Тёмный

തിരുരക്തത്തിന്റെ 5 വലിയ കൃപകൾ | Sr Ann Maria SH | New 

REAL BIBLE WORDS
Подписаться 52 тыс.
Просмотров 20 тыс.
50% 1

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 291   
@elizabethmathew7257
@elizabethmathew7257 2 месяца назад
സിസ്റ്ററെ ഞാൻ 59 വയസ് ഉള്ള അമ്മയാണ് എന്റെ ഹൃദയ വേദന ഒന്ന് കണ ണം എന്റെ മകന്റെ ഭാര്യയെ സംശയ രോഗം മൂലം ഒരുപാട് വേദനിക്കുന്നു.ആ മകൾ ഒരു വിശുദ്ധ യാ. പ്രാത്ഥന കൊണ്ട് മാത്രം ജീവിക്കുന്ന ഒരു മകൾ. എന്റെ മകന്റെ വിശ്വാസം നഷ്ടപ്പെട്ടു പോകന്നു ഞാനും അനുഭവിച്ച് മടുത്തു.ഇ ശോയെ എന്നെ രക്ഷിക്കണ എന്റെ മനോവേദന കണ ണമേ യേശുവേ
@RealBibleWords
@RealBibleWords 2 месяца назад
Prayers
@JeyaAsuntharaj
@JeyaAsuntharaj 2 месяца назад
மீக்கா7:15​@@RealBibleWords
@JeyaAsuntharaj
@JeyaAsuntharaj 2 месяца назад
அம்மா விடுதலை
@SheejaJose-c9j
@SheejaJose-c9j 2 месяца назад
Enta makaluda jaundice maran prarthikana
@SheejaJose-c9j
@SheejaJose-c9j 2 месяца назад
Enta makaluda vivaham nadakan prarthikanama
@ShinyAprem-ty6mg
@ShinyAprem-ty6mg 3 месяца назад
ഞങ്ങളിൽ പരിശുദ്ധാത്മാവ് നിറയാൻ പ്രാർത്ഥിക്കണെ.
@RealBibleWords
@RealBibleWords 3 месяца назад
Prayers 🙏
@minimathews3395
@minimathews3395 3 месяца назад
ഈശോയെ , എന്റെ കുടുംബത്തിലെ ഓരോ മക്കളെയും പേര് ചൊല്ലി വിളിച്ച് അവരെ പരിശുദ്ധ ആത്മാവിനാൽ നിറക്കണമേ
@jasmifrancis8466
@jasmifrancis8466 2 месяца назад
ഈശോയെ സ്വന്തമായി സ്ഥലവും വീടും ഇല്ലാതെ വർഷങ്ങളായി വാടകക്ക് താമസിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
@vijayakumari728
@vijayakumari728 2 месяца назад
ഈശോയേ എൻ്റെ മകന് നല്ല സ്വഭാവം കൊടുക്കണമേ🙏🙏🙏🙏
@rejijoseph8816
@rejijoseph8816 3 месяца назад
ഈശോയെ അനുഗ്രഹിക്കണമേ 🙏🏻🌹
@ManikandanShibu
@ManikandanShibu 2 месяца назад
ഈശോയോ ഞങ്ങളുടെ കുടുംബത്തെ തിരുരക്തത്താൽ അനുഗ്രഹിക്കണമേ! ആമോൻ❤
@monuzzz647
@monuzzz647 2 месяца назад
എന്റെ മോൾക്ക് പരീക്ഷ നടന്നോണ്ട് ഇരിക്കുന്നു എല്ലാവിഷയത്തിനും വിജയം നേടുവാൻ പ്രാർത്ഥിക്കേണമേ ആമ്മേൻ🙏🙏
@remyajoseph4966
@remyajoseph4966 3 месяца назад
ഞാൻ brain cancer മൂലം വിഷമിക്കുന്നു .എനിക്ക് രണ്ടു കുഞ്ഞു മക്കളുണ്ട് .എന്റെ സൗഖ്യത്തിനു വേണ്ടി പ്രാർത്ഥിക്കണേ 🙏
@RealBibleWords
@RealBibleWords 3 месяца назад
Prayer 🙏
@merlinjoseph-mx5hd
@merlinjoseph-mx5hd 2 месяца назад
Prayer 🙏🏼
@valsaaugustine2177
@valsaaugustine2177 2 месяца назад
Prayers 🙏
@LaisammaJoseph-oq2id
@LaisammaJoseph-oq2id 3 месяца назад
സിസ്റ്റർ എന്റെ കുടുമ്പത്തിൽ എല്ലാരോഗികൾക്കും സൗഖ്യം നൽകി അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണമേ ❤️❤️❤️🙏🙏🙏
@RealBibleWords
@RealBibleWords 2 месяца назад
