Тёмный

തിരുവല്ല റെയിൽവെ സ്റ്റേഷനിൽ ട്രെയിനിന് അടിയിൽപെട്ട് യുവതിക്ക് ദാരുണാന്ത്യം | Pathanamthitta | 

MediaoneTV Live
Подписаться 6 млн
Просмотров 35 тыс.
50% 1

Pathanamthitta | തിരുവല്ല റെയിൽവെ സ്റ്റേഷനിൽ ട്രെയിനിന് അടിയിൽപെട്ട് യുവതിക്ക് ദാരുണാന്ത്യം
Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

10 фев 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 35   
@babumathai4132
@babumathai4132 2 года назад
അവസരത്തിനൊത്ത് ഉയരാൻ കഴിയുന്നില്ല മനുഷ്യന്.... എന്തിനാ ദൃതി കൂട്ടിയത്.... അടുത്ത സ്റ്റേഷനിൽ ഇറങ്ങി ബന്ധുക്കളെ വിളിച്ചു വീട്ടിൽ പോയാൽ പോരെ.... മൊബൈൽ കയ്യിൽ ഉണ്ടായിരിക്കുമല്ലോ.... വിവരം ഭർത്താവിനോടോ മക്കളോടോ പറഞ്ഞാൽ ട്രെയിൻ അടുത്ത സ്റ്റേഷനിൽ എത്തുന്നതിനു മുന്പേ അവർ അവിടെ ഇതുമായിരുന്നില്ലേ... ഇത് പറയുന്നത് പോയത് പോയി..... ഇനി ആരും ഇതുപോലെ അവിവേകം കാണിക്കരുത് എന്ന് പറയാനാണ്... വിദ്യാഭ്യാസം ഒത്തിരി നേടിയെങ്കിലും പ്രായോഗിക ജീവിതത്തിലെ തീരുമാനങ്ങൾ എടുക്കാൻ പലർക്കും കഴിയുന്നില്ല
@gdhttxjgkh6052
@gdhttxjgkh6052 2 года назад
ഒരിക്കലും ട്രൈയിൻ നീങ്ങുമ്പോൾ അതിൽ നിന്ന് ഇറങ്ങരുത്
@muthnabiisttam6584
@muthnabiisttam6584 2 года назад
😢കുടുംബത്തിന്റെ വേദന എത്ര യുണ്ടാകും 😢
@adhishchandran6732
@adhishchandran6732 2 года назад
Oh my god ആദരാഞ്ജലികൾ 😔😔😔
@lincyvipinlal4954
@lincyvipinlal4954 2 года назад
🙏
@suhaibwandoor9827
@suhaibwandoor9827 3 месяца назад
മനുഷ്യന്റെ ജീവന് വില കൽപ്പിക്കാത്ത കേന്ദ്രത്തിന്റെ ട്രെയിൻ സർവീസുകൾ നിർത്തലാക്കുക നിയമങ്ങളെല്ലാം ഒരുപോലെയാക്കുക
@sooryabala2915
@sooryabala2915 2 года назад
ദൈവമേ 🙏🙏🙏
@smrithymp8555
@smrithymp8555 2 года назад
😔😣😣
@varshags8923
@varshags8923 2 года назад
😪😪😪😭😭😭
@ellanjanjayikum9025
@ellanjanjayikum9025 2 года назад
So sad incident
@hussainp.kabudhabi3150
@hussainp.kabudhabi3150 2 года назад
😔😔😔😔
@lalikhan3144
@lalikhan3144 2 года назад
😭😭
@lalybangera5384
@lalybangera5384 2 года назад
Oh my god
@metelmetelmetalica
@metelmetelmetalica 2 года назад
🙏🏻condolences
@nazartm9418
@nazartm9418 2 года назад
ഭൗർഭാഗ്യം
@user-qq1ne5nd3e
@user-qq1ne5nd3e 2 года назад
ഹോ 😞
@ashiquemuhammed9229
@ashiquemuhammed9229 2 года назад
😓😓😓
@RadhaRadha-cq1eg
@RadhaRadha-cq1eg 2 года назад
My god
@sreelathasatheesh6717
@sreelathasatheesh6717 2 года назад
🙏😭😭😭😭🙏🙏🙏 RIP 🙏💐
@homosapien400
@homosapien400 2 года назад
RIP sister
@loveshoremattul
@loveshoremattul 2 года назад
ദൈവം ദോഷങ്ങൾ പൊറുത്തു കൊടുക്കട്ടെ
@shajichengazhathu1176
@shajichengazhathu1176 2 года назад
കഷ്ടം
@lissyjames5598
@lissyjames5598 2 года назад
😭😭😭😭😭😭🙏🙏🙏
@gowrigowtham1975
@gowrigowtham1975 2 года назад
തല്ക്ഷണം മരിച്ചെന്നു പറയുന്നു.ഹോസ്പിറ്റലിൽ കൊണ്ടുചെന്ന് കഴിഞ്ഞാ മരിച്ചത്.
@angrymanwithsillymoustasche
@angrymanwithsillymoustasche 2 года назад
എന്റെ വീടിന് അടുത്തുള്ള വീട്ടുകാരുടെ ബന്ധു ആണ്
@anuannun7547
@anuannun7547 2 года назад
Avarde family?
@learnlovelive964
@learnlovelive964 2 года назад
Anu chechi എന്റെ വീടിന്റെ അപ്പറത്തു ആണ്
@mush8371
@mush8371 2 года назад
Maathaavine engot yaathra ayakkaan?
@nihalr6558
@nihalr6558 2 года назад
kalanjit podo
@moviescriticz2348
@moviescriticz2348 2 года назад
Commentoli ithallla ചോദിച്ചത്, athu manyamakki edit cheythathu i appreciate. Athukond njanum edit cheyyunu.
@kajjurahees6735
@kajjurahees6735 2 года назад
Hyderabadil enn veroru newsil parayunnund
@firstwriters9850
@firstwriters9850 2 года назад
ബാംഗ്ലൂർ
@mush8371
@mush8371 2 года назад
@@moviescriticz2348 edit chaitho keman.. theri vilikkaruth.. ammaye vridhasadhanathilekk ayakkaann dharichu.. allenn arinjathil santhosham..
@josephmj7814
@josephmj7814 2 года назад
K rail pedichu poi
@mightyfist
@mightyfist 2 года назад
😢
Далее