Тёмный

തിരുവാതിര | Thiruvathira| Kai Thozhaam Krishna with Subtitles| Onam | Galfar Residence Ghala| Muscat 

Monsoon Souq Entertainments
Подписаться 17 тыс.
Просмотров 5 млн
50% 1

#തിരുവാതിര #കൈതൊഴാംകൃഷ്ണ #malayalamsubtitles #Thiruvathira #KaiThozhaamKrishna #Onam #TraditionalDance #Kerala #subtitles #malayalam #ഗജാനനം #hd #thiruvathirakali #thiruvathiradance #thiruvathirai #thiruvathiraikali #thiruvathirakkali #തിരുവാതിരക്കളി #തിരുവാതിരകളി #ഓണാഘോഷം #thiruvaathira #kaikottikali #withlyrics #திருவாதிரை #withsubtitles #malayalamsongs #thiruvathirasong #2k23 #onam #onamspecial #onam2023 #onam2022 #onamstory #onamdance #keraladance #2023onam #thiruvonam #kummi #onamdancecover #monsoonsook #onamcelebration #onamfestival #monsoonsuk #onamgreetings #onamkerala #onamlook #onampattukal #onamstatusvideo #onamshorts #onamvibes #onamvideo #onamwishes #thiruvathirasong #hdsongs #mostwatched #mostpopular #mostviewedonyoutube #mostviewed #mostviewedinyoutube #vishu #vishudance #vishu2024 #vishukani #monsoonsouq #thiruvathirakummisong #kummi #kummipadal #kummipattu #thiruvathiravratham #thiruvathiradance
Malayalam Subtitles available in the video.
Malayalam Lyrics:
ഗജാനനം ഭൂത ഗണാദി സേവിതം
കപിത്ഥ ജമ്പൂ ഫല സാര ഭക്ഷിതം
ഉമാ സുതം ശോക വിനാശ കാരണം
നമാമി വിഘ്നേശ്വര പാദ പങ്കജം (2)
പത്മ പീഠത്തിൽ ഇരിക്കും ദേവി
പട്ടാട ഭംഗിയിൽ ചാർത്തും ദേവി
നിത്യവും വന്ന് എന്റെ നാവ് തന്നിൽ
നൃത്തം ആടണം സരസ്വതിയേ
നൃത്തം ആടണം സരസ്വതിയേ
കൈതൊഴാം കൃഷ്ണ
കൈതൊഴാം
കൈതൊഴാം കൃഷ്ണ
കൈതൊഴാം
കൈതവ ഗോപാലക ഞാൻ
ചെയ്തോരു ദുരിതശാന്തി
കൈതവ ഗോപാലക ഞാൻ
ചെയ്തോരു ദുരിതശാന്തി
വരുവതിന്നു വിരവിൽ ഇന്നു നല്ലൊരു
വരംമെനിക്ക് തരിക ദേവകിസുത
വരുവതിന്നു വിരവിൽ ഇന്നു നല്ലൊരു
വരംമെനിക്ക് തരിക ദേവകിസുത
കൈതൊഴാം കൃഷ്ണ
കൈതൊഴാം
കാണേണം നിന്നെ കാർവർണ്ണാ
കായാമ്പു നിറം കലർന്ന കായതിൻ
ഭംഗികൾ എല്ലാം
കായാമ്പു നിറം കലർന്ന കായതിൻ
ഭംഗികൾ എല്ലാം
കരളിലാശു കരുതിടുന്നു നിന്നുടെ
ചരണസേവ വരണമിന്നെനിക്കിഹ
കരളിലാശു കരുതിടുന്നു നിന്നുടെ
ചരണസേവ വരണമിന്നെനിക്കിഹ
കൈതൊഴാം കൃഷ്ണ
കൈതൊഴാം
ദേഹങ്ങൾ ഓരോ മോഹങ്ങൾ
ദേഹങ്ങൾ ഓരോ മോഹങ്ങൾ
ദേഹത്തെ വെടിഞ്ഞു കൊണ്ട്
ദേഹിഎങ്ങോ പോകും നേരം
