Тёмный

തിരുവനന്തപുരത്ത് യുവതി നേരിട്ടത് കൊടിയ പീഡനം;ട്വന്റിഫോറിനോട് വെളിപ്പെടുത്തൽ| Rape Thiruvananthapuram 

24 News
Подписаться 6 млн
Просмотров 810 тыс.
50% 1

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Any where Subscribe 24 on RU-vid.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@rejithamolpk1070
@rejithamolpk1070 4 года назад
ഈ സ്ത്രീ യെ സഹായിച്ച ബൈക്ക് കാരനും ഒരു സല്യൂട്ട്
@alameen5472
@alameen5472 3 года назад
Jim
@najmanoushad9101
@najmanoushad9101 4 года назад
തൊണ്ടയിടറിയുള്ള ആ സഹോദരിയുടെ സംസാരം കേൾക്കുമ്പോൾ നെഞ്ച് പൊട്ടുന്നു
@fasalurahmankp6101
@fasalurahmankp6101 4 года назад
മദ്യ ം എല്ലാ ഫിത്തിനയുടെയും താക്കോൽ വി ശുദ്ധ ഖുർആൻ
@bepositive6894
@bepositive6894 4 года назад
👍👍
@azizksrgd
@azizksrgd 4 года назад
കൊറോണ വന്നിട്ടും ആരും ഒന്നും പഠിച്ചില്ല 😰😰 അതിനേക്കാൾ വലുത് വരേണ്ടി വരും
@abdulrahmantv8025
@abdulrahmantv8025 4 года назад
Koroona Alla bhookambam vannalum padikkilla
@naseebnaseeb5374
@naseebnaseeb5374 4 года назад
Varumm...kandariyaam..aghaneyokkeyulla sambavaghalalle nadakkunnundh...
@Laki-cx2oo
@Laki-cx2oo 4 года назад
Flu film pole
@jkj4038
@jkj4038 4 года назад
True
@fbnamesureshsuresh9546
@fbnamesureshsuresh9546 4 года назад
പാവം ഈ സഹോദരിയോട് ഇങ്ങനെ ക്രൂരത കാണിച്ച ഭർത്താവിനെയും കൂട്ടുകാരെയും തല്ലിക്കൊല്ലണം✂️⛏️🗡️ അതാണ് ചെയ്യാനുള്ളത് ഇവന്മാരെ വെറുതെ വിട്ടാൽ മറ്റുള്ള സ്ത്രീകൾക്ക് കൂടി ഇനി പുറത്തിറങ്ങി നടക്കാൻ പറ്റില്ല
@ajitha3931
@ajitha3931 4 года назад
പോലീസ് ഒരു ചുക്കും ചെയ്യില്ല ഇവനൊക്കെ ഇനിയും ഇതുപോലെ ചെയ്യും
@dheekshanth6827
@dheekshanth6827 4 года назад
ദൈവമേ ആ കുഞ്ഞിന്റെ മുൻപിൽ വെച്ചോ ..
@mohammedsherief9377
@mohammedsherief9377 4 года назад
Govt should stop liquor forever. We can understand lockdown period no crimes. They didn't get any liquor. The base is liquor and avoid liquor automatically stop everything. Then very rare case may occur
@rizishvediosrizwa8427
@rizishvediosrizwa8427 4 года назад
@@mohammedsherief9377 Ethra nadakaatha karyam🤷‍♀️😑😔
@bepositive6894
@bepositive6894 4 года назад
😢😢😔😔😔
@illyastp303
@illyastp303 4 года назад
ആ നാട്ടിലെ ജനങ്ങൾ ഒരുമിച്ച്. ആ പാവം സ്ത്രീക്ക് നീതി, കിട്ടുന്നതുവരെ പിന്മാറരുത്, വിടരുത് തെമ്മാടികളെ,
@AnilKumar-hm7of
@AnilKumar-hm7of 4 года назад
ഇപ്പോഴും ആ പാവം പെങ്ങൾ ഭർത്താവ് എന്ന്‌ വിളിക്കുന്നു... അവനെയൊക്കെ പുറം ലോകം കാണിക്കരുത് ഇനി....
@justinmanuvel2060
@justinmanuvel2060 4 года назад
ദൃശ്യ മാധ്യമങ്ങളിൽ അങ്ങെനെ കണ്ടുവരാത്ത രീതിയിൽ ആണ് ഇ വാർത്ത ഷെയർ ചെയ്യാൻ 24എന്ന ചാനൽ സന്ധമായത്‌ ഇരയോട് നൂറു ശതമാനം നീതി പുലർത്തികൊണ്ട് തന്നെ ആണ് ഇ വാർത്ത ജനങ്ങളിലേക്ക് എത്തിച്ചത് ഇത് മറ്റ് ചാനലുകൾ ഇത് ഒരു മാതൃക സ്വികരിക്കണം . ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച് ഇ നീജന്മാർക് പരമാവതി ശിക്ഷ മേടിച്ചു കൊടുക്കാൻ നമ്മുടെ നിയമ പാലകർക്ക് കഴിയട്ടെ എന്ന് പ്രാർഥിക്കുന്നു.
@latakumari6501
@latakumari6501 4 года назад
അതേ
@stephinjacob2868
@stephinjacob2868 4 года назад
Yes. Its true
@melomedia1118
@melomedia1118 4 года назад
Genuine reporting..ippol ulla malayalam news channels il ettavum reliable aayi njaan karuthunna channel 24 aanu
@sarithakp6626
@sarithakp6626 4 года назад
S
@kidermohamed4165
@kidermohamed4165 4 года назад
ശരിയായ രീതിയിൽ മാധ്യമ പ്രവർത്തനം
@jcadoor204
@jcadoor204 4 года назад
ഈ കോറോണക്കാലത്ത് മദ്യപാനം മൂലം എത്ര കൊലപാതകം എത്ര ശാരീരിക പീഡനങ്ങൾ ഇതിനൊരു അറുതി ഇല്ലേ ?????
