നിങ്ങൾക്ക്ഒരു മോശം അനുഭവം ഉണ്ടായതിൽ tvm കാരനായ ഞാൻ ഖേദിക്കുന്നു ....നിങ്ങളെ ക്ഷണിച്ചയാൾ ഉടമയിൽ നിന്നും അനുവാദം വാങ്ങിയില്ലെങ്കിൽ അത് തെറ്റ് ....അഥവാ അനുവാദം വാങ്ങിയെങ്കിൽ പാറമട ഉടമകക്കു ഇല്ലാത്ത എന്ത് കഴപ്പാണ് ഓസിനു മീൻ പിടിക്കുന്നവൻമാർക്കു ഒപ്പം ഞാൻ നാട്ടിൽ വരുമ്പോൾ എന്നേം മീൻ പിടിക്കാൻ പഠിപ്പിക്കണം എന്നൊരു അപേക്ഷയും ....ഒരുപാട് ഇഷ്ടം ....
അജയേട്ടാ..... സുഖമല്ലേ..... വീഡിയോ Spr. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ഫിഷിങ് നടത്തുമ്പോൾ സംഭവിച്ചേക്കാവുന്ന അപകടങ്ങളെ കുറിച്ച് സൂചിപ്പിച്ചത് എല്ലാവർക്കും ഉപകരികം..... എല്ലാ നന്മകളും നേരുന്നു.
Ella anglersum face cheyyunna problem aanu ithu😡 inganeyulla naarikal ellayidathumundu..But u handled the situation very well bro##waiting for more videos##katta 💪