ദേഹത്തെ വെടിഞ്ഞു കൊണ്ട്
ദേഹിഎങ്ങോ പോകും നേരം
ദേഹം എന്നും ദേഹി എന്നും
മോഹം എന്നും സാഹസങ്ങൾ എന്നിഹ
കൈതൊഴാം കൃഷ്ണാ കൈതൊഴാം
കൈവല്യം ദേഹി ഗോവിന്ദ (2)
മൂവസ്ത്രീജനങ്ങളുടെ മാനസം അറിഞ്ഞിടുന്ന
പങ്കജാക്ഷ നിൻ കടാക്ഷ വീക്ഷണം
എന്നിൽ വേണം മെങ്ങിടേ സുഖം തരു
ശങ്ക വെടിഞ്ഞു സഭ നടുവിൽ മങ്കമാരേ നിങ്ങൾ വന്നീടുകിൽ
കങ്കണജാലം മിനുങ്ങവേ ചെങ്കയിൽ താളം പിടിച്ചു നീലങ്കുശീലലം ഗുരുപാദം പങ്കജമൂലം
നിനച്ചു നാം
രാഗത്തിമൃദംഗധ്വനി സംഗീത ലീലകൾ
പൂലത്തിൽ കുമ്മിയടിച്ചിടേണം നല്ല മേളത്തിൽ കുമ്മിയടിച്ചിടേണം
നല്ല മേളത്തിൽ കുമ്മിയടിച്ചിടേണം
ബാലകൃഷ്ണൻ അമ്പാടിയിൽ ലീലയാ വളർന്നു
കാലമൊട്ടു ചെന്നനേരം ബാലകേളിനിന്നു
മാലതീശരനടന കാലമതു വന്നു.
ബാലകനെ തിരഞ്ഞവൾ ചാലവേ നടന്നു
ആരു നീ മനോഹരംഗീ ചാരുശീലേ
ബാലേ ചൊല്ലൂ.
ആരുടേയും പുത്രിയേയും പ്രാണൻ ആകുന്നു
എന്തു മൂലം ഘോരം ആകും ഈ മനസ്സിൽ
നീ ചലിയും കാന്തമായി കിടന്നിവണ്ണം ശോദനം ചെയ്തു.
ഇത്തരം തരുണിയുടെ വാക്യങ്ങൾ കേട്ടനേരം
സത്വരം എഴുന്നേറ്റ് അവൻ വണങ്ങി ചൊന്നാൻ.
മാമുനീന്ദ്ര കേൾക്ക ബാഹ എന്നുടെ വൃത്താന്തങ്ങൾ
ജനകഭൂപതിയുടെ സുതയല്ലോ ഞാൻ
ഭുവനേശാ ഭൂതനാഥാ ശബരിഗിരി വാസദേവ
പന്തള രാജ കുമാര ദേവ നിത്യജയ മംഗളം
നിത്യജയ മംഗളം
*********************************************************************
Thiruvathira Dance, Traditional Art Form of Kerala. Thiruvathirakali or Kaikottikali is one of the most primal dance forms of Kerala, as it is performed in a circle with a lit lamp placed in the middle.Thiruvathirakali is an annual synchronized group dance performed by women in Kerala, invoking the favor of Lord Shiva. God's Own Country is resplendent with visuals of dancers in traditional attire, seamlessly clapping and joining hands around a traditional wick lamp (Nilavilakku). The alternate name of Kaikottikali refers to this clapping, which is now globally synonymous with the art form. The circular motion resembles a gentle wave, perpetually moving around the lamp. This art form is performed to seek peace and tranquility in one's marital life and is a fixture in different parts of South India. The lasya or tender movements of the devotee signifies their deep reverence for the Almighty.