@dragon.673
@dragon.673 4 года назад
Und shiksha thooku kayar veranam
@shahanahabbas7231
@shahanahabbas7231 4 года назад
Ivane barthaavenn ini ucharikkalle.. Chechi
@soumyavijith6872
@soumyavijith6872 4 года назад
Madhyam nirthanam vadha shiksha nadappakkanam
@mohammedsherief9377
@mohammedsherief9377 4 года назад
This is all because of liquor
@mohammedsherief9377
@mohammedsherief9377 4 года назад
Govt should stop liquor forever. We can understand lockdown period no crimes. They didn't get any liquor
@sayum4394
@sayum4394 4 года назад
മുഴുവനും കേൾക്കാൻ ഒരു മനസാക്ഷിയുള്ള ഒരു വ്യക്തിക്കും കഴിയില്ല.. ദൈവമേ ഇവർക്ക് തക്ക ശിക്ഷ കൊടുക്കണേ
@sanofarkhan8965
@sanofarkhan8965 4 года назад
Yes. Heart breaking news
@SaifuSaifu-bn8rz
@SaifuSaifu-bn8rz 4 года назад
Mm sahikan kayiyunilla😣😣
@ashrafpoochakkad
@ashrafpoochakkad 4 года назад
മദ്യം വലിയ ശാപമാണ്. മദ്യം നിരോധിക്കണം. എന്നാലേ കുടുംബങ്ങൾ രക്ഷപ്പെട്ട് പോകുകയുള്ളൂ.
@ajmalhamza8430
@ajmalhamza8430 4 года назад
കേരളത്തിൽ മുസ്ലിം ചെറുപ്പകാർക്ക് ആധാർ നോക്കി മദ്യം കൊടുക്കാതെ ഇരിക്കുക , കാരണം മദ്യം മുസ്ലിം ചെറുപ്പക്കാർക്ക് പറഞ്ഞിട്ടുള്ള കാര്യം അല്ല , മദ്യം കുടിച്ചു കഴിഞ്ഞ ആഴ്ച മലപ്പുറത്ത് സ്വന്തം ഉപ്പയെ രാത്രി കൊന്നിട്ടുണ്ട് , തിരുവനന്തപുരത്ത് മദ്യം കുടിച്ചു അൻസാർ എന്ന വെക്തി സ്വന്തം ഭാര്യയെ കൊണ്ടു കുടിപ്പിച്ചു , ഫ്രണ്ട്സിന് കാഴ്ച വെച്ച സംഭവം 3 ദിവസം മുന്പാണ് നടന്നത് , ഇപ്പോലും അതിന്റെ ന്യുസ് ട്രെൻഡിങ് 2 ആണ് , കോട്ടയത്ത് വീട്ടിൽ വിളിച്ചു ഭക്ഷണം കൊടുത്ത , മുസ്ലിം ദമ്പതികളെ പൈസക്ക് വേണ്ടി വെട്ടി കൊന്ന ബിലാൽ , ഇങ്ങനെ കുറെ നമ്മൾ ഈ 1 ആഴ്ച കണ്ടു , മുസ്ലിങ്ങളുടെ ഡിഎൻഎക്ക് പറഞ്ഞ കാര്യം അല്ല മദ്യം , മിക്സഡ് ഡിൻഎ ആയ മുസ്ലിങ്ങളുടെ ബോഡിക്ക് അത്ര മനസ്സിന് കട്ടിയും , ബോധവും ഉണ്ടാകില്ല
@jusailahayamol6597
@jusailahayamol6597 3 года назад
Jusa to
@muhammedsafvan8340
@muhammedsafvan8340 4 года назад
മദ്യം നിരോധിച്ചു കൂടേ... വിവാഹാനന്തര ജീവിതത്തിൽ മദ്യം ഒരു കലഹമാണ്.. ഒരുപാട് അക്രമസംഭവങ്ങൾ കുറക്കാൻ സാധിക്കും ☺
@siyadsiyad6513
@siyadsiyad6513 4 года назад
Hii
@muhammedsafvan8340
@muhammedsafvan8340 4 года назад
@@siyadsiyad6513 Hi
@highrangetraveller3745
@highrangetraveller3745 4 года назад
ഹൈദ്രബാദ് പോലീസിനെ ഓർമ വരുന്നു
@anandaj6851
@anandaj6851 4 года назад
Orkkunnath nallath thanne..koode ithoode orkkuka...rape nu alkoota kolapathakam alla marupadi enn
@വൺമീഡിയ
@വൺമീഡിയ 4 года назад
@@anandaj6851 podo
@beyourself684
@beyourself684 4 года назад
@@anandaj6851 Thaan evdunnu varunnu? Ellathinum politics kayattan ulla Kali manasilakunund
@deepavyasan6628
@deepavyasan6628 4 года назад
@@anandaj6851 ithu pole ulla case hyderabad police cheythathu thane aanu sheri
@joykj912
@joykj912 4 года назад
@@anandaj6851 എടോ വാക്കുകളുടെ സാരം, പൊരുൾ, ഉദ്ദേശം മനസ്സിലാക്കാൻ തനിക്ക് കഴിഞ്ഞിരുന്നു എങ്കിൽ ഇങ്ങനെ ഒരു പോസ്റ്റ്‌ താൻ ഇടില്ലായിരുന്നു. കഷ്ടം എന്നല്ലാതെ എന്തുപറയാൻ.
