Тёмный

തിരുവാതിരക്കാർക്ക് വേണ്ടി മാത്രം|ഈ രഹസ്യം ഒന്ന് പരീക്ഷിക്കൂ 99% ഫലം 

Vedic Astrotimes
Подписаться 253 тыс.
Просмотров 119 тыс.
50% 1

തിരുവാതിരക്കാർ ഈ രഹസ്യം ഒന്ന് പരീക്ഷിക്കൂ അത്ഭുതകരമായ മാറ്റം 100% സംഭവിക്കും
രുദ്ര മന്ത്രം: • Om Namo Bhagavate Rudr...
27 നക്ഷ്രത്രങ്ങളുടെയും സമ്പൂർണ്ണഫലം താഴെ കൊടുത്തിരിക്കുന്നു.. കേട്ടിട്ടു നിങ്ങ്ലുടെ അഭിപ്രായം കമ്മന്റിൽ എഴുതുക.... ഷേയർ ചെയ്യുക , ലൈക്കു ചെയ്യുക, സബ്സ്ക്രൈബ് ചെയ്യുക...
Uthruttathi : • The untold secretes of...
pooruruttathi : • The untold secretes of...
Chathayam • The untold secretes of...
AVITTAM • The hidden secrets of ...
Thiruvonam : • Thiruvonam nakshatra p...
Uthraadam - • Secrets of Uthradam Na...
pooradam • Secrets of Pooradam Na...
മൂലം • The secrets of Moolam ...
തൃക്കേട്ട : • The secrets of Thriket...
അനിഴം • Secrets of anizham || ...
Vishakham : • Secretes of Vishakham ...
ചോതി : • Secretes of Chothi nak...
ചിത്തിര / ചിത്ര Chithra : • The Hidden Secrets of ...
അത്തം : Atham : • Secrets of Atham Naksh...
ഉത്രം : • Secrets of uthram naks...
പൂരം : • Secrets of Pooram naks...
മകം : • Secrets of makam naksh...
ആയില്യം : • Secrets of ayilyam nak...
പൂയം: • Secrets of pooyam naks...
പുണർതം : • Secrets of Punartham ...
തിരുവാതിര : • Secrets of thiruvathir...
രോഹിണി : • Secrets of Rohini naks...
കാർത്തിക : • മകയിരം നക്ഷത്രക്കാരുടെ...
ഭരണി : • Bharani nakashtra- ഭരണ...
അശ്വതി : • Aswathi Nakshathram- ...
#വേദിക്അസ്ട്രോറ്റൈംസ്
#vedicastrotime
#Vedicastrotimes
#astrologymalayalamNakashtraphalam#വനമാലി #vanamaliradharamana,#vanamaliradha#vanamali#Vanamali#krishnabhajan#krishna#വനമാലി രാധരമണ
#vanamali
#തിരുവാതിര
#തിരുവാതിര നക്ഷത്രം
#thiruvaathira
#Thiruvaathira nakshtram
#Versatalities of thiruvathira
#motivation #Spirituality #astrology #relationship #happiness #success #growth#number4#birthdate4

Видеоклипы

Опубликовано:

 

19 мар 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 295   
@1969devi
@1969devi 9 месяцев назад
ഞാൻ 53 വയസുള്ള തിരുവാതിര നാളുകാരിയാണ്. വർഷങ്ങളായി ഞാൻ രാവിലെ കുളിച്ച് വിളക്ക് വെച്ച് ദേവി മാഹാത്മ്യം, ലളിതാ സഹസ്രനാമം, ശ്യാമളാദണ്ഡകം പാരായണം ചെയ്യുന്നു. 108 പ്രാവശ്യം ഓം നമശിവായ ചൊല്ലാറുമുണ്ട്. വളരെ നല്ല അനുഭവമാണ്. ഇപ്പൊ ജീവിതത്തിൽ ഒരു ആഗ്രഹവുമില്ല. ഈ നാമജപം മരണം വരെ സാധിക്കണേ എന്ന പ്രാർത്ഥന മാത്രമേ ഉള്ളൂ.🙏🙏 ദേവീ മാഹാത്മ്യം ഒരാഴ്ച കൊണ്ട് പാരായണം ചെയ്യും. 5 വർഷത്തിലേറെയായി ഇത് തുടരുന്നു...