** Follow us on **
Facebook: / monsoonsouqentertainments
Instagram: / monsoonsouq

Развлечения

Опубликовано:

 

12 сен 2014

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 714   
@swethachandran9293
@swethachandran9293 Год назад
Ee dance ishttayavar like adi 😛😜🤪
@KashiR-xg1lf
@KashiR-xg1lf 10 месяцев назад
ഞങ്ങൾ itha സ്കൂളിൽ കളിക്കാൻ pokunna ith അടിപൊളി ഡാൻസ് ആണ്
@renjus1726
@renjus1726 Год назад
കണ്ടിട്ടുള്ളതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട തിരുവാതിര
@narayanankm1004
@narayanankm1004 Год назад
ഇതാണ് ഞങ്ങളുടെ സ്കൂളിലെ കലോത്സവത്തിന് കളിച്ചത്. Super Song ...💥💖🙏
@aparnak1180
@aparnak1180 Год назад
ഭാഗവത സപ്തഹത്തിൽ Rukhmini സ്വയംവരത്തോടനുബന്ധിച്ചു വടശ്ശേരി ദേവസ്വം തൊടി തറവാട്ടിൽ ഞങ്ങൾ കുടുബംഗങ്ങൾ ഈ തിരുവാതിര കളിച്ചു.... Thanku ❤
@sudheeshdss3007
@sudheeshdss3007 2 года назад
പ്രായമായവർക്കും ഉതകുന്ന രീതിയിൽ ഈ തിരുവാതിര ചിട്ടപ്പെടുത്തിയ ടീച്ചർക്ക് ഒരായിരം നന്ദി
@anilaahalya158
@anilaahalya158 Год назад
this is the best തിരുവാതിര
@Girl23551
@Girl23551 10 месяцев назад
ഞങ്ങൾ സ്കൂൾ കലോത്സവത്തിന് ഈ പാട്ടിനാണ് തിരുവാതിര കളിക്കുക പക്ഷെ step ഇതല്ല Super
@beenabeena494
@beenabeena494 10 месяцев назад
ഞങ്ങളും സ്റ്റെപ്പ് വെത്യാസം ഉണ്ട്
@vyshnavisnair1052
@vyshnavisnair1052 5 лет назад
ഞങ്ങൾ ഇത്‌ കളിക്കുന്നുണ്ട് nice step
@krishnannamboothiriramakka2854
@krishnannamboothiriramakka2854 2 года назад
👍
@vijisham8431
@vijisham8431 2 года назад
Njaglum klikunundd
@sheenasathian8294
@sheenasathian8294 2 года назад
B
@sreelakshmykp5128
@sreelakshmykp5128 Год назад
@@vijisham8431 my
@devassypl6913
@devassypl6913 Год назад
വളരെ മനോഹരം ഡ്രസ്സ്‌ നന്നായി ❤
@sreeshnamk1674
@sreeshnamk1674 3 года назад
മനോഹരമായ തിരുവാതിര ഈ ഓണക്കാലത്ത് കാണുന്ന വർക്ക് എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു.
@sunithasunitha9329
@sunithasunitha9329 Год назад
തികളാഴ്ച്ച ഞങൾ ഈ തിരുവാതിര കളിക്കാൻ പോവുന്നു... 05/09/2022 വളരെ മനോഹരമായ തിരുവാതിര കളിയാണിത്
@Monsoon_Souq_Entertainments
Best wishes
@vandhanacv7292
@vandhanacv7292 Год назад
Entahyu
@keerthanack3096
@keerthanack3096 Год назад
Nammal October 14 school kalolsavathin kalikkunnud first kittan ellarum prathikkanam
@malavikashaji01
@malavikashaji01 Год назад
All the best👍
@abhiramiac4635
@abhiramiac4635 Год назад
🙌🙌
@lijnashaji299
@lijnashaji299 Год назад
All the best
@Monsoon_Souq_Entertainments
Best wishes
@Adithyan3425
@Adithyan3425 Год назад
Najanghalum
@adrijadas4350
@adrijadas4350 3 года назад
adipoli.. love from a bengali transwoman
@ganga.t.t2542
@ganga.t.t2542 5 месяцев назад
ഞങ്ങൾ ഈ തിരുവാതിര കോളേജ് കലോത്സവത്തിൽ കളിച്ചു ഫസ്റ്റ് കിട്ടി 😍❤
@Monsoon_Souq_Entertainments
@Monsoon_Souq_Entertainments 5 месяцев назад
Congratulations.
