്ങളാണ്. ഇവിടുത്തെ തീരുമാനങ്ങൾ മറ്റുള്ളവർ മാതൃകയായി സ്വീകരിച്ചു. നാടുകളുടെ കേന്ദ്രീകരണ കാലത്ത് ഒരു ഉദ്ഗ്രഥന ഘടകം എന്ന നിലയിൽ മൂഴിക്കുളം കച്ചത്തിനു പ്രാധാന്യമുണ്ടായിരുന്നു. കേരളചരിത്രത്തിൽ മറ്റു കച്ചങ്ങളെ കുറിച്ച് പറയുന്നുണ്ടെങ്കിലും ചേരസാമ്രാജ്യത്തിൽ എന്ത് നടപടിയും മൂഴിക്കുളം കച്ചത്തിനെ ആസ്പദമാക്കിയായിരുന്നു സ്വീകരിച്ചിരുന്നത് എന്നതാണ് മൂഴിക്കുളത്തിനുള്ള പ്രാധാന്യം.
@KSHETHRASANCHARAM-es1vu
@KSHETHRASANCHARAM-es1vu 2 месяца назад
ഒരു പ്രാവശ്യം മാത്രമേ പോയിട്ടുള്ളൂ അതും നാലമ്പല യാത്രയിൽ
@dipuparameswaran
@dipuparameswaran 2 месяца назад
🙏🏾🙏🏾
@velazhagupandian9890
@velazhagupandian9890 Месяц назад
Fine Vlog. BEAUTIFUL VIDEO. SUPER NARRATION.🎉 WISHES FROM, " வேலழகனின் கவிதைகள்",...LIKE, SHARE, SUBSCRIBE, பண்ணுங்க, நன்றி👌📷👌📷👌✍️✍️✍️🎨🌄🇮🇳🙏🙏🙏🙏🙏🙏🙏🙏🙏🙏
@dipuparameswaran
@dipuparameswaran Месяц назад
🙏🏾🙏🏾
Далее
iPhone 16 - презентация Apple 2024
01:00
Просмотров 60 тыс.
മക്ക ഒരു നുണയാണ്
10:41
Просмотров 215 тыс.