Prayers🙏
@sherlyjoseph1824
@sherlyjoseph1824 2 месяца назад
ദൈവത്തിൽ നിന്ന് അകന്നുപോയ മക്കളെ സമർപ്പിക്കുന്നു
@sibishibu4141
@sibishibu4141 3 месяца назад
എന്റെ കർത്താവെ എന്റെ മകൾക്ക് വന്ന വിവാഹ ആലോചന നല്ലതാണെകിൽ അത് നടന്നു കിട്ടുന്നതിന് അനുഗ്രഹിക്കേണമേ അതിന് എന്റെ മകൾക്ക് ഇത് നല്ലതാണ് എന്റെ മകളുടെ മനസ് മാറി ഇത് നടത്താനായിട്ട് സമ്മതിക്കേണമേ ഈശോ അവളുടെ ജീവിതത്തിൽ ഇടപെടേണമേ ആമ്മേൻ 🙏🙏🙏🙏🌹
@RealBibleWords
@RealBibleWords 2 месяца назад
Prayers
@georgekuttym.v8792
@georgekuttym.v8792 2 месяца назад
Eshoye bless our family's intensions 🎉🎉🎉🎉
@bindhusathyan5572
@bindhusathyan5572 3 месяца назад
കടം ബാധ്യത കൂടി എല്ലാം അവസാനിച്ചു ജീവിതം വഴി മുട്ടി രക്ഷിക്കാൻ വരണേ കർത്താവെ 🙏🙏🙏🙏ജോലി ഇല്ല 🙏🙏
@RealBibleWords
@RealBibleWords 3 месяца назад
Prayers 🙏
@philominavarghese2325
@philominavarghese2325 3 месяца назад
ഈശോയെ അങ്ങയുടെ വിലയേറിയ തിരുരക്തത്താൽ ഞങ്ങളെ കഴുകി വിശുദ്ധീകരിക്കേണമേ 🙏🙏🌹🌹🌹
@nancychandy566
@nancychandy566 2 месяца назад
@anna.alexjhere
@anna.alexjhere 3 месяца назад
എൻ്റെ മോളുടെ നിഷേധ സ്വഭാവവും ദുശീലങ്ങളും മാറാൻ പ്രാർത്ഥിക്കണേ. നല്ല സ്വഭാവം, പ്രാർഥിക്കാൻ താൽപര്യം കൊടുക്കേണമേ.
@RealBibleWords
@RealBibleWords 3 месяца назад
prayers🙏
@jancyharris850
@jancyharris850 3 месяца назад
Enta Rosy sister ku vendy prathikkennema
@RealBibleWords
@RealBibleWords 3 месяца назад
Prayers
@PradeepKumar-nt4om
@PradeepKumar-nt4om 3 месяца назад
Amen
@PradeepKumar-nt4om
@PradeepKumar-nt4om 3 месяца назад
Pray for me and my family
@thampikarikulathilalias8863
@thampikarikulathilalias8863 2 месяца назад
ഈശോയേ സ്വർഗ്ഗരാജ്യവേലക്കായ് എൻ്റെ ജീവിത പങ്കാളി ഒരുമിച്ച് ഞങ്ങളെ ഒരുക്കുന്നേ
@Aleykuttyjose94
@Aleykuttyjose94 Месяц назад
കടുംബത്തിൽ സമാധാനമില്ലാതിരിക്കുവാൻ പ്രവന്തിച്ചു കൊണ്ടിരിക്കുന്നു എൻ്റെ മകൻ ജോജിക്കും ഭാ്യ നീതുവിനും മാനസാന്തരം കൊടുക്കണമേ സഹോദരനെ വെറുക്കുന്ന അവർക്കു സത്ബുദ്ധി കൊടുക്കണമേ സമ്മധാനം ഇല്ലാത്ത ഈ കടും ബന്തിൽ അന്ഗ്രഹം ചൊരിയണമേ❤❤❤
@anujasmin2930
@anujasmin2930 2 месяца назад
സിസ്റ്ററെ എൻറെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണമേ എൻറെ മകൾ നല്ല രീതിയിൽ പഠിക്കാനും എൻറെ ഭർത്താവിൻറെ ജോലി നല്ല രീതിയിൽ നടന്നു പോകാനും ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
@thampikarikulathilalias8863
@thampikarikulathilalias8863 Месяц назад
ഈശോയേ ആസ്ടേലിയയിലുള്ള ഷാജി മോളി ദമ്പതികളെ സമർപ്പിക്കുന്നു. പരസ്പരം ഒരു മനപ്പെട്ട് സ്തുതിക്കാൻ പരി: വേ സഹായിക്കണേ എന്നു പ്രാർത്ഥിക്കുന്നു. വിട്ടുകൊടുക്കാൻ ക്ഷമിക്കാൻ കൃപയേകണേ പരി: വേ-ഹല്ലേലൂയ്യാ ഹലേലൂയ്യാ ..