@dreamcatcherwithammuzz5955
@dreamcatcherwithammuzz5955 4 года назад
എന്തൊരു കഷ്ടമാണ് ഭർത്താവിനെയും വിശ്വസിച്ചു വീട്ടിൽ കഴിയാൻ പറ്റില്ലേ
@rasheedpm4936
@rasheedpm4936 4 года назад
Alaavarum orupoleyala.. nanaglla pole baariyak vaandi marikaan vare thayaarayittullavarum und
@vrindaprince6537
@vrindaprince6537 4 года назад
Ellavareyum oru kannil kanaruth
@aamzbinzzubzz673
@aamzbinzzubzz673 4 года назад
madyam sarva naashathintem thaakool athaanu lokathinnu illayma cheyyendath
@siriljoy4682
@siriljoy4682 4 года назад
Sis.bharthavine visswsikkan ellarum agane allalo...
@salmanmuhammed7485
@salmanmuhammed7485 4 года назад
Jolly ye poolulla sthreekalum undallo Adhu pooloru my&€£ maathramaanu adhum
@loli4mekitchen953
@loli4mekitchen953 4 года назад
കൊറോണ വന്നപ്പോൾ മനുഷ്യന്റെ അഹങ്കാരം ഇല്ലാതാകും നന്നാകും എന്ന് ഓക്കേയ ഞാൻ വിചാരിച്ചത് ഇത് ഇപ്പോൾ എന്നും കൊലപാതകം ആണ് നാട്ടിൽ
@playlifegamming596
@playlifegamming596 4 года назад
പ്രളയം വന്നപ്പോഴും ഇത് തന്നെ അല്ലെ പ്രതീക്ഷിച്ചെ....ഇപ്പോഴും നേരം വെളുത്തില്ലേ
@suharaakbar2625
@suharaakbar2625 4 года назад
Yes
@jimbruttan-nopoliticsnorel4795
@jimbruttan-nopoliticsnorel4795 4 года назад
😀😀
@suryakumar4204
@suryakumar4204 4 года назад
Ade
@prajisudhi3368
@prajisudhi3368 4 года назад
Manushyan nanavanamgil ee lokham thane illathe avanam allathe orikkalum nanavilla
@sulthanmuhammed9290
@sulthanmuhammed9290 4 года назад
മദ്യം സകല തിന്മകളുടെയും താക്കോലാണു എല്ലാത്തിന്റെയും തുടക്കം അത് തന്നെ
@Heavensoultruepath
@Heavensoultruepath 4 года назад
Correct100%
@arshadmanaf5708
@arshadmanaf5708 4 года назад
ഇവനെ ഭർത്താവെന്ന് വിളിക്കാമോ?
@indiancr7352
@indiancr7352 4 года назад
ഇപ്പൊ കേരളത്തിൽ മൊത്തം psycho s ആണല്ലോ
@openganganmstar500
@openganganmstar500 4 года назад
With youu
@hackerzzworldzz1032
@hackerzzworldzz1032 4 года назад
True broiii
@ramshadramshu6455
@ramshadramshu6455 4 года назад
ആ ആന കഴിച്ച പൈനാപ്പിൾ ഇവന്മാർ കഴിച്ചിരുന്നെങ്കിൽ
@nishadnichu1278
@nishadnichu1278 4 года назад
💥
@femyfemy2725
@femyfemy2725 4 года назад
ഗൾഫിലെ നിയമങ്ങൾ അത് ഇവിടൊന്നു നടപ്പിലാക്കാമോ?
@aleenasreenu6511
@aleenasreenu6511 4 года назад
Kashttam thanne ivane okke enth cheyyanam? ഭാര്യ ഏറ്റവും കൂടുതൽ വിശ്വസിക്കുന്നതും സുരക്ഷിതത്വം ഫീൽ ചെയ്യുന്നതും സ്വന്തം ഭർത്താവിൽ നിന്നാണ്... ഭാര്യയെ മറ്റൊരാൾ നോക്കുന്നത് പോലും ചിലപ്പോൾ ഇഷ്ടപ്പെടണം എന്നില്ല.. പക്ഷെ ഇവിടെ.. ഇവനൊക്കെ മറ്റുള്ളവർക്കും അപമാനം ആണ്..
@ramachandrannair8496
@ramachandrannair8496 4 года назад
ഈ ചാനലിന് 100 വർഷം ആയുസുണ്ടാവട്ടെ. ശരിക്കും കൈകാര്യം ചെയ്യണം പോലീസ് ഇവരെ
@jamesjoseph7636
@jamesjoseph7636 4 года назад
മാന്യാമായ രീതിയിൽ വാർത്ത കൊടുത്തതിന് നന്ദി അറിയുക്കുന്നു
@Jjk99k
@Jjk99k 4 года назад
@ClassTube LeTv avante peru paranjal avante barya ye manasilaville
@rajeshkrishna3507
@rajeshkrishna3507 4 года назад
മദൃംഇല്ലാതിരുന്ന പ്പോൾ സമാധാനം ഉണ്ടായിരുന്നു. അതുംസർക്കാർ ഇല്ലാതാക്കി
@Shoot4youstudio
@Shoot4youstudio 4 года назад
സഹിച്ചു ജീവിക്കുന്ന കാലം കഴിഞ്ഞു... സ്വന്തം കാലിൽ നിന്ന് സ്വല്പം കഷ്‌ടപ്പെട്ടാലും ഒറ്റയ്ക്കു ജീവിക്കാൻ യുവതികൾ ശീലിക്കുക... ഇത്തരം ക്രൂരമൃഗങ്ങളുടെ കൂടെ ജീവിക്കുന്നതിലും ഭേദം അതാകും
@junaisjunu4542
@junaisjunu4542 4 года назад
മദ്യം കിട്ടാതെ സ്വയം ചാകുന്നവർ പോയി ചാവട്ടെ, അത് കുടിച്ചു പീഡനം ഏൽക്കുന്ന പാവങ്ങൾ രക്ഷ പെടാൻ വേണ്ടി ഒരിക്കലും മദ്യം കിട്ടാത്ത ഒരവസ്ഥ നാട്ടിൽ ഉണ്ടാവണം
@sruthysandeep6483
@sruthysandeep6483 4 года назад
Seryaaa chettaa angane thanne venam. Ithpo online aayi vare kitti thudangilooo.. 🤬
@ambilyva6223
@ambilyva6223 4 года назад
ഒരിക്കലും ഒത്തു പോകാൻ പറ്റില്ലായെങ്കിൽ ഡിവോസ് ആകുന്നതാണ് നല്ലത് എന്നീട്ടു സ്വന്തംആയി ജോലി ചെയ്തു ജീവിച്ചു കാണിക്കണം. യിങ്ങനെ ഉള്ളവർഡേ കൂടെ ജീവിച്ചാൽ ഇതാണ് അവസ്ഥ അല്ലെങ്കിൽ മരണം
@flyhigh8136
@flyhigh8136 4 года назад
മനുഷ്യന്റെ ക്രൂര മനസ്സ് തന്നെയാണ് ഇതിന്റെ പിന്നിൽ. എന്നാലും മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും പങ്കും വലുതാണ്.