@m.g.pillai6242
@m.g.pillai6242 3 года назад
ഇനിയും ഇതുപോലുള്ള നല്ല വേദികൾ ലഭിക്കട്ടെ !!!!
@saniya__vs__8021
@saniya__vs__8021 3 года назад
പൊളി ചേച്ചിമാരുടെ തിരുവാതിര കളി . ഒപ്പം പാട്ടും
@subisubila4895
@subisubila4895 10 месяцев назад
Ee thiruvathira njangal schoolil kalichu .Eannitt first kitti
@ranjuranjusha895
@ranjuranjusha895 2 месяца назад
പാട് പാടിയത് എന്ത് ഭംഗിയാ.... അതുകൊണ്ട് തന്നെ കളിയും 👌👌👌🤩🤩
@sneha8161
@sneha8161 5 лет назад
Wow.. Nice thiruvathira... Especially oru chechiii nannayitt kalikkunnu... Dance padichittundennu thonnunnu
@athirababu5883
@athirababu5883 3 года назад
The best thiruvathira available on RU-vid. Especially the lassya bhava
@Monsoon_Souq_Entertainments
@Monsoon_Souq_Entertainments 2 года назад
Thank you so much 🙂
@bijuvp72
@bijuvp72 2 года назад
നല്ല ഭംഗിയിൽ ഉള്ള തിരുവാതിര ! ആശംസകൾ
@shanaprem5070
@shanaprem5070 Год назад
ഞങ്ങളുടെ ഫെസ്റ്റിവൽ നാളെയാണ് നാളെ ഞങ്ങൾ തിരുവാതിര കളിക്കാൻ ആണ് പോകുന്നെ ഈ ഡാൻസ് ആ ണ്
@ami-ff5rs
@ami-ff5rs Год назад
School?
@VinodKumar-bq8me
@VinodKumar-bq8me Год назад
Pradeep
@sheejak222
@sheejak222 Год назад
Me too
@rosmimolroy1413
@rosmimolroy1413 Год назад
Me too
@KashiR-xg1lf
@KashiR-xg1lf 10 месяцев назад
Ayin
@neosokretes
@neosokretes 5 лет назад
Excellent! I would say the Chechi at the center at 1:09 is the best in Lasya Bhavam!
@vistajohon3755
@vistajohon3755 2 дня назад
❤❤
@baburajpv4372
@baburajpv4372 Год назад
തകർത്തു ആടി..സൂപ്പർ song selection...great.super costumes
@Whts_holic.