@LaisammaJoseph-oq2id
@LaisammaJoseph-oq2id 3 месяца назад
എന്റെ സിസ്റ്റർ എന്റെ കുടുമ്പത്തിനുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@RealBibleWords
@RealBibleWords 2 месяца назад
Prayers🙏
@minireji4054
@minireji4054 2 месяца назад
സിസ്റ്ററിൻ്റെ പ്രാർത്ഥനയിൽ എൻ്റെ അനി യനെയും ഓർക്കണമേ കാൻസർ ആണ് 46 വയസ് നാളെ Rcc പോവുകയാണ് എൻറെ വീട്ടിലെ മൂന്നാമത്തെ കാൻസർ രോഗിയനിത്
@jasmifrancis8466
@jasmifrancis8466 2 месяца назад
ഈശോയെ ഞങ്ങളുടെ എല്ലാ കടബാധ്യതകളിൽ നിന്നും വിടുതൽ നെൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻
@thomassamuel9389
@thomassamuel9389 3 месяца назад
ഈശോയെ. അങ്ങ്യുടെ. തിരു. രക്തത്താൽ. എന്റെ. മക്കളെമുന്ന്. പേരു. പൊതിഞ്ഞു. കൊള്ളേണ്മെ.
@jasmifrancis8466
@jasmifrancis8466 2 месяца назад
എന്റെ ഈശോയെ തെറ്റായ ബന്ധത്തിൽ നിന്നും വിടുതൽ നെൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
@AnnieJoseph-sz8ho
@AnnieJoseph-sz8ho 3 месяца назад
സിസ്റ്റർ എൻ്റെ കുടുംബത്തിനു വേണ്ടി പ്രാത്ഥിക്കണമെ ഈശോയുടെ തിരുരക്തതാൽ കഴുകി വിശുദ്ധികരിക്കണമെ
@RealBibleWords
@RealBibleWords 2 месяца назад
Prayers 🙏
@jayavincent7047
@jayavincent7047 2 месяца назад
ഈശോയെ ഞങ്ങളെയും ലോകം മുഴുവനെയും തിരുരക്തം കൊണ്ട് കഴുകണമേ 🙏രക്ഷിക്കണമേ ആമേൻ 🙏🙏
@LijiJoyes
@LijiJoyes 2 месяца назад
Esoye jovintemel karunayayirikane
@jainammajames6826
@jainammajames6826 2 месяца назад
Eshoye Josephine good job koduthu anugrakhikkenam
@ManikandanShibu
@ManikandanShibu 2 месяца назад
ഈ ഗോ യോ എന്റെ മക്കൾക്ക് പഠിക്കാൻ ബുദ്ധിയും മനസ്സു o അവർക്ക് െകടുക്കേണ്ട മേ!ആ മോൻ❤️
@SavathriSasidharan-gw6vh
@SavathriSasidharan-gw6vh 3 месяца назад
എന്റെ ഭവനത്തിനുവേണ്ടി സിസ്റ്റർ പ്രാർഥിക്കണം മകന്റെ ബിസിനസിൽ ഉയർച്ച ഉണ്ടാകാൻ സിസ്റ്റർ പ്രാർത്ഥിക്കണം. യേശുവേ നന്ദി
@RealBibleWords
@RealBibleWords 3 месяца назад
Prayers🙏
@alicejose8775
@alicejose8775 2 месяца назад
EEesoye Aviduthe THIRURAKTHA THINTE Krupakal njangalk tharaname Eesoye amen
@marykuttygeorge6498
@marykuttygeorge6498 2 месяца назад
Eeshoye ange thirurakthathinte shakthiyal.. Ange thirurakthathinte yogyathayaal. Ane thirunamathinte shakthiyaal molunu visa nalki anugrahikkane eeshoye... Thank you JESUS🌹🙏🌹🙏🌹🙏
@marykuttygeorge6498
@marykuttygeorge6498 2 месяца назад
July 23 nu visa theeruvaanu.. Oru workvisa udane labhikkaan prardhikkane sister🙏🙏🙏
@sonyben3439
@sonyben3439 2 месяца назад
Praise the Lord 🙏 Sister,please pray for my family 🙏
@heavenofhome3439
@heavenofhome3439 3 месяца назад
സിസ്റ്റർ...മോൾ (ആൻസില സൂസൻ ബെന്നി )എഴുതിരിക്കുന്ന BSC നേഴ്സിങ് മൂന്നാമത്തെ സെം പരീക്ഷയിൽ ഉന്നത വിജയത്തോടെ റാങ്ക് മാർക്ക് മോൾക്ക് സ്വർഗത്തിലെ അപ്പ നൽകുന്നതിനു വേണ്ടി മോൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ... ❤️
@lijigeorge2484
@lijigeorge2484 3 месяца назад