@y446
@y446 7 месяцев назад
ഞാനും തിരുവാതിരക്കാ രിയാണ്. ഒരുപാട് കഷ്ടപ്പാട് ഉണ്ടായിരുന്നു.. But ഇപ്പോ എല്ലാം നീങ്ങി.. എല്ലാം പോസിറ്റീവ് ആയി എടുക്കുന്നവർക് ഒന്നും ഒരു pblvum വരുത്തില്ല.. നമ്മൾ കരയാനും തകരാനും നിന്ന്നാൽ തകർച്ച.. പിറകെ ഉണ്ടാകും... ഈശ്വര വിശ്വാസം.. സഹജീവി സ്നേഹം.. സത്കര്മമം ഇവ ചെയ്താൽ എല്ല്ലാം നമുക്ക് പോസിറ്റീവായി തീരും..ഞാൻ കല്യാണം കഴിച്ചത് മകം നാളുകാരനെയാണ് എന്നിട്ട് പോലും ജീവിത വിജയം ഒരു ടാസ്ക് ആയി etteduth മുന്നോട്ട് പോകുന്നു........ അത്യാവശ്യം അറിയപ്പെടുന്ന കലാകാരി ആയി സമൂഹത്തിൽ ജീവിക്കുന്നു..... എല്ലാം പോസിറ്റീവായി മാത്രം എടുക്കാൻ ഈ നാളുകര പ്രതേകം ശ്രദ്ദിക്കുക.... എന്റെ നാൾ ഇതെന്ന് വച്ച കരഞ്ഞുകൊണ്ടിരിക്കരുത്....... ഈൗ naaalukar എന്ത് തൊട്ടാലും അത് പൊന്നായി മാറും.. നമ്മളെ മനസിലാക്കേണ്ടത് നമ്മൾ മാത്രാണ്
@mammas1226
@mammas1226 2 месяца назад
സത്യം ഞാനും അതെ പോസിറ്റീവ് ആയി നേരിടുന്നു കഷ്ടപ്പാടൊക്കെ. അത് കൊണ്ട് വലിയ പ്രോബ്ലം ഇല്ലാതെ പോകുന്നു 😄
@shilpasaneesh7874
@shilpasaneesh7874 8 месяцев назад
എന്ത് നല്ലത് , സഹായങ്ങൾ ചെയ്താലും അവസാനം ആവശ്യം കഴിയുമ്പോൾ പുറത്താകും.. എന്നും മാനസീക സംഘർഷങ്ങൾ.. ഒന്നൊഴിയാതെ ഒന്നെന്ന കണക്കിൽ ഇങ്ങനെ ഓരോ പ്രശ്നങ്ങൾ., ആരോഗ്യ പ്രശ്നങ്ങൾ... എങ്കിലും മഹാദേവൻ ഒരിക്കലും കൈ വെടിയില്ലെന്ന ഒറ്റ വിശ്വാസം മാത്രം ഇനിയും ജീവിക്കാനുള്ള പ്രേരണ..
@purple5535.
@purple5535. 3 месяца назад
സത്യം 🙏🙏🙏
@SureshKumar-ur8vu
@SureshKumar-ur8vu Год назад
തിരുവാതിരക്കാർക്ക് വേണ്ടിഇത്രയുംനല്ലകാര്യങ്ങൾഅറിയിച്ചുതന്നതിൽ വളരെയതികംനന്ദിയുണ്ട് ഈവിലപ്പെട്ട അറിവുകൾഎല്ലാതിരുവാതിരക്കാർക്കും ഉപകാരപ്പെടട്ടെഎന്ന്ആഗ്രിഹിക്കുന്നു..