@Whts_holic. Год назад
ഞങ്ങൾ ഈ തിരുവാതിര ഞങ്ങളുടെ സ്കൂൾ കലോത്സവത്തിന് കളിച്ചു. ഞങ്ങൾക്ക് 1st prize❤️
@sheejak222
@sheejak222 Год назад
Anikum
@devalakshmi2645
@devalakshmi2645 Год назад
Njagalu kalichu youth fest nn... Njanghlku aayirunu first🥇... Ini sub jila ikum Njanggal ithann kalikkunath... On practice 🤍😌
@vavachuu_123-
@vavachuu_123- Год назад
Ee step thannno kaliche, njangalk pandikkana, kai thalayk mukalil pokan padilla ennu kettitund, athukonda choiche
@chithrashyju5408
@chithrashyju5408 11 месяцев назад
Wow! Outstanding!🎉congrats
@binshasinshabinshasinsha9412
Njn nala kalikan povane ethu, nala schoolil 🤗😻
@salinisajesh2426
@salinisajesh2426 Год назад
Njangal E Thiruvathira kalikunnund 2 aanu paripadi ella stepu eduthittund nice 😍🙏
@dhanyaskitchen9961
@dhanyaskitchen9961 4 года назад
സൂപ്പർ എനിക്ക് വളരെ ഇഷ്ടം ആയി. സെറ്റ് സാരി ആയതിനാൽ പൊളിച്ചു
@dhanyaskitchen9961
@dhanyaskitchen9961 4 года назад
സെറ്റ് മുണ്ട് ആയതിനാൽ സൂപ്പർ ആയി. അവർക്ക് അഭിനന്ദനങ്ങൾ
@TinasVlogsTinaKM2020
@TinasVlogsTinaKM2020 2 года назад
എല്ലാവരും നന്നായി കളിക്കുന്നുണ്ട്. നല്ല ഭംഗി യുണ്ട് എല്ലാരേയും. ഞങ്ങളും ഇത് കളിക്കുന്നുണ്ട്. ഇടക്ക് ഒന്ന് രണ്ട് steps മാറ്റിയിട്ടാണ് ചെയ്യുന്നത്. ഇപ്രാവശ്യത്തെ ശിവരാത്രിക്ക് 😍😍
@reshmichandran7667
@reshmichandran7667 Месяц назад
Ee song ithe steps njangal kalichu njangalde team keralolsavam compitition nu district level vare ethi....
@bettysusansusan1
@bettysusansusan1 Год назад
Njagal e theruvathira kalichu..first prize kittiiii...thank youuuu
@swasmisalish9156
@swasmisalish9156 Год назад
സൂപ്പർ തിരുവാതിര പിന്നെ അടിപൊളി steps❤❤️❤❤❤
@SasiSasi-kn5im
@SasiSasi-kn5im 10 месяцев назад
സൂപ്പർ ❤️😘👏👏
@user-gn9lw5ht2d
@user-gn9lw5ht2d 9 месяцев назад
Njan Ee song kallichu first kitti
@ami-ff5rs
@ami-ff5rs Год назад
Ee Thursday ( 29-9 - 2022)njangal arts daykk ee thiruvathira aanu kalikkunne
@adithya.p.s4011
@adithya.p.s4011 Год назад
Oct .12 nammal eth schoolil kalikum first kittiyaal mathiyaayirunu🥳🥰🥰
@nithyasivadasan1898
@nithyasivadasan1898 Год назад
Kittya parayanee
@adithya.p.s4011
@adithya.p.s4011 Год назад
@@nithyasivadasan1898 Aa parayaa
@anushkavivek789
@anushkavivek789 Год назад
Nmkumm 🙌🏻
@noname-bh4kx
@noname-bh4kx Год назад
Same
@Monsoon_Souq_Entertainments
Best wishes
@kannachufangirl6157
@kannachufangirl6157 Год назад
Nammal school kalosavathin kalikunnath ethe thiruvathira an ee step kandupidichavare namichu. 🙏♥️
@ancygv7726
@ancygv7726 Год назад
Njangal Ippol Thiruvathira School Kalikkan Song Eduthu Step Pakuthiyayi ❤️🙄
@anentity
@anentity Год назад
Ithinte lyrics theramo?
@nandhut2842
@nandhut2842 11 месяцев назад
Yes
@Sunithamanjangal
@Sunithamanjangal 10 месяцев назад
​@@anentitycaption on cheyy
@ramachandranpillai2397
@ramachandranpillai2397 Год назад
മനോഹരമായ ഒരു തിരുവാതിര ക്കളി. ഏവർക്കും അഭിനന്ദനങ്ങൾ.