Entea kudumba jeevithathae samrashikunnathinu vendi prathikanamae.....🙏Eeshoyae🥰
@RealBibleWords
@RealBibleWords 3 месяца назад
Prayers 🙏
@jainammajames6826
@jainammajames6826 2 месяца назад
Eshoye njagalku bhanam thannu anugrakhikkenam
@BennyJoseph-hj5yg
@BennyJoseph-hj5yg 2 месяца назад
ഈശോയെ ഞങ്ങളെ തിരുരക്താൽ കഴുകണമേ
@binuthomasbinu705
@binuthomasbinu705 2 месяца назад
Mmathave yanik oru jolithannu sahayikkanm amen 🙏🙏
@Suniphilip-o6z
@Suniphilip-o6z 2 месяца назад
Eshoye entebarthavintemadhyapanameduthumattenameeeeeeeeeee
@mariyammaitty5856
@mariyammaitty5856 2 месяца назад
Sister july 10 minnu canadail intervew attend chiunnu parisudhalmavil nirayan prarthikkane unnatha vijaym koduth anugrahikkane haleluya
@RealBibleWords
@RealBibleWords 2 месяца назад
Prayers
@sfamily548
@sfamily548 2 месяца назад
Thank you Eeshoya amma
@jomolkunjumon887
@jomolkunjumon887 2 месяца назад
Ente eeshoye....thirurakthathal enneum,kudumpatheum kazhuki visudheekarikkaname🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@anitajoy817
@anitajoy817 Месяц назад
സിസ്റ്ററെ എൻ്റെ മകൻ്റെ മൂത്രതിൽ കല്ല് ഇലതാ ക്കി തരേണമെ അവൻ്റെ വേദന ഇല്ലാതാ ക്കി തരേണമെ യേശു വി ൻ്റെ അത് ദുനം നടക്കണം ഞങ്ങൾ കുവേണ്ടി പ്രാർത്ഥിക്കാം
@lonely7118
@lonely7118 2 месяца назад
S, ., sister enthe. Sabathikkadam... Vittitharamam.. Thranam10 lkkittanudd.. Udanpasalitharanarthikkanam
@nikhilraj7765
@nikhilraj7765 3 месяца назад
Pray for my family
@RealBibleWords
@RealBibleWords 3 месяца назад
Prayers 🙏
@jainammajames6826
@jainammajames6826 2 месяца назад
Eshoye njangalude kudumbathe vishithikkarinam
@PradeepKumar-nt4om
@PradeepKumar-nt4om 3 месяца назад
എൻ്റെ വീട് പണി പൂർത്തിയാക്കാൻ സഹായിക്കണേ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആൾ ആണ് ആമേൻ
@RealBibleWords
@RealBibleWords 2 месяца назад
Prayers🙏
@daicycl648
@daicycl648 2 месяца назад
Isoyude thirurkthamkondu abhishekam cheyyan anugrahikkename🙏🏻🙏🏻🙏🏻
@rajishajan1110
@rajishajan1110 2 месяца назад
Amen 🙏 🙏 🙏 eshoyee ente makkalkku nala sowpavam job jeevithapakaliye kodukanam
@moleygeorge7632
@moleygeorge7632 3 месяца назад
Pray for my husband and brother
@DayswithAR
@DayswithAR 2 месяца назад
Entea Mahal jerman examne 2 manneykke poyyorikkunne examne poyyirikkunna Ella makkaley thoddannsmea anugrahikkannamea
@sajisomansajithasaji2149
@sajisomansajithasaji2149 2 месяца назад
സിസ്ററർ ഞാൻ സജിത ഞങ്ങൾക്ക് മക്കൾ ഇല്ല.. സിസ്റ്ററിൻെറ പ്രാർത്ഥനയിൽ ഞങ്ങളെയും ഓർക്കണമെ
@jainammajames6826
@jainammajames6826 2 месяца назад
Eshoye njagalku devalayathinulla zait thannu
@rosemariajohnson4945
@rosemariajohnson4945 2 месяца назад
Eesawye. njaghalude. Kudumbathe Thirurakthathal kazhuki visudheekarikaname.Ammen Hallielluia.