@nizilaniveda2994
@nizilaniveda2994 Год назад
നല്ല അറിവിനു നന്ദി Sir
@bijip6169
@bijip6169 8 месяцев назад
Thank you ഞാൻ happy ആണ്...നന്നായി പ്രാർത്ഥിക്കുന്നു...ദേവിയോട് ആണ് കൂടുതലും പ്രാർത്ഥിക്കാറുള്ളത്...ശിവനും ദേവിയും ഒന്നാണല്ലോ..അപ്പോ രണ്ടുപേരുടെയും അനുഗ്രഹം കിട്ടുന്നുണ്ട്
@parvathyparvathy7608
@parvathyparvathy7608 9 месяцев назад
എന്റെ നാള് തിരുവാതിര മോന്റെ തിരുവാതിര ഞ്ഞാൻ അനുഭവിക്കാത്തത് ഓന്നു ഇല്ല ജീവിതം അവസാനിപ്പിച്ചല്ലോ അന്ന് വിചാരിക്കണ് വല്ലാത്ത ഒരു വിധിയാണ് പ്രാർത്ഥികണോ തിരുമേനി 🙏🏻🙏🏻🙏🏻
@manojthayyil7199
@manojthayyil7199 10 месяцев назад
വളരെ ഉപകാരപ്രദം തിരുമേനി നന്ദി
@user-sv8kv1ju1b
@user-sv8kv1ju1b 10 месяцев назад
ഏറ്റവും ബുദ്ധിമുട്ട്,കഷ്ടപ്പാട് മാത്രം.ഒന്നുചിരിചാൽ അപ്പോൾ തന്നെ വിഷമിക്കേണ്ടി വരും .ഈ നാള് ആർക്കും കൊടുക്കല്ലേ
@sajithagmenon458
@sajithagmenon458 9 месяцев назад
കറക്റ്റ്
@AthiraRahul-ii9vb
@AthiraRahul-ii9vb 7 месяцев назад
Athe
@ushamaniea4482
@ushamaniea4482 7 месяцев назад
ശരിയാണ്
@jayasree7316
@jayasree7316 7 месяцев назад
Sathyam 💯
@sreekalasanthosh164
@sreekalasanthosh164 9 месяцев назад
ഞാൻ ധനുമാസത്തിലെ തിരുവാതിര ,52 വയസ്സ് ഇപ്പോഴും പ്രതീക്ഷ കൈവിടാതെ ജീവിച്ചു പോകുന്നു ഓം നമ: ശിവയ 🙏🙏
@homefestivalmedia4241
@homefestivalmedia4241 8 месяцев назад
Enteyum
@user-jz7gc6xw1t
@user-jz7gc6xw1t 8 месяцев назад
60 ആയി ഇപ്പോഴും ഒരു വീട് പോലും ആയിട്ടില്ല😢
@binusasi2610
@binusasi2610 7 месяцев назад
Enteyum
@jayakumari2031
@jayakumari2031 7 месяцев назад
ഞാനും അതെ
@user-hh2nz9oy5k
@user-hh2nz9oy5k 11 месяцев назад
Thanks nallaarivu thannathinu iniyum oro nalinteyum puthiya arivukal tharumalo
@sureshbabut4114
@sureshbabut4114 8 месяцев назад
Valare upakaram thirumeni. Amme Saranam 🙏
@sharmilareghu9856
@sharmilareghu9856 Год назад
നന്ദി 🙏🙏🙏തിരുമേനി നമസ്കാരം
@sindhu8041
@sindhu8041 Год назад
നന്ദിയുണ്ട് തിരുമേനി 🙏
@sukeshmarar4858
@sukeshmarar4858 11 месяцев назад
Njan Thiruvathira...orupadu kashttappettirunnu...angayunde upadheshaprakaram onnu sramikkam...,Tnq..