@jalajaraju2464
@jalajaraju2464 Год назад
ഞങൾ ഈ വീഡിയോ ഇറങ്ങിയപ്പോൾ തന്നെ 5 സ്റ്റേജിൽ കളിച്ചു ഇതേ സ്റ്റെപ് പഠിച്ച് ചെയ്തു
@Monsoon_Souq_Entertainments
👍👍👍👍
@sumeshgangadharan5081
@sumeshgangadharan5081 Год назад
👏👏
@gowrinandakb5657
@gowrinandakb5657 Год назад
❤️
@sali4697
@sali4697 Год назад
À
@ajayantp7315
@ajayantp7315 Год назад
@@Monsoon_Souq_Entertainments GL goals
@sneha8161
@sneha8161 4 года назад
Ithokke aaranavo dislike cheyyanath.. Kaanan endh rasam.. Ellarum nannayitt dance kalichu👍👍
@noopurarajan38
@noopurarajan38 Год назад
Ith kalich arts nu first njagalk aayirunnu... Adipoli song.... Nannayi kalikkanind ellavrum🤩
@Monsoon_Souq_Entertainments
Congrats.
@deepadeepa3498
@deepadeepa3498 6 лет назад
Nyc. This is the thiruvathira sng selected for our thiruvathira competition
@truthseeker8575
@truthseeker8575 3 года назад
The best Thiruvathira performance I have ever seen.....💖
@mayamayar8399
@mayamayar8399 10 месяцев назад
Njangal itha kalikkunnathu . Nale ya ellarum prarthikkanam
@MariaStansKpop
@MariaStansKpop Год назад
I am 12 years old my school has selected this song and steps for our thiruvathira thanks for your wonder full video💖💖💖
@Monsoon_Souq_Entertainments
Best wishes.
@vishnuunnikrishnan4410
@vishnuunnikrishnan4410 Год назад
Good performance chechimaare
@angryangels9124
@angryangels9124 Год назад
Super thiruvathira... Nale njnagalk ee thiruvathira yann frist kittannee 🙌 Thanku so much
@Monsoon_Souq_Entertainments
Best wishes
@bk.gangadevi.omshanthibaba7009
Congratulations 👍🖐️അമ്മമാർ good നന്നായിവരട്ടെ 🖐️😊🌹
@krishnendhuks6644
@krishnendhuks6644 Год назад
Nale njngal ee dance kalikkan poovanu school onam celebrationnu 4 yr kazhinju kittiya oru onam aahnu polikkum ❤️
@Monsoon_Souq_Entertainments
Best wishes.
@preethyjoshy1999
@preethyjoshy1999 Год назад
This song is so good 🥺🙏🙏💥🌹
@leelasankar830
@leelasankar830 4 месяца назад
Verygoodperformance
@crazy_creator546
@crazy_creator546 11 месяцев назад
Njangal kalotsavathinu ithu kalikunnudu........ practice cheyyaan poolum time illa....next week aanu kalotsavam........
@shirichenu8438
@shirichenu8438 4 года назад
Good me and my frnds played it
@jayshrik
@jayshrik 3 года назад
Pls give me permission to use your song for our dance too. We are just doing it as a lockdown activity. I can tag u
@vaasu104vaasu8
@vaasu104vaasu8 Год назад
Thank you very much ഈ തിരുവാതിര കളിച്ചിട്ട് ഞങ്ങൾക്ക് സബ് ജില്ലയിലേക്ക് സെലെക്ഷൻ കിട്ടി Thank you very much for the video
@user-kc8vh8du1f
@user-kc8vh8du1f Год назад
നിങ്ങൾ പാടിയാണോ കളിച്ചത് അതോ ഈ പാട്ട് റെക്കോർഡ് ഇട്ടാണോ ഞങ്ങൾക്ക് കലോത്സവത്തിന് കളിക്കാനാണ്
@Monsoon_Souq_Entertainments
Congratulations.