@annt2388
@annt2388 2 месяца назад
Heartfelt merciful speech
@sherlythomas7043
@sherlythomas7043 2 месяца назад
Yesuve karunayayirikaname
@bencymathews9813
@bencymathews9813 2 месяца назад
Amen Ente Esoya monte bussiness progress akuvan sahaikerame..🙏🙏🙏❤️❤️❤️
@georgeubalt7095
@georgeubalt7095 3 месяца назад
സിസ്റ്റർ എന്റെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധി മുട്ട് മാറാൻ പ്രാർത്ഥിക്കുക
@RealBibleWords
@RealBibleWords 3 месяца назад
Prayers 🙏
@annajoseph8704
@annajoseph8704 2 месяца назад
മക്കളുടെ തെറ്റായ സ്നേഹ ബനധതിൽ നിന്ന് പൂര്‍ണ്ണമായി വിടുതൽ നൽകി അനുഗ്രഹിക്കണമേ
@lovelygeorge9844
@lovelygeorge9844 2 месяца назад
Nte niyogangalkuvendi sr prartikane
@antonypk1197
@antonypk1197 2 месяца назад
Pray for Jojo, Lijo, Vineeta, Roshumol, Danielmon, Lizamma and Me and all others.🙏🌹🙏🌹👍👍👍 Take away all Quilty Conscience of Jojo and give all internal Healing.🙏🌹🙏🌹👍👍👍
@jainammajames6826
@jainammajames6826 2 месяца назад
Eshoye molka wisdom koduthu anugrakhikkenam
@maryjames1730
@maryjames1730 2 месяца назад
Sr.please pray for us
@jainammajames6826
@jainammajames6826 2 месяца назад
Eshoye ennodu prathana pranjattulla ellavarye samarppikunnu
@sagarjoseph3267
@sagarjoseph3267 2 месяца назад
Sister ant mont vissathadessum.matty tharene e vachanathil njeglude viswvasum varthipikene amen
@SavathriSasidharan-gw6vh
@SavathriSasidharan-gw6vh 3 месяца назад
സിസ്റ്റർ പ്രാർത്ഥിക്കുന്നു
@lissiammajoseph6259
@lissiammajoseph6259 3 месяца назад
Pray for my children
@binuthomasbinu705
@binuthomasbinu705 2 месяца назад
Mathave yanik oru jolithannu sahayikkanm 🙏🙏
@ashlinjaphet9607
@ashlinjaphet9607 2 месяца назад
Eshoye ente kudumbhathil varename 🙏🏼🙏🏼🙏🏼🙏🏼
@molybijo3481
@molybijo3481 3 месяца назад
Esoye innu kripakku 2nd year mbbs exam anugrahikkapedane also bless her friends esoye ellavarkkum unnathamaya vijayam.nalkane .esoye chrisine samarppikkunnu obedient enna punyam nalkane innathe examil chrisinu full mark kodukkane also his class mates bless them
@RealBibleWords
@RealBibleWords 3 месяца назад
Prayers 🙏
@molybijo3481
@molybijo3481 3 месяца назад
Esoye innathe immunology exam kripa gotb28 out of 40 abd her room mates and her friend also got 25,26 and 27 all passed thank you jesus for your mercy it was hard subject for her .Thank you sister for your prayers 🙏
@annt2388
@annt2388 2 месяца назад
Increase my faith
@jayavincent7047
@jayavincent7047 2 месяца назад
Thank you Lord
@nursyxavier3845
@nursyxavier3845 2 месяца назад
Entemonte vinil vivaham nadakanulla thadasam mare vivaham nadakan sr.Ann pls pray ,Mariamolke Canada PR kittan ,Joly nashttamakathirikan vivaham nadakan anigrahikaneme
@priyarosepeter5526
@priyarosepeter5526 2 месяца назад
Ishoya enda kudubathil ellaverum kontha chellanum kurbana kannan ulla anugraham labikan prathikaname
@renijs2134
@renijs2134 3 месяца назад
Sajindhas Reni Swaroop Pranoy ku vendy prarthikkanu🙏🙏🙏🙏🙏🙏🙏🙏👍