@indiraraju-bu1rg
@indiraraju-bu1rg 7 месяцев назад
ഞാൻ ഇന്ദിര എന്റെ നക്ഷത്രം ധനുവ മാസത്തിലെ തിരുവാതിര ആണ്, ഈശ്വരാനുഗ്രഹത്താൽ സന്തോഷം ആയിരിക്കുന്നു. അങ്ങ് നൽകിയ അറിവുകൾ എല്ലാവർക്കും പ്രയോജനമാകട്ടെ, പ്രാർത്ഥന യോടെ
@user-es9wm2ef8b
@user-es9wm2ef8b 11 месяцев назад
Thank you Sir 🙏
@mbaburaj6108
@mbaburaj6108 8 месяцев назад
Ohm namashivaaya thank you thiru meni super
@minipriyan2158
@minipriyan2158 6 месяцев назад
🙏🙏🙏 ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി തിരുമേനി
@vijayakumarchellappan6561
@vijayakumarchellappan6561 9 месяцев назад
Thanks thirumeni🙏
@geethapurushothaman5405
@geethapurushothaman5405 Год назад
നന്ദി തിരുമേനി
@angeldevilmusical_editz6236
@angeldevilmusical_editz6236 7 месяцев назад
ചെയ്യാം ❤ നന്ദി
@prakashalakode8237
@prakashalakode8237 Год назад
അടിപൊളി
@lilacheriyan5098
@lilacheriyan5098 Месяц назад
Good& perfect assessment&advices. Thank u sir
@hadiyahadi8191
@hadiyahadi8191 Год назад
Clear presention good 👍
@Vedicastrotimes
@Vedicastrotimes Год назад
Thank you 🙂
@annachandy3508
@annachandy3508 7 месяцев назад
🙏 can you please name the most suitable gem for us Thiruvadira in English.
@girijavamadevan7294
@girijavamadevan7294 6 месяцев назад
നന്ദി🙏🙏 നമസ്കാരം🙏🙏
@keelathgopi2351
@keelathgopi2351 Год назад
Onnu prathikane thirumeni 🙏🙏
@RenjiniRaj-nl6cg
@RenjiniRaj-nl6cg 8 месяцев назад
വളരെ സംഘർഷം നിറഞ്ഞ ജീവിതം ആണ്.ഒരുപാട് പ്രയത്നിക്കുന്നുണ്ട്.പക്ഷേ സാമ്പത്തികമായി ഉയരാൻ സാധിക്കുന്നില്ല തിരുമേനി.
@Vedicastrotimes
@Vedicastrotimes 8 месяцев назад
Dear @RenjiniRaj-nl6cg,അങ്ങേക്ക് വേണ്ടി പ്രാർത്ഥിക്കാം. ഒരുപാട് നന്ദി. മറ്റുള്ളവർക്കുകൂടീ ഷെയർ ചെയതു കൊടൂക്കൂ...പ്രണാമം
@girijathampi4901
@girijathampi4901 Год назад
നന്ദി തിരുമേനി..🙏
@jayakarthik7474
@jayakarthik7474 11 месяцев назад
ഇത്രയും പറഞ്ഞു തന്നതിന് നന്ദി
@sabithaek305
@sabithaek305 9 месяцев назад
Thanks
@praseethaaswin5951
@praseethaaswin5951 7 месяцев назад
Om namassivaya ente mon aswin thiruvathira collegil cherthiyittu pokan ishttamilla ,oru pariharam paranju tharene swami🙏🙏
@slvmithran4027
@slvmithran4027 9 месяцев назад
Thanks dear
@muraleedharanpillai7867
@muraleedharanpillai7867 2 месяца назад
Samayam kalayayaruthu
@pankajamnairpankajamnair1608
@pankajamnairpankajamnair1608 10 месяцев назад
Namskaram thirumeni
@devikadevus4580
@devikadevus4580 Год назад
ഇത്രയും കഷ്ടം ഉള്ള ഒരു നാളില്ല തിരുമേനി 🙏. എത്ര കഠിനാധ്വാനം ചെയ്താലും അതിനു പ്രതിഫലം നിരാശ ആണ്. എന്താ ചെയ്യുക അറിയില്ല.