@user-lg9tk4to1s
@user-lg9tk4to1s 10 месяцев назад
Pewer ayittind❤🎉
@yakshashreyas
@yakshashreyas 3 года назад
Wow....wonderful...The best Tiruvaadira I ever witnessed...superb....Great....!!!! This shows the uniqueness of Indian culture....!!!!👌👌👌🙏🙏
@misirimisirimol8558
@misirimisirimol8558 Год назад
ഇതാണ് ഞങ്ങളുടെ സ്കൂളിൽ കലോ ത്സവത്തിന് കളിച്ചദ്
@sarthakthapliyal4710
@sarthakthapliyal4710 2 месяца назад
Beautiful ❤️ From Uttrakhand.
@saranyar5670
@saranyar5670 Год назад
ഞങ്ങൾ ഇന്ന് (30-01-2023) ഈ തിരുവാതിര കളിക്കുന്നുണ്ട്😊
@sarojinik6194
@sarojinik6194 2 года назад
HareaKrishnnaa 🙏 🙏 🙏 🙏 🙏 🙏 🙏. HAREAKRISHNNAAA..Super....verygood....Thiruvathira......HariOom
@ponnumol2658
@ponnumol2658 Год назад
Nammal October 26 nokki vachatha ellarum prathikkanam
@marykutty-xw7sd
@marykutty-xw7sd 10 месяцев назад
Wow super ❤❤🎉
@nandhanavandhana9537
@nandhanavandhana9537 9 месяцев назад
Nale njngal kalikkan pova... Nice 🤩🤩
@bisnabijeshbisnabijesh9595
@bisnabijeshbisnabijesh9595 9 месяцев назад
𝓜𝓮 𝓽𝓸🥰
@AnsikaAngel
@AnsikaAngel 9 месяцев назад
Me to😍
@user-fh8kt8be7b
@user-fh8kt8be7b 9 месяцев назад
Etha school ?
@user-fh8kt8be7b
@user-fh8kt8be7b 9 месяцев назад
Njn ee dance padichu kondirikkunnu enikkurappa first kittumennu😊 Thanks ❤❤❤❤❤❤❤❤❤❤❤❤❤❤❤
@indirat850
@indirat850 9 месяцев назад
We can do it 😊😊😊
@rujilapp8082
@rujilapp8082 Год назад
Njgal nale schoolil onam parivadiku Thiruvathira ethan kallikune😌
@Monsoon_Souq_Entertainments
Best wishes.
@sreekumarimr7079
@sreekumarimr7079 4 года назад
Pattumattavum super
@VijayKumar-sm1yu
@VijayKumar-sm1yu Год назад
We are going to dance this steps. Mega Thiruvathira. VGHSS nemom school
@ajishankar9614
@ajishankar9614 7 лет назад
good synchrony
@raodasappan3232
@raodasappan3232 Год назад
നമസ്തെ നന്മകൾ നേരുന്നു സ്വാമി ശരണം
@chinnuzz9126
@chinnuzz9126 Год назад
njngl ith ane school le kalossvathin kalichathu ....first kitti❤️😍😍🥰
@Monsoon_Souq_Entertainments
Congratulations
@bijulathika8721
@bijulathika8721 Год назад
Congrats
@abdullaksd2957
@abdullaksd2957 Год назад
ഞങ്ങളുടെ ടീച്ചർമാർ ഈ ഡാൻസ് ആണ് ഓണത്തിന് കളിക്കുന്നത്
@Krrshhh
@Krrshhh 2 года назад
ഈ സ്റ്റെപ്സ് കൊണ്ട് ഞാൻ ഡാൻസ് കളിക്കുന്നുണ്ട് ഓണത്തിന് 👌🏻👌🏻👌🏻🥳🥳❤️❤️❤️
@Monsoon_Souq_Entertainments
@Monsoon_Souq_Entertainments 2 года назад
Best wishes.
