Very nice. Basically it is a brilliant biriyani analysis video from Trivandrum. Next time consider text on the screen to support your talk, to make it more effective and also give the location of these areas. It was a very good presentation. I will now take my family to all these places one by one. Wished to see the other voice behind you. Thank you and best wishes.
മോളേ, ഇതെല്ലാം try ചെയ്തില്ലേ? ഇനി നിങ്ങൾ ബെഹറൂസ് ബിരിയാണി try ചെയ്തു നോക്കൂ. എന്നിട്ട് മറുപടി പറയൂ. അതിൻെറ കട എവിടാണെന്ന് അറിയില്ല.swiggy/somato വഴി ഓർഡർ ചെയ്തു വാങ്ങിയതാ. മട്ടനും, ചിക്കനും കിട്ടും. കൂടാതെ വേറേ ചില ബിരിയാണികളും കിട്ടും. വില ഇതെല്ലത്തിനെക്കാളും കൂടുതലാ. കൂടെ ഗുലാംജാമും. നല്ല പാക്കിംഗ്.ഒന്നു try ചെയ്യുക. അതിൻെറ വീഡിയോ യൂ tubeൽ നോക്കിയാൽ കിട്ടും. 😊