@user-eo3hd5jj9o
@user-eo3hd5jj9o Год назад
Sathyam chechi ini anubavikathathonnumilla ☹️☹️
@shylajapk3656
@shylajapk3656 Год назад
സത്യം
@devikadevus4580
@devikadevus4580 Год назад
ജോലി എടുത്താൽ അതിന്റെ കൂലി പോലും കിട്ടില്ല. എന്നാലോ നായ നടന്നിട്ട് കാര്യവുമില്ല നായയ്ക്ക് കുത്തിയിരിക്കാൻ നേരവുമില്ല എന്നതാണ് അവസ്ഥ.
@user-eo3hd5jj9o
@user-eo3hd5jj9o Год назад
@@devikadevus4580 sathyam 🤣🤣
@beenabalakrishnan3265
@beenabalakrishnan3265 Год назад
വളരെ ശരിയാണ് ഞാനും തിരുവാതിര യാണ്
@anilpalliyil4774
@anilpalliyil4774 11 месяцев назад
Thank you Swami ji. Budha dasayulla Thiruvathira kkaranu eppol nalla karyangalkkoke thadassam. Sathrudosham Amarcha cheyyan anthu vazhipadu nadathanam.
@lyladskumar4493
@lyladskumar4493 Месяц назад
ഞാൻ തിരുവാതിര ആണ് എന്റെ husband തിരുവോണം ആണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞു 40 വർഷം ആയി ആദ്യം കുറച്ചു ബുദ്ധിമുട്ട് ആയിരുന്നു ഇപ്പോൾ കുഴപ്പം ഒന്നുമില്ല happy 🙏🙏
@unnikrishnannatarajan4964
@unnikrishnannatarajan4964 11 месяцев назад
Thank you Swami ❤
@mymiqbalsait
@mymiqbalsait Год назад
Iqbal Sait 10 July 1953 Thiruvathira 🎉
@hitthefloor4657
@hitthefloor4657 Год назад
Rahuvinu pakaram gulikane aradikkamo?
@radhikaradhika723
@radhikaradhika723 Год назад
നമസ്കാരം സാർ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് എന്റെ ഭർത്താവിന്റെ നക്ഷത്രം തിരുവാതിര ആണ് അവരുടെ സമയത്തിനു കുറിച്ച് അറിയാൻ
@ranjinivarma813
@ranjinivarma813 Год назад
Ente nal Poonam, 2 makkalum trikketta aanu, ènthenkilum prasnam undo Husbandinte nal thiruvathira
@santhadevi8580
@santhadevi8580 Год назад
🙏🙏
@vimalao6063
@vimalao6063 Год назад
Thank u sir
@Vedicastrotimes
@Vedicastrotimes Год назад
So nice of you
@mohancr4115
@mohancr4115 Год назад
Thank you ❤🙏
@shamilktellicheryshamilkte5848
@shamilktellicheryshamilkte5848 8 месяцев назад
എന്റെ പൊന്നു ജോത്സ്യരെ ഞാൻ തിരുവാതിര നക്ഷത്രം മാണ് പക്‌ഷേ ഒന്ന് ചോദിച്ചോട്ടെ ജിവിതത്തിൽ കഷ്ട്ടപാടു ദുഃഖവും സാധാരണ ആണ്
@vijayalekshmivlogs541
@vijayalekshmivlogs541 Год назад
Thanks 🙏🏽🙏🏽🙏🏽🙏🏽
@devarajanvellarayilkuttan4773
Thanks .sir
@Vedicastrotimes
@Vedicastrotimes Год назад
Welcome
@sujathap680
@sujathap680 9 месяцев назад