@jincybabu8796
@jincybabu8796 4 года назад
I dont want to get marry...😢😢past few days what happening around kerala... shocking newses..😢
@razikph7695
@razikph7695 4 года назад
Madhyapaanam ozhivakkiyal ethra nann...islam madham ithinokke udhaharanaman
@jismithan1086
@jismithan1086 4 года назад
Me too
@jithinmbr7636
@jithinmbr7636 4 года назад
നല്ലതു ആ ചെറുക്കാനെങ്കിലും രക്ഷപെടട്ടെ
@catherinematheww9607
@catherinematheww9607 4 года назад
@@jithinmbr7636 Onnu poda.. 😡😡😡😡Ninne pole ullathungale oke ketunatlum bedam ketatah ane..
@catherinematheww9607
@catherinematheww9607 4 года назад
True..
@ramakrishnant7784
@ramakrishnant7784 4 года назад
എല്ലാ പ്രതികളുടെയും പേരും ഫോട്ടോയും കൂടി വ്യക്തമാക്കാണം. ഇവർക്ക് പരമാവധി ശിക്ഷ കിട്ടട്ടെ.
@3dmenyea578
@3dmenyea578 4 года назад
പടച്ചവനേ എന്തിനെന്നെ ഈ നശിച്ച ലോകത്ത് ജനിപ്പിച്ചു. 😭
@nooruddeenmuhammed1316
@nooruddeenmuhammed1316 4 года назад
മദ്യം, എത്ര മാത്രം അപകടം സൃഷ്ടി കുന്നു. ഇതിൽ നിന്ന് മനസ്സിലാകുന്നു
@ranjithvachakara7114
@ranjithvachakara7114 3 года назад
V
@ranjithvachakara7114
@ranjithvachakara7114 3 года назад
,'
@yesiam8832
@yesiam8832 4 года назад
ഇത്രയും നീചമായി ചിന്ദിക്കുന്ന മനുഷ്യന്മാരോ? 😶 പടച്ചോനെ ഇവരെയൊന്നും വെറുതെ വിടരുതേ, ഒരിക്കലും വെറുതെ വിടരുതേ റബ്ബേ 😭😶
@afsalafsu4836
@afsalafsu4836 4 года назад
Rabb.verudhevidilla.pakshe.indiyayude.Niyamam.verudhevidum
@noushadrasha6326
@noushadrasha6326 4 года назад
ഹൈദരാബാദ് പോലീസിനെ ഓർമ്മ വരുന്നു
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 4 года назад
ഇവിടുത്തെ ശിക്ഷ തീരെ ശരിയല്ലാത്തതു കൊണ്ടാണ് ഇതു തുടരുന്നത് എന്നു ഒരു ശരാശരി വീട്ടമ്മയായ എനിക്കു തോന്നുന്നു.
@mallikasumesh4718
@mallikasumesh4718 4 года назад
ആ റിപ്പോർട്ടർ ഒരു സഹോദരനെ പോലെ എല്ലാം അന്വേഷിച്ചു
@blossombellatigress8746
@blossombellatigress8746 4 года назад
0:28, avarkku kaaryamayi idhil ninnu parikkettirunno? What a dumb question Mr.Nair.
@sobhanamr3356
@sobhanamr3356 4 года назад
മദ്യം സുലഫെ m ആകുമ്പോൾ ഇത്തരം കേസുകൾ കൂടും
@jyothispj6759
@jyothispj6759 4 года назад
കൊലപാതകം ചെയ്തവർ വരെ സിംപിൾ ആയി പുറത്തിറങ്ങി വിലസുന്നു. പിന്നെയാ ഇതു 😒😏😏😏. ഇങ്ങനെ ഉള്ള ദുഷ്ടത്തരം ചെയ്യുന്നവരെ പരസ്യം ആയി വെടിവെച്ചു കൊല്ലണം
@sanafathima6108
@sanafathima6108 4 года назад
ഇത് കേരളംതന്നെയാണോ?................ പകള്‍സമയംതന്നെയായിരുന്നോ, മൂന്നുമണിഎന്നു പറയുന്നു,റോഡില്‍ജനങ്ങളൊന്നുമില്ലായിരുന്നോ.......വിളിച്ചുകൂവാനുംശബ്ദമുണ്ടാക്കാനുംഒന്നും പറ്റിയില്ലേ? ഇവന്മാര്‍എങ്ങനെയെങ്കിലുംപുറത്തിറങ്ങിയല്‍ ജനം കൈകാര്യം ചെയ്യണം. അതാന്നുവേണ്ടത്.....