@kuldeepkumarmatur4975
@kuldeepkumarmatur4975 2 месяца назад
Sister..anikvendi..prartikanam.enteper.alyamma.mathur.rossy.❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@daicycl648
@daicycl648 2 месяца назад
Ente makanu tradingil unnathi labhikanam. Abane santhoshabharithanakkikondu isoyude swantham makanayitheeran anugrahikkename
@Chinmkku
@Chinmkku 3 месяца назад
കാനഡയിൽ ഉള്ള എന്റെ മകൾക്ക് ഒരു ജോലി ലഭിക്കേണേ
@jessysiby5960
@jessysiby5960 2 месяца назад
Esoye angayude amulyamaya thirurakthathinte sarakshanam njangalude kudumbathinte mel undakaname
@Suniphilip-o6z
@Suniphilip-o6z 2 месяца назад
Amme ammeammayudeshasammuttkurachutharename
@padmamenon2843
@padmamenon2843 2 месяца назад
Amen pls.pray 4r me&4r my daughters.god bless u sister
@shineysanjaykuriakose2813
@shineysanjaykuriakose2813 2 месяца назад
Please pray for me to fill with annoiting oil of holy spirit
@Josph223
@Josph223 2 месяца назад
Hallelujah 🙏🙏🙏🙏🙏
@JeyaAsuntharaj
@JeyaAsuntharaj 2 месяца назад
இயேசுவின் திருரத்தமே என் மகளை கழுவி அனுஷ்கா தூயஆவியால்நிரப்பனும்
@Speakfearless
@Speakfearless 2 месяца назад
Please pray for me for my faith to be strengthened in Christ and for my Visa application to be approved for job in Qatar... Sumesh Jose
@kavithajoseph8675
@kavithajoseph8675 3 месяца назад
Eshoye karuneayirikyanne🙏🙏
@ShijiBenny-u7d
@ShijiBenny-u7d 2 месяца назад
ആമേൻ
@rubygeorge5930
@rubygeorge5930 3 месяца назад
Eshoya Onnampramanam Lakeekunna Barthaveenum Makalkum Subothavum Thereechuareevum Koduthu Order Lifelaku Thereechuvaruvanum Neeyogam Samrpeeku
@CicilyGeorge-qz3mz
@CicilyGeorge-qz3mz 3 месяца назад
Entaeesoae🙏🏻🙏🏻🙏🏻🙏🏻🙏🏻 Hallaluyya🙏🏻w🙏🏻
@sigisaju8666
@sigisaju8666 3 месяца назад
Ente molude nishedha sawbavam dhuseelagalum padikkanulla madiyum maran prathikkane
@j10vlog
@j10vlog 3 месяца назад
Please prayer for me 🙏🏻🙏🏻🙏🏻🙏🏻
@shirlyjoseph8261
@shirlyjoseph8261 3 месяца назад
Eesoye njangalude niyigangal sadhichu thanne ente viswasam vardhipikaname
@marykuttyisac9528
@marykuttyisac9528 3 месяца назад
Njangalude makkal kudhasakal swekarikkunnathinum, kochumakkalk kudthasakal kodukkan smmathikkunnathinum prarthikkaname🙏
@preethy1280
@preethy1280 2 месяца назад
Yeshuve nanni
@mercysebastian8338
@mercysebastian8338 2 месяца назад
Ente mole visvasathilek varan prarthikaname
@annt2388
@annt2388 2 месяца назад
Give me holy spirit
@lissysabu2668
@lissysabu2668 3 месяца назад
Thivama sahanaghalallam kripakalaky mattanama amen
@mercysunny2604
@mercysunny2604 3 месяца назад
God is great
@jainammajames6826
@jainammajames6826 2 месяца назад
Eshoye molka good job thannu
@shinyjoseph7921
@shinyjoseph7921 3 месяца назад
ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ എന്റെ മോളെ നഴ്സിംഗ് പഠിക്കുവാണ് നഴ്സിംഗ്
@RealBibleWords
@RealBibleWords 2 месяца назад
Prayers🙏
@leenadevassy8468
@leenadevassy8468 2 месяца назад
🙏
Далее
ВЫЖИЛ В ДРЕВНЕМ ЕГИПТЕ!
13:09
Просмотров 211 тыс.