enikku 51 vayasu undu ente geevitham valare kazhtathil ayirunnu.ippole thirumeni ipparanja karyangal cheyyundu ithu cheythathiloodey ente. mahadevan enne ella. karyathilum sradhikkunnu. enne protect cheyyunnu. enikku athu feel cheyyunnu
@lajuganapathi7388
@lajuganapathi7388 9 месяцев назад
Om mama shivaya, Sindhu Thiruvathira
@malinishivashankar-tx1wb
@malinishivashankar-tx1wb Год назад
Namaskarm terumeni🙏🙏🙏🙏
@Vedicastrotimes
@Vedicastrotimes Год назад
Namasthe 🙏
@sajanad259
@sajanad259 Год назад
ഓം നമഃശിവായ
@ppsworld90
@ppsworld90 Год назад
🙏🏻🙏🏻
@pankajamnairpankajamnair1608
Thankyou
@Vedicastrotimes
@Vedicastrotimes Год назад
Dear @pankajamnairpankajamnair1608, ഒരുപാട് നന്ദി. മറ്റുള്ളവർക്കുകൂടീ ഷെയർ ചെയതു കൊടൂക്കൂ...പ്രണാമം
@LakshmisCreativeCorner
@LakshmisCreativeCorner Месяц назад
Very true.
@bspillai-xz8nh
@bspillai-xz8nh 9 месяцев назад
Om gum gurubhyom namaha 🙏🙏🙏 Radha s pillai Thiruvathira 🙏🙏🙏om Nama shivaya namah 🙏☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️
@Napoleons_
@Napoleons_ 7 месяцев назад
ഓം നമഃ ശിവായ 🙏🏻🙏🏻
@r.sreenivasan9645
@r.sreenivasan9645 Год назад
@shashigopal5108
@shashigopal5108 7 месяцев назад
My son's star is Avittam, n daughters star is Uthram.How can I avoid them.
@spicevision3804
@spicevision3804 10 месяцев назад
Supper
@devanmg8687
@devanmg8687 2 месяца назад
താങ്ക് യൂ സാർ 🔥🔥🔥🔥🌈🌈🌈
@soumyasuresh4766
@soumyasuresh4766 8 месяцев назад
Oom Namasivaya🙏🏻🙏🏻🙏🏻
@chandrababu8157
@chandrababu8157 11 месяцев назад
Oom namah shivayah🙏🏻🕉️❤️🙏🏻
@sobhamk5184
@sobhamk5184 11 месяцев назад
Ethrayu alachilum durithavum perudoshangalum sambathika buthimuttukalum Ulla Nakshatram vere oru nalinum ella
@info.nidhimagicworld
@info.nidhimagicworld 9 месяцев назад
🙏🏻😍
@ambadivlog6278
@ambadivlog6278 Год назад
Ente nalu thiruvathira manassamadhanam ella kashtakalam marunnilla
@simonjames-uy9yu
@simonjames-uy9yu 9 месяцев назад
Enthanithe Guru, Ellavarum shivane vilikkunnavarano? Common aayi parayoo! Thangal ellavarkkum vendiyalle parayunnathe, atho hindukkalkke vendiyo? Pls reply me! Oru kutti janmam edukkumpol oru mathavumillallo?