@AsifAli-he4do
@AsifAli-he4do 4 года назад
Good way of reporting by giving max.respect to the victim and with out breaking protocol... Hats off team 24 news
@koyakoy3016
@koyakoy3016 4 года назад
വ്യഭിചാരവും മദ്യപാനവും അതികരിക്കൽ അന്ത്യനാളിന്റെ അടയാളങ്ങളിൽ പെട്ടതാണെന്ന് മുഹമ്മദ് നബി ( സ) പറഞ്ഞിരിക്കുന്നു..... 🤔 ഒരിക്കൽ മദ്യപിച്ചാൽ അടുത്ത 40 ദിവസങ്ങളിൽ അവന്റെ പ്രായശ്ചിത്തം അള്ളാഹു സ്വീകരിക്കുകയില്ല.......🤔 മരണവേളയിൽ ഒരു തുള്ളി മദ്യം വയറ്റിലുണ്ടെങ്കിൽ അവൻ സ്വർഗ്ഗത്തിൽ കടക്കുകയില്ല............🤔 വ്യഭിചാരസമയത്ത് മരണപ്പെടുന്നവൻ സ്വർഗ്ഗത്തിൽ കടക്കുകയില്ല.............🤔
@johnpeter5535
@johnpeter5535 4 года назад
*സർവ തിന്മയുടെയും താക്കോലാണ് മദ്യം എന്ന മുഹമ്മദ്‌ നബിയുടെ വാക്ക് എത്ര ശെരി*......!!!!!!
@Bismi-te9hh
@Bismi-te9hh 4 года назад
തീർച്ചയായും
@neerajak9319
@neerajak9319 4 года назад
Ladiesinu entenglm danger undayal swantamay use cheyyan pattiya etengilum mobile app undo?? If so after enabling mobile location we can intimate police at the spot or we can rather share our location Angne orennam kondu varanam,
@kamarhaque6731
@kamarhaque6731 4 года назад
അവരെ മൊഴിയെടുത്തത് നന്നായി, ഇല്ലെങ്കിൽ ആ നരധന്മാരെ ന്യായയീകരിക്കാനും ആളുകൾ കാണും
@nishafmurithara5955
@nishafmurithara5955 4 года назад
Keralam sarikkumoru Braandhalayam thanne
@nisarnisar2780
@nisarnisar2780 4 года назад
നായിന്റമക്കൾ
@shajiprathap3536
@shajiprathap3536 4 года назад
ബള ബള പറയാതെ മദൃനിരോധനത്തിനുവേണ്ടി നിങ്ങള്‍ക്ക് എന്തേലും ചെയ്യാന്‍ പറ്റുമോ,,,പറ്റുമെങ്കില്‍ അതിനുവേണ്ടി ഒരു കാംബയിന്‍ തുടങ്ങൂ,ജനങ്ങളില്‍ ഭൂരിഭാഗം പേരും അതിലണിനിരക്കും,,
@abdulgafoor5831
@abdulgafoor5831 4 года назад
മറ്റുള്ള മയക്കു മരുന്നുകളോ !എന്റെ നാട്ടിൽ മുസ്ലിം ചെറുപ്പക്കാർ (ഒരു പാട് )മദ്യം മണക്കുമ ല്ലോ ആയതിനാൽ കഞ്ചാവ് പോലത്തെ മയക്കുമരുന്നിന് അടിമയാണ് !
@Mohan-tp7uh
@Mohan-tp7uh 4 года назад
Madyam logathu muzhuvan use cheyyunnundu... madyamalla villan... kollanam ee vaka jenmagale....
@ar_leo18
@ar_leo18 4 года назад
കേരളത്തിൽ മാത്രം ആണല്ലോ മദ്യം ഉള്ളത്..ഒന്ന് പോയേട..കുറെ സദാചാര വാദികൾ
@noelkvarghese9021
@noelkvarghese9021 4 года назад
അതങ്ങനെ ഒരെണ്ണം. എടോ മദ്യം കൈകൊണ്ടു തൊടാത്ത psycho കളെ താൻ കണ്ടിട്ടുണ്ടോ. എന്നാൽ താനിത് പറയില്ല
@royalstage33
@royalstage33 4 года назад
എനിക്ക് ഈ സംഭവം പൂർണമായും.. വിശോസം വന്നിട്ടില്ല..ഇവർ ഇത്രയും കാലം അയാളുടെ ഒപ്പം താമസിച്ച ആളാണ്.ഇവർക്കു നേരത്തെ അറിയാം അയാൾ മയക്കു മരുന്ന് കഞ്ചാവ് ഒക്കെ ആണെന്ന്.. ഇതിനിടയിൽ പുതിയ എന്തോ ഒരു പ്രശ്നം വന്നിട്ടുണ്ട്.. ഇവർ പറഞ്ഞത് മുഴുവനും ശരി ആണെങ്കിൽ അവരെ ശിക്ഷിക്കണം..
@hamdanmon9031
@hamdanmon9031 4 года назад
കടുത്ത ശിക്ഷ പരമാവധി വേഗത്തിൽ കൊടുക്കണം.