@Krrshhh
@Krrshhh 2 года назад
@@Monsoon_Souq_Entertainments Thanks
@sanojan9652
@sanojan9652 Год назад
Nagal Friday kalikkum Super 😊
@savithabijoy7132
@savithabijoy7132 Год назад
Oct 15 nu festivalinu itha nangal kalikkunne support cheyyane
@Monsoon_Souq_Entertainments
Best wishes
@famous5693
@famous5693 4 года назад
Beautiful, wonderful, Hats off
@vinsijodheesh5426
@vinsijodheesh5426 11 месяцев назад
Super performance
@DrPreethaMUnni
@DrPreethaMUnni 6 лет назад
കൊള്ളാം ട്ടോ
@statusworld9037
@statusworld9037 Год назад
Onathinu ithe polethanneya njangalum kallikkunne.. Spr😍
@nithuammu6371
@nithuammu6371 Год назад
Njangql e thiruvathira kalikunund onam celebration
@muraleedharanpillai7547
@muraleedharanpillai7547 Год назад
Thiruvathira with cent percent perfection.Congrats. to all of the participants and the organisers.Thank you so much.
@akhilakrishnan8167
@akhilakrishnan8167 4 года назад
Etha nalea kalikkan povunneaaa😍😍😍
@archanaachuz1183
@archanaachuz1183 Год назад
Youth festival nu njgal kalikind polichitt veram💃👻😁
@Monsoon_Souq_Entertainments
Best wishes
@aparnalakshmi4596
@aparnalakshmi4596 Год назад
Njagal schlilu (October 1st)kallichu ..... 1st kity 😇🥳🥳🤑🤩
@Monsoon_Souq_Entertainments
Congratulations
@shortvideos3359
@shortvideos3359 Год назад
Nigal padi ano kalichath
@babithas5790
@babithas5790 2 месяца назад
Super❤
@dreamlove9249
@dreamlove9249 11 месяцев назад
Super ❤️❤️❤️❤️
@subasundaram1
@subasundaram1 4 года назад
Nice song beautiful dance.
@pramodpandalam7521
@pramodpandalam7521 5 лет назад
Nigalude e dance ente aniyathiyum avalude school kalikunnd.
@gomathib2310
@gomathib2310 3 года назад
👌AdiPuli.Kalakkals.
@joicekuriakose7510
@joicekuriakose7510 Год назад
We are dancing today this one at Kerala house ..as a part of Kerala piravi celebration
@minukvaidyan2575
@minukvaidyan2575 Год назад
Njagal onam celebration ithu aani kalikkunath loved it ❤️
@anusidh3504
@anusidh3504 Год назад
Njngalum
@ammuttyammu9027
@ammuttyammu9027 Год назад
Njagalum😁
@sajanpeckal5389
@sajanpeckal5389 4 года назад
Super 👌👌 👌👌 👌👌 👌
@user-lu7ck1cu9j
@user-lu7ck1cu9j 10 месяцев назад
good dance
@Raviwarman009
@Raviwarman009 5 лет назад
Fantastic performance
@harikumarmadhavan4067
@harikumarmadhavan4067 11 месяцев назад
Amme narayana .
@ghhhyuu6069
@ghhhyuu6069 4 года назад
അടിച്ചു പൊളിച്ചു എല്ലാവരും തകർത്തു 😀
@sandiptelangre8393
@sandiptelangre8393 4 года назад
I am from maharashtra but I like kerala
@akhil1754
@akhil1754 3 года назад
Ayin
@rajiprasanth2473
@rajiprasanth2473 10 месяцев назад
Super🥰
Далее
Я ПОКУПАЮ НОВУЮ ТАЧКУ - МЕЧТУ!
39:05
Tom🍓Jerry 😂 #shorts #achayanarmyfamily
00:14
Просмотров 12 млн
Thiruvathira .. easy steps
6:33
Просмотров 172 тыс.
2. Thiruvathirakali
4:42
Просмотров 2,7 млн
Каха бизнес-класс
0:48
Просмотров 2,5 млн
ЧУТЬ НЕ УТОНУЛ #shorts
0:27
Просмотров 7 млн
МИША ПЛИТОЧНИК
0:19
Просмотров 10 млн