@balachandrankt3394
@balachandrankt3394 9 месяцев назад
എൻ്റെ നക്ഷത്രം തിരുവാതിരയാണ് പെെസക്ക് ഇതുവരെ കടം ചോദിക്കേണ്ടി വന്നിട്ടില്ല, പക്ഷേ കുടുബജീവിതം ബുദ്ധിമുട്ട് തുടങ്ങി, 34, വയസ്സിൽ വീട് വെച്ചു, ഇപ്പോൾ 60 വയസ്സ് ആയി, അതൃാവശൃം മറ്റുള്ളവരെ സഹായിച്ചു, ചിലത് കൊടുത്തത് പോയി
@ChandranOtt
@ChandranOtt Год назад
Ethellam cheyarundu oru falavium undavunnilla 😢😢😢😢43 vayasayi ethuvareyum kashtapadinum oruvithyasavum kanunnilla...😢😢😢😢
@thilakammathilakamma6729
@thilakammathilakamma6729 9 месяцев назад
🙏🙏🙏
@premlalgopinadhan3336
@premlalgopinadhan3336 11 месяцев назад
🙏🙏🙏🙏
@user-wu6sb7tb9w
@user-wu6sb7tb9w Год назад
Thahgs
@shamnaak2038
@shamnaak2038 Год назад
Mechappeduunn paranjit ippolum kashtapaadaa
@keelathgopi2351
@keelathgopi2351 Год назад
Arundas thiruvathira.1988 dhanumasathile thiruvathira
@sreedharannair2218
@sreedharannair2218 Год назад
Thank you 🙏
@Vedicastrotimes
@Vedicastrotimes Год назад
You’re welcome 😊
@RamachandranTK-ew5sm
@RamachandranTK-ew5sm 8 месяцев назад
Sujisha .Thrikketta
@_Thumbi
@_Thumbi 7 месяцев назад
സ്വന്ദമായി വിട്ടിൽ കിടന്നു മരിക്കാൻ പറ്റുമോ തിരുവാതിര നാൾ
@kumarshuttle2541
@kumarshuttle2541 7 месяцев назад
ഞാൻ മകരമാസത്തിലെ തിരുവാ തിര എന്റെ മൂത്ത മകൾ കർക്കടകത്തിലെ തിരുവാതിര ഇളയ മകൾ ചോതി എനിക്കിപ്പോൾ 50 വയസായി എന്റെ ജീവിതത്തിൽ 90 ശതമാനവും സംഘർഷ പൂർണ്ണമാണ് ഇനിയെങ്കിലും എനിക്ക് സമാധാനം കിട്ടുമൊ അതോ എന്റെ കണ്ണടയുന്ന നേരത്താണോ സമാധാനം കിട്ടുക
@jineshjanan2158
@jineshjanan2158 Год назад
Ethrayum moosam Nakshathram aarkkum kodkkalle madthu 😢
@sumithrabaiju5819
@sumithrabaiju5819 10 месяцев назад
Ente naal thiruvathira. Eniku valare nalla jevithamaanu thanks god🤣🤣🙏🙏
@Abishek.b281
@Abishek.b281 Год назад
Biju theruvathera
@lekshmilechu1723
@lekshmilechu1723 Год назад
നമസ്തേ 🙏🏻🙏🏻ലക്ഷ്മി തിരുവാതിര
@masas916
@masas916 Год назад
തിരുമേനി ഹിന്ദു അല്ലാത്ത ഒരാൾക്ക് ചെയ്യാൻ പറ്റുന്നത് ഉണ്ടോ? കോൺടാക്ട് നമ്പർ കിട്ടിയാൽ ഉപകാരം.
@chandramathichandramathi8279
Z🙏🙏🙏🙏?thirumeninamaskkaram
@deepanair7169
@deepanair7169 6 месяцев назад
Ohm nama shivaya 🙏🏻
@RAO-DUBAI
@RAO-DUBAI 11 месяцев назад
Subharao... തിരുവാതിര 😔😔..ഒരുപാടുപേരെ സഹായിക്കാൻ പറ്റി. പക്ഷെ സ്വന്തമായി ഒന്നും ഉണ്ടാക്കാൻ പറ്റിയില്ല....