@Isha6413-x8b
@Isha6413-x8b 4 года назад
*ഇവറ്റകളെ സ്പോട്ടിൽ തീർക്കണം*
@shibuhameed1048
@shibuhameed1048 4 года назад
Yes yes yes 🤝
@lookmegaming7064
@lookmegaming7064 4 года назад
Human rights ......idapett athum nirtahalakkum 😪
@latakumari6501
@latakumari6501 4 года назад
ശരിയാണ്
@haripriya2639
@haripriya2639 4 года назад
ഈ നാടിന്റെ പോക്ക് എങ്ങോട്ടാണ് 😥
@ajmalhamza8430
@ajmalhamza8430 4 года назад
അവളെ തിരിച്ചു അവന്റെ കൂടെ വിട്ട അവളുടെ ഉമ്മക്ക് ആണ് ആദ്യം കൊള്ളേണ്ടത് , മുസ്ലിം ചെറുപ്പാക്കാർക് മദ്യം കേരളത്തിൽ കൊടുക്കാതിരിക്കാൻ നിയമം വരണം
@somethingstrange123
@somethingstrange123 4 года назад
മദ്യ० തിന്നാ എല്ലാ മതക്കാരു० ഇസ്ലാമിങ്ങള് മാത്രല്ല ചീത്തയാവു० , മദ്യ० എല്ലാവരുടെയു० ലൈഫ് സ്പോയിൽ ചെയ്യു०.
@കൊതുക്യൂണിയൻ
മദ്യപാനികളെ കണ്ടാൽ അടിച്ചൊടിക്കണം അപ്പൊ ശെരിയാവും
@bhargaviamma7273
@bhargaviamma7273 4 года назад
ശിക്ഷകൾ പറഞ്ഞു കഴിഞ്ഞു. നടത്തി എടുക്കാൻ മിനക്കെടാൻ ആരുമില്ല! നിയമം ഉണ്ടാക്കിയവനും ജീവിച്ചിരുപ്പില്ല. അഥവാ ഉണ്ടെങ്കിലും ശവത്തിനു തുല്യവും!
@shaabek7544
@shaabek7544 4 года назад
...എന്ത് മഹാമാരി ഉണ്ടയാലും ദൈവത്തെ മറന്നു പോകുന്ന മനുഷ്യമാർ ആ സഹോദരിക്ക് നല്ലത് വരുത്തട്ടെ...
@hijasalihassan
@hijasalihassan 4 года назад
അല്ല ഈ ഭർത്താവിനും കൂട്ടുകാർക്കും ഒന്നും പേരും നാളും ഇല്ലേ അതെന്താ ഒന്നും പുറത്ത് വിടാത്തത് അതും പുറത്ത് വിടണം
@salman.2556
@salman.2556 4 года назад
തീർത്തു കളയണം അങ്ങ്‌ എല്ലാത്തിന്റെയും സാധനങ്ങൾ
@lachuscorner.....2468
@lachuscorner.....2468 4 года назад
Ini ennano sikshakalk Mattam undakunnath, gulf nadukalile pole. Enthinano ee niyamangal cheetha aalkark respect koduth valarthunnath. Kuttam cheythu ennu Ella pazhuthumadach thelinjal pnne oru nimisham polum wait cheyyathe thookikolluka allenkil theruvunaykalk food aayit ittukodukkuka ivattakale....
@sda333
@sda333 4 года назад
എന്റെ സാറെ ഇത് കേൾക്കാനുള്ള ശക്തി ഇല്ല.
@sruthyp.u1016
@sruthyp.u1016 4 года назад
Makkale kettichu vitukazhinj.. avar oru prblm prayumbol ellavarim parayuka.. engine enkilum adjust cveith pokuvan anu.. ethra adjust cheithalum ivaronnum nannakilla.. swanthamayi theerumanangal eduth ennu penn thudangunno annu ithupolulla sthreekalaum uthramarum illandakum
@shenukumar7459
@shenukumar7459 4 года назад
കേരളത്തിന്റെ മാനം പോയി അതാണ് ഇപ്പോഴതേ അവസ്ഥ
@ammumenon1404
@ammumenon1404 4 года назад
ഒരു സിനിമയിൽ പോലും കണ്ടിട്ടില്ല ഇതു പോലെ ഒന്നും... ഭർത്താവ് എന്നു പറയുന്നവന്റെ ജനനേദ്രിയം കണ്ടിച്ചു പേ പിടിച്ച പട്ടികൾക്ക് ഇട്ടു കൊടുക്കണം... അവനൊക്കെ നശിച്ചു പോകുകയേ ഉള്ളൂ....ഇതൊക്കെ കണ്ടു നിന്ന ആ പിഞ്ചു കുഞ്ഞിന്റെ മനസ്സിൽ എന്താകും തമ്പുരാനേ.. 😢😢
@jishnuct3576
@jishnuct3576 4 года назад
Crt aanu ivante okke chukkamani valich parachedukkanam edukkanam
@insanind9497
@insanind9497 4 года назад
Bevp app ശരിയായി പ്രവർത്തിച്ച് തുടങ്ങിയിരിക്കുന്നു
@rishuvlog5500
@rishuvlog5500 4 года назад
ജോലിയും, പൈസയും ഇലെങ്കിൽ ക്രിമിനൽ ചിന്തഗതികൾ വളരും. ദേഷ്യത്തിൽ നിന്നാണ് ഏല്ലാം തുടക്കം .കാലം വളരെ മോശമാകുന്നു.. ഇനി ഇത്തരം കാര്യങ്ങൾ കൂടും.. ആദ്യം വീട്ടിൽ നിന്ന് രാവിലെ ജോലിക്ക് പോവും, വൈകുന്നേരം വരും വെറെ ചിന്തഗതികൾ ഇല്ലയിരുന്നു. ജോലിയില്ല ഭാര്യയും /ഭർത്താവും വീട്ടിൽ വീട്ടിലെ ചിലവ്, തുടങ്ങിയവയിൽ നിന്നും തുടങ്ങും.. ഒരു നിമിഷം മതി ഏല്ലാം തകരാൻ.. പടച്ചവൻ കാക്കാട്ടെ..
@simpletohumblefine5809
@simpletohumblefine5809 4 года назад
Gd
@sajimonas5739
@sajimonas5739 4 года назад
കാമം പണം ഇത് രണ്ടും മനുഷ്യനെ മയക്കുന്ന കറുപ്പാണ്
@rinceabraham6938
@rinceabraham6938 4 года назад
ഈ കേസിൽ ഭർത്താവ്‌ ഒന്നാം പ്രതി ആകുമോ....? അതൊ മാപ്പ്‌ സാക്ഷി ആകുമോ...?
@sunilkaramvely437
@sunilkaramvely437 4 года назад
ഇവന്മാരെ വെറുതെ വിടരുത്
@KL-KL--ic6hg
@KL-KL--ic6hg 2 года назад
ഇത് കേക്കാനുള്ള ത്രാണി ഇല്ല 🙏🏻🙏🏻🙏🏻
@mhdarshu9476
@mhdarshu9476 4 года назад
ഇവൻ മാർ മനുഷ്യൻ തന്നെ യാണോ
@jiyasmusicmedia491
@jiyasmusicmedia491 4 года назад
മറ്റേത്തിലെ സർക്കാർ ഭരണം മടുത്തു മൊത്തത്തിൽ ഭരണത്തിൽ നിന്നും ഇറക്കണം ഇത്‌ ബീവറേജ് തുറക്കുന്നത് കൊണ്ട പൂട്ടിക്കണം
@tzlimarf
@tzlimarf 4 года назад
ജനങ്ങൾ നിയമം കയ്യിൽ എടുക്കാൻ സമയം ആയോ...???
@jasajasna7082
@jasajasna7082 4 года назад
Aasyi
@Nisha-lv5mt
@Nisha-lv5mt Год назад
ഇങ്ങനെ പോയ ഇവനെ ഒക്കെ ഞാൻ തന്നെ കൊല്ലും
@pathoozzworld453
@pathoozzworld453 4 года назад
ആ കുഞ്ഞിന് എത്ര വേദനിച്ചു കാണും അള്ളാഹ നീ കാക്കണേ
@shammazmhd
@shammazmhd 4 года назад
😔God's own country എന്ത് നല്ല പേര്
@sukeshkumar1045
@sukeshkumar1045 4 года назад
Devil's own country
@afra4665
@afra4665 4 года назад
Ee karyathilenkilum police actions edutha madhyni...allenkil janagal kk vitt tharuka...
@binassim
@binassim 4 года назад
മദ്ധ്യം ഇനിയും ഒഴുകട്ടെ കേരത്തിൽ.. പണ്ടാരം
@mohdabin7001
@mohdabin7001 4 года назад
സംരക്ഷിക്കേണ്ട ആൾ തന്നെ ഇതു ചെയ്തു എന്ന് ആലോചിക്കുമ്പോ....
@ordinaryeyes9988
@ordinaryeyes9988 4 года назад
24 nu maathramalla ellaa chenelilum undu
@ramankalpetta2673
@ramankalpetta2673 4 года назад
24. Good
@preethapreetha8413
@preethapreetha8413 4 года назад
ബെസ്റ്റ് ഭർത്താവ്
@gopakumargopakumar1645
@gopakumargopakumar1645 4 года назад
പ്രതികള്‍ക്ക് പേര്‌ ഇല്ലെ മധ്യമ പ്രവര്‍ത്തക
@dinosaursroarsandchirps
@dinosaursroarsandchirps 4 года назад
പാവം 😣
@hdhgsvbs2483
@hdhgsvbs2483 4 года назад
ആ കള്ള നായ്ക്കളെ വെറുതെ വിടരുത് ആ പാവപ്പെട്ട യുവതിയെയും കുഞ്ഞിനെയും ഉപദ്രവിച്ചതിന് അവന്മാരെ പുറംലോകം കാണിക്കരുത്
@mumthazp4069
@mumthazp4069 4 года назад
വല്ലാത്ത ജാതി ഭർത്താവ്
@alexpeter2903
@alexpeter2903 4 года назад
ഓ ഇത് ഒന്നും കേട്ടിട്ട് ഒന്നും തോന്നുന്നില്ല.. കാരണം തോന്നിയിട്ട് കാര്യം ഇല്ല.. ആ സോദരിയുടെ മാത്രം ദുരിതം ആയി ഇത് ഒതുങ്ങും പ്രതികൾ നാളെ നെഞ്ചും വിരിച്ചു നടക്കുന്നത് കാണാം നമുക്ക്.. എന്ത് നീതി എന്ത് ശിക്ഷ... ഒന്നും നടപ്പാക്കുന്നില്ല....
@ansarashraf3872
@ansarashraf3872 4 года назад
ഇതൊന്നും കേട്ടിരിക്കാൻ പറ്റുന്നില്ലല്ലോ ദൈവമേ 😢
@MOHAMED-yd1ed
@MOHAMED-yd1ed 4 года назад
Time to leave this planet🌍😑
@ummerthuruthmmel3409
@ummerthuruthmmel3409 4 года назад
ദയവ്ചെയ്ത്ഇത്തിരി.മനുഷൃതംകാണികണം..ആരായാലും..അല്ലഖിൽ.ം..നാളെ..ഏതേഖിലും.തരതിൽപത്ത്ഇരട്ടി.അനുഭവികാൻ.ഇടവന്നാൽ.വേധനയോടെഅതുംകഢ്നിൽചേഢിലരും...