@jijinrajraj2694
@jijinrajraj2694 Год назад
Jijinraj Theruvathera
@user-fr7re6oi3v
@user-fr7re6oi3v Год назад
ഞാൻ ശിവ ക്ഷേത്രത്തിന്റെ പരിസരത്തു പോയാൽ മതി അന്ന് എനിക്ക് ലോട്ടറി അടിക്കും എന്റെ നാൾ തിരുവാതിര ആണ് അത്ഭുതം 🙏
@user-wz3qt9qt5f
@user-wz3qt9qt5f Год назад
അകത്ത് കയറിയാൽ ആളുകൾ കരണത്ത്‌ ആയിരിക്കും അടിക്കുന്നത് 😂
@motherqueenfoundation8301
@motherqueenfoundation8301 Год назад
@@user-wz3qt9qt5f 🤣🤣🤣
@rajeswarypankajakshan8534
@rajeswarypankajakshan8534 11 месяцев назад
🎉
@shibinaaneesh88
@shibinaaneesh88 7 месяцев назад
നിങ്ങൾ പോവുന്ന ശിവക്ഷേത്രം എവിടെയാ ലോട്ടറി എടുത്ത് കഷ്ടം കാലം മാറും എന്ന് കരുതും ആ പൈസ പോവും
@sheelakd7413
@sheelakd7413 Год назад
Sheela തിരുവാതിര. തിരു മെനി പ്രാർത്ഥിക്കണേ
@lijeeshck469
@lijeeshck469 Год назад
Thiruvonam nalinepatti parayumo Thirumeni🙏
@Vedicastrotimes
@Vedicastrotimes Год назад
Thiruvonam nakshatra phalam || Hidden Secretes of Thiruvonam|| തിരുവോണ രഹസ്യംlDon’t miss ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-mPWHzdE-3Bg.html
@RamachandranTK-ew5sm
@RamachandranTK-ew5sm 8 месяцев назад
RAMACHANDRAN Tiruvathira
@RekhaAnukuttan-vl8ht
@RekhaAnukuttan-vl8ht 7 месяцев назад
രേഖ തിരുവാതിര ജനിച്ച കാലം മുതൽ ദുഃഖം മാത്രം ഇതെന്ന് തീരും തിരുമേനി
@manjuusha6405
@manjuusha6405 11 месяцев назад
Christiansinu anthu cheyyan pattum
@RadhakRadharaj-xt1dx
@RadhakRadharaj-xt1dx 10 месяцев назад
ദു രീത മാണ്57വയസ്സായി
@Inmyhobeez
@Inmyhobeez 8 месяцев назад
ഓം നമഃ ശിവായ സ്ത്രീകൾക്ക് ജപിക്കാമോ...periods സമയത്ത് ഇത് ചൊല്ലമോ
@swapnabiju586
@swapnabiju586 6 месяцев назад
Pooyam nakshathrajathaneyanu kalyanam kazhichirikkunnathu thirumeni🙏
@Vedicastrotimes
@Vedicastrotimes 2 месяца назад
@swapnabiju586,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ru-vid.com/group/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....
@nijilkaringattil4859
@nijilkaringattil4859 7 месяцев назад
😍😍
@pankajamnairpankajamnair1608
Nan thruvathra
@sp-le4pj
@sp-le4pj Год назад
Thirumeni nte nal Thiruvathirayum husband nte nal uthradavum monte nal uthravum anu... Idil Thirumeni kazhiyumengil idapedathirikunna nalukalil iva randum und.. Ad enik. Confusion ayi.... Adhepaty onu parayavuo...
@Vedicastrotimes
@Vedicastrotimes Год назад
Kazhiyumenkil, partnership business ozhivakkuka, arguments ozhivakkuka anavashyamaya vadapradivadangal ozhivakkunnathu nallathayirikkum
@remyamanu4622
@remyamanu4622 Год назад
ഞാനും തിരുവാതിര husband ഉത്രാടം മകൾ പൂയം
Далее
Получилось у Миланы?😂
00:13
Просмотров 1,4 млн
Наше обычное утро 💕
00:42
Просмотров 741 тыс.
Scally Milano, uglystephan - Сутенер
2:01
Просмотров 138 тыс.
MACAN, A.V.G - Привыкаю
2:55
Просмотров 421 тыс.
KIZARU - OBUZA
2:25
Просмотров 535 тыс.