@barishworld285
@barishworld285 4 года назад
എല്ലാ മദ്യപാനിയുടെ വീടുകളിലും ശാരീരികമായും മാനസികമായും പലതരത്തിലുള്ള സഘർഷങ്ങൾ അനുഭവിക്കുന്നവരാണ്. മദ്യം വിറ്റ് കിട്ടുന്നലാഭം സർക്കാർ മദ്യം വാങ്ങുന്ന ആളുകളുടെ കുടുമ്പങ്ങൾക് നൽകുന്നത് ആലോചിക്കേണ്ടി വരും. ഈ സമയത്ത് വീട്ടിലിരിക്കുന്ന ആളുകളുടെ മനസ്സമാധാനം കളയാൻ മദ്യം എന്ന പിശാചും."ഒന്ന് ചീയുമ്പോ മറ്റൊന്നിന് വളം ".
@neelz009
@neelz009 4 года назад
തിരുവനന്തപുരം കൊല്ലം കോട്ടയം ഭാഗത്ത് മനുഷ്യപ്പിശാചുചക്കൾ കൂടുന്നു
@gp94477
@gp94477 4 года назад
Chechi elladuthum ondu ithu okkay.....chummathe alla orothanmaru malappuram ennu okkay paranju nadakkunnathu....ellathinum verthirivu
@akshaysraj3411
@akshaysraj3411 4 года назад
Thangal eth ellam tiganja naatin aavo? on parayo baki apa paraj taram.
@lookmegaming7064
@lookmegaming7064 4 года назад
Onnu podo manushyan evide undo avide ithokke ind
@kallu388
@kallu388 4 года назад
മലപ്പുറം എന്ന് പറയുന്നവർ. ഇതൊന്നും കാണില്ല 🤷‍♂️
@neelz009
@neelz009 4 года назад
@@tamil1989z സോറി ട്ടോ ഈ 3സ്ഥലത്തു.ം ഇപ്പോൽ നടന്ന ഭയാനകം കാര്യം. പറഞ്ഞതാ ഞാൻ കോഴിക്കോട്
@shaanmks349
@shaanmks349 4 года назад
Swanthan makante mumpil vech swantham bhariyane...... 😢😢😢Id enth lokam...... Id njammude pazhaya keralamalla.... Coronayekkal valiya dhurathanghal eniyum varaanirikkunne ullu😢
@josetj1457
@josetj1457 4 года назад
വീണ്ടും ഭർത്താവിന്റെ കൂടെ വിട്ട വീട്ടുകാർക്ക് എതിരെയും കേസ് എടുക്കണം
@lijishaju2183
@lijishaju2183 4 года назад
ഏതേങ്കിലും നിവൃത്തി ഇല്ലാതെ വീട്ടിലെ ലേഡി ആയിരിക്കും ഭർത്താവ് എങ്കിലും സംരക്ഷണം നൽകും എന്ന് വിചാരിച്ചു വീട്ടുകാർ
@mohammedsherief9377
@mohammedsherief9377 4 года назад
You are wrong. We have to take case against case. Govt should stop liquor forever. We can understand lockdown period no crimes. They didn't get any liquor. The base is liquor and avoid liquor automatically stop everything. Then very rare case may occur
@dds6234
@dds6234 4 года назад
Bharthavu vannu othutheerpaki onnichu jeevikam ennu paranjakondalle koode vittadu. Adinu sesam a bharthavum kootukarum cheyda bastard pravarthik a sthreede veetukar ndu thettu cheydu?
@JosCherian
@JosCherian 4 года назад
"avarku ithilude karyamaya parukkukal undayo?" Stupid question Mr. Journalist.
@thahira6774
@thahira6774 4 года назад
Ivare Endh Cheyyannam
@sandhyaskumar6878
@sandhyaskumar6878 4 года назад
Kalyanam kazhinju anungal penkuttikalude veetil thamasikkatte avalkku koottinua avarude mathapithkkalenkilum kanumallo
@abduerol9999
@abduerol9999 4 года назад
മനുഷ്യൻ എങ്ങനെയാണ് ഇത്ര നീജനാകാൻ കഴിയുന്നത് കഷ്ട്ടം😥
@mallugirl2696
@mallugirl2696 4 года назад
23 വയസ്സ് ഉള്ള പാവം കുഞ്ഞു ആണ് അവള്... രണ്ടു മക്കളുടെ അമ്മ ആയി എന്നെ ഉള്ളൂ... കഷ്ടം ആണ് ഇതൊക്കെ... ഇവനെ ഒന്നും വെറുതെ വിടരുത്... കേസ് അധികം വൈകാതെ തന്നെ വിധി നടപ്പാക്കണം... വച്ച് നീട്ടി പോകരുത്...
@SK-px4os
@SK-px4os 4 года назад
മദ്യം നിരോധിച്ചു കൂടെ എത്ര കുടുംബങ്ങൾ കുഞ്ഞുങ്ങൾ സമാധാനം എന്തെന്നറിയാതെ നരകിച്ചു ജീവിക്കുന്നു
@AbdulSamad-hy2el
@AbdulSamad-hy2el 4 года назад
കൊടുക്ക് മദ്യം വീട്ടിൽ കൊണ്ടുപോയി കൊടുക്ക്,, അവരുടെ പേരുപോലും ആർക്കും അറിയില്ല, ജന്മനാ പേരില്ലാത്തവരാണോ,, ഇവരുടെ..... കട്ട്‌ ചെയ്തു പിരാനക്ക് ഇട്ടുകൊടുക്ക്..
Далее
МАЛОЙ ГАИШНИК
00:35
Просмотров 383 тыс.
Дикий Бармалей разозлил всех!
01:00
МАЛОЙ ГАИШНИК
00:35
Просмотров 383 тыс.